കുടുംബത്തിൽ ബർകത് ഉ ണ്ടാവാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമേ
@manuadivaramcherur47382 сағат бұрын
കടങ്ങൾ വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
@jiyap-iz6sj36 минут бұрын
😊😊😊😊😊😊😊😊😊😊😊😊😊😊
@jiyap-iz6sj35 минут бұрын
😊
@jiyap-iz6sj35 минут бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@AshrafValappil-np4rp51 минут бұрын
ente വീടിന്റെ പണി എത്രയും പെട്ടെന്ന് തുടങ്ങി രഹതായിട്ട് തീരാനും ദുആ ചെയ്യണേ 🤲🏻🤲🏻
@SulaikhaAkSulaikhaAk2 сағат бұрын
ഉസ്താദ് മുറാദ്കൾ ഹാസ്വിലാവാൻ ദുആ ചെയ്യണേ
@vkbeefstallchekku45048 минут бұрын
ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲
@rajeenamundayil23414 сағат бұрын
മരിച്ചു പോയ ഉമ്മാക് വേടിയും മക്കളുടെ സ്വഭാവം നന്നാവാനും ഹലാലായ മുറാദ് കൾ ഹാസിലാ വാനും ഉസ്താദ് ദുഹാ ചെയ്യണേ
@HaseenaKalikav4 сағат бұрын
പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲ഉമ്മയുടെ അസുഖംങ്ങൾ മാറാനും 🤲🤲🤲ഉപ്പയുടെ കബറിടം സ്വർഗീയ മകനും 🤲🤲🤲🤲വീട് പണി പൂർത്തി യാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
@hannhhhhhh2 сағат бұрын
കടം വിടാനും, ഈ മാസത്തെ കുറി കിട്ടാനും, Umraku പോവാനും, ദുആ ചെയ്യാനേ 🤲
@SoudaAbdulsalim2 сағат бұрын
ഞ്ഞങ്ങളിൽ നിന്ന് മരണപെട്ട വർക്ക് വേണ്ടി ദുഅ ചേയ്യ ണം ഉസ്താദേ.🤲
@BaseerBa-b9l3 сағат бұрын
ഞങ്ങളിൽ നിന്ന് വിട പറഞ്ഞു പോയ മാതാപിതാക്കൾ ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഈരാവിന്റെ ബർകത് കൊണ്ട് ഉസ്താദ് ദുആ ചെയ്യണേ
@shadowgamer444444 сағат бұрын
അസ്സലാമുഅലൈക്കും ഉസ്താദേ നാളെ എന്റെ കാലിന്റെ ഓപ്പറേഷൻ ആണ് ദുആ ചെയ്യണം 🤲🏻
@RaihanathNV2 сағат бұрын
ഉസ്താദിന്റെ ക്ലാസ്സ് എനിക്ക് ഒരുപാടിഷ്ടം ആണ് ❤
@Rukkiya-o6z4 сағат бұрын
ബിസ്മില്ലാഹി റഹ്മാനി റഹി ഇസ്താദേ ഞങ്ങളെ എല്ലാവരെയo ദുഹാ ചെയ്യണമേ എല്ലാ അ അസുഗ വും മാറാനുംംബുദിമുട്ടു ഗൾമാറാനും ഹലാലായമാ മുഖൾ ഹാസിലാവാൻ അള്ളാഹുവിനോടു ദുഹാ ചെയ്യണമേ ആമീൻബിറഹ്മത്തിക്ക യാ അരഹമാഹി മീൻ
@Rinshadeeyyy-x6m4 сағат бұрын
എന്റെ ഭർത്താവ് ഗൾഫിൽ ആണ് ജോലി ഒന്നും ആയിട്ടില്ല. നല്ല ഒരു ജോലി ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
@asrhafasrhaf97762 сағат бұрын
Ee മാസത്തിന്റെ ബർകത്ത് കൊണ്ട് കടങ്ങളൊന്നും ഇല്യാതെ ഒരു വീട് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദെ 🤲🏻
@HissainHissain-h7l2 сағат бұрын
Ameenameenameen
@JacobSwami2 сағат бұрын
ഈ രാവിന്റെ ബർകത് കൊണ്ട് പ്രയാസങ്ങളും മാറ്റി തരണേ റബ്ബേ🤲🏻🤲🏻🤲🏻 ഭർത്താവിനെ ജോലി ശരിയാവണെ റബ്ബേ വീടിന് ബർക്കത്ത് കൊണ്ടാണ് റബ്ബേ ഞങ്ങളെ മക്കൾക്ക്നല്ല ബുദ്ധിയാക്കി കൊടുക്കണം
@hafsathali-bd3ro4 сағат бұрын
ഹലാലായമുറാദുകൾആസിലാവാൻദുആചയ്യുക
@PAsi-z3x3 сағат бұрын
ഈ രാവിന്റെ ബർക്കത് കൊണ്ട്🤲🏻🤲🏻🤲🏻റബ്ബഎല്ലാ പ്രയാസങ്ങളും തരണം റബെ🤲🏻🤲🏻🤲🏻കSo തീർത്തു തരണമേ അള്ളാ 🤲🏻🤲🏻🤲🏻
ദുആ വസിയത്ത് ആമീൻ റബ്ബിൽ ആലമീൻ ഇൻഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
@haseenamk9715Сағат бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ
@MumthaAboo2 сағат бұрын
മനസിലുള്ള എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲
@AshrafValappil-np4rp48 минут бұрын
എന്റെ ഭർത്താവിന് പനി യാണ് ad മാറാൻ ദുആചെയ്യണം 🤲🏻🤲🏻
@JabeenaE-d8v2 сағат бұрын
' ഉസ്താദേദുആയിൽ എന്നേയും കുടുംബത്തേയും ഉൾെപ്പടുത്തണ ആ മീൻ🤲🤲🤲 ആമീൻ🤲🤲🤲 ആമീൻ🤲🤲🤲
@sajadrahuman55963 сағат бұрын
രോഗങ്ങൾ മാറി പ്രയാസ പ്രതിസന്ധികൾ മാറി സ്വന്തമായി ഒരു വീട് കിട്ടാനും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@RamisaThesni3 сағат бұрын
എന്റെ ഭർത്താവിന്റെ കടങ്ങളും ഇടാനും ബുദ്ധിമുട്ടുകളും മാറാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യും
@jameela.v26482 сағат бұрын
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ടും വെള്ളിയാഴ്ച രാവിൻറമഹത്ത്വംകൊണ്ടും റജബിൻറപോരിശകൊണ്ടുംരോഗങ്ങൾ മാറാരോഗങ്ങൾമഹാരോഗങ്ങൾ മാരകമായ രോഗങ്ങൾ എന്നിവ നൽകി ഞങ്ങളെആരേയുംപരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@maimoona44702 сағат бұрын
എന്റെ പേരകുട്ടി 10-ാം ക്ലാസ് പൊതു പരീക്ഷയാണ് ഫസ്റ്റ് മാർക്ക് വാങ്ങി ജയിക്കാൻ പ്രത്യേകം ദുഹ ചെയ്യുക
@suhara47363 сағат бұрын
എന്റെ മോൻ നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
@Beevibeevi-dj4iv2 сағат бұрын
T ഉസ്താദ് ദുആ ചെയ്യണേ മോന്റെ കല്യാണം ശരിയാവണം മക്കൾ നന്നായി നല്ല മനസ്സ് ആയി കൊടുക്കട്ടെ ഉസ്താദ് ചെയ്യണേ
@shibinajaleel10253 сағат бұрын
Alhamdulillah alhamdulillah alhamdulillah 🤲🤲🤲
@asharani49042 сағат бұрын
Alhamdulillah Ameen 🤲🏻🤲🏻🤲🏻
@fayarusafayarusa73424 сағат бұрын
എന്റെ ഭർത്താവ് സൗദിയിൽ ജയിലിലാണ് എത്രയും പെട്ടെന്ന് ഇറങ്ങാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യും
ദുആ ചെയണേ ഉസ്താദ് പ്രതോക൦ പ്രതോക൦ ദുആ ചെയണേ🤲🕋🤲🕋🤲🕋🤲🕋🤲🕋🤲
@ayshasworld15883 сағат бұрын
വീട് പണി വേഗം പൂർത്തി യാക്കി വീട് കൂടാൻ കഴിയാനും കടംവേഗം വീടാൻ വേണ്ടി യും ദുആ ചെയ്യണേ
@ShabanaJaleel-e1p3 сағат бұрын
ഉസ്താദേ എന്റെ ഭർത്താവിനെ ഒരുപാട് കടമുണ്ട് ദുആ എത്രയും പെട്ടെന്ന് കടം വിടാൻ ദുആ ചെയ്യണേ സമാധാനംകിട്ടൻ പ്രയാസങ്ങളെല്ലാം നീങ്ങൻദൂ ആഉൾപ്പെടുത്തണം
@ZainaZainabi4 сағат бұрын
Alhamdululla
@MaimoonaMaimoonamusthafaСағат бұрын
🤲🤲🤲🤲🤲🤲🤲🤲👍
@RazakRazak-y2y2 сағат бұрын
അൽഹംദുലില്ലാഹ് ഈ പുണ്യ മായ രാവിന്റെ യും മാസത്തിന്റെയും പോരിശ കൊണ്ട് റബ്ബേ ജ്ഞങ്ങ ളുടെ ശരീരികവും മാനസികാവുമായ എല്ലാ ഹലാലായ മുറാദ്കളും നീ ശിഫ ആക്കിതരണേ 🤲🤲അല്ലാഹ് തട്ടിക്കളയല്ലേ റബ്ബേ 😥🤲🤲ആമീൻ 🤲ആമീൻ യാറബ്ബൽ ആലമീൻ ഇന്ഷാ അല്ലാഹ് ഉസ്താദിന്റെ പ്രാർത്ഥന യിൽ പ്രത്യാകം ഉൾപെടുത്തണേ 🤲
എന്റെ ഭർത്താവും മാതാ വും പിതാവും മരണപ്പെട്ട പോയി അവർക്ക് ഖബറ് ജീവിതം സന്തോഷമാവാൻ ദുആ ചെയ്യണം ഉസ്താദെ.ഉസ്താദിന്ന് അള്ളാ ആഫിയത്തുള്ള ദിർ ഗായുസ്തരട്ടെ.ആമീൻ.
@user-wz5tp5di3b2 сағат бұрын
Alhamdulillah aameen duhayil ulpeduthane usthad
@RaseenaPT-bg1dk4 сағат бұрын
ഈ രാവിന്റെ ബർകത് കൊണ്ട് റബ്ബേ എല്ലാ പ്രയാസങ്ങളും mati തരണേ റബ്ബേ 🤲🏻🤲🏻🤲🏻ഭർത്താവിന്ന് ജോലിയിൽ ബർകത് കൊടുക്കണേ റബ്ബേ കടം ഉണ്ട് റബ്ബേ. വീട് പണി എത്രെയും വേഗം പൂർത്തീകരിച്ചു തരണേ റബ്ബേ 🤲🏻🤲🏻🤲🏻
@rizinmuhammed1614 сағат бұрын
🤲🏻🤲🏻🤲🏻5
@nayeema21223 сағат бұрын
Aameen
@safvanvilayil66573 сағат бұрын
ആമീൻ 🤲🤲
@Shameer-d7rСағат бұрын
ഈ രാവിൻറെ പൊരിശ കൊണ്ട് എന്റെ എല്ലാ രോഗവും മാറ്റണെ റബ്ബേ
@Shameer-d7rСағат бұрын
എന്റെ മക്കളെ സ്വാലിഹാക്കണേ റബ്ബേ മക്കൾക്കു നല്ല കൂട്ടുകെട്ട് നൽകണേ റബ്ബേ
@Cousinsvlog6793 сағат бұрын
Aameen👍🏻
@BushraK-fs5yo58 минут бұрын
Aameen Aameen Yaallah
@FaisalMp-zg2jq3 сағат бұрын
Exam mill nallath mark kittan Dua cheyyane usdathde
In sha allah duayil usthad alhamdulillah Mashallah cheyyana aalhhmduillah Aameen yarabbalaalameen aslam 🤲🤲🤲🤲🤲🤲😭😭🤲🤲😭😭🤲🤲😭😭🤲🤲
@SebiyaShaiju2 сағат бұрын
Alhamdhulillah ameen ya rebbel alameen dhuaa yil ulpeduthane usthadhe 😢
@ruqiyamadari314135 минут бұрын
ഉസ്താദെദു ആ യിൽ ഉൾപെട്ട ത്തണെ
@Saboorabeevi-l7q2 сағат бұрын
ഉസ്താദേ ഞാൻ കരുനാഗപ്പള്ളിയിൽ ഉള്ളതാണ് ഞാൻ ഒരുപാട് നാളായി ഉസ്താദിൻറെ ക്ലാസുകൾ എല്ലാം കേൾക്കുന്നുണ്ട് ഇൻഷാ അള്ളാ ഈ വരുന്ന ബുധനാഴ്ച ഞാൻ ഉംറക്ക് പോകാൻ എല്ലാം ശരിയായി ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം