Mom ഒരു wtsapp grp ഉണ്ടാക്കി അതിൽ ക്ലാസ്സ് തുടങ്ങുകയാണെകിൽ ഒരുപാട് പേർക്ക് അത് ഉപകാരപെടും എന്ന് തോന്നുന്നു. സംശയം ചോദിക്കാനും മറുപടി നൽകാനും അത് വളരെ സൗകര്യപ്രദമാവും
@ammahal10 ай бұрын
sabaash this channel🎉🎉❤
@sanavinod1382 жыл бұрын
ഒരുപാട് ഒരുപാട് നന്ദി........ നല്ല അവതരണ ശൈലി..... അഭിനന്ദിക്കാൻ വാക്കുകൾ പോരാ........ 👌👌👌👍👍👍
@kunjumong89023 жыл бұрын
Teaching is very good all the class. I like it
@Mayasclassroom4 жыл бұрын
Haii Veena..ഒരു education app വഴിയാണ് വീണയുടെ ക്ലാസ് കണ്ടത്.padichu കൊണ്ടിരുന്ന സമയത് ഒന്നും മനസിലാകാതിരുന്ന ഹിന്ദി ഇത്രയ്ക് എളുപ്പമാണ് എന്ന് ഇപ്പോഴാണ് മനസിലായത്.thank you.keep going
Hi Kumar Love 💘💃you 💖💕. Love 💛💔you 👃💘. Umma mmmmmmmmmmmmma💘💘💓
@mazinmaaz31884 жыл бұрын
Maminte class njan watch cheyyunnund super👌👌
@noufaluzhunnan67009 ай бұрын
Sattyam
@sreelakshmicr9942 Жыл бұрын
Muje pasand aayi..... 😁
@harshavardhanks76332 жыл бұрын
The students attending her classes r blessed to have a teacher like tis.Easy going ...meaningful...stellar
@annmariyalindo58033 жыл бұрын
Bahot pasant aaya
@amaljagan6833 жыл бұрын
ഇതാണ് സേവനം കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട എന്നെപ്പോലുള്ള പ്രവാസിക്ക് ഒരു പാട് ഉപകാരപ്പെട്ടു നന്ദി ഹൃദയത്തിൽ നിന്ന്🙏
@കാർത്തികപൊന്നൂസ്3 жыл бұрын
Mujhe ye pasand he
@anithamanohar69642 жыл бұрын
For the first time I found out that even I could learn to speak hindi. Your classes are quite simple, easy to follow, interesting and extremely useful. Thank you and God bless you!😍🙏🏽
@gayana.s.a39143 жыл бұрын
Very usefull thankyou teacher
@anandhuvijayan6393 жыл бұрын
ഹലോ.. ഹായ്.. നമസ്കാരം. അത് കേൾക്കാൻ തന്നെ ഒരു രസമുണ്ട്. എല്ലാ ക്ലാസ്സുകളും വളരെ നന്നായിട്ടുണ്ട് ഹിന്ദി ക്ലാസ്സിൽ ഇംഗ്ലീഷും മലയാളവും കൂടി ഉള്ളത് കൊണ്ട് വളരെ എളുപ്പം ഉണ്ട്
@devanandhajoshi1580 Жыл бұрын
Good class I am christy 🎉🎉❤💯💯👍👍 4th class
@arunashok64114 жыл бұрын
ഈ ക്ലാസ്സ് കേട്ടിട്ടു ഇനിമുതൽ ഹിന്ദി സിനിമ കാണണം എന്ന് തോന്നിയവർ ആരെങ്കിലും ഉണ്ടോ
@karatedragonacademylearnli87504 жыл бұрын
സത്യം
@chinchus67114 жыл бұрын
Yes,..... kanan thudangi😛
@joicekoshy76994 жыл бұрын
Sharikkum
@gayathrirajendranmk31984 жыл бұрын
Ee class okke kandittenkilum ini subtitle illaathe cinema kaanaan kazhiyanennu thonni😊
@greatjasmine4 жыл бұрын
Thonniyirunnilla...ini muthal thonnaatto
@shafeekullaambalavan22732 жыл бұрын
Thanks Veena ma'am.. your Hindi lessons are great.. I'm a big zero in the language.. but with the help of your lessons I'm learning Hindi amazingly in no time... thank you 💓💓
@mathewsjohn35803 жыл бұрын
The teaching is very good.. muche bahuth pasand aaye...
@jayanmm12064 жыл бұрын
I'm sure, your classes are helpful to all those who likes learning Hindi
@hippieculture44504 жыл бұрын
Vergood class keep it. Up
@Allroundancer1904 жыл бұрын
Ishtamayi
@unnikuttan84383 жыл бұрын
Ishtamaayi
@georgearimattomvayal95502 жыл бұрын
No
@AjithKumar-hr8kg3 жыл бұрын
Very nice class
@rajmohanp154 жыл бұрын
ഓരോ പാ൦ ഭാഗങ്ങളും വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചത് കൊണ്ട് പെട്ടെന്നു മനസ്സിലാക്കാൻ സഹായിക്കുന്നു അഭിനന്ദനം
Valare nalla class aanu teacher ningaludeth.Itra nannayi Hindi padippikkunna ningalkk eniyum orupaade avassarangal ningale kaatthirikkunnundde.
@adwaithba28474 жыл бұрын
എന്ത് രസമാ ടീച്ചറുടെ ക്ലാസ്സ് കേൾക്കാൻ നമ്മുക്ക് ഏറ്റവും പെട്ടന്ന് ഓർത്ത് എടുക്കാൻ പറ്റുന്ന ഓരോ എക്സാമ്പിൾ പിന്നെ കുറേ കാര്യങ്ങൾ, ഇങ്ങനെ ഉള്ള പ്രവർത്തികൾ നിലനിൽക്കട്ടെ. 🙂🙏
@alivk78553 жыл бұрын
സൂപ്പർ ക്ലാസ് ഞാൻ ഇപ്പോഴാ കാണുന്നത് വളരെ ഉപകാരം
@sajeenaa45083 жыл бұрын
I love you teacher ❤😍
@abdulshukoor95302 жыл бұрын
Really great! It's very useful for those who not studied in the school level and find a way to easily understand
@anaghasumesh87724 жыл бұрын
Nice class 👍🏻👍🏻👍🏻👍🏻
@babuek66844 жыл бұрын
അഭിനന്ദനങ്ങൾ.,... നന്നായിട്ടുണ്ട്.,,. ഒരു ക്ലാസ്സ് റൂമിൽ ഇരുന്നു പഠിക്കുന്നത് പോലെ തോന്നി.,,... തുടർന്നും ക്ലാസ്സ് പ്രദീക്ഷിക്കുന്നു
@a.archana__3 жыл бұрын
Ath ninak nalla class roomil irunn shillam illajittan
@anjudeepak4818 Жыл бұрын
Thank you Veena Mam ❤️❤️🙏🙏😍😍very useful classes🤝🤝
@haroonrasheedkv37693 жыл бұрын
ടീച്ചറെ വളരെ സന്തോഷമായി ഒരേ സമയത്ത് ഹിന്ദിയും ഇംഗ്ലീഷും പഠിക്കാൻ കഴിയുന്നു.
@siyasiya2703 жыл бұрын
Thanku madamm🙏🙏🥰🥰🥰super 👌class
@SJPlusSuryajith4 жыл бұрын
ഇത് പോലെ ഹിന്ദി നേരത്തെ പഠിക്കുവായിരുന്നെങ്കിൽ എനിക്ക് 9-ആം ക്ലാസ്സിൽ ഹിന്ദിക്ക് നല്ല മാർക്ക് കിട്ടിയേനെ😝 ഇപ്പോൾ പത്തിലാണ് കേട്ടോ
Teacherinte class valare nallathanu . Nallathupole manassilakki athmarthamayittanu padippikkunnathu. Valare nandi. Pinne oru samsayam khana aaharam ano correct kazhikkuka ennano. Appol khaya kazhikkuka ennalle.dayavayi marupadi tharumo.
@akshayavr86143 жыл бұрын
Schoolil ulla oru period pole teacher ude videokk oru time mattivechittund njn........ Ellarum anganeyano...
@jincypg1574 жыл бұрын
Teacher this is very good class
@renjithkrishnan71104 жыл бұрын
Simple and understandable.
@georgethomas21764 жыл бұрын
Yeh behuth acha class he...👍👍👍👍
@irfadmuhammed83123 жыл бұрын
It's very interesting session... Bcoz today i started this classes. So Thank you soo much mam, god bless you. I can catch Hindi very easily now. All credits depend on you❤️. Now i can speak in Hindi. Thank soo much again. Keep it up.
@georgesamuel1784 жыл бұрын
लगे रहो मंजिल सामने है ।खुदा हाँफीस। जय केरला जय भारत ।
@dipinmadhav63303 жыл бұрын
Parayan vakkukalilla .....thank you so much 💖....great teacher I have ever seen....
@veenaslearningworld29253 жыл бұрын
So nice of you
@limiyact27424 жыл бұрын
Bahut achi class he👌
@solidas17474 жыл бұрын
The best class seen in my school life is this .... Amazing class teacher
@jencyshaji12934 жыл бұрын
kzbin.info/www/bejne/h2fVkJ6XqJWXnKc
@sreejamani42954 жыл бұрын
എനിക്ക് ഹിന്ദി സംസാരിക്കാൻ പഠിക്കണമെന്ന് വലിയ മോഹമായിരുന്നു. കേട്ടാൽ മനസ്സിലാകുംതിരിച്ചു പറയാൻ ബുദ്ധിമുട്ട് ആണ്. ഇന്നാണ് ഈ ക്ലാസ്സ് ഞാൻ കാണുന്നത്. അപ്പോൾത്തന്നെ മൂന്നു ക്ലാസ്സ് ഒന്നിച്ചു കണ്ടു. വളരെ എളുപ്പം മനസ്സിലാകുന്നുണ്ട്.നല്ല ക്ലാസ്സ് ആണ്. നന്ദി.. സ്നേഹം.
@radhekrishna85704 жыл бұрын
നന്മ വരട്ടെ... നല്ല ക്ലാസ്സ്... പ്ലീസ് നിർത്തരുത്
@syamprasad1334 жыл бұрын
നല്ല ക്ലാസ്സ് പ്ലീസ് നിർത്തരുത് 👍👍👍👍👍👍
@minipc84403 жыл бұрын
Pls continue the class...
@Edututour3 жыл бұрын
Yes pls continue
@ജേക്കബ്ആവിയോട്ട്ജോർജ്ജ്3 жыл бұрын
S
@BinoyVaikom5 ай бұрын
Supper. Class
@beenasree64983 жыл бұрын
Cute voice...Very easy to learn
@athula83664 жыл бұрын
വളരെ ഈസി ആയി ഹിന്ദി പഠിക്കാൻ പറ്റുന്നു നന്ദി ടീച്ചർ സ്പീഡ് കൂട്ടരുത്
@jencyshaji12934 жыл бұрын
kzbin.info/www/bejne/h2fVkJ6XqJWXnKc
@mohammedrafi21973 жыл бұрын
@@jencyshaji1293 iu
@mohammedrafi21973 жыл бұрын
@@jencyshaji1293 യത്ര ഈ ഉണ്ട് കൽ ജീവിതം ബി ചേച്ചി യുടെ യൂ തന്നെ ഫുൾ ഗ്രൂപ്പിൽ ഹായ് ഗ്രൂപ്പിൽ ഗുഡ് ഹായ് ജോലി ജോലി യു ജെ ചർ j
@arunvlogswapna4 жыл бұрын
എന്ത് രസമാ ടീച്ചറുടെ ക്ലാസ്സ് കേൾക്കാൻ നമ്മുക്ക് ഏറ്റവും പെട്ടന്ന് ഓർത്ത് എടുക്കാൻ പറ്റുന്ന ഓരോ എക്സാമ്പിൾ പിന്നെ കുറേ കാര്യങ്ങൾ, ഇങ്ങനെ ഉള്ള പ്രവർത്തികൾ Super super super super excellent teacher
@vishnudev48074 жыл бұрын
നല്ല ക്ലാസ് ഇതിന്റെ ഒപ്പം ഒരു ഗുണംകൂടി ഉണ്ട് ഇംഗ്ളീഷും അത്യാവശ്യം പഠിക്കാം
@ramyapurayilramyapurayil14213 жыл бұрын
👍👍 super class♥♥♥
@preethaskvkitchen51634 жыл бұрын
നല്ല ക്ലാസ്സ്. സ്കൂളിൽ ഇരിക്കുന്ന പോലുണ്ട്. 👍👍
@KumarKumar-dv7vv4 жыл бұрын
Hi Kumar Love 💘💘you 💃💃. Umma 💔💕. Mmmmmmmmma💔💕
@bobanclassic39584 жыл бұрын
Yes
@Ayush-uw7eb3 жыл бұрын
സ്കൂളിൽ ഇരുന്നാൽ എന്ത് മനസ്സിലാവാനാ
@beenakumariv3373 жыл бұрын
സൂപ്പർ ക്ലാസ്സ്
@sunaina22413 жыл бұрын
Sathyam
@NorasWorld2 жыл бұрын
Good presentation, thanku so much
@SATISHKUMAR-zh5iw3 жыл бұрын
You are a very well talent and brilliant person! 💐 . Good teaching in your classic class room, very nice👍 God bless you🙏
@sunnayana82342 жыл бұрын
🙏🏻🙏🏻🙏🏻 very good glass 👍🏻👍🏻
@ayswariasreejith59712 жыл бұрын
hi miss, it's a very useful video. I started to restudying Hindi. bcz ur classes are simple and more interesting. keep going💜
@sheriffp.b85893 жыл бұрын
Excellent,I think hindi is tough but your class make it easy
@ananthuvr89324 жыл бұрын
Mam your videos are really helpful for me. What a fabulous class. I am prospecting more and more classes from you. Please go ahead .. I am intenting to learn all these classes with in a month...
@sunilpattayam79373 жыл бұрын
സൂപ്പർ നല്ല രീതിയിലുള്ള ക്ലാസ്സ് കുട്ടികൾക്കും പ്രയോജനപ്പെടും
@mmmeadia89414 жыл бұрын
Wow! Teacher it is first class in history
@hashirtechy40424 жыл бұрын
Good class veena teacher i like this clasd
@mandhahasamarts58924 жыл бұрын
ടീച്ചറെ, പുസ്തകത്തിൽ എഴുതുന്നത് കറുപ്പ്, നീല, ചുവപ്പ് എന്നിങ്ങനെയുള്ള മഷിയുള്ള സ്കെച്ച് പേന കൊണ്ട് എഴുതിയാൽ ഞങ്ങൾക്ക് എഴുതിയത് എന്താണെന്ന് മനസിലാകും.
@veenaslearningworld29254 жыл бұрын
ഇപ്പൊ അങ്ങന് aakitoo
@sarath43124 жыл бұрын
@@veenaslearningworld2925 ☺️😍
@sanaullahabbas67 Жыл бұрын
Really enjoyed your class.its very useful to me.
@Meera-Music4 жыл бұрын
Wonder full class mam...8th,9th,10th standerdile studentsinu useful aayittulla video idamoo...for example..diary writing , letter writting, conversation ,news report..etc ...please mam...
@veenaslearningworld29254 жыл бұрын
പിന്നെന്താ അതിന് ആണല്ലോ ഞാൻ ഉള്ളത്... ഉറപ്പായും ചെയ്തു തരും
@Meera-Music4 жыл бұрын
Thank you mam...
@molylalu56584 жыл бұрын
Good class
@manojthrissilery58793 жыл бұрын
Teacher enikkum
@madhavramsumesh5532 Жыл бұрын
❤Thank you mam Good class and good teaching👍
@preneethpp10434 жыл бұрын
Yes Teacher I really like your Class.Thank you so much.I really appreciate you.GOD BLESS YOU YOUR FAMILY VEENA CHACHII 🙏🙌❤️😍🥰🌹👏👏👌👍👍
@sriragammusic33432 жыл бұрын
Very nice it is really useful In daily using 50 sentence Thanks
@supermanvlogs48952 жыл бұрын
ടീച്ചർ ഇങ്ങനെ പഠിപ്പിച്ചാൽ ആർക്കും ഒന്നും മനസിലാവില്ല ..... സിമ്പിൾ വാക്കുകൾ പഠിപ്പിക്കു 3 മത്തെ ക്ലാസ്സ് അല്ലേ ഒന്നും അറിയാത്തവരാണ് എല്ലാം വാച്ച് ചെയുന്നത്.... ഇത്തരം കട്ടി ഉള്ള വാക്കുകൾ പിന്നീട് പഠിക്കാമലോ... ലോങ്ങ് ക്ലാസ്സ് ഒരു പാട് ബോർ ആയി പോയി.. പ്ലീസ് റിപീറ്റ് ചെയ്യരുത്
@dr.p.k.jayakumari.7748 Жыл бұрын
Very good presentation.Thank you.
@mujeebrahman32624 жыл бұрын
Tho kya എന്നാൽ so what എന്നല്ലേ. For what അല്ലല്ലോ. തെറ്റ് ആണെങ്കില്‍ ക്ഷമിക്കണം.
@dotster_here41913 жыл бұрын
Yes.. Sheriyaanh... So what ennaanh... Athinenthaa ennaanh artham
@muhdasif70923 жыл бұрын
Yes
@_ana.nnyahh_3 жыл бұрын
Super class thankyou
@jibyvargheseedakkara20734 жыл бұрын
വളരെ ഉപകാരപ്രദമായ ക്ളാസ്. നന്ദി.
@muhammedkabeerkabeercochin36392 жыл бұрын
Teacher Orupadu samayam Edthittanu e class cheythirikkunnathu ennu manasslakunnu Valare ubhakara prathamaya Class anu . Orupadu nanthiyundu. Deyvathinte anugrahanghal Undavatte.
@junucity4 жыл бұрын
Thank you very much mam for your valuable time.. class is excellent ..
@dr.p.k.jayakumari.7748 Жыл бұрын
The Classes are very interesting. Thank you very much.
@priyasony16074 жыл бұрын
very nice class and interesting too....
@AbhiAbhi-ce7yf2 жыл бұрын
Very good i appreciate u
@saraladevi84594 жыл бұрын
Amazing class. Teacher, very thanks toyou
@vijiv32082 жыл бұрын
Valare useful vdos mam.. 👍🥰🥰
@reembiju67814 жыл бұрын
Chechi super class airunu. Thanku so much chechi😍❤.
@veenaslearningworld29254 жыл бұрын
,😘😘😘😘😘
@parvathy10843 жыл бұрын
@@veenaslearningworld2925 eniyum nannai eth munott koduponam okk keep it up chechi.
വളരെ പ്രയോജനപ്രദമാണ്. നല്ല അവതരണം. ഒരു വാക്കു പോലും പിടിയില്ലാത്ത എന്നെ പോ ലു ള്ളവർ എങ്ങനെ 50 കാര്യങ്ങൾ ഓർക്കും. എന്നാലും പഠിപ്പിക്കുന്ന രീതി വളരെ നല്ലത്
@vijayamma.k4 жыл бұрын
Kya bath hey 🤪 mam , super class, nalla presentation super voice🔥😘
@crafttag52314 жыл бұрын
Hey teacher tank for information
@freefiregame3023 жыл бұрын
24. "FOR WHAT" എന്നത് wrong usage ആണ്.. "so what" എന്ന് വേണം പറയാൻ.
@deepalakshmideepalakshmi88843 жыл бұрын
Valare upakaram God bless you chechi
@sheelasthanima3304 жыл бұрын
വെരി ഗുഡ് ക്ലാസ്സ്. താങ്ക്സ്
@bobypaul77463 жыл бұрын
👍
@hazeemmohameda.k14644 жыл бұрын
word by word meaning koodi parayuvo teacher plzz
@walktogether91792 жыл бұрын
Superb classes keep teaching
@LijuIdicula-ce9sr9 ай бұрын
2024 il padikkaan vannavaru undo 😊
@mitha_-.8 ай бұрын
Mm
@sreekumar85404 жыл бұрын
Super handwriting 👍👌
@preethajanardhanan76434 жыл бұрын
മാർക്കർ പേന ഉപയോഗിക്കൂ... 🙏🙏🙏
@muhammadmansoor46042 жыл бұрын
ഞാൻ വിദേശത്ത് ജോലി ചെയ്യുന്നു. ഇന്ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി.
@babukpillai49684 жыл бұрын
വളരെവളരെ നന്നായിരുന്നു.😢
@jipsygeorge32672 жыл бұрын
Very good presentation 🙏🏼🙏🏼
@crafttag52314 жыл бұрын
hey teacher I would like to speak Hindi but I love it Hindi I know how to improve it but I know how to speak Hindi like English
@rashidkannur55934 жыл бұрын
👍👍
@supermanvlogs48952 жыл бұрын
ഒരുപാട് ബോർ ആയിട്ടുണ്ട് ക്ലാസ്സ്......... ഇത് റിപീറ്റ് ചെയ്യരുത് മേടം പ്ലീസ്സ്....................... ഒരു ദിവസം കൊണ്ട് എല്ലാം തീർത്തിട്ട് പോകുന്നില്ലാലോ......... ഒന്നും അറിയാത്തവർക് ......... ഇത് ഇങ്ങനെ മനസിലാകും....... കുറച്ചു കുറച്ചു പഠിപ്പിക്കു..... ഡെയിലി ലൈഫ് ഇൽ വേണ്ടാത്തത് ഇടരുത് കാരണം ഇത് 3 ക്ലാസ്സ് ആണ്...... പിന്നീട് പിന്നീട് പഠിക്കാമലോ..... ഡെയിലി സിമ്പിൾ വാക്കുകൾ ആദിയം പഠിക്കട്ടെ പിന്നീട് പോരെ കട്ടി ഉള്ളത്...