SPയും ബെന്നിയും എന്നെ എന്തൊക്കെ ചെയ്തു, എങ്ങനെയൊക്കെ ചെയ്തു എന്ന് അഡീഷണല്‍ SP ചോദിച്ചു | Malappuram

  Рет қаралды 20,866

REPORTER LIVE

REPORTER LIVE

Күн бұрын

'SPയും ബെന്നിയും എന്നെ എന്തൊക്കെ ചെയ്തു, എങ്ങനെയൊക്കെ ചെയ്തു എന്ന് അഡീഷണല്‍ SP ചോദിച്ചു... ഞാന്‍ എങ്ങനെ ഇതൊക്കെ ഒരാണിനോട് പറയും....'; അതിജീവിത | Kerala Police | REPORTER BIG BREAKING
#keralapolice #reporterbigbreaking #malappuram
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 96
@അൻസാർഎടപ്പാൾ
@അൻസാർഎടപ്പാൾ 6 күн бұрын
പ്രസാദ് ❤❤❤റിപ്പോർട്ടർ 💪💪💪അഭിമാനം....ഒറ്റ ക്രിമിനൽ പൊലീസ്നെയും വെറുതെ വിടരുത്...നീതി കിട്ടും വരെ ഈ വാർത്തയിൽ നിന്ന് നിങ്ങൾ പിൻതിരിയരുത്....
@user-be6jw1hy6d
@user-be6jw1hy6d 6 күн бұрын
പൈസ കിട്ടിയാൽ പിൻ മാറുമോ. റിപ്പോർട്ടർ
@AbdulSalam-pk1xj
@AbdulSalam-pk1xj 6 күн бұрын
അൻവർ കളത്തിൽ ഇറങ്ങിയില്ലായിരുന്നെങ്കിൽ ഇതൊന്നും ജനങ്ങൾ അറിയുമായിരുന്നില്ല
@strigtway1382
@strigtway1382 6 күн бұрын
ആ കൂട്ടത്തിൽ ഉണ്ടായിരിന്ന ഡ്രൈവർ അടക്കം എല്ലാത്തിനെയും ഡിസ്മിസ് ചെയ്യണം ഇനി ഇങ്ങനെ ഒന്ന് ചെയ്യാൻ അവരുടെ പിട്kka വെറക്കണം
@sajukurian3526
@sajukurian3526 6 күн бұрын
അപമാനിക്കപ്പട്ട സംഭവം പുറത്തുപറഞ്ഞ ആ സ്ത്രീയുടെ അവസ്ഥ
@saneeshsanu6306
@saneeshsanu6306 6 күн бұрын
കേരള പോലീസ് തങ്കമണി കളിക്കാൻ നിൽക്കണ്ട.... ജനങ്ങൾ പോലീസ് സ്റ്റേഷൻ കയറി അടിക്കും.....
@safamarvan5454
@safamarvan5454 6 күн бұрын
കേരളം up ആവുന്നു. നാളെ കൊട്ടേഷൻ പോലീസ് ഏറ്റടുത്തുചെയ്യും. ഉറപ്പ്
@Nas-n3n
@Nas-n3n 6 күн бұрын
അടിക്ഷണൽ SP യെ ഡിപ്പാർട്ടിമെന്റിൽനിന്ന് ഒഴിവാക്കാൻ പിണ്ണറായിക്ക് പറ്റുമോ അല്ലെകിൽ പിണ്ണറായി രാജിവെച്ച് പോലീസിന്റെ കൂടെ സ്വർണ്ണം പൊട്ടിക്കാനും സ്ത്രീ കളെ കടന്നുപിടിക്കാനും കൂടുന്നതാനല്ലത് ഇച്ചിരി ഉൾപ്പ് ഉണ്ടകിൽ ഇറങ്ങി പോടോ പാർട്ടിയെ ഇല്ലാതാക്കാൻ ഇയാൾ കൊട്ടേഷൻ വാങിട്ടുടോ എന്ന് പാർട്ടി അനേഷിക്കണം.
@Kkk42667
@Kkk42667 6 күн бұрын
സത്യം
@joona7655
@joona7655 6 күн бұрын
ആയി കഴിഞ്ഞു ഭരണം ഇല്ലാതെ കേരളത്തിലെ അഭ്യാതരം ഭരിക്കുന്ന ഒരേ ഒരു പാർട്ടി ബിജെപി RSS അതിനു വഴി വെച്ച ഒരേ ഒരു പാർട്ടി സിപിഎം
@musthafav6274
@musthafav6274 5 күн бұрын
അൻവർ MLAക്ക് അഭിനന്ദനങ്ങൾ❤
@mansmansoormahe4663
@mansmansoormahe4663 6 күн бұрын
നിയമപാലകരാണത്രെ!?😅
@nalinimanohari2345
@nalinimanohari2345 6 күн бұрын
കേരളത്തിൽ ഇതും ഇതിന് അപ്പുറവും നടക്കും 😮
@Bathisha-fl6wh
@Bathisha-fl6wh 6 күн бұрын
റിപ്പോർട്ട്‌ ചാനൽ ഫുൾ സപ്പോർട്ട് എല്ലാ ക്രിമിനൽ പോലീസിനെയും അഴി എണ്ണിക്കണം 😢😢
@shameerthekkan743
@shameerthekkan743 6 күн бұрын
PV അൻവർ തങ്ങളാണ് ശരിയുടെ പക്ഷം …..!!! ജനപക്ഷം 👏👏👏
@Mathew-f4
@Mathew-f4 6 күн бұрын
മുസ്ലിം പക്ഷം ജനങ്ങളുടെ അല്ല 👍
@Yasir-vy9zo
@Yasir-vy9zo 6 күн бұрын
മുഖ്യമന്ത്രിയുടെ മകളാണ് ഈ പറയുന്നത് എങ്കിൽ എന്താവും അവസ്ഥ.കേസ് എടുക്കാൻ ഇത്രയും താമസിക്കുമോ.
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 3 күн бұрын
Reportrചാനൽ പാവങ്ങളുടെ കൂടെ, നിങ്ങൾ ആണ് കൊമ്പൻമാരോട് മുട്ടുന്നത് "ഇവിടെ നിയമവാഴ്ച ഇല്ല
@abdujishar9894
@abdujishar9894 6 күн бұрын
ഇത് ഒക്കെ നടക്കുന്നത് ഒരു തൊഴിലാളി പാർട്ടി ഭരിക്കുമ്പോൾ ആണെന്നതാണ് അതിശയം
@ziduck4235
@ziduck4235 6 күн бұрын
വെറുതെ വിടരുത് ഈ ക്രൂരകൃർഥം ചൈതവരെ റിപ്പോർട്ടർ ചാനൽ പുറത്ത് കൊണ്ട് വരും
@pauloli4341
@pauloli4341 5 күн бұрын
ആരെ പേടിച്ചാണെങ്കിലും ഈ പോക്ക് പോയാൽ സിപിഎംനെ മാത്രമല്ല സിപിഐയുടെ കൂടി പെട്ടിയിൽ ആണി അടിക്കും തീർച്ച. ഞാനൊരു പാർട്ടിക്കാരനാണ്. പക്ഷേ ഈ ആർഎസ്എസ് പോലീസ് പീഡനം കൊലപാതകം വിഷയത്തോടെ പാർട്ടി വിട്ടു. മൂന്ന് തലമുറ പാർട്ടിയിൽ ഇന്ന് വരെ സത്യ സന്ധമായിട്ടെ ജീവിച്ചിട്ടുള്ളൂ നാഗ്പൂരികൾക്ക് കൂട്ടിക്കൊടുക്കാൻ നേതാക്കൾ അവരുടെ വീട്ടുകാരെ നോക്കിക്കോ എന്നെ കിട്ടില്ല 😢😢
@Shaji94
@Shaji94 6 күн бұрын
Reporter Tv, Please give justice for this poor innocent lady 🙏
@manuovm715
@manuovm715 6 күн бұрын
പ്രതീക്ഷ റിപ്പോർട്ടർ ചാനലിൽ മാത്രം ജനങ്ങൾക്ക് ഗവണ്മെന്റ് ൽ ഒരു പ്രതീക്ഷയുമില്ല
@donvtor24
@donvtor24 5 күн бұрын
രണ്ട് ക്രിമിനലുകൾ ഡൽഹിയിലും രണ്ടു ക്രിമിനലുകൾ കേരളത്തിലും അഴിഞ്ഞാടുന്നു.
@nisamnilamel4289
@nisamnilamel4289 6 күн бұрын
ഇന്ത്യയിലെ ഒരേയൊരു ഇടതു പക്ഷ ഭരണത്തിൽ ഇത് എന്താണ് കേൾക്കുന്നത് 🤔👆🏻
@shoukathaliguide
@shoukathaliguide 6 күн бұрын
പിണുവിൻ്റെ ഭരണം തുടരുക ജനങ്ങൾ അനുഭവിക്കട്ടെ😮
@usmanvattakkandan1338
@usmanvattakkandan1338 6 күн бұрын
Vote cheita kayuta kal (educated peoples)
@abduljaleelp5301
@abduljaleelp5301 6 күн бұрын
ഒരുത്തനെയും വെറുതെ വിടരുത്.
@tutukutu3492
@tutukutu3492 6 күн бұрын
പെണ്ണിൻ്റെ മാനത്തിന് പുല്ല് വില വിജയ ഇ പെണ്ണിനെ തന്നെയല്ലേ ശബരിമലയിൽ കയറ്റിയത് ഇവരെ തന്നെയല്ലേ വനിതാ മതിലിൽ കൈ കോർത്തത്
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 3 күн бұрын
Reportr, പാവങ്ങളുടെ ചാനൽ ഉയർച്ച ഉണ്ടാവട്ടെ
@abdulsalamarifvkarif7288
@abdulsalamarifvkarif7288 6 күн бұрын
അവിശ്വസനീയം...കേരളത്തിൽ നമ്മുടേ മാദ്ധ്യമങ്ങളുടേ കൺമുന്നിൽ ഇതൊക്കേ സംഭവിക്കുന്നു. അധികാരികൾ മൗനം...😢
@MrNair274
@MrNair274 6 күн бұрын
വല്ലാത്ത പോലീസ്, എങ്ങിനെ ഈ രീതിയിൽ ഇവർക്ക് പെരുമാറാൻ കഴിയുന്നു.
@basheerkadayan7716
@basheerkadayan7716 Күн бұрын
ഇതെല്ലാം നമ്മുടെ മുഖ്യമന്ത്രി കേൾക്കുന്നുണ്ടല്ലോ അല്ല തന്റെ വീട്ടിലെ പെണ്ണുങ്ങൾക്കാണ് ഈ അനുഭവങ്ങൾ എങ്കിൽ എന്തായിരിക്കും തന്റെ അവസ്ഥ എന്നിട്ടും എല്ലാ ക്രിമിനലികളെയും താൻ സംരക്ഷിക്കുന്നില്ലേ തനിക്ക് പറ്റിയ പണി ഉണ്ട് പൊതു സ്ഥലത്ത് പറയാൻ പറ്റില്ല
@MubarakMk-u5r
@MubarakMk-u5r 6 күн бұрын
പൊന്നാനിക്കാർ ഇതൊന്നും കണ്ടു നിൽക്കാറില്ലല്ലോ എന്തു പറ്റി നീതിയെ അംഗീകരിക്കുകയും അനിതിക്കെതിരെ പട പൊറുതിയും ഒരു പാട് പരിചയമുള്ളവരാണല്ലോ
@striveforjannah1833
@striveforjannah1833 6 күн бұрын
അവർ അവിടെയും വരും ഉറപ്പ്
@majeedup5470
@majeedup5470 2 күн бұрын
പൊന്നാനി യില്.നല്ല.ആണുങ്ങൾ ഇല്ലെ.ഇത്.ചോദിക്കാൻ...
@riyuhazeeriyuhazee2306
@riyuhazeeriyuhazee2306 3 күн бұрын
ഇത്തരം കാക്കിക്കുള്ളിലെ ചെന്നായകളെ പൊതു ജനം നന്നയി കൈകാര്യം ചെയ്ത് വിടണമായിരുന്നു
@baburajanc6307
@baburajanc6307 2 күн бұрын
അൻവർ ശരിക്കും ജനപ്രതിനിധി ആയി ? ഈ MLA ഇല്ലായി രുന്നെങ്കിൽ ഈ കേസ് എന്താകുമായിരുന്നു ? പ്രതിപക്ഷം വെറും ചവറുകൾ ?
@mohammedbasheer8618
@mohammedbasheer8618 5 күн бұрын
ഇനി ആരും complaint പറയരുത്
@fasilzefzaf2374
@fasilzefzaf2374 3 күн бұрын
ഇവർക് നാട്ടുകാരും പാർട്ടി പ്രവർത്തകരും ഒന്നും ഇല്ലേ സഹായിത്തിന്
@nazarnazar4005
@nazarnazar4005 6 күн бұрын
ഇതാണോ പിണറായി പറഞ്ഞ rss കേരള no,, 1 പോലീസ് 😄ഇവരൊക്കെ മലപ്പുറം ജില്ലയിൽ കയറുരി വിട്ടദ് ആരാണ്.
@rishuvlog5500
@rishuvlog5500 6 күн бұрын
അടുപ്പിലെ കേരളം
@ctjamsheed8572
@ctjamsheed8572 5 күн бұрын
ഇതാണോ ഈ ജനമൈത്രി പോലീസ്
@taffywaffer
@taffywaffer 5 күн бұрын
മുഖ്യൻ താങ്കളുടെ മകൾക്കാണ് ഇത് സംഭവിച്ചതങ്കിൽ രണ്ടു തരം പൗരന്മാർ
@saleemv6345
@saleemv6345 6 күн бұрын
രണ്ട് ക്ര്യ മിനലുകൾ നാട് ഭരിക്കുന്നു
@aboobakarkannur2862
@aboobakarkannur2862 6 күн бұрын
Very sad if news is correct happening at kerala let god save all if provision shud approach judiciery future not to happen
@EqualJustice-4-all
@EqualJustice-4-all 6 күн бұрын
കൂട്ടലാൽസംഗത്തിന് ഇരയായ അതിജീവിതയുടെ ജീവിതത്തിലെ ഒരു ദുരന്തമാണിത്. പോലീസിലെ എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സർക്കിൾ ഇൻസ്പെക്ടർ വിനോദ് എന്നിങ്ങനെ മൂന്ന് പ്രതികൾ കൂട്ടബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും വിധേയയമാക്കിയ അതിജീവിതയ്ക്ക് നേരെയുള്ള മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച വ്യക്തമായ പോലീസ് ഭീകരതയാണ് മലപ്പുറം അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയത്. ഇന്നലെ അഡീഷണൽ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് ഭീകരർ അതിജീവിതയുടെ വീടിൻ്റെ മുൻവശത്തെ ഗേറ്റ് ബലമായി തകർത്ത് അവരുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയും വീട്ടിനുള്ളിലേക്ക് ഇരച്ചു കയറി. അതിജീവിതയുടെ മുറിയിൽ അവളുടെ സമ്മതമില്ലാതെയാണ് ഭീകരത സൃഷ്ടിച്ചുകൊണ്ട് പോലീസ് ഇന്നലെ അതിക്രമിച്ച് കടന്നത്. നിയമവിരുദ്ധമായ സമയത്ത് നിയമവിരുദ്ധമായ രീതിയിൽ പോലീസ് അതിജീവിതയുടെ വസതിയിൽ അനധികൃതമായി നുഴഞ്ഞുകയറ്റക്കാരെ പോലെ കടന്നുകയറി. ആ വീട്ടിലേക്ക് മറ്റുള്ളവരുടെ പ്രവേശനം തടയാൻ പോലീസുകാർ അതിജീവിതയുടെ വസതി വളഞ്ഞു. ദുരുദ്ദേശത്തോടെ മുൻകൂട്ടി തയ്യാറാക്കിയ പോലീസിന്റെ ഭീകരത നിറഞ്ഞ പദ്ധതി അനുസരിച്ച് ദുരിതമനുഭവിക്കുന്ന അതിജീവിതയെ അപകീർത്തിപ്പെടുത്തുവാ൯ അവരുടെ സ്വകാര്യതയെ പ്രാദേശികവാസികളായ ജനങ്ങളുടെ മുമ്പിൽ പൊലീസ് തുറന്നു കാണിച്ചു.ബലാത്സംഗത്തിന് ഇരയായ അതിജീവിതയുടെ മൊഴിയെടുക്കാൻ എന്ന വ്യാജേന അതിജീവിതയെ യൂണിഫോമിട്ട അഡീഷണൽ എസ്പി ഭീഷണിപ്പെടുത്തി കേസിൽ നിന്നും പിന്മാറാൻ അവരെ പ്രേരിപ്പിച്ചു. ഒന്നാമതായി, ഇര നൽകിയ പരാതി പോലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. രണ്ടാമതായി, അവളുടെ പരാതിയെക്കുറിച്ച് അവർ പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല. മൂന്ന് പോലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ട ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്കെതിരെ പോലീസ് ക്രൂരമായ ഭീകരതയാണ് ഇന്നലെ അവരുടെ അനുവാദമില്ലാതെ വീട്ടിൽ ഇരച്ചുകയറി നടത്തിയത്. അഡീഷണൽ പുരുഷ എസ്പി അതിജീവിതയെ ചോദ്യം ചെയ്തപ്പോൾ ഒരു പുരുഷൻ അവളുടെ ശാരീരികവും ജൈവികവുമായ ശരീരം അവളുടെ സമ്മതമില്ലാതെ വീഡിയോ ചെയ്തു. പുരുഷനായ അഡീഷണൽ എസ്പി ഒരു അതിജീവതയെ ചോദ്യം ചെയ്യുക എന്നത് തന്നെ നിയമവിരുദ്ധമാണ്. അതുപോലെ പുരുഷനായ ഒരു പോലീസുകാരൻ അതിജീവിതയുടെ സമ്മതമില്ലാതെ അവളുടെ ശരീരത്തിൻറെ വീഡിയോ പകർത്തി. അതും വൻ കുറ്റമാണ്.ഇന്നലെ അതിജീവിതയുടെ വീട്ടിൽ അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ പോലീസ് കാട്ടിക്കൂട്ടിയ ക്രൂരമായ നാടകങ്ങൾ നിയമവിരുദ്ധവും ഭീകരതയുമാണ്. പോലീസ് യൂണിഫോം ഇട്ടിരുന്ന അഡീഷണൽ എസ്പി അതിജീവിതയെ ബലമായി ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്ത് ഈ കേസിൽ നിന്നും പിന്തിരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. അവർ മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ നാടകീയമായി കേസ് അട്ടിമറിക്കുക എന്നതാണ് അഡീഷണൽ എസ്പിയുടെ ആത്യന്തിക ലക്ഷ്യം. ഇങ്ങനെയുള്ള പോലീസ് ഭീകരത അംഗീകരിക്കാൻ കഴിയില്ല. അതിനാൽ അതിജീവിതയ്ക്കെതിരെ ഭീകരാക്രമണം നടത്തിയ അഡീഷണൽ എസ്‌പിക്കും മറ്റ് പോലീസുകാർക്കുമെതിരെ നിയമനടപടി സ്വീകരിക്കണം. ഭീകരന്മാരായ പോലീസ് കുറ്റവാളികളോട് അതിജീവിത ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത് . മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ അതിജീവിതയ്ക്കെതിരെ നടത്തിയ പോലീസ് ഭീകരതയ്ക്ക് അഡീഷണൽ എസ്പിക്കും സംഘത്തിനുമെതിരെ നിയമനടപടി സ്വീകരിക്കാൻ നിരവധി മാർഗങ്ങളുണ്ട്. പോലീസ് ഭീകരത മൂലം അവരുടെ ജീവൻ അപകടത്തിലാണെന്ന് കോടതിയെ അറിയിക്കാൻ ഇരയായ സ്ത്രീയുടെ അഭിഭാഷകരോട് ഞാൻ അഭ്യർത്ഥിക്കുന്നു. തെളിവ് നശിപ്പിക്കുവാൻ വേണ്ടി അതി ജീവിതയെയും കുട്ടികളെയും കൊല്ലാൻ പോലീസ് സംഘത്തിന് താൽപ്പര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവളെ കൊല്ലാൻ പോലീസ് സംഘം ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. തെളിവ് നശിപ്പിക്കുക എന്നുള്ളതാണ് അവരുടെ ആത്യന്തിക ലക്ഷ്യം.
@nishadjas7814
@nishadjas7814 5 күн бұрын
Ccourtil rahasya mozhi kodukka reporter athinulla erppadu cheyyu
@hariskk2838
@hariskk2838 6 күн бұрын
High court edapeedanom
@Mathew-f4
@Mathew-f4 6 күн бұрын
ഇവര് കോടതിയിൽ പോയില്ലെ 😆😆
@user-cs5qt8wd3g
@user-cs5qt8wd3g 6 күн бұрын
നിന്റെ ചഭയിൽ വികാരിയോട് പറയാൻ പറഞ്ഞു. ബെന്നി. അവിടെ പോയപ്പോൾ ഇതിലും വലിയ അടിയല്ലേ അവിടെ നടക്കുന്നത് 😂😂🤭
@asharafmoosa7742
@asharafmoosa7742 6 күн бұрын
2026 L. Assembly Election varunnadinnu munmb. Pala Albudhangal. Kaanum. Kerlam. UP. Aagum.
@asharafmoosa7742
@asharafmoosa7742 6 күн бұрын
Judge. Nerittu. Ee. Streyuda. Mozhi Edukkanam
@HabeebHabi-g1u
@HabeebHabi-g1u 6 күн бұрын
Aadyam kidannkodukumbol parayanam ipo prayan kaaranam
@rajannair1376
@rajannair1376 6 күн бұрын
സി പി എം ൻ്റെ ജനമൈത്രി പോലീസ്😂😂
@saqeersv3684
@saqeersv3684 5 күн бұрын
Without CBI investigation nothing will happen. Criminals in police will help other criminals in their department.
@zubairpalakkad8083
@zubairpalakkad8083 5 күн бұрын
അങ്ങനെ ഇത്ത ഭയക്കേണ്ടത് ഇല്ല... അത്രയും ആബ്ബൃർ ഉള്ളവർ അങ്ങനെ ചൈതാൽ..സർക്കാർ രക്ഷിച്ചാലും ദൈവവും ജനങ്ങളും... ജിന്നുകളും അവരെ വെറുതെ വിടോ...അപ്പോൾ ഭയക്കാതെ നിങ്ങൾ അനുഭവിച്ച പീഡനം നിങ്ങൾക്ക് തുറന്ന് പറയാം...പക്ഷേ നിങ്ങൾ പറയുന്നത് സതൃം ആവണം എന്ന് മാത്രം
@iqbalk6606
@iqbalk6606 6 күн бұрын
സാർ അല്ല പൂർ ആണ്
@talkwithtruth870
@talkwithtruth870 6 күн бұрын
Benni bhooloka pennu pidiyan naari aaaanu
@vijayantc2898
@vijayantc2898 6 күн бұрын
നല്ല ചാനൽ, super qualified midukkan അങ്കർമാർ, എന്താ ചെയ്യുക. നരകത്തിലേക്കുള്ള വഴി തെരഞ്ഞെടുത്തു. ചാണകം ചാരിയാൽ അംഗർമാരും മണക്കും 🤣🤣🌹🌹
@shalu8579
@shalu8579 5 күн бұрын
Pinuvinte avasanathe baranamayirikkum
@NoushadNoushad-rv5bn
@NoushadNoushad-rv5bn 6 күн бұрын
പാവം മിനു ചേച്ചി. ഞാൻ വെറുതെ സംശയിച്ചു. ഇപ്പോ ക്ലീയറായി. വെറും 25000 രൂപ ചോദിച്ചിട്ട് കൊടുക്കാത്ത കശ്മലൻ. ദുഷ്ടൻ . നിന്റെ അവസാനം മരണം തന്നടാ കാമപ്രാന്താ.
@Travelbyearth562
@Travelbyearth562 5 күн бұрын
eee police oke ingna poya naanakedu ithoke indiayil matre sambaviku
@DK-H
@DK-H 6 күн бұрын
Ithu ldf,nte avasanathe bharanamayirikkum
@hariskk2838
@hariskk2838 6 күн бұрын
Governor edapedanom
@shanthomas3695
@shanthomas3695 6 күн бұрын
Banney anna chaithu
@Mhd-l7r
@Mhd-l7r 3 күн бұрын
Chaanaka policenteyum chaanaka collecttorrinteyum yela chaanakangalkum matu chila chaanaka ajandayulla adhikaarikalkum naloru thirichadi kittunna oru kaalam verum 😂😂😂😂
@roymonyelavilayil2056
@roymonyelavilayil2056 18 сағат бұрын
Marie poya Nana katta
@hamliaid4257
@hamliaid4257 5 күн бұрын
Kaki bastard......m....... 🎉🎉🎉🎉
@goodthoughts9292
@goodthoughts9292 6 күн бұрын
ഇവളുടെ സഹോദരൻ ഉമ്മ അവരൊക്കെ എങ്ങിനെ മരിച്ചു എന്ന് കൂടി അന്വേഷിക്കണം
@abubakarabuabubakar1278
@abubakarabuabubakar1278 6 күн бұрын
EA.VEDEYO. KODADEYEL.HAJARAKKANNAM.PEESS
@BasheerHaseena-j9q
@BasheerHaseena-j9q 6 күн бұрын
Alugheludey munnil moshamai.chithrigariguga enna lashiyathodu koodi casilninnu pinnaruga ethanu.ee.pagel maniyenmar
@roymonyelavilayil2056
@roymonyelavilayil2056 18 сағат бұрын
Nina pola athara anna purath paryada
@nandakumarv9869
@nandakumarv9869 6 күн бұрын
മുതലാളിയോട് ഉള ഉ കൂറ്
@crb974
@crb974 6 күн бұрын
പ്രിയപ്പെട്ട പ്രസാദ്....താങ്കളുടെ അന്വേഷണാത്മക പത്രപ്രവർത്തനം വളരെ സൂക്ഷ്മതയോടെ ശ്രദ്ധിക്കാറുണ്ട്....താങ്കൾ മുൻപൊക്കെ നടത്തിയ പോരാട്ട തുല്യമായ പ്രവർത്തനം അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.....ഇത് പക്ഷെ താങ്കളുടെ എല്ലാ മേൻമകളെയും കെടുത്തുന്ന തരത്തിലുള്ള ഒരു നാറിയ റിപ്പോർട്ടിങ് ആയിപ്പോയി....പുച്ഛം തോന്നുന്നു
@AbdulSamad-ne2wo
@AbdulSamad-ne2wo 6 күн бұрын
എന്താടോ നന്നാവാത്തത്
@crb974
@crb974 6 күн бұрын
@@AbdulSamad-ne2wo താങ്കൾ നന്നായതിൽ സന്തോഷം
@IamIndian-g7k
@IamIndian-g7k 6 күн бұрын
Malabar Special Gunda Police
@orderkab
@orderkab 6 күн бұрын
naanam ketta channel
@adamdua7
@adamdua7 6 күн бұрын
ബാക്കി ഉള്ളവർ ഈ സ്ത്രീയെ എന്ത് ചെയ്തു എന്നറിയില്ല DYSP വി വി ബെന്നി സാർ അങ്ങനെ ചെയ്യില്ല എന്ന് 100%ഉറപ്പാണ് ബെന്നി സാർ അങ്ങനെ ഒരാളല്ല
@hassanbadri6069
@hassanbadri6069 6 күн бұрын
Good 🤣🤣🤣
@nila7860
@nila7860 6 күн бұрын
നിങ്ങൾക്ക് അയാളെ അടുത്തറിയാമോ?
@muhsinasathar
@muhsinasathar 6 күн бұрын
സിൽമാനടന്മാരെ എല്ലാരും വിട്ടോ ,🤔🤔
@VEnOm-3210
@VEnOm-3210 6 күн бұрын
Nink vayil itt thanna😂
@SaleemS-x5e
@SaleemS-x5e 6 күн бұрын
നീ പറഞ്ഞത് ശരിയാണ് നിൻ്റെ അമ്മയോയും പെങ്ങളെയും കെട്ടിയത് അവനാണ് ബെന്നിക്ക് സുഖം തന്നെയല്ലേ
@MubarakMk-u5r
@MubarakMk-u5r 6 күн бұрын
ഇതിന്റെ ആകെ തുക എന്ന് പറഞ്ഞാൽ ഒരു മുസ്ലിം സഹോദരി ആയതിനാൽ അവരെയും കുടുംബത്തെയും സമൂഹത്തിന് മുന്നിൽ അവഹേളിക്കുക
@FaisalFaisal-pv6ey
@FaisalFaisal-pv6ey 5 күн бұрын
അൻവർ 👍👍👍👍👍👍👍, റിപ്പോർട്ടർ ചാനൽ 👍👍👍👍👍
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН