കർത്താവെ കുടുബത്തിൽ സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കണമേ 👏👏👏👏
@sophyvarghese98584 жыл бұрын
സിസ്റ്ററേ എന്റെ മകളുെ ടെ തെറ്റായ സ്നേഹ ബന്ധത്തിൽ നിന്നും വിടുതൽ കിട്ടുന്നതിനുള്ള പ്രാർത്ഥനാ സഹായം തേടുന്നു.
@hencyanoop77252 жыл бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ 🙏🏻
@josephpappachan91294 жыл бұрын
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ
@rajisunny1416 Жыл бұрын
കർത്താവെ എന്റെ ആവശ്യങ്ങൾ അങ്ങേക്കു അറിയാമല്ലോ എന്റെ തേങ്ങലുകളും അങ്ങേക്കു അറിയാമല്ലോ എല്ലാം അങ്ങേ തിരു മുറിവേറ്റ തിരു കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു ഏറ്റെടുത്തു അനുഗ്രഹിക്കണമേ 👏😭👏😭👏😭👏👏👏
@ferdy7004 жыл бұрын
Praise the Lord Almighty Jesus. Njan ye vachanam kettu കൊണ്ടിരിക്കുന്ന സമയത്ത് പരിശുദ്ധ ആത്മാവ് എന്നോട് രണ്ടു കാര്യങ്ങളാണ് എനിക്ക് വെളിപ്പെടുത്തിയത്. അത് വളരെ അൽഭുതകരമായ ഒരു അനുഭവം ആയിരുന്നു. ഈശോയെ സ്തോത്രം ഈശോയെ നന്ദി. Sr Ann Maria yilude ഈശോ എന്നോട് കുറെ കാര്യങ്ങള് വെളിപ്പെടുത്തി തന്നു. Halleluiah... Halleluiah
@rajisunny1416 Жыл бұрын
കർത്താവെ ഞാനും എന്റെ കുടുബവും കൂടുതൽ ദൈവത്തിലേക്ക് അടുക്കുവാൻ അനുഗ്രഹിക്കണമേ 😭😭😭😭😭
സ്വന്തമായി ഒരു വീടിനുള്ള അനുഗ്രഹം തരണേ അമ്മേ മാതാവേ
@ushamanoj61684 жыл бұрын
കർത്താവ് ഞങ്ങളുടെ കുടുബത്തെ അനുഗഹിക്കണേ ആമേൻ
@ബിജിമോൾസി.ജെ4 жыл бұрын
കർത്താവേ വേഗം വരണേ
@AnanyaAvin Жыл бұрын
കർത്താവേ , എന്റെ സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണമേ.ഞങൾ 4 സഹോദരി മാരുടെ സാംബതതീക ബുദ്ധിമുട്ട് മാറ്റി തരണമേ.
@josephpappachan91294 жыл бұрын
തീരുസഭയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിൽ ജ്വലിച്ച് ശ്രുസുഷ ചെയ്യുന്ന ധാരളം വൈദികരെയും ,സന്യസ്തരെയും നലകി പരിശുദ്ധ തിരുസഭയെ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു🙏
@sivadasang5816 Жыл бұрын
EllavarkkumYesuvinteAnugrakamUndavatteSthothram
@Achayan534 жыл бұрын
*ഈശോയെ എന്റെ ആഗ്രഹങ്ങളുടെ മേൽ കടന്നു വരണമേ....എന്നെ അനുഗ്രഹിക്കേണമേ......ആമേൻ.....🙏*
Dear Sr Ann your preaching of word of God is very effective thank you very much
@sheebaantonyjose28544 жыл бұрын
കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണം ആമേൻ
@ansammacyriac25704 жыл бұрын
Jesus please protect my daughters family and my family from evil spirits.
@sheebasheeba75814 жыл бұрын
Amen
@cicilyjoseph26282 ай бұрын
Amen 🙏
@lethanc60184 жыл бұрын
സിസ്റ്റർ എന്റെ വീട് ജപ്തി യിൽ ആണ് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കേണമേ
@sindhusunny32082 жыл бұрын
ആമേൻ
@jesuslovebysanthia13934 жыл бұрын
സിസ്റ്റർ ഞാൻ ഒത്തിരി വീക്ഷമത്തിൽ ലാണ് ഞാൻ ആഗ്രഹിക്കുന്നത് നല്ലരു ജീവിതം തരണമെ യേശുവിനെ വിളിക്കുന്ന കുടുംബം തരണമെ കർത്ത വെ ഞാൻ ഒത്തിരി വീക്ഷമത്തിൽ ലാണ് ഭർത്തവ് വാഴത്ത ജാതകമാണ് ന്ന് പറഞ് കളിയാക്കുന്നത് അയൽപക്കങ്ങൾ മുന്ന. വിവാഹം കഴിചതാം എന്നൽ 3 വർഷ oവു 6 മാസവും നീണ്ട നിനതാണ് കർത്ത വെ രണ്ട മക്കൾ ഉണ്ട കർത്ത വെ എനിക്ക നല്ല രുജീവിതതരണമെകർത്തെ വെ യേശു വെഹല്ലേലുയ ഹല്ലേലുയ തൊടണമെ കുടുബം തരണമെ
@binuathiras12354 жыл бұрын
എനിക്ക് വീട് വെക്കാൻ ആഗ്രഹമുണ്ട് സിസ്റ്റർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@NancyMarkose7 ай бұрын
സിസ്റ്ററെ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ മകൾ നഴ്സിംഗ് പഠിക്കുകയാണ് പരീക്ഷയിൽ ജയിക്കാൻ പ്രാർത്ഥിക്കണമേ
@josephpappachan91294 жыл бұрын
പാപ്പച്ചൻ്റെ ഇക്കാമ്മാ പുതുക്കാനുള്ള തടസങ്ങൾ നിങ്ങുന്നതിനായി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏
@jessyjohn4025 Жыл бұрын
Thank you sr God bless you
@ToshiBiju6 ай бұрын
Daivame entemel karunayayirikkaname
@rksankarrksankar95784 жыл бұрын
*SISTER ഒരുപാട് കടങ്ങളിൽ ആണ് ഞാൻ !സ്വന്തം വീടില്ല, വാടകക്ക് ഫ്ലാറ്റിൽ ആണ് ഞാൻ ആറ് വർഷമായി താമസിക്കുന്നത്, ഒത്തിരി വാടക കുടിശ്ശികയുണ്ട് സിസ്റ്റർ !എനിക്ക് വേണ്ടി പ്രാർത്ഥിക്കണം !എനിക്ക് അപ്രാപ്യമായ പാറപ്പുറത്ത് കേറ്റി നിർത്തേണമേ, PRAISE THE LORD, PRAY FOR ജീസസ്സ് !*
@eldinjose57944 жыл бұрын
സിസ്റ്ററേ എനിക്ക് നല്ല ജോലി കിട്ടാൻ പ്രാത്ഥിക്കണമേ.
@ushamanoj61684 жыл бұрын
സിസ്റ്റർ ഞങ്ങൾക് ഒരു വീട് മേടിക്കാൻ വഴി കാണിച്ചു തരണേ അതിനായി പ്രഥാന സഹായം തേടുന്നു ആമേൻ
@lintalinta82784 жыл бұрын
Ente sahodarsnte madhyapanam onnu mttitharan prarthickane
@monarkindia4 жыл бұрын
യേശു പറഞ്ഞു നിങ്ങൾ എന്റെ നാമത്തിൽ എന്ത് ചോദിച്ചാലും ചെയ്തു തരും , യേശുവിനോടു ചോദിച്ചാൽ തരും കാരണം യേശു എല്ലാം അറിയുന്നു കാണുന്നു
@smithapparavathodathil66614 жыл бұрын
@@monarkindia please pray for my daughter bilha and eliada
Ammemaathave, yesuve rekshaka njanum, ante makanum, ante kudumbavum, ante priyapettavarum, Lizyum, Lizy&familyum, vidhyarthi aya ante makanum, vidhyarthikal aya ante priyapettavarum 15-6-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay viswasathayode jeevikkan, thamassikkan etcrekshayude santhoshathinu njagalkku saadhikkan njagale സഹായിച്ചു njagale 15-6-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay anugrahichu rekshikkane, ithilum, koodatheum njagalkku 15-6-2023muthal santhushtmaya deergassil annekum daivaanugrahathil santhushtmaya deergassu nalki ithilum, koodatheum njagale 15-6-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay daivaanugrahathil bankil, kayil etc avayil nallabaviyil nallasambalsamarthi, nashta sambathu erittiaay thirichu kittunna rekshayil,poornaarogyathil, ഐശ്വര്യം പുനസ്ഥാപിച്ചു കിട്ടുന്ന രക്ഷയിൽ, ഉയർന്ന വരുമാനം കിട്ടുന്ന വരുമാനമാർഗങ്ങൾ കിട്ടുന്ന രക്ഷയിൽ, സർവ ഐശ്വര്യത്തിൽ, sambalsamarthiyil, സ്വസ്ഥതയിൽ,വിജയത്തിൽ, santhoshathil, uyrchayil, njagal thammil parasaparam daivasnehathil, nallajeevithanthassu vijyasanthosha ഐശ്വര്യവിജയസന്തോഷരക്ഷയിൽ, നല്ലതമാസവിജയ സന്തോഷഐശ്വര്യവിജയസന്തോഷരക്ഷയിൽ, സമയങ്ങളിൽ ഭക്ഷണപാനീയങ്ങൾ കിട്ടുന്ന രക്ഷയിൽ, അൽമാർത്ഥമായ് സഹായിക്കുന്ന ആൾക്കാർ ഉള്ള, കിട്ടുന്ന രക്ഷയിൽ, നല്ല ജീവിത വിജയ സന്തോഷരക്ഷയിൽ, നല്ല വാഹനവിജയ സന്തോഷ ഐശ്വര്യവിജയസന്തോഷരക്ഷയിൽ, നല്ല ഭാവിയിൽ, നല്ല റിസൾട്ടിൽ, thinmakalillathe,swanthamaya nalla vaarkka veedum, sthalangalum kittunna rekshayil,thinmayudesakthikal illathe,sathrukkalillathe, poradikkunnavar illathe, etcrekshayude santhosham athrumpettannu annekum sthiramaay kittunna rekshayil athodukoodi athrumpettannu annekum sthiramaay sreyassum,sambalsamarthiyum, sirasurthiyulla rekshayil, etcrekshayude santhosham athrumpettannu annekum sthiramaay kittunna rekshayilum athodukoodi athrumpettannu annekum sthiramaay ദൈവസഹായം, ദൈവരക്ഷ etcrekshayude santhosham athrumpettannu annekum sthiramaay kittunna rekshayilum athodukoodi athrumpettannu annekum sthiramaay daivaanugraham kittunna rekshayilum, athodukoodi athrumpettannu annekum sthiramaay vijyasanthosham kittunna rekshayilum, athodukoodi athrumpettannu annekum sthiramaay daivaanugraham kittunna rekshayilum,athrumpettannu annekum sthiramaay vijayippichu Santhoshippichu sukapeduthi sakthipeduthi sreyassarjjippichu sirasurthichu allathilum sthiramaay ഐശ്വര്യപ്പെടുത്തി vijayippichu Santhoshippichu sthiramaay rekshichu anigrahichu rekshikkane, yesunamathil, yesunamathintesakthyal, yesuve ante, e, niyogangalum anikku saadhichu tharane, yesuve ante niyogangalude mael karuna aayirikkane, yesuve ante niyogangalum anikku saadhichu tharane, yesuve ante niyogangalum anikku sadhichu kittan annilum allatheum pravarthichum, pravarthippichum ante niyogangalum anikku saadhichu tharane, ithilum, koodatheum anne annekum 2019muthal santhushtmaya deergassil annekum athrumpettannu annekum sthiramaay vijayippichu Santhoshippichu sukapeduthi sakthipeduthi sreyassarjjippichu sirasurthichu allathilum sthiramaay ഐശ്വര്യപ്പെടുത്തി vijayippichu Santhoshippichu sthiramaay rekshichu anugrahichu rekshikkane, yesunamathil, yesunamathintesakthyal, daiveeka kaariyangalil cherkkunnu, nercha kazhichittundu, എന്റെ അമ്മേ എന്റെ ആശ്രയമേ 🙏
@lilybasil3124 жыл бұрын
Crystal clear explanation of the word very blessed sr Ann
@kochuthresiam559 Жыл бұрын
Ente makal. .enne vilikanum samsarikanum esoye anugrhikename
@josephabraham16754 жыл бұрын
എനിക്ക് ഒരു വീടു വേണം കർത്താവെഎനിക്കു വേണ്ടി സിസ്റ്റർ ഒന്ന് പ്രാർത്ഥിക്കണമേപ്രാർത്ഥിക്കാൻ അറിയില്ല എനിക്കെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@neenud48144 жыл бұрын
japamala chollanulla kripaykayi prarthikanea
@sherlyjacob96794 жыл бұрын
Eshoye karunayayirikkane anugrahikkane
@jesuslovebysanthia13934 жыл бұрын
കർത്ത വെ നല്ലരും കുടുംബ തരണമെനല്ലരു ജീവത തരണമെ
@sheebaantonyjose28544 жыл бұрын
സിസ്റ്റർ ഇതയും നല്ല വചനം ത ന്നാ ത്തിനു നന്ദി
@nithinjohns57304 жыл бұрын
kzbin.info/www/bejne/e2mUiIiPpJKWpZI
@daivakripa1118 Жыл бұрын
Ammemathave, yesuve rekshaka njanum, ante makanum, ante husbandum, ante kudumbavum, ante priyapettavarum, ante sahodharanum, ante sahodharante bhryum, ante sahodhariyum, ante sahodhariyude bhrthavum, ante mammyum, Lizy&familyum, vidhyarthi aya ante makanum, vidhyarthikal aya ante priyapettavarum 14-6-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay ammemathave, yesuve rekshaka, visudha Geevarghees, visudha yoodhasleeha, njan prarthikkunna madhystha sakthikale, sakalavisudhare, sakalamaalakhmaare ningalude munpil വിശ്വസ്തതയോടെ ജീവിക്കാൻ, താമസിക്കാൻ etcrekshayude santhoshathinu njagale സഹായിച്ചു ഞങ്ങൾക്ക് സാധിച്ചു ithilum, koodatheum njagalkku santhushtmaya deergassu nalki ithilum, koodatheum njagale 14-6-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay poornaarogyathil, vijyasanthoshathil, uyrchayil, sambalsamarthiyil, സമൃദ്ധി രക്ഷയിൽ, ഐശ്വര്യം പുനസ്ഥാപിച്ചു കിട്ടുന്ന രക്ഷയിൽ, nallabaviyil, nallaresultil, sreyassil, sirassurthiyullarekshayil,sathrukkal illathe, അൽമാർത്ഥ മായ് സഹായിക്കുന്ന ആൾക്കാരെ കിട്ടുന്ന, ഉള്ള രക്ഷയിൽ,nallavidhyabyassathilnannay padichu sreyassarjjichu nallaresultilnallabavi kittunnarekshayil, etcrekshayude santhoshathilum,athodukoodiyum allatheum daivaanugrahathilum athrumpettannu annekum sthiramaay vijayippichu Santhoshippichu sukapeduthi sakthipeduthi sreyassarjjippichu sirasurthichu allathilum sthiramaay ഐശ്വര്യപെടുത്തി vijayippichu Santhoshippichu sthiramaay rekshichu anugrahichu rekshikkane, yesunamathil, yesunamathintesakthyal, daiveeka kaariyangalil cherkkunnu, nercha kazhichittundu, yesuve ante, e, niyogangalum anikku saadhichu tharane, എന്റെ അമ്മേ എന്റെ ആശ്രയമേ
@vincensiaraphael40204 жыл бұрын
ഈശോയെ എന്റെ മകന് ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@daisyjoseph45204 жыл бұрын
ഈശോയേ ദാനമായി തന്ന ജോലി യെ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു ഈശോയേ നന്ദി
@daisyjoseph45204 жыл бұрын
ഈശോയേ എന്നെ കളിയാക്കൂന്ന വ്യക്തി്കളെ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു ഈശോയേ നന്ദി
@gigibinu22054 жыл бұрын
സിസ്റ്ററെ ഞങ്ങളുടെ ജോലിമേഖല അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കണമേ.
@jessyprothasis74354 жыл бұрын
God bless you
@sujathomas59264 жыл бұрын
Amen Praise the Lord. Thanks t
@SantySanty-yc9er Жыл бұрын
സിസ്റ്ററിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം അപേക്ഷിക്കണമേ ആമീൻ
@jesuslovebysanthia13934 жыл бұрын
സിസ്റ്റർ എനിക്ക് വേണ്ടി പ്രാർഥിക്കണം ഇശോയെ എനിക്കു വേണ്ടത് അങ്ങയെക്ക അറിയേല്ലൊ ഇശോയെ എന്റെ പ്രാർഥന കേൾക്കണമെ
Dearr Sister I like yr speeches. I expect a one-line reply from you. I am Elizabeth 64 years old but I am a cancer patient under treatment. Though I believe in God. Daily praying Rosary. Mother will hear my prayer so by a miracle I will cured without high dose kimo. This I believe in Mother Mary. She will grant my prayer request. I will be a witness of JESUS CHRIST.pls send a vajanam for pray fir me.
@sandhyaganapathyiyer64584 жыл бұрын
Tq sister just pray for me n for my family always.
Ente vayaru vedhana marikittanum,nenju vedhana marikittanum,garbasaya toga sowkyathinay prarthikkanamr
@ambikaambika3928 Жыл бұрын
സിസ്റ്ററേ എന്റെ മകൾ അബുദാബിയിൽ ഉണ്ട്. ഈ 25ാം തീ ഒരു ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നു. ജോലി അവൾക്ക് തൃപ്തിയായിട്ടില്ല LL.B യാണ് അവളുടെ യോഗ്യത പക്ഷേ നേരിട്ട് ബാങ്കിലേക്കല്ല ബാങ്കിൽ നിന്ന് ക്രഡിറ്റ് കാർഡ് എടുത്ത് വേറെ കമ്പനി എടുത്തു നടത്തുന്ന ഓഫീസിലേക്കാണ് പോകുന്നത് പ്രാർത്ഥിക്കണേ സിസ്റ്ററേ ... 7 കാർഡ് മാസത്തിൽ വിൽക്കണം ഇല്ലെങ്കിൽ പിരിച്ചു പിടുമത്രേ മാത്രമല്ല 30 ശതമാനം പിടിക്കുകയും ചെയ്യുമെന്ന് ഇങ്ങിനെ കുറെ പ്രോബ്ലം ഉണ്ട്. പ്രാർത്ഥിക്കണേ... വഴി നടത്തണേ. ഈശോ ... അമ്മേ അനുഗ്രഹിക്കണ
@jessycyril45764 жыл бұрын
ആമേൻ 🙏
@priya-ek9st4 жыл бұрын
സിസ്റ്റർ ഞാൻ ഭയങ്കര കടക്കെണിയിലും കുടുംബസമാധാനക്കേടിലും ആണ്. എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ.
@revathysibi60774 жыл бұрын
ഹല്ലേലുയ്യാ ഹല്ലേലൂയാ ആമേൻ
@dr.meenafrancis31834 жыл бұрын
Amazing and blessed talking.. God bless you sister.
@nithinjohns57304 жыл бұрын
Powerful Worship song of jesus. kzbin.info/www/bejne/e2mUiIiPpJKWpZI
Just surrender before God and do our best.god will open a door when we are in trouble 🙏 Amen 🙏
@raji63952 жыл бұрын
Lord have mercy on us.. Jesus have mercy on us
@sreebala364 жыл бұрын
സിസ്റ്റർ സിസ്റ്ററിനെ ഞാൻ സ്വെപ്നം കണ്ടു ഞാൻ sreeja എനിക്ക് brestil fibroied thyroied എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@merinjacob29624 жыл бұрын
Please pray for my family.. we wanted to sell our house & buy one new house...we don't have money to buy a house where we are planning ..I believe God will do a miracle ... Thankyou sister for your prayers
@sandratj6994 жыл бұрын
Sep 13 anugrahikane karthave......
@marykuttymarykutty76434 жыл бұрын
എന്റെ ജോലി വീണ്ടും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
@kochuthresiakt21494 жыл бұрын
Sister pray for my financial problems and pray for my family to fill with Holy Spirit Amen
Pls pray for my brother's middle ear infection &granuloma in left ear& skin allergy on left leg.
@saramathew91144 жыл бұрын
Anta left leg chorinju mandhi potty oru masamayi hospitalil poyi. Oru kuravum illa. Sugar undu .valiya pain aanu .please pray for me
@calisterlopezfrancis21224 жыл бұрын
Sister please pray for .My headache and get new job
@josephpappachan91294 жыл бұрын
എല്ലാ വൈദികരും പരിശുദ്ധത്മാവിൽ നിറഞ്ഞ് ശ്രുസുഷ ചെയ്യാൻ സാധിക്കുന്നതിനായി കൃപ ഉണ്ടാകണമേന്ന് പ്രാർത്ഥിക്കുന്നു അതുപോലെ വചനത്തിന് വേണ്ടി വേല ചെയ്യുന്ന അൽമായർക്കു വേണ്ടിയും പ്രാർത്ഥന ചോദിക്കുന്നു
@ManjuManju-ek3zn Жыл бұрын
Speech verygood
@jesuslovebysanthia13934 жыл бұрын
എനിക്ക കളിയക്കലണ് മൂന്ന വിവ ഹജീവിതം തകർന്ന കർത്ത വെ ഇന്ന മുതൽ എനിക്ക നല്ല രുജി വിത തരണമെ കർത്ത വെ നല്ല രും എനെ കളിയക്കുന്നവരുടെ മുബിൽ എ നെ തൊട മെ