പഠനാർഹമായ , ചിന്താർഹമായ അവതരണം... എത്ര കേട്ടാലും അലസത വരാത്ത വല്ലാത്തൊരു വിഷയാവതരണം....
@AbdulAziz-jn9lr5 жыл бұрын
.Mashaallah
@asharafpayyoli159510 ай бұрын
@@AbdulAziz-jn9lr😅
@user-iu5dt6kn6u5 жыл бұрын
ആമീന്‍ ....ഇത്തരം പരീക്ഷണങ്ങളിലൂടെ ദുര്‍ബലമായ നമ്മുടെ ഈ മാനിനെ ശക്തമാക്കാന്‍ അല്ലാഹു അവസരം നല്‍കുകയാണ്. പരലോകം ഒരു യാതാര്‍ത്ഥ്യമാകുന്നു എന്ന് ഖുര്‍ആന്‍ പല തവണ ഉണര്‍ത്തുന്നു. എന്നിട്ടും നാം ദുനിയാവില്‍ വല്ലാതെ ലയിക്കുന്നു.
@hashimperunthayil8289 Жыл бұрын
അൽഹംദുലില്ലാഹ് മുസ്ലിമായി ജനിച്ചതിൽ ഭാഗ്യം
@koyamonpoolora72724 ай бұрын
മരണംവരെ നമ്മളെ എല്ലാവരെയും ഈമാൻ മുറുകെപ്പിടിച്ച് ഖൽബിൽ ഈമാൻ മുറുകെപ്പിടിച്ച് അല്ലാഹു തഖ്‌വയോട് കൂടി ജീവിക്കാൻ തൗഫീഖ് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആമീൻ. 🤲🤲
@abdulfathah35476 ай бұрын
Allahu deergayussum arogyavum tharatte aameen
@manimamanima Жыл бұрын
മനോഹരമായ അവതരണത്തിനും ആഴമുള്ള ചിന്തകൾക്ക് ആസ്ഥാനത്തുള്ള കർമ്മണി പ്രയോഗം മാറ്റു കുറക്കുന്നു എത്രത്തോളംഎന്നാൽ 'അല്ലാഹു പരീക്ഷിക്കപ്പെടുന്നു ' എന്ന് വരെ പ്രയോഗം പോകുന്നു
@Nayeema_Nasar Жыл бұрын
Allahu akbar Allahu Akbar Allahu Akbar Allahu Akbar ❤❤❤❤
@alwayswithaperson47374 жыл бұрын
യാ മുഖല്ലി ബൽ ഖുലൂബ് സബ്ബിത് ഖൽബി അലദീനിക്ക്. 🤲 റബ്ബനാ ലാ തുസിഹ് ഖുലൂബാന ബ അ ദ് ഇത് ഹ ദൈ തനാ വാഹബലനാ മിൻ ലതുൻ ക റഹ്മത്തൻ ഇന്നക്ക ആന്തൽ വഹ്ഹാബ് 🤲
@rafeenaashkar9362 Жыл бұрын
امين
@habnasunaina52289 ай бұрын
Alhamdulillah❤❤❤👍👍👍
@mohammedali6775 Жыл бұрын
Alhamdulillha ❤❤❤
@shoukathhussain94802 жыл бұрын
Ameen ameen ya arhamurrahimeen Wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting barakallah feekkum Insha'Allah Khair
@drhyderaliarimbra5835 жыл бұрын
പ്റതികൂല സാഹചര്യത്തിൽ നാം ത്വഖുവയോടെ ക്ഷമിച്ച് നിന്നാൽ സ്വർഗ്ഗപ്റവേശനത്തിനുള്ള നമ്മുടെ വഴി അള്ളാഹു തുറന്ന് തരും...തുടങ്ങിയ +ve ആയ പാഠങ്ങൾ ; ഇന്ത്യൻ മുസ്ലിമിന് ഇന്നാണ് ഈ പൗരത്വ ഭയത്തിൽ നിന്ന് മോചനം കിട്ടാൻ ; വളരെ അത്യാവശ്യം. ഈ വിഷയം സീറ 42 കഴിഞ്ഞ ഉടനേ തന്നതിന് വളരെ ന്ദി. കൂടെ....(ഇസ്റ+മിഅറാജ്)...4 മണിക്കൂറിലധികം ഒന്നിച്ച് തന്നതിന് വളരെ വളരെ നന്ദി. ജസാക്കള്ളാ ഖൈർ.
Va alaikumassalam va rahmathullahi vabarakathu Aameen ya rabbil Aalameen Subhanallah valhamdulillah la ilaha illallahu Allahu akbar LA ilaha illallaha Muhammad rasulullah
മുറബ്ബിയായ ശൈഖ് ന്റെ ആവശ്യകത ഇതിനെ കുറിച്ച് ഒരു പ്രഭാഷണം നടത്തിയാൽ നന്നായിരുന്നു
@kim.b.branch25005 жыл бұрын
ഉസ്താദിന്റെ പേര് ?
@nazarcm1905 Жыл бұрын
പേരിൽ. എന്തിരിക്കുന്നു
@riyasmuhammeds5 жыл бұрын
സുന്നത്ത് നോമ്പ് എടുക്കുമ്പോള്‍ ഇടയത്താഴം കഴിക്കല്‍ നിര്‍ബന്ധമുണ്ടോ,? പ്രവാചകന്‍ (സ)ചില ദിവസങ്ങളില്‍ ആഹാരം ഒന്നും കിട്ടിയില്ലാ എങ്കില്‍ എനിക്ക് ഇന്ന് നോമ്പാണ് എന്ന് പറയുന്ന ഹദീസ് കേട്ടിട്ടുണ്ട്,അതുകൊണ്ട് ഇടയത്താഴം കഴിക്കാതെയും സുന്നത്ത് നോമ്പ് എടുക്കാന്‍ പറ്റുമോ ?
@alfurqan49915 жыл бұрын
Athazham kazhikkaatheyum sunnath nomb edukkaam
@riyasmuhammeds5 жыл бұрын
@@alfurqan4991 ''അറിയാനുള്ള കൗതുകം കൊണ്ടാണ് ,'' ഇബ്ലീസ് എന്ത്കൊണ്ടാണ് അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ നടത്താഞ്ഞത്,ആദം(അ)നബിക്ക് പൊറുത്ത് കൊടുത്ത അല്ലാഹു കാരുണ്യവാനാണെന്ന് ഏതൊരു മനുഷ്യനേക്കാളും നന്നായി അറിവുള്ളത് ഇബ്ലീസിന് ആയിരിക്കുമല്ലോ? അല്ലാഹുവിന്‍റെ ശിക്ഷയുടെ കാഠിന്യം ഏറ്റവും കൂടുതല്‍ അറിയാവുന്നതും ഇബ്ലീസിന് ആയിരിക്കുമല്ലോ, എന്‍െറ മനസ്സിലുണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് താങ്കളുടെ പ്രഭാഷണങ്ങളില്‍ നിന്നും എനിക്ക് ഉ ത്തരം കിട്ടിയിട്ടുണ്ട് അതുകൊണ്ടാണ് ഞാന്‍ ഇത് ചോദിച്ചത് ഉദാഹരണത്തിന് 1.അലി(റ)മദീനയില്‍ ഉണ്ടായിരിക്കെ ഉസ്മാന്‍(റ)വിനെ കലാപകാരികള്‍ വധിക്കാന്‍ ഇടയായത് 2.എന്ത്കൊണ്ടാണ് പ്രവാചകന്‍ (സ)ക്ക് ശേഷം താനാണ് ആദ്യം മരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ മകള്‍ ഫാത്തിമ(റ)സന്തോഷിച്ചത് എന്ന് അങ്ങനെ ഒരുപാട് ഒരുപാട്
All dream abour being with sahaba None thing the chance of being with kuffars munafiqs etc Great thought......fact is human mind love goodness ......so its normal we tend to rasoolulla.....most noble man ever walked on earth.. By denying prophet on face even watching his goodness.....denying fithra....is the grave error Allah points in kuffars hypocrites people of scripture of prophets time.. Prophet was the empirical evidance of Quran from Allmight God....... Note: now i know i didnt what i wished in youth