സുജിത് ദാസിന് ശേഷം മലപ്പുറത്ത് വന്നത് അതിനേക്കാൾ 'മികവ്' തെളിയിച്ച ശശിധരൻ എസ്.പി | Out Of Focus

  Рет қаралды 43,016

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 226
@latheefpk9387
@latheefpk9387 7 күн бұрын
ദാവൂദ് സർ നിങ്ങൽ പറഞ്ഞത് നൂർ ശതമാനം സത്യമാണ്❤❤
@PhpneHi
@PhpneHi 7 күн бұрын
ദാവൂദ് സത്യം പറഞ്ഞു സഹോദര 👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍👍🙏🙏👍🙏
@shabibhaishabi6757
@shabibhaishabi6757 7 күн бұрын
ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും അൻവർ MLA പറഞ്ഞതിൻ്റെ പൊരുൾ
@dhanishmuhammed-vj8pk
@dhanishmuhammed-vj8pk 7 күн бұрын
ഇനിയും പിണറായിയെ വിശ്വസിക്കുന്ന മുസ്ലിം സഹോദരങ്ങൾ സ്വയം വിലയിരു ത്തട്ടെ
@atif124314
@atif124314 7 күн бұрын
മാപ്പ്‌ളാക്കാൾ മാത്രമേ പിണറായിയെ വിശ്വസിക്കൂ മുസ്ലിങ്ങൾ ആരും പിണറായിയെ വിശ്വസിക്കില്ല
@sanusebastian3341
@sanusebastian3341 7 күн бұрын
ഒരു പ്രതേക വീഫഗത്തെ മാത്രം ടാർഗറ്റ് ചെയ്തു സമൂഹത്തിൽ താഴ്ത്തി കെട്ടി വേറെ വിഫാഗത്തെ തമ്മിൽ അടുപ്പിച്ചു ... ഈ രാഷ്ട്രീയക്കാർ നേട്ടം കൊയ്യുന്നു
@noushukozhikkoden4007
@noushukozhikkoden4007 7 күн бұрын
സത്യം❤
@noushukozhikkoden4007
@noushukozhikkoden4007 7 күн бұрын
എല്ലാ പാർട്ടിക്കാരും കണക്ക
@raheemka
@raheemka 7 күн бұрын
​@@noushukozhikkoden4007 അത് സഖാവിൻറെ ന്യായീകരണം.
@moosankc4484
@moosankc4484 7 күн бұрын
ഇതൊക്കെ പുറത്തു വരാൻ അൻവർ വേണ്ടി വന്നു.ബാക്കി ഉള്ളവർ ഉറങ്ങുകയായിരുന്നോ
@kumon73-nx2sb
@kumon73-nx2sb 7 күн бұрын
പലരും നേരത്തെ പറഞ്ഞു പക്ഷേ അവർക്ക് ഒരാളയും പദവിയിൽ നിന്ന് മാറ്റാനുള്ള അധികാരമില്ലായിരുന്നു . അധികാരമുള്ളവർ മാറ്റാത്തഇടത്തോളം ഏതൊരു ഉദ്യോഗസ്ഥനും എവിടെയും സ്വൈര വിഹാരം നടത്താം .
@mohmedshihabthottiyan7797
@mohmedshihabthottiyan7797 7 күн бұрын
Bb
@abdulsalammuhammed1453
@abdulsalammuhammed1453 7 күн бұрын
ഇതൊന്നും ഇസ്യു ആക്കണ്ടെന്നാണ് ഞമ്മളെറ്റീര്മാനം
@maree-8822
@maree-8822 7 күн бұрын
ഹ ഹ ഹ
@shhnsl
@shhnsl 7 күн бұрын
Baranakakshiyullqvark ariyunna maadhiri... Vere arkaanu.... Ariyuka... News channel nu polum... Ipolalle thitlriyunnadh
@AbdulSalam-cp5mp
@AbdulSalam-cp5mp 7 күн бұрын
മുസ്ലിം ഭൂരിപക്ഷ ജില്ലയായി എന്നുള്ളതുകൊണ്ട് മാത്രം മലപ്പുറത്തുകാർ അനുഭവിക്കുന്ന വേദന എത്രയാണ് 😢😢😢
@MOHAMEDABDULKADER-ml6uc
@MOHAMEDABDULKADER-ml6uc 7 күн бұрын
ഞാനും എൽഡിഎഫ് തൽപര്യക്കാരൻ ആയിരുന്നു. മടുത്തു ഈ വിഭാഗത്തെ
@YNWAFZ
@YNWAFZ 7 күн бұрын
മലപ്പുറത്തെ രാഷ്ട്രിയക്കാരുടെ കഴിവ്കേട്
@somapktk35
@somapktk35 5 күн бұрын
കൊച്ച എയർപോർട്ടിൽ ഇറങ്ങുന്ന മലപ്പുറം പാസ്പോട്ട് ആണെങ്കിൽ ഷഡി വരെ അയിപ്പി ക്കും
@siddiquelakbar
@siddiquelakbar 7 күн бұрын
എല്ലാം പുറത്ത് വരാൻ പി വി അൻവർ വേണ്ടി വന്നു
@abdulkhader7991
@abdulkhader7991 7 күн бұрын
ഒരു ലാവലിൻ കേസ് ഉള്ളതുകൊണ്ട് കേരളത്തിലെ ജനങ്ങൾ എത്ര കഷ്ടപ്പെടണം
@abdulrazzak75
@abdulrazzak75 7 күн бұрын
ഇതെല്ലാം പിണ്ണാക്കിന്റെ ലാവലിംന് കേസിനു വേണ്ടിയാണെന്ന് ഓർക്കുമ്പോൾ സമാധാനം
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 6 күн бұрын
ഇന്ന് നമ്മുടെ മുസ്ലിം സമൂഹം നേരിടുന്ന ഒരു പ്രശ്നം എന്തെന്നാൽ പകുതിയിൽ കൂടുതലും മുസ്ലിം യുവാക്ക വിധികൾ ആഡംബരത്തിന് പിന്നിലും ഗാഡ്ജറ്റ്സിന് പിന്നിലും ആണ് ജീവിക്കുന്നത് ഒരു സമൂഹത്തോട് ബാധ്യതയുള്ള സമൂഹത്തെ നല്ല രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആളുകളെ സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്ന ആളുകളെ തീവ്രവാദികൾ ആക്കുകയും ചെയ്യുന്നു നാം ചിന്തിക്കേണ്ടത് ഇത്ര മാത്രമാണ് നിരപരാധികളായ എത്ര മുസ്ലിങ്ങൾ ഇന്ന് തടവറകൾ കൂടിയുണ്ട് അവർ ചെയ്ത തെറ്റ് പോലും അവർക്കറിയില്ല എന്താണെന്ന് ഉള്ളത് (ഒരു രാഷ്ട്രീയപാർട്ടിയും വിശ്വസിച്ച് ദയവുചെയ്ത് മുസ്ലിം സമൂഹത്തിൽ പെട്ട ഒരാളും ഇറങ്ങിത്തിരിക്കാതിരിക്കുക) പോകുമ്പോൾ സ്വന്തം കുടുംബത്തിന് പോകും
@abdullatheefkanjery9651
@abdullatheefkanjery9651 7 күн бұрын
എല്ലാ നരഭോജി ഉദ്യോഗസ്ഥർക്കും പിണുവിന്റെ ആഭ്യന്ദരത്തിൽ ചാകരയാണ്
@Shaji94
@Shaji94 7 күн бұрын
Davood sir❤️
@gdhttxjgkh6052
@gdhttxjgkh6052 7 күн бұрын
ഇപ്പോൾ ഇരുത്തിയിട്ട് ഉള്ളത് പോയതിനേക്കാൾ വലിയ വിഷമാണ്
@muhammedsalim8595
@muhammedsalim8595 7 күн бұрын
ഇത് പുറത്തുകൊണ്ടുവരേണ്ടത് യഥാർത്ഥത്തിൽ അൻവർ ആയിരുന്നോ?
@mdjalil4439
@mdjalil4439 7 күн бұрын
ദാവൂത് 👍👍👍!
@muhamadkadavath1910
@muhamadkadavath1910 7 күн бұрын
ദാവൂദ്sir❤❤❤❤❤
@mansormohamed4808
@mansormohamed4808 7 күн бұрын
ശശി ദരൻ പുറത്ത് ആകുക
@abdulkhader7991
@abdulkhader7991 7 күн бұрын
രാത്രി ഹോസ്പിറ്റൽ നിന്ന് വീട്ടിലേക്ക് പോകുന്ന രണ്ട് കിലോമീറ്റർ അടക്കം പേടിയാണ് രാത്രി എങ്ങാനും പോലീസിനെ കണ്ട് കുടുങ്ങിയാൽ വല്ല കള്ള കേസ് സ്വർണ്ണ കേസ് പിടിച്ച് അകത്തിടും ഏതാണെന്ന് നാടിൻറെ അവസ്ഥ
@shaikmhmmd
@shaikmhmmd 7 күн бұрын
ശശിധരൻ സുജിത് ദാസി നേക്കാൾ വില്ലൻ അതാണ് പിണറായി ആഭ്യന്തരം !!!
@user-hh1tb6cx7w
@user-hh1tb6cx7w 6 күн бұрын
സത്യം
@user-do8yq6kh8f
@user-do8yq6kh8f 7 күн бұрын
അൻവർ അൻവർ അൻവർ
@abdulkhader7991
@abdulkhader7991 7 күн бұрын
ഈ ക്രൂരത പൊറുതിമുട്ടിയപ്പോൾ അൻവറിനെ കൊണ്ട് പടച്ചവൻ പറയിപ്പിച്ചതാണ്
@khalidkp5793
@khalidkp5793 6 күн бұрын
ഒരു പാർട്ടി ലോക്കൽ സെക്രട്ടറിക്ക് ഇതാണ് ഗതി യെങ്കിൽ ഒരു സാധാരണ ക്കാരന്റെ കാര്യം എന്തായിരിക്കും
@ramshidclt713
@ramshidclt713 7 күн бұрын
ദാവൂദ് sir സത്യം പറഞ്ഞു
@dyaseenma6093
@dyaseenma6093 7 күн бұрын
മുസ്‌ലിം ലീഗ് MLA മാർ ഇക്കാര്യങ്ങളൊന്നും അറിയാതെ ബിരിയാണിയും തിന്ന് കൂർക്കം വലിച്ച് ഉറങ്ങുകയാണോ?
@kumon73-nx2sb
@kumon73-nx2sb 7 күн бұрын
പ്രതിപക്ഷ mla മാർ ഇത് പോലെ പലതും മുന്നേ പറഞ്ഞു പക്ഷേ ഭരണപക്ഷത്ത് ഉള്ളവര് ഒന്നും കേട്ടില്ല. ഭരണപക്ഷം ഒത്താശ ചെയ്ത് കൊടുത്താൽ ഒരു si യെ പോലും മാറ്റാൻ പ്രതിപക്ഷത്തിന് കഴിയില്ല
@mohmedshihabthottiyan7797
@mohmedshihabthottiyan7797 7 күн бұрын
Shihab
@iqbalk6606
@iqbalk6606 7 күн бұрын
ഇവർ പരസ്പരം സഹകരികൾ ആണ്
@muhamedalikv2122
@muhamedalikv2122 7 күн бұрын
Oolakal
@muhamedalikv2122
@muhamedalikv2122 7 күн бұрын
Oola leegukar
@sajeeva3088
@sajeeva3088 7 күн бұрын
മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗ് നേതാക്കൾ ഏവിടെ ആയിരുന്നു ? എന്തുകൊണ്ട് ജനകീയ സമരം നടത്തിയില്ല? Pv അൻവറിനൊപ്പം ഈ നാട്ടിലെ ജനാധിപത്ത്യ വിശ്വാസികളും മതേതരവാദികളും കാണും🔥 ആർക്കും തലച്ചോർ പണയം വെക്കാതെ പോരാടുക നേതാക്കൾ അവിടിരിക്കും ജനങ്ങളാണ് ഏതൊരൂപാർട്ടിയുടെയും ഫില്ലർ🔥🔥🔥 PV അൻവർ നിങ്ങളൊരു ജിന്ന് തന്നെ🤝
@mohmedshihabthottiyan7797
@mohmedshihabthottiyan7797 7 күн бұрын
In
@FRL971
@FRL971 7 күн бұрын
എന്നിട്ട് ഇയാളെ അൻവർ വിമർശിച്ചു എന്ന് പറഞ്ഞാണ് മാപ്രകളേ നിങ്ങൾ മോങ്ങിയത്
@jaleelp1000
@jaleelp1000 7 күн бұрын
വളരെ നല്ല ഒരു program ആണ് out of focus പല ചെറ്റകളുടെയും മുഖംമൂടി പൊതു ജനങ്ങളുടെ മുമ്പിൽ തുറന്ന് കാണിക്കിന്നു നിങ്ങളെപ്പോലുള്ള Journalist കളിൽ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ.
@m.pmohammed9366
@m.pmohammed9366 7 күн бұрын
പോലീസ് സ്റ്റേഷനിൽ പിടിച്ചിടുന്ന വാഹനങ്ങളെ കോടതിയിലുള്ള അതിൻ്റെ കേസ് തീരുന്നത് വരെ തുരുമ്പടിപ്പിക്കുന്നത് ശെരിയാണോ? ഈ കേസോടെ ഇവൻ്റെ കുടുമ്പം നശിച്ച് പോകട്ടെ എന്നാണോ സർക്കാർ വിചാരിക്കേണ്ടത്? വണ്ടിയുടെ ലോണടക്കണം കുടുംബത്തിൻ്റെ നിത്യ ചെലവ് കണ്ടെത്തണം. അതിന് ജോലി വേണം. ഈ വാഹനമല്ലേ അവരുടെ വരുമാന മാർഗം. ജാമ്യമായി നിശ്ചയിക്കുന്ന തുക കോടതിയിൽ കെട്ടിവെച്ച് വണ്ടി വിട്ടുകൊടുത്താൽ ഒരു കുടുംബത്തിൻ്റെ ജീവിതമാണ് രക്ഷപ്പെടുന്നത്. കേസിൽ വിധി വന്നാൽ കെട്ടിവെച്ച തുകയിൽ നിന്ന് പിഴ സംഖ്യ പിടിച്ചെടുക്കാമല്ലോ. ഈ കാര്യത്തിൽ സർക്കാർ ഉദാരമായ നയം സ്വീകരിക്കണം. 6:27
@jabirvaliyakath1372
@jabirvaliyakath1372 6 күн бұрын
ജഡ്ജിനേ പോലും വർഗീയമായി കണ്ട ഒരു പോലീസ് എത്ര മാത്രമാണ് നാണക്കേട്
@alavikuttyalavi3180
@alavikuttyalavi3180 7 күн бұрын
മലപ്പുറം എമ്മല്ലമ്മാരുടെ വാഴിൽ പിണ്ണാക്ക് ആണോ
@ശല്യർ
@ശല്യർ 7 күн бұрын
😂😂😂😂😂😂 എല്ലാം കോഴി ബിരിയാണി തിരഞ്ഞു പോയതായിരിക്കും.😂😂😂😂
@mohmedshihabthottiyan7797
@mohmedshihabthottiyan7797 7 күн бұрын
KALAKARAN
@muhammedpp1715
@muhammedpp1715 7 күн бұрын
Vathakka.samaram.nadathi....kashtappett...chuvappichitt..eppo..Leegin..kuttam.....anubavicho...😂 😂🎉🎉
@RaheemKp-nb9rl
@RaheemKp-nb9rl 7 күн бұрын
ഔട്ടോഫ്ഫോക്കസ് ദി ഗ്രെറ്റ്
@skhancreations786
@skhancreations786 6 күн бұрын
സത്യം
@abdulazizshamsudeen
@abdulazizshamsudeen 7 күн бұрын
സിപിഎം അടിമകൾ ന്യായീകരിക്കാൻ ഇനിയും ശ്രമിക്കും
@basheermarva8828
@basheermarva8828 3 күн бұрын
ശശിധരന്റെയും സുജിത് ദാസന്റെയും range മനസിലാക്കാൻ അവസരം കിട്ടി
@aslahek
@aslahek 6 күн бұрын
Salute you guys ❤🫡
@MaryZara-j8v
@MaryZara-j8v 7 күн бұрын
❤ DAWOOD SIR ❤💎 NISHAD ❤💎 NOUFAL ❤💎 MEDIAONE 👌💐 OUT OF FOCUS 📸👌 TRUTH 🍃 ANALYSES 🔎 OBSERVATIONS 🔬
@truthpower3626
@truthpower3626 7 күн бұрын
Who can save us
@sameerkpuram
@sameerkpuram 29 минут бұрын
Good
@mashoodabdullah
@mashoodabdullah 7 күн бұрын
അതുക്കും മേലെ😅
@AbdulAzeez-yy6dz
@AbdulAzeez-yy6dz 7 күн бұрын
മലപ്പുറത്തെ കരിവരിതേക്കുന്നതിൽ LDF സർക്കാരിനും P വിജയനാനും വ്യക്തമായ പങ്കുണ്ട് 😡😡😡 ഇനിയും സഗവാണെന്ന് പറയാൻ ലജ്ജിക്കുന്നില്ലെ 🤮🤮🤮🤮 കാഫിർ വിവാദം മറക്കുന്നില്ല.... 😡😡😡
@Deepesh_Veliyath
@Deepesh_Veliyath 5 күн бұрын
ഞമ്മന്റെ ആൾ തന്നെ sp ആയി വരണം ഹിക്കാ.,💚
@afsala.k5306
@afsala.k5306 6 күн бұрын
ഇങ്ങനെ ആണേൽ പെരുമ്പാവൂർ ജിഷ വധ കേസ് അമീറുൽ ഇസ്ലാം തന്നെ ആണോ പ്രതി എന്നു.. ഒരു സമഗ്ര അന്നെഷണം വേണം..... ആ കേസിലും പ്രതിക്കു ശിക്ഷ വാങ്ങികൊടുക്കാൻ ഇദ്ദേഹത്തിന്റെ മികവ് കേരളം കണ്ടതാണ്...
@abdulkhader7991
@abdulkhader7991 7 күн бұрын
ഇവിടെ കുറെ എണ്ണമുണ്ട് മുത്തലാഖ് ബില്ല് വന്നപ്പോൾ കല്യാണത്തിനും സൽക്കാരത്തിനും പോയി
@abdulazizshamsudeen
@abdulazizshamsudeen 7 күн бұрын
@najeebsha6368
@najeebsha6368 6 күн бұрын
അൻവർ ഒന്ന് ഇറങ്ങിയാൽ ഒന്നിനും ഒരു ബാക്കി വെക്കാതെ എല്ലാം ഫിനിഷ് ചെയ്തിട്ടേ കേസുകളിൽ നിന്ന് മടങ്ങു... ഒരുത്തനെയും വെറുതെ വിടില്ല... ഓരോന്നിനും എണ്ണി എണ്ണി thakkathaaya രീതിയിൽ തെരേണ്ടത് തന്നിട്ടേ വീടു 😍
@basheerk6413
@basheerk6413 4 күн бұрын
മലപ്പുറത്തിനോട് ഭരിക്കുന്നവർക്ക് ചൊറിച്ചലിൻെകാരൃം മനസ്സിലായില്ല 😢😢😢
@khalidalungal881
@khalidalungal881 7 күн бұрын
ഇതൊക്കെ എത്ര കേട്ടാലും അടിമ മാപ്പള സഖാക്കൾക്ക് മനസ്സിലാവില്ല, അവർ അപ്പോഴും പിണറായിക്ക് സിന്ദാബാദ് വിളിച്ചു നടക്കും, വോട്ട് കൊടുക്കും, വിജയിപ്പിക്കും....
@UsmanK-od4if
@UsmanK-od4if 7 күн бұрын
പാസ്പോർട്ട് ഓഫീസിൽ ചെന്ന് നോക്കൂ മലപ്പുറത്തുനിന്നാണെങ്കിൽ അവിടെ ഒരു സ്പെഷ്യൽഅന്വേഷണ൦.. തന്നെ നടക്കും
@abdulazizshamsudeen
@abdulazizshamsudeen 7 күн бұрын
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ RSS നു ചില പദ്ധതികൾ ഉണ്ട്. നാഷണൽ ലെവലിലും, പ്രാദേശിക ലെവലിലും അതുണ്ട്. ഉദാഹരണം, ജമ്മു കശ്മീർ, ലക്ഷദ്വീപ്, ഈരാറ്റുപേട്ട, മലപ്പുറം, etc.
@habeebakalathingal3486
@habeebakalathingal3486 6 күн бұрын
ദാവൂദ് സാർ ❤
@ayaanmuhammed4571
@ayaanmuhammed4571 7 күн бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
@BabuHKL
@BabuHKL 5 күн бұрын
IUML sleeping
@salahudeenvly9115
@salahudeenvly9115 6 күн бұрын
ദാവൂദ് 🔥🔥
@mohammedali584
@mohammedali584 7 күн бұрын
ഇതിന് വേണ്ടിയല്ലേ വാഴ്ത്ത പ്പെട്ടവർ കൂടി ക്കാഴ്ച്ച സൽക്കാരം നടത്തിയത് ദാവൂദ്
@Puremalayali8166
@Puremalayali8166 7 күн бұрын
ആ മൈനേയും മാറ്റണം
@ummerfarook9154
@ummerfarook9154 5 күн бұрын
👍👍👍👍
@abunoushad.h7622
@abunoushad.h7622 6 күн бұрын
മുഖ്യമന്ത്രി ഇതിൽ കൂട്ട് പ്രതി ആണോ?
@abdulsamadpuzhakalakath6603
@abdulsamadpuzhakalakath6603 5 күн бұрын
ലീഗിൻ്റെ കോട്ടയിൽ കയറി സംഗി ബീഗരർ അഴിഞ്ഞാടുന്നത് ലീഗ് അറിഞ്ഞില്ലേ
@maree-8822
@maree-8822 7 күн бұрын
മകളെ രക്ഷിക്കാൻ ഏത് പിതാവും ചെയ്യുന്ന വിട്ട് വീഴ്ച മാത്രമേ പിണറായിയും ചെയുന്നുള്ളൂ.... ആന്റണി ചെയ്തതും അത് പോലെ തന്നെയല്ലേ.... വിട്ടു വീഴ്ച നല്ലതാണ്
@noushadkalliathodi9261
@noushadkalliathodi9261 7 күн бұрын
What media doing, Silent because of advertisement
@User32238
@User32238 7 күн бұрын
ഇവനെയൊക്കെ അറിഞ്ഞു കൊണ്ടു തന്നെ ഈ പണിക്ക് നിർത്തിയതാണ്.....എന്നിട്ടും പൊട്ടൻമാർ വോട്ട് ചെയ്തു...ഇപ്പോൾ മനസ്സിലായില്ലേ ഇവര് ആരാണെന്ന്? കേരളത്തിൽ ഗവൺമെന്റ് ഓഫീസുകളിലും ഗവൺമെന്റ് ആശുപത്രികളിലൊക്കെ പോയാല് നിങ്ങൾക്ക് മനസ്സിലാകും..പ്രത്യേകിച്ച് കോഴിക്കോട് മലപ്പുറം ജില്ലകളിൽ....ഇതിലൊക്കെ മുസ്ലിം വിരോധമുള്ള വര്ഗീയ വിഷങ്ങൾ ധാരാളമുണ്ട് ... പെരുമാറുന്നത് ശ്രദ്ധിച്ചാല് മതി
@aliashraf4663
@aliashraf4663 7 күн бұрын
ആ ശശിധരൻ നേതൃത്വത്തിൽ ഇനി മലപ്പുറംജില്ലയിലെ പല വിദ്യാർഥികളുടെയും വിദ്യാഭ്യാസഭാവിയും തൊഴിലും വിദേശയാത്രയും മൊത്തം യുവതയുടെ ഭാവിയുമെല്ലാം കുട്ടിച്ചോറാക്കി തകർത്തുകളയാൻ കുൽസിതമായി അതൊന്നും തിരിച്ചറിയാത്ത മുസ്ലിംലീഗുകാർ അൻവറർMLAയെ തേടി ഇറങ്ങിയിരിക്കുന്നു😂
@MalikDinar-cm9mt
@MalikDinar-cm9mt 7 күн бұрын
പിണറായിയും.. പോലീസും കേരളത്തെ തകർകുയാണ്.... പോലീസും, ഭരണ സംവിധാനവും, വർഗീയമായി, ജനത്തെ കാണുകയും, വിഭാഗീയത ഉണ്ടാക്കി , കൊള്ള അടികുകയും ചെയ്യുകയാണ്
@colorguide7047
@colorguide7047 6 күн бұрын
ഒന്നാലോചിച്ചു... ഇവിടെ ജാതി മതം തലയ്ക്കു പിടിച്ചവൻമാരെ ബോംബ് വെക്കണം അപ്പോൾ എല്ലാം സെരിയാകും
@Salim-gb1to
@Salim-gb1to 5 күн бұрын
എന്തിനാ ഇവിടെ ഇനി ബിജെപി ഭരണം ഇപ്പോൾ നടക്കുന്നത് പിന്നെ എന്താണ്
@Puremalayali8166
@Puremalayali8166 7 күн бұрын
Davood 🔥
@haneefahaneefa9685
@haneefahaneefa9685 7 күн бұрын
മാർക്സിസ്റ്റ്‌ മാപ്പിള സഖാക്കൾ കേട്ടും കണ്ടും പഠിക്കണം പിണറായിയും പോലീസും എന്താണെന്ന്. ഫുഡും. വെള്ളവും കൊടുത്തു കുട്ടികളെ കൂടെ നിർത്തും പാവം കുട്ടികൾ ഇത് വല്ലതും അറിയുന്നുണ്ടോ???😂😂😂
@shamnadbava8484
@shamnadbava8484 7 күн бұрын
Tru words
@സ്രാങ്ക്
@സ്രാങ്ക് 7 күн бұрын
💯
@rahimkhr
@rahimkhr 7 күн бұрын
🤝
@Milano-mecca
@Milano-mecca 7 күн бұрын
ഇന്നെന്താ ഇരിക്കുന്ന സ്റ്റൂൾ കാണിക്കാത്തത്
@abdulsalammuhammed1453
@abdulsalammuhammed1453 7 күн бұрын
ചെങ്കാവിയിൽ അലിഞ്ഞ് ചേരാൻ വെമ്പി നിൽക്കുന്ന "സോഡിയം മുത്തുപ്പേട്ട" ഇത് വല്ലതും അറിയുന്നുണ്ടോ??????
@user-m_d.b65
@user-m_d.b65 6 күн бұрын
അപ്പൊൾ പിണറായി ആര്?
@mohammedshareef3714
@mohammedshareef3714 7 күн бұрын
Where is AMMA?
@farookfarook1294
@farookfarook1294 7 күн бұрын
അതല്ലേ റിപ്പോർട്ടർ ചാനൽ പറയുന്നത്
@os-vp1hv
@os-vp1hv 7 күн бұрын
ഇതൊക്കെ സ്വാഭാവികമായി സംഭവിക്കും. നമ്മുടെ സമുദായത്തിലെ യുവാക്കൾ സർക്കാർ ജോലി നേടുകയോ അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുകയല്ല. കാശിനോടുള്ള ആർത്തി ഉണ്ട് എല്ലാ അലവലാതി തൊഴിലും ചെയ്യും. പിന്നെ എങ്ങനെയാണ് ആ സമുദായത്തിന് നീതി കിട്ടുന്നത്. നമ്മൾ മനസ്സിലാക്കേണ്ടത് കേരള പോലീസിൽ 172 ഐപിഎസ് ഓഫീസേഴ്സ് ഏകദേശം 58,000 പോലീസ് കാരും ആണ് അതിൽ 16 ഐപിഎസ് 2210 മുസ്ലിം ആണ് പോലീസിൽ ഉളളത. കുത്തിത്തിരിപ്പ് പറയുകയല്ല സമുദായം അതിനൊക്കെ പ്രാധാന്യം നൽകണം. അല്ലാതെ കുഴൽപ്പണം, സ്വർണ്ണ കള്ളക്കടത്ത്, ചായപ്പീടിക കാശുണ്ടാക്കാൻ ആർത്തി കാണിച്ച് നടക്കുകയല്ല വേണ്ടത്. നിങ്ങൾ പോലീസിന്റെ പിടിപെടുന്നനെ കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം മുസ്ലിം സമുദായത്തിലെ യുവാക്കളെ ബോധവൽക്കരിക്കുകയാണ് വേണ്ടത്. നിർഭാഗ്യവശാൽ മീഡിയ ഒൺ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതല്ലാതെ സമൂഹ നവോത്ഥാനത്തിന് സമൂഹ പുരോഗതിക്കും വേണ്ടി ഒരു ചർച്ച നടത്തുന്നത് ഞാൻ കാണുന്നില്ല. അതുകൊണ്ടാണ് നിങ്ങളെ റേറ്റിംഗ് താഴോട്ട് പോകുന്നത്. മുസ്ലിം സമുദായത്തിന് വേണ്ടത് ലക്ഷ്യബോധത്തോടെ മുന്നോട്ട് നയിക്കുന്ന ഒരു പ്രസ്ഥാനത്തെയാണ് അത് ടെലിവിഷൻ ആയാലും
@drmedia3364
@drmedia3364 7 күн бұрын
Where is malappuram mp and mla 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@gafurnata5818
@gafurnata5818 6 күн бұрын
കേരള പോലീസിനെ അടിമുടി മാറ്റി റീ പോസ്റ്റ്‌ ചെയ്യണം
@ashiquec1343
@ashiquec1343 7 күн бұрын
കമ്മി സഗാക്കൾ കേൾക്കുന്നില്ലേ, പിനു ഇരട്ട changan അല്ല
@fasalthangal9452
@fasalthangal9452 5 күн бұрын
കാതു കുത്തിയവൻ പോയപ്പോൾ കടുക്കയിട്ടവൻ വന്നു😂
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 7 күн бұрын
Policine janangal kayakaaryam cheyyendi varum
@palapuzha
@palapuzha 7 күн бұрын
പൂറ്റിലെ മാപ്പിള സകാക്കൾക്കു അങ്ങിനെ വേണം 😢
@Haris-vpz
@Haris-vpz 6 күн бұрын
മലപ്പുറത്തെ ലീഗ് എംഎൽഎ മാർക്ക് എന്താണ് അവിടെ പരിപാടി?
@palapuzha
@palapuzha 6 күн бұрын
@@Haris-vpz പൊട്ടൻ ആണോ മലപ്പുറത്ത ലീഗ് മന്ധ്രി മാരോ 😂
@Musivas119
@Musivas119 7 күн бұрын
മലപ്പുറം ജില്ലയിൽ യുവാക്കൾ ഉറങ്ങുക ആണോ?? ഓരോന്നിനേയും ഇല്ലായ്മ ചെയ്യണം...
@shebi6054
@shebi6054 6 күн бұрын
ലീഗ് നേതാക്കൾ ഉറക്കത്തിലാണോ ....?
@SideekThayyil-mc3zy
@SideekThayyil-mc3zy 7 күн бұрын
മുസ്ലിം ലീഗ് ഇനിയങ്കിലും ഉണർന്ന് പ്രവർത്തികുമെന്നു പ്രതീക്ഷിക്കുന്നു.
@truevalue683
@truevalue683 7 күн бұрын
പക്ഷെ ഒരു കാര്യം ഉണ്ട് ഞാൻ സുജിത് ദാസ് നെയും ശശിധരൻ സർ നെയും പല ആവശ്യങ്ങൾക്ക് നേരിട്ടു പലതവണ കണ്ടിട്ടുള്ളതാണ്.... ഒരു കാര്യം പറയാം ശശി സർ വളരെ നല്ല മനുഷ്യൻ ആണ് സുജിത് ദാസ് നെ കുറിച്ച് എനിക്ക് ആ അഭിപ്രായം ഇല്ല...
@mohammedat8630
@mohammedat8630 7 күн бұрын
👍🏻🤔
@user-cg9wn3gb2g
@user-cg9wn3gb2g 7 күн бұрын
മലപ്പുറം ജനം സൂക്ഷിച്ചോ മാത്രം അല്ല മുസ്ലിം സഖാകളെ നിങ്ങളും 👍
@user-xc7qs5zh6i
@user-xc7qs5zh6i 7 күн бұрын
Out focus ndey status kalayanda, Barber shopiley charchayudey nilavarathileyku tharamthaztharuthu,be careful 🙏
@muhammedpp1715
@muhammedpp1715 7 күн бұрын
Sarkar...bharana.koodam..barber..aayal.end.cheyum..potta....parayunnadil...satyam.undo..enn.nok..adyam...ellathad..anenkil..evarudey.peril..nadapadi.sveekarikanam.....coment...keep.chey.
@beenamarakkar8450
@beenamarakkar8450 7 күн бұрын
Kashmir also this type under these
@muhammadjaseem3740
@muhammadjaseem3740 5 күн бұрын
3 തൃവ്രവാദികൾ നടത്തുന്ന ചർച്ച
@kappil911
@kappil911 7 күн бұрын
സംഗതി സത്യമാണ്
@user-vr3if8ms3x
@user-vr3if8ms3x 6 күн бұрын
Keralathil muslim leege yenoru party Undo
@mohammedsabith2930
@mohammedsabith2930 7 күн бұрын
Police kaare kykaryam chyyndi varum
@mohammedali584
@mohammedali584 7 күн бұрын
ഇതൊക്കെ എന്നോ പറയുന്നുണ്ട് ദാവൂദ് സാറെ
@Milano-mecca
@Milano-mecca 7 күн бұрын
ഡാവുഡ് മിക്കവാറും അകത്തേക്ക് പോകാൻ സാധ്യത ഉണ്ട്. അത്രയ്ക്ക് വർഗീയത ഇയാൾ പുലമ്പുന്നുണ്ട്
@Melcow.
@Melcow. 7 күн бұрын
Mapila saghakanmar ithellam kanundallallo alle
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 102 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 80 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 206 М.