മക്കൾക്ക് വേണ്ടി ജീവിത പങ്കാളിക്ക് വേണ്ടിയും എൻ്റ കുടപിറപ്പുകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ.. കഷ്ടപാടുകൾ എല്ലാം നന്മക്കായിരുന്നു..ദൈവമേ നന്ദി... തന്ന് കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾ നന്ദിചേടത്തിയമ്മയുടെ ഓപ്പറേഷൻ എത്രയും പെട്ടന്ന് നടത്തി ജോലിക്ക് കയറാൻ അനുഗ്രഹം തരണമേ.ഇച്ചായൻ്റെ കുഞ്ഞുങ്ങളുടെ വിവാഹം നടത്താൻ കൃപകൊടുക്കണമെ.. ഇളയ ചേടത്തിയമ്മക്ക് വിവേകം കൊടുക്കണമേ
@jancyjomon6954 Жыл бұрын
ഈശോയേ പ്രാർത്ഥിക്കാനുള്ള കൃപ തരണമേ🙏
@lincypappachan5149 Жыл бұрын
മക്കളെ സമർപ്പിക്കുന്നു സ്നേഹത്തിൽ കഴിയാൻ കൃപ നൽകണമേ
@jessycyril45764 жыл бұрын
🙏ഈ വചനം എനിക്കുവേണ്ടി 🙏എന്റെ തടസം ഒരു ഭവനം വെക്കാൻ ഉള്ള സ്ഥലം എനിക്ക് എഴുതി തരണം അമ്മയും സഹോദരി യും സമ്മതിച്ചു സഹോദരൻ തടസ്സം നിൽക്കുന്നു ഒരു വർഷത്തോളം ആയി ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ഈ വചനം എനിക്ക് പ്രതിക്ഷ നൽകുന്നു.. please എനിക്കായി പ്രാർത്ഥിക്കണം 🙏ദൈവത്തിനു ഒരായിരം നന്ദി... കർത്താവെ അവിടുന്നു ജനത്തോട് കാരുണ്യം കണക്കുമ്പോൾ എന്നെ ഓർക്കണമേ 🙏
@scariakp9336 Жыл бұрын
യേശുവേ നിന്റെ ധാനത്തെ തിരുസനിധിയിൽ സമർപ്പിക്കുന്നു കൃപയുണ്ടാകണം
@joyabraham7183 Жыл бұрын
Greate messages for the nations 🌹👌🏻🙏🏻, our loving God kindly bless our Sr Aanmariya 🌹🙏🏻
@SophiaSidra8 ай бұрын
എൻ്റെ അമ്മേ മാതാവേ, UK യിൽ ആയിരിക്കുന്ന എൻ്റെ മകൾക്ക് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ, exam ന് oru ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ, Sistere ഞങ്ങൾക്ക് വേണ്ടി PLEASE ഒന്ന് പ്രാർത്ഥിക്കണേ 🙏🙏
@leelammajohn-wb8hl7 ай бұрын
❤❤
@meeramanojmeeramanoj152210 ай бұрын
എന്റെ ദൈവമേ എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം തരണേ യേശുവേ സ്തോത്രം യേശുവേ നന്ദി 🙏
@PeterPeter-ve3xn6 ай бұрын
Amen ❤❤❤ praise the lord hallaluya 😊
@thomasbabu5997 Жыл бұрын
Amen. Praise the Lord
@sobhanashajan681011 ай бұрын
സിസ്റ്റർ കടഭര്ത്താൽ വലയുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤❤❤
@cvvarghese4886 Жыл бұрын
Amen anik bhavnum venum pradhikana sister, 🙏🙏🙏🙏🙏
@shyjashibu91154 жыл бұрын
ഈശോയെ നന്ദി എന്റെ തൊഴിൽ മേഖലയെ അനുഗ്രഹിക്കണേ
@jancythomas81584 жыл бұрын
ഞാൻ മോളുടെ പി. ജി രെജിസ്ട്രേഷൻ ചെയ്യാൻ പോയിട്ട് ശരിയാകഞ്ഞിട്ട് പ്രാർത്ഥിക്കാൻ മെസ്സേജ് അയച്ചിരുന്നു ennu അത് ശരിയായി ദൈവത്തിനു മഹത്വം നന്ദി യേശുവിനു
@jayasreeramathooparambil99514 жыл бұрын
സിസ്റ്ററെ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം എന്റെ മോന് ഒരു ജോലി വേണ്ട ജോലിക്ക് വേണ്ടി വേണ്ടിയും പ്രാർത്ഥിക്കണം ഞാൻ ഇവിടെ സൗദി അറേബ്യയിൽ ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാനിവിടെ ഒരു പെണ്ണിനെ എനിക്ക് കുറച്ച് കാശ് കിട്ടാൻ ഉണ്ട് ആ കാശ് കിട്ടാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം നവംബർ 10ന് ഞാൻ നാട്ടിലേക്ക് വരികയാണ് ഞാൻ എക്സിറ്റ് ആണ് ഞങ്ങൾ കുടുംബമായി ദൈവസന്നിധിയിലേക്ക് വരുവാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി ഞങ്ങൾ കുടുംബമായി വരുവാൻ പ്രാർത്ഥിക്കണം
@cvvarghese4886 Жыл бұрын
Amen karthavu
@gracybabu56514 жыл бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയുണ്ടാകേണമെ .യേശുവെ സ്തുതി ... നന്ദി... ഹലേലൂയാ
@remanichacko6286 Жыл бұрын
Jesus heal me heal everybody Pray for us Sister.ameen.
Please pray for my husband. He lost vision. Lt side stroke and diabetic on insulin. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ വേണ്ടി പ്രാ൪ത്ഥിക്കണമെ. സാ൩ത്തികമായി ഭാരപ്പെടുന്നു. ജോലി നഷ്ടപ്പെട്ടവരാണ്. മകന് നല്ല ശ൩ള൦ ഉള്ള ഒരു ജോലിക്ക് വേണ്ടി please pray sister
Pls prayer for binu for nalla exam 27.20.20 14 to 15.30
@neethupramod69984 жыл бұрын
Njanoru niyogam vechit ennek 38divasamayi.2divasathinullil ente avashyam sadhippich tharumenn enikkurappund.njan sakehyam parayum
@helenmc7264 жыл бұрын
I believe god
@Ethereal5326 ай бұрын
എന്റെ മകൾക്കു നഴ്സിംഗ് govt സീറ്റിൽ അഡ്മിഷൻ തരണേ
@ReenaMathew-m3k Жыл бұрын
സിസ്റ്റർ എനിക്ക് പഠിക്കാൻ പറ്റുന്നില്ല സിസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ പത്താം ക്ലാസ്സിലാ പഠിക്കുന്ന ബുദ്ധിമുട്ട് എന്ന് പറ
@mollyyesudas49134 жыл бұрын
Praise the lord 🙏 please pray for my daughter' to getting BSE nursing admission 🙏🙏
@satheeshkumar.p25354 жыл бұрын
Please pray for me and my family especially for my Sister Vasantha kumari. She is suffering from dibaties and mental disorder
@kvjosephjoseph84884 жыл бұрын
Daivathine Nandi
@sherlymathew40914 жыл бұрын
Pray for us 🙏
@lissyvincent37904 жыл бұрын
Sister pray for my daughter and son
@__.atharin.__274 жыл бұрын
Sister njan9day33vattom cholly
@ReenaMathew-m3k Жыл бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ സിസ്റ്റർ ക്ലാസ് എടുക്കാനുള്ള ചെന്നപ്പോൾ തിരിച്ചു പോന്നു നാലുമണി ശേഷമുള്ള പുള്ളി ഉണ്ടെന്ന് പറഞ്ഞു അതുകൊണ്ട് തിരിച്ചുപോന്നുകൊണ്ട് ഞങ്ങൾ കുഞ്ഞിനോട് പറഞ്ഞു അത് ദൈവത്തിന്റെ പദ്ധതി പഠിക്കാൻ കഴിയും പ്രാർത്ഥിക്കാൻ പറഞ്ഞു എന്താ ചെയ്യുക കുഞ്ഞിന് വേണ്ടിയിട്ട് പ്രാർത്ഥിക്കണം ഒരു മെസ്സേജ് അയക്കണം ഇല്ലാന്നുണ്ടെങ്കിൽ ഈ നമ്പറിൽ സിസ്റ്റർ ഒന്ന് വിളിക്കാൻ പറ്റുമെങ്കിൽ ഒന്ന്🙏🙏
@sherlysaji82974 жыл бұрын
Ente ammachiyude kidney disease maran prarthikkanname sr.
@__.atharin.__274 жыл бұрын
L B. S molk kittan mathavinod abeshikename nursing
@cicilygeorge87604 жыл бұрын
Dear sister please pray for my family 🙏
@beenaaugustine5214 жыл бұрын
Ente mammyude Rogam
@bindhyaantony394 жыл бұрын
Good evening Sister. It's been 2 years since I started praying to God and started coming closer to Jesus. I have been blessed many times. Praise the Lord. Nallour Joli eniku undayirunu Nalla salary undayirunu but epol eniku Joli illa. Covid karanam njan work Cheyta company potti. Ente husband nu very low salary. We are staying in a rented house. I have two kids. I daily pray these words ... I myself will find a way for you. Levelling mountains and hills. I will break down bronze gate and smash their iron bars. I will give you treasure from.dark secret places and you will know that I am the Lord and the God of Israel has called you by your name. Sister please pray for me to get a good job so that I can look after my family. Thank you.
@beenathankachan89644 жыл бұрын
Betech. Exam ezhuuthuunne ente makante Ella paperum. Pasakuvan. Sr prathikene
@jessypaulose96244 жыл бұрын
Pray for my intentions.
@nishasiju37444 жыл бұрын
Please pray for my family and special intentions for my son 🙏
@kochuthresiak.p19594 жыл бұрын
Pray for my son nyson to get work permit,inorder to move legal papers
@susanmathew12484 жыл бұрын
Praise the Lord.
@nethaniaraichelrobin59744 жыл бұрын
Sister ente molde vivahem nadakkan vedy prathikkane please
@eldhosemvarghese974 жыл бұрын
Sister ,njn eztheyekkunna direct tax exam nu pass aakn aayit prarthikkne
@johntj29994 жыл бұрын
Thank you sister for the inspiring message. God Bless you
@lillyvargheese74184 жыл бұрын
സിറ്ററിനെ കേൾക്കാൻ ഇടവരുത്തിയതിന് ദൈവത്തിന് സ്തുതി. എൻ്റെ സഹോദരിയുടെ മകളുടെ ഭർത്താവ് വിനോദ് അപകടത്തിൽപ്പെട്ട് ഒന്നര മാസമായി അബോധാവസ്ഥയിൽ 1.C .u. -ൽ ഹൈദരാബാദിൽ Army ആശുപത്രി ലാ ണ് 'പ്രാർത്ഥിക്കണെ
Sister pray for my family and my children . Pray for my children to be blessed with God's Holy Spirit and God's wisdom and knowledge and guidance. Sister pray for my children to get married very soon. Pray that all the obstacles to be removed . Praise the Lord .
@satheeshkumar.p25354 жыл бұрын
Sister please pray for my Son Abhishek. He is studying for plus two
@aksagracia3769 Жыл бұрын
ഇശോയെ എൻ്റെ ജോലി തടസ്സം മാറ്റി സ്ഥിരം ഡ്യൂട്ടി തന്ന് അനുഗ്രെഹിക്കണമേ
@sreelekshmiss66524 жыл бұрын
Yeshuvee
@anithasundharan97334 жыл бұрын
Makal LLB exam ane makalku vendi apekshikkaname
@indirabiju82424 жыл бұрын
Amen🙏
@ajithajoseph56584 жыл бұрын
എന്റെ മകനെ കാത്തുകൊള്ളണമേ അവന്റെ എല്ലാ രോഗാവസ്ഥകളും മാറ്റണമേ.
@elmyjacob3949 Жыл бұрын
Prabhathathil daivathe njan sthosthram cheyunnu
@elmyjacob3949 Жыл бұрын
Ente Ella olkandakalum akulathakalum ente kadamakalum daivathil elpichu thannirikunnu
@elmyjacob3949 Жыл бұрын
Nanny parayunnu daivame nanny
@ranijosejose93404 жыл бұрын
Sister pls pray for my son Samson for ajob
@solysinu85924 жыл бұрын
Ente brotherinte vivaham nadakan prarthikane sister
Dear sistr.pls pray for my family.and my special intention
@tompi8064 жыл бұрын
ദുബായിൽ ജോലി നഷ്ടപ്പെട്ടു കഴിയുന്ന Ivin ന് വേണ്ടി തന്പുരാനോട് പ്രാർത്ഥിക്കണമേ.
@anithamathew67154 жыл бұрын
Sistr enikku Priyers akanam
@reenublesson38984 жыл бұрын
Amma please pray for my son Charles
@ashavijayan33514 жыл бұрын
😭😭😭😭😭😭😭😭🙏🙏🙏🙏🙏
@royalboxe13904 жыл бұрын
ജീസസ് റിമെംബേർ me
@johnvarghese99274 жыл бұрын
ശരിയാണ് സിസ്റ്ററേ, കറ്ത്താവ് പിതാവിന്റെ വലത്ത് ഭാഗത്ത് ഇരിപ്പുണ്ടെന്നും അറിയാം, പിന്നെന്തിനാ ഇ ചത്തു പോയ മനുഷൃരോട് പ്റാറ്ഥിക്കുന്ന തെന്നാ മനസിലാവാത്തത്!
@f3ar3974 жыл бұрын
😄
@bindhyaantony394 жыл бұрын
Praise the Lord.
@rosittsaji9 ай бұрын
Amen ❤❤❤❤❤❤
@neethupramod69984 жыл бұрын
Njanoru niyogam vechit ennek 38divasamayi.2divasathinullil ente avashyam sadhippich tharumenn enikkurappund.njan sakehyam parayum
@AIMBOT68674 жыл бұрын
Dear sister please pray for my family 🙏
@suryammasujith70384 жыл бұрын
Amen
@albinchacko66114 жыл бұрын
Amen
@mercyjoseph53074 жыл бұрын
Jesus please touch and heal my Nice one who is paralyzed since last 12 years.