1.She wrote an exam 2.The cats sleep every time 3.They laughed loudly 4.The kite flies high 5.l bought a car
@sheejabinusheejabinu74173 ай бұрын
ടീച്ചറെ വീണ്ടും സംശയം You don't forget എന്ന് പറഞ്ഞാൽ നീ മറക്കരുത് അത് പോലെ you shouldn't forget നീ മറക്കരുത് അതേ പോലെ you don't go there നീ അവിടെ പോകരുത് you shouldn't go there നീ അവിടെ പോകരുത് എന്നല്ലേ അപ്പോൾ നീ അവിടെ പോകാറില്ല എന്ന് പറയുന്നതും you don't go there എന്നാണോ. എനിക്ക് ഇത് തമ്മിൽ എപ്പോഴും മാറി പോകും. ക്ലിയർ ചെയ്ത് തരണേ