Sravana Chandrika | LathaRani VS

  Рет қаралды 68,388

Latharani VS Official

Latharani VS Official

Күн бұрын

Пікірлер: 238
@latharanivsofficial
@latharanivsofficial Жыл бұрын
Thanks for Watching... Follow for more.. Instagram: instagram.com/latharanivs/ Facebook: facebook.com/singer.latharanivs?mibextid=ZbWKwL
@v.p.k.pillai6849
@v.p.k.pillai6849 Жыл бұрын
Iam ur fan .all the blessings.leaviing Leela Joseph for u is ur 5 star trophy.ummaummsummawith never ending engeragments of positive energy to win the leneurd few for ur Grace.. regards
@rajannair1376
@rajannair1376 6 ай бұрын
മനോഹരമായി ഹൃദ്യമായി ഉള്ളിൽ തട്ടു വിധം പാടിയല്ലോ അഭിനന്ദനങ്ങൾ❤❤ ഇനിയും നല്ല നല്ല പാട്ടുകളുമായി വരില്ലേ? കാത്തിരിക്കാം ഇത് പോലെയുള്ള പാട്ടുകൾക്കായ്
@babukudajadri2944
@babukudajadri2944 Жыл бұрын
എൻറെ ഇഷ്ടദാനം ഇത്രയും ഭംഗിയായി പാടിയത് കേട്ടപ്പോൾ മനസ്സിൽ കുളിർമ ചൊരിഞ്ഞു എല്ലാ അഭിനന്ദനങ്ങളും വാക്കുകളിലൂടെ
@Sadanandan.c.p-id3yr
@Sadanandan.c.p-id3yr 2 ай бұрын
ആദ്യമായിട്ട് കേൾക്കുകയാണ്...നല്ല ശബ്ദം . ഭംങ്ങിയായി പാടിയിരിക്കുന്നു..അഭിനന്ദനങ്ങൾ...
@sureshej3469
@sureshej3469 4 жыл бұрын
വളരെ നന്നായിട്ടുണ്ട് നല്ല ശബ്ദം ഈശ്വരൻ ആവോളം കനിഞ്ഞു നൽകിയിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു എല്ലാ നന്മകളും ഉണ്ടാവട്ടെ
@sainanac852
@sainanac852 2 жыл бұрын
ഈ ഗാനം ഇത്രയും മനോഹരമായി ഏങ്ങനെ പാടുന്നു .... അൽഭുതം ----!
@thouheedmediamalayalam5126
@thouheedmediamalayalam5126 7 ай бұрын
എത്ര കേട്ടാലും മതിവരാത്ത വോയിസ് നല്ല മധുരമുള്ള നല്ല മനോഹരമായി പാടി 🤲🙏🏻❤🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍
@abdulkareemvt4495
@abdulkareemvt4495 9 ай бұрын
❤❤❤❤ wonderful song singing very well ❤❤❤❤
@subramanianpb4540
@subramanianpb4540 2 жыл бұрын
ദൈവത്തിൻ്റെ കയ്യൊപ്പുള്ള ഗായികമാർ വേറെയും ഈ മലയാളനാട്ടിൽ ഉണ്ടൊന്ന് ഇപ്പഴ ണ് അറിയുന്നതു്,,, അഭിനന്ദനങ്ങൾ
@amcreations9704
@amcreations9704 Ай бұрын
എന്ത് രസം ആയിട്ടാ പാടിയെ 🙏🙏🙏 കേൾക്കാൻ നല്ല feel നല്ല സുഖം 🙏🙏🙏🙏 god blessed singer 🙏🙏🙏🙏🥰🥰🥰
@kumarvasudevan3831
@kumarvasudevan3831 3 жыл бұрын
ഈ ഗാനം ഒരു B&W ചിത്രത്തിലെ ആയിരുന്നെങ്കിലും ഞാൻ കണ്ടത് വളരെ കളർഫുൾ ആയിട്ടാണ്. ഞാൻ 1982ൽ ഈ പടത്തിൻ്റെ ശബ്ദരേഖ കേൾക്കുമ്പോൾ ആണ് ഈ പാട്ട് എന്നെ ആകർഷിച്ചത്. ഒരോ സീനും മനസ്സിൽ കണ്ടത് കൊണ്ട് ഇന്നും മായാതെ നിൽക്കുന്നൂ (പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് ആ സിനിമ കണ്ടത്) നന്നായി പാടിയ ഗായികയ്ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.
@supriyaov4339
@supriyaov4339 4 жыл бұрын
ടീച്ചർ..... എത്ര സുന്ദരമായിട്ടാണ് പാടിയിരിക്കുന്നത്... മാധുര്യമൂറുന്ന ഈ ശബ്ദത്തിൽ ഇനിയും കൂടുതൽ ഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു...സൂപ്പർ 👌👌👌
@shylavijayan4402
@shylavijayan4402 7 ай бұрын
നന്നായി പാടി. അഭിനന്ദനങ്ങൾ ❤️
@deepakkg2796
@deepakkg2796 4 жыл бұрын
വളരെ അത്മാർത്ഥമായി ഗാനത്തിന്റെ ഭാവം ഉൾക്കൊണ്ട് പാടിയ ടീച്ചർക്ക് അഭിനന്ദനങ്ങൾ👌👌👏👏💐💐, ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു👍
@santhoshck-th2xe
@santhoshck-th2xe Жыл бұрын
വളരെ നന്നായി പാടുന്നു. നല്ല സ്വരം ആണ്. ഈശ്വരാനുഗ്രഹം. ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ
@shibuhable
@shibuhable 4 жыл бұрын
എത്ര സുന്ദരമായ ആലാപനം ...വേറിട്ട മധുരമായ ശബ്ദം... കൂടുതൽ കൂടുതൽ ഉയരങ്ങൾ ടീച്ചർ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു..🙏
@hariharanramanathaiyer2492
@hariharanramanathaiyer2492 4 жыл бұрын
അതിമനോഹരവും, അത്ഭുതകരവുമായ സ്വരമാധുരി ! ദൈവത്തിന്റെ കയ്യൊപ്പുള്ള ഗായിക... ഇനിയും വളരെ അധികം ഉയരങ്ങൾ കീഴടക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു ആശംസിക്കുന്നു.
@SuvarnanKR
@SuvarnanKR 5 ай бұрын
ശബ്ദമാധുര്യം കൊണ്ടു അത്യന്തം ആകർഷണീയമായ ഗാനാലാപനം!അനുമോദനം !!
@sarathmenon6376
@sarathmenon6376 4 жыл бұрын
Amazing rendition. What feeling! Keep singing please.
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 2 жыл бұрын
മധുരാലാപനം...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@kbbijukumar1952
@kbbijukumar1952 4 жыл бұрын
ഒന്നും പറയാനില്ല ടീച്ചർ... സുപ്പർ. ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു...
@abdulsalam-vs1ed
@abdulsalam-vs1ed 3 жыл бұрын
ഞങ്ങൾ കോഴിക്കോട്ടുകാർ ഏറെ ഹൃദ്യം മനോഹരമായി പാടി വീണ്ടും പ്രദീക്ഷിക്കുന്നു ഇത്തരം പാട്ടുകൾ എനിക്ക് ഒത്തിരി ഗായക ഗായികമാർ തിരുവന്തപുരത്തു ഉണ്ട്‌. നല്ല സുഹുര്ത്തുക്കൾ.
@sreelakshmyng6303
@sreelakshmyng6303 2 жыл бұрын
സ്ഫുട സമ്പുഷ്ടമായ...ആലാപനം സംഗീതം....കലവറയില്ലാത്ത ആനന്ദദായിനി 🥰🥰🥰❤🙏🙏🙏🙏👌👌👌👌👏👏👏👍
@togetherdivine1534
@togetherdivine1534 4 жыл бұрын
ശ്രാവണചന്ദ്രിക പൂ ചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ അനുരാഗ കവിത വിരിഞ്ഞൂ - ആദ്യത്തെ അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...) നീലാകാശ താമരയിലയിൽ നക്ഷത്രലിപിയിൽ പവിഴ കൈനഖ മുനയാൽ പ്രകൃതിയാ കവിത പകർത്തി വെച്ചൂ അന്നതു ഞാൻ വായിച്ചൂ വന്നൂ കണ്ടൂ കീഴടക്കീ എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..) സ്വർഗ്ഗാരോഹണ വീഥിക്കരികിൽ സ്വപ്നങ്ങൾക്കിടയിൽ കമനീയാംഗൻ പ്രിയനെൻ മനസ്സിലാ കവിത കുറിച്ചു വെച്ചൂ ഞാനവനേ സ്നേഹിച്ചൂ വന്നൂ കണ്ടൂ കീഴടക്കീ എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)
@maneshpp288
@maneshpp288 Жыл бұрын
🥰🥰🥰
@kunjumon06ct
@kunjumon06ct 4 жыл бұрын
മനോഹരം👌 എന്തൊരു ഫീലാണ് God bless you
@narendranshaji7427
@narendranshaji7427 3 ай бұрын
ഇവർ പാട്ടിനു തന്റേതായ ഒരു മാനം നൽകി !
@sunilr706
@sunilr706 2 жыл бұрын
ടീച്ചർ പറയാൻ വാക്കുകളില്ല അതിമനോഹരം എല്ലാ പാട്ടുകളും 🥰🥰
@sandhyapremansandhyapreman6972
@sandhyapremansandhyapreman6972 4 жыл бұрын
ടീച്ചർ സൂപ്പർ വോയിസ്‌ 👌👌😍😍😍😍
@ShyamShyam-i1w8x
@ShyamShyam-i1w8x 6 ай бұрын
മനോഹരം ചേച്ചി 👍🏻
@nandanraja
@nandanraja 2 жыл бұрын
അഭിനന്ദനീയം :👏👏👏💐 മനോഹരമീ ... ആലാപനം ....🙏
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Good. സുശീലമായുടെ അപാര ആലാപനം
@SmilingBambooForest-gw4jc
@SmilingBambooForest-gw4jc 6 ай бұрын
Super
@saseendrankg7870
@saseendrankg7870 3 ай бұрын
നല്ല മാധുര്യമുള്ള സ്വരം. ഈശ്വരനോടു നന്ദി പറയുക.❤ ഹൃദ്യമായ അഭിനന്ദനങ്ങൾ,
@miassworld5648
@miassworld5648 8 ай бұрын
സൂപ്പർ 🥰❤👌
@praveenavp1802
@praveenavp1802 Жыл бұрын
ടീച്ചർക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. Best wishes
@prasadc7358
@prasadc7358 3 жыл бұрын
Wohh super what a voice. 💐💐❣️❣️❣️❣️
@Asha-di3pk
@Asha-di3pk 4 жыл бұрын
Assadhyaayi paadi😍😍😍😍👌👌 Inium dharalam ganangal pratheekshickunnu 🙏🌹
@rajudavid5197
@rajudavid5197 2 жыл бұрын
നല്ല ശബ്ദം സൂപ്പർബ്
@SureshKumar-iu4hj
@SureshKumar-iu4hj 4 жыл бұрын
വളരെ നന്നായി പാടി , തികച്ചും ഒരു പ്രൊഫഷണൽ സിംഗർ പാടിയത് പോലെയാണ് ,വേറിട്ട ശബ്ദം മലയാള ചലചിത്ര പിന്നണി രംഗത്ത് എത്രയും പെട്ടന്ന് കാലുറപ്പിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .
@raghunathpanicker5598
@raghunathpanicker5598 Жыл бұрын
Awesome..... congrats
@raghavant5259
@raghavant5259 Жыл бұрын
Excellent rendering. Congratulations ❤🎉❤
@MrGeevarghese
@MrGeevarghese 2 жыл бұрын
Nice singing especially sangathikal super
@lalrajeevan
@lalrajeevan 4 жыл бұрын
aahaaa...superb dear..what a romatic voice..u r blessed...magical..magnetic performance 💐💐👏👌 one masterpiece of great devarajan mash in the beautiful ragam..kharaharapriya..immortal..noncompareable...music of heart 💗💓💞
@deepuchadayamangalam6815
@deepuchadayamangalam6815 6 ай бұрын
🙏🏻🙏🏻
@rajagopalanpadmanabhannara8633
@rajagopalanpadmanabhannara8633 3 жыл бұрын
ലതാ റാണി അനുഗ്രഹീത കലാകാരിയാണ്. ഞാൻ ആരാധകനായി മാറി. ഈ പാട്ടു ഞാൻ പല രും പാടുന്നത് കെട്ടു. എന്നാൽ ഇത്രയും ഫീൽ എനിക്ക് തന്നിയിട്ടില്ല. അത്രയ്ക്ക്. മനോഹരം.
@prakashkrishna7108
@prakashkrishna7108 2 жыл бұрын
സൂപ്പർ.. സൂപ്പർ.. സൂപ്പർ
@vimalal8664
@vimalal8664 Жыл бұрын
ശ്രവണ സുന്ദരം,,,,, നന്നായി പാടി,,,❤
@vinodkumargangadharan9524
@vinodkumargangadharan9524 11 ай бұрын
Super ❤
@sajimathew732
@sajimathew732 Ай бұрын
പാടൂ ഹൃദയമേ ഒരുപാട് പാടൂ വാക്കുകളില്ല ...❤ പുതിയ പാട്ട് കേൾക്കാനായ് കാത്തിരിക്കുന്നു
@Sanu-jz6pr
@Sanu-jz6pr 5 ай бұрын
ചേച്ചിസൂപ്പർ നല്ല ശബ്ദ മാധൂര്യം കേട്ട് ഇരുന്നു പോകും ആരും കേട്ടോ?
@kumardmm1237
@kumardmm1237 3 жыл бұрын
വന്നു .. കണ്ടു.. .. കീഴടക്കി...👍👍👍👍👍👍💕💓💞❣️
@ajithajuhi9365
@ajithajuhi9365 2 жыл бұрын
Tr, വളരെ നന്നായിട്ടുണ്ട് 👍👍
@sajeevkumars9820
@sajeevkumars9820 2 жыл бұрын
കൊള്ളാം വളരെ ഭംഗി ആയി പാടി സൂപ്പർ ♥️♥️♥️👍👌👌👌👌
@veenamani5605
@veenamani5605 4 жыл бұрын
Manoharam❤️❤️
@satheeshmannathoor7772
@satheeshmannathoor7772 2 жыл бұрын
ഒരിത്തിരി ക്‌ളാസിക്കൽ ആയിപ്പോയി.. എങ്കിലും അത് സുന്ദരമായിതന്നെ പാടി
@sayjen123
@sayjen123 3 ай бұрын
കുറെ സംഗതികൾ കേറി വന്നു അല്ലെ 😊ന്നാലും ഒത്തിരി ഇഷ്ട്ടായി
@izadyousuf7996
@izadyousuf7996 3 жыл бұрын
നിങ്ങൾ ആരാണെന്ന് എനിയ്ക്കറിയില്ല..ഈ പാട്ട് ധാരാളം പേർ പാടുന്നത് കേട്ടിട്ടുണ്ട്..പക്ഷെ..ഇത്രയും സ്മാർട്ടായിട്ട് വളരെ ഭംഗിയോടെ ഭാവം ഉൾക്കൊണ്ട് പാടിയത് ഞാൻ കണ്ടത് നിങ്ങളെ മാത്രമാണ്..ഞാനൊരു ബാൻ്റ് സിംഗറാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെയെഴുതിയത്..ഇനിയും ഇതുപോലുള്ള ഗാനങ്ങളുമായി വരിക.. എല്ലാ ഭാവുകങ്ങളും നേരുന്നു.
@latharanivsofficial
@latharanivsofficial 2 жыл бұрын
Thank you
@SureshBabu-os8zd
@SureshBabu-os8zd 4 жыл бұрын
നന്നായിട്ടുണ്ട്.excellent rendering.. Keep it up.
@simham5442
@simham5442 2 жыл бұрын
Super Super Super വളരെ മനോഹരമായി പാടി നല്ല ശബ്ദം
@kukkuandrukku226
@kukkuandrukku226 2 жыл бұрын
ടെൻഡർ ആയി പാടേണ്ടുന്ന ഭാഗങ്ങളിൽ ക്ലാസ്സിക്കൽ ചുവ വന്നത് ചെറിയ ഒരു കല്ല് കടിയായി. എങ്കിലും തിമിർത്തു. ഒരു വേറിട്ട അനുഭവം. ഒരു ഉത്സവത്തിന് കച്ചേരിയിൽ പ്രശസ്ത ഗായകൻ (യേശുദാസ് അല്ല ) ഓമലാളെ കണ്ടു ഞാൻ എന്ന ഗാനം പാടിയത് ഓർക്കുന്നു ക്ലാസ്സിക്കൽ ടച്ചോടു കൂടിയാണ് അദ്ദേഹം അത് പാടിയത്. പലരും അന്ന് അത് കേട്ടു കൂവി. പക്ഷെ അത് വേറിട്ട ഒരു അനുഭവം ആയിരുന്നു എനിക്ക് (അന്ന് എനിക്ക് 10 വയസ് ). പിന്നെ എപ്പോൾ ഞാൻ ഈ പാട്ട് പാടുമ്പോഴും ആ ശൈലി യെ വരാറുള്ളൂ
@SunilKumar-fp7mk
@SunilKumar-fp7mk 2 жыл бұрын
Oroonnum kelkkumpol ethaa nalladgennu thonnunnu. Onni nonnu superaa. 🙏🙌💐
@sreekanthk.r8344
@sreekanthk.r8344 2 жыл бұрын
Awesome. Sang extremely well 🙏👌👍🌹🌹🌹🌹🌹
@shailendrakumar-cj2ct
@shailendrakumar-cj2ct 2 жыл бұрын
Beautiful rendering. Keep it up
@friends7761
@friends7761 3 жыл бұрын
Great singer !
@unnikrishnan4165
@unnikrishnan4165 2 жыл бұрын
ആളെ പോലെ തന്നെ ആലാപനവും 👌
@ramanujanpillai6155
@ramanujanpillai6155 Жыл бұрын
നല്ലരീതിയിൽ അതിമനോഹരമായി പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെന്ന് ജെഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹
@akashkp8707
@akashkp8707 2 жыл бұрын
Beautiful voice maam 🥰🥰🥰❤️👍👍👍
@santhoshkumar.k.g7084
@santhoshkumar.k.g7084 2 жыл бұрын
വളരെ നന്നായി, ഇനിയും ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു.
@sayyidasharaf5552
@sayyidasharaf5552 4 жыл бұрын
നന്നായിട്ടുണ്ട്.... ഇനിയും നന്നായി പാടാൻ കഴിയട്ടെ..... അഭിനന്ദനങ്ങൾ.
@vasumohan9777
@vasumohan9777 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@rvijayakumarpai9086
@rvijayakumarpai9086 Ай бұрын
Beautiful voice & excellent rendition. You have a good future. ❤
@radhakrishnannair322
@radhakrishnannair322 2 жыл бұрын
Well sung May God bless you HillTop is very proud of
@sreekalaek4916
@sreekalaek4916 2 жыл бұрын
എന്തു ഭംഗിയായിട്ടാ പാടുന്നത് ❤
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
മനോഹരമായി പാടിയതിന് അഭിനന്ദനങ്ങൾ...!!! 👍
@ravianjaneyapgt
@ravianjaneyapgt 4 жыл бұрын
ഇഷ്ടപ്പെട്ടു. താലിപ്പൂ പീലിപ്പൂ ഗാനം പാടിയിട്ടുണ്ടോ ?
@narayanankutty1887
@narayanankutty1887 Жыл бұрын
Awesome.Congradulations.🎉
@swaminadanswami3500
@swaminadanswami3500 2 жыл бұрын
നല്ല ശബ്ദം നല്ല feeling 😍😍😍
@renganathanns7497
@renganathanns7497 Жыл бұрын
നല്ലൊരു ദൈവ കടാക്ഷം.... Please keep it up!
@AnilDas-if8uy
@AnilDas-if8uy 2 жыл бұрын
സൂപ്പർ 👌❤🌹 അഭിനന്ദനങ്ങൾ 🌹
@mathewjacob3539
@mathewjacob3539 3 жыл бұрын
👍👍👍👍👌👌👌👌👌വളരെ നന്നായിട്ടുണ്ട്
@ajithabalachandran3680
@ajithabalachandran3680 3 жыл бұрын
എന്താ റേഞ്ച്.. വളരെ നന്നായി പാടി.
@rvijayakumarpai9086
@rvijayakumarpai9086 11 ай бұрын
Beautiful rendition. Keep it up. ❤❤
@sethu234
@sethu234 Жыл бұрын
both in sound and beauty. Tnx madam
@sj9918
@sj9918 3 жыл бұрын
Beautifully sung....
@babuvellinezhi8069
@babuvellinezhi8069 Жыл бұрын
വളരെ മനോഹരമായി പാടി 👌👌👌👌👌👌👌
@ajithr1147
@ajithr1147 4 жыл бұрын
Excellent rendering. Expecting more old melodies.
@sathyankk4367
@sathyankk4367 3 жыл бұрын
Kollam. ...pashe ....suseelamma. Paadunnathu ....whatch ..cheyyannam
@srishylam-peethambaranjaip9768
@srishylam-peethambaranjaip9768 3 жыл бұрын
Nalla voice, nallapole PADI. Great
@pradeeshpradeesh7206
@pradeeshpradeesh7206 3 жыл бұрын
ഹൃദയസ്പർശിയായ ഗാനം ഗായിക സൂപ്പർ
@ramachandranmm6338
@ramachandranmm6338 3 жыл бұрын
Asadhya sound. Bhaghavane kathukollane. Ente ammaye kanunnu
@Noushad.uNoushad
@Noushad.uNoushad 2 ай бұрын
Nice
@sureshsura3464
@sureshsura3464 8 ай бұрын
🥰🥰🥰🙏🙏🙏
@syamkumark3052
@syamkumark3052 2 жыл бұрын
Very good singing..... 👏👏👏
@ucmuhammeducmuhammed5133
@ucmuhammeducmuhammed5133 4 жыл бұрын
നന്നായി, നല്ല ശബ്ദം
@sohan1249ghb
@sohan1249ghb 4 жыл бұрын
Wow....good feeeeeeling.....👍
@geethakumarin3801
@geethakumarin3801 4 жыл бұрын
Superb singing..Best wishes
@murukanpanavila3239
@murukanpanavila3239 Жыл бұрын
നന്നായി ശംഭീരം
@gopakumarpbker
@gopakumarpbker 2 жыл бұрын
സുന്ദരം
@bhagawan2811
@bhagawan2811 Жыл бұрын
Great Super
@chandranmohannair5944
@chandranmohannair5944 2 жыл бұрын
ക്ലാസിക്കൽ സംഗീതം അഭ്യസിച്ചിട്ടുണ്ടോ? ക്ലാസിക്കൽ തരംഗം. ഒരുപാട് വിബ്രാട്ടോസ് വേണ്ടാത്ത സ്ഥലങ്ങളിൽ. നല്ല ശബ്ദം.
@jamalta3203
@jamalta3203 8 ай бұрын
👍👍🌷🌷👌👌🙋
Avidunnen ganam kelkkan | LathaRani VS
4:39
Latharani VS Official
Рет қаралды 66 М.
Sravana Chandrika poo choodichu | Shani Harikrishnan I Malayalam old Song
3:58
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.
Lokam muzhuvan | LathaRani VS
3:59
Latharani VS Official
Рет қаралды 14 М.
Shravana Chandrika || Live performance
6:02
Chithra Arun - OFFICIAL
Рет қаралды 132 М.
Thaane thirinjum marinjum - @Krishna___Official
3:35
dr.krishnaofficial
Рет қаралды 61 М.
Shravana chandrika poochoodichu.....by K.B Sujatha
3:59
Sujatha K.B
Рет қаралды 18 М.
Bahut pyaar karte hai | LathaRani VS
4:05
Latharani VS Official
Рет қаралды 6 М.
Thulasikathir nulliyeduthu kannanoru malakkayi..
7:55
Haindavam
Рет қаралды 9 МЛН
Paamaram Palunku Kondu | Shani Harikrishnan | Malayalam Old Song
3:51
Shani Harikrishnan
Рет қаралды 45 М.
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.