Hindi പരീക്ഷയ്ക്ക് hindi വാക്ക് കിട്ടാതെ മലയാളം വാക്ക് തന്നെ ഹിന്ദിയിൽ എഴുതിയ എത്ര പേരുണ്ട് 😄 question തന്നെ തിരിച്ചും മറിച്ചും എഴുതി ഉത്തരം ആക്കിയവർക്കും വരാം.edited: ലൈക് കണ്ട് ഞെട്ടി ആദ്യം ആയിട്ടാ ഇത്രയും ലൈക് കിട്ടുന്നത് 😊😍😍
@sandrashibu29534 жыл бұрын
Njanundddd✌✌✌
@318974 жыл бұрын
Ohhh ormippikkalle ponna athokke oru kaalam🤣🤣🤣
@jinshac28214 жыл бұрын
ഞാൻ... ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു 🤗🤗
@aiswaryam88324 жыл бұрын
Njanum😂😂😂😂
@jztsmile75184 жыл бұрын
Njanundee
@faziludheentm36593 жыл бұрын
പ്രിയപ്പെട്ട ടീച്ചർ ഞാൻ വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു ഹിന്ദി സംസാരിക്കുക എന്നുള്ളത്. ടീച്ചറിന്റെ ക്ലാസ്സ് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ഞാൻ ഒരു മുതിർന്ന പൗരനാണെങ്കിലും ഇന്നു മുതൽ ഞാൻ ടീച്ചറിന്റെ ശിഷ്യനായി തീർന്നിരിക്കുന്നു. എനിക്ക് ഹിന്ദി എഴുതുവാനും വായിക്കാനും അറിയാം. ഗുരുവിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
@sabari6664 жыл бұрын
ഇംഗ്ലീഷ് പരീക്ഷക്കു ഇരിക്കുമ്പൊ ഹിന്ദി വാക്കുകൾ ഓർമ്മ വരും. ഹിന്ദി പരീക്ഷക്ക് ഇരിക്കുമ്പോ ഇംഗ്ലീഷും 😁
@keerthiks4 жыл бұрын
Sathyam🤣
@rimnap36514 жыл бұрын
Anikum
@nayanarani55024 жыл бұрын
Yeah true
@ni_sha4 жыл бұрын
True😂
@aswin65844 жыл бұрын
Correct
@mffaisi1923 жыл бұрын
ടിച്ചറെ പറയുന്നത് എഴുതി കാണിച്ചാൽ നന്നായിരുന്നേനെ എന്നെ പോലെ ഒന്നും അറിയാത്തവർക്ക് അത് വലിയ സഹായമാവും ❤❤❤
@shanfouresssteels15753 жыл бұрын
24/2/2021 ഇന്നാണ് ടീച്ചറുടെ ക്ലാസ്സ് കാണുന്നത്.. വളരെ നല്ല അധ്യാപന രീതി.. യാത്രകളെ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഒരു ഉത്തരേന്ത്യൻ യാത്രയിൽ ഹിന്ദി അറിയാത്തത് കൊണ്ട് വളരെയേറെ ബുദ്ധിമുട്ടി.. അത് കൊണ്ട് തന്നെ ഹിന്ദി പഠിക്കണമെന്നത് ഇപ്പോൾ വലിയ ഒരു ആഗ്രഹമാണ്. കുറച്ച് നാളായി ഇത് പോലൊരു ക്ലാസ്സ് അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.. എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമായ ഇങ്ങനെ ഒരു ക്ലാസ്സ് നൽകുന്നതിന് വളരെ നന്ദിയുണ്ട് ടീച്ചർ..
@gireeshbhaskar53214 жыл бұрын
ടീച്ചർ പുലിയാണ് ഇങ്ങനെ പഠിപ്പിച്ചാൽ ആരും പിടിച്ചിരിക്കും ദൈവം അനുഗ്രഹിക്കട്ടെ
@lechuzzzzvlog45444 жыл бұрын
എന്താ ഉദ്ദേശിച്ചത്
@achuachu41364 жыл бұрын
Excellent class ennaavum udesichadhu
@davidpaul34254 жыл бұрын
@@lechuzzzzvlog4544 ആരും പഠിച്ചിരിക്കും.
@nishamnishmy98584 жыл бұрын
@@davidpaul3425 👍🏻👍🏻
@sivapkd92223 жыл бұрын
എഡിറ്റ് ചെയ്ത് ശരിയാക്കു....
@amishaks639510 ай бұрын
2024 ആരെയെങ്കിലും കാണുന്നുണ്ടോ
@jabirsha80189 ай бұрын
Hindi padikkaand.. Aarem kaanunnundonnum nokki erunno 🤗🙏🙏
@sanilajiduminnuparu27519 ай бұрын
Hha ind😁
@amishaks63959 ай бұрын
@@jabirsha8018 yaaa😁
@amishaks63959 ай бұрын
@@sanilajiduminnuparu2751 poli😁
@nazeldho21949 ай бұрын
Hadii
@joshancj7633 жыл бұрын
ക്ഷമ ഇല്ലാത്തവരെ പോലും പിടിച്ചു ഇരുത്തുന്ന presentation 💖 great teacher
@Luna_gir_L3 жыл бұрын
Pinalaa...😊
@nupursahil_corner2 жыл бұрын
kzbin.info/www/bejne/oYLJdHqto6eYqbs Mera first Vlog he Flop ho gya :-( Hindi Indian Vlogger
@salihsha27712 жыл бұрын
Crct💯
@tigincherian64142 жыл бұрын
Yes.
@meganathps91342 жыл бұрын
Realy correct
@siyamol16094 жыл бұрын
ഇങ്ങനെ ഒരു ക്ലാസ്സ് ആരംഭിക്കാൻ താൽപര്യം കാണിച്ച ടീച്ചർക്ക് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു
@janessajacob85704 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു maam. mam ന്റെ ക്ലാസ്സ് കണ്ടതുമുതൽ എനിക്ക് hindi പരീക്ഷയ്ക്ക് mark കൂടി.... Thankyou somuch mam... 🙏🙏🙏🙏🙏🙏
@annrose18094 жыл бұрын
@@janessajacob8570 which class???
@Name-r2m9iАй бұрын
@@siyamol1609 അപ്പോ ഹൃദയം എന്തു ചെയ്യും സിയമോൾ
@Name-r2m9iАй бұрын
@@annrose1809 no ഹിന്ദി class
@rashidrashi29354 жыл бұрын
2021 aarelum kaanunnundooo😁
@anfasanu62724 жыл бұрын
pinalla
@yemeenp14784 жыл бұрын
Me🤩
@vinodhan-kuttiprandiyil76604 жыл бұрын
Ysss
@zeyinezdan85623 жыл бұрын
Yaah
@sindhusanthosh92333 жыл бұрын
Mee
@Vineeshkvijayan4 жыл бұрын
ടീച്ചർക്ക് മനസ്സുകൊണ്ട് ദക്ഷിണ വെച്ച് ഞാനും ഇന്ന് മുതൽ ഹിന്ദി പഠിക്കാൻ തുടങ്ങി😍 ഒരുപാട് കാത്തിരുന്നതാണ് ഇങ്ങനെ ഒരു ടീച്ചറെ🤗
@travelstoriesofjbr24174 жыл бұрын
Njanum
@jinoyjinoy2604 жыл бұрын
Sooo suppar i have like it😁👌👌
@hussaina12344 жыл бұрын
@@travelstoriesofjbr2417 llll
@rajithasr75374 жыл бұрын
@Mummuz world എവടെ
@LifeBiz4 жыл бұрын
njnumm
@rasheedrashi8353 жыл бұрын
ചെറുപ്പത്തിൽ സ്ഥിരമായി ഹിന്ദി സിനിമ കണ്ടതുകൊണ്ടാണ് ഇന്ന് എനിക്ക് മലയാളത്തിനേക്കാൾ കൂടുതൽ ഹിന്ദി അറിയാൻ സാധിച്ചത്. ദിവസം ആര മണിക്കൂറെങ്കിലും കാണാൻ ശ്രമിച്ചാൽ മതി.യേ മേരാ വാദ ഹേ.. 👍😊
@richusworld80414 жыл бұрын
ഞാനും ടീച്ചറുടെ ക്ലാസ്സ് കേട്ട് ഹിന്ദി പഠിക്കാൻ തുടങ്ങുകയാണ് . ഇങ്ങെനെ ഒരു വീഡിയോ ചെയ്തതിൽ ടീച്ചറെ............. tank you so much 🥰🥰🥰
@manojoseph46974 жыл бұрын
..
@user-et8wn1ju9c4 жыл бұрын
Armyy
@richusworld80414 жыл бұрын
@@user-et8wn1ju9c 💜💜💜
@user-et8wn1ju9c4 жыл бұрын
@@richusworld8041 💜
@thefartjiminheld20yearsfor354 жыл бұрын
ARMYYY💜
@resh58713 жыл бұрын
ഇതുപോലുള്ള ടീച്ചർമാരെ വേണം ഓൺലൈൻ പത്താം ക്ലാസിന് ഹിന്ദി പഠിപ്പിക്കാനായി നിയമിക്കേണ്ടത് അഭിനന്ദനങ്ങൾ ടീച്ചർ കിടു ക്ലാസ് ആണ് 🌟🔥👏👏👏👏👏👏👏👏👏👏👏👏
@binshadbin95293 жыл бұрын
Mmm seri anu
@ajithakumario4617Ай бұрын
👍👍🙏
@bisminaushad69884 жыл бұрын
എന്റെ കുറെ വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹം ആണ് ഹിന്ദി പഠിക്കണം എന്ന്. നല്ല ഒരു class.
@rajithavs31524 жыл бұрын
Enteum😀
@jafarsdq76134 жыл бұрын
Yenteayum
@machusandhu79914 жыл бұрын
എന്റെയും
@sreekanthnair504 жыл бұрын
Vere pani ille..
@shareefakd4 жыл бұрын
ഹിന്ദി സീക്നെക്കാ ഗൾഫ് മേ ആ ഓ. ജൽധി സീകെഗാ
@ambadiambadi86113 жыл бұрын
ഇതിൽ കൂടുതൽ വെക്തമായി ഹിന്ദി വേറെ ആരും പറഞ്ഞു തരില്ല വളരെ നന്നായി എല്ലാർക്കും മനസ്സിലാവുന്നുണ്ട് 🙏
@k.a.sreekumar88533 жыл бұрын
കുറെ നാളായി ഹിന്ദി സംസാരിക്കാൻ വേണ്ടി നടക്കുന്നു. നല്ല ക്ലാസ് ആണ്. എല്ലാം ഭംഗിയായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നന്ദി ടീച്ചർ
@shereenasivadasan91543 жыл бұрын
വളരെ നന്നായി എളുപ്പമായി മനസിലാക്കാൻ പറ്റുന്നുണ്ട് ടീച്ചർ
@sanadhsachu54393 жыл бұрын
@@shereenasivadasan9154 teacher super peytten padikan pattunund
@jabirmaruta3 жыл бұрын
Very good class
@vsreenivasan26903 жыл бұрын
വളരെ നല്ല രീതിയിൽ ഹിന്ദി പഠിപ്പിക്കുന്നുണ്ടു നന്നി.
@braightelectricals84342 жыл бұрын
ഞാൻ എന്തായാലും ഇത് ഫോളോ ചെയ്യാൻ തീരുമാനിച്ചു 👍
@DileepKumar-rg9ug4 жыл бұрын
വളരെ കൃത്യമായി, ഒട്ടും വിരസത ഇല്ലാതെ കാര്യങ്ങൾ വലിച്ചു നീട്ടാതെ വ്യക്തമായി പറഞ്ഞു , നല്ലൊരു ക്ളാസ്, 👌🏻👌🏻 സ്കിപ് ചെയ്യാതെ കണ്ടു, ടീച്ചർക്ക് അഭിനന്ദനങ്ങൾ, 👏👏 എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
@manjuraichel11474 жыл бұрын
I am a maths teacher working in Bangalore. But I couldn't speak in Hindi. I started learning now. Thank you so much
@lil_nithx3 жыл бұрын
Hindi പരീക്ഷക്ക് hindi വാക്ക് കിട്ടാതെ മലയാളം വാക്ക് തന്നെ ഹിന്ദിയിൽ എഴുതിയ എത്ര പേരുണ്ട് 😀question തന്നെ തിരിച്ചും മറിച്ചും വരാം 😂
@sulaikhashoukathsulaikhash2755 Жыл бұрын
🤣
@sajimonrajendran3889 Жыл бұрын
👍
@LIFEARCHANA4 жыл бұрын
ഹിന്ദി പഠിക്കാൻ ഉള്ള മോഹവുമായി 7500 രൂപ കളഞ്ഞിട്ട് ഒന്നും പഠിക്കാതെ ഈ വീഡിയോ കണ്ടു ഹിന്ദി സംസാരിക്കാൻ തുടങ്ങിയ ഞാൻ നേരത്തേ ഈ വീഡിയോ കാണാൻ കഴിയാഞ്ഞതിൽ സങ്കടം ഉണ്ട് teacher 💐💐💐💐 സൂപ്പർ ആയിട്ടു മനസിലാകുന്നു 👌👌👌👌👌👌👌👌👌👌👌
@railfankerala3 жыл бұрын
Aarka apisa koduthe 🙄
@powerfullindia54293 жыл бұрын
സത്യമാണോ കുഞ്ഞേ 🥺🥺
@sree07282 жыл бұрын
@@powerfullindia5429 aada mappe
@naazmishindi30142 жыл бұрын
ആർക്കാ ഇത്ര പൈസ കൊടുത്തേ...... ഞാൻ ഒരു ഹിന്ദി സ്പോകെൻ പ്രാക്റ്റീസ് ചെയ്യിപ്പിക്കുന്ന ട്യൂറ്റർ ആണ്, മാസം 500 രൂപയെ എടുക്കാറുള്ളു. വാട്ട്സാപ്പ് വഴി സംസാരിപ്പിച്ച പഠിപ്പിക്കലാണ്... ആരാ നിങ്ങളെ പറ്റിച്ചത്??
@chithirasanjay485210 ай бұрын
@@naazmishindi3014 ningal ipol watsapp class edukkunundo?
@padmavathikancheeri89944 жыл бұрын
ഞാൻ 10th കഴിഞ്ഞിരിക്കുന്ന ഒരു കുട്ടിയാ..... എനിക്ക് +1 second language ഹിന്ദി എടുക്കാനാണ് ആഗ്രഹം.... but എനിക്ക് കാണാതെ പഠിച്ചു എഴുതാനെ അറിയൂ....ഇത് കണ്ടപ്പോ എനിക്ക് ഹിന്ദി ഇത്ര എളുപ്പമായിരുന്നോ എന്ന് തോന്നി.... thank u teacher.....
@sandhyaanil19654 жыл бұрын
Plus one hindi easy ahnn... 😂
@rojinvarghese80754 жыл бұрын
Oh I see
@Eshaan123-Reja3 күн бұрын
❤❤
@miyazana14624 жыл бұрын
Madam പറഞ്ഞത് വളരെ ശരിയാണ്, കുട്ടികൾ ഹിന്ദി കാർട്ടൂൺ ചാനലും മുതിർന്നവർ ഹിന്ദി സിനിമയും കണ്ടാൽ മതി...അനുഭവം ഗുരു
@danyasubash22254 жыл бұрын
വളരെ ശരിയാണ് എന്റെ brother ന്റെ മക്കൾ നന്നായി ഹിന്ദി സംസാരിക്കും കർട്ടുണ് കണ്ടിട്ട് 2 ക്ലസിൽ ആണ് പഠിക്കുന്നത്
@maneshkumar56264 жыл бұрын
@@danyasubash2225 വളരെ ശരിയാണ്, കുട്ടികൾ കാർട്ടൂൺ കണ്ടു ഹിന്ദി നല്ലവണ്ണം പഠിക്കുന്നു ണ്ട്,,,,,,,
@SivaKumar-xx2ps15 күн бұрын
2021-ൽ തുടങ്ങിയ ക്ലാസ്സ് ഞാൻ കാണുന്നത് 2024.-2025-ൽ എന്തായാലും ടീച്ചറുടെ ക്ലാസ്സ് ഒരു മടിപ്പും ഉണ്ടാക്കുകയില്ല അത്ര നല്ല അവതരണശൈലിയാണ്. ഞങ്ങളെ പോലുള്ള ആളുകൾക്ക് ഹിന്ദി എന്താണെന്ന് മനസ്സിലായത് ടീച്ചറുടെ ക്ലാസ്സിലൂടെയാണ്. അതിന് എപ്പോഴും ഞാൻ കടപ്പെട്ടിരിക്കും. ടീച്ചറിനും, കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും, നന്മകളും ഉണ്ടാകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. നന്ദി, നന്ദി, നന്ദി
@abdulrahoof66133 жыл бұрын
ഇത് പോലെ സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്ങ്കിൽ എത്ര നന്നായിരുന്നു 😭😭😭😭
@srsunanda60093 жыл бұрын
Really
@vibinmohanvm60523 жыл бұрын
Englishum
@raihanathkc74603 жыл бұрын
S
@akashb66373 жыл бұрын
ഇതേപോലെ സ്കൂളിൽ പഠിപ്പിക്കണ്ടേ 😂😂😂😂
@devilqueen8043 жыл бұрын
Ith avobo adi kitella
@sajeenasajeev30283 жыл бұрын
ടീച്ചർ പറയുന്നത് വളരെ ശെരിയാണ് എന്റെ മക്കൾ ഹിന്ദി കാർട്ടൂൺ ആണ് കാണുന്നത് ഹിന്ദി നന്നായി പറയാൻ അറിയാം
@abvascogaming14973 жыл бұрын
😄😄😅😅
@sonimaanish78672 жыл бұрын
My son too...
@sfsjfathima77703 жыл бұрын
ഭാഷയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഹിന്ദി ആണ്... അങ്ങനെ ഇപ്പോൾ ഹിന്ദി TTC ക്ക് ചേർന്നിട്ടുണ്ട്.... ടീച്ചറുടെ ക്ലാസും വളരെ help full ആണ്... Thank you teacher
@awesomeebadurahaman4312 жыл бұрын
Hindi TTC ku nalla scope undo Evideyanu course ulladu
@rajeshsudhakaran84462 жыл бұрын
Acha
@sonafathima439 Жыл бұрын
Bahut achha
@shezamehrin14762 жыл бұрын
ഞാൻ ഇത്രെയും നല്ല ക്ലാസ്സ് ഇതിനു മുന്നേ കേട്ടിട്ടില്ല. നല്ല class madam. വേഗം മനസ്സിലാകുന്നുണ്ട്. 🤩😀എനിക്ക് വേഗം മനസ്സിലായി 😊ഇപ്പോൾ ഹിന്ദി പടിക്കാൻ എളുപ്പമായി. Thank you madam for the class
@radhikamanoj13194 жыл бұрын
അടിപൊളി. നന്ദി ടീച്ചർ. എനിക്ക് ഹിന്ദി എഴുതാനും വായിക്കാനും, പറയുന്നതും അറിയാം, പക്ഷെ തിരിച്ചു പറയാൻ അറിയില്ല. ഞാനും പഠിക്കുന്നു ഈ ക്ലാസ്സ് മുതൽ ഇപ്പോൾ thnx
@noushadismail6454 жыл бұрын
എന്റെ മകൻ ഇപ്പോൾ 3 ക്ലാസ്സ് അവൻ കാർട്ടൂൺ കണ്ടു നല്ലോണം ഹിന്ദി പറയും വളരെ ശെരിയാണ്
@muhammadroshansabhanroshan67234 жыл бұрын
കുറെ നാളായി ഹിന്ദി പഠിക്കാൻ വിചാരിക്കുന്നു. ഈ ക്ലാസ്സ് ഒരുപാട് ഉപകാരപ്രഥമായി 👍
@wineriengustsholidayz2 ай бұрын
2024 Oct ന് ശേഷം കാണുന്നവർ ഉണ്ടോ
@sreesree63954 жыл бұрын
Super ..ഇത് പോലെ ഒരു ടീച്ചർ എന്റ school life ഇൽ ഇല്ലാതെ ആയി പോയി...🙏🙏🙏💓💓
@umaibamp97034 жыл бұрын
Very good
@arshadcp83694 жыл бұрын
എനിക്ക് മാഷായിരുന്നു ക്ലാസ് എടുത്തത് അതുകൊണ്ട് അരിഞ്ഞെതെ ഇല്ല
@pradeepvailamthara25244 жыл бұрын
Satyam
@chandrasenantvm69474 жыл бұрын
എന്നെ ഹിന്ദി പഠിപ്പിച്ചിട്ടുള്ള ഒരു ടീച്ചറും ഇതുപോലെ പഠിപ്പിച്ചിട്ടില്ല അത് കൊണ്ട് തന്നെ എനിക്ക് ഹിന്ദി ഒരുവശവുമില്ല'പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി - ഹിന്ദി പഠിക്കാൻ സാധിക്കും' വളരെ നല്ല ക്ലാസ്സ് - സൂപ്പർ -
@sajiithkumar9424 жыл бұрын
Ithane padippikkal
@vijilal43334 жыл бұрын
Ee theachers aayirunnu eppozhu problem. Our language teachers made all this drama.
@muneerbava34574 жыл бұрын
ഇങ്ങനെ ഒരു ടീച്ചർ School കാല കട്ടത്തിൽ ഉണ്ടായിരുന്നേൽ ഞാൻ ഒരു ഹിന്ദി മുൻഷി ആയേനേ... (KSA)
@sreelatharsl97874 жыл бұрын
ർഓഓ
@prasannakmenon4 жыл бұрын
schoolil padikkumbol Hindi valare easy aayirunnu. pakshe 8 am class muthal 10 class vare Hindi aeduthirunna teacher hindi lessons hindiyil explain chaiyyum. onnum manasilakilla. aenganeyengilum kuthiyirunnu padichu pareeksh aezhuthiyal maarkkum tharillaayirunnu. 52 kuttikal undaayirunna classil jayikkunnathu 4 or 5 kuttikalum. 25 il 8 1/4 markku tharum. athil 1/4 aedukkilla. appol 8 markku kittum. hindikku thottum pokum.angine hindiye veruthu. collegeil Malayalam aeduthu. varshangal kazhinju Mumbaiyil poyappozhanu pandu padicha hindi ormavannathu.
@abdurahimank42484 жыл бұрын
അഞ്ചാം ക്‌ളാസ്സുമുതൽ ടീച്ചർമാർ കുട്ടികൾക്ക് ഹിന്ദി ആയാലും ഇംഗ്ലീഷ് ആയാലും ദിവസം ഒരു അഞ്ചു വാക്ക് ( വെർബ്സ് ) പഠിച്ചു ശീലിപ്പിച്ചിരുന്നു എങ്കിൽ .. പത്താം ക്ലാസ്സിൽ എത്തുമ്പോഴേക്കും എത്ര മാത്രം വാക്കുകളും അതിന്റെ ഉപയോഗവും കുട്ടികൾ പഠിക്കുമായിരുന്നു. ആരോട് പറയാൻ . നമുക്കും കിട്ടണം ശമ്പളം
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു കേൾവിക്കാരെ പിടിച്ചിരുത്താനുള്ള കഴിവ് നിങ്ങൾക്കുണ്ട്. അഭിനന്ദനങ്ങൾ ടീച്ചർ 👍👍
@mohananka26384 жыл бұрын
Thanks Aunty...... This is my grandpa's phone .......so I have taked phone to study hindi .....so I have got your channel. This is my first class... I'll be continuing with your channel......
@aks34914 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു എനിക്ക് ഇഷ്ട്ടം ആയി വളരെ സിമ്പിൾ ആയി തോന്നി
@sijimd14244 жыл бұрын
Super
@girijabhavaniamma76743 жыл бұрын
Yes, i am 64 and retired bank officer, very useful and easy to follow
@jaz.__3 жыл бұрын
respect you
@pavakkutty19653 жыл бұрын
ഞാൻ ഹിന്ദി പഠിക്കാൻ വേണ്ടി ഈ ചാനൽ നോക്കിയത് തന്നെ എന്റെ സഹോദരന്റെ 4 വയസ്സായ മകളാണ്. ആ കുട്ടി കാർട്ടൂൺ കണ്ടിട്ട് ഇപ്പോ ഹിന്ദി സംസാരിക്കുന്നു. എന്തായാലും ഈ ഹിന്ദി ക്ളാസ് എനിക്കിഷ്ടമായി.
@nnvlogzz974 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ വളരെ എളുപ്പത്തിൽ പഠിപ്പിക്കുന്ന ടീച്ചറെ കാണുന്നത്. Thanks teacher നല്ലതുപോലെ മനസ്സിലായി 👌👌👌
@ameensha64164 жыл бұрын
വെറുതെ നാട്ടിൽ നിന്നും spoken english പഠിച്ചു ഗൾഫിൽ വന്നു ഇവിടെ ആണെകിൽ full hindi, arabic ആണ്😢.ഇനി എങ്കിലും ഹിന്ദി പഠിക്കണം. ചേച്ചി ക്ലാസ്സ് സൂപ്പർ 👍
കുറെനാൾ ആയി.ഹിന്ദി. പഠിക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ അതിനു കഴിയും എന്ന് വിശ്വസിക്കുന്ന..സതേഷം ടീച്ചർ. വളരെ നന്ദി
@PJ-jj3ig4 жыл бұрын
ഹിന്ദി പഠിക്കാൻ എളുപ്പമാണ് ചാനലുകളിൽ വരുന്ന ഹിന്ദി പ്രോഗ്രാം കാണുക എന്നത് എന്റെ പരിജയത്തിലെ ഒരു 2സ്റ്റാൻഡേർഡ് കുട്ടി ഹിന്ദി നല്ലത് പോലെ സംസാരിക്കും അവൻ എപ്പോഴും ഹിന്ദി പ്രോഗ്രാം കാണാറുണ്ട്.
@leena-akshai3174 жыл бұрын
എന്റെ മോൻ ഹിന്ദി പറയും അവൻ ഹിന്ദി ചാനൽ ആണ് സ്ഥിരം കാണുന്നത്.. ഇപ്പോൾ ഒന്നിൽ കേന്ദ്രിയ വിദ്യാലയത്തിൽ പഠിക്കുന്നു...
@riyanms87074 жыл бұрын
വീഡിയോ പകുതി ആയപ്പോഴേക്കും ഞാൻ subscribe ചെയ്തു.nice class.
@AshrafAshraf-lx5er4 жыл бұрын
തന്നെ
@mazinmaaz31884 жыл бұрын
Same to you
@_Jazz74 жыл бұрын
Same video പകുതി ആയപ്പോഴേക്കും ഞാൻ ലൈക് അടിച്ചു പിന്നെ subscribe ഉം...... Super class...
@bobanclassic39584 жыл бұрын
Njanum
@ffgulanyt14384 жыл бұрын
Njanum
@infotenz32424 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ്. നല്ലത് പോലെ മനസിലാക്കാൻ സാധിക്കുന്നുണ്ട്. താങ്ക് യു ടീച്ചർ 👌👌
@rkpillai34 жыл бұрын
I was looking for such a training class. Thank you... 👌👌👌👍👍👍👏👏👏
@muhammadjaleel.p.v.14113 жыл бұрын
🙏 ടീച്ചർ എക്കോ ഇല്ലാത്ത ക്ലാസ് റൂം തിരഞ്ഞെടുത്താൽ വളരെ നന്നയിരിക്കും
@dheerajworld3563 жыл бұрын
ഈ ക്ലാസ്സ് കണ്ടിട്ട് എല്ലാവർക്കും മാസിലാവുന്നുണ്ടോ എനിക് മനസിലാവുന്നുണ്ട് ടീച്ചറുടെ ക്ലാസ്സ് മനസിലാവുംനുംണ്ട് നല്ല സുഖവും ഉണ്ട് താങ്ക്സ് ടീച്ചർ ഇനിയും ഇതേ പോലത്തെ ക്ലാസ്സ് എടുക്കാൻ കയട്ടെ ഞാൻ 6ൽ പടിക്കുകയാ നല്ല ക്ലാസ ടീച്ചരുടേത് 👍👍👍👍👍👍👍
@jaleelashrafi35204 жыл бұрын
എന്റെ വിലപ്പെട്ട മൂന്നുവർഷം ഹിന്ദി അധ്യാപകർ നഷ്ടപ്പെടുത്തി... ശിക്ഷയും ശാസനയും നന്നായി തന്നു... എന്നെ ഒരക്ഷരം പോലും പഠിപ്പിക്കാൻ അവർക്കായില്ല... നിലവിലുള്ള അധ്യാപകരെങ്കിലും മക്കളെ നന്നായി ഹിന്ദി പഠിപ്പിക്കണം. നമ്മുടെ ഈ ടീച്ചറെ പോലെ....
@finshadfinu78954 жыл бұрын
ഹിന്ദി എത്ര ശ്രമിച്ചിട്ടും പഠിക്കാൻ പറ്റാത്ത ഒരു സബ്ജക്റ്റ് ആയിരുന്നു? ടീച്ചറുടെ ക്ലാസ് കേട്ടതിനു ശേഷം കുറച്ചൊക്കെ ഹിന്ദി പറയാൻ സാധിക്കുന്നുണ്ട്. 👌 thank you teacher😍😍
@sooraj..3 жыл бұрын
2021 ൽ Corona 2.0 lockdown time ൽ കാണാൻ വന്നവർ ഉണ്ടോ!!!...❤️😜
@Heyyy-nf9ph3 жыл бұрын
☺️
@ft_razlll3 жыл бұрын
und
@ajithsreekrishna19653 жыл бұрын
😀😀
@PoojaPooja-xe1sx3 жыл бұрын
😁
@DUDE-SIRGAMING3 жыл бұрын
😃
@chikumon3 жыл бұрын
🙏Nandri Asiriyar..neengal sollithantha Hindi class enaku romba prayojanamaga irundhadhu...
@shihabudheenmp7394 жыл бұрын
Super .ഇത് പോലുള്ള ടീച്ചർമാർ പഠിക്കുന്ന കാലത്ത് കിട്ടിയിരുന്നെങ്കിൽ ഹിന്ദി simple ആയി പഠിക്കാമായിരുന്നു
@onexmaster84094 жыл бұрын
ക്ലാസ്സ് ഇഷ്ടം ആയി മിസ്സ് നന്നായി മനസിലാകുന്നു എനിക്ക് നല്ല ആഗ്രഹം ഉണ്ട് നന്നായി ഹിന്ദി സംസാരിക്കാൻ 👍👍👍👍good class miss
@soldierofkerala.....72534 жыл бұрын
അടിപൊളി class.... ഞാൻ ആർമിയിൽ ആണ് work ചെയ്യുന്നെ ... ഞാൻ പുതുതായി വന്നാപ്പോൾ ഇനിക്ക് ഹിന്ദി ഒന്നും അറിയില്ലായിരുന്നു .... പിന്നെ പിന്നെ പഠിച്ചെടുത്തു .... ഇപ്പോ എന്റെ service 2 year ആയി ... തരകെടില്ലത്ത വിധം ഹിന്ദി കൈകര്യം ചെയ്യും .... 10 ത്തിൽ പഠിക്കുമ്പോൾ x Mas exam ന് 40 ത്തിൽ 3 മാർക് കിട്ടിയിളും .... ഇപ്പോ .... മേം അഭി ഹിന്ദി മെ ബഹുദ് ആകെ ബട് ഗയ ഹു ...
@aiswaryasasrose8523 жыл бұрын
Hoo bhagyavaane By ammini
@malavikasnair17843 жыл бұрын
ഞാൻ cbse സ്കൂളിലാ പഠിച്ചത്... അവിടെ 8th വരെ ഹിന്ദി പഠിച്ചു.....9th & 10th ഹിന്ദി ഇല്ലായിരുന്നു.....11th & 12th ഉം cbse തന്നെ..... അവിടെ 2nd language ഇല്ലാ....... ഹിന്ദിയുമായി touch പോയിട്ട് 4 വർഷമായി...... ഡിഗ്രിക്ക് ഹിന്ദി പഠിക്കാൻ തത്പര്യം ഉണ്ട്.......അതിനു മാമിന്റെ ക്ലാസ്സിൽ ചേർന്ന് ഹിന്ദി ഒന്ന് പൊടിതട്ടിഎടുക്കാമെന്ന് കരുതി വന്നതാ..... നല്ല ക്ലാസ്സാ..... 🥰🥰🥰🥰🥰🥰🥰...... ❤️❤️❤️❤️❤️❤️
@jishapadmaraj49754 жыл бұрын
ഞാനും ഇന്ന് മുതൽ തുടങ്ങി ട്ടോ Thanks dear..
@prittyboby99933 жыл бұрын
Oru board vech padipichall lettersum clear aavum And this clss helped me lot thank you so much ❤️
@sureshkrishna24434 жыл бұрын
ഇപ്പോഴാണ് ഇതൊക്കെ മണ്ടയിൽ കയറുന്നത്...ടീച്ചറുടെ ക്‌ളാസ് പൊളി.👍👍👌👌💐💐💐💐💐
@rajeshkg78784 жыл бұрын
💗
@milkbites86534 жыл бұрын
Same experience
@itsmeme95214 жыл бұрын
Crrt
@killerkukka Жыл бұрын
Hindi padikan simple ann bro 😊
@priyadeepak9457 Жыл бұрын
ഹഹഹ
@chitraramaswamy17063 жыл бұрын
Your experience is correct I tool learned through movies thank you very much teacher
@santhoshkp20004 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അടുത്ത ക്ലാസ്സിനു wait ചെയ്യുന്നു.
@rayanriyas77394 жыл бұрын
Adipoli class
@kichukichu26564 жыл бұрын
Hindi serial and cinema vidaathe kandaaal mathi.. Thane padicholum. Ente anubhavam
@moulanamedia91083 жыл бұрын
ഞാനും സ്കൂൾ പത്താംക്ലാസ് വരെ പഠിച്ചുള്ളൂ മദ്രസ എട്ടാം ക്ലാസ് ശേഷം പത്ത് വർഷത്തിലേറെ പള്ളിദർസിൽ പഠിച്ചു ശേഷം നാലു വർഷം കേരളത്തിന് പുറത്ത് ഒരു വർഷം ഡൽഹിയിൽ അറബി കോളേജിൽ പഠിച്ചു ശേഷം ഒരു വർഷം കൽക്കത്തയിൽ അറബിക്കോളേജിൽ പഠിച്ചു ശേഷം ഒരു വർഷം ബീഹാർ അറബിക്കോളേജിൽ പഠിച്ചു ശേഷം ഒരു വർഷവും രാജസ്ഥാൻ അജ്മീറിൽ പഠിച്ചു ഇപ്പോൾ 10 വരെ ഉസ്കൂൾ പഠിച്ച ഞാൻ ഇന്ന് ഇപ്പോൾ 9 ഭാഷ സംസാരിക്കും
@msraju94633 жыл бұрын
😦 Now I studying 10 but only know 2 language .
@pramodpriyanpramodpriyan22352 жыл бұрын
Hi
@ikkilimathsekiya86054 жыл бұрын
'ഈ ഒറ്റ ക്ലാസ്സ് മതി, ടീച്ചർടെ സബ്സ്ക്രൈബേർസ് താനേ കൂടും ' ഞാനും ചെയ്തു.... സബ്സ്ക്രൈബ്..... Thank you teacher...... Thank you so much
@jessymathew76134 жыл бұрын
Veena mam exxellan
@safuvanbrooz4929 Жыл бұрын
ടീച്ചർ ക്ലാസ്സ് എടുക്കാൻ അടിപൊളി ആണ് എല്ലാം നല്ലത് പോലെ മനസിലാക്കി തരുന്നുണ്ട് 🎉
@DineshDinesh-bq4oe4 жыл бұрын
ചേച്ചി ഇനിയുള്ള ക്ലാസ്സ് കളും ഇത് പോലെ പറഞ്ഞു.. തന്നാൽ മതി.. അതാണ് നല്ലത്..
@eldhochakko074 жыл бұрын
ഹിന്ദി പഠിക്കാൻ വേണ്ടി ഞാൻ വീണ്ടും സ്റ്റുഡന്റ് ആയി 🤩🤩😍
@anshadbibrahim13083 жыл бұрын
I am also interested..oru kai.nokkam 😂
@ajithkrishnakrishna70373 жыл бұрын
Me also
@harisaa7863 жыл бұрын
ഞാനും
@devilqueen8043 жыл бұрын
Ok Korach thivasam kayiyombo thirichu povom
@bala92493 жыл бұрын
ഞാനും😀
@anuraganu79444 жыл бұрын
വളരെ നല്ല ക്ലാസ്സ്, ഞാൻ എന്തായാലും പഠിച്ചിരിക്കും
Video കാണും മുൻപ് Cmnts വായിച്ച് Like അടിച്ച് Subcribe ചെയ്ത എന്നപോലെ എത്ര പേരുണ്ട്...
@k4uteck2684 жыл бұрын
Poda
@izzaraboutique58024 жыл бұрын
Njn
@AjithKumar-hg7md4 жыл бұрын
Good Spoken Hindi
@princejacob46994 жыл бұрын
Me
@jamalpayyanad1424 жыл бұрын
I wish to study English and Hindi also Arabic becouse to get good job very simple
@abdurehimanp70454 жыл бұрын
ടീച്ചർ, ക്ലാസ്സ് പ്രയോജനപ്രദമായി. ഇനിയും ക്ലാസുകൾ പ്രതിക്ഷിക്കുന്നു..... ഇത് തീർച്ചയായും വിദ്യാർത്ഥികൾക്ക് സഹായകമായിത്തീരും.
@jishnuveejay9992 жыл бұрын
അടിപൊളി ക്ലാസ്സ് ആണ് ടീച്ചർ 👍❤️ ഞാൻ ആകെ 5,6,7 ക്ലാസുകളിൽ 3 വർഷമേ ഹിന്ദി പഠിച്ചിരുന്നുള്ളു അന്ന് ഞാൻ ഹിന്ദിയിൽ വളരെ പുറകോട്ട് ആയിരുന്നു D+ okke aayirunnu ente grade hindiyil oru vaak polum marayathkku ariyilla .ee idakk keralathinu purathu poyappozhaanu hindi yude vila njan manassilaakkiyath for communication.ഞാൻ എന്നെ പഠിപ്പിച്ച ആ സർ നെ ഇപ്പോൾ സ്മരിക്കുവാണ് കാരണം അന്ന് പഠിക്കുന്ന ടൈമിൽ ഹിന്ദി അറിയാത്ത ഞാൻ Spoken Hindi Book vaangi hindi padikkan athu Sir eh kanichapol ayal parayuvaanu kurangan nte kayyil poomala kityttu entha karyam ennu. annu enne ah നാറി ennu thanne parayam ayale enne onnu motivate cheythathaanenkil njan innu nannayi hindi samsarikkumaayirunnu pakaram enne ayal thalarthi. ഇതുപോലെ അതി മനോഹരമായി ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകരെ കാണുമ്പോൾ ആണ് അയാളെ ഒക്കെ എടുത്തു വല്ല പൊട്ടക്കിണറ്റിൽ എറിയാൻ തോന്നുനത് . ഇന്ന് മുതൽ ഞാൻ ഹിന്ദി പഠിക്കാൻ തുടങ്ങുകയാണ് ഈ ഗുരുനാഥയുടെ ക്ലാസ്സ് കേട്ട്🙏❤️
@Profile_rating2 жыл бұрын
Never mind bro
@neethuneethu93742 жыл бұрын
😂👍 njanum
@jamsheenajafar46772 жыл бұрын
നല്ല അവതരണം 🌹ഇന്ന് മുതൽ ഞാനും ഹിന്ദി പഠിച്ചു തുടങ്ങി .....thanks ടീച്ചർ 😍😍
@riyassuhail64864 жыл бұрын
ഹിന്ദി പഠിപ്പിച്ച ടൈമിൽ ഒരു തേങ്ങയും മനസ്സിലായില്ല but എന്നാ ചേച്ചിയുടെ ഈ cls കൊണ്ട് പറഞ്ഞടത്തോളം എല്ലാം പഠിക്കാൻ പറ്റി
@llshmeey3 жыл бұрын
Thank you...Enik Nallonam manasilavunnund ❤️❤️
@COMPUTERSCIENCEHUB20202 жыл бұрын
You are absolutely right. My 7 year old son and 6 year old daughter speak hindi fluently only because of watching hindi cartoons.
@devutalks17932 жыл бұрын
Great presentation I start to study Hindi Thankyou teacher
@harilalpoharilalpo58613 жыл бұрын
Ellavarkkum pettannu manasil akunna reethiyil class present cheyyunna teacherkku abhinandhangal
@jilusilu34084 жыл бұрын
ഇത്തരത്തിൽ ഒരു ക്ലാസ്സ് കുറേ നാളായി നോക്കുന്നത്.👌👌👌ക്ലാസ്സ്👍👍👍
@dumpee23294 жыл бұрын
മേം ur vedio കാൺതി ഹും... മേം സോ രഹി ഹും.... ഹിന്ദിയുടെ ABCD അറിയാത്ത ഞാനിതാ ഹിന്ദി പട് രഹി ഹും.... Thank u ചേച്ചീ..... ആദ്യായിട്ടാ ഒരു vedio Skip ചെയ്യാതെ കാണണെ....
@praseethaps16403 жыл бұрын
എന്റെ വളരെ നാളത്തെ ആഗ്രഹമാണ് ഹിന്ദി പഠിക്കുക എന്നത്. നല്ല ക്ലാസ്സ് നന്നായി മനസ്സിലാവുണ്ട് നന്ദി. 🥰
@devatex95194 жыл бұрын
നന്നായി മനസിലാവുന്നരീതിയിൽ ആണ് ടീച്ചർ ക്ലാസ്സ് എടുക്കുന്നത് 👍
@nazilkannur43043 жыл бұрын
ഇന്നത്തെ കാലത്ത് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഭാഷ ആണ് ഹിന്ദി. ക്ലാസ്സ് സൂപ്പർ ആണ് 😍
@alshifamujeeb56013 жыл бұрын
Hlo teacher nalla class aayirunnu inimuthal class ithupole thudaraannam teacher padippikunathu nalle pole manasilavundu😍😍😍😍😍
@anilathampy60193 жыл бұрын
സൂപ്പർ.... ഞാൻ ഒത്തിരി ആഗ്രഹിച്ച കാര്യം.... ഒരുപാട് നന്ദി 🙏🙏🙏
@kbfc14 жыл бұрын
Miss നെ ഇഷ്ട്ടപെടുന്നവർ like ചെയ്യുക
@anumon28544 жыл бұрын
@@mentalchemistry9201 enthado
@bindumathew64523 жыл бұрын
@@anumon2854 💥💥💥💥
@jeenu_manju12323 жыл бұрын
😍👍
@robstertv89953 жыл бұрын
ഇഷ്ടം അല്ല
@arjunmohan99733 жыл бұрын
Chechi uyir💓
@prakashkrishna38233 жыл бұрын
Super teaching and explanation is very clear countinue like this.🙏🙏🙏
@chemistryclasses39203 жыл бұрын
മാഡം, നല്ല ക്ലാസ്സ് ആയിരുന്നു. ക്ലാസ്സ് ഇഷ്ടപ്പെട്ടു.👍👍💯
@shivathmikapkpk6a5213 жыл бұрын
Yes
@OppoF-yf5hl3 жыл бұрын
എനിക്കും
@Sathyathinoppam6 ай бұрын
അടിപൊളി ക്ലാസ്..ആദ്യമായി കേൾക്കുകയാണ്...വളരെ നന്നായി മനസ്സിലാവുന്നുണ്ട്..ടീച്ചർ പൊളി❤❤🎉🎉
@cherisakeer42834 жыл бұрын
ടീച്ചർ അടിപൊളി ക്ലാസ്സ്.... വീണ്ടും പ്രതീക്ഷിക്കുന്നു 👍👍👍👍
@funonbrain6342 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ താല്പര്യത്തോടെ കേട്ടിരിക്കുന്നു ആദ്യത്തെ ഹിന്ദി ക്ലാസ്സ് ഇതാണ്. നന്ദി ടീച്ചർ.🙏
@achuaziz3 жыл бұрын
നമസ്കാരം ടീച്ചർ വളരെ ലളിതമായ അവതരണം .. എന്റെ കോൺഫിഡന്റ് കൂടി സംസാരിക്കാൻ കഴിയും എന്ന് ഉറപ്പാണ്
@Kuyilmediamusical Жыл бұрын
Achoda... Enthoru വിനയം
@karthikakg73303 жыл бұрын
Miss ന്റെ അവതരണം എനിക്ക് ഇപ്പോൾ ഹിന്ദി പഠിക്കാൻ നല്ല പ്രചോദനം തന്നു.
@solidas17474 жыл бұрын
ഇത്രയും എളുപ്പമാണോ ഈ ഹിന്ദി very nice Class, ഞാൻ എപ്പോഴോ Subscribe cheythu .......... നിങ്ങൾ മറക്കല്ലേ
@geethathomas58694 жыл бұрын
👍
@solidas17474 жыл бұрын
@@geethathomas5869 😊
@solidas17474 жыл бұрын
@@geethathomas5869 ☺️
@lachusdreams67204 жыл бұрын
👍👍👍👍👍👍👍👍👍👍👍
@neweasypsc.43244 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് .❤️
@sreelanair30132 жыл бұрын
ആൺകുട്ടി-പെൺകുട്ടി എന്ന് represent ചെയ്യാൻ എന്തിനാണ് നട്ടെല്ലും വാലും? അവൻ-ഇവൾ ഇതിന്റെ ആദ്യാക്ഷരം മതി. നട്ടെല്ല് എല്ലാവർക്കും ഉള്ളതുകൊണ്ട് confusion കൂടും
@geemonvarghese7049Ай бұрын
നമ്മുടേ രാഷ്ട്ര പിതാവ് ആയ മഹാത്മാ ഗാന്ധിയുടെ ബാഷ പഠിക്കുവാൻ ഇങ്ങനെ ഒരു അവസരം ഒരുക്കിയതിൽ വളരെ നന്ദി 👍🏻
@amigozzzzreelzzz72514 жыл бұрын
ടീച്ചറെ ഞാൻ നമിച്ചു 🙏 Thank you for helping me in hindi studies. 🥰🥰
@mubashirtt74484 жыл бұрын
ഇ സമയത്ത് ഇങ്ങനെയൊരു ക്ലാസ്സ് ലഭിക്കുന്നദ് നല്ല കാര്യമാണ് താങ്ക്യു ✌️✌️👍👍
@Savadop4 жыл бұрын
Aboosalih Aboo
@thariyatyat3 жыл бұрын
❤️🙏 ടീച്ചറെ വളരെ ഉപകാരപ്രദം.. എനിക്ക് ഹിന്ദി പഠിക്കാൻ ആഗ്രഹം ഉണ്ട് . തുടർന്നുള്ള ക്ലാസ്സിനായി കാത്തിരിക്കുന്നു.
@namjoongirlfriend22973 жыл бұрын
Athe👍
@sanafanp73533 жыл бұрын
😊
@mathewanithottam79383 жыл бұрын
A good service
@sree07282 жыл бұрын
Adawale👏👏
@santhakumaritr13006 ай бұрын
Teacher yenthu simple aayittu padippichu manasilakki tarunnu. njangal hindi padikkan tudangiyappol teacherine pole padippikkunna teachers undayirunnenkil anne enjanglum hindi manasilakumayirunnu. Thank you teacher.