കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന ഈ സാറിന് എന്റെ ബിഗ്സലൂട്ട്
@mohananka2856 Жыл бұрын
റസൽ ജോയ് സാർ പറഞ്ഞത് എത്ര സത്യം സാറിന് ഒരു ബിഗ് സല്യൂട്ട്
@krishnadasmenon35883 жыл бұрын
Advocate Russel joy Big salute for you...
@rosepraveen66763 жыл бұрын
God bless sir 🙏.
@binukurampala27925 жыл бұрын
Sir. നമ്മുടെ ശാപം ജനക്ഷേമം അറിയാത്ത ഭരണകൂടവും. അവർക്കു കൂട്ടു നിൽക്കുന്ന മാധ്യമങ്ങളും ആണ് . 1947 ഇന്ത്യ എന്ന നന്നുടെ രാജ്യം indipendence ആയെങ്കിലും എപ്പോഴും ജനങ്ങളെ കബിളിപ്പിച്ചു ജീവിക്കുന്ന രാഷ്ട്രീയ കടത്തത്തിൽ നിന്നും ജനങ്ങൾ മോചനം ആയിട്ടില്ല. കേരളത്തെ ഭരിച്ചു മുടിക്കുന്ന ഇതുപോലുള്ള രാഷ്ട്രീയo നമ്മൾക്ക് ആവിശ്യം ഉണ്ടോഎന്ന് താങ്കളെ പോലെ കേരളീയരായ നാം ചിന്തിച്ചു നോക്കി പ്രേവര്തിക്കേണ്ട സമയം ആയിരിക്കുന്നു. ഞാനും തങ്ങളുടെ ആശയതോടൊപ്പം അണിചേരുന്നു. ജയ് കേരള സ്റ്റേറ്റ്.
@sheebasaji66603 жыл бұрын
Sir supper
@josephk.u.81864 жыл бұрын
Sir, thank you for your unmistakable and unprecedented speech you have made about mullaperiyar dam recently in the public and I wish my best regards to your grate efforts to file and succeeded the case against tamilnadu in the supreme court. I wish you all the best.
@abhilashpsasidharan72693 жыл бұрын
Support you sir
@sethulakshmi81705 жыл бұрын
Sir ithrengilum sirinu ee kerala jenangalkku vendi supreme courtil paranjallo.... big salute sir. Njangal jenangal und sirinte koode....... ini yum ee mullaperiyarinte karyathil oru strong aayittulla decision edukkanam....... allengi ellam nashikkum😔
@thasneemashuhaib9983 жыл бұрын
Ee manushyane orkkunna oru naal varum namukk
@knetworkvisionpathanamthit15743 жыл бұрын
ജന നായകൻ
@petercs70733 жыл бұрын
Good brother
@angelsworld85633 жыл бұрын
eee മനുഷ്യൻ nammk വേണ്ടി എത്രയോ മുമ്പ് തന്നെ ശബ്ദമുയർത്തി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും നമ്മൾ മനുഷ്യർ തമാശയായി മാത്രം കാണുന്നു ഈ വിഷയത്തെ. ചിലപ്പോൾ നമ്മൾ മരിക്കാൻ വിധിക്കപ്പെട്ട മനുഷ്യരായി ആയി രിക്കാം. അതുകൊണ്ടാവാം നമ്മൾ ശബ്ദമുയർത്താതത് വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ🥺🥺🥺🥺🥺🥺😭😭😭😭😭😓😓😓😓😓 ആരാണ് രക്ഷിക്കുക?????gov avar rakshapedum പാവപെട്ട janagal അണ് 40 ലക്ഷ0 janagal മരിക്കാൻ വിധിക്കപ്പെട്ട വരണോ????????
You are right . Decommission this dam and Save people.
@johnpaul92335 жыл бұрын
Thanks for focussing on Mullaperiyar issue for which full support is extended.Meanwhile please comment on the leniency shown by the outlaw KT Thomas on this particular case.Regards.
@ugsankar50484 жыл бұрын
Hats off to you Sir, for your One man fight to the injustice being done by politicians kerala. Hell with them.
@jayasankartk59013 жыл бұрын
സർ, Mr Premchandran sir enthenkilum help cheyumo🙏🏻
@reshmarejish77363 жыл бұрын
🔥🔥🔥🔥🔥🔥🔥
@ramp6054 жыл бұрын
Sir pls do sumthing about it pls save our lives
@renjithjose33104 жыл бұрын
Save kerala... jai hind
@reshmarejish77363 жыл бұрын
Dheivam😌🔥
@cbndevassy5 жыл бұрын
സർ ഇതിനായി എന്താണ് നമുക്ക് ചെയ്യാനാകുക ??
@renjithjose33104 жыл бұрын
മരണം വരെ സാറിന്റെ കൂടെ നിൽക്കുക, നമ്മുടെ നാടിന്റെ മോക്ഷത്തിനായി ഒന്ന് ചേരാം...
@anoopk.v364 жыл бұрын
Njanudu koode
@rijovarughese75623 жыл бұрын
21:00
@anandhuvk4 жыл бұрын
സർ വിധി വന്നിട്ടും അതിനു വേണ്ടി 3 കക്ഷികളും ഒന്നും ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടി ഒരു ഹർജി കൊടുക്കാൻ നിയമ സാധ്യത ഉണ്ടോ??
ഇവിടുത്തെ മനോരമയോ ,24 റോ, മാതൃഭൂമിയോ ഒന്നും തന്നെ ഇത്രയേറെ അപകടകരമായ മുല്ലപെരിയാർ വിഷയം അവർക്കൊരു വിഷയമേ അല്ല, എവിടെ എങ്കിലും ചെറിയ അടിപിടിയോ പെണ്ണുകേസോ ഒക്കെ ആണെങ്കിൽ ഒത്തിരി പ്രധാന്യം കൊടുത്തു വാർത്തയാക്കും, എന്തു ചെയ്യണമെന്ന് അറിയാത്ത കുറച്ചു പാവം ജനങ്ങളും എന്തു കഷ്ട്ടമാണ്.
@josephthyparampil28584 жыл бұрын
വോട്സ് FD ആയിരിക്കും കാലം ഒന്നും നടക്കില്ല.
@Jayarajdreams3 жыл бұрын
ഇവിടെ മാമ പത്രങ്ങൾ അല്ലെ ഉള്ളു. ഞാൻ പത്രം വായിക്കാറില്ല. അതിൽ കുറെ പരസ്യങ്ങളും നാട്ടു വാർത്തകളും നുണകളും മാത്രം. അതിപ്പോ സോഷ്യൽ മീഡിയയിൽ നിന്ന് യാതൊരു വ്യത്യാസവും ഇല്ല. Comment ഇടാൻ പറ്റില്ല എന്ന വ്യത്യാസം മാത്രമേ പത്രങ്ങൾക്ക് ഉള്ളു
@JoelGeorge-h3j4 ай бұрын
Mm
@anoopk.v364 жыл бұрын
Ellavaru petition sin cheyyetholu.
@sintothomas72804 жыл бұрын
Hi ചേട്ടാ, ഇന്ന് ജയലളിത ഉണ്ടായിരുന്നു ഈ സംഭവം നടക്കുമായിരുന്നില്ല, പക്ഷേ കൊല്ലപെട്ടു. ഇതിൽ എന്തൊ ഒരു ദുരൂഹതയുണ്ട്.
@Oberoy2483 жыл бұрын
ഒലക്കേടെ മൂട്.. ജയലളിത ആണ് നമ്മുടെ രാഷ്ട്രീയക്കാർക്ക് കൈമണി കൊടുത്ത് ഒതുക്കി കേസ് അവർക്ക് അനുകൂലമാക്കിയത്
@josephstephen30643 жыл бұрын
അണക്കെട്ട് പൊട്ടി പോവുക ഇല്ല. വിധക്തസമിതി.സുപ്രീം കോടതി ഉത്തരവ് നല്‍കിയത് പടിക്ക്. മലയാളി അല്ലാത്തവരെ കൊണ്ട് പറഞ്ഞു നോക്ക്. ചേട്ടൻ വിഷമിച്ച മനസ്സ് വേദനിച്ചുട് ഒരു കാര്യമല്ല. സമാധാനമാണ് വേണ്ടത്. മുല്ലെപെരിയാരിനെ കിഴക്ക് നോക്കി തിരിച്ചു വിട്ടു തമിഴ്നാടി നെ വഞ്ചിച്ച കൊണ്ട് തന്നെ ആണ്. Eco system നശിപ്പിച്ച. British.visaham tirunal martandam ചെയ്ത ഒരു ചതിക്കുഴിയാണ്. കേരല ழ.ள കാണാനിലാ.(ഒണു ചിരിചികൂടെ.)വെള്ളംപൊക്കം വെള്ളകെടിതി തടയാനായി തമിഴ്നാടി നെ വഞ്ചിച്ച കൊണ്ട്. ഉടന്‍തന്നെ ഒരു പുതിയ അണക്കെട്ട് താഴെ കെട്ടികൂടെ. എഎന്തിനാണ് de commissioning ചെയ്യുന്നം.
@Oberoy2483 жыл бұрын
അതിന്റെ ഉത്തരവും ആള് പറഞ്ഞിട്ടുണ്ട്. പുതിയ ഡാം പണിയാൻ കേരളത്തിന്റെ രാഷ്‌ട്രീയ നേതൃത്വം മുൻകൈ എടുക്കുന്നില്ല. മലയാളി രാഷ്ട്രീയക്കാർ വെറും കൂട്ടിക്കൊടുപ്പുകാര് ആയത് കൊണ്ട് മലയാളികൾ ദുരിതം അനുഭവിക്കുന്നു.
പ്രധാന അണക്കെട്ടിന് 53.6 മീറ്റർ ഉയരവും 365.7 മീറ്റർ നീളവുമുണ്ട്. ഇതിന്റെ ചിഹ്നത്തിന് 3.6 മീറ്റർ (12 അടി) വീതിയും അടിത്തറയ്ക്ക് 42.2 മീറ്റർ വീതിയുമുണ്ട്. ------------- ഡാമിന്റെ ഉയരത്തിനടുത്ത കനത്തിൽ ആണ് അടിഭാഗം കെട്ടിയിരിക്കുന്നത് എന്നത് ആശ്വാസകരമാണ് . അതുകൊണ്ടു ഡാം പൊട്ടില്ല എന്ന് പറയാൻ ആവില്ല , നഗമപടം പാലം ഇപ്പോഴും ഉണ്ടോ ആവോ?