സച്ചിദാനന്ദ സ്വാമിയെ ഞങ്ങൾ അഭിനന്ദിക്കുന്നുകുസൃതി ചോദ്യങ്ങളും ആയി വന്ന പത്രപ്രവർത്തകരെ ശരിയാവണം നേരിട്ട് സ്വാമിയെ അഭിനന്ദിക്കുന്നു
@sajimadathilchandrangadan77718 ай бұрын
💛💛സ്വാമി സച്ചിദാനന്ദ🔆🔆🔆🔶 ഹിന്ദുമതത്തിലെ മൂല്യച്യുതിക്കെതിരെ ശിവഗിരിമഠം ശക്തമായ നിലപാടെടുക്കണം ശബരിമല ബ്രാഹ്മണമേൽശാന്തി സ്ത്രീപ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ തിരുത്തൽ ശക്തിയാവണം ഈഴവ സമുദായത്തെ രാഷ്ട്രീയത്തിനതീതമായി ബോധവൽക്കരിയ്ക്കണം ശക്തമാകണം
@salimpn10389 ай бұрын
സ്വാമി ഏഷ്യാനെറ്റിലും ഇന്ന് ജാതീയത വളരെയധികം ശക്തമാണ്
@viks57589 ай бұрын
In my personal opinion, the Guru was wrong to think that caste differences will end and that Hindu unity will be there. Hinduism is not a religion…. But just a cluster of castes each following their own practices and thoughts. We look at Nairs just as we look at Christians and Muslims in our society as the “other.” We have our own approach to religious worship that is different from others as we are not ritualistic. So in a way the largest religious group in Kerala is Muslims and not Hindus.
@shibukumark.v75129 ай бұрын
വക്രബുദ്ധിയോടെ ഉള്ള ചോദ്യങ്ങൾക്ക് സ്വാമി ജി കൃത്യമായ മറുപടി നൽ'കി. ഈ ചോദ്യം ചോദിക്കുന്നവന്മാർ എത്ര പേർ സ്വന്തം മക്കളെ അന്യ മതസ്ഥർക്ക് വിവാഹം ചെയ്തു കൊടുക്കും?
@rijulovarmenianairi61299 ай бұрын
Nairi brithya jana sangham was formed during the fall of ottoman Empire..later the name was changed to Nss which comprised of 164 groups( means it is not mono ethnic)...nairs have around 36% j2 haplogroup which originated in mesopotami area....2) jewish baghdadhi abrahamins and nahyari armenians( christians) mostly left india during the fall of ottoman Empire and indian independence....rest got assimilated into hindu or Muslim culture due to political/economic reasons.....3) ezhava is not a mono ethnic tribe...it comprised of 54 groups...south kerala ezhavas and non syrian christians have above 30% lm20 haplogroup ( paternal ydna) that originated in indusvalley area 50,000 years ago. 4) pulayars have f -m89 haplogroup (paternal ydna) that originated in india 60,000 years ago
@kavirajan37359 ай бұрын
Yes yes but must get reservation
@dilipdivakar20119 ай бұрын
Idiot u are receiving EWS reservation now. Be happy
@kavirajan37359 ай бұрын
Tnie is an ezhava team of journalists
@dilipdivakar20119 ай бұрын
And you must be an idiot Nair
@ArjunN3609 ай бұрын
I don't know. Just felt that journalists these days have a pathological hate towards Hinduism and the term 'hindu' or sanathana dharma. Thats all they are asking guru ji. Felt Guru is being interogated by these journos. Pity. No wonder me shifting away from these left liberals and leaning towards right conservativesim.
@shibukumark.v75129 ай бұрын
ഈ ചോദ്യങ്ങൾ കേട്ടാൽ ഇവർ ഉഗാണ്ടായിൽ നിന്നും വന്നതാണെന്ന് തൊന്നുന്നു. ഇവർക്ക് ഗുരുവിനെക്കുറിച്ചോ ശിവഗിരിയെ കുറിച്ചൊ തീർത്ഥാടനത്തെ കുറിച്ചൊ ഒരു അറിവും ഇല്ല. സന്യസിമാർ എന്താണ് പീതാബരവസ്ത്രം ധരിക്കാത്തത് ? ഗുരുക്ഷേത്രത്തിൽ പൂജ നടക്കുന്നുണ്ടൊ? ഗുരു ദൈവം ആണൊ? ശിവഗിരിയിൽ മറ്റു മതത്തിലെ ആചാര്യന്മാർ വരാറുണ്ടോ? അവരെ ക്ഷണിക്കാറുണ്ടോ?ശിവഗിരിയിൽ സന്യസിനികൾ ഉണ്ടൊ? എന്തുവാടെ ഇത്?
@jayakrishnanraman61169 ай бұрын
ഏതായാലും ഇന്ത്യൻ എക്സ്പ്രസ്സ് George Soros ൻ്റെ കൊട്ടേഷനാണോ അതോ ജിഹാദികളുടെ കൊട്ടേഷനാണോ എടുത്ത് സ്വാമിയെ interview ചെയ്തത് എന്നാണ് അറിയേണ്ടത്.. ഒരു ED അന്വേഷണം അത്യാവശ്യമാണ് Indian Express നെതിരെ ....
@jayakrishnanraman61169 ай бұрын
വേദാന്ത സിംഹമായിരുന്ന നാരായണ ഗുരുദേവന് വേദാന്തത്തിൻ്റെ ആത്മ നിർവൃതിയുടെ സൗന്ദര്യം സ്വാംശീകരിക്കാൻ കഴിയാത്ത ഇത്തരം ദുർബല അനന്തരാവകാശികൾ ഭൂഷണമല്ല... ഗുരുദേവൻ ഇദ്ദേഹത്തെ ഓർത്ത് ലജ്ജിക്കുന്നുണ്ടാകും...
@Openmind-on4kx9 ай бұрын
ജാതി ചൊതിക്കരുത്, വിചാരിക്കരുത്, പറയരുത്. ഗുരുവിനെ മനസിലാക്കാൻ സ്വാമിക്ക് കഴിഞ്ഞോ???
@Earlytorise899 ай бұрын
അദ്ദേഹത്തോട് ജാതിയെ കുറിച്ച് തന്നെ ഊന്നി ഊന്നി ചോദിച്ച ആ നല്ല മനസ്സുകൾ കാണാതെ പോകരുത്. ഗുരുവിൻ്റെ ദർശനങ്ങളെ അറിയാൻ നല്ലൊരു opportunity ആയിരുന്നു ഇദ്ദേഹം അനുവദിച്ച ഇൻ്റർവ്യൂ. 48:51 was lit.
ബ്രിട്ടീഷുകാർ വന്നതുകൊണ്ട് മാത്രം രക്ഷപെട്ട ഒരു ജാതി ആണ് ഈഴവർ. ആലുംമൂട്ടിൽ ചാന്നാർ തന്നെ ബ്രിട്ടീഷുകാരുടെ വരവോടെ ഉയർന്നു വന്നവർ ആണ്.... Just read the book "native life of travancore"
@viks57589 ай бұрын
Same for Christians and Muslims
@marthoma6th8149 ай бұрын
@@viks5758 what about Brahmins and nairs (real sudras)
@viks57589 ай бұрын
@@marthoma6th814if the British didn’t come, then the namboothiris and the janmi Nairs would have enjoyed the same patronage as of today. I can’t say if Kerala will be like the Kerala we know today or like Bihar. I can’t also talk about Nairs, if they enjoy the setup they have with the Brahmins or they would have independently fought against them and seized their assets .
@o..o50309 ай бұрын
Nairs were/are ruling Kerala 😁💯 ഈഴവർ നായർ രാജഭരണത്തിലും ജന്മിത്തത്തിനും കീഴിൽ ജോലി ചെയ്ത് ജീവിച്ചവർ ആണ്, അതിൽ അപമാനം ആണ് ഉള്ളത് എങ്കിൽ ആയികൊള്ളൂ 😇💯