Sree Kadamberi Chuzhali Bhagavathi Temple | Udayamritham | 17th Oct 2017 | Amrita TV

  Рет қаралды 6,435

Amrita Television

Amrita Television

Күн бұрын

Пікірлер: 8
@suneeshp4248
@suneeshp4248 6 жыл бұрын
chuzhali bhagavathi arudasthanam chuzhali bhagavathi temple chuzhali,taliparamba
@Abhi-tr9lp
@Abhi-tr9lp 11 ай бұрын
Evide theyyam undo
@adwaithm163
@adwaithm163 11 ай бұрын
Pand Ente achammayude koode ith kaanunnath innum njan orkkunnu
@anusreesknambiar6818
@anusreesknambiar6818 3 жыл бұрын
Kadamberiamma
@jayasankark8783
@jayasankark8783 3 жыл бұрын
അമ്മേ ശരണം🙏🙏🙏 കദംബ കാനനവാസാം കദംബകുസുമപ്രിയാം കുംഭസംഭവ സംപൂജ്യാം കൽപ്പവല്ലി മുപാസ്മഹേ കോടല്ലൂർ തമ്പുരാൻ തളിപ്പറമ്പപ്പനെ തൊഴുതു വരാൻ പല്ലക്കിൽ കടമ്പേരി വഴി പോകവേ കടമ്പേരി അമ്പലത്തിന്റെ മൂലസ്ഥാനമായ #വള്ളിക്കെട്ട് കാവിൽ സൗന്ദര്യവതിയായ സ്ത്രീ കടമ്പ് വൃക്ഷത്തിൽ ഊഞ്ഞാലാടുന്നതായി കാണപ്പെട്ടു. ആ യുവതിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി തമ്പുരാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും നിമിഷനേരങ്ങൾ കൊണ്ട് ആ സ്ത്രീ അപ്രത്യക്ഷയായി. എല്ലാം അമ്മയുടെ പരീക്ഷണം ആയിരുന്നു. കടമ്പ് വൃക്ഷത്തിൽ ഭഗവതി ഏറിയതുകൊണ്ട് ആ സ്ഥലം പിന്നീട് #കടമ്പേരി ആയി മാറി എന്നാണ് ഐതിഹ്യം. ഇതിന്റെ സ്മരണയ്ക്കായി ഇന്നും ഉത്സവ സമയത്ത് പല്ലക്ക് എഴുന്നള്ളത്ത് നടക്കുന്നു. കടമ്പേരി പാട്ടുത്സവം നടക്കുന്നത് മകരം 1 മുതൽ 14 ദിവസങ്ങൾ വരെയാണ് . #ലോകത്തിലെ_ഏറ്റവും_വലിയ_തിരുമുടി_കടമ്പേരി_ഭഗവതിയമ്മയുടേതാണ്. കളിയാട്ട ഉത്സവം നടന്നിട്ട് ഇപ്പോൾ 50 വർഷങ്ങൾക്ക് മുകളിലായി . കടമ്പേരി ഉത്സവം ഇപ്പോൾ നാല് ദിവസങ്ങളിൽ മാത്രമായി ഒതുങ്ങി. 108 ദുർഗ്ഗാലയങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച ശക്തിപീഠമാണ് കടമ്പേരി ക്ഷേത്രം. കുട്ടിക്കാലം മുതൽ കടമ്പേരി പാട്ടുൽസവം ഒരു ഹരമായിരുന്നു. ആനപ്പുറത്ത് എഴുന്നള്ളത്ത്, തിടമ്പുനൃത്തം, ഉത്സവചന്ത അങ്ങനെ പോകുന്നു ഉത്സവ ആഘോഷങ്ങൾ, കാഴ്ച്ചകൾ . ചന്തയിൽ പോയി കളിപ്പാട്ടങ്ങൾ വാങ്ങിക്കുക. കുട്ടികളുമൊത്ത് ഉത്സവപറമ്പിൽ കളിക്കുക. പക്ഷേ കളിയാട്ടം തിരുമുടി ഇന്ന് വരെ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല. കടമ്പേരി ഭഗവതിയമ്മയുടെ കളിയാട്ടം കാണണമെന്ന അതിയായ മനസ്സിൽ കളിയാടി നിൽക്കുന്നു. ഒരു ക്ഷേത്രം പുരോഗമിച്ചാൽ ആ നാടും പുരോഗമിക്കും. അമ്മയുടെ ഭക്തരായ മക്കൾ വിചാരിച്ചാൽ #കളിയാട്ടം നമുക്ക് ഭംഗിയായി നടത്താം. അതിനായി നാം മുഴുവൻ കടമ്പേരി നാട്ടുകാരും ജാതി- മത - രാഷ്ട്രീയ ഭേദമന്യേ അണി ചേരുക 👍
@lathas4433
@lathas4433 2 жыл бұрын
🙏🙏🙏🙏🙏🙏
@shibindas1153
@shibindas1153 4 жыл бұрын
മറ്റ് മഹാന്മാർ പറഞ്ഞ വാക്കുകൾ കോപ്പി അടിച്ചു പറഞ്ഞാൽ അതെങ്ങനെ അമൃതാനന്ദ മയിയുടെ വാക്കുകൾ ആകും...
CAN YOU DO THIS ?
00:23
STORROR
Рет қаралды 48 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 56 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Samagamam with K Karunakaran | EP: 1 | Amrita TV Archives
47:32
Amrita TV Archives
Рет қаралды 117 М.
Athikandam sree bhagavathy temple | Udayamritham 12th June 17 | Amrita TV
28:03
CAN YOU DO THIS ?
00:23
STORROR
Рет қаралды 48 МЛН