No video

Spoken English Malayalam||Lesson 43 Simple Future||Will,Shall||

  Рет қаралды 129,152

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

3 жыл бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 571
@anand_thirunellai
@anand_thirunellai 3 жыл бұрын
മലയാളത്തിൽ വേറെ ഒരു ചാനലിലും ഇത്രയും ലളിതമായി ഇഗ്ലീഷ് പഠിപ്പിക്കുന്നില്ല,.... ക്ലാസ് എല്ലാം സൂപ്പറാ ❤️❤️❤️❤️❤️❤️❤️❤️
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂🥰🥰
@vinodinisreenivasan5211
@vinodinisreenivasan5211 3 жыл бұрын
Yes
@Aamis2090
@Aamis2090 3 жыл бұрын
Yes
@ibyvarghese8272
@ibyvarghese8272 3 жыл бұрын
I. Will. Do. Njaan. Cheyyum. .Ennaanno.
@rajeenashefeer5050
@rajeenashefeer5050 3 жыл бұрын
Yes
@sheejaaravind4958
@sheejaaravind4958 2 жыл бұрын
ടീച്ചർ ക്ലാസ് എത്ര മനോഹരമായി എടുക്കുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാൻ ഒരു മാസം ആയി കാണാൻ തുടങ്ങിയിട്ട്. കുറച്ച് മുന്നേ കണ്ടിരുന്നു എങ്കിൽ എന്നു വിചാരിച്ചു. Teacher super🥰🥰🥰
@rasheeddreamz4462
@rasheeddreamz4462 3 жыл бұрын
1. Will you drive the car ? I will drive. 2 . Will she cook .? No, she will not cook. 3 . Will you join with me tomorrow ? I will join with you tomorrow. 4. Will she become Doctor.? She will become Doctor in future. 5 . Will you speak in English ? I will speak in English in coming weeks.
@sruthilaraghu1915
@sruthilaraghu1915 3 жыл бұрын
ചാനലുകളിലെ ഏറ്റവും നല്ല ചാനൽ. കുട്ടികൾക്കും മറ്റുള്ള englishഅറിയാത്തവർക്കും മനസ്സിലാകുന്ന ചാനൽ. ഇതുപോലെ ഒരു ചാനൽ ഇതുവരെ കണ്ടിട്ടില്ല👍God bless you🙏
@saifuothayi9730
@saifuothayi9730 3 жыл бұрын
അള്ളാഹു നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും നല്കട്ടെ ഇനിയു ഉയരങ്ങളിൽ എത്തട്ടെ
@SanamNoufal
@SanamNoufal 3 жыл бұрын
Aameen
@nevergiveup5402
@nevergiveup5402 3 жыл бұрын
ആമീൻ 😊
@fathimasudheer8h277
@fathimasudheer8h277 2 жыл бұрын
Ameen varahmathullahi താല
@safaabdulaziz
@safaabdulaziz Жыл бұрын
ആമീൻ
@shincyshincy5057
@shincyshincy5057 2 жыл бұрын
Very nice, എത്ര മനോഹരമായി എല്ലാർക്കും മനസ്സിൽ ആകുന്ന രീതിയിൽ ടൈം എടുത്തു പറഞ്ഞു തരുന്നു 🥰🙏🙏🙏
@rajirajendran1079
@rajirajendran1079 3 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മോളു കാരണം എനിക്കും കുറച്ച് ഇംഗ്ലീഷ് പഠിക്കാൻ പറ്റി
@smithams5114
@smithams5114 3 жыл бұрын
Orupadu prayojanapedunuttu molude class thanks
@shamsukalloor1088
@shamsukalloor1088 11 күн бұрын
കുറേ ക്ലാസ്സുകൾ കണ്ടു എന്നാൽ മാഡത്തിൻ്റെ ക്ലാസ്സ് ഏറ്റവും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു. Super
@SanamNoufal
@SanamNoufal 10 күн бұрын
Thank you ❤😇
@adhilafathimavm10a93
@adhilafathimavm10a93 2 ай бұрын
സത്യത്തിൽ എനിക്കും ഇംഗ്ലീഷ് ഇഷ്ടമല്ലായിരുന്നു കാരണം ഞാൻ മലയാളം മീഡിയം പഠിച്ചതുകൊണ്ട് ഇംഗ്ലീഷ് വശമില്ലായിരുന്നു ഇത് പഠിച്ചാലും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങി. അതിന് കാരണം സന ടീച്ചർ ആണ്. നന്ദി ഉണ്ട് 🥰❤️
@SanamNoufal
@SanamNoufal 2 ай бұрын
😊❤
@abdulsalam-vh4sc
@abdulsalam-vh4sc 3 жыл бұрын
1)I shall come tomorrow.2)I shall play cricket .3)we shall go to cinema today.4)we shall cook biriyani next week.5)he will teach good well.6)he will sleep seven hours after duty.7)she will dance next anniversary in her school.8)she will drow properly.9)They will come tomorrow.10)They will go today midnight. (Question} 1)shall I go to cinema?.2)shall I eat porotta or chappathi?.3) shall we go to town next week?.4)will he come next month.5) will he song today program?6)will she speech in the classroom.7)will she angry?.8)will they come tomorrow?.9)will it orginal or duplicate?.10) will it sugar or salt? (Negative forms} 1)I shall not come.2)I shall not eat ,we shall come than together food.3)you will not come.4)you will not teach the answer tomorrow your exam.5)we shall not come today early.6)we shall not cook tomorrow we have party.7)They will not come here.8)They will not go.9)It will not eat.10)It will not play,this is series .
@snehasanthosh8792
@snehasanthosh8792 3 жыл бұрын
Thanku mam for ur support and ur nice class. Your class is very effective than other English classes. You give wide chance to study English. Actually l didnot know to speak English effectively. Yr classes are give a good oppertunity to study and speak english
@mujeebrahman8226
@mujeebrahman8226 Жыл бұрын
Thank you dear sister. You have been enshrined in the hearts of so many people by your efficiency in teaching and empathetic attitude
@SanamNoufal
@SanamNoufal Жыл бұрын
Thank you so much sir. 😊
@divakarank8933
@divakarank8933 3 жыл бұрын
He, she, it, you, they..... Getting more🙏congratulations Teacher.
@abdulnasark1267
@abdulnasark1267 5 ай бұрын
Very good teaching am addicted watching spoken English classes the great teacher sanam noufal
@SanamNoufal
@SanamNoufal 5 ай бұрын
❤️❤️😊🙏
@shifusdiaries7259
@shifusdiaries7259 3 жыл бұрын
നല്ലവണ്ണം മനസ്സിലാകുന്ന ക്ലാസ്സ്‌ ആണ്
@sreekkutyus8341
@sreekkutyus8341 3 жыл бұрын
njn orupad spoken english classukal kanditund pashe enik chechiyude vedios orupad help cheythu ella vediosum download akki itt padikunnu thanku so much chechi ❤
@muhammedmuneerudheen8547
@muhammedmuneerudheen8547 2 жыл бұрын
ഒരു പാട് നന്ദിയുണ്ട് ഇത്താത്താന്റെ class വളരെയധികം ഉപകരിക്കുന്നു. മറ്റു പല ക്ലാസ്സുകളും കേട്ടു. പക്ഷെ ഇത്ര വ്യക്തമായി മനസിലാക്കാൻ കഴിയുന്നില്ല. എന്നിലുള്ള അറിവ് ഞാൻ മറ്റുള്ളവർക്ക് അത്മാർതയോടെ പകർത്തി കൊടുക്കുക എന്ന മനസ്ഥിതി ചെറുതല്ല അള്ളാഹു അനുഗ്രഹിക്കും
@sheebamanoj3409
@sheebamanoj3409 3 жыл бұрын
Thank you from the bottom of my heart ❤️❤️❤️👍
@SanamNoufal
@SanamNoufal 3 жыл бұрын
❤️🙂
@hiloozvlog420
@hiloozvlog420 3 жыл бұрын
Thanks. Mamnte ഓരോ ക്ലാസിനു വേണ്ടി വെയിറ്റ് ചെയ്ത് നിൽക്കുകയായിരുന്നു. വളരെ നല്ല ക്ലാസ്സ്‌ ആണ് mam ഞങ്ങൾ ക്ക്‌ വേണ്ടി തരുന്നത്. Mam നോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂🙂
@saluzzsonuzzvlog9252
@saluzzsonuzzvlog9252 3 жыл бұрын
@@SanamNoufal 😶😶😶😶
@anandhuclicks3950
@anandhuclicks3950 3 жыл бұрын
I will never forget you 🙏❤️
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂
@swalihacs575
@swalihacs575 3 жыл бұрын
സലിം എനിക് padiknnm
@swalihacs575
@swalihacs575 3 жыл бұрын
@@SanamNoufal എനിക് padiknnm
@HarithaHaridasan
@HarithaHaridasan 10 күн бұрын
1. I shall go with him tomorrow. 2. We shall go to mumbai next week. 3. They will come next month. 4. Hima will go to school tomorrow. 5.we shall play carrom board at evening. 6.we shall help for him. 7.they will dance for the function. 8. We shall do that. 9.I shall wait for him. 10.they will come with me tomorrow.
@nimmyjobu3146
@nimmyjobu3146 3 жыл бұрын
Ithra clear aayi paranju tharunna oru teacher kuttikalkku kittiyirunnunkil avarkku future il english pedikkanda. Super class...
@hafizmuhammedjouhar2985
@hafizmuhammedjouhar2985 3 жыл бұрын
Very useful class. شكرا جزاكم اللَّهُ خيراً
@rahult8850
@rahult8850 2 жыл бұрын
Enik basic kittiyath teacheril ninnanu, Thank you very much 👸 😍
@jijijames8673
@jijijames8673 3 жыл бұрын
Daivam moley othiri anugrahikkatte. Enikyu othiri agrahamayirunnu english samsarikan . Molude class kettittu ente makkalumayittu kure samsarikan pattunnund. Degree kazhinja makkalane avarkum santhoshamanu. Mummy evidunnu thappiyeduthu ennanu molu chothikunnathu. God bless you🙌🙏
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂🙂🙂
@salamahsani4708
@salamahsani4708 3 жыл бұрын
നിങ്ങൾക്ക് നന്ദി പറഞ്ഞാൽ മതിയാകില്ല,, ഓരോ ക്ലാസും പഠിതാക്കളുടെ മനസ്സറിഞ്ഞ് പറഞ്ഞു തരുന്നത് പോലെ,,.
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂🙂🙂
@riyazmangadavu4624
@riyazmangadavu4624 3 жыл бұрын
സത്യം
@adhilafathimavm10a93
@adhilafathimavm10a93 2 ай бұрын
We shall over come I shall come He will tell you Tnx❤️
@sinuzworld8079
@sinuzworld8079 3 жыл бұрын
He will come Will he come ? He will not come They will go to America Will they go to America? They will not to America I shall play football tomorrow Shall I play football tomorrow I shall not football tomorrow She will write exam in future We shall come next year
@mohammedrafiprafi1045
@mohammedrafiprafi1045 3 жыл бұрын
Good class. Verey intresting class. I will driving, he will play
@abdurahimanabdu8041
@abdurahimanabdu8041 3 жыл бұрын
Enth parayanam ennariyilllaa...😗 njn ente jeevithathil ithrayum simple aayit English padichittilllaa..ee subjectinod dheshym veruppum aayirunnu athoke maattiyathum padikan interest thonnipichathum ee ee classiloodeyaanu... 😍😍😍 I will never forget you 😍 May Allah reward you
@SanamNoufal
@SanamNoufal 3 жыл бұрын
Thanks a lot🙂❤️
@sajeesh751
@sajeesh751 3 жыл бұрын
1.I shall study english after some time. 2.I shall play cricket tomorrow. 3.She will be a doctor in future. 4.He will sing a nice song tomorrow. 5.He will attend his online Class tomorrow. 6.We shall go to India in 2021. 7.He will consult a doctor after some time. 8.They will go Sharjah on Sunday. 9.Will she come tomorrow? 10. I shall join the meeting on Monday.
@chackovarghese5245
@chackovarghese5245 3 жыл бұрын
Excellent class and teaching,I love you!!
@abdurehimanp7045
@abdurehimanp7045 3 жыл бұрын
വരും കാലത്തേക്ക് സൂക്ഷിക്കാവുന്ന പ്രയോഗശേഖരങ്ങൾ പെരുമഴയായ് ക്ലാസിൽ വർഷിച്ചു. ..... പരിചിത വഴികളിലെ അപരിചിത പ്രയോഗങ്ങൾ ഭാവികാലത്തിൻ്റെ വാക്യങ്ങളിൽ വന്ന് ചേർന്ന രീതി പരിചയപ്പെടുത്തിയത് ( Next year /Coming year:....) തീർത്തും പുതുമയുള്ളതായി.....
@SanamNoufal
@SanamNoufal 3 жыл бұрын
❤️🙏❤️❤️❤️❤️❤️❤️
@sheminabasheer9790
@sheminabasheer9790 4 ай бұрын
നല്ല class ആയിരുന്നു thanks
@SanamNoufal
@SanamNoufal 4 ай бұрын
Thank you so much ❤ ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക or നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919207775508 👉 wa.me/919207775529
@nafiyanafiya3305
@nafiyanafiya3305 3 жыл бұрын
Enikk onnum ariyillayirunnu ippol enikk kure karyagal massilayi tnx teacher 😊
@umamohan5345
@umamohan5345 3 жыл бұрын
We can use 'shall' instead of 'Will' however, the word shall is used in British English but not much used in American English.Even in British English shall is less common than will.will is much more common than shall.But the two have common meaning.
@noufiyanasru1162
@noufiyanasru1162 4 ай бұрын
Mashaallah adipoli class
@SanamNoufal
@SanamNoufal 4 ай бұрын
Thank You ❤❤ ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക: WhatsApp Now: 👉 wa.me/919207775508 👉 wa.me/919207775529
@HarithaHaridasan
@HarithaHaridasan 10 күн бұрын
1.shall not go with him tomorrow. 2.we shall not go to mumbai next week. 3.they will not come next month. 4.Hima will not go to school tomorrow. 5.we shall not play carrom board at evening. 6.we shall not help for him. 7.they will not dance for the function. 8. We shall not do that. 9.I shall not wait for him. 10.they will not come with me tomorrow.
@shihabtk2236
@shihabtk2236 Жыл бұрын
ഞാൻ ഇപ്പോളാണ് കാണാൻ തുടങ്ങിയത്. നല്ല ക്ലാസ്സ്‌ ആണ്. നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്. 👍
@prasadkn2563
@prasadkn2563 3 жыл бұрын
I shall watch your next video.
@lipinthomas8296
@lipinthomas8296 3 жыл бұрын
U r a great miss sana
@ajayajaydev5552
@ajayajaydev5552 3 жыл бұрын
ഒരു ഇംഗ്ലീഷ് പണ്ഡിതൻ ആണെന്നു തോന്നുന്നു dislike അടിച്ചത്😂😂😂
@amalghosh6779
@amalghosh6779 3 жыл бұрын
Aalkku asooya aanu🤣🤣😂😂
@jonsnow6387
@jonsnow6387 3 жыл бұрын
Grammer പുച്ഛം ഉള്ള team ആണ് ✌️
@lissyvarghese784
@lissyvarghese784 3 жыл бұрын
ചിലർക്ക് അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ആദ്യമായി മൊബൈൽ ഉപയോഗിക്കുന്ന ചില പ്രായമുള്ള ആൾക്കാർ ചിഹ്‌നത്തിന്റെ അർത്ഥം അറിയാ അവർ ആണ്.
@arjununni9813
@arjununni9813 3 жыл бұрын
Thank you for the bottom of my heart I will never forget you
@SanamNoufal
@SanamNoufal 3 жыл бұрын
🙂
@anithadavid4576
@anithadavid4576 3 жыл бұрын
You are teaching very clearly.everybody can learn easily.God bless u
@fathimikabeer4996
@fathimikabeer4996 3 жыл бұрын
I shall complete my work tomorrow She will sing the song next week He will play football next year We shall come there on time They will pray for us You will go after sometime Will you back day after tomorrow? Shall I come ?
@BTSARMY-if7hh
@BTSARMY-if7hh 3 жыл бұрын
1. He will play 2. She will sing 3. They will swim 4. I shall come 5. We shall swim 6. They will go to the home next day 7. She will go to school tomorrow 8. I shall go to school next day 9. We shall go to school today Neg: 10. I shallnot play 11. We shallnot study 12. He willnot come 13. She willnot play ? 14. Will he come 15. will she play 16. shall I go 17.shall we come 18. Will he dance 19. Will they swim 20. Will he speak
@shamnasnas1924
@shamnasnas1924 3 жыл бұрын
Practice cheyyaan watsaap/telegram group thudagnamennu aaghraham ullavar plz Rply
@abhijithabhijith9287
@abhijithabhijith9287 3 жыл бұрын
Yes
@teenaginto484
@teenaginto484 3 жыл бұрын
God bless you mam
@bijubiju1707
@bijubiju1707 3 жыл бұрын
"GOD BLESS U" From my heart thanks thanks thanks.
@SanamNoufal
@SanamNoufal 3 жыл бұрын
🙂❤️👍👍👍👍❤️
@bijubiju1707
@bijubiju1707 3 жыл бұрын
@@SanamNoufal ♥️
@aleenadigitalphotos7169
@aleenadigitalphotos7169 3 жыл бұрын
I shall not come this year She will not go next month Will you go to tomorrow? I shall call to mam tomarrow Will you submitt the report at the office? We shall swim go to the lake after some time
@user-qi8co1jj7y
@user-qi8co1jj7y 7 ай бұрын
I like your class very much. Happy New year. Thankyou so much.
@SanamNoufal
@SanamNoufal 7 ай бұрын
Happy new year
@jitheshkayarat7329
@jitheshkayarat7329 3 жыл бұрын
Thank you ,verygood totally different learningcoursè
@SanamNoufal
@SanamNoufal 3 жыл бұрын
🥰🥰
@vineetha.p.kvineetha1836
@vineetha.p.kvineetha1836 22 күн бұрын
Super class
@SanamNoufal
@SanamNoufal 22 күн бұрын
Thank you
@raghigirish8266
@raghigirish8266 2 жыл бұрын
Thanks mam.🌸. God bless u an ur family 🌸🙏
@farsanah7072
@farsanah7072 2 жыл бұрын
Excellent classes...you are good hearted.. I'm listening all your lectures one by one really helpful..never find a platform for learning English in malayalam before... Thank you from the bottom of my heart.🤗
@geethasreenivasan1750
@geethasreenivasan1750 3 жыл бұрын
M'am school ജോലി, counselling, കുടുംബത്തിലെ ജോലികള്‍, video uploading, എല്ലാ comments വായിച്ചു മറുപടി നല്‍കുക ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു? ആ രഹസ്യം ഞങ്ങളു ആയി ഒന്നു ഷെയർ ചെയ്യു. I mean one class for 'Time Mgt'. വിദ്യാസമ്പന്നമായ സമൂഹത്തെയും രാഷ്ട്രത്തേയും വാര്‍ത്തെടുക്കാന്‍ m'am നല്‍കുന്ന contribution വില മതിക്കാന്‍ ആകാത്തതു തന്നെയാണ്‌. Keep it up. God bless you.
@SanamNoufal
@SanamNoufal 3 жыл бұрын
Cheyyam time management🙂
@suneera7345
@suneera7345 2 жыл бұрын
Super class
@archanaprasanth5608
@archanaprasanth5608 3 жыл бұрын
I shall learn English They will come next day She will not go tomorrow It will not work Will he sing Shall we go
@rosinaanas388
@rosinaanas388 3 жыл бұрын
Masha allah your subscribers are steadily increasing 👍
@shinurichu4139
@shinurichu4139 2 жыл бұрын
Orulaadishtaayi...clas...kurach ayite kanan thudangeet.. ippo kureyokke manasilayi...thanks alot...
@omegaar5206
@omegaar5206 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 👌
@Anu-dn5xi
@Anu-dn5xi Жыл бұрын
Amazing tutor i have ever seen
@jithumangal7047
@jithumangal7047 3 жыл бұрын
You're a Great teacher, GOD bless you ☆
@Gamezeeeeee.l-_____
@Gamezeeeeee.l-_____ 2 жыл бұрын
Thank you soo much Mam❤️🤗
@jayanthyk.m5900
@jayanthyk.m5900 3 жыл бұрын
Will you come tomorrow? Yes, I shall come tomorrow.. I shall write. Shall I write?
@sreekumarps6922
@sreekumarps6922 2 жыл бұрын
Ms sanam could u spare a little bit time for me. Yesterday I got an opportunity to listen another spoken English class. Frankly say those were utterly boring and time wasting and that time only I could understand how smoothly ur are handling the classes and tempo u are keeping in ur every class. Keep on going ms sanam all the best
@SanamNoufal
@SanamNoufal 2 жыл бұрын
Thanku sreekumar🙂
@sheelanair6409
@sheelanair6409 Жыл бұрын
Thank u miss .God bless u 🙏🏽.
@rizwanmarakkar6227
@rizwanmarakkar6227 2 жыл бұрын
Excellent class I got it very well
@myworldbyshanilashahid3812
@myworldbyshanilashahid3812 2 жыл бұрын
മാമിന്റെ ക്ലാസ്സ്‌ കണ്ട് ഇഷ്ട്ടം കൊണ്ട്. മാമിന്റെ സ്റ്റുഡന്റ് ആവാൻ ക്ലാസ്സിൽ ചേർന്ന ഞാൻ 😎
@SanamNoufal
@SanamNoufal 2 жыл бұрын
🙏🏼
@lissyvarghese784
@lissyvarghese784 3 жыл бұрын
God bless you 🙏
@vinodnair2584
@vinodnair2584 3 жыл бұрын
Excellent teaching Thank 🙏
@beevisbuds9281
@beevisbuds9281 2 жыл бұрын
Jazakallahukhair 🥰🤲🏻
@rasheedabasheer9446
@rasheedabasheer9446 3 жыл бұрын
Sanam really 🥰 Very very super moluu I shall pray for you & your family 🤲 God bless you
@rasithakgireesh3410
@rasithakgireesh3410 3 жыл бұрын
Please note...justin thomas class...nowadays we use will with l and we...but yur classes are best and simple
@SanamNoufal
@SanamNoufal 3 жыл бұрын
Thanku
@santhoshv5447
@santhoshv5447 2 жыл бұрын
Super മോളെ. Very good class. You will do it better. The top most class i shall ever see. Super
@rajukairali6686
@rajukairali6686 2 жыл бұрын
Thanks thanks, very simple watching for your English class
@praveenr2467
@praveenr2467 2 жыл бұрын
You are a great teacher.
@binikunju8402
@binikunju8402 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@Ashrafzaha
@Ashrafzaha 2 жыл бұрын
Marvelous !! such a simple classes
@kumariks741
@kumariks741 Жыл бұрын
Verygood teaching thank you so much
@sahalafathima3627
@sahalafathima3627 2 жыл бұрын
Valare nalla class nannayitt manassilakki tharunnund
@ilyasalmadeena8182
@ilyasalmadeena8182 3 жыл бұрын
Thank you so much
@nasarmeshan4273
@nasarmeshan4273 3 жыл бұрын
Very clear 🌹God bless❤
@deepthivinod9962
@deepthivinod9962 2 жыл бұрын
1. He will teach 2. I shall write my homework tomorrow 3. She will not sing tomorrow 4. Will they do? 5. Shall we play ?
@margaleethamargaleethapm6571
@margaleethamargaleethapm6571 3 жыл бұрын
U are so simple I ptay for u
@abdulnasarat7349
@abdulnasarat7349 2 жыл бұрын
Hi Sanam. Very helpful very good. Jazakallah khair
@faheema__9083
@faheema__9083 3 жыл бұрын
Mis.....ഞാൻ മിസ്ന്റെ channel അത്യമായിട്ട കാണുന്നത്...very important and usefull...❤️
@SanamNoufal
@SanamNoufal 3 жыл бұрын
🙂❤️
@ilyasalmadeena8182
@ilyasalmadeena8182 3 жыл бұрын
I will never forget Mam I dont think I can ever repay you Thanks a lot mam
@snehasanthosh8792
@snehasanthosh8792 3 жыл бұрын
She will go They will go You will go I shall go We shall go I shallgo to school tomarriw They will go to college tomarriw I shall not come They will not come Will he come. Shall l go
@sharafathkv4992
@sharafathkv4992 3 жыл бұрын
Masha allah nalle oru class 💝👍
@sabiraithilot9729
@sabiraithilot9729 2 жыл бұрын
I shall watch your class everyday
@inayainaya6567
@inayainaya6567 3 жыл бұрын
Very simple class👍wish to have a detailed grammar class from you
@SanamNoufal
@SanamNoufal 3 жыл бұрын
👍👍👍
@darullzzahome1499
@darullzzahome1499 2 жыл бұрын
Oh kurach samayam kond orupad padichu sharikum very nice class verry effective
@rasheedka3203
@rasheedka3203 3 жыл бұрын
Thank you so much from my heart
@SanamNoufal
@SanamNoufal 3 жыл бұрын
🙂
@faisalpm8259
@faisalpm8259 3 жыл бұрын
Excellent ❤️
@SanamNoufal
@SanamNoufal 3 жыл бұрын
❤️🙂
@MM-ye3zq
@MM-ye3zq 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു🌹👌
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂
@jasminshahul2417
@jasminshahul2417 Жыл бұрын
Very good class.thank you ma'm
@sreejaajayan8891
@sreejaajayan8891 3 жыл бұрын
He will come to the next year She will go to sinema next week They will swim in the river I shall write home work at night We shall go to walk the ground I shall not come to the hospittal He will not go to cinema Will he go to cinema? Shall i write home work?
@anshid4570
@anshid4570 2 жыл бұрын
Adi polly
@prasanthprabhakaran7251
@prasanthprabhakaran7251 Жыл бұрын
Shall I go ? ഞാൻ പോകണമോ ? എന്നാണ് ടീച്ചർ പറഞ്ഞത്. Should I go ? എന്ന് പറഞ്ഞാലും ആ അർത്ഥം തന്നെയല്ലേ വരുന്നത് ഇങ്ങിനെ കേട്ടപ്പോൾ ഒരു സംശയം
@ajmalafzalajmalafzal7007
@ajmalafzalajmalafzal7007 3 жыл бұрын
When I go to your classes, I leave energized and excited. You’re what a teacher is supposed to be - thanks for the motivation!
@ShamSham-nz6hb
@ShamSham-nz6hb 3 жыл бұрын
1 we shall study to English tomorrow 2 I shall writ to the novel next day 3 they will dance after some time 4 Rani will speak English in future 5 she will work in office next day
Spoken English Malayalam|| Lesson 44- WILL BE/SHALL BE||Future Continuous Tense||English Grammar
11:27
Sanam Noufal Spoken English Trainer & Counsellor
Рет қаралды 94 М.
12 Tenses|| Lesson 47|| Spoken English Malayalam|| Easy English Grammar
10:34
Sanam Noufal Spoken English Trainer & Counsellor
Рет қаралды 244 М.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Has to, Have to, Had to|| Lesson 70|| Spoken English Malayalam
11:32
Sanam Noufal Spoken English Trainer & Counsellor
Рет қаралды 161 М.
To be, May be|| Lesson 109|| Spoken English Malayalam
14:42
Sanam Noufal Spoken English Trainer & Counsellor
Рет қаралды 324 М.
Common English verbs|| Lesson-62||Spoken English Malayalam|| Easy English Grammar
12:55
Sanam Noufal Spoken English Trainer & Counsellor
Рет қаралды 59 М.
Simple Present Tense | Grammar Series | 9387161514 | #spokenenglishmalayalam
19:18
Sanam Noufal Spoken English Trainer & Counsellor
Рет қаралды 32 М.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН