No video

SPINAL CORD INJURY |നട്ടെല്ലിന്റെ ക്ഷതം | തളർച്ചയ്ക്ക് കാരണമോ? Part 1

  Рет қаралды 13,564

Dr Rehab

Dr Rehab

3 жыл бұрын

Spinal cord injury can happen after accident or fall from height, due to the fracture or dislocation of spinal bone / vertebrae. Correction surgeries are mainly intended to realign the vertebrae, but the shear strain happened to the spinal cord, which is a delicate neural tissue may result in weakness of hands or legs depending on the level of injury. Here we start a video series to bring awareness regarding Spinal cord injury and its rehabilitation.
അപകടങ്ങൾ മൂലമോ ഉയരത്തിൽ നിന്നുണ്ടാകുന്ന വീഴ്ച മൂലമോ നട്ടെല്ലിനുണ്ടാകുന്ന ഒടിവ് അല്ലെങ്കിൽ സ്ഥാനചലനം, നട്ടെല്ലിന്റെ/കശേരുക്കളുടെ ഉള്ളിലൂടെ കടന്നുപോകുന്ന സുഷുമ്നാ നാഡിയുടെ പരുക്കിന്‌ കാരണമാകുന്നു. ശേഷം ചെയ്യുന്ന ശസ്ത്രക്രിയകൾ പ്രധാനമായും നട്ടെല്ലിന്റെ/കശേരുക്കളുടെ ഘടന പുനർക്രമീകരിക്കുന്നതിനെ ഉദ്ദേശിച്ചുള്ളതാണ്. പക്ഷേ, അവ സുഷുമ്നാ നാഡിക്ക്‌ സംഭവിച്ച പരുക്കിന്‌ പൂർണ്ണ പരിഹാരമാകുന്നില്ല. നാഡിക്കു സംഭവിച്ച പരുക്കിന്റെ തോതനുസരിച്ച് കൈകാലുകൾക്ക് ബലക്ഷയം ഉണ്ടാകുന്നു. സ്പൈനൽ കോർഡ് ഇഞ്ചുറി അഥവാ നട്ടെല്ലിന്റെ ഒടിവ് മൂലമുണ്ടാകുന്ന സുഷുമ്നാ നാഡി ക്ഷതവും അതിന്റെ പുനരധിവാസവും എന്നതിനെ കുറിച്ചു അവബോധം സൃഷ്ടിക്കുന്നതിനായി ഒരു വീഡിയോ സീരീസ് ഞങ്ങൾ ആരംഭിക്കുന്നു.
Media Coordinator : Reshma V R
Medical Social Worker
Department of PMR
Rajagiri Hospital

Пікірлер: 47
@kashiZ_worlD
@kashiZ_worlD 11 ай бұрын
Comments kanumbo enk sankadam varunn.7yr munp ente avastha orma vsnn... Pne enk entho bhagyam undenn thonnunn... Nattellinu pottal ayt 3 month kidap pne pathiye belt itt nadann.. Ipo kuzhapm illa.. Njn nadakkilla ennum surgery venamennum okke doctors paranjatha..bt athinonnum dheivam vitt koduthilla...thank god..🙏 aarum vishamikkalle ellam shariyakum.. Prardhikkam njn..😔
@hrhr5320
@hrhr5320 2 жыл бұрын
നട്ടെല്ലിന്റെ നല്ല ഒരു വീഡിയോ ആണ് dr. വിട്ടത് താങ്ക് യു
@Yoozzef_Shaa
@Yoozzef_Shaa 2 жыл бұрын
I am sp Patient c6 c7 എനിക്ക് നടക്കാൻ എവിടെയെങ്കിലും ഭൂമിയിൽ ചികിത്സയുണ്ടോ ???
@abhinjosey9116
@abhinjosey9116 10 ай бұрын
Dr എനിക്ക് 19 വയസ്സാണ് ഞൻ ഒരു accident പറ്റി നട്ടെല്ലിന് 3 പൊട്ടൽ ഉണ്ടായിരുന്നു 4 months കിടപ്പായിരുന്നു. ഇപ്പോൾ ഫിസിയോ തറാപ്പി ചെയ്തോണ്ട് ഇരിക്ക accident അയ്യിട്ടു ഇപ്പോൾ 8 months ആയ്യി എനിക്ക് നടക്കാൻ ഒക്കെ പറ്റും കാലിന്റെ ബലക്കുറവ് മറുന്നില്ല പിന്നെ ഇടത്തെ കാലിന്റെ 3 വിരലുകളുടെ മരവലും മറുന്നില്ല. Dr പഴേപോലെ എല്ലാം റെഡി ആകുമോ...... എനിക്ക് ഇതിനു റിപ്ലേ തരുമോ ഡോക്ടർ plesss
@akhilakhi4355
@akhilakhi4355 8 ай бұрын
Dr ഞാൻ സ്റ്റെപ് ഇറങ്ങുമ്പോൾ കാൽ തെറ്റി വീണു നടുവിന് നീർക്കെട്ട് ഉണ്ടായിരുന്നു വേദന ഉണ്ടായിരുന്നു പക്ഷെ പൊട്ടൽ ഒന്നും ഇല്ല എന്നാൽ ഇപ്പം നടുവിലെ വേദന മാറി കഴുത്തിലും തലയിൽ ഒരു മരവിപ്പ് പോലെയും ഉണ്ട് ഇത് എന്താണ് വിറ്റാമിൻ ഡി കുറവുണ്ടെൽ ഇങ്ങനെ വരുമോ?
@praveenaprasad5818
@praveenaprasad5818 5 ай бұрын
Spnal codu dravikkuvanel pregnancy kku pblm undakumo?
@jesnasalman9063
@jesnasalman9063 Жыл бұрын
Nte husbandin ingane terracenn veen spinen scratch patiytndayrn..belt okke itt Kure kidannin..ipo 3 years kaynj..but aadhym chythondrna jobn pnne poytlla..weight edknad scene aan paranjt..thalarnn povmnokke parayn.. sheryano?? Pls reply doctor..nth chyynm aryaadrkuaan..idaik oru back pain allade vere budhimuttonnulla..
@anjaliraju8109
@anjaliraju8109 2 жыл бұрын
Mam Will you please reply D5 D6 injury kurich kurach doubts choikkana mam pls enikk enganelum mamine onn contact cheyyanom accident nadannitt 9 years aayi
@nizroosmedia5089
@nizroosmedia5089 5 ай бұрын
ഡോക്ടർ, ഞാൻ വീണ് ഞട്ടെല്ല് പൊട്ടി കമ്പിയും സ്ക്രുവുമിട്ട് പെർമനൻറ്റായി ഇട്ടിരിക്കുകയാണ്, കുനിയാൻ കഴിയില്ല, വലത്തേ കാലിനും, കയ്യിനും തരിപ്പുണ്ട്, ബാലൻസ് പറ്റെ പോയി,, ഇനി വല്ല മാറ്റവുമുണ്ടാവുമോ?
@rakeshplknd9659
@rakeshplknd9659 3 ай бұрын
ബ്രോ നിങ്ങൾക് യൂറിൻ കണ്ട്രോൾ ഉണ്ടോ
@nizroosmedia5089
@nizroosmedia5089 3 ай бұрын
യൂറിൻകൺട്രോൾ ഉണ്ട്, ഒരു ജോലിക്കും പോകാൻ കഴിയാത്ത എനിക്ക് 3 മക്കൾ പഠിക്കുന്നുണ്ട്, ഭാര്യക്ക് ഒരു ജോലിയും ഇല്ല,, വരുമാനമില്ലനാല് സെൻ്റ സ്ഥലത്ത് ചെറിയ ഒരു 'കൂരയുണ്ട്, അതിൽ നല്ല വിഷമത്തിലാണ്
@ajeshphilip5692
@ajeshphilip5692 9 ай бұрын
Dr. കഴിഞ്ഞ ദിവസം ആക്‌സിഡന്റിൽ എന്റെ നട്ടെല്ലിന് d7d9 fracture undu ഇപ്പൊ 2 month റെസ്റ്റിലാണ് ഓപ്പറേഷൻ ചെയ്യാതെ മാറുമോ
@ajayunny6676
@ajayunny6676 9 ай бұрын
Disc Bulge aayit undaya Myelopathy kku Recovery chances undo doctor .. 2 year ayi Disc bulge aayit . But oru kuzhappavum illayirunnu .. 3 months munp aahnu Symptomes vannath ... First RLS pole aayirumnu .. night urakkam onnum illayirunnu . Ella doctor maarum surgery paranju .. njan cheythilla . Pakaram 2 months aayit Physiotherapy cheyyunnu . Athyathe month thanne nalla vethyasam undayi .. enik ippol urangam . അസ്വസ്ഥത പെടുത്തുന്ന Symptomes onnumilla ... Ennalum Valathu kayyile Ring finger nu Maravip und .. cheriya off balance um und .. Cervical C5-C6 disc aanu ente Bulge aayath .. pazhayapole recovery Sathyamano Doctor
@gridergriderrider5443
@gridergriderrider5443 2 жыл бұрын
വർഷം കുറെ ആയി mam ഓവർ ഹീറ്റ് nattelinu 😔😔😔😔 എന്ത് ചെയ്യും
@gridergriderrider5443
@gridergriderrider5443 2 жыл бұрын
Dr എനിക്ക് രാത്രി ayal എപ്പോളും നാറ്റലിന് ചൂട് കൂടുന്നു കിടക്കൻ പറ്റില്ല 😔😔😔.... ചില ദിവസം വേദന രാവിലെ എനിക്കുമ്പോൾ നടക്കൻ പറ്റില്ല വേദന
@drrehab4
@drrehab4 2 жыл бұрын
ഒരു ഡോക്ടറെ നേരിട്ട് കണ്ട് പരിശോധന നടത്തുന്നത് നല്ലതാണ്
@rayyanmuhammed945
@rayyanmuhammed945 4 ай бұрын
ഇന്ന് ഇന്റെ കാക്ക വീണ് നട്ടല്ല് പൊട്ട് 😢😢സ്പൈനല് കോഡ് ഇഞ്ചുറി dr പറഞ്ഞു
@itz__meaami3925
@itz__meaami3925 2 ай бұрын
നട്ടെല്ലിന് ചുരുക്ക് ഉണ്ടാകുന്നത് എങ്ങനെയാണ്
@vishnulalvichu5149
@vishnulalvichu5149 2 жыл бұрын
നട്ടെല്ല് ചെറിയ വളവ് ഉണ്ട് എന്ത് ചെയ്യണം
@babuk2741
@babuk2741 2 жыл бұрын
സർ.. പ്ലീസ് വട്സപ്പ് നബർ ഞാൻ കണിച്ച mRI റിസൽറ്റ് അയച്ച് തരാൻ ആണ് മറുപടി വേണം
@drrehab4
@drrehab4 2 жыл бұрын
Plz call to 0484 290 5833 9am to 5pm
@shafeequeAM
@shafeequeAM 2 жыл бұрын
ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണ് ജില്ല?
@mini.kanappara5170
@mini.kanappara5170 Жыл бұрын
മം. ഞാൻ ഒരു bike അബകടത്തിൽ നട്ടെല്ലിന് scrachu വന്നു കിടപ്പിലാണ് എന്നെ ചികിൽസിച്ച ഡോക്ടർ പറഞ്ഞത് എനിക്ക് നട്ടെല്ലിന് ചെറിയ സ്ക്രച്ചു ആണ് എന്ന് പറഞ്ഞു ഒന്നര മാസം ബെൽറ്റ്‌ കെട്ടി bed rest ചെയ്യാനാണ് പറഞ്ഞത് എന്നാൽ നട്ടെല്ല് ആയതു കൊണ്ട് എനിക്ക് ഒരുപാട് ടെൻഷൻ ഉണ്ട് 26വയസാണ് എനിക്കുള്ളത് പൂർണമായി എന്റെ അസുഖം മാറുമോ ഡോക്ടർ പലരും പല അഭിപ്രായമാണ് പറയുന്നത് ചിലർ പറയുന്നു എനിക്ക് ഇത് മൂലമുള്ള sid efect ഒരിക്കലും വിട്ടു മാറില്ലെന്നു എന്റെ life നെ ബാധിക്കുമെന്ന് വരെ എനിക്ക് ഭരമുള്ള ജോലി ആണ് ഉള്ളത് വെയിറ്റ് എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് വരെ ചിലർ പറയുന്നു എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല റീസെൻഡ് ആയിട്ടുള്ള ഒരു മറുപടി എനിക്ക് തരുമോ ഡോക്ടർ
@drrehab4
@drrehab4 Жыл бұрын
Sorry for late reply How r u now?
@kashiZ_worlD
@kashiZ_worlD 11 ай бұрын
Enikkum nattellinu pottal aarunnu. Annu 20 age aarunnu.. Ipo 27 und... Ipo kalyanam kazhinju oru kuttyi und..😊 3 month bed rest. Pinne pathiye belt itt nadannu.. One yr aduth belt ittu.. Ipo idakk pain indavum,, continues ayi kure neram irikkumbo okke.. Vere kuzhapam onnum illa.. Bro dhairym ayt irik.. Ipo enganund???
@Muhammed-vj4ng
@Muhammed-vj4ng 9 ай бұрын
​@@kashiZ_worlDkazhuthinu ano bro
@subinkana5023
@subinkana5023 11 ай бұрын
എനിക്ക് കുറച്ച് നളയി എന്തേങ്കിലും പണി എടുക്കുമ്പോഴ അല്ലങ്കി വേറുതെ ഇരിക്കുമ്പഴ ദിർഗ ശ്വാസം എടുക്കുമ്പ നടു പുറത്ത് നിന്ന് ഞേട്ട് ഒടിയുന്ന ശബ്ദം ഇത് എന്ത് problem 😢Annu plzz reply. Doctor 😔
@josephfrancy5733
@josephfrancy5733 2 жыл бұрын
ഞാനും ഒരു പേഷ്യന്റ് ആണ് അപകടം പറ്റി ഒന്നര വർഷമായി കുറവില്ല
@drrehab4
@drrehab4 2 жыл бұрын
Sorry for late reply.. ( what are your complaints/ Issues)
@josephfrancy5733
@josephfrancy5733 2 жыл бұрын
@@drrehab4 മുകളിൽനിന്ന് വീണു നട്ടെല്ലിന് ക്ഷതം പറ്റിയതാണ് ഏതു കസേരു ആണ് ക്ഷതം പറ്റിയത് എന്നറിയില്ല t6ആണെന്ന് തോന്നുന്നു സ്ക്രൂ ചെയ്തിരിക്കയാണ് രണ്ടു കാലിനും സ്വാതീനക്കുറവ് ഇടത്തെകളിലെ വിരലുകൾ അനങ്ങുന്നില്ല യൂറിനും മോഷനും സിഗ്നൽ കിട്ടുന്നില്ല ഇപ്പോൾ ഒരു വർഷവും പത്തു മാസവും ആയി ഒരു മാറ്റവും ഇല്ല. ഇത് താനെ ശരിയാകാനുള്ള ചാൻസുണ്ടോ?
@poovihamnapoovi2812
@poovihamnapoovi2812 Жыл бұрын
​@@josephfrancy5733 ippo enganend sheriyaayo
@josephfrancy5733
@josephfrancy5733 Жыл бұрын
@@poovihamnapoovi2812 ഏയ്‌ ശരിയായില്ല ' മൂന്ന് വർഷമാകുന്നു ' മതിയായി !
@poovihamnapoovi2812
@poovihamnapoovi2812 Жыл бұрын
@@josephfrancy5733 entha parayendathennariyilla ningal anubhavikkunn vishamangal ningalk maathramee ariyukayullu,daivathod nannayi prarthikka Ellam pettann sheriyavatte
@sheeja6773
@sheeja6773 2 жыл бұрын
എനിക്ക് നടുവിന് വല്ലാത്ത വേദന അണ് കിടക്കുമ്പോൾ ആണ് വേദന കൂടുതൽ
@mujeebrahman1723
@mujeebrahman1723 2 жыл бұрын
I am sci patient c5 c6
@drrehab4
@drrehab4 2 жыл бұрын
അപകടം സംഭവിച്ചിട്ടു എത്ര നാളായി.. നിലവിൽ ചികിത്സ എങ്ങനെയാണ്
@avinashmarath2763
@avinashmarath2763 Жыл бұрын
Dr enikku 21 age anu chest muthal thallarnu Opreshan kazhinju pashe onum ariyano nadakkano pattunila ini Enikk nadakkan pattumo😭
@drrehab4
@drrehab4 Жыл бұрын
Sense at low back area?
@Ridharamshaaysha
@Ridharamshaaysha 2 жыл бұрын
എന്റെ ഫാദർ ന് ഒരു ആക്‌സിഡന്റ് ഉം സംഭവിച്ചിട്ടില്ല എന്നിട്ടും ഇപ്പോൾ ഈ രോഗമാണ് കിടന്ന കിടപ്പിൽ 3 മാസമായി 😭😭.. Pls reply docter
@anjujoseph7213
@anjujoseph7213 Жыл бұрын
Spinal cord പറ്റിയാൽ ഒരിക്കലും എഴുന്നേറ്റു നടക്കാൻ പറ്റില്ലേ. ഞാൻ വീടിന്റെ മുകളിൽ നിന്ന് വീണു 9 മാസം ആയിട്ട് കിടപ്പ് ആണ് അരക്ക് താഴോട്ട് ഒന്നും അറിയാൻ പറ്റുന്നില്ല
@mambrarenjith25
@mambrarenjith25 Жыл бұрын
എങ്ങനെയാണ് വീണത്
@anjujoseph7213
@anjujoseph7213 Жыл бұрын
ടെറസിൽ നിന്ന് തെന്നി വീണത്
@mambrarenjith25
@mambrarenjith25 Жыл бұрын
@@anjujoseph7213 ഇപ്പോൾ ജീവിതം എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത് വളരെ അധികം ബുദ്ധിമുട്ടുന്നുണ്ടാകും അല്ലേ
@sreerag6007
@sreerag6007 9 ай бұрын
എന്റെ അച്ഛനും ഇങ്ങനെ ആണ്.. ടെറസിൽ നിന്ന് വീണു.. ഇപ്പൊ അരക്കു താഴോട്ട് ചലനം ഇല്ല
@anjujoseph7213
@anjujoseph7213 9 ай бұрын
​@@sreerag6007എത്ര വർഷം ആയി ഇപ്പോ 😔 നട്ടെല്ല് എവിടെ ആണ് പറ്റിയത്. ഞാനും പ്രാർത്ഥിക്കാം കെട്ടോ 🙏
WHO CAN RUN FASTER?
00:23
Zhong
Рет қаралды 39 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
നട്ടെല്ലിലെ തേയ്മാനം |
12:28
Dr.Vinod's Chitra Physiotherapy
Рет қаралды 14 М.