12 Tenses|| Lesson 47|| Spoken English Malayalam|| Easy English Grammar

  Рет қаралды 247,677

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

Күн бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 916
@Suhail_mp755
@Suhail_mp755 3 жыл бұрын
ആരും നിങ്ങളെ കുറ്റപ്പെടുത്തിട്ടില്ല, കുറ്റപ്പെടുത്തുന്നില്ല, നല്ല class തന്നെയാണ് ❤️❤️❤️👍👍
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂
@mayasuhi1314
@mayasuhi1314 3 жыл бұрын
ഞാൻ ഏപ്രിൽ മാസമാണ് ക്ലാസ് കണ്ടുതുടങ്ങിയത്, ഇപ്പോൾ 47 ക്ലാസ്സ്‌ പൂർത്തിയായി,+2 പഠിച്ച എനിക്ക് അന്ന് മനസിലാകാത്ത പലതും ഇന്ന് ക്ലിയർ ആയി. House wife ആയ ഞാൻ ഇപ്പോൾ ഈ ക്ലാസ്സ്‌ കാണുന്നത് എന്റെ കുട്ടികൾക്ക് ഭാവിയിൽ പറഞ്ഞു കൊടുക്കാനാണ്. ടീച്ചരുടെ ക്ലാസ്സ്‌ കൊള്ളാം ഒത്തിരി നന്ദി ഉണ്ട്. Luv u teacher 💞💞🌹🌹
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂
@mayasuhi1314
@mayasuhi1314 3 жыл бұрын
Thanks 4 reaply
@nuhanoushad2346
@nuhanoushad2346 3 жыл бұрын
നല്ല ക്ലാസ്സ്‌ ആണ്. കുറ്റം പറയുന്നവരോട് പോവാൻ പറ. ഒരു പണി ഇല്ലാത്തവർ പലതും പറയും. ലോക്കൽ ഭാഷ ഒന്നുമല്ല മനുഷ്യർക്കു മനസ്സിലാവുന്നപോലെ മോളുടെ ക്ലാസ്സ്‌. മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്.
@mohammedaslam4379
@mohammedaslam4379 3 жыл бұрын
Hi mad Assalam alaikum
@SuhasiniMohanan1987
@SuhasiniMohanan1987 3 жыл бұрын
Thank you miss 🙏🙏🙏❤❤❤❤
@rohinibalan5654
@rohinibalan5654 3 жыл бұрын
Molu paraunna avarod pokan para🥰🥰🥰🥰
@anoopmathew5434
@anoopmathew5434 2 жыл бұрын
Will be ing ellathe use cheytal entanu meening
@baburajnambiar7294
@baburajnambiar7294 2 жыл бұрын
@@SuhasiniMohanan1987 very good class
@dineeshchembremkottils7905
@dineeshchembremkottils7905 3 жыл бұрын
ഏവരും വളരെ critical എന്നു വിചാരിക്കുന്ന tenses നെ വളരെ simple tenses ആക്കി മാറ്റി.. ടീച്ചേര്‍..... I am waiting for next class....
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂🙂🙂❤️❤️❤️❤️
@santhinipv2783
@santhinipv2783 3 жыл бұрын
12 എണ്ണം എത്ര simple ആയാണ് പഠിപ്പിച്ചത്!! അവിശ്വസനീയം!!! എത്ര കാലമായീ ഇങ്ങിനെ ഒരു ക്ലാസ്സിനായീ കാത്തിരിക്കുന്നു. മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല ഇത്ര വേഗം പഠിക്കുവാൻ സാധിക്കുമെന്ന്. Really fantastic 👌👌👌 Thank you so much. May GOD bless you abundantly.
@SanamNoufal
@SanamNoufal 3 жыл бұрын
Thanks a lot santhini
@santhinipv2783
@santhinipv2783 3 жыл бұрын
@@SanamNoufal താങ്കൾ എങ്ങനെ സമയം കണ്ടെത്തി ഞങ്ങൾക്കെല്ലാം reply തരുന്നു? Exellent!!
@parvathys9416
@parvathys9416 3 жыл бұрын
ആദ്യമായി ഗ്രാമർ പഠിക്കുന്നവർ ഈ കുട്ടി എടുത്ത ക്ലാസുകൾ മനസിലാക്കിയാൽ മതി നന്നായി ഉപകാരപ്പെടും .
@SanamNoufal
@SanamNoufal 3 жыл бұрын
👍🙂
@sreejaaneesh7720
@sreejaaneesh7720 3 жыл бұрын
correct
@nimisharijeshmuttikkattil3893
@nimisharijeshmuttikkattil3893 3 жыл бұрын
Correct 👍🤝
@btsinyourarea4099
@btsinyourarea4099 3 жыл бұрын
Exactly
@rihamraiha1770
@rihamraiha1770 3 жыл бұрын
Correct
@jomcymathew6070
@jomcymathew6070 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു 🙏🙏🙏🙏... എത്ര നാളെ ആയിട്ട് യൂട്യൂബ് നോക്കുന്നു ഇംഗ്ലീഷ് പഠിക്കുവാൻ..... ഇതു പോലെ വേറെ ഇല്ല 🙏🙏🙏
@SanamNoufal
@SanamNoufal 3 жыл бұрын
❤️🙂
@nikhilamohan2763
@nikhilamohan2763 3 жыл бұрын
Sathyam
@randy2209
@randy2209 3 жыл бұрын
ടീച്ചർ പൊളിയാണ്😍😍😍😍 എനിക്ക് കുറച്ച് എങ്കിലും ഇംഗ്ലീഷ് മനസ്സിലാക്കി തന്നത് നിങ്ങളാണ്, ഒരുപാട് നന്ദിയുണ്ട്.
@myrides4vlog
@myrides4vlog 2 жыл бұрын
വർഷങ്ങൾ ആയി മനസ്സിലാകാത്തത് ഇപ്പോ മനസിലായി. Thank you so much ❤️
@afsaltanur8813
@afsaltanur8813 3 жыл бұрын
അള്ളാഹു ഈ മിസ്സിന് ഇനിയും അറിവ് പഠിപ്പിച്ചു തരാനുള്ള ഭാഗ്യം കൊടുക്കണേ
@majithamajitha6379
@majithamajitha6379 2 жыл бұрын
Ameen
@premrajpk9322
@premrajpk9322 2 жыл бұрын
Your allha saaivu speak English ? Why extend thanks to alla when and where this English tutor teaches her students. !
@hillsided00
@hillsided00 2 жыл бұрын
You are a brilliant teacher/trainer. Those who criticize you ignore them, they may be English scholars or major in English literature. Kerala people are very good at it to find fault in others. Keep this in mind, you are helping so many working people and students. There are so many people supporting you for your outstanding public service. God bless you.
@sameeralatheef6158
@sameeralatheef6158 3 жыл бұрын
ഈ വീഡിയോ കണ്ടതോട് കൂടി tenses നെ കുറിച്ചുള്ള എന്റെ എല്ലാ doubts ഉം clear ആയി. ഏതൊരാൾക്കും മനസ്സിലാകുന്ന രൂപത്തിൽ ഇത്ര simple ആയി ക്ലാസ്സ്‌ എടുത്തു തരുന്ന ഒരു ടീച്ചറിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 🥰🥰🥰 THANK YOU FROM THE BOTTOM OF MY HEART
@saleemab6655
@saleemab6655 3 жыл бұрын
ഇംഗ്ലീഷ് പഠിക്കുന്നവർക്കു മാത്രമല്ല, മലയാളത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധൃപകർക്കും ഈ ടീച്ചിംഗ് മെഥേഡ് പ്റയോജനപ്പെടുന്നതാണ്. വിഷ് യു ആൾ ദ ബെസ്റ്റ്.
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂
@vidya.B5997
@vidya.B5997 Ай бұрын
ഞാൻ ഇന്നലെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന് പോയപ്പോൾ എനിക്ക് കുറച്ചു മുന്നേറി എല്ലാം ചെയ്യാൻ സാധിച്ചത് ചേച്ചിയുടെ വീഡിയോസ് ഫസ്റ്റ് തൊട്ട് കണ്ടാണ്. അപ്പോൾ എന്നെ പഠിപ്പിച്ചവർ എന്നോട് ചോദിച്ചു സ്പോക്കൺ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടോ എന്ന് ഞാൻ അഭിമാനത്തോടെ ചേച്ചിയുടെ വീഡിയോയുടെ കാര്യം പറഞ്ഞു. Thanks chechi
@SanamNoufal
@SanamNoufal Ай бұрын
Happy to hear and keep going.❤😇 All the very best
@iqbalmuhammed6392
@iqbalmuhammed6392 3 жыл бұрын
എനിക്ക് സഹോരീ പുത്രിയെപ്പോലെ,ആരുകുറ്റപ്പെടുത്താൻ! ഇത്രയും ലാളിത്യവും ,ആർക്കും മനസ്സിലാകുന്ന ഭാഷയിലും ഇംഗ്ലീഷ്ഭാഷ പ്രസന്റ് ചെയ്യുന്ന മോൾക്ക് ആയിരം അഭിനന്ദനങ്ങൾ💐!
@sarangang640
@sarangang640 Ай бұрын
ഇന്ന് ഇംഗ്ലീഷ് എക്സാം ആണ് ഗ്രാമർ. Tenses ഒന്നും അങ്ങ് പിടി കിട്ടുന്നില്ല, ടീച്ചർ ന്റെ ഈ ക്ലാസ്സ്‌ just ഒന്ന് കേട്ടപ്പോ ഏകദേശം അതിന്റ രീതികൾ മനസിലാക്കാൻ സാധിച്ചു 👍
@SanamNoufal
@SanamNoufal Ай бұрын
😇😇❤❤
@mayasuhi1314
@mayasuhi1314 3 жыл бұрын
Hi teacher,2021 ലെ ഒരു ഡയറി ഞാൻ വാങ്ങിയിരുന്നു. എന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങൾ എഴുതാൻ, ആ ഡയറി ഇപ്പോൾ എന്റെ ടീച്ചറുടെ English നോട്ട് ബുക്ക്‌ ആണ്. ഈ സമയം ഇതാണെനിക്ക് ഏറ്റവും പ്രാധാന്യമുള്ളത്.എന്റെ മോൾ ശലഭയ്ക്ക് വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്, മോൾക്ക്‌ 5 വയസായി, ഭാവിയിലേക്കുള്ള ഒരു കരുതൽ. ടീച്ചറുടെ പേരിൽ എന്റെ മകൾക്ക് ഞാൻ നൽകുന്ന വിലമതിക്കാനാവാത്ത സമ്മാനം 🌹🌹🌹🥰
@SanamNoufal
@SanamNoufal 3 жыл бұрын
2021 ൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം 🙂
@mayasuhi1314
@mayasuhi1314 3 жыл бұрын
Oh, my god എന്റെ ഭാഗ്യം thank u teacher ❤❤
@SanamNoufal
@SanamNoufal 3 жыл бұрын
നിങ്ങളുടെ ഈ comment എനിക്കൊരുപാട് വിലപ്പെട്ടതായി തോന്നി.. അത്കൊണ്ട് ആദ്യമായി ഞാൻ എന്റെ community ൽ post ചെയ്തിട്ടുണ്ട്‌ട്ടോ 🙂🙂
@mayasuhi1314
@mayasuhi1314 3 жыл бұрын
@@SanamNoufal teacher,communiti എന്ന് ഉദ്ദേശിച്ചത് enthanu,
@SanamNoufal
@SanamNoufal 3 жыл бұрын
Ente channel kayari community ennoru option kanum.. Ath click cheyyu🙂
@SarathKumar-se1wt
@SarathKumar-se1wt 3 жыл бұрын
This video is equal to thousand videos....ഇത് കണ്ടാൽ സംശയിക്കാതെ പറയാം Grammar പഠിക്കാൻ വേറെ എവിടെയും പോകണ്ട....👍👍👍😍... Great
@aleenadigitalphotos7169
@aleenadigitalphotos7169 3 жыл бұрын
ഗോഡ് ബ്ലെസ് you.. ആരും കുറ്റപ്പെടുത്തിയാലും കാര്യം ആകേണ്ട ഞങ്ങൾ ഉണ്ട് കൂടെ
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂🙂🙂🙂🙂🙂🙂👍👍👍👍👍
@PriyaBaby-b3m
@PriyaBaby-b3m 6 ай бұрын
Ithiri helpful aayirikunnu...❤
@shamnashemmu622
@shamnashemmu622 3 жыл бұрын
I am Lucky to have a teacher like you, thank you so much Mam ❤.MAY GOD BLESS YOU 😘😘😘😘😘
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂🙂
@tinusinoj7034
@tinusinoj7034 3 жыл бұрын
email d
@chandramathymc9556
@chandramathymc9556 3 жыл бұрын
പല ക്ലാസ്സുകളും കേട്ടിട്ടും എനിക്ക് tenses നെകുറിച്ച് clear ആയിരുന്നില്ല. മോളുടെ ക്ലാസ് കേട്ടു. വളരെ നല്ല അവതരണം. ഒരുപാട് thanks ട്ടോ. God bless u
@marykutty6393
@marykutty6393 3 жыл бұрын
Ente ponnu, nannai മനസ്സിലാകുന്നുണ്ട് ട്ടോ. God bless you molu.
@althafalthaf-ibrahim1863
@althafalthaf-ibrahim1863 3 жыл бұрын
Madam you are a good teacher, your teaching method is interesting, it is easy to understand everyone and easy to learn as well " MAY ALLAH BLESS YOU AND YOUR FAMILY"
@nishaprajeesh5239
@nishaprajeesh5239 2 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാവില്ല ma'am. നിങ്ങൾ പകർന്നു തരുന്ന ഒരോ അറിവും വളരെ വിലപെട്ടതാണ്. God bless you ma'am🥰🥰🥰
@ramu9375
@ramu9375 5 ай бұрын
You have covered all 12 divisions systematically; in an organized way. Good appreciated.
@SanamNoufal
@SanamNoufal 5 ай бұрын
😇❤
@marinabency
@marinabency 3 жыл бұрын
Nobody can teach TENSES like this. You are a GREAT Teacher. Don't be disappointed.
@radhamonybalakrishnan-ow5xd
@radhamonybalakrishnan-ow5xd 6 ай бұрын
👍👍👍clear teaching
@vishnumanohar1001
@vishnumanohar1001 3 жыл бұрын
1 Simple Present _ He play Past _ He played Future _ He will play 2 Continuous He is playing He was playing He will be playing 3 Perfect He has played He had played He will have played 4 Perfect continuous He has been playing He had been playing He will have been playing
@sivalals4690
@sivalals4690 Жыл бұрын
Please correct the very first Tense # Present - He plays [Add "s"]
@abdulbariabdulbari4157
@abdulbariabdulbari4157 2 жыл бұрын
മോളുടെ ക്ലാസ്സ് ആരും കുറ്റപെടുത്തില്ല മനോഹരമായ വാക്കുകൾ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ മോളുടെ ക്ലാസ്.. 🥰 All The Best Teechar
@midhlajp2935
@midhlajp2935 3 жыл бұрын
Ithaa...grammer padichu thudangiyappo very confused aayirunnu njan...ee clasiiloode Ellam clear aayi...pinne forget about the blame...we are your students and we will have always with you..
@SanamNoufal
@SanamNoufal 3 жыл бұрын
Ahh confusion vannunn paranjapo enikum budimuttayirunnu... Bt now im ok.. Budimutt thonniyal njan ee effort edukkunnathellam veruthe aaville.. Pattum.. Nalla reethiyil thanne english parayan sadikkum🙂❤️
@midhlajp2935
@midhlajp2935 3 жыл бұрын
@@SanamNoufal I can...English languaginodulla pedi thanne maari...👍👍👍👍👍👍👍👍👍❤️❤️❤️
@laillail4815
@laillail4815 3 жыл бұрын
Ente bagyam... Ingane oru teachere eniku utube-il enkilum kittiyallo..!thanks..
@fabinasadiq8690
@fabinasadiq8690 3 жыл бұрын
Fantastic. When i listen the class. I understood very well about tenses. Thanks a lot നിങ്ങളെ കുറ്റം പറയാൻ ഞങ്ങൾ വിട്ട് കൊടുക്കൂല ട്ടോ ടീച്ചറെ. നിങ്ങൾ ഞങ്ങളെ ചങ്ക് ആണല്ലോ 😄
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂🙂🙂 thanku
@fabinasadiq8690
@fabinasadiq8690 3 жыл бұрын
@@SanamNoufal welcome
@riyasrahim8654
@riyasrahim8654 3 жыл бұрын
💫അവൻ പഠിക്കുന്നു He learning 💫 അവൻ പഠിച്ചു He learned 💫അവൻ പഠിക്കും He will learn 🤯 💫അവൻ ക്രിക്കറ്റ്‌ കളിക്കുകയാണ് He is playing cricket 💫അവൻ ക്രിക്കറ്റ് കളിക്കായിരുന്നു He were playing cricket 💫അവൻ ക്രിക്കറ്റ്‌ കളിക്കയായിരിക്കും He will be playing cricket 🤯 💫അവൻ ദുബൈയിലോട്ട് പോയി He has gone to Dubai 💫അവൻ ദുബായിലോട്ടു പോയിട്ടുണ്ടായിരുന്നു He had gone to Dubai 💫അവൻ ദുബായിലോട്ട് പോയിട്ടുണ്ടാകും He will have gone to Dubai 🤯 💫ഞാൻ ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരിക്കുകയാണ് I have been learning English 💫ഞാൻ ഇംഗ്ലീഷ് പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു I had been learning English 💫ഞാൻ ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരിക്കുകയായിരിക്കും I will have been learning English
@thanzudhin1
@thanzudhin1 3 жыл бұрын
All r correct except this sentence ' he were playing cricket'..'he was playing cricket..😊ok'
@mahroofbabu9152
@mahroofbabu9152 Жыл бұрын
@ansiljacky2226
@ansiljacky2226 3 жыл бұрын
I'm very glad to have a teacher like you . I can understand your every lesson . You are the source of my confidence . Thanku so much . For being very kind to us . And you are the best ❤️ keep going
@RTHEE-l5m
@RTHEE-l5m 2 жыл бұрын
കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടേ ഇരിക്കട്ടെ... ഇതാണ് Real English.. Smart English...We all are with you👍🏻... Let's go together.. 😍
@muhammedsihal.c317
@muhammedsihal.c317 3 жыл бұрын
ഇത്തരത്തിൽ english പഠിപ്പിച്ചു തന്നതിൽ ഒരുപാട് നന്ദി. നല്ലരീതിയിൽ തന്നെ മനസിലാക്കുന്നുണ്ട്. എനിക്ക് ഇപ്പോൾ വിശ്വാസം ഉണ്ട് english improve ആകും എന്ന്. Thank you sis 💜💜
@SanamNoufal
@SanamNoufal 3 жыл бұрын
Improve aakum.sure
@sheenababu5005
@sheenababu5005 2 жыл бұрын
എന്തൊരു സൂപ്പർ ആയിട്ടാണ് ക്ലാസ്സ്‌ എടുക്കുന്നെ മാം, ഞാൻ പല പല ക്ലാസുകൾ കേട്ടിട്ടുണ്ട്, പക്ഷെ ഇതുപോലെ ഒരു ക്ലാസ്സും വരുന്നില്ലാട്ടോ, ഒന്നും പറയുവാനില്ല, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰
@SanamNoufal
@SanamNoufal 2 жыл бұрын
Thank you sheena
@raveendranathankartha1072
@raveendranathankartha1072 3 жыл бұрын
Excellent Class..your malayalam Synics extremely well with the malayalam dialect being spoken at perumbavoor. Frankly you are a gifted teacher by grace of God. I am grateful to you for having explained these 12 tenses in a Simple lovely malayalam dialect. Thanks a lot sister.
@ziyas163
@ziyas163 3 жыл бұрын
സത്യം. നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. ഇന്ന് വരെ ഗ്രാമർ എന്ന് പറഞ്ഞാൽ ദേഷ്യം വരും. ഇപ്പോ ഒരു കോൺഫിഡൻസ് ഉണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ പറ്റും എന്ന്. താങ്ക്സ് യു 🥰👍🏻👍🏻👍🏻
@shabanaaboobacker9886
@shabanaaboobacker9886 3 жыл бұрын
Nice class.. iam not a basic learner. But i watched all the videos.. each time i learned a new thing from ur class..thank u very much for ur effort...
@SanamNoufal
@SanamNoufal 3 жыл бұрын
Thanks a lot🙂
@raghigirish8266
@raghigirish8266 3 жыл бұрын
Good class.🌸. Ethra simple ayittanu paranjhu tharunathu.. 🌸God bless u an ur family 🌸👍
@hareeshkoyileri
@hareeshkoyileri 3 жыл бұрын
Class.. Sprb.. Aanu... Go forward with full confidence
@kitchentricks1514
@kitchentricks1514 3 жыл бұрын
വളരെ നല്ല ക്ലാസ് ആണ്. ഇത് ഒരുപാട് പേർക് ഉപകാരപ്പെടും. ഒന്നും ശ്രെദ്ധിക്കേണ്ട. തുടരുക.
@ajayakumar4531
@ajayakumar4531 3 жыл бұрын
മോളുടെ ക്ലാസിനെ പറ്റി കുറ്റം പറയുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ, ട്ടോ?
@mobilphon6677
@mobilphon6677 2 жыл бұрын
മറ്റുള്ളവർ നെഗറ്റിവ് പറയുന്നത് നോക്കണ്ട നിങ്ങളുടെ വീഡിയോ super ആണ് അത് തളർത്താൻ അവർ നോക്കുന്നതാണ് ജനങളുടെ മനസ്സിൽ ഇഷ്ടം തോന്നലാണ് വലിയ കാര്യം നിങ്ങൾ നന്നായി ആണ് ക്ലാസ്സ്‌ എടുക്കുന്നത് keep going 👍👍👍👍
@reebijose4882
@reebijose4882 3 жыл бұрын
Thank you sanam miss. Very useful video. 😘😘
@vavachi7998
@vavachi7998 2 жыл бұрын
സനം nte method ആണ് പഠിക്കാൻ എളുപ്പം👍🏻😃 well going..⭐🍫
@jijokurian2773
@jijokurian2773 Жыл бұрын
ടീച്ചറെആരു കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല |ക്ലാസ്സ് സൂപ്പർ ആണ് .ഞാൻ സെമിനാരിയിൽ പഠിക്കുമ്പോൾ എന്നെ അവിടെ പഠിപ്പിച്ചിരുന്നത് ഒരു അമേരിക്കൻ മലയാളി ആയിരുന്നു.ആ ടീച്ചറിന്റെ അതെ teaching സ്റ്റൈൽ തന്നെയാണ് മേടത്തിന്
@SanamNoufal
@SanamNoufal Жыл бұрын
Thank you Jijo😊😊
@ourcraftsofficial368
@ourcraftsofficial368 3 жыл бұрын
Ithokke oro teachers hours edutha padippikkunnath. But kurach samayathil ithellam paranjunthanna mam, u are great 😀❤️❤️🙏
@teresajinsho9276
@teresajinsho9276 3 жыл бұрын
Super presentation. Able to understand quickly. Thank you so much
@kuttapanm8848
@kuttapanm8848 2 жыл бұрын
Poli cls oru rekshayum ella.....njan kure cls kandu onnum manasilayilla thalayile kili mothom paranju poyi but......Ee cls enikk oru thavana kandappo thanne manasilayi thank you so much......♥️😘🥰🥰💞💖
@jithins3189
@jithins3189 3 жыл бұрын
ഏതൊരു സാധാരണ വിദ്യാർഥികൾക്കും മനസിലാക്കാൻ പറ്റുന്ന നല്ല ക്ലാസ്സ്‌ 🙏
@jishasony3907
@jishasony3907 5 ай бұрын
Your presentation is super
@SanamNoufal
@SanamNoufal 5 ай бұрын
Thank you so much 🙂
@joseaugus1961
@joseaugus1961 3 жыл бұрын
കുറ്റപ്പെടുത്തുന്നവർ അഹങ്കാരികൾ ആണ്.. ഈ കുട്ടിയുടെ ക്ലാസ്സ്‌... എത്ര മനോഹരമാണ് ഗോഡ് ബ്ലെസ് യു മോളു
@aparnasreedharan7506
@aparnasreedharan7506 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ്. Thank you so much
@sakthihredaya6259
@sakthihredaya6259 2 жыл бұрын
മലപോലെ വിചാരിച്ചത് മഞ്ഞുപോലെ ആക്കിതന്നതിനെ നന്ദി ടീച്ചർ
@salivivo5284
@salivivo5284 2 жыл бұрын
Adipoli enikk nannaayi ishtamaa eekuttiyude 😀class
@sumayyamuneer8515
@sumayyamuneer8515 3 жыл бұрын
Excellent class, we can understand through easy way, We are waiting for your next class, God bless us
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂
@beevisbuds9281
@beevisbuds9281 3 жыл бұрын
Jazakallahukhair ALLAH BLESS YOU INSHAALLAH 🥰
@manishalele4074
@manishalele4074 2 жыл бұрын
Mam , finally I could learn all the grammar very nicely. From the core of my heart I am saying thank you very much. God bless you.
@nizya1525
@nizya1525 2 жыл бұрын
കൊറേ വീഡിയോ കണ്ടിട്ടും ക്ലാസ്സ്‌ കേട്ടിട്ടും മനസിലാകാത്തത് ഇത് കണ്ടപ്പോ തന്നെ മനസിലായി..... അതാണ് നമ്മുടെ ടീച്ചർ.,........ God bless u mam......... Than k u soooo much............. 🥰🥰🥰
@SanamNoufal
@SanamNoufal 2 жыл бұрын
🙂😊
@beenaguvera9424
@beenaguvera9424 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ്.എനിക്ക് തുടക്കം മുതൽ തുടർച്ചയായി കാണാൻ എന്താ വേണ്ടത്.
@newdrops6236
@newdrops6236 3 жыл бұрын
Chechiyude class adipolliyane .grammerill onnu ariyillatha enikke eppo class kanddappole Ella kaaryagallum manassilaayi. Thanks for this beautiful class . It was very super and continue your class. keep going👌👌👌
@fthasneem278
@fthasneem278 4 ай бұрын
Big boss Ansibhayude cut und😅agane arkelum thonyoo
@sinan3924
@sinan3924 2 жыл бұрын
Poli class teacher vekam english padikkam nalla easy anu tto good class
@premraj3293
@premraj3293 3 жыл бұрын
Your commitment is appreciable 👍
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂🙂
@lijojohn5667
@lijojohn5667 3 жыл бұрын
Class kuzhappum ella
@shashahu4688
@shashahu4688 3 жыл бұрын
Miss nte class adipoliyaa tto... nammal padikkumbo inganthe miss indayirunnel polikkarnnu.... Miss nn padachon nallathe varuthu....
@alhamdulillah_8951
@alhamdulillah_8951 2 жыл бұрын
Masha Allah, very useful class dear😍😍
@prokid4655
@prokid4655 3 жыл бұрын
Mam dont worry about others mental torchering. Because they have a jelous from you. They did not understood the beginers problem. Mam you understand that. You are the correct way to teach us. God bless you.
@shijimathew8407
@shijimathew8407 3 жыл бұрын
Thank you.... Thank you so much maam...... Great thanks from my heart........ Excellent class.... 😊😊😊😊😊💞💞💕
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂👍❤️👍❤️
@ammuaiswarya5026
@ammuaiswarya5026 2 жыл бұрын
Ee class orupadu prayochanappettu. Thanks chechi🙏🏻
@SanamNoufal
@SanamNoufal Жыл бұрын
❤️
@a.p.harikumar4313
@a.p.harikumar4313 3 жыл бұрын
മോളെ സനം കുറ്റപ്പെടുത്തുന്നവരോട് ക്ഷമിക്കുക...അതവരുടെ സ്വഭാവമാണ്. അത് മോളെന്നല്ല ആരോടും അവരുടെ സമീപനം അത് തന്നെയായിരിക്കും. മോളുടെ വലിയമനസിന് നന്ദി...
@SanamNoufal
@SanamNoufal 3 жыл бұрын
❤️🙂
@nimmyremashnimmyremash7612
@nimmyremashnimmyremash7612 3 жыл бұрын
Athukondanu sanami ode english valya kozhapamillathathayi thonnunathu.
@JAYANMJN1
@JAYANMJN1 3 жыл бұрын
Superb noufal ingane thanne eduthaal mathi ketto ethra manoharamaayi paddippikkunnu ....othiri nanniyund
@SanamNoufal
@SanamNoufal 3 жыл бұрын
❤️🙂❤️
@sanushaju
@sanushaju 3 жыл бұрын
sis, u r a fire, lighteng up our life..go on..u r going to make a change in society nd our life too.. thank you soo much for ur effort nd kindness
@Tipsandtalksbyneethu
@Tipsandtalksbyneethu 6 ай бұрын
👍 thank u for the best class
@SanamNoufal
@SanamNoufal 6 ай бұрын
Glad you like them!❤😇
@marsiyarafeeque7175
@marsiyarafeeque7175 3 жыл бұрын
ഒരിക്കൽ കുറ്റപ്പെടുത്തരുത് ഇങ്ങിനെയുള്ള classukalle ❤️❤️
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂
@marsiyarafeeque7175
@marsiyarafeeque7175 3 жыл бұрын
Nigalude contacts number tharumo
@marsiyarafeeque7175
@marsiyarafeeque7175 3 жыл бұрын
Eniku kurachu kariyangal chothichumansilakan വേണ്ടിയാണ്
@sandramovies
@sandramovies 2 жыл бұрын
Tenses ഇത്ര simple ആയിരുന്നോ?🙏🙏🙏🙏🥰🥰👍👍god blessed you
@sijuabraham7950
@sijuabraham7950 3 жыл бұрын
Thank you from the bottom of my heart
@SanamNoufal
@SanamNoufal 3 жыл бұрын
🙂❤️
@hazeeba4696
@hazeeba4696 3 жыл бұрын
Hiii miss....siz...... Njj reallayi pryaanu.... Missnte ithuvare ella classum njn kettittund.... Pinne tense nkk nthoo keelkkaan oru mood ndeernnilla ... Appo nkk oru miss tense eythithannirnn.....appo njan bjaarch ath pdkkaann.....butt..... Nkk missnte class onn mssaakkumbo thenne vallathoru feel.....so njj fullaayttm kand..... Really I full studied from parts of tense...... Miss......I am indebted to you...... I love you soo much
@SanamNoufal
@SanamNoufal 3 жыл бұрын
Thanku Afeefa
@rifdhakvgl1754
@rifdhakvgl1754 3 жыл бұрын
ഇത്ര വൃത്തിയായി ടെൻസ് മനസിലായത് ഇത് കേട്ടതിന് ശേഷമാണ്.....അലിഫ് ശുക്രൻ
@kaylaNingxi
@kaylaNingxi Жыл бұрын
Mam, don't listen to those who criticize you for using normal translation words, you are so much helpful to us who eagerly wanted to learn spoken English, and we all improved a lot after following your videos, lots of love and appreciation mam.
@rasheeddreamz4462
@rasheeddreamz4462 3 жыл бұрын
Thanks mam, God bless you.
@SanamNoufal
@SanamNoufal 3 жыл бұрын
🙂
@naushadnaushad6240
@naushadnaushad6240 3 жыл бұрын
@@SanamNoufal nallamansilakunnualhamdulillah.
@babithababitha2083
@babithababitha2083 2 жыл бұрын
Tense class kandapol kurachu confusions undayirinnu. Pakshe ee lesson kandapol orupadu santhosham thonni vekthamayi manasilakkan Patti. Orupadu orupadu uyarangalil ethatte 🙌
@whatsappstatus8319
@whatsappstatus8319 3 жыл бұрын
Poli class ❤️❤️❤️
@anoopanup952
@anoopanup952 3 жыл бұрын
ഞാൻ Bcom പഠിച്ചു നിക്കുന്ന വിദ്യാർത്ഥി ആണ്. എനിക്ക് 21 വയസ്സ്. എനിക്ക് വലിയ രീതിയിൽ English അറിയില്ല, അത്യാവശമൊക്കെ അറിയാമായിരുന്നു (എഴുതാനും, വായിക്കാനും നല്ലപോലെ അറിയാം ). മനസ്സിലാക്കാൻ പെട്ടന്ന് സാധിക്കില്ലായിരുന്നു / സംസാരിക്കാൻ അറിയുകയേ ഇല്ലായിരുന്നു. ഇനി ഭാവിയിൽ English അത്യാവശം അറിയാതെ പറ്റില്ല എന്നു മനസിലായി. English Whatsapp Course ഒക്കെ ചേരാൻ പൈസയും ചേർന്നാൽ പഠിക്കാൻ പറ്റുമോ എന്ന വിശ്വാസവും ഇല്ലായിരുന്നു. അങ്ങനെയാണ് Yutube ലൂടെ പഠിക്കാൻ try ചെയ്യാമെന്ന് വിചാരിച്ചത്. അങ്ങനെയാണ് Teacherന്റെ Class കണ്ടത്. മുൻപും പല yutub class കണ്ടിട്ടുണ്ടെങ്കിലും, ടീച്ചർ പഠിപ്പിക്കുന്ന രീതി പെട്ടന്ന് മനസിലാകുന്നതും simple ആയി തോന്നി. ഈ Lockdown ഇട്ടു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തൊട്ടാണ് ഞാൻ ഇതിൽ join ചെയ്യുന്നത്. ഞാൻ തുടർച്ചയായി class follow ചെയ്തിരുന്നു ഇപ്പോൾ ഈ ക്ലാസ്സിൽ വരെ എത്തി നിൽക്കുന്നു, ഇപ്പോൾ തന്നെ എനിക്ക് മുൻപത്തെക്കാളും നല്ല രീതിയിൽ English മനസിലാക്കാനും translate ചെയ്യാനും സാധിക്കുന്നുണ്ട്. എനിക്ക് English-ൽ കുറെ പുതിയ അറിവുകൾ കിട്ടി, ഞാൻ മനസിലാക്കിയിരുന്നത് പലതും തെറ്റാണെന്നു മനസിലായി, എനിക്ക് English-ൽ ഒരു അടിസ്ഥാനമുണ്ടാക്കി തന്നു എന്നു തന്നെ പറയാം. 🥰 Thankyou so much Teacher 🥰
@rubyrobin5751
@rubyrobin5751 3 жыл бұрын
God bless you dear 😍
@SanamNoufal
@SanamNoufal 3 жыл бұрын
🙂❤️
@Aneeshk-o3i
@Aneeshk-o3i 5 ай бұрын
Very good class no1 chanal
@SanamNoufal
@SanamNoufal 5 ай бұрын
😇
@jijisatheesh4266
@jijisatheesh4266 3 жыл бұрын
Teacher edukkunnathanu class, massanu teacher നിങ്ങൾ.
@manjunarayanan-c4e
@manjunarayanan-c4e 5 күн бұрын
Super class❤❤
@SanamNoufal
@SanamNoufal 3 күн бұрын
❤😇
@ilyasalmadeena8182
@ilyasalmadeena8182 3 жыл бұрын
This class is excellent.. I understand tense section. Thanks so much Mam
@ingrusvlog7929
@ingrusvlog7929 3 жыл бұрын
Super god bless you ee nalla manasinu 😍😍
@ashiquekoduvally4964
@ashiquekoduvally4964 2 жыл бұрын
ഈ ക്ലാസ്സ്‌ തുടർന്ന് പോയാൽ മറ്റുള്ള ഓൺ ലൈൻ ക്ലാസുകൾ എല്ലാം നിലത്തു വീഴും 😂😂😂അതാണ് കാര്യം
@naufiyapa6491
@naufiyapa6491 Жыл бұрын
വളരെ നന്ദിയുണ്ട് ടീച്ചർ
@elagantphotostat9232
@elagantphotostat9232 3 жыл бұрын
നന്മകുറഞ്ഞവർ പറയുന്നത് കാര്യമാക്കേണ്ട പുണ്ണ്യ മുള്ള പപ്പായുടേയും മമ്മായുടേയും മകൾ Thank you
@lohidasshankar1165
@lohidasshankar1165 2 жыл бұрын
This is only Ten minutes class.but it is very useful for who loves English language Also very good presentation. Thanks.
@rafeekaboobacker876
@rafeekaboobacker876 3 жыл бұрын
കുറ്റം പറയാൻ ആർക്കും കഴിയും ഒരു നല്ല ത്പറയാനും.കാണിക്കാനുംനല്ല.മനസ്സ്ആവശൃംആണ്.തുടരു
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂🙂🙂🙂🙂
@abdusatharsathar9830
@abdusatharsathar9830 3 жыл бұрын
Very good
@albikurian5596
@albikurian5596 2 жыл бұрын
Thank you chechy.... Ith sherikkum useful aayttoo.. Sathyam paranjaal graduation okke kittiya time il polum grammar oru villan aaiyrunnu... 10th vare Malayalam medium aayrunnathukond English samsaarich practice kuravaayrunnu... Ezhuthaan kittum but samsaarikkaan nokkiyaaal grammar full doubt aayrikkum.. Ee video enikk orupaad helpful aayttoo... Ithupole ellaavarkkum pettennu manasilaakaan pattunna reedhiyil ulla videos ineyum idane... Pinne daily life il chodhikkunna questions um athinulla answers um ulla oru video cheyyaane
@afeezvilla371
@afeezvilla371 3 жыл бұрын
Thank you miss ❤️❤️❤️❤️❤️❤️❤️
@SanamNoufal
@SanamNoufal 3 жыл бұрын
❤️🙂
@valsalasivadasan7008
@valsalasivadasan7008 Жыл бұрын
Nutshell class is excellent.....you handled all the 12 tenses like കരതലാമലകം..... Thank you......
@SanamNoufal
@SanamNoufal Жыл бұрын
😊
V1,V2,V3|| Forms of Verb||Lesson 48|| English Grammar Malayalam
12:30
Sanam Noufal Spoken English Trainer & Counsellor
Рет қаралды 226 М.
Lesson 170||Would sentences || Spoken English Malayalam|| Sanam Noufal||Contact 9387161514
15:28
Sanam Noufal Spoken English Trainer & Counsellor
Рет қаралды 613 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 875 М.
Should have || Lesson 120|| Spoken English Malayalam
16:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 265 М.
Master ALL English Tenses | A1-B2 English Grammar (FREE PDF! 📄)
45:36
Pronunciation with Emma
Рет қаралды 103 М.
Prepositions of English|| Lesson 130|| Spoken English Malayalam
23:16
Sanam Noufal Spoken English Trainer & Counsellor
Рет қаралды 372 М.
Spoken English|Lesson 38|Have been,Has been| present perfect continuous|English Grammar|Malayalam
19:10
Sanam Noufal Spoken English Trainer & Counsellor
Рет қаралды 138 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН