Subhanallah താങ്കളുടെ classes കേൾപ്പിക്കാൻ ഇടയാക്കിയ അല്ലാഹുവിനാണ് സർവ്വസ്തുതിയും. It's really worth it. അതുപോലെ ഒരോക്ലാസും. Barakallah feek
@muhammedpt4643 Жыл бұрын
സുബ്ഹാനല്ലാഹ് നിങ്ങളുടെ ഈ പ്രഭാഷണം ലോക മുസ്ലിങ്ങൾക്ക് ലോക മനുഷ്യന് നരകത്തിൽ നിന്ന് ഒഴിവാക്കാനുള്ള ഒരു കാരണമാക്കട്ടെ
@aircondskoduvally76456 жыл бұрын
താങ്കളുടെ ക്ലാസുകൾ ഒരു ജീവശ്വാസം പോലെ തോന്നുന്നു.. ദയവു ചെയ്ത് റമ്പ് താങ്കൾക്ക് ആയുസ് ആരോഗ്യം തരികയാണെങ്കിൽ ഈ ക്ലാസ് നിർത്തരുത്.. ഞങ്ങൾ താങ്കളെ ഒരു പാട് സ്നേഹിക്കുന്നു താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു..ഞങ്ങൾക്ക് സ്വർഗത്തിലേക്കുള്ള വഴിയാണ് താങ്കൾ വെട്ടിതെളിക്കുന്നത്.... ദുൻയാവിൽ വെച്ച് താങ്കളെ കാണാൻ കഴിഞ്ഞില്ലെങ്കിൽ ... നാളെ സ്വർഗത്തിൽ വെച്ച് നമുക്ക് കണ്ടു മുട്ടണം... ഇൻ ശാ അള്ളാ.. മുസ്ലിമാവാൻ ആഗ്രഹിക്കുന്ന എന്റെ അമുസ്ലിം സുഹ്ർത്തിന്റെ ദുൻയാവും ആഖിറവും എളുപ്പമാക്കാൻ താങ്കൾ പ്രത്യേകം പ്രാർത്ഥിക്കണം..
@jassimalkhalifa21366 жыл бұрын
So thank you so much this support. I like your comment Mashallah.
لَا إِكْرَاهَ فِي الدِّينِ ۖ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انْفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. -Sura Al-Baqarah, Ayah 256
@kaderck26724 жыл бұрын
@@sreejithamuriyanal2064 താങ്കളുടെ എല്ലാ പരീക്ഷണങ്ങളും വിജയിക്കുവാനും താങ്കളുടെ നല്ല ഉദ്ദേശം നിറവേറുവാനും അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ
@marjaanmagicsea36883 жыл бұрын
@@sreejithamuriyanal2064 നമുക്ക് ശരിയായി തോന്നുന്ന ഒരു കാര്യം അത് ഉൾക്കൊള്ളാൻ നാം ആരേയും കാത്തു നിൽക്കാറില്ല. അതിന് ഒരു പ്രതിബന്ധം ഉണ്ടെങ്കിൽ നാം ഗൗനിക്കാറില്ല..
@user-iu5dt6kn6u6 жыл бұрын
സംഘടനകളും ഗ്രൂപുകളും വഴക്കും വക്കാണവും കാരണം മനുഷ്യന്‍റെ തഖ് വ നഷ്ടപ്പെട്ട ഇക്കാലത്ത്. താങ്കളുടെ ആത്മാര്‍ഥത തുളുമ്പുന്ന വാക്കുകള്‍ വളരെ വിലപ്പെട്ടതാണ് . നാഥന്‍ അര്‍ഹമായ പദവിയിലേക്ക് താങ്കളെ ഉയര്‍ത്തട്ടെ. വലിയ ഇടവേളകളില്ലാതെ ക്ലാസ് തുടരണം. ഇത് ശ്രവിക്കുന്ന എല്ലാവരുടേയും പരലോകം വിജയിക്കട്ടെ. ആമീന്‍.
@azb-du8cx6 жыл бұрын
امين يا رب
@sadikhhindhana20146 жыл бұрын
السلام عليكم ورحمة الله പ്രിയപ്പെട്ട ഗുരുനാഥാ, ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നമ്മുടെ വിജ്ഞാന ക്ലാസ് തുടങ്ങിയതിൽ ഏറെ സന്തോഷം. جزاك الله خيرا
@sameerthavanoor50906 жыл бұрын
കാലത്തിനു അനുസരിച്ചുള്ള പ്രഭാഷണം 👌👌👌👌. എല്ലാം വ്യെക്തമായി മനസ്സിലാക്കി തരുന്നു... 💖
@sainudheenkk95503 жыл бұрын
മാഷാഅല്ലാഹ്... ആരെ അറിയുന്നതിനേക്കാൾ കൂടുതൽ അല്ലാഹുവിനെ അറിയാൻ പ്രേരണ നൽകുന്ന വാക്കുകൾ, അല്ലാഹുവിന്റെ ഖുദ്റത്ത് കൊണ്ട് താങ്കളിലുടെ ലോകം കേൾക്കുന്നു, ഉമ്മത്ത് പ്രയോജന പെടുത്തട്ടെ... ഇല്മും അമലും അല്ലാഹു ഖബൂലക്കട്ടെ..... ദുആ വസ്സിയത്തോടെ....
@sanafathimasanafathima96216 жыл бұрын
അല്ലാഹുവിന്റെ അടിമയായി ജീവിക്കാൻ കഴിയുക എന്നത് തന്നെ വലിയ ഒരു ഭാഗ്യമാണ്........
@vthahir19226 жыл бұрын
പരലോകത്ത് വിജയിക്കുന്നവരുടെ കൂട്ടത്തിൽ അള്ളാഹു നമ്മെയും ഉൾപ്പെടുത്തെട്ട.. ആമീൻ
@nizunizar31185 жыл бұрын
അല്ലാഹുവിനെ ശെരിക്കും അറിയാൻ കഴിയുന്ന സംസാരം... എന്തിനാ കൊറേ നീട്ടി പരത്തുന്ന വയളുകൾ ഒക്കെ... എത്ര വലിയ അറിവുകൾ ആണ് ഈ അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഈ ഉസ്താദ് പറഞ്ഞു തരുന്നത്... ഏതു സാധാരണക്കാരനും വളരെ ലളിതമായ ശൈലിയിൽ നനസ്സിലാകാൻ കഴിയുന്ന അവതരണം... ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ.... ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നെ യും കുടുംബത്തെയും മുസ്ലിം എല്ലാവരെയും ഉൾപെടുത്തുക
@HabeebHabeeb-ek8nx3 жыл бұрын
Prabashanam epo ubachivanam alle
@SuharaBeevi-y7k7 ай бұрын
Alhamdulillah
@nishadpalakazhi99606 жыл бұрын
അൽഹംദുലില്ല ! വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ അള്ളാഹുവിനെ സ്തുതിക്കുന്നു
@ahmedk1092 Жыл бұрын
മാഷാ അല്ലാ, ഓരോ വിശയം അവതരിപ്പിക്കുമ്പോഴും 'മതപരമായ പ്രമാണങ്ങളും ,ശാസ്ത്രീയ വിശകലനങ്ങളും നടത്തുന്ന ഈ പേര് വ്യക്തമാക്കാത്ത പണ്ഡിതൻ്റെ വിവരവും, അത്തരം അറിവുകൾ ജനങ്ങളിലെത്തിക്കുവാനുള്ള കഠിനാദ്ധ്വാനവും പുകഴ്ത്താതെ നിവൃർത്തിയില്ല, താങ്കളുടെ ഇത്തരം പ്രഭാഷണം ജനങ്ങളെ നന്മയിലേക്ക് നയിക്കുന്നുണ്ട് എന്നത് താങ്കൾക്ക് സcന്താഷിക്കാം, താങ്കൾക്ക് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആ മീൻ
@yasiryasi56234 жыл бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@muhammedharis72226 жыл бұрын
വളരെ മനോഹരമായോരു തിരിച്ചു വരവ്.
@asifasal15436 жыл бұрын
Ningalude e idavela. Nan. Korre miss cheithu. Vendum vannathil santhosham. Allahu ningalk ella vida angraham nalgatte
സർവ്വ ചരാചരങ്ങളേയും സ്രിഷ്ടിച്ചു നിലനിർത്തി സംഹരിക്കുന്ന ആ പ്രക്യതി ശക്തിയെ ഞാൻ വാഴ്ത്തുന്നു.
@shebi60546 жыл бұрын
അല്ഹംദുലില്ല വീണ്ടും നമ്മൾ ഒരുമിച്ചു കൂടി ....
@HyderAli-wx5ml6 жыл бұрын
We recognise you from your voice.shukran Lillah va Lak. Allah may help you to continue this great work.Ameen.you have no time to attend our calls.Study And Teach Us "LIKE THIS ".we pray for you.
സൃഷ്ടികളുടെ അടിമത്തത്തേക്കാൾ എത്രയോ ഉന്നതമാണ് സൃഷ്ടാവിനോടുള്ള അടിമത്തം
@alfurqan49916 жыл бұрын
Jazakallahu khair for your kind suggestion ..Insha Allah sramikkam..
@samadkv6 жыл бұрын
Al Furqan thx👍🏻
@rafeekph59004 жыл бұрын
ഉസ്താത് നിങ്ങളുടെ വാചകത്തിൽ ഇടക്ക് പറയാറുണ്ട് നമുക്കറിയാമെന്ന്.. എനിക്ക് ഒന്നും അറിയില്ല.. അങ്ങനെയുള്ള ആളുകളാണ് ഇതിൽ കേൾക്കുന്നവരിൽ അതിപേരും അതാണ് ഞാൻ മനസ്സിലാക്കുന്നത്.. മാശാ അല്ലാഹ്
@reehaljannah14245 жыл бұрын
Dear Sir great talk. God bless you and your family. Tks.
الحمد لله .واسعد الله اوقاتكم واطال بقائكم ووفق الله لكم لخدمة اﻻسﻻم والمسلمين .لقد كانت الخطاب باسلوب جذاب ورائع ماشاء الله.عبد الكريم الفيضي
@shabeelaboobacker3526 жыл бұрын
Woooooow Amazing speech once again Masha Allah!
@popzain30616 жыл бұрын
Masha Allah . Usthad
@noushadmanalparambil59893 жыл бұрын
വന്മതഃ ,, vhj👩❤️👩
@mk-jf6cs6 жыл бұрын
masha allah
@waytojanha59446 жыл бұрын
ما شاء الله بارك الله
@waytojanha59446 жыл бұрын
أحبك في الله
@muhammedrayeesrayees88886 жыл бұрын
Most welcome🌷
@shahulhameedpvs75365 жыл бұрын
Assalamu alaikkum 🤝 ഒരൊറ്റ വിഡിയോയും മിസ്സ് ചെയ്യാറില്ല എത്ര സമയമാണെങ്കിലും കേൾക്കാൻ ആഗ്രഹിക്കുന്നു എന്നെപോലെ ഒരുപാട് പേരുണ്ടാകും അതിനാൽ അങ്ങ് നിരുത്തരുത് please 🙏 സഹോദരാ അങ്ങയുടെ പേരോ ഊരോ സംഘടനയോ ഒന്നും അറിയില്ല പക്ഷെ ഒന്ന് മാത്രം അറിയാം കാര്യങ്ങൾ ഇത്രയും അധികം ആധികാരികമായും ആത്മാർത്ഥമായും അവതരിപ്പിക്കുന്ന ഒരാളെയും കണ്ടിട്ടില്ല അങ്ങയുടെ നിഷ്കളങ്കമായ മനസ്സിന് അള്ളാഹു അങ്ങയെയും കുടുമ്പത്തെയും ലോക മുസ്ലിമീങ്ങളെയും സംഘടനാ പക്ഷപാതങ്ങളിൽ കുടുങ്ങി മലിനമാകുന്നതിൽ നിന്നും മോചിപ്പിച്ചു അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲
@alfurqan49915 жыл бұрын
امين
@jamalu07952 жыл бұрын
Ameen
@jamalu07952 жыл бұрын
Avadarakarude per arekkum arelle ....
@subairvc616 Жыл бұрын
@@alfurqan4991 can I receive your number
@salmanmohamed61014 жыл бұрын
جزاكم الله خيرا ❤
@flytravel79346 жыл бұрын
Jazakallah
@anwarmalappuram41676 жыл бұрын
Masha allah...
@azb-du8cx6 жыл бұрын
جزاك الله خير
@muhammediqbal8516 жыл бұрын
Jazakallahu kair
@adheensworld682710 ай бұрын
Maasha Allah..great words❤
@ahammedparambadan84642 жыл бұрын
മാഷാ അള്ളാ
@rafeenaashkar9362 Жыл бұрын
جزاك الله خيرا كثيرا
@cherooppa12952 жыл бұрын
Good speech. Masha Allah
@unaisp82286 жыл бұрын
جزاك لله خيرا
@musthafachengalaichengalay3667 Жыл бұрын
Bharakkallahu Feekum... Jazakallahu khyr....
@najiyakp94202 жыл бұрын
🔥❤️Masha Allah.... Thabaarakallah🤲🏼
@najeebaphshihab78216 жыл бұрын
Maa shaa Allah
@sharafudheenks76594 жыл бұрын
Ithe bhayangara sambhavam Thanne
@ktknadery35436 жыл бұрын
السلام عليكم رحمةالله وبركاته എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ ഹൃദയത്തിൽ തട്ടിയ പ്രഭാഷണം. പൊതുവേ കേൾക്കാൻ മടിയനായ ഞാൻ വീട് പെയിന്റ് ചെയ്യുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേട്ടതാണ്. വീട് പകുതി ഭാഗം വൃത്തിയായി കൊണ്ടിരിക്കുന്നതോടോപ്പം എന്റെ ഹൃദയം പൂർണ്ണമായി വെളുത്തിരിക്കുന്നു..الحمدلله اللهم لك الحمد ഇനി വരുന്ന വീഡിയോകളുടെ കവർ ഡിസൈൻ വേണമെങ്കിൽ ചെയ്യാമായിരുന്നു. ktknadery@gmail.com
@ashfakarshad6624 Жыл бұрын
اللهم امين جزاك اللهُ خيراً
@anumijuthaseem10186 жыл бұрын
Alhamdhulillah
@razakakl85916 жыл бұрын
very good speach
@sharafsharf75466 жыл бұрын
Good Message
@aesthetic_tom7106 жыл бұрын
Mash allha
@mercifulreminder21064 жыл бұрын
Mind set is the key.... Always Surround ourselves with positive thoughts.... Otherwise understand "we are bombard with negative thoughts "...
@sameert3072 жыл бұрын
Alhamdulillhaa...
@thambarjasil7856 жыл бұрын
Assalamualaikum ഉസ്താദ്
@habnasunaina52283 жыл бұрын
Alhamdulillah👍👍👍❤❤❤
@jassimalkhalifa21366 жыл бұрын
Alhamdulillah. are you come back. Please don't leave this KZbin channel. You are amazing intelligent monster. We need your speech classes don't leave me alone.
@kingstarmalayalam15175 жыл бұрын
അല്ലാഹുമ്മ ആമീൻ
@hifluyt752817 күн бұрын
I love it❤😇
@semmi7450 Жыл бұрын
Jazakallah khair
@afsalkhan83596 жыл бұрын
Alhamdulilla
@അലിഅലി-ത2ഡ6 жыл бұрын
لَا إِكْرَاهَ فِي الدِّينِ ۖ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انْفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. -Sura Al-Baqarah, Ayah 256
ഞാൻ നിങ്ങളുടെ പ്രഭാഷണം കേൾക്കാറുണ്ട് ഇനിക്ക് ഒരുപാട് അറിവ് കിട്ടി ഞാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു പ്ലീസ് നമ്പർ തരുമോ
@shabeersha24936 жыл бұрын
Yes. Avvida. Sar
@asifasal15436 жыл бұрын
Assalam alaikum varahmathullahi vabarakathu
@jassimalkhalifa27346 жыл бұрын
Assalamu Alaikum Rahmatullahi Barakatuh
@sajithamohamed2118 Жыл бұрын
Asmeen❤
@valiyilmuhammed62536 жыл бұрын
ഇതൊരു ചുവടു വെയ്പാണ് .ഈ പ്രഭാഷണംപ്രത്യേകമായി കേൾപ്പിക്കേണ്ടത് വഅള് പറയുന്നവരെകൂടിയാണ് .അവർക്ക് ഷെയർ ചെയ്യാൻ പറ്റുന്നവർ അയച്ചു കൊടുക്കണം . ഇസ്ലാമിനെ തകർക്കാൻ പ്രചാരണം നടത്തുന്ന ആശയങ്ങളെ പ്രതിരോധിക്കുന്നുണ്ട് ഇതിലുള്ള ആശയങ്ങൾ .സോഷ്യൽ മീഡിയ ,മറ്റു മാധ്യമങ്ങൾ ,m ഭരണ സംവിധാനങ്ങൾ ,തുടങ്ങി കോടതി പോലും ഇസ്ലാമിക ചിന്തയെ തുടച്ചു നീക്കാൻ ഉപയോഗപ്പെടുത്തുന്ന കാലമാണിത് .ഈടും ഉറപ്പുമുള്ള ആശയങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടുന്നില്ല എന്ന വിടവ് നികത്താൻ ഇദ്ദേഹത്തിന്റെവാക്കുകൾ പര്യാപ്തമാണ് .
@aslamimujeeb89286 жыл бұрын
നല്ല അവതരണം.....ഉസ്താദിന്റെ മൊബൈൽ നമ്പർ തരുമോ......... വ്യക്തിപരമായി ഒരു അഭിപ്രായം പറയാനാ
@alfurqan49916 жыл бұрын
alfurqandawacenter@gmail.com...Pls mail
@manutm91704 жыл бұрын
@@alfurqan4991 what's app number plz
@nishafaisal30945 жыл бұрын
Al hamdulillaaah
@hassanshihab87854 жыл бұрын
Ya allah
@waytojanha59446 жыл бұрын
أحبك في الله
@askmedia6274 Жыл бұрын
Subhanallah
@faazabdulhameed35752 жыл бұрын
furqan le vedio kalkk sound kuravaanu. alpam koottaan sramikkumo? pls
@m.k.muhammedfazil26759 ай бұрын
അല്ലാഹുവിന് മാത്രം അടിമപ്പെട്ട് ജീവിക്കാൻ ഈ പ്രഭാഷണം പറയുന്ന താങ്കൾക്കും ശ്രോധാക്കളായ്അ ഞങ്ങൾക്കും bhaaggyam നൽകട്ടെ.
@hassanshihab87854 жыл бұрын
Subuhanallah
@afsalpulakkadvtpulakkadvt10016 жыл бұрын
Asalamu alaikum
@aliperingattmohamed35374 жыл бұрын
💖💖💖
@uvaistgi23444 жыл бұрын
👍👍👍🌹❤️
@ashiqzp55666 жыл бұрын
💙💜💛💚
@sharafudheenvalayath96376 жыл бұрын
الحمدلله
@faizal3338 Жыл бұрын
👍👍
@sanoojkollam80875 жыл бұрын
അള്ളാഹുവിനെ പങ്ക് ചേർക്കൽ എന്താണ് (ശിർക്ക് ) ബിദ്അത്ത് എന്താണ് എന്ന് വിശദമായിട്ട് വ്യക്തമായിട്ട് ഒരു വിവരണം തന്നാൽ ഒരു പാട് ആൾക്കാർക്ക് ചിന്തിച്ചു മനസ്സിലാക്കാനും മാറാനും കഴിഞ്ഞേനേ അങ്ങനത്തെ ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നൂ !
@nasarmoozhikkal44744 жыл бұрын
അതിന്റെ പ്രതേകം ഒരു ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല സഹോദരാ; ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ മുഴുവനും തൗഹീദിലധിഷ്ടിതമായിട്ടുള്ളതാണ്
@anjoommuhammedhidas1710 Жыл бұрын
അല്ലാഹുവിനെ മറന്ന് ഭൗതിക പദാർത്ഥങ്ങളിൽ(പണം,പ്രശസ്തി,സ്ത്രീ,മദ്യം,അധികാരം)അഭിരമച്ച് പോവുന്ന ,അതീന് വേണ്ടിമാത്രം ജീവി ക്കുന്ന മാനസിക അവസ്ഥയാണ് ശിർക്
@hassanshihab87854 жыл бұрын
Duacheyane
@rafeenaashkar9362 Жыл бұрын
وعليكم السلام ورحمه الله وبركاته
@chembattuaju31392 жыл бұрын
سبحان الله
@muhammadriyas59073 жыл бұрын
Allahu Akbar
@asmabiup47332 жыл бұрын
അൽഅംദുലില അല്ല ഹുവിൻറ പരീക്ഷ ണംഅണ് എല്ലാംഅല്ലാഹുവിന്റെ അനുഗ്രഹംഅനുഗ്രഹംഎല്ലാവർക്കുംഎപ്പോഴുംനൽകണേനാഥആമീൻഇത്രയുംകാര്യങ്ങൾപറഞ്ഞുതരുന്നവർക്ആരോഗ്യംദീർഘയൂസ്നൽകണേനാഥആമീൻ
@alfurqan49912 жыл бұрын
ameen...baarakallahu feeki
@Abdulla2215 Жыл бұрын
❤🤲
@valiyilmuhammed62536 жыл бұрын
എല്ലാ സൃഷ്ടികളും അല്ലാഹുവിനെ അനുസരിച്ചു കഴിയുന്നു എന്നത് ഒന്ന് വിശദീകരിക്കണം .പക്ഷി മൃഗാദികൾ ,സസ്യ ലതാദികൾ ,വെള്ളം ,വായു കല്ല് മുള്ള് തുടങ്ങി എല്ലാം എങ്ങനെ അനുസരിക്കുന്നു എന്ന് പറയാൻ അപേക്ഷിക്കുന്നു .
@shahulhameed40316 жыл бұрын
മാഷാ അല്ലാഹ്!!!
@rumaanoverseas8396 ай бұрын
What's your name, where are you in Kerala ? You are very much genius in presentation in holy qur'an.