ഓടക്കുഴൽ വായിച്ച ചേട്ടന്റെ കഴിവ് ആരും കാണാതെ പോകരുതേ......
@amaltsasidharan94934 жыл бұрын
True
@anarghmv48994 жыл бұрын
Ath point
@aranmula_kannadi4 жыл бұрын
Manoharam
@googledotcom04224 жыл бұрын
സത്യം തന്നെ !!!
@KL02Couple4 жыл бұрын
Super
@fayisklf49604 жыл бұрын
എനിക്ക് ഈ പാട്ട് ഏതെങ്കിലും അമ്പലത്തിൽ പാടണമെന്ന് വലിയ ആഗ്രഹമാണ് ഇതുവരെ അവസരം കിട്ടിയിട്ടില്ല പടച്ചവൻ ഒരിക്കൽ ഒരു അവസരം തരും എന്ന പ്രതീക്ഷയിൽ
@harishkiran36634 жыл бұрын
മൂകാംബിക
@surajmohan.86154 жыл бұрын
❤️😍
@gangadharanpadiyath69164 жыл бұрын
Nerre vitto mookambika ambalathilekk....😇
@sudeepa61464 жыл бұрын
Yzz Mookambika amma temple for all religions. Mother have no religion 👍
@Itsme-ft3ji4 жыл бұрын
@Asharaf Thekkil ദുരന്തം ആണ് നീ
@sgcutz36482 жыл бұрын
ഇത് എഴുതിയ കൊല്ലം ജില്ലയിലെ സഹദേവൻ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🙏❤️
@sivansivan8112 Жыл бұрын
Super
@ponnusponnu5270 Жыл бұрын
നമ്മുടെ അയൽക്കാരൻ
@thiruvathira9288 ай бұрын
ഈ പാട്ടു 2010 ൽ ശ്രീ ശിവകുമാർ അമൃതകല ആണ് music ചെയ്തത്.
@tajnotpm62817 ай бұрын
@@thiruvathira928 ആരാണ് സംഗീതസംവിധാനം ചെയ്തത് എന്നറിയില്ലായിരുന്നു. Thanks
@kabekabeerkabekabeer14934 жыл бұрын
ഞാൻ ഒരു മുസ്ലിംആണ് പക്ഷെ ഇത് പോലുള്ള ഭക്തിഗാനം കേൾക്കുബോൾ മനസിന് ഒരുകുളിര്മ മോളെ ഈ പാട്ട് കണ്ണൻ കേട്ടിട്ടുണ്ടാകും മോൾ രക്ഷപെട്ടു ദൈവം അനുഗ്രഹിക്കട്ടെ....... ആമീൻ
@vishnuvichu93554 жыл бұрын
💓💓💓💓💓💓
@sahadavanpk15154 жыл бұрын
നമ്മുക്ക് ഒരു സംസ്കാരം ഉണ്ട് ബ്രോ..
@sagarsaga004 жыл бұрын
Nammal vere vere Peru vilichalum kekunnavan onnalle 🙏♥️
ഈ പാട്ടിനോട് Addicted ആയി .. എത്ര കേട്ടിട്ടും മതിവരുന്നില്ല.
@arshadcp66534 жыл бұрын
Yes bro
@kavinagu38404 жыл бұрын
Yes
@zoomvision41894 жыл бұрын
എനിക്കും... പാട്ടിൽ ലയിച്ച് നമ്മൾ വേറൊരു ലോകത്ത് എത്തിയത് പോലെ
@irshadmk71874 жыл бұрын
Mmm
@djsm56334 жыл бұрын
Yes
@shajeerhameed81992 жыл бұрын
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒന്നിച്ചു ഒരു പോലെ ആസ്വദിച്ച അപൂർവ സുന്ദര മാന്ത്രിക ഗാനം...അനിയത്തി കല്യാണിക്കുട്ടി 👍👍👍👌👌👌🙏🙏🙏...
@sandyy09112 жыл бұрын
Nalla masassu bhai👍🏻
@Hsihtar8622 жыл бұрын
Absolutely correct 👍👍👍👍
@amyabijith3278 Жыл бұрын
@@sandyy0911 jjjhuuu7
@sandyy0911 Жыл бұрын
@@amyabijith3278 jjjjjjju
@mathewkj1379 Жыл бұрын
ഇതെങ്ങനെ മനസ്സിലായി???😂😂😂
@abdulrasheedathavanad32104 жыл бұрын
നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് എന്റെ പ്രിയപ്പെട്ട അയൽവാസികളുമായി പലപ്പോഴും ഞങ്ങളുടെ അടുത്ത പ്രദേശങ്ങളായ കാടാമ്പുഴ,തൃപ്രറങ്ങോട്,തിരുന്നാവായ തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് ഓട്ടം പോകാറുണ്ടായിരുന്ന ഞാൻ ക്ഷേത്ര പരിസരത്ത് വൈറ്റിങ്ങിൽ കിടക്കുന്ന സമയത്ത് അവിടെ നിന്ന് കേൾക്കുന്ന ഇത് പോലെയുള്ള ഹിന്ദു ഭക്തി ഗാനങ്ങളിൽ വലയേറെ ആനന്ദം കണ്ടെത്തിയിരുന്നു.
@sarathsr25734 жыл бұрын
ഏതു ഭക്തിഗാനമായാലും അത് ഏത് മതത്തിന്റെ ആയാലും കോൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനമാണ്. ആയിരം കാതം അകലെയാണെങ്കിലും എന്ന ഗാനം. ഈ ഗാനം എവിടെ കേട്ടാലൂം എനിക്ക് ഭയങ്കര ഇഷ്ടമാണ്. പിന്നെ റസൂലേ..... ചില വാക്കുകളുടെ അർത്ഥം ഒന്നും പിടികിട്ടാറില്ലാ. എങ്കിലും ഈ ഗാനങ്ങള്‍ മനസ്സിനു നൽകുന്ന ഒരു സന്തോഷമുണ്ടല്ലോ. അത് വളരെ വലുതാണ്. അതു പോലെ കന്യാമറിയമേ പുണ്യ പ്രകാശമേ കാത്തു രക്ഷിക്കേണമമ്മേ.... എന്ന ഗാനം. പിന്നെ വേറൊന്നുണ്ട്. ആ പാട്ടു കേട്ടാൽ നമ്മളുടെ അഹങ്കാരമെല്ലാം പമ്പ കടക്കും. സമയമാം രഥത്തിൽ ഞാൻ സ്വാർഗ്ഗ യാത്ര ചെയ്യുന്നു........ എല്ലാം നല്ല സിനിമാ ഭക്തിഗാനങ്ങൾ....
@deepamdeepam85243 жыл бұрын
You’ve a beautiful heart brother 🙏
@sandeepsreesai8813 жыл бұрын
തിരൂർക്കാരൻ ആണ് ലെ ❤❤😄
@sj99182 жыл бұрын
മോന്റെ രക്തത്തിൽ ഇതുണ്ട് 🥰
@intradslАй бұрын
താങ്കളെ ❤️പോലെ ഉള്ള വളരെ കുറച്ചു മുസ്ലിങ്ങൾ മാത്രമേ ഇവിടെ ഉള്ളൂ...
@systemhacker28985 жыл бұрын
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടീ ആടൂലെ...... ഇൗ വരികൾ കേട്ടപ്പോൾ കുളിരുകോരിയവർ ഉണ്ടോ???
@jinujvj4 жыл бұрын
Mmm👌🙏
@sujeerpm95694 жыл бұрын
Und und
@jalajababu97774 жыл бұрын
Mmm und
@subhaan92234 жыл бұрын
Mm ശരിക്കും
@anshadachu40354 жыл бұрын
Correct ....👏👏👏👏
@jacksonbimmer43405 жыл бұрын
ഓടക്കുഴൽ വായന !!! അതാണ് ആ കുട്ടിയുടെ പാട്ടിനെ ഇത്ര മധുരമാക്കുന്നത് ..ഇനിയിപ്പോ കണ്ണൻ തന്നെയാണോ വായിക്കുന്നെ ?? വായിച്ച ചേട്ടന് hatts off
@navinsreedhar5 жыл бұрын
Thanks 🙏❤️
@sumasukhalal68885 жыл бұрын
@@navinsreedhar Sathyam ...flute anu ee pattine ithrayum manoharamakkiyathu. enthurasamanu kelkan.
@navinsreedhar5 жыл бұрын
suma sukhalal thank you ..
@sarithajyothikumar19885 жыл бұрын
ഓടക്കുഴൽ സൂപ്പർ
@sarithajyothikumar19885 жыл бұрын
ഓടക്കുഴൽ സൂപ്പർ
@haneefa142 жыл бұрын
എത്ര കേട്ടാലും മതിവരില്ല. അത്രയും ഭക്തിസാന്ദ്രമായ ഗാനം. ഭഗവാന്റെ അനുഗ്രഹം എന്നും മകൾക്ക് ഉണ്ടാവും തീർച്ച. അതി മനോഹരം .......
@roshithmurukoli2152 Жыл бұрын
Kaariyam👍😊
@anandhuullas4 жыл бұрын
കമന്റ് വായിച്ചു ഇത്രയധികം സന്തോഷം തോന്നിയത് ആദ്യമായി ആണ്. ഇതാണ് കേരളം നാന ജാതിയെന്നതിനു ഇവിടെ അർഥമില്ല. സാഹോദര്യമാണ് ഇവിടെ വലുത്.
@sangeethsagar4 жыл бұрын
pinne ee kalla jihadikkal pala mohana vakkumayi varum ithil pedathe ellaam thendikallanu pannikkal... Bhagavane Krishna
@ratheeshkumar3024 жыл бұрын
CLA..I 8pcs
@ratheeshkumar3024 жыл бұрын
Pleased that the day and she start to take phone because of parents meeting
@ratheeshkumar3024 жыл бұрын
Grand prix at and angles psc class has started online and it's a BOOK...
@ratheeshkumar3024 жыл бұрын
The same way as well done you sir John Terry is not ASF
@abijithabi76795 жыл бұрын
അമ്മാളൂ എന്ന കല്യാണിക്ക് എല്ലാ വിധ ഐശ്യര്യങ്ങളും കൃഷ്ണൻ തരട്ടെ
@bobanpr76915 жыл бұрын
ഒരു നൂറു തവണ ആ പാട്ടു കേട്ടു കഴിഞ്ഞു.... കാണുമെങ്കിൽ ആ കുട്ടിയെ ആശംസകൾ അറിയിക്കുക Thanks 😊 from USA
@neenuaneesh34395 жыл бұрын
E kuttiye ariyuo
@deepesvr19565 жыл бұрын
ഈ കുട്ടി TVM District ൽ ആറ്റിങ്ങൽ അല്ലെ ,, ഇത് ഗൾഫിൽ നടന്ന സത്സംഗം ആണോ?,
@Sreejith_K_Rajan5 жыл бұрын
ഈ കുട്ടി പാടിയ വേറെ ഭക്തിഗാനങ്ങൾ ഉണ്ടോ..??
@sreerajsiva58165 жыл бұрын
ആ കുട്ടിക്ക് ചേർന്ന പേര്
@CLBZET5 жыл бұрын
ആത്മാർത്ഥത അതുണ്ട്ങ്കിൽ എത്ര പിന്നിൽ ഇരുന്നാലും അത് മുന്നിൽ കൊണ്ടെത്തിക്കും ... ശ്രീ ഗുരുവായൂരപ്പൻ ...
@anithak61555 жыл бұрын
raman sk puram ath kalakiii
@prashobgossalakkal94765 жыл бұрын
Jai Sree Guruvayoorappan 🙏🙏🙏 Hari Om
@aswathiachu47635 жыл бұрын
raman sk puram sathyam👍👍👍
@lekhap29715 жыл бұрын
Kanna ......
@shameenashemi39745 жыл бұрын
Sathyam
@vishnuprasad52433 жыл бұрын
പാട്ട് ഒരു രക്ഷയുമില്ല.... പക്ഷേ ആ പുല്ലാങ്കുഴൽ വായിച്ച ചേട്ടനെ ആരും കണ്ടില്ല.... അദ്ദേഹത്തിന്റെ പങ്ക് എത്ര വലുതാണ് ഈ പാട്ടിൽ.... അതി മനോഹരമായി ലയിച്ചു വായിച്ചിരിക്കുന്നു.....🥰🥰🥰🥰❤❤
@navinsreedhar3 жыл бұрын
🙏🙏🙏🥰
@vishnuprasad52433 жыл бұрын
@@navinsreedhar 🥰🥰👍
@_.Meenuhhh._3 жыл бұрын
@@vishnuprasad5243-
@vishnuprasad52433 жыл бұрын
@@_.Meenuhhh._ -
@Mathematicsfortheignitedminds3 жыл бұрын
Exactly 💯👌
@sajinsaji40034 жыл бұрын
ഓടക്കുഴൽ വായിച്ച കലാകാരൻ ആണ് ശരിക്ക് അഭിനന്ദനം അർഹിക്കുന്നത്... കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലെ... സൂപ്പർ
@ajithkrishna22764 жыл бұрын
അതെ,, എന്തൊരു,, പറയാൻ വാക്കുകൾ ഇല്ല,,
@adithunni4 жыл бұрын
Unbelievable rendering flutist
@ragavanek48594 жыл бұрын
Sharikum❤
@navinsreedhar4 жыл бұрын
Thank you..🙏
@sajinsaji40034 жыл бұрын
Naveen sreedharan നിങ്ങൾ ആണോ അത് വായിച്ചത്? ഒരു രക്ഷേം ഇല്ല ബ്രോ..
@nebhansain76304 жыл бұрын
ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു ഫുൾ a+ വേടിച്ചു എല്ലാവരെയും ഞെട്ടിപ്പിച്ചു ഈ മോൾ ..... വളരെ മനോഹരം 🌹🌹
@Abcwe1913 жыл бұрын
Last benchinu entha problem?? 10,plustwo, degree first-class um distinction aduthu markum medichu njan
@maya079903 жыл бұрын
@@Abcwe191 athan
@AmmuAmmu-y703 жыл бұрын
Last irunnal tension illathe paadam
@sumajayakumar3481 Жыл бұрын
ശരിയാണ് 👍👍👍
@neeliparavankandy8796 Жыл бұрын
ഒന്ന് ഗുരുവായൂരിൽ പോയി പാടിയാൽ ഭഗവാൻ ഇറങ്ങി വരും.
@prasadckavassery13544 жыл бұрын
എത്ര പുറകിലിരുന്നാലും.. ദൈവാനുഗ്രഹവും കഴിവും നല്ല മനസുമുണ്ടെങ്കിൽ....ലോകം നമ്മളെ മുന്നിലെത്തിക്കും.. ❤️രോമാഞ്ചം ❤️
I think.. ഈ കുട്ടി പാടിയില്ലാരുന്നെങ്കിൽ ഇത്രയും നല്ലപാട്ട് ആരും അറിയാതെ പോയേനെ . ഈ പാട്ട് പാടുവാൻ അവസരം കൊടുത്ത വർക്ക് നന്ദി. ഈ പാട്ട് പാടാൻ തോന്നിയ കുട്ടിക്ക് ഒരായിരം നന്ദി.
@rajasekharannair9534 Жыл бұрын
Verycorrect
@zainmedia3060 Жыл бұрын
Correct👍
@ebrahimp43524 жыл бұрын
മാഷാ അല്ലാഹ് സൂപ്പർ ആയിട്ടുണ്ട്.. എന്താ ഒരു ഫീൽ... ശരിക്കും ആത്മീയ മായ എന്തോ ഒരു സുഖം...
@libinlibin88374 жыл бұрын
Adipolliiiiieee
@jinsjijo4 жыл бұрын
Krishna song ellam inganeya mashe
@BreakThroughBB4 жыл бұрын
🥰
@jamsheermdry25574 жыл бұрын
@@rejinsr3109 മത വർഗീയത പറഞ്ഞത് കൊണ്ട് നിനക്ക് എന്ത് നേട്ടം
@HASHIM-_-hazz4 жыл бұрын
@@rejinsr3109 veettil padippicha samskaaram Ingane public platformil vannu kaanikkalle
@josephjustine9644 жыл бұрын
ഇതാണ് യതാർത്ഥ പിന്നണി ഗാനം .പിന്നിൽ ഇരുന്നു പാടി പാടി കണ്ണനെയും എല്ലാവരെയും കുളിർമയിക്കൊള്ളിച്ച സുന്ദരി.....
@Mathematicsfortheignitedminds3 жыл бұрын
😊👍
@athulkrishnankr42653 жыл бұрын
😂🤣
@ഉമ്മാന്റെകുഞ്ഞിപ്പ4 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് . ഈ ഭക്തിഗാന ഇപ്പോ എത്ര വട്ടം കേട്ടു എന്ന് ഓര്മപോലും ഇല്ല . നല്ല ഭാവി ഉണ്ടാവട്ടെ ആമീൻ
@Fishingandfishingonly4 жыл бұрын
Nammal sahodaran maralle mashe manushyan ath mathy
Arjun Arjun അത് തമ്മിലടിപ്പിക്കാൻ നടക്കുന്ന ഫേക്ക് തീവ്രവാദി ആണ്
@sagar.a.r95754 жыл бұрын
god is one but believe and attitude are different , so result is all are one....
@mohanachandranck55109 ай бұрын
എല്ലാ മതസ്ഥരും ഇഷ്ടപ്പെടുന്ന ഭക്തിഗാനം
@rakeshputhalathrkputhalath97005 жыл бұрын
ആർത്തവ ലഹള യ്ക്കു പോവുന്ന പെൺകുട്ടികൾ ഇതൊക്കെ ഒന്നു കാണണം.....എന്തൊരു ഫീൽ ആണു ഈ അനിയത്തി പാടുംമ്പൊൾ.....കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....🙏
@aryanjr68825 жыл бұрын
epic comment
@sarathchandrank31045 жыл бұрын
😅
@miscellaneousmix94995 жыл бұрын
H
@miscellaneousmix94995 жыл бұрын
H
@sreenadhnair34115 жыл бұрын
അല്ല പിന്നെ...
@sbtalk58735 жыл бұрын
ഞാൻ ഇതു കണ്ടതു മുതൽ ദിവസേന രാത്രി ഇതു കേൾക്കും അതിൽ ലയിച് കിടന്നാൽ അറിയാതെ ഉറങ്ങിപ്പോകാറുണ്ട്. എൻ്റെ ഈ പ്രവാസ ജീവിതത്തിൽ ജോലി സ്ഥലത്തിൽ നിന്ന് ഉണ്ടാവുന്ന മാനസിക സമ്മർദ്ധത്തിൽ നിന്ന് മനസ്സിനെ വേറൊരു ദിശയിലൂടെ സഞ്ചാരയോഗ്യമാക്കി രാത്രി ഉറക്കം കിട്ടുവാൻ ഈ ഗാനം എന്നെ സഹായിച്ചിട്ടുണ്ട് .Thanks my sister.😍😍😍😍 ....
@arashumootilappukuttan50175 жыл бұрын
Same bro
@radiomacfast90.4fm45 жыл бұрын
hy dear ..its my song,,jayaykrishna,,idea star singer season 4 fame,,frm thiruvalla,,9656427596,,its my num
@vinod1chengalam5 жыл бұрын
Same here....
@soorajbabudineshbabu23945 жыл бұрын
Yes. Me too. I used to listen daily 2 or 3time . If too much workload I used to listen this song!
@razakpang5 жыл бұрын
എല്ലാ പ്രവാസികളുടെയും ചിന്തകളും മനസ്സും ഒന്നാണെന്ന് ഈ കമെന്റിൽ നിന്നും ഞാൻ വായിച്ചെടുക്കുന്നു
@johnjose45375 жыл бұрын
ഇൗ ഗാനത്തിന്റെ ആലാപന വേദിയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. അന്നത്തെ സൗണ്ട് എൻജിനീയർ ഞാനായിരുന്നു. ഇന്നാണ് ഇൗ വീഡിയോ കണ്ടത്. Congrates കല്യാണി. God bless you. Thank you all of the orchestra team.
@maheshmv47495 жыл бұрын
Sound clarity was good man, thanks
@johnjose45375 жыл бұрын
Thank you Mahesh
@bhavayamik12405 жыл бұрын
ഈ ഗാനം record ചെയ്യുമ്പോൾ അതിന്റെ മുന്നിൽ കൂടി പത്തു തവണയെങ്കിലും നടന്ന വിവരദോഷി വെള്ള shirt കാരന് പ്രത്യേക സമ്മാനം കൊടുക്കണം
@renjinis23855 жыл бұрын
Well done bro... 👍👒
@HarishKumar-vm7lv5 жыл бұрын
you are lucky.
@muhammedshahaneed5136 Жыл бұрын
"കാണുമ്പോൾ കണ്ണിനെന്തൊരു ആനന്തം പരവേശം " ഈ വരി ഇഷ്ട്ട മുള്ളവർ ഉണ്ടോ ❤ 1:16
@malikali_666 Жыл бұрын
അത് കഴിഞ്ഞിട്ട് ഉള്ളത് കണ്ണ നീ ആടിയ ലിലകൾ
@nithinviswambharan63716 ай бұрын
Good
@nithinviswambharan63716 ай бұрын
Good
@nithinviswambharan63716 ай бұрын
Good
@nithinviswambharan63716 ай бұрын
Good
@mahi_talk4 жыл бұрын
ഈ കമന്റുകളിൽ കാണുന്ന മത സൗഹാർത്ഥമല്ലേ നമുക്കാവശ്യം.. അതാരും നശിപ്പിക്കാതിരുന്നെങ്കിൽ 🤗
എന്നും ഇപ്പോളും എല്ലാവരും കണ്ടില്ലെങ്കിലും കുറച്ച് പേരൊക്കെ കാണും
@sureshharipad40334 жыл бұрын
അവർ ആണ് ഒർജിനൽ മതേതരർ....
@Theyear18564 жыл бұрын
Chettoi...spelling mistake .. spelling mistake 😁
@theyyam6054 жыл бұрын
🙂👍
@gopakumargopakumar16455 жыл бұрын
#തുളസികതിര്‍ നുള്ളിയെടുതത് കണ്ണന് ഒരു മാല ക്കായി... ❤️❤️എത്ര മനോഹരം വര്‍ണ്ണിക്കാന്‍ വാക്കുകൾ ഇല്ല😍😍 #പ്രവാസ ലോകത്തെ മറ്റൊരു വാനമ്പാടി.... ഈ അടുത്ത സമയത്ത് സോഷ്യല്‍ മീഡിയയിലും യു ടൂബിലും വൈറലായ മനോഹരമായ ഈ ഗാനം ആലപിച്ചത് പ്രവാസിയും ചാലക്കുടി സ്വദേശിയുമായ ശ്രീ പ്രദീപ് കുമാര്‍ നായരുടെയും പ്രവീണയുടെയും മകളായ അമ്മാളു എന്ന് വിളിപ്പേരുള്ള #കല്യാണിയാണ്.രണ്ടു വര്‍ഷം മുന്‍പ് ഷാര്‍ജ ആധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഭാഗവത സപ്താഹ വേദിയില്‍ ഷാര്‍ജ ബാലഭാരതി അംഗമായ കല്യാണി പാടിയ ഈ കീര്‍ത്തനം ഇന്ന് ലോകത്തിലെ മുഴുവന്‍ സംഗീത ആസ്വാദകരിലും ആനന്ദം നിറക്കുകയാണ് . ഈ അനുഗ്രഹീത ഗായിക ഇപ്പോൾ എറണാകുളം എളമക്കര സരസ്വതി വിദ്യാനികെതനിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയാണ്...ഭഗവത് അനുഗ്രഹത്താല്‍ സംഗീത ലോകത്ത് കൂടുതൽ ഉയരങ്ങളിലെത്തുവാൻ കല്യാണി ക്കും സഹോദരനും ഗായകനുമായ കാശിനാഥിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.❤️❤️😍😍😍😍 കല്യാണിയുടെ അച്ഛൻ പ്രദീപ്കുമാറിന്റെ ഫോൺ no :00971504202851
@ajayakumar20125 жыл бұрын
All the best molu
@sarathkrishnannair5 жыл бұрын
all the best dear .......a real Radha in you....Stay blessed
@sibincbalan99675 жыл бұрын
😍🙏
@reshmaanu1855 жыл бұрын
Super sound
@jithkk96435 жыл бұрын
എത്ര തവണ കേട്ടു എന്ന് ഭഗവാന് മാത്രം നിശ്ചയം. ---- കാശ്മീർ ബോർഡറിൽ നിന്നും ഒരു ഓഫീസർ - - - - ജീവിതം മടുപ്പിക്കുന്ന ജോലി തിരക്കിൽ നിന്നു വീടിനേയും നാടിനേയും ഓർമ്മിപ്പിക്കുന്ന ഒര ദൈവിക ചൈതന്യം ----
@shameermanakkadavathsudhee37795 жыл бұрын
സൂപ്പർ സൂപ്പർ വീട്ടിലേക്ക് പോകുമ്പോൾ ഇടയ്ക്കു തിരിഞ്ഞു നോക്കണം കേട്ടോ ചിലപ്പോൾ ആ കള്ള കണ്ണൻ കൂടെ വരാൻ സാധ്യത ഉണ്ട്
@renjithgoldsmith5 жыл бұрын
ha ha ha
@rejithr7295 жыл бұрын
അതെ athe കുളിക്കാൻ പോകുമ്പോൾ dress ഒക്കെ സൂക്ഷിച്ചോ ഹഹഹ
@JineshEk5 жыл бұрын
😀😀
@maneesh.s21405 жыл бұрын
Rejithe... ninte swabhavam.. enganeyano..cheer
@rejithr7295 жыл бұрын
@@maneesh.s2140 what you mean
@sajithapksupper85333 жыл бұрын
ഇ കുട്ടി പാടിയ ഫീൽ വേറെ ആരും പാടിയതിൽ കിട്ടിയില്ല. എന്തൊരു ഫീല കേൾക്കാൻ തന്നെ. ഞാൻ എത്ര തവണ കേട്ടുവെന്നു എനിക്കുതന്നെ അറിയില്ല. അത്ര മനോഹരം.
@manjur9971 Жыл бұрын
Enthoru feel anu
@chitrasaisrees1679 Жыл бұрын
ee pattu ee kutti padiyathumathram kelkanishtam😍
@Rajeeshts-ni9im Жыл бұрын
👍
@rajasekharannair9534 Жыл бұрын
Verycorrect
@sreerajan32315 жыл бұрын
രണ്ടായിരത്തി ഇരുപതിൽ കണ്ടവർ ഇവിടെ ഒന്ന് ലൈകുക
@sasip43345 жыл бұрын
Njan daily kelkunnu kutty u r sang super
@ramanvskp88344 жыл бұрын
2020l matram Alla yellavarshavum kelkum I like this song
@rajsiji12224 жыл бұрын
Good
@abhijithabhijithraj19924 жыл бұрын
❤️
@evergreens79724 жыл бұрын
Daily kelkkunna ennodo baala
@malabaryoutubechannel70694 жыл бұрын
ഈ മോള് നലാ ഭക്തിയോടുകുടിയാണ് ഈ പാട് പാടിയത്. അതുകോണ്ടാെെണ്. ഇത്രയും വിജയിച്ചത് മോളക്. ദെെവതിനറെറ എല്ലാ അനുഗ്രഹം ഉണ്ടാവ്ടേ
@ratheeshkumar3024 жыл бұрын
Fat face of india
@ratheeshkumar3024 жыл бұрын
124456778890
@s_h_a_m_e_e_m-kottukkara4 жыл бұрын
ഇത് കേട്ടിട്ട് കമന്റ് ഇടാതെ പോയാൽ സാക്ഷാൽ കണ്ണൻ ഗോപിക്കും മാഷാഅള്ളാ എജ്ജാതി ഫീൽ
@pushpavathi49822 жыл бұрын
പുല്ലംകുഴൽ വായിച്ച ആളിനെ കാണിക്കണമായിരുന്നു. പുല്ലാം കുഴൽ വായന അതി മനോഹരം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.
@arrow5504 Жыл бұрын
സത്യം.. ഞാൻ ഇപ്പൊ ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ അത് ഓർത്തതെ ഉള്ളൂ
@junaidtp54264 жыл бұрын
ഇത് എഴുതിയാളെക്കുറിച് വാർത്ത കണ്ട് ഇവിടെയെത്തി.. . വന്നത് വെറുതെ ആയില്ല. കേട്ടിരിക്കാം നല്ല രസല്ലേ.. അല്ലേലും ഹിന്ദു ഭക്തി ഗാനങ്ങൾ കേട്ടിരിക്കുമ്പോൾ വല്ലാത്ത അനുഭൂതിയാണ്.
@midhulasuresh89395 жыл бұрын
ഇങ്ങനെയുള്ള comments വയ്ക്കുമ്പോൾ ആണ് നമ്മൾ മലയാളികളുടെ ഇടയ്ക്ക് ഇത്രയും നല്ല standard ആളുകൾ ഉണ്ടെന്ന് തോന്നിപ്പോകുന്നു...
@jyothisameesh8495 жыл бұрын
Athu Valarie sariyanu.
@arundhathiboneverythingund73974 жыл бұрын
Sathyam
@somanpillai6874 жыл бұрын
Ha ha true!!
@vnantony4 жыл бұрын
Exactly
@vipingopalakrishnan71774 жыл бұрын
എൻ്റെ മകൻ ഈ പാട്ട് ആ കുട്ടി പാടുന്നത് ശ്രദ്ധയോടെ കേൾക്കും 2 വയസ് ആകാത്ത അവൻ കണ്ണാ കണ്ണാ എന്നു മന്ത്രിക്കും
@wildthoughts96024 жыл бұрын
ഇങ്ങനെ ഒന്നും ഫീലിൽ പാടല്ലേ മോളെ, കൃഷ്ണൻ ഇങ്ങു ഇറങ്ങി പോരും , 🥰🥰🥰😍😍😍😍
@prajeeshkattayata63334 жыл бұрын
കണ്ണൻ പോയീന്നാ തോന്നുന്നത്.
@vishnusambureesan19903 жыл бұрын
പടച്ചോനേം, ഭഗവാനേം, ക്രിസ്തുനേം ഒക്കെ ഒന്നായി കാണുന്ന, കാണുവാൻ ശ്രമിക്കുന്ന ഒരു ജനതയുടെ കൂടെ ജീവിക്കാൻ സാധിക്കുന്നു എന്നുള്ളതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം....
@tomyjoseph13524 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ഈഗാനം ഞാൻ പല തവണ കേട്ടു ഇഷ്ടമായി.
@anoopkv13894 жыл бұрын
പൊന്നെ നോ രെക്ഷ
@sunilayvin7684 жыл бұрын
ഞാനും
@anuantony96564 жыл бұрын
Njanum 💞🤗
@bhaishafi4 жыл бұрын
ഞാനൊരു മനുഷ്യനാണ്. എനിക്കും ഈ ഗാനം ഇഷ്ടായി 😏😏😏
@aswinippaswinipp31134 жыл бұрын
@@bhaishafi 😊😊
@muhammedfawas6315 жыл бұрын
എന്തൊരു അനുഭൂതി..... ഈ അടുത്ത കണ്ടത്... അന്ന് മുതൽ എന്നും കേൾക്കും
ഞാനും ഇപ്പോള കാണുന്ന എന്ത് കുളിർമയാണ് കേൾക്കാൻ....
@SPOONSANDLADLES5 жыл бұрын
@@vishappintekadinyam Super അല്ലേ
@suchithras5215 жыл бұрын
Me
@SPOONSANDLADLES5 жыл бұрын
@@suchithras521 Pls, watch my videos and support dear
@sunilkumarvasan2 жыл бұрын
എന്റെ കൃഷ്ണാ ........ ഈ കുട്ടിയുടെ പാട്ട് കേട്ടിട്ട് കൃഷ്ണൻ എന്റെ അടുത്ത് എത്തിയത് പോലെ ... എന്ത് മനോഹരം ആയി പാടി : എല്ലാം.. ഒന്നിന് ഒന്നിന് മെച്ചം : ഓടക്കുഴൽ വായിച്ചത് കൃഷ്ണനാണോ എന്ന് തോന്നി പോകുന്നു... എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.... എല്ലാ.....കണ്ണന്റെ ലീലകൾ .......
@lovefrnds1435 жыл бұрын
ഉഷാറായിട്ടുണ്ട് മോളുടെ സംഗീതം ഞാനും ഒരു ഇസ്ലാം മത വിശ്വാസി ആണ് പിന്നിൽ ഇരുന്നു പാടുന്നു എന്ന ഹെഡിങ് കണ്ടു ply ചെയ്തു അടിപൊളി പാട്ട് ഈ രീതിയിൽ പാടാൻ മോളെ ചിട്ടപ്പെടുത്തിയത് അച്ഛൻ ആണ് ആ അച്ഛന് ഇരിക്കട്ടെ ഒരു സ്നേഹാദരം
@anilmathew28995 жыл бұрын
Mole supper pneyum pneyum kelkunnu
@jarusangeorge5 жыл бұрын
ഹൃദയരാഗം അതിശയ രാഗം അപാരമായ ചേതന കൊതിയും അസൂയയും ആരാധനയും അങ്ങനങ്ങനെ കൂടിക്കുഴഞ്ഞ ഒരവസ്ഥ ഇന്നത്തെ തലമുറ ഈ ലോകം കീഴടക്കും കഴിവും ആത്മാർത്ഥതയും കൊണ്ട്
@unnikrishnan66954 жыл бұрын
ഹരേ കൃഷ്ണാ
@unnikrishnan66954 жыл бұрын
ഹരേ കൃഷ്ണാ
@rafeekar11974 жыл бұрын
പോയിനെടാ മൈരുകളെ അവളുടെ കണ്ണൻ പണ്ട് മറ്റെ പണി ചെയ്തു കൊടുത്ത പാട്ട്
@aromalinchakkadan83924 жыл бұрын
കമന്റ് ബോക്സിൽ മറ്റു മത വിശാസികളുടെ കമന്റ് ആണ് ദൈവമേ എന്റെ നാട് ഇതു പോലെ ഒരുമയോടെ കാണണമെ
@ajmalsalam33354 жыл бұрын
ഇഞ്ചക്കാടൻ ആണോ
@sujithas29344 жыл бұрын
Ith keralam aann ivide ingane ullavarum und 😍😍😍
@പയസ്ആന്റണി4 жыл бұрын
പൊളിച്ചു മുത്തേ നിന്റെ കമന്റ് 😍😍😍
@nahasthajudheen2324 жыл бұрын
ഹിന്ദു ഭക്തിഗാനങ്ങൾ പണ്ടുതൊട്ടേ ഇഷ്ടമുള്ള മുസ്ലിം ഞാൻ മാത്രം ആണോ??
@rajendaranr69444 жыл бұрын
👍
@rajendaranr69444 жыл бұрын
@@sriyasree2678 👍
@royalsp804 жыл бұрын
@@NITHINNNEYYAN നീയേതടാ നായേ എല്ലാടത്തും വിഷം ചീറ്റുന്നുണ്ടല്ലോ, നിനക്കു മനസ്സാക്ഷിയും മനുഷ്യത്വവുമൊന്നുമില്ലേ..? മുസ്ലിം സഹോദരൻ മാർ ക്ഷമിക്കുക.
@rajukaka87854 жыл бұрын
@@NITHINNNEYYAN poori മോനെ
@pinkpotmedia2734 жыл бұрын
🥰🥰🥰🥰
@sainanac8522 жыл бұрын
പുല്ലാ കുഴലിന്റെ സൗന്ദര്യം ഈ ഗാനത്തെ എത്രയോ ഉന്നതിയിലെത്തിച്ചു ....!
@fasilmalappuram89525 жыл бұрын
കാർവർണ്ണൻ തന്നുടെ മേലെ കായാമ്പു പൂ വിരിച്ചു.... കാണുമ്പോൾ കണ്ണിനെന്തൊരു ആനന്ദം പരവേശം.... കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലെ.... കണ്ണാ... കണ്ണാ... കണ്ണാ...... ❤️❤️❤️😍😍💕💕💞
@unnikrishnanktm5 жыл бұрын
Nammude nadu ithrakk sneham ullavaranenn theliyichu ee comments okke kanumbo. Chumma politics nu vendi kure thendikal naadu nasipikkunnu. Hats off you guys.
മുല്ല മാലയില്ല, സ്വർണ്ണമാലയുമില്ല,വെള്ള സാരിയുമില്ല മുമ്പിൽ ഇരിപ്പിടവുല്ല എന്നാലും പാട്ട് സൂപ്പർ ംംംംംം ഉണ്ണി കണ്ണൻ അനുഗ്രഹിക്കട്ടെ,,,,,,,,,,,,,,,,,
@sajeevgopalan62865 жыл бұрын
haha dhanya oru pennine athu observe cheiyan pattu
@dhanyakichu13545 жыл бұрын
@@sajeevgopalan6286 yes
@t.p.visweswarasharma67385 жыл бұрын
For expressing the feel of Bhakthi, there is no need of ornaments, garlands, white cloak or front row bench
@anitafrancis58665 жыл бұрын
MUMPIL IRIKKUNAVAR ASOOYAKARI
@manunairmanu73165 жыл бұрын
🙏👍
@1ANSIF4 жыл бұрын
ആദ്യം കേട്ടപ്പോൾ ഒന്നും തോന്നിയില്ല. പക്ഷെ ഇപ്പോ ഒരു 100 പ്രാവശ്യം കേട്ടു.... 😊👌👌👌
@reshmaravi23454 жыл бұрын
Sathyam ❤
@zoomvision41894 жыл бұрын
സത്യം
@shobyammu53854 жыл бұрын
Sathyam
@majeedmucheth19452 жыл бұрын
ഈ പാട്ട് പല പ്രാവശ്യം കേട്ടു. ഒരിക്കലും മരിക്കാത്ത ഗാനം. ഇനിയും കേൾക്കാവുന്ന ഗാനം.
@sree63412 жыл бұрын
❤️❤️❤️
@manumv81365 жыл бұрын
8 മിനിറ്റിൽ എന്ത് മായാജാലം ആണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്..!...? എത്ര കണ്ടിട്ടും മതിയാവുന്നില്ല... Now am a great fan of kalyani molu....
@anoopky56115 жыл бұрын
സത്യം najn രണ്ടാമത്തെ ദിവസം ആണ് കേൾക്കു ന്നത് 🌹🌹🙏
@rajeevkumarkrrajeevkumar5 жыл бұрын
Whatsapp അതെ
@PradeepKumar-zw7bl5 жыл бұрын
@@rajeevkumarkrrajeevkumar super
@surunair165 жыл бұрын
Molu, you have sung with total devotion and feel and you have successfully passed it on to all of us. Great. May Lord Guruvayoorappan bless you with a wonderful life.
@Echo1Charlie035 жыл бұрын
അതാരാ?
@deeparemesan6935 жыл бұрын
ഈ മോളെ മകളായി കിട്ടിയ ആ മാതാപിതാക്കൾ പുണ്യം ചെയ്തവർ തന്നെ, എത്ര ഇമ്പമായിരിക്കുന്നു, സുന്ദരിക്കുട്ടി.. നിന്റെ ആലാപനം
എത്ര ഭംഗി ആയിട്ടാണ് ഓടകുഴൽ വായിച്ചിരിക്കുന്നത് ❤... കല്യാണിക്കുട്ടി യുടെ പാട്ടും ❤
@noushadmkd37254 жыл бұрын
എന്റെ വീടിന്റെ അടുത്ത് അമ്പലം ഒന്നും ഉണ്ടായിരുന്നില്ല എന്റെ ഉമ്മാന്റെ തറവാട് ഒരു നാട്ടിൻപുറത്തായിരുന്നു അവിടെ അടുത്തായി ഒരു അമ്പലം ഉണ്ട് അവിടെ നിന്നും കേൾക്കാറുണ്ടായിരുന്നു ഇത് പോലുള്ള നല്ല ഭക്തിഗാനം എന്റെ ഉമ്മാന്റെ കുടുബം 15 മക്കളുള്ള വലിയ കുടുബമായിരുന്നു എല്ലാവരും വന്നാൽ പിന്നെ ഒരു ബഹളം തന്നെ ആയിരുകും അവിടെ അമ്പലത്തിലെ പൂരത്തിന് മക്കളെല്ലാവരും ഉണ്ടാവണമെന്ന് വെല്ലുമ്മാകും വെല്ലുപ്പാകും നിർബന്ധമായിരുന്നു രണ്ട് ദിവസം ഒരു ബഹളം തന്നെ ആയിരിക്കും അത് ഒക്കെ ഒരുകാലം ഇപ്പോഴല്ലേ ഭക്തിഗാനവും ബാങ്ക് വിളിയും ഒക്കെ കേൾക്കുന്നത് മത സൗഹാർദ്ദമായത് ..
ഞാനിത് ഇന്നലെയാ കേട്ടത് ലയിച്ച് ഇരിന്നു പോയി മൂന്നാലു തവണ ആവർത്തിച്ചു കേട്ടിരുന്നു പോയി.... അമ്പാടി കണ്ണന്റെ അനുഗ്രഹം മോളെ തേടി വരും.....
@ArunSNarayanan5 жыл бұрын
🥰
@ArunSNarayanan5 жыл бұрын
What?
@rejithr7295 жыл бұрын
അല്ലാഹുന്റെ അനുഗ്രഹമുണ്ടാവുമോ
@ArunSNarayanan5 жыл бұрын
@@rejithr729 undyal thanikentha
@rejithr7295 жыл бұрын
@@ArunSNarayanan eniku mookile pooda
@NoushadPonmala4 жыл бұрын
ഞാനൊരു മുസ്ലിമാണ് എനിക്ക് ഇൗ പാട്ട് ഇഷ്ടപ്പെട്ടു എന്ന സ്ഥിരം ഡയലോഗ് ഒന്നും ഞാൻ പറയുന്നില്ല, സംഗീതത്തിന് മതമില്ല,,loved your performance addicted to your voice ...I have listened this song more than 100 times ,may be the count will reach to 1000 before my death.
@tamilankalaigal24 жыл бұрын
Super comment brother. I love malayalees and I am from Tamil Nadu. Kerala is God's own country
@shinjusreevalsan29414 жыл бұрын
👏👏👏
@febinshahna80074 жыл бұрын
Best comment, and our God will bless you to hear this more than 1000, insha allah
@RAMESH83764 жыл бұрын
ഇതിലൊക്കെ എന്ത് ജാതീം മതോം ബ്രോ.. കല്യാണിക്കുട്ടി നമ്മൾ മലയാളികളുടെ അഹങ്കാരം തന്നെ... ഹോ എത്ര കേട്ടാലും മതിവരാത്ത ഈണം...
@Historic-glimpses4 жыл бұрын
We are not against any section of communities. . But we are against terrorism and anti national ideologies
@fahasfaisal54064 жыл бұрын
മ്മടെ തൃശൂർ ഉള്ള കുട്ടിയാണ് ഷാർജയിൽ വെച്ചാണ് ഈ ഗാനം 2വർഷം മുന്നേ പാടിയത് ഇപ്പോൾ പ്ലസ് one വിദ്യാർത്ഥിനീ
@fahasfaisal54064 жыл бұрын
@@sayujc7503 കല്യാണി nair
@favaskt43104 жыл бұрын
ഒരുപാട് ഇഷ്ഠായി 😊
@NITHINNNEYYAN4 жыл бұрын
Oru Thrissur um venda 😌😌😌 Aval Hindu aanu , manassilayo 🙅🙅🙅 Pinne Nair kuttiyum 😑😑😑
@fahasfaisal54064 жыл бұрын
@@NITHINNNEYYAN നിന്നെ പോലെയുള്ള വർഗീയ കോമരങ്ങൾ ആണ് നാടിന്റ ശാപം പ്ഫൂ നാറി
@royalsp804 жыл бұрын
@@fahasfaisal5406 ഇവനെല്ലാടത്തും വിഷം ചീറ്റുന്നുണ്ട് ബ്രോ , കാര്യമാക്കണ്ട, മുസ്ളീം സഹോദരൻ മാർ ക്ഷമിക്കുക
@subycb19853 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ പറ്റില്ല ♥️♥️♥️
@gireeshshornur9054 жыл бұрын
ഈ song ന്റെ കമന്റ്സ് വായിച്ചപ്പോൾ ഒരു മലയാളി എന്നതിലും ഭാരതീയൻ എന്നതിലും ശെരിക്കും വളരെ അഭിമാനവും സന്തോഷവും തോന്നുന്നു.. 🙏കാരണം സംഗീതത്തിന് ജാതി മത ഭേദമില്ലെന്നതിനു ഉള്ള ഏറ്റവും വലിയ ഉദാഹരണം ആണ് ഈ ഗാനം..ഗാനത്തിന്റെ അണിയറ ശില്പികൾക്കു എത്ര അഭിനന്ദനങ്ങൾ നേർന്നാലും കൂടുതൽ ആവില്ല 😍അത്ര മാത്രം ഹൃദയത്തെ തൊടുന്ന ഫീൽ വരികളിലും സംഗീത്തിലും ❤️
@dr_senna_sabu4 жыл бұрын
എന്ത് മനോഹരം...ഞാൻ ഒരു ക്രിസ്ത്യൻ ആണ്...വിത്യസ്ത മതങ്ങൾ ഭൂമിയിൽ ഉള്ളത് എത്ര സുന്ദരം....
@shabinjoseph32914 жыл бұрын
കണ്ണാ നീ അടിയ ലീലകൾ ഒന്നൂടെ അടൂലെ............. ഹോ എന്തൊരു ഫീലിംഗ്
@sj99182 жыл бұрын
Please Read "Sapiens"😊
@mohamednawaz69874 жыл бұрын
നല്ല ഫീൽ....ഭക്തി സാന്ദ്രമായ ഗാനം.....ഒത്തിരി ഗാനം പാടുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.....
Rejith R അറബിയിൽ അള്ളാഹു എന്നാൽ ദൈവം എന്നെ അർഥം ഉള്ളൂ
@sureshks2854 жыл бұрын
@@rejithr729 എല്ലാ ദൈവവും ഒന്നാണ് സുഹൃത്തേ
@vibifevi50674 жыл бұрын
@@rejithr729 endhuvade😏
@shajeerhameed81992 жыл бұрын
ജാതി മതങ്ങൾക്കപ്പുറം മലയാളികളൊന്നായി നെഞ്ചിൽ ഏറ്റെടുത്ത മനോഹര ഗാനം......
@livestream-zx8jc Жыл бұрын
വർഗീയ വിഷയമേ
@shajeerhameed8199 Жыл бұрын
@@livestream-zx8jc മനസ്സിലായില്ല...
@sanjo66204 жыл бұрын
ഇൗ kochu മാത്രമാണ് ഇൗ പാട്ട് എത്ര വികാരപരമായി മനോഹരമായി പാടിയിട്ടുള്ളത്... ഇപ്പോൾ കുറെ ആളുകൾ ഇത് പാടി ഹിറ്റാകുന്നു.. പക്ഷേ അതൊന്നും ഇത്രത്തോളം വരില്ല..
@NITHINNNEYYAN4 жыл бұрын
Ethu Football Teaminte Coach aano Ival ?😮
@sanjo66204 жыл бұрын
@@NITHINNNEYYAN 😎
@sajeevanem59674 жыл бұрын
Athu seriya epo oru cheriya kutty padiyileee no feel
@trollraja90284 жыл бұрын
എനിക്ക് ജയകൃഷ്ണൻ എന്നയാൾ പാടിയതാണ് കൂടുതൽ ഇഷ്ടം.ഒരുപാട് പേർക്ക് അതാണ് ഇഷ്ടം എന്ന് തോന്നുന്നു. അതിന് 8 M views ഉം ഉണ്ട്.
@MohanKumar-cc3re3 жыл бұрын
ശരിയാണ്. കല്യാണിക്കുട്ടി പാടിയതാണ് ഈ പാട്ട് ഇത്രയ്ക് ഹിറ്റായി. നല്ലവണ്ണം ഹൃദ്യമായി ആലപിച്ചു ഈ മോൾ
@kunhikallittarakal4 жыл бұрын
എന്താ മോളുടെ ഫീൽ സൂപ്പർ ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ സംഗീതം എനിക്ക് ജീവനാണ് ഒരുപാട് ഭക്തി ഗാനങ്ങൾ ഞാൻ കേൾക്കാറുണ്ട് ഈ ഗാനവും എനിക്ക് ഇഷ്ടപ്പെട്ടു മോളെ ദൈവം അനുഗ്രഹിക്കട്ടെ
@krishnaprasad-yc8sq3 жыл бұрын
സർവേശ്വരൻന്റെ മുന്നിൽ എന്ത് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ ചേട്ടാ
@sharafmediamall56044 жыл бұрын
ഞാനൊരു ഇസ്ലാം മത വിശ്വാസിയാണ് ..ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് ..... നിങ്ങളുടെ അമ്പലത്തിൽ നിന്നും രാവിലെ കേൾക്കുന്ന കൗസല്യ സുപ്രഭാത.. എന്ന് തുടങ്ങുന്ന ആ ഗാനവും ഇതും ആണ് ഇഷ്ടങ്ങളിൽ നിറഞ്ഞു നില്കുന്നത്...... ഈ പാട്ട് കുറെ തവണ ഞാൻ കേൾക്കാറുണ്ട്... നല്ല രസമാണ്.... ആ ഈണവും.. ശൈലിയും... വരിയും... ആ കുട്ടി പാടുന്നതും എല്ലാം.....
@imotions1902 Жыл бұрын
സംഗീതത്തിനു മതമില്ല. സഹോദര. ആ നല്ല മനസ്സിന് ഒത്തിരി സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤🌹🌹🌹.
@venivr67563 жыл бұрын
പുല്ലാങ്കുഴലൂതി ഊതി കണ്ണാ കണ്ണാ ഈ പാട്ടിനെ വളരെ മനോഹരമാക്കിയ കല്യാണിക്കും പുല്ലാങ്കുഴലിനും ഒരുപോലെ പറയണം നന്ദി
@saleembaipalakkad27414 жыл бұрын
വല്ലാത്തൊരു ഫീലിംങ്!മോള്‍ വിശ്വസിക്കുന്ന,ആരാധിക്കുന്ന ആ കണ്ണ൯ മോളുടെ വിളി കേള്‍ക്കട്ടെ!😍
@thukaramashetty11554 жыл бұрын
ഒരു ഹാർമോണിയം ഒരു തബ്ലാ ഒരു ഓടക്കുഴൽ ഇത്ര കൊണ്ട് ഇൗ പാട്ടിനെ മറ്റൊരു ലോകത്തിൽ എത്തിക്കാൻ കഴിഞ്ഞ ആ കലാകാരന്മാരും പാടിയ കുട്ടിയും ഭഗവാന്റെ സ്നേഹത്തിനും കരുണയ്ക്കും അർഹരായിരിക്കുന്നു.
@sangeethamv35514 жыл бұрын
If
@jixavierarackal19465 жыл бұрын
ഈ കുട്ടിയുടെ പ്രായമുള്ളപ്പൊ ഞാനൊക്കെ പാടിക്കൊണ്ടു നടന്നത്: # പട്ടികടിക്കല്ലെ വീട്ടുകാരെ ഞങ്ങ പട്ടാണി വിക്കണ പിള്ളാരാണേ!!!😁😁 ഇതൊരു രക്ഷയുമില്ല! ഇന്നുതന്നെ കൊറേ പ്രാവശ്യം കേട്ടു....
@tpvinraj1235 жыл бұрын
90's kids..proud💪💪💪
@arunkumar-bg1lr5 жыл бұрын
😂😂😂😂
@neenachemmayam5 жыл бұрын
😂😂😂😂😂
@neenachemmayam5 жыл бұрын
😂😂😂😂😂
@Leena831005 жыл бұрын
🤣☝️true
@sureshpillai9633 Жыл бұрын
മുന്നിൽ ഇരിക്കുന്ന സഹോദരികൾ ആകുട്ടിക്ക് എല്ലാ പിന്തുണയും നൽകുന്നു നൻമകൾ ഉണ്ടാകട്ടെ എല്ലാവർക്കും.
@abhiradh20045 жыл бұрын
ഇതിന്റെ ഒർജിനൽ പാട്ടും ഞാൻ കേട്ടിരുന്നു രണ്ടും അസാധ്യ ഫീൽ തരുന്നു എങ്കിലും ഈ മോള് പാടിയത് ഒന്ന് കൂടി സൂപ്പർ ..ഒന്നാമത് ഓപ്പൺ മൈക്കിൽ ഇത്ര മനോഹരമായി പാടിയല്ലോ ..ശരിക്കും ഭക്തി നിർഭരം സംഗീതമയം ഭാവം അതിലും ഉപരി ..ഈ കുട്ടി ഇത്തരം പരിപാടികൾ നടത്തുന്ന ആളാണോ എങ്കിൽ അതിന്റെ വിവരങ്ങൾ കൂടി ഇവിടെ ചേര്ക്കു ...പേരെങ്കിലും വീഡിയോ യുടെ താഴെ ചേർക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന മര്യാദയും നീതിയും ആയിരിക്കും ....എന്തായാലും പിന്നിലിരുന്നു പാടിയതെങ്കിലും പാട്ടു മുന്നിൽ തന്നെ ആയിരുന്നു ...എല്ലാവിധ ആശംസകളും
@sanaatakunjumon75225 жыл бұрын
She is really awesome I got goosebumps Loved her version more than the original 💓💓💓😍😍😍
@rajbalachandran94655 жыл бұрын
💝💝💝💝
@arashumootilappukuttan50175 жыл бұрын
Pls tell her name a molu aara
@rajbalachandran94655 жыл бұрын
@pradeepmelur നല്ല പാട്ടാണ്.. God bless you and your family..
@abhiradh20045 жыл бұрын
pradeepmelur 😍🙏
@sureshnp825 жыл бұрын
ഓടക്കുഴൽ .....ന്റെ അമ്മോ പൊളി.... തകർത്തു
@syamc90865 жыл бұрын
Nobody noticed that.
@ganeshmr3885 жыл бұрын
ശരിയാണ്. നന്നായി വായിചു. പക്ഷെ കുട്ടിയുടെ പാട്ടിന് മുന്നിൽ ആരും ശ്രദ്ധിക്കാതെ പോയി. അദ്ദേഹത്തിന്റെ പേരും കൂടി അറിയണമെന്നുണ്ട്
@sarathkrishnannair5 жыл бұрын
did anyone noticed that Chettan who tuned 'Tabala' in to Mridungam .....both are marvelous...these people are at its peak
@lovelifemusic72255 жыл бұрын
🙂🙂🙂
@ampadi945 жыл бұрын
@@sarathkrishnannair 👍
@KavisLifestyleLab5 жыл бұрын
*ഗുരുവായൂർ പോയപ്പോൾ ഈ കുട്ടിയുടെ ശബ്ദം ആയിരുന്നല്ലോ ഈശ്വര അവിടെയെല്ലാം. നീ ശരിക്കും കണ്ണന്റെ രാധ ആണ് കുട്ടി. എല്ലാവിധ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകട്ടെ*
Njan karanjupoi...entey Moley .....wishing and blessing U for all the best. kanna nee vilayaduu...ennullil vilayadu ....kanna... aparam..🙏
@ManojNair1239 ай бұрын
😮ഉണ്ണീ അറിഞ്ഞില്ല ... ഇത്രയും നന്നായി പാടുമെന്ന് 🙏🏽❤️ ഇത്രയും നല്ല പാട്ട് കേട്ടിട്ടും കൂടെ ഒരു മോൾ ഒഴികെ ബാക്കി ഉള്ളവർ ഒക്കെ എന്തേ ഇങ്ങനെ പ്രതിമകൾ പോലെ ... 😇 ഇതൊക്കെ എന്ത് എന്ന ഭാവമോ 🤔 ആ. അസ്സലായി പാടി മോളെ ❤️ കൃഷ്ണാ ഹരേ ജയ 🙏🏽 എല്ലാം അവിടുത്തെ ലീലകൾ ❤
@arashumootilappukuttan50175 жыл бұрын
എന്തു മനോഹരമായ സ്വരം കല്യാണി മോൾക്ക് എന്നും കണ്ണന്റെ അനുഗ്രഹം ഉണ്ടാകും ആ പുല്ലാങ്കുഴൽ എത്ര മനോഹരം
@deepesvr19565 жыл бұрын
ആറ്റിങ്ങൽ ഉള്ള കുട്ടിയാണോ ,, ഇത് ഗൾഫിലെ സത്സംഗമാണോ?
@seizethemovement92885 жыл бұрын
@@deepesvr1956 yes
@seizethemovement92885 жыл бұрын
Yes amalu
@gopakumargopakumar16455 жыл бұрын
ചാലക്കുടി സ്വദേശി... കല്യാണി . Sharja ബാല ഭാരതി ആധ്യാത്മിക സമതി അംഗം.. അവിടെ ആധ്യാത്മിക സമതി യുടെ ഭാഗവത സപ്താഹ വേദിയില്‍ രണ്ട് വര്‍ഷം മുമ്പ് ആലപിച്ചതാണ്
@SP35695 жыл бұрын
@@gopakumargopakumar1645 നമസ്തേ ആളുടെ എന്തെങ്കിലും കോൺടാക്ട് ഡീറ്റെയിൽസ് കിട്ടുമെങ്കിൽ സെന്റ് ചെയ്യുക. പ്രോഗ്രാം ബുക്ക് ചെയ്യാനാണ്. നമസ്തേ ശുഭരാത്രി.
@sreejithr39965 жыл бұрын
ഞാൻ ആദ്യമായിട്ടാ ഈ പാട്ടു കേൾക്കുന്നത്... ഇത് തുടർച്ചയായി കുറെ തവണ ketu... ഒറിജിനൽ സോങ് തപ്പി athum കേട്ടു.... ഇത് originalinakaalum സൂപ്പർ.... രാമായണമാസം തുടങ്ങിയ ദിനം തന്നെ കേട്ടതിൽ ഭാഗ്യവാനാണ് എന്ന് തോനുന്നു.... പാടിയ മോൾക്കും പുല്ലാംകുഴൽ വായിച്ച ചേട്ടനും നിങ്ങടെ മൊത്തം ടീമിനും ആശംസകൾ
@bhadra.p94065 жыл бұрын
Njanum...
@deepudas32195 жыл бұрын
ഏതാണ് ആൽബം ബ്രോ
@ARUNRAJ-zp5kx5 жыл бұрын
തുളസിക്കതിർ, പാടിയത് Idea Star singer fame ജയകൃഷ്ണൻ ,producer SivaKumar amritakala
@harshankumar87105 жыл бұрын
ഒർജിനൽ സോങ്ങിന്റെ ലിങ്ക് കിട്ടുമോ
@harshankumar87105 жыл бұрын
സച്ചിദാനന്ദൻ പാടിയത് അല്ലേ
@shanus45195 жыл бұрын
I'm a christian believer. I hear this song so many times she single these scales just poli ഒരു രക്ഷ ഇല്ല മോളെ അടിപൊളി നമിച്ചു 🙏🙏
@cinema-verite5 жыл бұрын
we all are human. Bro !!
@universalphilosophy80815 жыл бұрын
Religions were created to give human beings happiness. But religions that are not open, try to restrict and control by dogmas, rules, regulations etc. and then the happiness quotient drops. While exercise gives happiness to body, Songs, dances, are all givers of joy to the mind. Such suggestions for holistic happiness can only be traced to Eastern religions, which are more open and humane!! As they are scientific enough so as to not have racism of color or language or beliefs.
Classical Music (not adipoli music) has soothing capacity both in human beings and in Animals like cow etc. Kaithapram Damodaran Namboothiri recovered from his illness through music therapy. Some doctors also prescribe music therapy for certain patients. Milk production of cows increased by hearing them soothing music. So, there is no segregation for listening soothing music whether it is a bhajan or light music etc.
@jafarsadiqmh2722 жыл бұрын
അനവദ്യ സുന്ദരമായ ഭക്തി, പ്രണയം കേൾക്കാൻ വീണ്ടും തോന്നുന്ന ആത്മീയ അനുഭൂതി. ശബ്ദഭംഗിക്കപ്പുറം നിസ്സീമമായ ഹൃദ്യമായ അർപ്പണം. God bless you
@shyamjithk1934 Жыл бұрын
Hambooo Scne thanne😮
@raheefkallingal5 жыл бұрын
പിന്നിൽ ഇരുന്ന് പാടിയത് കൊണ്ടാവാം ഇത്ര ഫീൽ, വളരെ നല്ല ഒരു പാട്ട്, മോളെ കണ്ണൻ അനുഗ്രഹിക്കട്ടെ,