എന്റെ പ്രിയപ്പെട്ട സുഹൃത്തേ താങ്കളുടെ അവതരണം വളരെ മനോഹരമാണ് എല്ലാവിധ നന്മകളും നേരുന്നു 🥰🥰🥰
@AsifAsif-eu2bp9 ай бұрын
👍👍👍
@nikhilnikhil41989 ай бұрын
👍👍👍👍👍yesss
@thenightowlhollywood9 ай бұрын
Thanks a lot ❤❤❤
@GAPPU_BEKUR8 ай бұрын
❤
@dileepyesudas44428 ай бұрын
Vbg
@user-kl4zj3ld3m9 ай бұрын
കേരളത്തിൽ ഏറ്റവും ഭംഗിയായി cinima exapalain ചെയുന്ന youtuber അത് നിങ്ങൾ anu❤️❤️🔥🫶🥺🤌🤍💎
@thenightowlhollywood9 ай бұрын
🥹Thank you bro ❤
@Vishnu-jr3wv8 ай бұрын
Not only him He is one of the best😃🥰
@SiniMol-p3vАй бұрын
Mallu explainer
@zeninzenu42309 ай бұрын
ഇതുവരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭംഗിയുള അവതരണം നന്നായിട്ടുണ്ട് ❤❤❤ ഇത് നൽകിയ ഫീൽ എനിക്ക് മറ്റൊരു ചാനൽലും നൽകിയിട്ടില്ല മനോഹരമായ അവതരണം 💖✨
@thenightowlhollywood9 ай бұрын
Thank you 💖✨✨
@trendtinfashion9 ай бұрын
മാസത്തിലൊരിക്കെ വരും.... ഒരു അടിപൊളി കഥ പറയും.... എവിടേക്കോ പോവും.....😂 ❤
@abcdjunctionl74399 ай бұрын
സത്യം... 😂❤❤
@pradeeppk29079 ай бұрын
Correct
@fahmiashi67429 ай бұрын
😂😂അതെ 🤪
@thenightowlhollywood9 ай бұрын
😂❤
@yasaryasar57647 ай бұрын
Ath mathi ullath nallath namukk kanam
@humblein9 ай бұрын
അവസാനം കണ്ണ് നിറഞ്ഞവരുണ്ടോ 🥹
@deepakdeepu46909 ай бұрын
ഞാൻ 😥
@frederickhenry93019 ай бұрын
😢
@Ajmal848 ай бұрын
Yes yes
@qba51c8 ай бұрын
കുതിരകുട്ടി മുതൽ.. 😢😮..
@josephjohn47268 ай бұрын
Kannu mathram alla ... management niranju orupadu....
@phienixworld17288 ай бұрын
സുഹൃത്തേ, ഈ അടുത്താണ് ഞാൻ നിങ്ങളുടെ അവതരണം കേട്ടു തുടങ്ങിയത്. എന്റെ ഒറ്റപ്പെടലിൽ താങ്കളുടെ ശബ്ദം നല്ല കൂട്ടായി.
@rasikns68094 ай бұрын
ഞാൻ, ഒരു സിനിമ തന്നെ 2.3 പ്രാവിശ്യം കണ്ണും അത്രയും മനോഹരം ആണ് താങ്കളുടെ അവതരണം ❤
@hollyspiritlnyou575928 күн бұрын
ഒത്തിരി touching അയ കഥ ആ സിനിമ ഫ്രഷ് ആയി കണ്ടതിൽ അധികം feel bro ❤️
@maneesh58459 ай бұрын
കഥയ്ക്ക് ജീവൻ ഉള്ളതുപോലെ..... അടിപൊളി അവതരണം ❤️
@thenightowlhollywood9 ай бұрын
❤😇
@deepakdeepu46909 ай бұрын
നല്ല പോലെ കരഞ്ഞു ഒരുപാട് ഇഷ്ടം അവതരണം and മൂവി 😢❤
@thenightowlhollywood9 ай бұрын
❤😇
@abhig3439 ай бұрын
സിനിമയുടെ കഥയെക്കാളും നിന്റെ വോയിസ് ആ എന്നെ പിടിച്ചിരുതുന്നത്
@thenightowlhollywood9 ай бұрын
Thank you ❤❤❤😇
@abhig3439 ай бұрын
@@thenightowlhollywood ബ്രോ എന്റെ 3 വയസുള്ള മോള് തന്റെ കഥകൾ കേട്ടാണ് ഉറങ്ങുന്നത്
@ambarishsoman368 ай бұрын
ഈ സിനിമ എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ എപ്പോ കണ്ടാലും അറിയാതെ കണ്ണ് നിറഞ്ഞു പോകുന്ന ഒരു സിനിമയാണിത്. പ്രത്യേകിച്ച് ഇതിൻറെ ക്ലൈമാക്സ് രംഗങ്ങൾ ഒക്കെ കണ്ണ് നനയാതെ ആർക്കും കണ്ടിരിക്കാൻ ആവില്ല. നിങ്ങളുടെ ശബ്ദത്തിൽ ഇതിൻറെ വിവരണം കേട്ടപ്പോൾ യഥാർത്ഥത്തിൽ ഈ സിനിമ കാണുന്ന ആ ഒരു ഫീൽ തന്നെയാണ് ലഭിച്ചത്. കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. ❤️❤️❤️❤️
@antumon21919 ай бұрын
യുദ്ധം കഴിഞ്ഞ് തന്റെ മക്കൾ രണ്ടുപേരും തിരിച്ചെത്തിയിരിക്കുന്നു 😍😍😍
@kasrottaran2137Ай бұрын
❤
@SumeshPk-xr9jq6 ай бұрын
കണ്ണടച്ചിരുന്ന് ആ സിനിമ മുഴുവൻ ഞാൻ കണ്ടു... Thanks a lot ❤❤
@preethyp16129 ай бұрын
ഞാൻ അയർലൻഡ് ൽ ആണ് താമസിക്കുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന കഥകൾ മിക്കതും യൂറോപ്പ് ന്റെ പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന കഥകളാണ്. ഓരോന്നും കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. വിവരണം ശബ്ദം എല്ലാം നമ്മളെ വേറെ ഒരു ലോകത്തേക് കൊണ്ടുപോകും പോലെ. നിങ്ങളുടെ The physician എന്ന കഥയാണ് ഞാൻ ആദ്യം കാണാൻ ഇടയായത്. അതിനുശേഷം ഞൻ കുറെ മണിക്കൂർ നേരത്തേക്ക് ആ കഥയ്ക്കുള്ളിൽ ആയിരുന്നു. എന്തുകൊണ്ടോ എനിക്ക് പുറത്തേക് വരാൻ കഴിയുനില്ല. കഥയിലെ നായകനും ആ കാലവും എല്ലാം. അതിനു പുറമെ ഞാൻ ഒരു nurse കൂടി ആണ്. ചിലപ്പോ അതുകൊണ്ട് കൂടിയാവാം എന്നെ ആ കഥ വല്ലാതെ ആകർഷിച്ചത്. റീലി love യുവർ narration ❤
@thenightowlhollywood9 ай бұрын
Thanks a lot ❤💖
@HariPrasad-gf9bm5 ай бұрын
നിങ്ങൾ എന്തൊരു മനുഷ്യനാണ് ബ്രോ.എന്ത് മനോഹരമായമാണ് നിങ്ങളിത് എനിക്ക് തന്നത്. കണ്ണ് നിറഞ്ഞു poyi💖
@abubakersaidukkudyabdulaze87419 ай бұрын
വല്ലാത്തൊരു ഫീൽ ആയിരുന്നുട്ടോ ഈ കഥ കേട്ടിട്ട്
@thenightowlhollywood9 ай бұрын
😇
@mvijayakumar9338 ай бұрын
മലയാളം മാത്രം അറിയാവുന്ന എനിക്ക് താങ്കളുടെ പരിഭാഷ അവതരണം ഇഷ്ട്ടപെട്ടു. നന്ദി🙏
@susanninan80068 ай бұрын
നെഞ്ചിടിപ്പോടെ കേട്ടു തീർത്തു. കണ്ണു നിറഞ്ഞു. വളരെ നല്ല അവതരണം.
@akashsaji62478 ай бұрын
എന്നെ കണ്ണ് നനയിച്ച സിനിമ ഇതിനപ്പുറം വേറെയില്ല.
@basheerbb24279 ай бұрын
Ithokkeyaaan movie explanation....what can I say....I feel got so much emotional, goosebumps, angry, sad, happy etc etc.....each and every day I'm visiting this channel and watching the Same videos which I already watched 3 o 6 times....because each and every explanation is outstanding ❤
@ROlEX-nr8qv9 ай бұрын
നിൻ്റെ അവതരണം എത്ര മനോഹരമാണ്❤❤❤❤❤❤❤❤
@thenightowlhollywood9 ай бұрын
Thanks bro ❤😇
@Moon-w5x8 ай бұрын
Ningal nannayitt explain chyunnund . Nalla story aanu explain chyunnath. Ningalk ella week'lum 1 movie vech ittukoodae ?
@ruumybrolove13983 ай бұрын
ചാനൽ പേര് പോലെ തന്നെ വ്യത്യസ്തമായ ശബ്ദം.. 🥰 ഒരു പുസ്തകം വായിക്കുമ്പോലെ അവതരണം.. കണ്ണടച്ച് കേട്ടിരിക്കാം.. All the best.. 💛💛
@sreerag98233 ай бұрын
The 12 th man ,War horse explain kandathin shesham njn mansilakiya oru karym oralk success allenkil aim kittan chuttum ulla alkarude support venam 🙂
@Vava7704 ай бұрын
കണ്ണ് നിറഞ്ഞു പോയി സുഹൃത്തേ ...... അടിപൊളി കഥ യാണ് ❤️❤️❤️❤️❤️
@geethadevi89619 ай бұрын
മനസ്സ് വിങ്ങി ആണ് ഞാൻ ഇത് മുഴുവൻ കേട്ടത്😢😢😢😢..ഹൃദയവും ഹൃദയവും തമ്മിലുള്ള സ്നേഹം❤❤❤❤❤
@thenightowlhollywood9 ай бұрын
❤😇♥️
@aswinroy19878 ай бұрын
U deserve a lot of views and love.. Keep going!🔥♥️
@adamsworld80879 ай бұрын
നല്ല ഫീലിംഗ് ഉള്ള സൂപ്പർ കഥ ആയിരുന്നു 👍👍
@nyc.kl17ss379 ай бұрын
❤❤❤ഇത് നടന്ന ഒറിജിനൽ സംഭവം ആയി തോന്നുന്നു.
@mutthaachuedits8 ай бұрын
ഈ ശബ്ദത്തിൽ കഥകൾ കേൾക്കുമ്പോ കിട്ടുന്ന മനസുഖം പറഞ്ഞറിയിക്കാൻ കഴിയില്ല 🥰 കഥയല്ല ശബ്ദം ആണ് സുന്ദരം ❤️
@MRUDANGMAN5 ай бұрын
എന്താല്ലേ......... Bro പൊളി........ ആണ്..... 🥰🥰🥰🥰🥰🥰dogsne വളർത്തുന്നവർക്കും ഈ സിനിമയൊക്കെ കാണുമ്പോ ഒരു വല്ലാത്ത feel ആണ്....... Love u joe ❤❤❤❤
@Nabznablu5 ай бұрын
ഓഹ് സൂപ്പർ അടിപൊളി ഉള്ളിന്ന് ഉള്ളിലേക്ക് തുളഞ്ഞു കയറിയ വല്ലാത്തൊരു ഫീലിംഗ്
@AbuRazal9 ай бұрын
വൈകി വന്താലും ലൈറ്റാസ്റ്റ വരുവേ... അതും ഒരു ആടാർ അവതരണവും സ്റ്റോറിയും കൊള്ളാം... ബല്ലാത്ത പറഞ്ഞരീക്കാൻ പറ്റാത്ത ഫീലും ❤️❤️❤️❤️❤️
@thenightowlhollywood9 ай бұрын
💖💖😇
@Peak88499 ай бұрын
ഇത്രയും ഭംഗിയായി ജീവനുള്ള കഥകൾ♥️👍
@thenightowlhollywood9 ай бұрын
❤😇
@manuabraham10909 ай бұрын
നിങ്ങളുടെ അവതരണം 🥰🥰 Magical Voice❤❤
@thenightowlhollywood9 ай бұрын
Thanks bro ❤
@killerbeen14702 ай бұрын
(യുദ്ധത്തിന് പോയ തന്റെ രണ്ടുമക്കളും തിരിച്ചു വന്നിരിക്കുന്നു 🥺♥️ Uff 🥺 ഇതാണ് മൂവി താങ്കൾ ചെയ്തതിൽ ഏറ്റവും മനസ്സിൽ വല്ലാതെ തട്ടിയ മൂവി ♥️ ഇത്ര നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് വലിയൊരു അഭിനന്ദനങ്ങൾ 💌keep going brother 🤍
@nahasnassar32354 ай бұрын
നല്ല അവതരണം നല്ല സിനിമ വല്ലാത്ത ഒരു ഫീൽ സിനിമ കഴിഞ്ഞപ്പോൾ 👍👍
@riyasmullara9 ай бұрын
കാത്തിരുന്നു കാത്തിരുന്നു അവസാനം എത്തി 🥰👍
@thenightowlhollywood9 ай бұрын
🥰♥️
@Amal636__9 ай бұрын
Its totally Worth waiting fr your Video's😌🙌🏻
@thenightowlhollywood9 ай бұрын
❤😇
@bijuedathil95809 ай бұрын
Bro നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല 👌👍
@gopu2773 ай бұрын
എത്ര തവണ കണ്ണ് നിറഞ്ഞു എന്ന് എണ്ണാൻ പോലും കഴിയുന്നില്ല 💕🥺🙏
@syamlal48309 ай бұрын
Qauality presentation 🎉 അത് ഓരോ വീഡിയോയിലും ഉറപ്പ് വരുത്തുന്നതിനു നന്ദി