Sr Ann Maria SH | നീ വിശ്വസിക്ക്, അത് സംഭവിക്കും.

  Рет қаралды 51,279

SEHION HOLY PILGRIM

SEHION HOLY PILGRIM

Күн бұрын

Sr Ann Maria SH | നീ വിശ്വസിക്ക്, അത് സംഭവിക്കും.
#SrAnnMariaSH
#sehionholypilgrim
#srannmaria

Пікірлер: 156
@rangeexe4493
@rangeexe4493 4 жыл бұрын
എന്റെ എല്ലാ നിയോഗങ്ങളിലേക്ക് സങ്കടങ്ങളിലേക്ക് എത്രയും പെട്ടെന്ന് കടന്നുവരണമേ. ഭർത്താവിന്റെ മദ്യപാനം കടബാദ്ധ്യത. ഷുഗർ പ്രഷർ മറ്റെല്ലാ അസുഖങ്ങൾ മാറിതരണ മേ ഞങ്ങൾക്ക് വരുമാനമാർഗ്ഗം ഒന്ന് ഇല്ല 2 ചെറിയ മക്കൾ ആത്മധൈര്യം തീരെ ഇല്ല ഈശോയേ പരി. അമ്മേ അമ്മയുടെ മുമ്പിൽ എല്ലാ o സമർപ്പിക്കുന്നു ഞങ്ങളുടെ വീടും വിറ്റ് പള്ളി അടുത്തുള്ള ഒരു വീടും സ്ഥലവും തന്ന് അനുഗ്രഹിക്കണമേ അമ്മേ എത്രയും വേഗം കടന്ന് വരണമേ.
@shajikumar.s9772
@shajikumar.s9772 4 жыл бұрын
ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ സിസ്റ്റർ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ
@kmvarghese6370
@kmvarghese6370 4 жыл бұрын
🔥🔥🎉🔥🔥🔥🎉🔥🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🔥🔥🎉🎉🎉🎉🎉🔥🎉🎉🎉🎉🎉🎉🎉🔥🎉🔥🎉🎉🎉🎉🔥🔥🔥🔥🎉🔥🎉🎉🎉🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉p🎉🎉🎉🎉🎉🎉🔥🎉🔥🎉🔥🎉🎉🎉🎉🔥🔥🎉🔥🎉🎉ppp🔥?iipi🔥🔥🔥🔥🎉🙏🎉🎉🎉🎉🎉🙏🎉🙏🙏🎉ipp🎉pip🔥p🔥🔥🔥Uo?🎉🎉🎉🎉🎉🎉🎉iol🎉🎉i🎉p🔥🎉🔥🙏
@kmvarghese6370
@kmvarghese6370 4 жыл бұрын
🙏🙏
@honeyaby3772
@honeyaby3772 Жыл бұрын
അമ്മേ എന്റെ മകൾ പത്താം ക്ലസ്സിൽ പഠിക്കുന്നു ഉന്നത വിജയം കൊടുത്ത് ഹന്നായെ അനുഗ്രഹിക്കണേ അവളു ദേഷ്യം മാറ്റി അനുസരണ ഉള്ള ദൈവഭയം ഉള്ള മകളായി വളരേണമേ🙏🙏🙏🙏🙏🙏🙏🙏
@gigibinu2205
@gigibinu2205 4 жыл бұрын
മക്കൾ രണ്ടുപേരും വിശുദ്ധിയിലും വിശ്വാസത്തിലും ജീവിക്കാനുള്ള അനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിക്കണമേ സിസ്റ്ററെ.
@jodhpurpilar2639
@jodhpurpilar2639 4 жыл бұрын
Please pray for our court case to win
@sibilenin5954
@sibilenin5954 4 жыл бұрын
Amen
@josephabraham1675
@josephabraham1675 4 жыл бұрын
യേശുവേ ഒരായിരം നന്ദി ഉച്ചയ്ക്ക് ഞാൻ പ്രാർത്ഥിച്ചു യേശുവിനോട് അസിസ്റ്റന്റ് ധ്യാനം കേട്ടുകൊണ്ടാണ് പ്രാർത്ഥിച്ചത് ഞങ്ങളുടെ കയ്യിൽ ഞങ്ങളുടെ കയ്യിൽ തപ്പിയാൽ ഒരു നൂറ് കാണുമായിരിക്കും ഗ്യാസ് എടുക്കണം വാടകയ്ക്ക് പൈസ വേണം പെരു നൂറുകൂട്ടം കാര്യങ്ങൾ അങ്ങനെ ഞാൻ പ്രാർത്ഥിച്ചു എന്റെ ദൈവമേ എന്റെ കയ്യിൽ ഒന്നും ഇല്ലല്ലോ അപ്പോൾ സന്ധി ആയപ്പോഴേക്കും ഞങ്ങളുടെ ഒരു ബന്ധു 2000 രൂപ വീട്ടിൽ കൊണ്ടുവന്നു ഉച്ചയ്ക്ക് പ്രാർത്ഥിച്ച് ഉള്ളൂ സന്ധ്യയ്ക്കെതിരെ കത്തിക്കുന്നതിനു മുൻപേ പൈസ കിട്ടി ദൈവമേ ഒരായിരം നന്ദി ഒരായിരം നന്ദി ആമേൻ ആമേൻ ആമേൻ യേശുവേ നന്ദി യേശുവേ യേശുവേ ആരാധന യേശുവേ സ്തുതി
@babupt7236
@babupt7236 4 жыл бұрын
പരിശുദ്ധാത്മാവിന്റെ സ്വരം കേൾക്കാൻ പറ്റും എന്ന അറിവ് തന്നതിന് നന്ദി....
@UshaK-zy8xh
@UshaK-zy8xh 3 ай бұрын
സിസ്റ്റർ എനിക്ക് പ്രാർത്ഥിക്കാൻ അറിയില്ല എനിക്ക് പരിശുദ്ധാത്മാവിൻ്റെ വരങ്ങൾക്ക് വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണമേ
@rangeexe4493
@rangeexe4493 4 жыл бұрын
Sr. ഈ സഹോദരിക്ക് കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ഞാൻ Kuwait ൽ ഒരു വീട്ടിൽ ജോലിക്ക് നില്ക്കുന്നു ചെറിയ ശബളം വേറെ മാർഗ്ഗം ഇല്ല എല്ലായിടത്തു ഒറ്റപ്പെട്ട് പോകുന്നു ഒരു പാട് സങ്കടങ്ങളും വിഷമങ്ങളും ഉണ്ട് എല്ലാം അമ്മേ ഏറ്റെടുക്കേണമേ അമ്മേ മാതാവേ .
@binduvinoy2569
@binduvinoy2569 4 жыл бұрын
ജീവിതപങ്കാളി പല വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നു. ഞാൻ വിശ്വസിക്കുന്നു. എന്റെ തമ്പുരാൻ എന്നിൽ ഇടപെടും.
@binduvinoy2569
@binduvinoy2569 4 жыл бұрын
Sister please pray for my husband
@ushaprakash3634
@ushaprakash3634 4 жыл бұрын
Sister Prise the Lord..please please please എന്റെ കുഞ്ഞുങ്ങൾക്കും എന്റെ കുടുംബത്തിൽ സമാധാത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കണേ.... സിസ്റ്റർ ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഞാൻ ഈശോയിൽ പൂർണ്ണമായും വിശ്വസിക്കുന്നു സിസ്റ്റർ പറയുന്ന എല്ലാ വചനങ്ങളും ഞാൻ എപ്പോളും ഏറ്റു ചൊല്ലി പ്രാർത്ഥിക്കുന്നു... എനിക്ക് ഒത്തിരി ഇഷ്ടം ആണ് സിസ്റ്ററിന്റെ പ്രാർത്ഥന... ഞാൻ ഇപ്പോൾ ഒത്തിരി ബുദ്ധിമുട്ടിൽ ആണ് കടന്നു പോകുന്നത് രണ്ടു വർഷം മുൻപ് എനിക്ക് എന്റെ husbundum നഷ്ടപെട്ടു ബ്രെയിൻ hamour ആയിരുന്നു ഇപ്പോൾ എന്റെ മൂത്ത മകൾ ഒരു വർഷം ആയി സുഖം ഇല്ലാതെ ട്രീറ്റ്മെന്റ് നടക്കുന്നു മോൾക്ക്‌ brainun, lungs ലും ബാക്ടീരിയ ഇൻഫെക്ഷൻ ആണ് ഇപ്പോൾ എനിക്ക് എന്റെ ജോലിയും നഷ്ടമായി... Prise the Lord യേശുവെ നന്ദി
@KwtKwt-yv7yj
@KwtKwt-yv7yj 4 жыл бұрын
Karthav jeevithathe thodatte , vishwasichuprarthik urappaum anugrahikapedum
@leelammageevarghese3359
@leelammageevarghese3359 2 жыл бұрын
എൻറെ മോൻ പീറ്റർ പരീക്ഷ പാസാകണം അവൻ ജയിക്കണം 29 വയസ്സായി ജോലി ഇതുവരെ കിട്ടിയിട്ടില്ല ലോ തടസ്സങ് തടസ്സം ഒന്നുമാറ്റി തരണേഅമ്മ പ്രാർത്ഥിക്കണേ കർത്താവിനോട് പ്രാർത്ഥിക്കണേ മനസ്സില് വിഷമം മാറ്റി തരണേ ഇത് പ്രയാസം മാറ്റണേ അമ്മ മാതാവേ യേശു അപ്പാ യേശുവിൻറെ കയ്യിൽയേശുവിൻറെ കൈയിൽ ഏൽപ്പിക്കുന്നു അമ്മയുടെ കയ്യിൽഅമ്മയുടെ കൈയിൽ ഏൽപ്പിക്കുന്നു മോനെ അനുഗ്രഹിക്കണേ പ്രാർത്ഥിക്കണമേ താഴ്മയായി അപേക്ഷിക്കുന്നു
@melvinjoy5029
@melvinjoy5029 4 жыл бұрын
Ente 2 Makalum sister aguvan parisheelanathinu poyirikukayanu avar vishuthiyulla sister ayi theeruvan parishudhathmavinte kruba avark kodukanamen eeshoyod prarthikaname
@vinumathew9839
@vinumathew9839 4 жыл бұрын
ജോലി കിട്ടിയതിന് ദൈവത്തിന് നന്ദി പറയുന്നു ആ ജോലി പഠിച്ചു സ്വന്തം ചെയ്യുവാനു കഴിവ് ദൈവം തരണമേ സിസ്റ്റർ പ്രാർത്ഥനയിൽ ഓർക്കണമേ
@rijagibi2855
@rijagibi2855 4 жыл бұрын
Kudumba samadanam kittan praryhikkane amme
@SEHIONHOLYPILGRIM
@SEHIONHOLYPILGRIM 4 жыл бұрын
Hallelujah
@sharonmanju124
@sharonmanju124 4 жыл бұрын
Pls sister pray for me
@robincr2686
@robincr2686 4 жыл бұрын
Esho ende barthavinu nalla vivekam nalgane maganodum ennodum snehathaloom behumanthodum samsarikanulla krupa nalgane
@beenamathew4899
@beenamathew4899 4 жыл бұрын
Amen.Jesus,holy spirit, heal my daughter.🙏
@anjuajithanjuajith7407
@anjuajithanjuajith7407 2 жыл бұрын
സിസ്റ്റർ എന്റെ കുടുംബം ജീവിതം സമാധാനം സതോഷം ഉണ്ടാവണം 🙏🙏🙏 എന്റെ മോൻ വേണ്ടി പ്രർതികാണാം 🙏🙏🙏🙏
@rosammathomas2710
@rosammathomas2710 4 жыл бұрын
Please.prey.for.Thomas.Rintu.Rubil.visutyil.ജീവിക്കാനും.familypreyaril.പക്കെടുക്കനും.
@athirasreeju1601
@athirasreeju1601 4 жыл бұрын
എന്റെ സഹോദരൻ അരുൺ നു അനൊഞ്യമായ ജീവിതപങ്കാളിയെ നൽക്കി 2020ൽ അനുഗ്രഹിക്കന്നമെ ആമേൻ
@anjuaj363
@anjuaj363 3 жыл бұрын
Holy spirit now plzz fill in my heart
@simifrancies7239
@simifrancies7239 4 жыл бұрын
Praise the Lord 🙏🙏🙏🙏
@marylouis622
@marylouis622 4 жыл бұрын
Praise to god. Sister, please pray for our family. We are in very sorrow. Because popular finance company cheated lot of people. Our 13 laks is lost. Since one week problems are going on. We are staying in Bangalore.
@rhearayon1957
@rhearayon1957 4 жыл бұрын
മാതാവ് എന്നെ അനുഗ്രഹിക്കണമേ
@jinisaju2300
@jinisaju2300 4 жыл бұрын
എന്റെ കുടുംബത്ത അനുഗ്രഹിക്കണ കടങ്ങൾ ഇളച്ചു തരണമേ ഫർത്താവിന്റ sugar ബിപി കൊളസ്‌ട്രോൾ കൺട്രോലാക്കി തരണമേ
@silbydevarajgandhad573
@silbydevarajgandhad573 4 жыл бұрын
Praise the lord . .. . Sister my name silby d g l am a malayali..l have three children all are girls 19,13,13 yrs Second children twins. Plz prayer for my daughters education . Ente familyea financial debtsyil ninnu reshikenamea more than 15 lacks kadabadida unde. Njan sister, father Daniel. P taking continues follow cheyunnu. Sis. Enickum testimony parayan sadikenamea. Ente familyea kutticherkaname kadam karanam naduvettu 4 1/2 yrs ente kuttikalea kanan sadikenamea.ee month ente nattil thirichu pokan sadikenamea
@annafrancis7158
@annafrancis7158 4 жыл бұрын
സപ്ററബര്‍ 12 2020 OET Exam എഴുതുന്ന എല്ലാവരെയും സപ്ററബര്‍ 20/2020OET Revaluation Result വരുന്ന എല്ലാവരെയും വിജയിപ്പിക്കണമെ മാതാവേ ആമേന്‍
@babujoseph4121
@babujoseph4121 4 жыл бұрын
Amen
@alexander5290
@alexander5290 4 жыл бұрын
Oru albuthem ente jeevithathil sambavikan prarthikaname
@valsammabiju3366
@valsammabiju3366 4 жыл бұрын
Praise the Lord Sister please remember when you are praying I'm staying with my family in Italy Please pray for my family Please convey something reply I'm in so much suffering Glory to Go Haleluya Haleluya Haleluya
@joyseecj8428
@joyseecj8428 3 жыл бұрын
എന്റെ കർത്താവു എന്റെ മകനെ ജോലി നൽകി അനുഗ്രഹിക്കണം. എന്റെ അസുഖം മറ്റേണ്. എന്റെ ഉം എന്റെ മകന്റെയും, എന്റെ സഹോദരന്റെയും കുടുബത്തേയും അവിടെനിന്നും സംരക്ഷിക്കണം.
@keerthinaths6187
@keerthinaths6187 4 жыл бұрын
കർത്താവേ ,എന്റെപ്രർത്ഥനകേൾക്കണേ ,പഠിക്കാൻ ,ജോലിലഭിക്കാൻക്യപലഭിക്കണേ
@robincr2686
@robincr2686 4 жыл бұрын
Esho ende bhavanathil shanti samadanam santhosham tharane
@ajithasukumaran793
@ajithasukumaran793 4 жыл бұрын
ആമേൻ
@ushajohnson9209
@ushajohnson9209 4 жыл бұрын
Super
@ushajohnson9209
@ushajohnson9209 4 жыл бұрын
Super
@anittathomas2769
@anittathomas2769 4 жыл бұрын
Praise the lord. Parishundathmav prevartikkum njn vishvasikunu. August 27.enne anugrakihane amen🙏
@merinjojo2293
@merinjojo2293 Жыл бұрын
ഈശോയെ എന്റെ ആഗ്രകം സാധിച്ചു തരണേ 🙏🙏🙏
@sreenidhi177
@sreenidhi177 4 жыл бұрын
Sister I am sreenidhi I am studying 5 std My father was suffering from heart pain please pray for him
@regeenamathew4209
@regeenamathew4209 4 жыл бұрын
Sr. Ki dly pray firmyhusband
@liisyjose4939
@liisyjose4939 4 жыл бұрын
Pls pray for me full in holy spirit ,come holy spirit for lead my family,my daughter jisny married 5 year they have no child ,they evoied the childerns, pls pray for mydaughte,s family life
@antonypadayatty
@antonypadayatty 4 жыл бұрын
Njangalude pappaykkuoru Joli labikkanam
@rosilycj4498
@rosilycj4498 4 жыл бұрын
Prayer for my elder son Pl prayer for him,he doesn't have any responsibility in his life not at all reading bible or any book and not interested to search jobs kindly pray our family. Rosily
@magypolmagy2239
@magypolmagy2239 4 жыл бұрын
ഈശോയെ എന്റെ കുടുംബത്തിലും, മക്കളിലും പരിശുദ്ധആത്മാവ് നിറയാൻ സിസ്റ്റർ പ്രാർത്ഥിക്കണേ. സിസ്റ്റർ pls contact number തരാവോ. ഞാൻ lsraelil ആണ് ജോലി.
@shinosheena222
@shinosheena222 4 жыл бұрын
Sr.plse pray for me. Ente visayude thadasaggal maruvan vendi🙏🙏🙏
@faize5042
@faize5042 4 жыл бұрын
എനിക്ക് ആരേലും എന്തെങ്കിലും ഒരു ജോലി തന്നു സഹായിക്കുമോ പ്ലീസ് വലിയ കഷ്ടപ്പാടിൽ ആണ് പ്ലീസ് ഒന്നു സഹായിക്കുമോ
@mossymossy5233
@mossymossy5233 4 жыл бұрын
Holy spirit my daughter
@robincr2686
@robincr2686 4 жыл бұрын
Parishudathmavinde krupayal ende barthavineyum enneyum maganeyum nirakkane eshoye
@selinajose8981
@selinajose8981 4 жыл бұрын
Halleluyyah Halleluyyah Halleluyyah Halleluyyah Halleluyyah Halleluyyah Halleluyyah Halleluyyah
@robincr2686
@robincr2686 4 жыл бұрын
Esho ende magande munkoopam eduthu kalayane ellavareyum kshamikkanulla krupa nalgane appaneyum ammeyum kshamikkan krupa nalgane parishudathmavinde krupayal nirakkane
@robincr2686
@robincr2686 4 жыл бұрын
Esho ende barthavinde ollil parishudathmavinde krupayal nirakkane
@aneetad5298
@aneetad5298 4 жыл бұрын
Love you Jesus . Amen
@leelammageevarghese3359
@leelammageevarghese3359 2 жыл бұрын
എൻറെ 7 കടഭാരം മാറ്റി തരണേഅമ്മ അനുഗ്രഹിക്കണേ പ്രയാസത്തിലാണ് ലക്ഷക്കണക്കിന് കടഭാരം ഉണ്ട് എനിക്ക് ആരോ ലെ സഹായിക്കും എൻറെ യേശ എന്നെ സഹായിക്കണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഇനി വയർ
@pen_and_ink6831
@pen_and_ink6831 4 жыл бұрын
Niyoga ngalil edapedename.....dushtaarupikalude kaiyilninnum viduvikename....banthanagalil ninnum viduvichu kripayal nirakename...
@pen_and_ink6831
@pen_and_ink6831 4 жыл бұрын
Please pray for me my family....sister vachanam ayachu sahayikename...
@sindhusanthosh1721
@sindhusanthosh1721 4 жыл бұрын
Amme ante agraham sathichu tarane hallaluya..... Hallaluya👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏✌
@robincr2686
@robincr2686 4 жыл бұрын
Amme mathave ende bhavanathil shanti samadanam tharane eshoyodu prarthikkane
@sinitito4559
@sinitito4559 4 жыл бұрын
Sr pray for us..onnilum teerumanam edukkan pattunnilla..plss pray..
@ranialex3189
@ranialex3189 4 жыл бұрын
എന്റെ മക്കൾ Rijin & Rintu - നെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കാൻ പ്രാർത്ഥിക്കണമേ.
@wheeljackamal4277
@wheeljackamal4277 4 жыл бұрын
Sister, please pray for my son amal 22 years old he was suffering from depression shivering and fear last 4 years please pray thank you by shylaja
@bijijohn4950
@bijijohn4950 4 жыл бұрын
Please pray for ciju to get a good job
@shalinichacko5806
@shalinichacko5806 4 жыл бұрын
Sister pray for me I am suffering panic attack problems
@sheejasabu8767
@sheejasabu8767 3 жыл бұрын
My family mother and father brother invadiparyerme
@mikhaelprayergorup8344
@mikhaelprayergorup8344 4 жыл бұрын
സെപ്തംബർ 20 അനുഗ്രഹിക്കണെ
@shyniachu1393
@shyniachu1393 4 жыл бұрын
Ente.veedu vilkkanulla thadasam maran vendi prarthikkane
@graceammapappachan2608
@graceammapappachan2608 4 жыл бұрын
Help me to face all the problems in my life and protect them from all evils
@babujoseph4121
@babujoseph4121 4 жыл бұрын
Goodblessyou
@marykuttyind1784
@marykuttyind1784 4 жыл бұрын
Sister pls prayer for me iam Saudi working operation ward before but this time they are put me triage checking pt but pls want work hard this people no listen I can't sitting free my leg have Coming swelling they need me.but Saudi card o ly me that's by this I can't sister I need same my depart mend need my name Mary kutty God bles u
@ebinthomas3063
@ebinthomas3063 4 жыл бұрын
Please pray for my son
@georgekp1531
@georgekp1531 4 жыл бұрын
Please pray for my son Joseph to get a job
@robincr2686
@robincr2686 4 жыл бұрын
Amme mathave ende maganu manasinu samadanam santhosham tharane eshoyodu prarthikkane
@manojachandy5966
@manojachandy5966 4 жыл бұрын
Sister pls prayer me and my family.
@meghaambadi629
@meghaambadi629 4 жыл бұрын
Ente jeevitha pangali thirike varane
@susammavarghese9219
@susammavarghese9219 4 жыл бұрын
Njanghalil parishudhamav nirayaname
@reenaaleena4894
@reenaaleena4894 4 жыл бұрын
🙏🙏🙏
@reshmaammu4204
@reshmaammu4204 4 жыл бұрын
Parishudhathmave ente vishwasam vardipikaname
@robincr2686
@robincr2686 4 жыл бұрын
Amme mathave ende maganu appaneyum ammeyum kshamikkan krupa nalgane eshoyodu prarthikkane
@amminik.k3474
@amminik.k3474 4 жыл бұрын
സിസ്റ്റർ എന്റെ കുടുബത്തിനും മക്കൾക്കു ജോലികിട്ടാൻ സ്ഥലം വിൽക്കാനും വേണ്ടി പ്രർത്ഥിക്കണമേ
@valsageorge3795
@valsageorge3795 4 жыл бұрын
Entae makan Newzilandane student visa theernu work visa one month ayi kittyittilla Athodappam avantae girl friendettitte poi ake koodi avan vallathe depressane please prayfor my son........ValsaGeorge.
@allenjohn5254
@allenjohn5254 4 жыл бұрын
ഇന്നോ, നാളയോ അറിയാനിരിക്കുന്ന റിസൾട്ടന് വേണ്ടി പ്രാർത്ഥിക്കണേ
@pankajakshi
@pankajakshi Жыл бұрын
Parisudhaythmave ennil nirayaname🌹🌹🌹
@robincr2686
@robincr2686 4 жыл бұрын
Parishudathmavinde krupa ende magande mele cheriyaname esho
@rijagibi2855
@rijagibi2855 4 жыл бұрын
Ente Joli thadasam mattitharan prarthikkane ameen
@soosanchakko6247
@soosanchakko6247 4 жыл бұрын
സിസ്റ്റർ ഞാൻ വളരെ വേദനയിൽ ദുഃഖം അനുഭവിക്കുന്ന ഒരു വ്യക്തിയാണ് എന്റെ ഭർത്താവ് കൊണ്ട് മാനസികവും ശാരീരികവുമായി കഷ്ടത അനുഭവിക്കുന്ന മനസ്സ് അറിയാത്ത കാര്യങ്ങൾ മോശമായി സമൂഹത്തിനു മുമ്പാകെ പറഞ്ഞ് എന്നെ നാണം കെടുത്തുന്ന അതെ അദ്ദേഹത്തിനും വളരെ സന്തോഷം കിട്ടുന്ന കാര്യമാണ് ഞാൻ ദൈവസന്നിധിയിൽ വർഷങ്ങൾകൊണ്ട് പ്രാർത്ഥിക്കുന്നു കർത്താവേ മറുപടി തരാൻ വൈകുന്നു നിരാശ എന്നെ വലയം ചെയ്യുന്നു അദ്ദേഹത്തിന്റെ മാറ്റത്തിന് എനിക്ക് സമാധാനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം പ്ലീസ് ഹല്ലേലൂയ
@Kuwait-bd8rg
@Kuwait-bd8rg 4 жыл бұрын
Mathave njagalkuvendi apeskhikaname
@robincr2686
@robincr2686 4 жыл бұрын
Pithavindeyum puthrandeyum parishudathmavindeyum namathil ammen
@beenajose8543
@beenajose8543 4 жыл бұрын
AMEN
@shyniachu1393
@shyniachu1393 4 жыл бұрын
Veedum sthalam.vilkkan vendi prathikkane sistere
@sreeja2511
@sreeja2511 Жыл бұрын
Mathava👃👃👃💌💌💌
@sindhureji6137
@sindhureji6137 4 жыл бұрын
Please pray for my family
@aksharamani7267
@aksharamani7267 4 жыл бұрын
Please pray for me to get a job
@minijoseph275
@minijoseph275 4 жыл бұрын
Esoay anty kutapaiaum(tiju) muthinaum(timi) nity kripa kodukanamy avrk prathikan ulla varam kripa kodukanam esoay
@angelsofia9782
@angelsofia9782 4 жыл бұрын
Sister please pray for me. Ente husband (kiran) ethrayum pettanu manasantarapettu, manasu mari ente koode vanu thamasikkan vendi prarthikkane
@rollykuriakose5875
@rollykuriakose5875 4 жыл бұрын
സിസ്റ്റർ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ
@didymo8389
@didymo8389 Жыл бұрын
സിസ്റ്റർ, എന്റെ വായുടെ അസുഖം മാറാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം
@ushap2874
@ushap2874 4 жыл бұрын
Sister Gov medical admission kittan vendii prathikane plzzz
@neehavasanth4784
@neehavasanth4784 4 жыл бұрын
Ammee mathavee anne sampathika thakarchayil ninnum karakatattenamee
@siniambadi6035
@siniambadi6035 4 жыл бұрын
Amen njan viswasikunnu.
@licybaby4054
@licybaby4054 4 жыл бұрын
Pray for me to get Holy spirit
@alicealice4222
@alicealice4222 4 жыл бұрын
എന്റെ ആഗ്രഹം എന്താണെന്നു ചോദിച്ചാൽ സ്ഥലം വുംവീടു ഇത് രണ്ടും ഇല്ല സമർപ്പിക്കുന്നു
@mercyjose1411
@mercyjose1411 4 жыл бұрын
Praying for Jacob to get satisfaction in his job and help him to get a suitable life partner.
@elsammageorge7357
@elsammageorge7357 4 жыл бұрын
Heal my Marykunju
@susanjose.josesusan.4449
@susanjose.josesusan.4449 2 жыл бұрын
മകന് ജോലി കിട്ടി ഉറയക്കുവാൻ പ്രാർത്ഥിക്കണമേ.
@angelpaily1702
@angelpaily1702 4 жыл бұрын
👍👍👍👍👍🙂
@customercare1851
@customercare1851 Жыл бұрын
Enda kunjina anugrahikaname
@sreenidhi177
@sreenidhi177 4 жыл бұрын
Sister my uncle was not marriage please pray for him for get marriage thank you
@robincr2686
@robincr2686 4 жыл бұрын
Esho ende magande manasile antharikha murivu matti tharane
@jismolshibu844
@jismolshibu844 4 жыл бұрын
Ente angalayude sthalam vittu pokuvan njangalkk vendi prathikkane sister please
Modus males sekolah
00:14
fitrop
Рет қаралды 26 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Modus males sekolah
00:14
fitrop
Рет қаралды 26 МЛН