ഞാനൊരു രാഷ്ട്രീയഅനുഭാവി പോലുമല്ല... പക്ഷെ മുഖ്യ മന്ത്രി എന്നു കേൾക്കുമ്പോൾ മനസിലേക്ക് ഗംഭീര്യത്തോടെ എത്തുന്ന രൂപം... കെ കരുണാകരൻ സർ... 🙏
@dibujohn5634 Жыл бұрын
.sathyam.
@finaltruthjustice9857 Жыл бұрын
ഉന്നതന്മാരായ വ്യക്തിത്വങ്ങളെ വളരെ തന്മയത്വത്തോടെ സിദ്ദിഖ് ഇന്റർവ്യൂ ചെയ്തിരിക്കുന്നു. And he looked really handsome too. ❤❤
@josephkoodarappillil1778 Жыл бұрын
Very nice and good interview of our CMand leader of the party courageous man of the time and very good administrator old party memb 31:26
@teacherscampus-bt9rz Жыл бұрын
@@josephkoodarappillil17782
@ravindrankv38166 ай бұрын
Kerala എക്കാലത്തെയും ഒരെയൊരു ലീഡർ ശ്രീ കെ കരുണാകരൻ❤
@laljeevan61026 ай бұрын
കേരളത്തിൻ്റെ ഒരെയൊരു ലീഡർ❤
@GopalaKrishnan-i7c Жыл бұрын
Pranamam
@rajua.k24963 ай бұрын
നമിക്കുന്നു മഹാത്മൻ ആ പാദാരവിന്ദങ്ങളിൽ ❤️🙏🏻
@madridsta_since936 ай бұрын
കോൺഗ്രസുകാരുടെ ഒരേ ഒരു ലീഡർ ❤
@ranjithr36986 ай бұрын
keralathinte ore oru leader
@madridsta_since936 ай бұрын
@@ranjithr3698 കോണ്ഗ്രസ്സിന്റെ ലീഡർ എന്നു തന്നെ പറയും. 😍😊 സംഘികൾക് തട്ടി എടുക്കാൻ വിട്ട് കൊടുക്കില്ല
@ajipoulose605110 ай бұрын
Leader❤️
@popyvlogkunissery227610 ай бұрын
കേരളത്തിന്റെ മാണിക്യം
@ramachandrankn8408 Жыл бұрын
AARAADHYANAYA LEADER❤❤❤
@ravikumarnair316410 ай бұрын
Sidhique ❤❤❤❤
@muraleedharanac3710 Жыл бұрын
ആ വലിയ മനുഷ്യന്റെ ഓർമ്മക്കു മുമ്പിൽ നമിക്കുന്നു
@karunankokkallur-bh9tx Жыл бұрын
കേരളം കണ്ട ഏറ്റവും നല്ല രണ്ടു മുഖ്യമന്ത്രിമാർ .കെ.കരുണാകരൻ . ഇ.കെ നായനാർ
@asr76799 ай бұрын
Leader or Leade 🙏🙏
@usmank689011 ай бұрын
കൂടെ നിന്നവരെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തു , പക്ഷേ ആന്റണിയെന്ന കാപട്യത്തിന്റെ ദുഷ്ട മനസ്സ് മനസിലാക്കിയില്ല , കുള്ളനെ നംമ്പി ....... അതാണ് രാഷ്ട്രീയ ജീവിതത്തിലെ ആകെയുള്ള പരാജയം
@SuhanaPt8 ай бұрын
sathyam
@sharilm14 ай бұрын
Ooman chandiyu.
@mohammedkunju38002 ай бұрын
മറക്കാൻ പറ്റാത്ത നേതാവ്
@anoop64064 ай бұрын
Wow
@ardravrc580810 ай бұрын
🌹🌹🌹 പ്രണാമം 🌹🌹🌹
@RajanRajan-ce6ng Жыл бұрын
ലിഡർ ❤️❤️🙏
@sasikumarkhd91175 ай бұрын
സാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ കൂപ്പ് കൈകളോട് 🙏🙏🙏❤️❤️❤️🥰🥰🥰
@nirmalt.d2003 Жыл бұрын
അങ്ങേരുടെ ക്വാളിറ്റി -✅❤️
@ashokankemmangaya9296 Жыл бұрын
👌 super
@ranjithmeethal37 Жыл бұрын
Leader 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@sreekala7690 Жыл бұрын
❤❤❤🌹🌹🌹
@vtube1722 Жыл бұрын
സിദ്ദിഖ് nice ആക്ടിംഗ്
@ഇലക്ട്രോണിക്സ് Жыл бұрын
🙏
@sheelasanthosh87233 ай бұрын
Etra.kollam.pazhayathanu.e.episode
@Vishu951003 ай бұрын
19 years.. Released in 2005..
@rajeevnair71335 ай бұрын
Sri Krishna k Karunakaran sir
@nishamolm10589 ай бұрын
💝💝💝
@aslamnoor5441 Жыл бұрын
ലീഡർ❤
@haneefkoyilandi3787 Жыл бұрын
❤
@SanthoshKumar-tx4fk4 ай бұрын
ഒരു നല്ല നേതാവ്....
@maneshkumarc7864 ай бұрын
അവസാനം ലീഡർ പറഞ്ഞത് 💯 സത്യം
@raviskappilraviskappil1381 Жыл бұрын
🙏🌹🙏
@sasikumarkhd91175 ай бұрын
🙏 മുഖ്യമന്ത്രി കരുണാകരൻ സാറിന്റെ മരുമകൻ അല്ല സ്വന്തം അച്ഛൻ എന്നാണ് പറയുന്നത് , പാടിയ ഗാനം ഗുരുവായൂരപ്പനെ പറ്റി ( ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ , എന്ന ഗാനം വളരെ ഇഷ്ടമായി 🙏 നല്ല ശബ്ദത്തിന്റെ ഉടമ ചെറിയതോതിൽ ഞാനും പാടും 🥰🙏
@zabirmohammad9962 Жыл бұрын
ലീഡർ ഈസ് എ ഡീലർ
@rajeevnair7133 Жыл бұрын
K karunakaran 🎉
@abduljabbarabduljabbar4899 Жыл бұрын
Rowboatic cinema IA₹🌍
@krishnakumarbalakrishnan16655 ай бұрын
സാന്ദ്രാനന്ദാവബോധാത്മികമിദ൦.
@babuperinchery8160 Жыл бұрын
Amrita tv ഇപ്പോഴത്തെ മിക്ക പരിപാടികളും നിലവാരം കുറഞ്ഞവയാണ്. അമൃതാനന്ദമയിയേ അശ്ലീല പരമായി ചിത്രീകരിച്ചു അമേരിയിൽ പോയി മദാമമയേ ഇൻറ്റർവ്യു ചെയ്ത് ആഭാസ കമൻറ്കൾ ഇട്ട് അതിനെ പിൻപറ്റി മാർക്സിസ്റ്റ് മൂഖ്യനും പ്രജകളും കേരളം മുഴുവൻ കളള പ്രചരണം നടത്തി... അന്ന് ഞങ്ങളുടെ മനസ് വളരേ വേദനിച്ചു. സംഘപരിവാർ മാത്രം ആണ് അന്ന് അമമയേ സഹായിക്കാൻ മുന്നോട്ട് വന്നത്.. ഇപ്പോ അമൃത ടിവി ഈ പരമ മാർക്സിസ്റ്റ് ഭോഷ്കൻമാരുടേ പരിപാടികൾ പൈസക്ക് വേണ്ടി അവതരിപ്പിക്കുന്നത് ലജ്ജാകരം. പഴയ അമൃത ടിവി അല്ല.. ആരെങ്കിലും ഹൈജാക്ക് ചെയ്തുവോ.... സപ്പോർട്ട് ചെയ്തവരേ മാനിച്ചിലെൻകിലും ഉപദ്രവിച്ചവരേ താങ്ങി, അമൃത ആർക്കും എതിരല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കണ്ട.. കഷ്ടം
@sobhasubash9222 Жыл бұрын
Oneandonlyleader
@AMBIKAMJ-u8y3 ай бұрын
Oreyoru leader
@salmaskitchen60058 ай бұрын
Manushan Ethraum ollu 😢😢😢
@sandeepthundikandy8671 Жыл бұрын
Who kicked leader out ?
@a.philip3923 Жыл бұрын
His son K Mararkuttappan
@a.philip3923 Жыл бұрын
@@NithinK-eu3gz He needed to be kicked out because he had killed Rajan later left congress formed DIC and joined their political opponents. He was arrogant Pinarai of those days
@anish.ur9hk9 күн бұрын
സെക്കുലർ 🤣
@qwqw49976 ай бұрын
കരുണാകരന് വടി അറിയും ഇംഗ്ലീഷ്
@KrishnanksKrishnanks-c4eАй бұрын
Neenkkalariyuomm
@e.x7217 Жыл бұрын
ഇന്നത്തെ ബിരുദം നേടിയ മന്ത്രിമാർ ബ ബ ബ.., 😄😄
@midhunpattally554 Жыл бұрын
കേരളത്തിലെ അവസാനത്തെ ഹൈന്ദവനായ മുഖ്യമന്ത്രി
@haneefabappu14256 ай бұрын
Pinarayi aara
@midhunpattally5546 ай бұрын
@@haneefabappu1425 കാക്കാൻ
@mohandasvadakkethayil8615 Жыл бұрын
raajanne konna kolayali evannokke enthu adisthaanathilla sidiqkae ? a murderer is a murderer