ഭിത്തിയിൽ നിന്നും പുറത്തേക്ക് എത്ര cm വരെ തള്ളി മെയിൻ സ്ലാബ് (വാർക്ക/റൂഫ് സ്ലാബ് )ഇടാൻ കഴിയും ? ഞങ്ങൾക്ക് എല്ലാ സ്ഥലത്തും sun-shade ഇല്ല. അപ്പോൾ ഇത് കുറച്ചു പുറത്തേക്ക് തള്ളി നിന്നാൽ ചുവര് നനയാതെ ഇരിക്കുമല്ലോ 🙏 നിയമ പ്രകാരം എത്ര വരെ തള്ളി നിക്കാം എന്ന് പറയാമോ please 🙏
@margaretjohn55904 ай бұрын
Superb points, Thanks a lot.
@AsmaAnwar-h3b7 ай бұрын
Sun day main slab varthu. Potte dhivasaman nanachath .ippol cheriya villal und .entha cheyya
@SPJunction7 ай бұрын
അത് ആഴത്തിലുള്ള വിള്ളലുകൾ ആവാൻ സാധ്യതയില്ല മുകളിൽ മാത്രമുള്ളത് ആവാനാണ് സാധ്യത ഇനി എന്തായിരുന്നാലും വെള്ളമെല്ലാം കെട്ടി നിർത്തൽ കഴിഞ്ഞതിനു ശേഷം ഒന്നുകൂടി ചെക്ക് ചെയ്താൽ മതി. വീടിൻറെ എൻജിനീയറും ആയിട്ട് കൂടി ഒന്ന് കൺസൾട്ട് ചെയ്യാൻ ശ്രമിക്കുക
@AaAa-q9g4 ай бұрын
12mm kambiyil been varkkamo
@RXXGAMINGYT8 ай бұрын
❤
@SPJunction8 ай бұрын
Happy to know it is useful to you ❤ 🙏
@mathewabraham26164 ай бұрын
4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്..