1.____ you learn spanish? (do/does) 2.I ___ know( don't,doesn't) 3. He___ like pizza (don't, doesn't) 4. ____ I tell funny jokes(do,does) 5.___ he help you?( do,does) English Bus- ൻ്റെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന WhatsApp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. 👉 wa.me/919207775508
@shafikundoor4 жыл бұрын
Do you learn spanish? I don't know He doesn't like pizza Do i tell funny Does he help you?
@bincysuresh41884 жыл бұрын
1.do 2.don't 3.doesn't 4.do 5.does
@ydmeadia45334 жыл бұрын
1.do 2.don't 3.doesn't 4.does
@thejasmathew34564 жыл бұрын
Do you learn Spanish? I don't know He doesn't like pizza Do I tell funny jokes Does he help you?
@miracle66414 жыл бұрын
1)Do,2) don't, 3)doesn't, 4)do,5) does 😇
@peethambarandevaki12583 жыл бұрын
ഇത്രയും കൃത്യമായി മനസിലാക്കി തരുന്ന ടീച്ചർക്ക് ലൈക് തന്നില്ലെങ്കിൽ അത് നന്ദികേടാണ്
@summayyabanubanu21663 жыл бұрын
Hi
@hashimhaja14193 жыл бұрын
സത്യം 👌
@saliva66063 жыл бұрын
👌
@ishaswonderland2302 жыл бұрын
Crct
@cityglassmart2843 Жыл бұрын
വളരെ വളരെ നല്ലത്
@Jvkjvkj52 жыл бұрын
സൂപ്പർ coaching. നല്ല ആത്മാർത്ഥ ഉള്ള coaching 🙏🙏😍🙏
@lijosalomon50714 жыл бұрын
മാഡം.😊 പറയുന്നത് പെട്ടന്ന് തലയിൽ കയറും. ഒരുപാട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചാനൽ ഉണ്ടങ്കിലും അതിൽ വരുന്ന വീഡിയോസ് ഒരു പാടം പഠിച്ചുതിന് ശേഷം അടുത്ത ക്ലാസ്സ് വരുമ്പോൾ അത് കണ്ടതിനു ശേഷം ആദ്യo പഠിച്ച പാടം എനിക്ക് സംശയം ആവും 🤨🤨🤨. എന്റെ കുഴപ്പം തന്നെ ആണന്നു എനിക്ക് അറിയാം😔😔😔. മാഡം പഠിപ്പിക്കുമ്പോൾ അത് ബേസിക് ലെവൽ നിന്ന് കൊണ്ട് പഠിപ്പിക്കുന്നുകൊണ്ട് ആയിരിക്കാം അത് ഞങ്ങൾക്ക് പെട്ടന്ന് അത് മനസ്സിൽ ആക്കാൻ സാധിക്കുന്നതു 👍👍👍.
@SanamNoufal3 жыл бұрын
🙂
@safeermsafeermu379710 ай бұрын
2024 kanunnavar🥵
@sabircp71439 ай бұрын
Yes 😂
@abhiramimarimuthu29139 ай бұрын
Vacationill kanunnu😁🤣
@angellobabu36579 ай бұрын
Yunda
@adhilafathimavm10a939 ай бұрын
Me
@luluizzazayan27429 ай бұрын
😊yes
@rafeeqpunjavi81164 жыл бұрын
അറിവുകൾ പകർന്ന്, നൽകുന്ന, നിങ്ങൾക്ക്, ദീർഗായുസ്സുള്ള, ആഫിയത്ത്, നൽകി, അനുഗ്രഹിക്കട്ടേ,,,അമീൻ,,
@fathimathzayan7163 жыл бұрын
Aameen
@leelafrancis93503 жыл бұрын
Thanks
@narayananmooppiniyil46993 жыл бұрын
ദീർഘായുസ്
@mufeed47253 жыл бұрын
Ameen
@saifusaifu9583 жыл бұрын
Aameen
@suhailsaleem37944 жыл бұрын
സാധാരണക്കാർക് വളരെ ഉപകരപ്രദമാകുന്ന അധ്യാപന രീതിയാണ് നിങ്ങളുടേത് ഒരു വിധത്തിലുമുള്ള മടുപ്പനുഭവപ്പെടാത്ത അധ്യാപനങ്ങൾ ആഴത്തിൽ ഗ്രഹിക്കാൻ സാധിക്കുന്നുണ്ട്
@SanamNoufal4 жыл бұрын
🙂🙂🙂🙂🙂🙂❤️
@sheejamohanan3293 жыл бұрын
👍
@vinodkumarblsy96434 жыл бұрын
Do,does....ചെയ്യുക,ചെയ്യാറുണ്ട് Did....ചെയ്തു I did my homework (ഞാൻ എന്റെ ഹോംവർക്ക് ചെയ്തു)
@blank-sb2nd3 жыл бұрын
ഇത്രയും നല്ല ഒരു ഇംഗ്ലീഷ് ക്ലാസ് ഞാൻ മുൻപ് കണ്ടിട്ടില്ല. May God bless u
@ratheeshkonni43063 жыл бұрын
നല്ല ഒരു ഇംഗ്ലീഷ് ക്ലാസ്സ് ആണ് 🙏
@marco-4533 жыл бұрын
പലരും അവരുടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ വിമുകഥ കാണിക്കുമ്പോൾ നിങൾ ചെയ്യുന്ന ഈ പ്രവർത്തിയെ പറ്റി പറയാൻ വാക്കുകൾ ഇല്ല.
@jeenaprineesh85783 жыл бұрын
Good presentation
@yasaryusuf51343 жыл бұрын
🥵
@nelsonworld44483 жыл бұрын
ഇത്രയും നന്നായി പഠിപ്പിച്ചിട്ടു അത് മനസിലായില്ല എന്നു പറഞാൽ അതിൻ്റ നാണക്കേട് എനിക്കാണ്. Salute madam
@SanamNoufal3 жыл бұрын
Thanks alot
@laismapayyannur12084 жыл бұрын
I yo the we. Do അയ്യോ ദേ വീ . കൂടെ Do ചേർക്കുക
@petsworld09653 жыл бұрын
In sha Allah orupad upakarapedum eenu vijarikunnu gramer valre budimuttairunu 8class vre note cheytu vechitund padikan sramikunu in sha Allah 👍🏻👍🏻 jazhakh Allah khair
@kmsha7773 жыл бұрын
Teaching very simple and easy to catch ❤️
@a.p.harikumar43133 жыл бұрын
ഒന്നും അറിയാത്ത ഒരാളെ പഠിപ്പിക്കുന്നവൻ/അവൾ ആണ് അദ്ധ്യാപൻ. ടീച്ചിംങ്ങിൽ മോൾക്ക് അപാരമായ കഴിവുണ്ട്....കേട്ടിരിക്കാൻ തോന്നും...വേണ്ടെങ്കിലും നിത്യവും ഞാൻ ഏറെനേരം മോളുടെ ക്ലാസ്ശ്രദ്ധിച്ച്വരുന്നു....അഭിനന്ദനങ്ങൾ....
@SanamNoufal3 жыл бұрын
Thanku sir🙂
@raniyeeaa3 жыл бұрын
Mam... 😍 നല്ല ക്ലാസ്സ് ..... നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് 💞💕❤️
@thasnithasni48113 жыл бұрын
Tnx madam. English പഠിക്കാൻ ആഗ്രഹം ഉണ്ട്. എന്ത് ചെയ്യും എന്ന് അറിയാതെ ഇരിക്കുക ആയിരുന്നു. Start cheythitt 7 days മാത്രമേ ആയിട്ടുള്ളു. Nalla മാറ്റം ഉണ്ട്. Degree പഠിക്കാൻ english ഇല്ലാതെ പറ്റില്ലല്ലോ. Chapter എന്താണെന്ന് അറിയാം എഴുതേണ്ടതും അറിയാം. But english ആകുമ്പോഴേക്കും njaan കരുതിയതും പേപ്പറിൽ വന്നതും തമ്മിൽ അർഥം ഒരുപാട് മാറ്റം വരും. Plus two വരെ മലയാളം പറ്റുന്നത് കൊണ്ട് english ൽ മാത്രമേ mark കുറവ് വന്നിരുന്നുള്ളു. Eppo എനിക്ക് ഭയം ആണ് degree fail aavumoo എന്ന് 😔😔. അതിന് ഒരു അവസാനം ഉണ്ടായത് ഇപ്പോഴാണ്. കുറെ video nokki onnum നടന്നില്ല. But ഇപ്പോൾ nalla പ്രതീക്ഷ ഉണ്ട്. പഠിക്കാൻ പറ്റും എന്ന്. കാരണം ഇത്തയാണ്. Thank you soo much 😍🤩🤩🙏🙏
@SanamNoufal3 жыл бұрын
Thanku Thasni🙂
@rameshkalathil62603 жыл бұрын
ഇത്രയും നന്നായി മനസ്സിലാക്കി തരുന്ന ടീച്ചർക്ക് ഒരു പാട് നന്ദി🙏
@Sajitha22122 жыл бұрын
ശെരിക്കും ഇംഗ്ലീഷ് ഒരു ബാലികേറാ മല ആയിട്ടു ആണ് ഇത്രയും നാൾ കരുതിയത് .ഇംഗ്ലീഷ് ഗ്രാമർ അതിനേക്കാൾ പേടി ആരുന്നു .ഇതേ പോലെ പഠിപ്പിക്കാൻ ഒരു ടീച്ചർ ഉണ്ടാരുന്നെങ്കിൽ എന്നേ ഇംഗ്ലീഷ് പേടി പോയെനെ .ഒരുപാടു താങ്ക്സ് ഉണ്ട് 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@SanamNoufal2 жыл бұрын
🙂❤
@asokakumar27894 жыл бұрын
Your classes are very very useful and interesting.Thank you madame.
@SanamNoufal4 жыл бұрын
❤️
@annasreels37253 жыл бұрын
Same to you
@RamsiyasaleemRamsiyasale-xr4oe10 ай бұрын
എത്രത്തോളം നന്ദി പറയണമെന്നറിയില്ല 🥰
@SanamNoufal10 ай бұрын
😇❤❤
@bijubiju17074 жыл бұрын
"GOD BLESS U". From my heart thanks thanks thanks.
@SanamNoufal4 жыл бұрын
❤️👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abdulsalamsalam81774 жыл бұрын
Dear teacher Thank you very much 💗
@BINCYK-fr7pe10 ай бұрын
❤❤❤❤❤❤
@jabirnjabir79533 жыл бұрын
ഞാനും പഠിക്കാൻ ശ്രമിക്കുന്നു +1 നിന്ന് പഠനം നിർത്തി 2012, ഇനി പഠിക്കണണം ഇൻഷാ അള്ള
@salomykm4 ай бұрын
Super class. Thank you.
@SanamNoufal4 ай бұрын
You are welcome
@gibinraju72834 жыл бұрын
Nannayitund...👌👌👏👏
@SanamNoufal4 жыл бұрын
🙏👍
@vijayanop56253 жыл бұрын
@@SanamNoufal മകളേ - നിങ്ങളുടെ നോട്സ് മുഴുവനായും ഒരു പുസ്തകമാക്കിയാൽ വരുംതലമുറക്ക് ഒരു വലിയ മുതൽ കൂട്ടാകുമായിരുന്നു.. സ്ക്കൂൾ പടി കാണാത്തവർ ക്ക് കൂടി വളരെ പ്രയോജനപ്രദമാകുമായിരുന്നു. - വിജയൻ - മാഹി
@Filmfun27064 жыл бұрын
Ee video kanditt nallonam manasilavunnund light koravayath kond kure kude eluppamayi kanan thanks engane oru video cheyunnathin 💖💖💖
1.do you learn spanish? 2.I don't know 3.He doesn't like pizza 4.do I tell funny jokes 5.does he help you
@shereenaiqbal43234 жыл бұрын
Hi
@Sahibha-pr6xk2 ай бұрын
Super class❤
@shilamohan76513 жыл бұрын
You do your work You do homework properly You do play with children You do your duty
@kunhalisuper-speechkt9453 жыл бұрын
ഇതാണ് പച്ച മലയാളത്തിൽ ഇ ഗ്ലീസ് പഠിപ്പിക്കൽ ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു ക്ലാസ് കേൾ കുന്നത് വളര ഇഷ്ടപ്പെട്ടു നിങ്ങൾക്ക് നന്ദി പറയുന്നു. ഏതൊ ളാർക്കും ശരിക്കും പഠിക്കാം
I don't know how to say thank you Your class very excellent💯💯👍👍👏👏
@SanamNoufal4 жыл бұрын
🙂🙂🙂🙂
@ArtbyPriyaaaaa2 жыл бұрын
Ith ithra easy aayirnno.njan ippo MA english padikkunnu first year .ennitt ippola enik ith sherikkum manasilaaye.njan i ,you ,he ,she ellaathinum koodi 'do ' aanu ithvare use cheythirunnath😂😂.njan enganeya degree pass aayenna enk manasilaavathe .useful class aanu ma'am .thank you soooo much.athrayum clear aayittanu ma'am class edukkunnath.ithuvare undaayirunna mistake eni aavarthikkilla njan .cls kettappo oru confidence und 😍😍😍
@LIJINSAJI Жыл бұрын
Thank a lot Ma'am 🙏 For Lessons 7 & Lesson 8 upload it again.
@ASWATHYCH10 ай бұрын
Thank you miss . thank u for your easy method class
@SanamNoufal10 ай бұрын
You are welcome 😊 ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക: WhatsApp Now: 👉 wa.me/919207775508 👉 wa.me/919207775529
@paurnasanthoshm87633 жыл бұрын
Have been / hasbeen /hadbeen/ had, have, has, ith okke vech oruclass akki parayamoplzzz🙏
@zayan_0983 жыл бұрын
സൂപ്പർ class ആണ് ട്ടോ
@ksidheeque42523 жыл бұрын
Thank you teacher.
@navasnadeer55103 жыл бұрын
നല്ല ക്ലാസ്സ് 👍🏼👍🏼👍🏼
@pr.billygrahamsam91163 жыл бұрын
Teacher you are doing a great service to the society. I appreciate your dedication,. May God bless you abundantly
@MusicMediaAlappuzha3 жыл бұрын
Thanks👌👌👌👌👏👏👏👏👏
@raghigirish82663 жыл бұрын
Very easy grammar class..🌸 Thanks a lot🌸.. God bless u an ur family 🌸🙏
@muhammedkutty47952 жыл бұрын
👍💐💐💐👍വെരിഗുഡ് class
@faizefaizu1112 жыл бұрын
Felt like my old teacher…!!!! Subscribed to have more videos 💕✌🏻
@abdulrazakkunghippa2447 Жыл бұрын
🌹
@shanaraheem4759 Жыл бұрын
Very helpful class. Kure year veetil തന്നെ ayond englishinte karyathil empty mind ആയിരുന്നു. Ipozhaa ഒന്ന് jeevan vechad
@vineeshpv50024 жыл бұрын
Madam your are providing such a wonderful class. I never heard like this class.
@SanamNoufal4 жыл бұрын
🙂
@josegeorge78646 ай бұрын
Very nice video , Thank you So much maam
@SanamNoufal6 ай бұрын
Most welcome 😊
@najmathnajma7543 жыл бұрын
He does helping his sister They do writing their dairy I do playing my game She does taking a bath I did clean my table He did tell his story She did speak in malayalam We do teaching english our students You do runing in ground They did driveing their car
@najmathnajma7543 жыл бұрын
Sheri ano miss
@beevisbuds92813 жыл бұрын
Alhamdulillah nalla arivaanu thanku dear
@abdurahmanck55864 жыл бұрын
I do my work You do your work They do their work We do our work She does her work He does his work I did my work He did his work
@angellobabu36579 ай бұрын
നല്ല ക്ലാസ് Adipoli April 26
@spaceman84 жыл бұрын
ഈ ചാനലിനെ കുറിച്ച് അറിയാൻ ഒരുപാട് വൈകി പോയി. മുമ്പേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇംഗ്ലീഷ് പറഞ്ഞ് മരിച്ചേനെ 😎
@rifarifa37413 жыл бұрын
Njnum
@miniraju48023 жыл бұрын
Very good class
@afimol83993 жыл бұрын
Same 😂
@s.musthafamanikarnataka36293 жыл бұрын
😪
@Kitchen_stories373 жыл бұрын
ഒരുപാട് നന്ദി ഇത്രയും നന്നായി മനസിലാക്കിത്തരുന്നല്ലോ
@antonyvacco83563 жыл бұрын
Sana Madam, By listening this class some of my doubts have already vanished. Especially the use of Do, Does , Did and usage of have, has when I have to ask questions. Does he speak English well? Do they have enough money to start a business?
@dhiyooziya32732 жыл бұрын
ഇത്ത എനിക്ക് ഇത്തന്റെ ക്ലാസ് ഒരുപാട് ഇഷ്ട്ടാണ് ചെറിയ കുട്ടികൾക്ക് കുറച്ചൂടി സിമ്പിൾ ക്‌ളാസുകൾ കൂടി ഉൾപെടുത്താമോ 🥰🥰🥰😍
@SanamNoufal2 жыл бұрын
Puthiya channel subscribe cheyyuka❤
@talksoftruths15163 жыл бұрын
I You They We എന്നത് "അയ്യോദേവി " എന്ന് ഓർത്താൽ മതി 👌
ആദ്യം മുതൽ കണ്ടു വരുന്നു ചാപ്റ്റർ 7-8 ആവുന്നുള്ളൂ home വർക്ക് ചെയ്യുന്നുണ്ട് ശ്രദ്ദിക്കുമല്ലോ വളരെ upakarapratham. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@shemimariyam25624 жыл бұрын
7th 8th veendum upload chaythathinu thanks.....
@SanamNoufal4 жыл бұрын
🙂🙂
@smrithisiva32423 жыл бұрын
Tnkuuu..... 🥰🥰😘😘 hlpfll vdeo❤❤... Tnku so muchh🤗🤗😊
@alfiyarahim31533 жыл бұрын
Mashaallah spr cls but practise chayyan aarumilla
@moj70783 жыл бұрын
ഇത്രയും നന്നായി മനസ്സിലാക്കിത്തരുന്ന ടീച്ചറിന് ലൈക് തന്നില്ലെങ്കിൽ അത് നന്ദി കേടാണ്
@sobinsolomon8973 жыл бұрын
I do my duty You do ur homework They do their work We do our assigned work He does his home workout She does her morning shift I don't like her attitude You don't work hard We don't disturb you They don't want to know the secret He doesn't complete his work She doesn't know how to cut the fish I did my homework You did your duty They did their morning session We did our task He did his part very smoothly She did her morning walk early I didn't do that You didn't know that They didn't go out We didn't play football He didn't pray yesterday She didn't go to the hospital last week Do you konw him? Do I complete my work? Do they finish their work? Do we respect elders? Does he come alone? Does she walkup in the morning? Did I respect others? Did you know him? Did they complete their work? Did we mislead others? Did she went outside? Did he show some love to his mother on mother's Day? Don't worry Don't touch with your barehand Don't loose your control Don't argue with me Don't talk Don't know
@sreevidyasandeep92123 жыл бұрын
V
@deenadp55183 жыл бұрын
Thank you. Very clear.Do Does Did use cheyyumbol verbinte doubt undayinrunnu.God bless you.🙌
@ashrafkc48334 жыл бұрын
Do you have English text book?
@omanacv77523 жыл бұрын
ഒരു പാട് ഉപകാര പ്രദം.
@jaleeljallma24653 жыл бұрын
Petten manasilaagund
@anjalianju27793 жыл бұрын
Njan newcomer aann.njanum kure nokkitta ee lessons kittye