നരേന്ദ്രപ്രസാദ്, കലാഭവൻ മണി, ശ്രീവിദ്യ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, പപ്പു, ശങ്കരാടി, അജിത്, ജഗന്നാഥ വർമ്മ, ചിത്ര, കിരീക്കാടൻ ജോസ്, ടി പി മാധവൻ, കുണ്ടറ ജോണി, അഗസ്ത്യൻ, സുബൈർ, മാടമ്പ് കുഞ്ഞിക്കുട്ടൻ ഓർമകളിൽ നമ്മുടെ പ്രിയ നടൻമാർ😢
@abdulrahuf35212 ай бұрын
എത്ര കണ്ടാലും മതി വരാത്ത ഒരു ഫിലിം. എന്താ രസം. ഈ 2024 ഉം നല്ല ആസ്വാദനത്തോടെ കാണുന്നു
@abhimanyuani82213 ай бұрын
എത്ര കണ്ടാലും മതി വരാത്ത മോഹൻലാൽ സിനിമകൾ ആണ് ദേവാസുരം ആറാം തമ്പുരാൻ ഉസ്താദ് നരസിംഹം നാട്ടുരാജാവ് എന്നിവ നല്ല മാസ്സ് സിനിമകൾ ആണ് 💖💖💖💖💖
@ajithabschandran14662 ай бұрын
Raavanaprabhu kude und
@RadhikaC-p9q2 ай бұрын
@@ajithabschandran1466. 🎉. . 🍜. . . .. . 🎉 .
@rupeshraju46812 ай бұрын
നാട്ടുരാജാവ് ooo 😮
@SudhakaranM-d2bАй бұрын
00pp Lp Pp@@rupeshraju4681
@machuzzme394326 күн бұрын
I love chotta mumbai😅
@sreeragsree54463 ай бұрын
ഇതാണ് പടം 👌🏻അന്നും ഇന്നും 🔥♥️
@MaloozFamily4 ай бұрын
19/07/2024....ൽ വീണ്ടും കണ്ടൂ... ❤ കണ്ടാലും കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന മൂവി❤ മോഹൻലാൽ സൂപ്പർ സൂപ്പർ മൂവി❤
@yagoobmp20933 ай бұрын
Njan kandoond irikkunnu
@shahnafaris3 ай бұрын
@@yagoobmp20935:37
@sherinthomas320526 күн бұрын
8 11 24 വീണ്ടും കണ്ടു...
@joantiger77843 ай бұрын
പണ്ട് എം ജി ശ്രീകുമാർ പറഞ്ഞത് ഓർമ്മ വരുന്നു - ഹരിമുരളീരവം പാട്ടിന്റെ ഭാഗത്ത് മോഹൻലാൽ അഭിനയിച്ച അത്രയും ഭംഗി വേറെ ഏതൊരു നടൻ ചെയ്താലും കിട്ടില്ല വെല്ലുവിളിക്കുകയാണ് ചാലഞ്ച് ചെയ്യുകയാണ് ഇതു മോഹൻലാൽ ചെയ്താൽ മാത്രമേ ഇത്രയും ഭംഗി കിട്ടുകയുള്ളൂ
27 വർഷം ആവുന്നു ഈ സിനിമ ഇറങ്ങീട്ട് ലാലേട്ടൻ മഞ്ജു വാര്യർ പ്രിയ രാമൻ സായ് കുമാർ കൊച്ചിൻ ഹനീഫ കലാഭവൻ മണി ആറാം തമ്പുരാൻ (1997) സൂപ്പർ ഹിറ്റ് മൂവി ❤️❤️❤️❤️
@mhdhussain73296 ай бұрын
ഈ സിനിമ റിലീസായ സമയത്ത് എനിക്ക് 26 വയസ് തൃശൂർ ടൗണിലെ ഒരു തിയേറ്ററിൽ നിന്നാണ് സിനിമ കണ്ടത് തിയേറ്റർ ഏതാണെന്ന് ഓർമയില്ല രാഗം തിയേറ്റർ അല്ലെങ്കിൽ രാംദാസ് തിയേറ്റർ ആ കാലഘട്ടത്തിൽ ഇറങ്ങുന്ന സിനിമകൾ റിലീസായ ആഴ്ച തന്നെ കാണും എൻ്റെ വീട് മലപ്പുറം ജില്ലയിൽ ഇടപ്പാളിനടുത്താണ് ബിസിനസ് ആവശ്യാർത്ഥം കേരളത്തിലെ പതിനാല് ജില്ലകളിലും പല പ്രാവശ്യം യാത്ര ചെയ്യാനും സ്ഥലങ്ങൾ കാണാനുമുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട് എൻ്റെ പ്രായത്തിലുള്ള പലർക്കും കേരളത്തിലെ പകുതി ജില്ല പോലും കാണാൻ കഴിയാത്തവരുണ്ട് ആ സുന്ദര കാലഘട്ടം ഇനി തിരിച്ച് വരില്ല
@puravoorbhagheerathi42963 ай бұрын
Ok I'm in@@mhdhussain7329
@abhilashs94002 ай бұрын
Narendra Prasad
@ot2uvАй бұрын
Njn janicha varasham
@ajimonsnair8790Ай бұрын
❤❤❤❤
@rajmpp192Ай бұрын
ചെങ്കോലിൽ കൊല്ലും എന്നുപറഞ്ഞു പേടിച്ചു നടന്ന വില്ലനെ വെള്ളത്തിലിട്ടു ചുവട്ടിക്കൂട്ടുന്നു സിനിമയാണെങ്കിലും അഭിനയം ആണെങ്കിലും അതാണ് ഒരു നടന്റെ വളർച്ച ലാലേട്ടൻ ❤
@suvaneeshpattambi138017 күн бұрын
ഷാജി കൈലാസ് അദ്ദേഹം എന്ത് മനോഹരമായിട്ടാണ് ഈ സിനിമ എടുത്തിരിക്കുന്നത് ❤️❤️❤️all time lalettan🔥
@SurprisedGorge-lc6zw17 күн бұрын
0😊😊
@gokulgogu5854Ай бұрын
മോഹൻലാലിൻറെ ഏറ്റവും ഇഷ്ടപെട്ട ഫിലിം.🎉🎉❤ആറാം തമ്പുരാൻ ❤❤
@traveljetbyrt5 ай бұрын
ഞാൻ ആലോചിക്കുന്നത് ഈ സിനിമ ഫസ്റ്റ് ദിവസം കണ്ടവർ ആഘോഷം
@nicholasa213720 күн бұрын
தொடக்கம் முதல் இரண்டரை மணி நேரம் விருவிருப்பாக இருந்தது சிறந்த டைரக்டர் மேலும் மோகன்லால் நடிப்பு சிறப்பு ❤ அழகு ❤️ மஞ்சு வாரியர் ❤
@GeraldGeorge-ln3iv7 ай бұрын
2024 attendance ❤
@farzeenahmed70357 ай бұрын
Hi
@sunishg4417 ай бұрын
Hi
@shinojnambiar33883 ай бұрын
😊
@shajuthachamkulam1373 ай бұрын
09-08-24 വീണ്ടും
@ananthanarayanan.a90833 ай бұрын
1hr early@@shajuthachamkulam137
@tempfrag3807 ай бұрын
1:34:48 ഒന്നും നടന്നില്ലേൽ തന്നെ പച്ചക്കു കൊളുത്തിട്ടേ ജഗനാഥൻ ഈ മണ്ണ് വിട്ട് പോകു 🙌🔥🔥🔥
@priyanlal6662 ай бұрын
2030 ഇൽ കാണാൻ വരുന്നവർ വരെ കിടക്കട്ടെ 👍🏻
@fayisfazz15027 ай бұрын
Mangalasseri neelakandan, aadu thoma, kanimangalam thampuran ente ponnooo😮
1:49:04 ഇപ്പോൾ അവിടെ മലയാളികൾക്ക് പ്രവേശനം ഇല്ല..... 2024. 🥲
@JOJIAchangadon3 ай бұрын
പോകുമ്പോള്‍ ദിലീപിനേം കൂട്ടണേ😂
@Facethefact4926 ай бұрын
2025 ഈ film കാണുന്നവർ ഉണ്ടോ
@divyachandran98136 ай бұрын
ഉണ്ട്
@assupalakkad51015 ай бұрын
@@divyachandran9813 😄😄😄
@jabirmk84597 ай бұрын
ഹാർമോണിയം തിരിച്ച് വാങ്ങാൻ പോകുമ്പോൾ രാത്രി. ഹരിമുരളീതവം തുടങ്ങുമ്പോൾ പകൽ😅
@chandrankuvoor29096 ай бұрын
😊111à
@Rubikscube30305 ай бұрын
ഒരു പാട്ടുസീൻ കഴിയുമ്പോഴേക്കും കല്യാണ്ണോo കഴിഞ്ഞ് കൊച്ചുങ്ങൾ വയസ്സാവുന്ന പടം വരെ ഉണ്ട് അത്രയ്ക്ക് ആഴ്ന്നിറങ്ങി ചിന്തിക്കാൻ ഇത് സീരിയൽ അല്ല.സീരിയൽ ആയിരുന്നെങ്കിൽ നാല് രാവും നാല് പകലും കഴിച്ചു കൂട്ടായിരുന്നു.
@praveenkumarp10723 ай бұрын
Jabir nte niottandinte kandethal 😂
@anandhuchempazhanthy25803 ай бұрын
haa....Ennittu ennittu
@rejishv.r89043 ай бұрын
കമന്റ് ഇട്ടയാൾ വസന്തം ആണ് എന്ന് പറഞ്ഞവർ ഒത്തിരി ഉണ്ടേ 😂😂😂
@anjutg435821 күн бұрын
Exam aayond vann film onnude kanunnavar ondo😂😢
@triviantalkiesshorts28 күн бұрын
2024 ഇൽ കണ്ടാലും 2050ഇൽ കണ്ടാലും pure movie
@Ratheeshkumar-pb5pk9 күн бұрын
എത്ര കണ്ടാലും മതിവരാത്ത പടം 🥰 🥰 🥰 🥰
@manums35307 ай бұрын
01-05-2024 watching😊
@dilnapraveen70323 күн бұрын
ടൈറ്റിൽ കാർഡിൽ ഇട്ട മോഹൻലാലിൻറെ ഫോട്ടോ നരസിംഹം എന്നാ പടത്തിലേതാണ് എന്ന് ശ്രദ്ധിച്ചവർ ഉണ്ടോ
@shafeerputhiyatheru28454 ай бұрын
ദേവാസുരം ആറാം തമ്പുരാൻ. നരസിംഹം. ഇതിൽ ഏതാണ് മികച്ചത് ❓
@anashameed66584 ай бұрын
ദേവാസുരം.. ❣️👌
@MUHAMMADFARHAN-en3on4 ай бұрын
ആറാം തമ്പുരാൻ
@karthiks40303 ай бұрын
Devasuram
@sreedevisreekumar83903 ай бұрын
എല്ലാം സുപ്പർ
@ഡേവിഡ്103 ай бұрын
എല്ലാം 👌👌👌👌👌
@Backbencher-ix7eb2 ай бұрын
17/09/2024_8:25pm kanunnavarunto, untenkil ee commentin like cheyyuka , pinne ee videokku like cheyyuka😂😂
@Backbencher-ix7eb2 ай бұрын
Please.....↑
@eddypradeep-c3b3 ай бұрын
Legend പപ്പു acting ❤️❤️
@abhijith74804 ай бұрын
ജഗന്നാഥനെയും ഇന്ദുചൂടനെയും ഒരുപോലെ ഇഷ്ട്ടം🔥❤️😘
@sunil-cp1ih4 ай бұрын
മംഗലശേരി നീലകണ്ഠൻ
@nisarkhais6247Ай бұрын
കണ്ടതിന് കയ്യും കണക്കുമില്ല🔥❤
@vk-----vlogs3 ай бұрын
Inn07/08/24 മുടിഞ്ഞ റിപ്പീറ്റ് വാല്യൂ ഉള്ള പടം ❤️❤️❤️
@SoloTraveller-r9c8 күн бұрын
31:26 , ഈ ഒരു സീൻ വേറെ ആര് ചെയ്താലും ശരിയാകുമോ? I challenge 🔥
@anashameed66584 ай бұрын
What a screen presence..👌 Love you..ലാലേട്ടാ.!!❣️🥰
@liyafathima748718 күн бұрын
ദേവാസുരം ,ആറാം തമ്പുരാൻ ഒരേ തീം
@aghileshmn81247 ай бұрын
Watching 3-5-24😍😍😍
@NoOne-cd3ut3 ай бұрын
ജഗൻ നാഥനെ പോലെ ശക്തമായ കഥാപാത്രം ഉണ്ണിമായ
@SunilkumarPalode4 ай бұрын
Super manja and Lal❤❤23 7 2024
@vineevijay14323 күн бұрын
ഒരുപാട് ഇഷ്ടമുള്ള ഒരുപാട് തവണ കണ്ട മൂവി
@vineethkayakkunnu56202 ай бұрын
Muttan pattiya oru nadikanum pirannittilla bharatha mannil..🔥