നാസികളെ വെല്ലുവിളിച്ച 4 ജൂത സഹോദരന്മാരുടെ കഥ. Defiance Explained in Malayalam

  Рет қаралды 165,732

The Night Owl

The Night Owl

Күн бұрын

Пікірлер: 358
@AnoopkumarMohan-iv3vw
@AnoopkumarMohan-iv3vw Жыл бұрын
ഇതുപോലുള്ള കഥക്കൊക്കെ ലൈക് അടിച്ചില്ലെൽ കമൻ്റ് പറഞ്ഞില്ലെൽ പിന്നെ നമ്മളൊക്കെ എന്ത് മനുഷ്യർ❤
@jerryjacob7885
@jerryjacob7885 11 ай бұрын
Dear Bro. ലോകോത്തര സിനിമകളെ മലയാളികളെ പരിചയപ്പെടുത്തുവാൻ കാണിച്ചതിന് അഭിനന്ദിക്കുന്നു. നിങ്ങളുടെ അവതരണവും വളരെ മനോഹരം. തുടരുക. ഭാവുകങ്ങൾ.
@ബർആബാ
@ബർആബാ 11 ай бұрын
അതെ, ഞാനും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍👍
@shamsudheen2253
@shamsudheen2253 7 ай бұрын
നിങ്ങളുടെ വിവരണത്തിന് തിരഞ്ഞെടുക്കുന്ന ഓരോ സിനിമയും വ്യക്തിപരമായി എനിക്കുള്ള മോട്ടീവേഷനാണ്.നന്ദി bro. കാരണം ,ഈ വീഡിയോ കാണുമ്പോൾ ഏകദേശം ഒരാഴ്ചയായി ഞാൻ കച്ചവടം ചെയ്തിട്ട്,(എനിക്ക് മീൻ കച്ചവടമാണ് ബൈക്കിൽ കൊണ്ട് നടന്നു വിൽക്കുന്നു)ട്രോളിങ്ങും മറ്റും കൊണ്ട് കുറെ നാളായി മീൻ ലഭ്യമല്ല,പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ പോരാടാൻ ഞാൻ തീരുമാനിച്ചു.അതെ ,സാഹചര്യങ്ങൾ നമ്മളെ പോരാളിയാക്കുന്നു നന്ദി bro..❤❤
@Abh103
@Abh103 Ай бұрын
പ്രത്യാക്ഷ്യയുടെ ഒരു നുറുങ്ങു വെട്ടം എല്ലായിപ്പോഴും, എല്ലായിടത്തും, ഏത് സാഹചര്യത്തിലും കാണും 👍 ധീരർ ആയ സഹോദരങ്ങൾ ❤✨....
@fundayspecial7273
@fundayspecial7273 5 ай бұрын
ഞാനൊരു മുസ്ലിമാണ്, പക്ഷേ ജൂതർ അനുഭവിച്ച ദുരിതങ്ങൾ ആലോചിക്കാൻ പോലും കഴിയില്ല. ഇപ്പോൾ ഇസ്രായേൽ ചെയുന്നത് അവരുടെ നേതാക്കളുടെ രാഷ്ട്രീയമാണ്. ജനങ്ങൾക്ക് ഒരു വാക്കു പോലും എതിർക്കാൻ കഴിയില്ല. നേതാക്കളുടെ എടുത്തു ചാട്ടം കൊണ്ട് നാളെ ഇസ്രായേൽ കീഴടങ്ങിയാൽ ജൂതസമൂഹം വീണ്ടും വേട്ടയാടപ്പെടും. യുദ്ധം അവസാനിക്കണം പലസ്തീൻ ജനതയ്‌ക്കു നീതി കിട്ടണം. ഇസ്രായേൽ ജനത നാളെ വേട്ടയാടപ്പെടാതിരിക്കണം. ഭൂമിയിൽ എല്ലാ മനുഷ്യരും സ്നേഹത്തോടെ കഴിയണം... 🕊️
@ShuhaibE-w5i
@ShuhaibE-w5i Ай бұрын
ഹിറ്റ്ലർ 60-ലക്ഷം ജൂതന്മാരെ കൊന്നപ്പോൾ ഹിറ്റ്ലറെ നേരിടാൻ വേണ്ടി വിൽസൺ ചർച്ചിൽ 30-ലക്ഷം മുസ്‌ളീങ്ങളെയും ഹിന്ദുക്കളെയും ഇന്ത്യയിൽ കൊന്നൊടുക്കി.
@sajinwadialdavasir1633
@sajinwadialdavasir1633 Ай бұрын
Super cute ❤
@pencilx2826
@pencilx2826 4 ай бұрын
ഇതു കാണുമ്പോൾ നാം എത്ര സന്തോഷത്തോടെയും സുഖത്തോടെയും ആണ് കഴിയുന്നത് enne ഓർത്തു പോകും. Namukke ഫുഡ്‌ തന്ന ദൈവത്തോടെ നന്ദി അറിയിക്കുന്നു 😮
@JustinJacob-vp8lw
@JustinJacob-vp8lw 6 ай бұрын
ക്ലൈമാക്സിൽ സൂഷും സംഗത്തിന്റെയും എൻട്രി.... ഉഫ് തീ തീ 💥🔥🤌💪...... ഇമ്മാനുവൽ ✝️
@prajithpulpally223
@prajithpulpally223 Жыл бұрын
ഇതൊന്നും കഥയല്ല ജീവിതം ആണ് റിയൽ സ്റ്റോറി 🙏🙏🙏🙏🙏🙏🙏🙏🙏
@Anu-ammu-2.0
@Anu-ammu-2.0 Жыл бұрын
അതിജീവനം ആണല്ലോ എപ്പോഴും തിരഞ്ഞെടുക്കുന്നത് എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ ❤
@ghostie300
@ghostie300 Жыл бұрын
ഇടയ്ക്കു വരുള്ളു എങ്കിലും വരണത് ഒരു വരവാണ്❤❤❤ powli
@aswathyachu9431
@aswathyachu9431 Жыл бұрын
ഏറ്റവും ദുരിതം അനുഭവിച്ച ദൈവത്തിന്റെ സ്വന്തം ജനത അത് ജൂതർ ആണ്.... എത്ര ഭീകരർ ആണ് നാസികൾ
@abcdjunctionl7439
@abcdjunctionl7439 11 ай бұрын
എന്നിട്ട് ആ നന്ദി കെട്ട ജൂതർ ആണ് അവർക്ക് അഭയം കൊടുത്ത‌ പാവം ഫലസ്തീനികളെ ഇപ്പോൾ നിർദാക്ഷിണ്യം കൊന്നൊടുക്കുന്നത്,😢 കഷ്ടം..😢😮
@Factstorytruth
@Factstorytruth 11 ай бұрын
​@@abcdjunctionl7439that's the truth
@monsoonresort6954
@monsoonresort6954 11 ай бұрын
Onj poda muriyandi​@@abcdjunctionl7439
@hidayataurus
@hidayataurus 11 ай бұрын
😄😄അതെന്തേ നാസി കൾക്ക് മതമില്ലേ 😄
@ajithbenjoseph2518
@ajithbenjoseph2518 10 ай бұрын
Palastine 5000 rocket ayachathu enthina ayacha ingane irikkum​@@abcdjunctionl7439
@ridermalu
@ridermalu 2 ай бұрын
ഇത് രണ്ടാം തവണയാണ് ഞാൻ ഈ മൂവി കാണുന്നത് (കേൾക്കുന്നത്). ബ്രോയുടെ അവതരണം എത്ര തവണ കണ്ടാലും കേട്ടാലും മടുക്കില്ല.
@sidharthraj7410
@sidharthraj7410 Жыл бұрын
Your narration is simply magical 😊
@jerinjoseph4364
@jerinjoseph4364 Жыл бұрын
ഈ സിനിമയെക്കുറിച്ച് ആരും പറയാറില്ലല്ലോ എന്ന് ഓർക്കുമായിരുന്നു.. Thank you❤
@justforfun541
@justforfun541 Жыл бұрын
You have magic in your voice keep uploading.
@ardrakanil1358
@ardrakanil1358 Жыл бұрын
Ath correct aan
@wamo2392
@wamo2392 Жыл бұрын
Your movie selection is amazing
@Pratheesh-Thekkeppat
@Pratheesh-Thekkeppat 10 ай бұрын
കുറച്ച് നേരത്തേക്ക് ഞാൻ ആ ജൂതരുടെ ഇടയിൽ പെട്ടപോലത്തെ അവസ്ഥയായിരുന്നു….🙏👍👌
@LovelyBoxer-km3wy
@LovelyBoxer-km3wy 11 ай бұрын
നാസികളിൽ നിന്നും അന്ന് പീഡനങ്ങൾ ഏറ്റവർ ഇന്ന് ക്രൂരമാരായ വേട്ടക്കാറായി മാറിയിരിക്കുന്നു എത്ര വിജിത്രമായ അവസ്ഥയാണ്
@ajithbenjoseph2518
@ajithbenjoseph2518 10 ай бұрын
5000 rocket vidumbol avar orthilla thirichu annakkil kittumenu
@move501
@move501 6 ай бұрын
വേട്ടക്കാരൻ ആയതല്ല വീണ്ടും വേട്ടയാടപെടാതിരിക്കാൻ നടത്തുന്ന പ്രതിരോധം മാത്രം
@albinjohnson5986
@albinjohnson5986 Жыл бұрын
bro njn waiting ayirunnu .......pettanu vedios idan nokane 😍😍😍
@akhillal5389
@akhillal5389 Жыл бұрын
ലോകം മുഴുവൻ ജൂതരെ വേട്ടയാടിയപ്പോൾ ഭാരതം മാത്രം ആണ് അവരെ സ്വീകരിച്ചത്,അവർ അതിന്റെ നന്ദി ഇന്നും കാണിക്കുന്നു,ഇന്ത്യക്ക് ഒരു പ്രശ്നം വന്നാൽ ആദ്യം ഇസ്രേയൽ ഉണ്ടാവും, ഇന്ത്യ ❤ ഇസ്രേയൽ
@liyaliya1387
@liyaliya1387 Жыл бұрын
ഫലസ്തീനികൾ അവര്ക് അഭയം നൽകിയിരുന്നു...
@abcdjunctionl7439
@abcdjunctionl7439 11 ай бұрын
എന്നിട്ട് ആ നന്ദി കെട്ട ജൂതർ ആണ് അവർക്ക് അഭയം കൊടുത്ത‌ പാവം ഫലസ്തീനികളെ ഇപ്പോൾ നിർദാക്ഷിണ്യം കൊന്നൊടുക്കുന്നത്,😢 കഷ്ടം..😢😮
@bipinbiju9586
@bipinbiju9586 11 ай бұрын
😂
@liyaliya1387
@liyaliya1387 11 ай бұрын
@@abcdjunctionl7439 അതെ. പാല് കൊടുത്ത കൈക്ക് തന്നെ കൊത്തി ദുഷ്ടന്മാർ
@Aj-veg
@Aj-veg 11 ай бұрын
Annu judar inn Muslim Ann athra
@alexandergeorge9365
@alexandergeorge9365 11 ай бұрын
യെഹൂദന്റെ ദൈവം ഇന്നും ജീവിക്കുന്നു.
@Gh0str1derrr
@Gh0str1derrr 11 ай бұрын
Athara
@trippinghed9441
@trippinghed9441 11 ай бұрын
​@@Gh0str1derrrmishiha❤
@ajithbenjoseph2518
@ajithbenjoseph2518 10 ай бұрын
​@@Gh0str1derrronnegil vartha kaananam illengil pathram vaayikanam allengil ithupole pozhan aayi irukendi varum
@NisarNisar-th1wv
@NisarNisar-th1wv 10 ай бұрын
മൊത്തം എത്ര ദൈവം ഉണ്ട്
@CROCHETLOVERS279
@CROCHETLOVERS279 2 ай бұрын
Yahoodhann maathram aayi oru dhaivam illa…ii prabanjam orennam ullu…so manushyar anth name il vilichaalum vili kelkunnavan onn thanee….enaal aa idunna name um paranj thammil thallunna manushya viddigal 😮.
@sideeqk5347
@sideeqk5347 Жыл бұрын
Love your voice. Addicted to it. Upload more please
@Divaa-u7u
@Divaa-u7u Жыл бұрын
Baakki ullavar kadha veruthe paranj pokumbol..Bro kadha jeeevich kelppikkunnu. Well done bro. Waiting aayirunnu🤗
@vrvivek81
@vrvivek81 Жыл бұрын
ഒന്നും പറയാനില്ല കാണട്ടെ ❤‍🔥❤‍🔥😍
@LovelyBoxer-km3wy
@LovelyBoxer-km3wy 11 ай бұрын
വളരെ തന്മയത്തമുള്ള അവലൊഹനം നന്നായിരിക്കുന്നു
@praveenvarghese6849
@praveenvarghese6849 Жыл бұрын
Finally vannule.daily I chaking your video
@ashiqkargil3065
@ashiqkargil3065 Жыл бұрын
Eee channel video varaan kore naal aayi kaathirikkunnu🙌❤️
@anilmele5606
@anilmele5606 7 ай бұрын
അവതരണം മനോഹരം 🙏👍❤️
@laalvarghese
@laalvarghese 11 ай бұрын
Romanjam..good 👍🏻 job bro.. nalla avatharanam
@mithunnair8304
@mithunnair8304 Жыл бұрын
Recently started watching you brother. The script is next level❤❤. You deserve more sub and support
@certified.Sociopath
@certified.Sociopath Жыл бұрын
23:11 Hector Salamanca 💥🤺
@sujithsoman5192
@sujithsoman5192 11 ай бұрын
Supper move anu kandilngil nashtam❤❤❤
@vahidafazil9234
@vahidafazil9234 11 ай бұрын
ഇതൊക്കെ ഇങ്ങനയൊക്കെ അനുഭവിച്ചവരാണ് ഇന്ന് മറ്റൊരു ജനതയെ വേട്ടയാടുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എന്തു കഷ്ടം
@lintatomson3905
@lintatomson3905 9 ай бұрын
Avaruda nilanilpinta probleum annu
@Midhlaj_SS
@Midhlaj_SS 5 ай бұрын
​@@lintatomson3905 palestine സമാധാനം ഉണ്ടാകാതെ ഒരിക്കലും israelin സമാധാനം ഉണ്ടാകില്ല, കാരണം palestine പഴയത് പോലെ അല്ല, അത് ഇപ്പോൾ ഇപ്പോൾ ഒരു രാഷ്ട്രീയ ആയുധമായിരിക്കുകയാണ്, Hezbollah ലേബനോനിലും houthikal yemenilum palestine മുൻനിർത്തി വളർന്നുകൊണ്ടേ ഇരിക്കുകയാണ്, Iran ഇന്ന് ലോക മുസ്ലിംകളുടെ ഇടയിൽ സൗദിയേക്കാൾ വലിയ സ്ഥാനമുണ്ട്, middle eastile എല്ലാ സായുധ സംഘടനകളും അത് shia ആയാലും സുന്നി ആയാലും അഹമ്മതി ആയാലും എല്ലാം ഇന്ന് Irante commandin കീഴിലാണ്, palestine സമാധാനമുണ്ടാകാതെ ഒരിക്കലും israelin സമാധാനമുണ്ടാകില്ല!
@fullmusic8128
@fullmusic8128 5 ай бұрын
Yes​@@lintatomson3905
@thefreelancer3633
@thefreelancer3633 11 ай бұрын
Great Effort bro😍😍
@Respectzzz007
@Respectzzz007 Жыл бұрын
Bro thumbnail il upayogich font ethanenn onn parayamo plzzzzz🙏🙏🙏🙏🙏😇😇
@thenightowlhollywood
@thenightowlhollywood Жыл бұрын
ML-KV-Shamil-B
@Seltadam
@Seltadam Жыл бұрын
Regular bedtime stories....bro please don't change your tone..... it's so calming 👍👍👍
@antonykj1838
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👍👍
@manumanu3403
@manumanu3403 Жыл бұрын
Super 💖💖💖👍👍👍🔥🔥🔥
@FianoROSÈ
@FianoROSÈ Жыл бұрын
ഇതുപോലത്തെ കഥകൾ വേണം
@ahammedjasir5073
@ahammedjasir5073 Жыл бұрын
ആഴ്ചയിൽ ഒരു വീഡിയോ ഇടാൻ ശ്രമികണം
@hahahja983
@hahahja983 11 ай бұрын
Eth kettapol nan avida ulla pole inik thonni nice avatharanam bor ❤
@NajaNajamol-t8y
@NajaNajamol-t8y Жыл бұрын
താങ്ക്സ് 🥰🥰🥰🥰🥰
@dileepdevas3747
@dileepdevas3747 Жыл бұрын
Super 💕❤️
@nikhilantony8445
@nikhilantony8445 Жыл бұрын
Good video Bro
@divinekiller3418
@divinekiller3418 Жыл бұрын
Bro love you ❤❤
@gopikapeethambaran4439
@gopikapeethambaran4439 Жыл бұрын
Super voice..nalla presentation
@SavitriSasi
@SavitriSasi 6 ай бұрын
Adipolli
@manubalachandran8374
@manubalachandran8374 Жыл бұрын
Movie name pls
@athulkrishnan3095
@athulkrishnan3095 Жыл бұрын
Movie name
@sruthysruthy1427
@sruthysruthy1427 Жыл бұрын
Super seleted movies bro❤
@Nabznablu
@Nabznablu 7 ай бұрын
അടിപൊളി സൂപ്പർ ബെസ്റ്റ് വെരി ഗുഡ്
@vlog.nishanth
@vlog.nishanth Жыл бұрын
Super 👍🔥
@Yak-kh4ce
@Yak-kh4ce Жыл бұрын
Super movie 🎉🎉
@vimaludayan6022
@vimaludayan6022 Жыл бұрын
യെഹോവ ❤
@thahiraliea1070
@thahiraliea1070 Жыл бұрын
Keep continue bro❤❤
@Thanalil
@Thanalil 7 ай бұрын
Bro നിങ്ങൾ പരിചയപ്പെടുത്ത മൂവിയുടെ മലയാളം Sub ഉണ്ടോ
@dontbesilly1104
@dontbesilly1104 10 ай бұрын
Super story
@ripperboy4189
@ripperboy4189 Жыл бұрын
Nice work 👍
@Sorrowtravel
@Sorrowtravel 9 ай бұрын
എന്തൊക്കെ ദുരിതങ്ങൾ അവർ അനുഭവിച്ചു
@kanaranvault6340
@kanaranvault6340 11 ай бұрын
Download cheythu vachittund kananam...
@parasparadeys4632
@parasparadeys4632 Жыл бұрын
Wow super
@sarathsanu9667
@sarathsanu9667 Жыл бұрын
🔥🔥🔥
@vishnuks2514
@vishnuks2514 Жыл бұрын
Wolverine brother victor 🦋🦋
@BilishWilson
@BilishWilson Жыл бұрын
Adipoli bro
@ananthakrishnans8616
@ananthakrishnans8616 Жыл бұрын
World war related movei explain cheyyu plezzzzz
@arunsaruns3434
@arunsaruns3434 Жыл бұрын
Good
@ramdasunni661
@ramdasunni661 Жыл бұрын
Pwoli മൂവി 🥰❤️
@CrazyTraveller-i2j
@CrazyTraveller-i2j Жыл бұрын
Supper machanee❤❤❤
@leomessi-jf1hz
@leomessi-jf1hz 10 ай бұрын
നല്ലരു സിനിമ ആണ്,, തീർച്ചയായും കാണേണ്ട സിനിമകളിൽ ഒന്ന്...
@ticrugaming2744
@ticrugaming2744 Жыл бұрын
New subscriber ❤
@rajeshtp3188
@rajeshtp3188 Жыл бұрын
Machane poleee❤
@RAMBO-tk5ig
@RAMBO-tk5ig Жыл бұрын
സ്റ്റോറി ഒക്കെ അടിപൊളി ബ്രോ ❤️💞 *city of god* ഒരു ബ്രസീൽ മൂവി ആണ് അതൊന്നു പറഞ്ഞു തെരോ 🥰
@ashishvinod704
@ashishvinod704 Жыл бұрын
Amazing ❤
@SureshKumar-iy9hl
@SureshKumar-iy9hl Жыл бұрын
ഇപ്പോഴും ജൂതരെ വെറുതെ വേട്ടയാടുന്നു... തിയ്യിൽ കുരുത്തവർ ആണ് അവർ
@Gh0str1derrr
@Gh0str1derrr 11 ай бұрын
Ippo aara joothanmare vettayadunnath?
@varshavalsan8986
@varshavalsan8986 11 ай бұрын
Ateeeeeeeeeeeeeeeeeeeeeeeeeee
@appuka8678
@appuka8678 Жыл бұрын
❤❤❤❤super..... 😢😢
@adhila8054
@adhila8054 Жыл бұрын
Bro vikings series cheyyumo 🙏
@pradeepm8644
@pradeepm8644 Жыл бұрын
Super movie
@AkhilNair-nb5em
@AkhilNair-nb5em 10 ай бұрын
ഇത് കാണുമ്പോൾ പഴശ്ശിരാജ സിനിമയാണ് ഓർമ്മ വരുന്നത് രണ്ടും റിയൽ സ്റ്റോറി ആണ്
@manumnair943
@manumnair943 9 ай бұрын
നമ്മുടെ ചെറുത്ത് നിൽപ്പ്
@johnsonsolomon6911
@johnsonsolomon6911 Жыл бұрын
19:06😊
@jobvarghese8785
@jobvarghese8785 11 ай бұрын
🔥🔥🔥🔥😍😍😍😍poli💪💪💪
@shamnadshamnad6094
@shamnadshamnad6094 Жыл бұрын
Good movie ❤❤
@reghukannan7944
@reghukannan7944 Жыл бұрын
Bro please explain munich movie
@certified.Sociopath
@certified.Sociopath Жыл бұрын
അതിജീവനത്തിൻ്റെ പര്യായം ജൂതർ🔥
@ArsalNT
@ArsalNT 4 ай бұрын
😂
@VIPDUDEOFFICIAL
@VIPDUDEOFFICIAL Жыл бұрын
Bro I'm waiting next movie
@Musthafa.M160_.
@Musthafa.M160_. Жыл бұрын
Woooow... good movie ❤❤
@Anoop-k23
@Anoop-k23 Жыл бұрын
ഇതിലെ നായകൻ ജെയിംസ് ബോണ്ട് ആണല്ലോ ❤❤
@ajeeshs4851
@ajeeshs4851 10 ай бұрын
Good will Hunding മലയാളം ചെയ്യണേ
@AZRAEL......
@AZRAEL...... Жыл бұрын
Good movie bro❤❤❤❤
@vimaludayan6022
@vimaludayan6022 Жыл бұрын
Proud to be ❤
@manubabu9573
@manubabu9573 Жыл бұрын
Oru cinima kandathupole ❤❤❤
@pradeepm8644
@pradeepm8644 Жыл бұрын
❤🎉❤❤❤❤
@Spartanking11196
@Spartanking11196 Жыл бұрын
what a voice bro ❤️
@emmanueljoshy8354
@emmanueljoshy8354 Жыл бұрын
Farha movie explaine cheyyamo
@Ajith-ajith-sr
@Ajith-ajith-sr 5 ай бұрын
ഇതുകൊണ്ടാണ് ഇസ്രേൽ ഈസ്‌ റൈറ്റ് ❤️എന്ന് പറയുന്നത് 🔥💯💯💯💯💯💯💯
@dinilkumar4638
@dinilkumar4638 8 ай бұрын
👍👍
@VARUNKUMAR-ig1us
@VARUNKUMAR-ig1us 10 ай бұрын
🔥🔥🔥❤️
@jojithomas1911
@jojithomas1911 6 ай бұрын
👌🏻👌🏻
@JonathanArthur90
@JonathanArthur90 11 ай бұрын
ജൂതർ❤️
@LovelyBoxer-km3wy
@LovelyBoxer-km3wy 11 ай бұрын
ഒരു കാലത്തെ ഇരകൾ മറ്റൊരുകാലത്തെ വേട്ടക്കാർ ഇതാണ് അർത്ഥശൂന്യമായ ലോകം
@Salman336
@Salman336 9 ай бұрын
Jews❤🔥
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
ഹെൽമെറ്റ്  | crime thriller stories malayalam | Investigation stories malayalam
3:40:32
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН