ജീവിതത്തിലെ ഇലയനക്കങ്ങളെ അക്ഷരങ്ങളിലൂടെ ആവാഹിക്കുന്ന dr. അബി ലൂക്കോസ് താങ്കളുടെ വായനക്കാരിൽ ഒരാളാണ് ഞാൻ .. വ്യത്യസ്തമായ കഥാ പാശ്ചാത്തലങ്ങളിലൂടെ ദുർബലരായ മനുഷ്യരെയും അവരുടെ മനോവികാരങ്ങളേയും സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരാനുള്ള താങ്കളുടെ നന്മയെ അനുമോദിക്കുന്നു .. ഒപ്പം എന്നും പ്രചോദനമായ എഴുതകം കൂട്ടുകാരെയും ..👏👏👏