Full Bhagavad Gita explained in just 30 minutes ! Summary of all 18 Chapters in Malayalam.

  Рет қаралды 403,269

Nattuvaidyan v

Nattuvaidyan v

Күн бұрын

All 18 chapters of the Bhagavad Gita explained in malayalam. Malayalam translation with meaning. Essence of the Bhagavad Gita. Bhagavad Gita meaning. Full 18 Chapters the Bhagavad Gita translation and meaning Aldo available in this channel. Kindly see Bhagavad Gita play list.

Пікірлер: 398
@AbdulSalam-sf3sz
@AbdulSalam-sf3sz 2 жыл бұрын
ചുരുങ്ങിയ വാക്കുകളിൽ ലളിതമായി വിവരിച്ചിരിക്കുന്നു. അഭിനന്ദനം.
@valsalaradhakrishnan5342
@valsalaradhakrishnan5342 2 жыл бұрын
🌻🙏🏿
@mayaks596
@mayaks596 2 жыл бұрын
So. Encouraging. Words. Krishnaaaaa
@Hitman-055
@Hitman-055 2 жыл бұрын
അടിപൊളി വിവരണം! കരു ക്ഷേത്രഭൂമിയിൽ അക്ഷഹണികൾ ( ലക്ഷകണക്കിനു പടയാളികൾ ) കൊല്ലപ്പെട്ടതെല്ലാം അവതാരകൻ്റെ മനസിലാണോ?! അപ്പോൾ രാമായണമോ? മഹാഭാരത മോ? എല്ലാം തോന്നൽ ഇല്ലേ?
@ushasurendran9992
@ushasurendran9992 Жыл бұрын
Hare krishna 🙏🙏🙏
@npnairotp1077
@npnairotp1077 Жыл бұрын
ഹരേ കൃഷ്ണാ🙏
@rajalakshmi.r4580
@rajalakshmi.r4580 Жыл бұрын
ഭഗവാന്റെ നാമത്തിൽ ഹൃദയപൂർവം നന്ദി:
@jayasreevishnu8407
@jayasreevishnu8407 Ай бұрын
വളരെ സുന്ദരമായി വിവരിച്ചിരിക്കുന്നു 18 അദ്ധ്യായത്തിൽ ഉള്ളതും വളരെ വേഗം ഗ്രഹിക്കാൻ സാധിക്കുന്നു. ഹരേ കൃഷ്ണ.. ഇതു കേൾക്കാൻ സാധിച്ചതു ഭഗവാൻ്റെ അനുഗ്രഹം ഒന്നു മാത്രം കൊണ്ട് 'നമസ്കാരം ആചാര്യ🙏🙏🙏🌹
@harisvlog999
@harisvlog999 2 жыл бұрын
ഹരി ഓം, കുറഞ്ഞ സമയത്തിനുള്ളിൽ നന്നായി പറഞ്ഞു തന്നിരിക്കുന്നു 👍❤️🙏
@remaramesan6144
@remaramesan6144 Жыл бұрын
നമസ്കാരം 🙏🏻വളരെ കുറച്ചു സമയം കൊണ്ട് 18അധ്യായവും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചു.വളരെ സന്തോഷം 🙏🏻🙏🏻
@salilkumark.k9170
@salilkumark.k9170 Жыл бұрын
❤🎉
@indirabai5191
@indirabai5191 Жыл бұрын
Verygood😊😂
@remanimohan2150
@remanimohan2150 Жыл бұрын
ഹരി ഓംപ്രണാമം 18 അദ്ധ്യായങ്ങളുടെയും സാരാംശം ഒന്നു മനസ്സിലാക്കുവാൻ ശ്രമിക്കവേയാണ് ഭാഗ്യമായി ഈ വീഡിയോ കണ്ടത്. എല്ലാം നോട്ട് ചെയ്ത് വെച്ചു ഒരു പാട് നന്ദി നമസ്ക്കാരം കോടി പ്രണാമം. ധ്യാനത്തിലൂട മാത്രമേ മുക്തിയുള്ളു എന്ന് മനസ്സിലായി🙏🙏🙏
@nattuvaidyanv1098
@nattuvaidyanv1098 Жыл бұрын
Thanks
@abrahamjoseph8659
@abrahamjoseph8659 Жыл бұрын
Deepest gratitude for the great work. Having done an MSc in Yoga I was "practising" meditation and Yoga Sana for the last 15 years. Maharshi Patanjali's ashtanga (classical) yoga and Jesus' exhortation in Bible to be alert, watchful and awake all the time were my guides in the endeavour. But having listened with my ear, mind and heart your brief of Bhagawat Geeta now , I am able to practice my meditation with real zeal: whatever karna you do you get the reward only for the karma of your mind and hence keep on observing your mind at all times to ensure that it's devoid of ragam, desham, moham etc to get the fruits for your karma. Now I can clearly see that ashtanga yoga emanated from Bhagavat Geeta. Eight limbs of ashtanga yoga - Yama, Niyama, Asana, Pranayama,Pratyahara, Dharana, Dhyana and Samadhi- are clearly stressed and imbibed. And the words " you won't get any punya by studying or understanding unless it's meditated upon and lived upon. Thank you and thank you so much sir!
@nattuvaidyanv1098
@nattuvaidyanv1098 Жыл бұрын
Thanks for the feedback. Kindly see two playlist Hinduism and Vipassana. Much more precious information will be there
@abrahamjoseph8659
@abrahamjoseph8659 Жыл бұрын
@@nattuvaidyanv1098 Now I am attending Acharya Goenkaji's Vipassana meditation discourse. Thank you sir for giving me this privilege, showing the pathway, I am earnestly trying to practice as per Goenkaji's Vipassana discourse. Thank you so much sir and deepest gratitude for the privilege showered on me!
@ushavalsan8717
@ushavalsan8717 Жыл бұрын
Sir കോടി പ്രണാമം ഇത്രയും ലളിതമായി ഗീത വിവരിച്ചത് കേട്ടപ്പോൾ പത്തു മാസം ഗീതയിലൂടെ സഞ്ചരിച്ചിട്ടും മനസ്സിലാവാത്ത കാര്യ ങ്ങൾ വ്യക്തമായി എന്തൊക്കയോ പഠിച്ചു എന്നല്ലാതെ അടുക്കും ചിട്ടയോടെ വ്യക്തമായത് sir പറയുന്നത് കേട്ടപ്പോൾ ആണ് 🙏🙏❤️❤️
@nattuvaidyanv1098
@nattuvaidyanv1098 Жыл бұрын
Thanks. Keep on listening Will explain everything about spiritualiy and meditation
@ushavalsan8717
@ushavalsan8717 Жыл бұрын
@@nattuvaidyanv1098 🙏🙏🙏
@anuroopvijayan6462
@anuroopvijayan6462 5 ай бұрын
വളരെയധികം നന്ദിയുണ്ട് ഇത്ര ചുരുങ്ങിയ സമയത്തിൽ ഗീത പറഞ്ഞു തന്നതിന്. സാറിനു എല്ലാ നന്മകളും ഉണ്ടാവട്ടെ.
@nattuvaidyanv1098
@nattuvaidyanv1098 5 ай бұрын
Thanks
@indirat4013
@indirat4013 2 жыл бұрын
ഹരേ കൃഷ്ണ . വന്ദനം, ചുരുക്കിപ്പറഞ്ഞതാണേലും എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ച് പറഞ്ഞു തന്നതിന്ന് നന്ദി,
@pradeepezhaamvathulkkal
@pradeepezhaamvathulkkal Жыл бұрын
വളരെയധികം മനസ്സിലാകുന്ന വിധം വ്യക്തമാക്കിത്തരുന്ന വിവരണം 🙏
@m.sreekumarsree7659
@m.sreekumarsree7659 28 күн бұрын
Excellent briefing of Great Bhagavat Gita , conceivable for all. Om Namo Narayanaya 🙏
@soorajshaji7856
@soorajshaji7856 Ай бұрын
One of the best but underrated video… listened the complete video without looking the duration… simple and detailed explanation…❤
@nattuvaidyanv1098
@nattuvaidyanv1098 Ай бұрын
Thanks
@padmakumar6290
@padmakumar6290 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ.. ഓം നമോ നാരായണായ.. 🙏🏻🙏🏻🙏🏻🙏🏻
@sobhanat2812
@sobhanat2812 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏 ഒരുപാട് നന്ദി 🙏🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🕉️🕉️🕉️🕉️🕉️
@swarnakumari3131
@swarnakumari3131 Ай бұрын
ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ👌👍👏
@Venugopal-tb5zw
@Venugopal-tb5zw Жыл бұрын
എല്ലാം നല്ല യഥാർത്ഥ രൂപത്തിൽ വിവരിച്ചുത്തനതിന്ന് നന്ദി .
@krishnannambeesan3330
@krishnannambeesan3330 2 жыл бұрын
ഗീതാ വ്യാഖ്യാനം പലതും വായിച്ചു ദിവസങ്ങളും കടന്നുപോയി. ക്യാ ഫലം. അങ്ങയുടെ ശബ്ദത്തിൽ ഭഗവാൻ തന്നെ പ്രത്യക്ഷമായി. ഭഗവാനെ 🙏🙏🙏
@nattuvaidyanv1098
@nattuvaidyanv1098 2 жыл бұрын
Thanks for the compliment.Vipassana and spirituality enna playlistum nokkuka
@nattuvaidyanv1098
@nattuvaidyanv1098 2 жыл бұрын
kzbin.info/aero/PLoGrxiQxRFEUW44krUhdPz7Y2syiaR4IN
@vishnuak898
@vishnuak898 Жыл бұрын
30 മിനുട്ടിൽ എല്ലാം മനസ്സിലാവും കൊള്ളാം
@79jayan
@79jayan Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി സാർ 🙏🙏🙏🥰🥰🥰💐💐💐
@rajeswariv7269
@rajeswariv7269 Жыл бұрын
Om namo narayanaya 🙏18. Adhyayangalum churukki paranju manassilakki thannathil valare santhosham
@radhajayan5324
@radhajayan5324 2 жыл бұрын
നന്ദി🙏🙏🙏🙏 ഓരോ ശ്ലോകങ്ങളും എത്ര വിവരിച്ചാലും തീരാത്തതാണെലും ഈ കുറച്ചു സമയത്തിനുള്ളിൽ മനസ്സിലാക്കാനുള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞു തന്നതിന്ന് താങ്കൾക്ക് പ്രണാമം🙏🙏🙏🙏
@fr.koshygeorge8403
@fr.koshygeorge8403 2 жыл бұрын
Good 🙏🙏🙏
@sherlyshaju763
@sherlyshaju763 2 жыл бұрын
🙏🙏🙏🙏🙏
@babuk9966
@babuk9966 Жыл бұрын
🙏🙏🙏🙏
@kavitha79madhawan5
@kavitha79madhawan5 29 күн бұрын
Parayan vakkukal ella sir .. ❤❤❤❤ Nanni paraunnillaa... Pakaram orupadu Sneham... Hare krishna 🙏🙏🙏🙏🙏🙏😊
@nattuvaidyanv1098
@nattuvaidyanv1098 29 күн бұрын
Thanks
@sudhakp696
@sudhakp696 Жыл бұрын
വളരെ നല്ല വിവർത്തനം.❤
@susheelakutty1940
@susheelakutty1940 Жыл бұрын
നന്നായി മനസിലാക്കി തരുന്നു സർ. വളരെ നന്ദി 👍👍
@asokkumarmn9442
@asokkumarmn9442 5 ай бұрын
താങ്കളുടെ പരിശ്രമം വിജയിക്കുമാറാകട്ടെ.
@PradeepKumar-rl3jr
@PradeepKumar-rl3jr 2 ай бұрын
Hearty congratulations in explaining the Geeta in simple words in limited time .Thank you so much.
@akhilr1796
@akhilr1796 2 жыл бұрын
💙💜🧡വളരെ മനോഹരം നല്ല വിവരണം🧡💜💙 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹♥🌹🙏🌹🙏
@krishnakumarkumar5481
@krishnakumarkumar5481 2 жыл бұрын
Hare Krishna നിത്യജീവിതത്തിൽ വളരെ പ്രാധാന്യം ഭഗവത്ഗീതക്ക് ഉണ്ട്.
@sathyabhamamv2072
@sathyabhamamv2072 4 ай бұрын
ഇടയ്ക്കു ഓര്മിപ്പിക്കാൻ പറ്റുന്ന ഉപകാരമുള്ള ഭാഷണം 🙏🙏
@narayananvn3406
@narayananvn3406 6 күн бұрын
Sathyabhama Veluthur ulla Mahathyyano.
@manimaniyat1536
@manimaniyat1536 Жыл бұрын
Thank you for explaining meaning of 18.adhayam Namaskaram. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@VedavaniAK
@VedavaniAK 6 ай бұрын
ഗീത പഠിക്കുക!പഠിപ്പിക്കുക. ഹരി ഓം. ഗുരുഭ്യോ നമഃ'
@meenaparappil6797
@meenaparappil6797 10 күн бұрын
I am a TRUE Hindu in the sense that I believe in other relegions & tolerate them.
@sankarankuttycc8836
@sankarankuttycc8836 2 жыл бұрын
Athra nannayittanu angu paranjuthannathu hare krishna guruvayoorappa
@chandrikanair9836
@chandrikanair9836 2 жыл бұрын
ശ്രീമദ് ഭഗവദ്ഗീത കേൾക്കാൻ താത്പര്യമുള്ളവർക്ക് മാത്രമാണ് പ്രയോജനം ചെയ്യുക. അല്ലെങ്കിൽ അവരവരുടെ മനോനിലവാരം അനുസരിച്ച് അവരവരുടെ മനോബുദ്ധികൾ അവരെ മിഥ്യാഭ്രമങ്ങളിൽ എത്തിക്കും. അത് ഭഗവാൻ പ്രതേകം എടുത്തു പറയുന്നുണ്ട്. മുൻവിധിയോട ഗീത കേൾക്കാൻ ശ്രമിക്കുന്നത് ദോഷം ചെയ്യും. ഹരേ കൃഷ്ണാ 🙏🙏🙏
@Jackdaniels-dk8qh
@Jackdaniels-dk8qh Жыл бұрын
🙏🙏
@anilps5967
@anilps5967 Жыл бұрын
🙏🙏🙏വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു. നന്ദി, നമസ്കാരം 🙏🙏🙏💐💐💐👌👌
@sreejithprakash1700
@sreejithprakash1700 Жыл бұрын
🎉😢😮😅😊😅
@yedunathanv9966
@yedunathanv9966 8 ай бұрын
Very much sweet simple and valuable guidence.Thanks. Bhagavat Gita conveys Wil of GOD to be practiced by us in daily life for which ascetic practice including meditation are prescribed.Now it is pereiod of transition in divine will from spiritual energy of water based to spiritual energy of fire based or in other words,mind based to soul based civilisation . This requires training of souls and not the mind which is water based.it is such a way revealed and esoteric practice are already made available for those who ardently seek .For those who are altristic and focus on salvation of mankind above own salvation will find the Light as jesus or budha forecasted.
@nattuvaidyanv1098
@nattuvaidyanv1098 8 ай бұрын
Thanks
@yedunathanv9966
@yedunathanv9966 8 ай бұрын
🙏
@vasanthakumari6904
@vasanthakumari6904 Жыл бұрын
Om നമോ നാരായണായ.Om നമോ ഭഗവതേ വാസുദേവായ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️.
@rathyvg2485
@rathyvg2485 Жыл бұрын
വളരെ നന്ദി സാർ , ഭഗവത് ഗീത പഠിക്കുന്ന ഒരാളാണ് ഞാൻ പക്ഷെ ഈ class കേട്ടപ്പോൾ ആണ് ഭഗവത് ഗീത നൽകുന്ന സന്ദേശം മനസ്സിലായത്
@nattuvaidyanv1098
@nattuvaidyanv1098 Жыл бұрын
Thanks. More important lessons are coming
@geethamt5560
@geethamt5560 Жыл бұрын
ഹരേ കൃഷ്ണാ, വളരെ നല്ല അവതരണം, thank you,🙏🙏
@ushabalachandran9999
@ushabalachandran9999 2 жыл бұрын
Valare nannai manassilaakki thannu. Nandi, nandi, nandi
@narayana12333
@narayana12333 Жыл бұрын
🙏🙏🙏Short .n . Nice Nice to get the short vertion of Srimath Bhagavatham. also. 🙏🙏🙏
@nattuvaidyanv1098
@nattuvaidyanv1098 Жыл бұрын
Sure. Will try
@narayana12333
@narayana12333 Жыл бұрын
@@nattuvaidyanv1098 🙏🙏
@psparameswarannambeesan8638
@psparameswarannambeesan8638 Жыл бұрын
Good Verygood you have the same way as you wish all the best friend
@nattuvaidyanv1098
@nattuvaidyanv1098 Жыл бұрын
Thank you! You too!
@Enim717
@Enim717 Жыл бұрын
I'm not Hindu but I love to know more about Hinduism ❤
@nattuvaidyanv1098
@nattuvaidyanv1098 Жыл бұрын
Please watch this play list kzbin.info/aero/PLoGrxiQxRFEU2h5ofBY6fYX1ZlC9ApsPf&feature=shared
@RajasreeRajasreeR
@RajasreeRajasreeR 7 ай бұрын
Krishna bhagavan thannae vannu Geetha upadeshichha anubha vam undayi namasthae guruji
@nattuvaidyanv1098
@nattuvaidyanv1098 7 ай бұрын
Thanks for your good words
@rajukairaliart8657
@rajukairaliart8657 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ ചുരുങ്ങിയ സമയം കൊണ്ട് വളരെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു
@radhamanigovindhan6142
@radhamanigovindhan6142 6 ай бұрын
Great knowledge kodi pranamam
@user-zm8kp7hl8k
@user-zm8kp7hl8k Жыл бұрын
അഭിനന്ദനങ്ങൾ sir ❤️🙏❤️ 👌
@sobhanakumari8730
@sobhanakumari8730 7 ай бұрын
Hare Krishna Hare Krishna guruvayurappa
@VijayaSivaraman-ef9hg
@VijayaSivaraman-ef9hg Ай бұрын
നന്ദി❤🌹❤
@ShylammaSuku-xp8pd
@ShylammaSuku-xp8pd Жыл бұрын
ഹരേ കൃഷ്ണാ ഭഗവാനെ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@shubhasooty6353
@shubhasooty6353 2 жыл бұрын
Hare krishna guruvayoorappaaaa 🙏🙏🙏
@radhapillai7003
@radhapillai7003 Жыл бұрын
Hare Krishna....nalla vivaranam 🙏🙏♥️♥️🌹
@rethnammaharidas
@rethnammaharidas 7 ай бұрын
Thanks God 🙏🙏🙏
@johnsonnagamony2915
@johnsonnagamony2915 Ай бұрын
Very very happy 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vishnupraveen-ot5uj
@vishnupraveen-ot5uj Жыл бұрын
നല്ല വിവരണം.
@ushamukundan846
@ushamukundan846 Жыл бұрын
ശ്രീകൃഷ്ണ ഗോവിന്ദ.... ഹരേ... മുരാരെ....!ശ്രീ നാഥ നാരായണ വാസുദേവ...!🙏🙏🙏
@aravindr.s2157
@aravindr.s2157 6 ай бұрын
🙏Excellent Naration.Thank you❤
@nattuvaidyanv1098
@nattuvaidyanv1098 5 ай бұрын
Thank you
@aboobackerpk4198
@aboobackerpk4198 2 жыл бұрын
വളരെ ഉപകാരപ്രതം
@manojannmanoj3605
@manojannmanoj3605 Жыл бұрын
ഒരുപാട് നന്ദി അറിയിക്കുന്നു 👍👍👍👍
@manimaniyat1536
@manimaniyat1536 Жыл бұрын
Swamiye saranam ayyapp🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@hariharanen1562
@hariharanen1562 Жыл бұрын
namaskaram abriged nicelypranam
@Babu-g1p
@Babu-g1p 6 ай бұрын
നന്ദി നമസ്കാരം
@alifathima1037
@alifathima1037 2 жыл бұрын
ഓം ശാന്തി🙏🏻
@sooryars3086
@sooryars3086 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏✨✨✨✨❤️❤️❤️⭐⭐⭐ ഗുരുവായൂർപ്പാ🙏🙏✨✨⭐⭐❤️❤️🙏🙏✨✨❤️⭐
@pranavsv681
@pranavsv681 2 жыл бұрын
Njaan oru Vishnu bakthan eppozhum njaayavum dharmmavum kondu jeevikunnu kurachu jyothishavum kondu nadakunnu ennum dharmmam jayikyan aaghrahikunnu. Aathmavil maathram viswasikunu sree padmanabaya namha
@sanithavijayan2197
@sanithavijayan2197 Жыл бұрын
Hare krishna 🌹🌹🌹🌹🌹❤❤❤thank you for very good explanation.
@nattuvaidyanv1098
@nattuvaidyanv1098 Жыл бұрын
My pleasure 😊
@AKAK-ov5cy
@AKAK-ov5cy Жыл бұрын
Thank you for this Great work
@nattuvaidyanv1098
@nattuvaidyanv1098 Жыл бұрын
My pleasure!
@nattuvaidyanv1098
@nattuvaidyanv1098 2 жыл бұрын
In some pictures of Gita, Arjuna's Chariot has 4 horses and other picture has 5 horses . Their names are indicated in Padmapurana and names are Saibya Sugriva Meghapushpa and Balahaka. It wlso indicate four parts of mind, Manas Buddhi Chitha and Ahankara and in Buddhism it is vijnana sanghya vedana sanskar. In some picture 5 horses and it indicate 5 Senses. The number is not important and it is a trivial matter. It is just like asking what is the height of Arjjuna? Let us understand the message of Gita and that is more important than numbers. Most important, in Gita it is not indicated so numbers are not important but the inner message is more important
@unnikrishnannair6848
@unnikrishnannair6848 2 жыл бұрын
Five horses are correct, and they are representing the five indriyas !!
@naliniramankutty9639
@naliniramankutty9639 2 жыл бұрын
Very informative 👍🙏🙏
@thankammasnair5538
@thankammasnair5538 2 жыл бұрын
Ssuper messages. Thank you v ery much.
@girijadevi2606
@girijadevi2606 2 жыл бұрын
Verygood
@vmgopalkrishnan5829
@vmgopalkrishnan5829 2 жыл бұрын
വളറെ ചുരുക്കി മനസിലാക്കുവാൻ ശ്രമിച്ചു. ഗീതയെപ്പറ്റി ഒരു അവലോകനം മാത്രം ആയിപോയില്ലേ എന്നു തോന്നുന്നു.
@sudhapillai2686
@sudhapillai2686 Жыл бұрын
Krishna, guruvayoorappa!
@AARYAN.S-u8q
@AARYAN.S-u8q Жыл бұрын
Om namo bhagwate vasudevaya 0m mamo narayanaya sarvam krishnarpam 🌹🌹🌹🌹🌹🙏🙏🙏🙏🙏
@sujitht2981
@sujitht2981 3 ай бұрын
❤Hare KRISHNAA Guruvaayoorappa ❤🕉🕉🕉❤️🙏🙏🙏💕💕💕❤️
@neethuvijesh4179
@neethuvijesh4179 Жыл бұрын
Hare krishna. Thanku sir
@ushamohanlal9298
@ushamohanlal9298 Жыл бұрын
🙏 Bhagavane 🙏 Krishna 🙏 guruvayoorappa 🙏 saranam 🙏🙏🙏🙏
@jyothikrishnan4142
@jyothikrishnan4142 Жыл бұрын
18 അധ്യായം വേഗം മനസ്സിലാകുന്ന രീതിയിൽ എത്ര എളുപ്പത്തിൽ വ്യക്തമാക്കിയിരിക്കുന്നു, 🙏🙏🙏🙏🙏
@RajisutharamRajiR
@RajisutharamRajiR Жыл бұрын
നല്ല വിവരണം
@jayamenon9594
@jayamenon9594 Жыл бұрын
Thank you so much
@nattuvaidyanv1098
@nattuvaidyanv1098 Жыл бұрын
You're most welcome
@gayathridevi1639
@gayathridevi1639 2 жыл бұрын
Narayana. Hare murari. Thank you. Sir
@vivekt9827
@vivekt9827 Жыл бұрын
I follow this way of life.
@timesnow3139
@timesnow3139 5 ай бұрын
Good presentation 👏
@jayadeepjd6293
@jayadeepjd6293 2 жыл бұрын
Good information sir.. Thank you.
@rajanimol.k.k5766
@rajanimol.k.k5766 2 жыл бұрын
Great....pranamam❤❤❤❤🙏🙏🙏
@padmakumariv1079
@padmakumariv1079 2 жыл бұрын
Sir enikku nisarakaryathinu sangadavum karachilum varunnu enthukondannu jan Bagavatham Bhagavthgeetha vayikunnu enthukondanu sir egane please replay 🙏🏻🙏🏻🙏🏻
@nattuvaidyanv1098
@nattuvaidyanv1098 2 жыл бұрын
Mind control ayal ingine varilla. Vipassana and spirituality enna playlist kanuka. Ente channelil
@sreelekhanair8197
@sreelekhanair8197 2 жыл бұрын
Om namo narayana namah 🙏 Nannayi paranju thannu 🙏
@shobashoba5410
@shobashoba5410 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@jackharper3068
@jackharper3068 2 жыл бұрын
Great 👍🏻
@lalithasreekumartdpa
@lalithasreekumartdpa 7 ай бұрын
നന്നായിട്ടുണ്ട്
@sujathas6519
@sujathas6519 Жыл бұрын
Thank you very much 👌
@nattuvaidyanv1098
@nattuvaidyanv1098 Жыл бұрын
You are welcome
@radhamanivs7433
@radhamanivs7433 Жыл бұрын
കൃഷ്ണാ 🌹ഗുരുവായൂരപ്പാ 🌹🙏🌹
@padmajakt3847
@padmajakt3847 Жыл бұрын
Jai Sreekrishna 🙏🏻
@ravisnagar3315
@ravisnagar3315 2 жыл бұрын
Om. Namo narayanaya....🙏🙏
@sureshs329
@sureshs329 2 жыл бұрын
Om namo narayana 🌹🙏
@ramamoorthyk8216
@ramamoorthyk8216 Жыл бұрын
​@@sureshs329🎉naraayannaya
@gitanjalysunitha2824
@gitanjalysunitha2824 2 жыл бұрын
Hare Krishna 🙏🌹🌹🙏🌹🌹 🌹👍🌹🌹🌹🌹❤❤❤
@LathaGh
@LathaGh Жыл бұрын
ഓ നമോ ഭഗവതേ വാസുദേവായ❤
@lalithambikakvkv8256
@lalithambikakvkv8256 2 жыл бұрын
ഭഗവാനെ ! 🙏🙏🙏🌹🌹
@leelaleela743
@leelaleela743 Жыл бұрын
Hare krishna❤❤❤
@bipinkarthika330
@bipinkarthika330 2 жыл бұрын
വളരെ നന്ദി🙏
@sujathas6519
@sujathas6519 Жыл бұрын
Krishna guruvayurappanamo 👌 ♥️ namaste 🙏
@ValsalaTv-k2x
@ValsalaTv-k2x Жыл бұрын
🙏Good.
@ushasukumaran6462
@ushasukumaran6462 Жыл бұрын
OM Shiva Shakthi sharnam 🙏🌺🙏
@bijuthirur3534
@bijuthirur3534 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@DilnaMadhu-jd1pv
@DilnaMadhu-jd1pv 5 ай бұрын
Hari om❤❤❤❤❤
@greeshgreee1155
@greeshgreee1155 Ай бұрын
❤❤❤❤❤super
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 1 МЛН
Bhagavad Geetha Padanam Malayalam | Rajesh Nadapuram vol -1 | Hinduism മലയാളം
24:32