അടിപൊളി വീഡിയോ ആണ് സാറിന്റെ ക്ലാസ് , സർ conversation വീഡിയോ ആണ് അതുകോട് മറ്റുവരുടെ വീഡിയോ ഞങ്ങൾക്കു യാതൊരു ഗുണമില്ല , പക്ഷെ സർ ന്റെ വീഡിയോ കണ്ടശേഷം മറ്റുള്ളവരോട് ഹിന്ദിയിൽ സംസാരിക്കാൻ ധൈര്യം കിറ്റിനുണ്ട്
@spokenhindisimplenadanhindi10 ай бұрын
Hearty congratulations 👏👏🎉
@krishnannairv82675 ай бұрын
സാർ പറയുന്നത് നല്ലവണ്ണം മനസിലാക്കാൻ പറ്റുന്നുണ്ട് ❤
@spokenhindisimplenadanhindi5 ай бұрын
Thank you so much Mr Krishnan Nair
@kpopstangirl2217 Жыл бұрын
🙏🙏🙏 എപ്പഴും, ഇപ്പഴും ഞാൻ സാറിന്റെ ആരാധകനാണ്. സാറിനെ കേട്ടു തുടങ്ങിയ നാൾ മുതൽ... 👍
@spokenhindisimplenadanhindi Жыл бұрын
Thank you so much Mr k pop stan girl
@spokenhindisimplenadanhindi Жыл бұрын
പ്രേമം ഉണ്ടോ
@mohandasmohan4080 Жыл бұрын
😂
@VkAlexander-t9u7 ай бұрын
Marinafsalaual ko mp se ko@@spokenhindisimplenadanhindi
@gireeshkumarkwt70385 ай бұрын
സർ പറയുന്ന എല്ലാ വാക്കു കളും മനസ്സിലാകുന്നുണ്ട് സൂപ്പർ ക്‌ളാസാണ്
@spokenhindisimplenadanhindi5 ай бұрын
Thank you so much Mr Girish Kumar ji
@vinodvinod1317 Жыл бұрын
സൂപ്പർ ക്ലാസ്സ് ആണ് തങ്കച്ചൻസർ
@spokenhindisimplenadanhindi Жыл бұрын
Thank you so much 👍 Mr Vinod sir
@JansJoseph-zn7ol5 ай бұрын
Nalla class👍🏻👌🏻
@spokenhindisimplenadanhindi5 ай бұрын
Thanks 🙏 Mr jans ji
@മലയാളംകവിതകൾ-ഫ1ഹ Жыл бұрын
Very Nice Class Sir, You taking class with a smiling face , Understanding well ... Very Good Class
@spokenhindisimplenadanhindi Жыл бұрын
Thanks dear Malayalam poems
@radhakrishnanpm924 Жыл бұрын
class അല്ല classes ആണ് - You taking class അല്ല You are taking classess ആണ് ശരി
@josephkurian3710 Жыл бұрын
An excellent teacher. A model to be emulated
@shiji.s200211 ай бұрын
Sr oru samyamundu marattinum vayarinum ped ennano parayunatu
@spokenhindisimplenadanhindi11 ай бұрын
पेड़ पेट
@independent6182 Жыл бұрын
അവസാനം ആ മേശ തല്ലിപ്പൊളിക്കുന്ന കാര്യം പറഞ്ഞത്....🤣🤣🤣🤣🤣 കിടിലൻ ക്ലാസ്സ്....
@spokenhindisimplenadanhindi Жыл бұрын
Thanks for comment and watching this video Mr Indipendent
@sattarpambra9 ай бұрын
18:57 18:57 18:57 18:57
@spokenhindisimplenadanhindi9 ай бұрын
Thanks
@jainjacob5005 Жыл бұрын
Sir, supper🙏🙏🙏🎉🎉
@spokenhindisimplenadanhindi Жыл бұрын
നന്ദി ഒരായിരം
@geethas9838 Жыл бұрын
Good💯
@spokenhindisimplenadanhindi Жыл бұрын
Big up
@sandraskilotech879510 ай бұрын
sir textils sales bargaining, office problam solution taking this type of vidoe ples do sir
@spokenhindisimplenadanhindi10 ай бұрын
Okay thanks 🙏
@sandraskilotech879510 ай бұрын
markallee sir, officilil vashaku parayalum athinu patiya marupadi parayunna tharathillulla video edanee ponuu sir
@josephnelli2702 Жыл бұрын
Very good class
@spokenhindisimplenadanhindi Жыл бұрын
Thanks and welcome
@vijayakumarp8154 Жыл бұрын
prañam guruji
@spokenhindisimplenadanhindi Жыл бұрын
Pranam sir ji
@independent6182 Жыл бұрын
Very good video
@spokenhindisimplenadanhindi Жыл бұрын
Thanks for comment
@saliniv.j49033 ай бұрын
Thank you so much sir eee oru class thappi nadakkuarnnu...njan hindi pafipikkunna oral anenkilum enikku hindi samsarikkan ariyulllla athu mathramalla paranjal theti pokuo ennanu ee video kandapol Anu samadhanamayi enikkum epolum.ithokke thirinju pokum
@spokenhindisimplenadanhindi3 ай бұрын
बहुत अच्छा बढ़िया बताइए आपको और धन्यवाद
@shiji.s200211 ай бұрын
Chaduka ennal kudna ennalle, chadi ennakumpolo 🤔
@spokenhindisimplenadanhindi11 ай бұрын
കൂതലിയ
@viswakanthv9186 Жыл бұрын
Thank u sir ...
@spokenhindisimplenadanhindi Жыл бұрын
Welcome
@dnccbv Жыл бұрын
ഗുഡ്
@spokenhindisimplenadanhindi Жыл бұрын
Thanks
@RatheeshVarghese-wl4gn2 ай бұрын
❤❤❤❤
@spokenhindisimplenadanhindi2 ай бұрын
धन्यवाद
@മലയാളംകവിതകൾ-ഫ1ഹ Жыл бұрын
se ennath karan karak ano atho apadan karak ano?
@spokenhindisimplenadanhindi Жыл бұрын
അത് രണ്ടും ആണ്
@midhunkumarm5575 Жыл бұрын
Sir Jo Enna prethyem cherkkunnathu enthinad
@spokenhindisimplenadanhindi Жыл бұрын
ജൊ ബോലാ= പറഞ്ഞതുപോലെ, ജൈസെ=എങ്ങനെയെന്നാൽ
@shamsutharayil36085 ай бұрын
🤝
@spokenhindisimplenadanhindi5 ай бұрын
Thanks
@francisvazhapilli5948 Жыл бұрын
Super
@cleetuschacko9264 Жыл бұрын
Very nice sir😊
@spokenhindisimplenadanhindi Жыл бұрын
Thank you so much sir 🙏
@shiji.s2002 Жыл бұрын
Njan eppozhe paranju kazhinju ennagane parayu
@spokenhindisimplenadanhindi Жыл бұрын
मेरे को जो कहना है वह कह दिया बस
@SunithaDeviKR4 ай бұрын
nice video
@spokenhindisimplenadanhindi4 ай бұрын
Thanks for the visit
@shiji.s2002 Жыл бұрын
Mujhko kya chahiye hogi ennu parayamo,,,,, mean Enikendu vanamayirkum ennalle
@spokenhindisimplenadanhindi Жыл бұрын
मुझे मांगता होगा
@shiji.s2002 Жыл бұрын
Avane kandu ennuparayunpol,,,, maine usko dhekha tha ennall😜
@spokenhindisimplenadanhindi Жыл бұрын
एस्
@BabyGopal-yd9yf Жыл бұрын
ഓരോ ക്ലാസ്സിനും നമ്പർ കൊടുത്താൽ നന്നായിരുന്നു 😊
@spokenhindisimplenadanhindi Жыл бұрын
Okay sir
@shiji.s2002 Жыл бұрын
Sr,ky murinju engane par yum🤣
@spokenhindisimplenadanhindi Жыл бұрын
हाथ में घाव लग गई
@anooopkumaar5484 Жыл бұрын
👌👌👌 ❤❤❤❤❤
@spokenhindisimplenadanhindi Жыл бұрын
Thanks
@sureshsivashakthi2998 Жыл бұрын
Thanks sir
@spokenhindisimplenadanhindi Жыл бұрын
Thanks for comment
@jibin1994 Жыл бұрын
You're are doing a great job sir ❤
@spokenhindisimplenadanhindi Жыл бұрын
நன்றிங்க
@ShaafiShaafi-ru6rl11 ай бұрын
School padippikkunna pole karthave krita onnum manassilavunnilla
@spokenhindisimplenadanhindi11 ай бұрын
Thanks 🙏
@sandraskilotech879510 ай бұрын
ഓഫീസിൽ ഒച്ചവെക്കുന്നതും അത്‌പോലെ വഴക്കുപറയുമ്പോൾ , മറുപടി പറയുന്നതും , കസ്റ്റമർ കു സൊല്യൂഷൻ കൊടുക്കുന്നത് , ടെസ്റ്റിൽ ഷോപ്പിൽ ചെന്നാൽ ബര്ഗിന് നടത്തുന്നതും , ഡ്രസ്സ് മാറിപോയാൽ മാറ്റിതരണ പോലെ യുള്ള വീഡിയോ തരണേ , കാരണം സർ എങനെ യുള്ള വീഡിയോ ഇട്ടാൽ മറ്റുള്ളവരുടെ വീഡിയോ യെ കാൽ പതിന്മടങ്ങു ലൈക് ആണ്
@spokenhindisimplenadanhindi10 ай бұрын
Okay
@Abidha-l8v9 ай бұрын
Athe@@spokenhindisimplenadanhindi
@ajitha-kx5jx Жыл бұрын
Thank you sir😅
@spokenhindisimplenadanhindi Жыл бұрын
Welcome 😊
@shiji.s2002 Жыл бұрын
Billine chadgyi ennano ya billi chadgyi ennano right. Pucha chadi😂
ഏകവചനം ആകുമ്പോൾ കി എന്നും ബഹുരാവുമ്പോൾ കെ എന്നും ആണ്
@sahalascrafthome3870 Жыл бұрын
@@spokenhindisimplenadanhindi സ്ത്രീലിംഗം ബഹുവചനം ki തന്നെയല്ലേ sir
@safashihabudheen9 ай бұрын
സർ ഒരു സംശയം കഹാ എന്ന് പറഞ്ഞാൽ എവിടെ എന്നാണോ പറഞ്ഞു എന്നാണോ
@spokenhindisimplenadanhindi9 ай бұрын
Kaham? Aevide?,kaha=paranhu.
@ushab8785 Жыл бұрын
Ram ke bettiyam ennano atho ram ki bettiyam ennano sari.
@spokenhindisimplenadanhindi Жыл бұрын
राम का बेटा राम के बेटे राम की बेटी राम के बेटियां
@amarns1078 Жыл бұрын
പഹലെ ithinte meaning parayamo
@aslamgullfoss Жыл бұрын
Munp
@spokenhindisimplenadanhindi Жыл бұрын
ആദ്യം
@thankapank9885 Жыл бұрын
G00dteaching
@abdullhmayukh995 Жыл бұрын
Sir, sorry for being disturb you , Kash thum ithar hoge mera sath ya Mei uthar hothe thumara sath magar hum dhonom sath kahi hoge. ഞാനുദ്ദേശിച്ചത് I wish you were here with me OR I were there with you OR We were both some were എന്നാണ് Correction ചെയ്യുമല്ലോ പ്ലീസ്.
@spokenhindisimplenadanhindi Жыл бұрын
അത് നിങ്ങൾ വളരെ ആശ്ചര്യദോതമായിട്ടാണ് പറയുന്നത് വളരെ ശരിയാണ് സ്നേഹമുള്ളിടത്ത് അത് മനസ്സിലാക്കാൻ ഒരു പ്രയാസവും ഉണ്ടാവില്ല അവിടെ ആരും ഗ്രാമർ ഒന്നും നോക്കാറില്ല അല്ലേ ശരിയാണ്
@abdullhmayukh995 Жыл бұрын
@@spokenhindisimplenadanhindi thank you sir
@abdullhmayukh995 Жыл бұрын
എല്ലാവരുടെ ചോദ്യങ്ങൾക്കും മറുപടി പറയാൻ കാണിക്കുന്ന ആ മനസ്സിനെ നമിച്ചിരിക്കുന്നു, രണ്ട് മൂന്നു വർഷത്തെ വിഡിയോ ആണെങ്കിലും sir മറുപടി തരുന്നു, മറ്റാരും അങ്ങിനെ ചെയ്യാറില്ല. ഗ്രേറ്റ്
ആരെ? എന്ത്? എന്ന് ചോദിക്കാവുന്ന വാചകങ്ങളിലാണ് 'നെ' എന്ന് വരുന്നത്. സാർ. ഉദാ. മേനെ പ്യാർ കിയാ. 'ഞാൻ സ്നേഹിച്ചു' എന്ന തിൽ 'ആരെ' സ്നേഹിച്ചു? മേനെ ദേകാ എന്നതിൽ 'എന്ത് കണ്ടു'എന്ന് ചോദിക്കാം. മേം സോയാ എന്നുപറഞ്ഞാൽ മതി.കാരണം ആരെ എന്ത് എന്നൊരു ചോദ്യത്തിന് വകയില്ല. ചുരുക്കത്തിൽ കർമം ഉള്ള വാചകത്തിലാണ് ' നെ' വരിക.സർ. പിന്നെ past tense ൽ ഉള്ള sentence ൽ മാത്രമേ 'നെ' വരികയുമുള്ളു.