തന്റെ വാർദ്ധക്യത്തിൽ ഇങ്ങനെ ഇരുന്ന് കഥ പറയാൻ ഒരാള് തേടി വന്നതിന്റെ ആവേശം ആ പാവം മനുഷ്യനിൽ ഒരുപാടുണ്ട്... പഴയ കഥകൾ.. പഴയ മനുഷ്യൻ... എത്ര സുഖമുള്ള ഓർമ്മകൾ... നന്ദി ശ്രീയേട്ടാ ❣️❣️🙏🙏🙏
@Sree4Elephantsoffical3 жыл бұрын
നന്ദി...സന്തോഷം.
@jayasreenair57733 жыл бұрын
വളരെ നന്നായിരുന്നു.....അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖം ഉണ്ട്.......അദ്ദേഹത്തിന് ആയുരാരോഗ്യങ്ങൾ നേരുന്നു.
@Sree4Elephantsoffical3 жыл бұрын
yes..namukku addehathinte ayussinum arogyathinum ayussinum vendi prardhikkam.
@blackloverblacklover18763 жыл бұрын
Athe nallaresamondu
@sudhisukumaran87743 жыл бұрын
പഴയ തൊഴിലു കാരെ തേടിപ്പിടിച്ച് പ്രേക്ഷകർക്ക് മുന്നിൽ ഒരു സദ്യതന്നെ ഒരുക്കുന്ന ശ്രീകുമാർ ഏട്ടനോട് ടീമിനോടും ഉള്ള നന്ദിയും സ്നേഹവും എത്ര പറഞ്ഞാലും തീരില്ല
@Sree4Elephantsoffical3 жыл бұрын
Nanni..santhosham Sudheesh..
@abdullabashir0073 жыл бұрын
True that ! 👍
@vishnuprasad9813 жыл бұрын
ആശാന്റെ സംസാരം കേൾക്കാൻ തന്നെ നല്ല രസം😍🔥
@Sree4Elephantsoffical3 жыл бұрын
yes ..vishnuprasad...thank U..
@jayaprakashjp94843 жыл бұрын
ശുദ്ധ നാട്ടിൻപുറംകാരൻ, നല്ല രീതിയിലുള്ള സംഭാഷണം കേൾക്കാൻ തന്നെ രസം🌹
@കല്ലൂസൻ3 жыл бұрын
പൂരപറബിൽ ഏതൊക്കെ ആനകൾ വന്നാലും ദെ ഈ മൊതല് അങ്ങ് വന്ന് തിടബ് എടുത്ത് കഴിഞ്ഞ പിന്നെ കണ്ണുകൾ എല്ലാം അങ്ങോട്ട് അറിയാതെ നോക്കി പോകും അത്ര അഴകാർന്ന ആനയാണ് രാമരാജാവ്🔥🔥🔥🔥🔥🔥🔥🔥
@binuthanima49702 жыл бұрын
ബാലകൃഷ്ണൻ ചേട്ടൻ സൂപ്പർ , എനിക്ക് കൂടുതലും പഴയ ഇത് പോലുള്ള മാസ്റ്റർമാരുടെ കഥകളാ നന്നായിട്ടുണ്ട്
@appuapps76783 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് ആന... എത്ര കേട്ടാലും മതിവരാത്തതാണ് ആനക്കഥകളും...നന്ദി sreekumar ചേട്ടാ 🙏
@Sree4Elephantsoffical3 жыл бұрын
thank U...santhosham Appu...
@muhammadnoufal786933 жыл бұрын
പഴയ കാര്യങ്ങൾ കേൾക്കാൻ ഒരു പ്രതേക സുഖം തന്നെ.. ❤️❤️👍👍
@Sree4Elephantsoffical3 жыл бұрын
thank you muhammed..
@sreelathamohanshivanimohan14463 жыл бұрын
എന്തൊരു നിഷ്കളങ്കമായ സംസാര രീതി. കേട്ടിട്ടും കേട്ടിട്ടും.. മതിവന്നില്ല.. ഒരുപാട് സന്തോഷം ഇതുപോലുള്ള പാപ്പാന്മാരെ ഇനിയും കൊണ്ടുവരണം... ശ്രീകുമാർ.. ഇവരെയൊക്കെ വിട്ടുകളഞ്ഞാൽ ആന കഥകൾ.. സത്യസന്ധമായി പൂർത്തിയാവുകയുമില്ല.. ആശംസകൾ ശ്രീ... വീട്ടിൽ നിന്നും ചാടിയ കഥകൾ ഇത്രയും ഭംഗിയായി ആർക്കു പറയാൻ പറ്റും..അദ്ദേഹത്തിനല്ലാതെ..എന്ത് സ്നേഹമാണ് രാമനോട്...
@Sree4Elephantsoffical3 жыл бұрын
sathyam...Sreelathaji...enthoru manushyan...!
@ancyshylesh55793 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു രാമരാജാവിന്റെ കാര്യങ്ങൾ അറിയാൻ.. സൂപ്പർബ്. Thanku Sree etta 🙏🙏🙏
@Sree4Elephantsoffical3 жыл бұрын
welcome..ancy...
@കല്ലൂസൻ3 жыл бұрын
ബാലേട്ടന്റെ പ്രണയത്തിന്റെ കഥകൾ സൂപ്പർ ആയിട്ടുണ്ട്😍😍👌👌
@Sree4Elephantsoffical3 жыл бұрын
yes..thank Uuuu
@kpn823 жыл бұрын
തൊള്ളൂർ ആശാനേ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു..... കണ്ടു,, സൂപ്പർ.... ഇനിയും ഇതു പോലെ ഉള്ള കിടു വീഡിയോ ക്..... ശ്രീ 4 🐘
@Sree4Elephantsoffical3 жыл бұрын
thank you K P..thudarnnum oppam undavanam.
@kpn823 жыл бұрын
@@Sree4Elephantsoffical തീർച്ചയായും,,,,കൂടെ തന്നെ ഉണ്ട്,,,.ശ്രീ ചേട്ടന്റെ രചന യും,,,, അലിഇക്കാന്റെ വിവരണവും ,...ഒരു കിടു കോമ്പിനേഷൻ അല്ലെ....മാടമ്പ് തമ്പുരാന്റെ കുറവ് ഉണ്ട് ...അത് നമുക്ക് അറിയാം... അദ്ദേഹം എവിടയോ ഇരുന്നു കാണുന്നുണ്ടാവും അത് ഉറപ്പാ, ആൾടെ ഒരു സാനിധ്യം ഓരോ എപ്പിസോഡിലും ഉള്ള പോലെ എനിക്ക് തോന്നാറുണ്ട്....
@midhunmidhunmr20833 жыл бұрын
രാമചന്ദ്രൻ ഏഷ്യ അടക്കി വാഴുന്ന രാജാവ് 👌👌👌👌
@Sree4Elephantsoffical3 жыл бұрын
yes.. Midhun..eakachathradhipathy... like cheythum..comment cheythum share cheythumfriends & relatives-nu ee channel suggest cheythum thudarnnum oppam undavanam.
@vishnuravindran3593 жыл бұрын
ഇനിയിപ്പോ ഏത് ആന വന്നു തലയ്ക്ക് മീതെ നിന്നാലും വല്ല്യാന നിൽക്കുന്ന നിൽപ്പ് ഒന്നു വേറെ തന്നെയാണ് 🔥🔥🔥
@Sree4Elephantsoffical3 жыл бұрын
yes Vishnu..
@maheshchengath77233 жыл бұрын
വളരെ രസകരമായ എപ്പിസോഡുകൾ... ആദ്ദേഹത്തിൻ്റെ സംഭാഷണത്തിലും, ശരീരഭാഷയിലും ബാലൻ ചേട്ടൻ്റെ നിഷ്കളങ്കത പ്രകടമാവുന്നുണ്ട്. ആനയെ അറിഞ്ഞു, ആനയുടെ ഉയർച്ചയ്ക്കു വേണ്ടി പ്രയത്നിച്ച ഒരാളാണെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്. പ്രത്യേകിച്ചും കണ്ടമ്പുള്ളി ബാലനാരായണനെയും, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനേയും പോലുള്ള പ്രഗൽഭരായ ആനകളെ അവരുടെ നല്ല കാലത്ത് കൊണ്ടു നടന്ന ആളെന്ന നിലയിൽ. ഇനിയും അറിയപ്പെടാത്ത പഴയകാല പാപ്പാൻമാരുടെ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. 😍😘❤️ Sree 4 Elephant
@Sree4Elephantsoffical3 жыл бұрын
thank you dear Mahesh..
@subeeshav57713 жыл бұрын
ഏക ചത്രാതിപതി❤❤ രാമൻ ഇഷ്ട്ടം 😘❤❤
@Sree4Elephantsoffical3 жыл бұрын
yes..Subeesh.. like cheythum..share cheythum friends & relatives-nu ee channel suggest cheythum thudarnnum oppam undavanam.
@subeeshav57713 жыл бұрын
എന്നും കൂടെ ഉണ്ടാവും 🥰
@zafranvlogs71743 жыл бұрын
നല്ലൊരു മനുഷ്യൻ😍 ബാലേട്ടന് രാമൻ ഉണ്ടാക്കികൊടുത്ത വീടും, പ്രണയം പറഞ്ഞപ്പോൾ വീട്ടുകാരെയും കാണാൻ തോന്നി.
@Sree4Elephantsoffical3 жыл бұрын
ok..Asharaf..adutha episodil kanikkan sramikkam
@zafranvlogs71743 жыл бұрын
@@Sree4Elephantsoffical😍😍 Ok
@rohithkrishna96573 жыл бұрын
ഒരു മുത്തശ്ശികഥപോലെ കേട്ടിരിക്കാം.....♥️♥️♥️♥️♥️🙌🏻🙌🏻🙌🏻
@Sree4Elephantsoffical3 жыл бұрын
thank you rohith..like cheythum..share cheythum friends & relatives-nu ee channel suggest cheythum thudarnnum oppam undavanam.
@shyamjithk32213 жыл бұрын
പുള്ളിയുടെ സംസാരം അടിപൊളി പിന്നെ പ്രണയവും രാമരാജാവ് 😍😍😍
@Sree4Elephantsoffical3 жыл бұрын
yes....shyam...
@rohithk.r87273 жыл бұрын
വളരെ നിഷ്കളങ്കമായ സംസാരം. ഇത്ര അനുഭവസമ്പത്തുള്ള പഴയ ആനക്കാരെ പരിചയപ്പെടുത്തുന്നതിൽ വളരെ സന്തോഷം
@raeeskoottampararaeeskoott10893 жыл бұрын
നെന്മാറ രാമേട്ടന്റെ ഒരു ഇന്റർവ്യൂ ചെയ്യൂ ഈ ചാനലിന്റെ ഒരു നാഴികക്കല്ലാകും 💥
@anandhusuresh22683 жыл бұрын
പുതു തലമുറയിലെ ചട്ടകരേ മാത്രമല്ലാതെ , പഴയ ചട്ടാകരയും പരിചയപ്പെടുത്തുന്ന Sree 4 elephants 💕💥 പ്രായമുള്ള വർത്തമാനം കേൾക്കാൻ തന്നെ ഒരു പ്രത്യേകത ഫീൽ അണ് ✨
ശ്രീയേട്ടാ ഇവരെ പോലെ ഉള്ള പഴയ പാപ്പന്മാരെ പരിചയപ്പെടുത്തുന്നതിനു നന്ദി. 🙏
@Sree4Elephantsoffical3 жыл бұрын
ok..manu...
@നിമി3 жыл бұрын
"എന്റെ വീടുണ്ടാക്കി തന്നത് അവനാ" 🔥🔥💪💪❤❤
@anithakrishnankrishnan96942 жыл бұрын
❤️❤️❤️
@ajaykgopi3 жыл бұрын
നെന്മാറ രാമേട്ടൻ 🔥🔥🔥 അന്നും ഇന്നും power
@Sree4Elephantsoffical3 жыл бұрын
yes...
@soorajtp97453 жыл бұрын
നല്ല സംസാരം ഉള്ള കാര്യം ഉള്ളതുപോലെ പറയുന്ന മനുഷ്യൻ ഇതുപോലെ എന്നും വെറൈറ്റി കണ്ടന്റ് ആണ് ഈ ചാനലിന്റെ വിജയം. ഇനിയും ഇതുപോലുള്ള ആളുകളെ പരിചയപെടുത്തണം ശ്രീയേട്ടാ 🙏🙏
@Sree4Elephantsoffical3 жыл бұрын
ok sooraj..ningaludeyokke support undenkil....channel ninnu poyillenkil...
@ajeeshps20103 жыл бұрын
തോളൂർ ബാലകൃഷ്ണൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്
Thanks for the video sreekumaretta aditta videoika vendhi waiting
@Sree4Elephantsoffical3 жыл бұрын
thank you jerome..
@jijopalakkad36273 жыл бұрын
വീഡിയോ ഇഷ്ടായി അടിപൊളി 👌🥰🥰💕🐘
@Sree4Elephantsoffical3 жыл бұрын
thank you jijo..
@sandeeppulikkal16033 жыл бұрын
ഈ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടു 😍🥰🥰🥰
@Sree4Elephantsoffical3 жыл бұрын
sandeep...!.... appol bakkiyonnum..?
@sandeeppulikkal16033 жыл бұрын
@@Sree4Elephantsoffical എല്ലാം കാണുന്നുണ്ട് ഒന്നും ഒഴിവാക്കുന്നില്ല എനിക്ക് കൂടുതൽ ഇഷ്ടം ആയത് ഇതാണ്
@saiko80433 жыл бұрын
വളരെ നല്ല രണ്ട് episode aarnu ബാലേട്ടൻ്റെ ഒപ്പം ഇനിയും ഇതുപോലെയുള്ള episode ആഗ്രഹിക്കുന്നു
@Sree4Elephantsoffical3 жыл бұрын
thank you sai..thudarnnum oppam undavanam.
@achupriyan99223 жыл бұрын
രാമ രാജാവ് ❤️❤️❤️❤️❤️
@Sree4Elephantsoffical3 жыл бұрын
thank you achu,,,
@zafranvlogs71743 жыл бұрын
😊കാത്തിരിക്കുകയായിരുന്നു. ആനകഥകൾ കേൾക്കാൻ എന്നും കൗതുകമാണ്.
@Sree4Elephantsoffical3 жыл бұрын
thank you dear ashraf ali..thudarnnum oppam undavanam.
@zafranvlogs71743 жыл бұрын
@@Sree4Elephantsoffical തീർച്ചയായും ഉണ്ടാകും 👍👍
@shamsadtldtkd89223 жыл бұрын
Ramattan 🔥🔥
@anpvlogs68233 жыл бұрын
പഴയ ആശാൻമാർ എത്ര നല്ല രീതിയിലാണ് ആനകളെ ശ്രദ്ധിച്ചിരുന്നതെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും നമ്മുക്ക് മനസിലാക്കാം.
@pranavps46023 жыл бұрын
അറിയാത്ത ആന കഥകളും പഴയ ആനക്കാരെയും പരിചയപെടുത്തിയതിനു നന്ദി ❤️❤️
@Sree4Elephantsoffical3 жыл бұрын
...thank you pranav..
@nidhishirinjalakuda1443 жыл бұрын
ബാലേട്ടാ ലവ് സ്റ്റോറി അടിപൊളി 😍
@meghajayaraj33303 жыл бұрын
Nalla oru interview sir ethra pavam ayitta samsarikkunne ashan ella nanmakalum undakatte
@Sree4Elephantsoffical3 жыл бұрын
thank you megha....
@anandhukb26333 жыл бұрын
Adipoli...അദ്ദേഹത്തിന്റെ... കഥകൾ😍
@vishnuvichu37053 жыл бұрын
ആശാൻ❤️കണ്ടിരിക്കാൻ ഒരു പ്രേത്യേക രസം❤️❤️
@jinugeorge7733 жыл бұрын
ഇത്തരം മുതിർന്ന ആശാന്മാരുടെ ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു. ഒത്തിരി ഇഷ്ടായി. എല്ലാ പാർട്ടും കണ്ടു. അടുത്തത് നെന്മാറ രാമേട്ടൻ
@Sree4Elephantsoffical3 жыл бұрын
നന്ദി.. സന്തോഷം... നോക്കട്ടെ...
@Sree4Elephantsoffical3 жыл бұрын
ok ജീനു ജോർജ്... ശ്രമിക്കാം. തുടർന്നും ഒപ്പം ഉണ്ടാവണം. കഴിയാവുന്ന പോലെ സപ്പോർട്ട് ചെയ്യണം'
@nikheeshkuttan10203 жыл бұрын
വളരെ നല്ല എപ്പിസോഡ്... ഇനിയും ഇതുപോലുള്ളവ പ്രതീഷിക്കുന്നു... 💟
@Sree4Elephantsoffical3 жыл бұрын
thank you nikhesh..like cheythum..share cheythum friends & relatives-nu ee channel suggest cheythum thudarnnum oppam undavanam.
@pranavpradeep8288 Жыл бұрын
Nalla Oru Manushyan ❤
@sudhikb9372 жыл бұрын
തീരാനഷ്ടം ചന്ദ്രശേഖരൻ... 😔😔😔😔🌹🌹🌹🌹
@vishnur95943 жыл бұрын
ശ്രീ 4 🐘❣️ ശ്രീ രാമജയം...
@Sree4Elephantsoffical3 жыл бұрын
thank you vishnu..
@sidharthsoman15513 жыл бұрын
രാമേട്ടൻ 🔥🔥
@raeeskoottampararaeeskoott10893 жыл бұрын
നെന്മാറ രാമേട്ടൻ 💥💥
@entertainmentfestivalvlogs68673 жыл бұрын
! ശ്രീ for elephant പ്രേക്ഷകൻ ആണ് ഞാൻ.കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവന്റെ കഥ ഒരു എപ്പിസോഡ് ആയി ചെയ്യാമോ. ഈ ആന ചരിഞ്ഞിട്ട് 14 വർഷം ആകുന്നു. കരുനാഗപ്പള്ളിക്കാരുടെ മനസ്സിൽ ഇന്നും ഒരു തീരാനഷ്ടം ആണ്. അതുകൊണ്ട് അവനെ കുറിച്ച് ഒരു episode ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 🙏🙏🙏
@@Sree4Elephantsoffical ചേട്ടാ ബാലകൃഷ്ണൻ ആശാന്റെ എപ്പിസോഡ് നിർത്തരുത്. ഇനിയും വേണം. 😍
@kiranradhakrishnan46333 жыл бұрын
നന്നായിട്ടുണ്ട് ശ്രീ ഏട്ടാ..... ❤️👏👏
@Sree4Elephantsoffical3 жыл бұрын
thank you kiran,,,like cheythum..comment cheythum share cheythumfriends & relatives-nu ee channel suggest cheythum thudarnnum oppam undavanam.
@jephinphilip62473 жыл бұрын
Nenmaara Ramettan ❤
@vishnuprasadmeleth7583 жыл бұрын
രാമ രാജാവ്⚡💪
@Sree4Elephantsoffical3 жыл бұрын
thank you vishnuprasad..
@DeepakKunuthala3 жыл бұрын
Ramettan😍
@vishnuktp91833 жыл бұрын
നെന്മാറ രാമേട്ടൻ 😍
@Binoys3 жыл бұрын
Sree etta super.. one of ur best interview🥰❤️❤️
@Sree4Elephantsoffical3 жыл бұрын
thank You..thudarnnum oppam undavanam.
@ratheeshummanath36213 жыл бұрын
ആശാന്റെ അനുഭവങ്ങൾ കേക്കാൻ നല്ല രസം ഉണ്ട് 😘🧡🧡
@Sree4Elephantsoffical3 жыл бұрын
thank u retheesh...like cheythum..comment cheythum share cheythumfriends & relatives-nu ee channel suggest cheythum thudarnnum oppam undavanam.
@ratheeshummanath36213 жыл бұрын
@@Sree4Elephantsoffical തീർച്ചയായും 😘 നമ്മുടെ ചാനൽ അല്ലെ 😘😘😘🧡🧡
@arunkc52003 жыл бұрын
Very good program Uncuts Secmant
@Sree4Elephantsoffical3 жыл бұрын
thank you arun...like cheythum..comment cheythum share cheythum friends & relatives-nu ee channel suggest cheythum thudarnnum oppam undavanam.
@arunt.v76313 жыл бұрын
Thank you very much Sree Ettan and whole team... 🙏
@gopalkrishnan6843 жыл бұрын
Thhaks for interviewing Balakrishnan Assan. How nicely he is explaining his experience' with Raman. He is very honest and Also very straightforward person. May God usher him good Health and Happiness.
@Sree4Elephantsoffical3 жыл бұрын
thank you Gopalkrishnanji...
@entertainmentfestivalvlogs68673 жыл бұрын
ശ്രീ for elephant പ്രേക്ഷകൻ ആണ് ഞാൻ. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവന്റെ ഒരു എപ്പിസോഡ് ചെയ്യാമോ. ഇവൻ ചരിഞ്ഞിട്ട് 14 വർഷം ആകുന്നു. ഇന്നും കരുനാഗപ്പള്ളി ക്കാരുടെ മനസ്സിൽ ഇന്നും ഒരു തീരാനഷ്ടം ആണ്. അതുകൊണ്ട് ഇവന്റെ ഒരു episode ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏
ബാലേട്ടൻ്റെ വിശേഷങ്ങൾ അടിപൊളി.... കേശവനാനെടെ കാര്യത്തിൽ കുട്ടപ്പേട്ടൻ്റെ അനുഭവം അന്ന് പറഞ്ഞത് രാമൻ അന്ന് ഭക്ഷണം കൊടുക്കാത്തതും പിന്നെ പത്തണ്ണം കൊടുത്ത ദേഷ്യത്തിലും ആന ചെയ്തതാണ് എന്നല്ലേ...
@Sree4Elephantsoffical3 жыл бұрын
oarorutharkkum oaro bakshyam alle..avarude point of view-il vilayiruthunnu..
@sojanxavier58483 жыл бұрын
Ithanu Ana pappan😍😍😘😘😘
@shajick19593 жыл бұрын
Super interview
@Sree4Elephantsoffical3 жыл бұрын
Thank you very much. തുടർന്നും ഒപ്പം ഉണ്ടാവണം ... ഷാജി
@shajick19593 жыл бұрын
@@Sree4Elephantsoffical തീർച്ചയായും
@bijuchacko65853 жыл бұрын
ശ്രീകുമാർ മിണ്ടാതെ ആ ചേട്ടൻ പറയട്ടെ
@Sree4Elephantsoffical3 жыл бұрын
ബിജു സാർ... സോറി അതല്ല ഇവിടുത്തെ രീതി. ഇടയ്ക്ക് ചോദ്ദിക്കുന്നത് flow നഷ്ടപ്പെടുത്തുന്നതായി ചിലർക്ക് തോന്നിയേക്കാം പക്ഷേ ഇടയിലുള്ള ചോദ്യങ്ങളിലൂടെ അവരെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകുക എന്നതാണ് എന്റെ രീതി. ക്ഷമിക്കുക..
@abdhulshafeer303 жыл бұрын
Real king 👑 Raman 🔥
@Sree4Elephantsoffical3 жыл бұрын
yes Abdul shafeer..gem of a person with genuine character ...
@sudheeshraju47353 жыл бұрын
Onnum parayanilla poliii😍😍😍❤️❤️
@Sree4Elephantsoffical3 жыл бұрын
thank you Sudheesh raju..like cheythum..comment cheythum share cheythum friends & relatives-nu ee channel suggest cheythum thudarnnum oppam undavanam.
@adhiudayakumar52923 жыл бұрын
👌🤗 adipwoli🐘❤
@Sree4Elephantsoffical3 жыл бұрын
thank you adhi....like cheythum..comment cheythum share cheythum friends & relatives-nu ee channel suggest cheythum ......thudarnnum oppam undavanam.
@sindhumanu51033 жыл бұрын
അശാന് എല്ലാ ആശംസകളും.
@Sree4Elephantsoffical3 жыл бұрын
thank you Sindhu...thudarnnum oppam undavanam.
@Rejith-n7l3 жыл бұрын
🐘ബാലനാരായണൻ 🔥🔥🔥
@arunkakkanad84673 жыл бұрын
വളരെ രസകരം... 😄😍
@Sree4Elephantsoffical3 жыл бұрын
thank You arun..
@kezieashaji87813 жыл бұрын
Thiruvambadi Davis kuttisankarate vdo cheyyamo Sreekumar chetta 🙏🙏🙏🙏
@Sree4Elephantsoffical3 жыл бұрын
cheyyanam ennundu..but...
@TheDeepaknair3 жыл бұрын
But?
@rakeshmm51223 жыл бұрын
Raman + nemmara raman
@ahambrahmasmi43523 жыл бұрын
*Chetta ONAKOOR PONNAN chettane onn video cheyamo plz🙏🙏🙏🙏*
@Sree4Elephantsoffical3 жыл бұрын
pinnentha..nokkallo...
@chainsmokerzzz13183 жыл бұрын
Nalla kodu episodes ahh uncuts 🙌 ഇനിയും ഇദ്ധ് polathe pazayadhum പുതിയതും ആയ pappanamarude uncuts pradheshikumu
@Sree4Elephantsoffical3 жыл бұрын
ok..smokers..i shall try my level best.. like cheythum..share cheythum friends & relatives-nu ee channel suggest cheythum thudarnnum oppam undavanam.
@chainsmokerzzz13183 жыл бұрын
@@Sree4Elephantsoffical ❤️🙏🙌
@Nerampokkfamily3 жыл бұрын
വളരെ നല്ല എപ്പിസോഡ് .മനസ്തുറന്ന സംസാരം വളരെ ഇഷ്ടപ്പെട്ടു.
@Sree4Elephantsoffical3 жыл бұрын
thank You...so much..
@aswathiachu8903 жыл бұрын
Sreeyeta.. ☺☺☺👌👌👌
@Sree4Elephantsoffical3 жыл бұрын
thank you ashwathi...
@vipulanand72103 жыл бұрын
Sreekumaretta ningal ezhuthiya pusthakam evide kittum ente sthalam kollam anu
@Sree4Elephantsoffical3 жыл бұрын
pls call...8848095941
@vipulanand72103 жыл бұрын
@@Sree4Elephantsoffical ok
@RAMBO_chackochan3 жыл бұрын
👌👌👌👌👌👌👌
@vishnukrvichus81803 жыл бұрын
Sree 4 elephants ishttam 🥰🥰🥰🥰🥰
@VinodKumar-uo9ru2 жыл бұрын
ഇതുപോലെയുള്ള പാപ്പാന്മാരെ ഇന്നത്തെ കാലത്ത് കിട്ടുവാൻ കഷ്ടം തന്നെയാണ് സ്നേഹവും ആത്മാർത്ഥയും ഉള്ള പണിക്കാരായിരുന്നു പണ്ടുള്ളവർ
@syamlalm69463 жыл бұрын
Eennu Program kanunm munnee erikkatey yennukaruthi like ❤️
@tpnarayanankuttysharam17803 жыл бұрын
1984- 1987വരെ രാമൻടെ ആദൃ സാരധി പൈങ്കൂളംകൂട്ടപ്പേട്ടനൂം 1987മുതൽ ഏകദേശം 1993അവസാനംവരെ തോളൂർബാലകൃഷ്ണൻനായരൂം പിന്നീട് കടൂവആശാനൂം പാലകാട് ടറസിൽ 94ഉം 95 ൽ വാടാനപിളളിയൂം അതിന്ശേഷം കടൂവാആശാൻപോയി ആസീസണിനിൽ രാമൻതറിയിലൂം പിന്നീട് മണിരാമേട്ടനൂം 1996ലെ തെച്ചിക്കോട്ടൂകാവ് പൂരം രാമസാരധിമാർമണിയൂം രാമേട്ടനൂം . ഒരൂരാമസാരധിക്കൂം രാമനാൽ ഒരൂദോഷവൂം ഉണ്ടായിട്ടില്ല.
@pradeeshpradhi24823 жыл бұрын
ഞങ്ങളുടെ നാട്ടിലെ പരിയാനംപറ്റ വച്ച് ആണോ ആശാൻ ആനപണി പഠിക്കാൻ ഇറങിയത് 😍😍😍😍👍👍
@Sree4Elephantsoffical3 жыл бұрын
yes pradeesh,...thudarnnum oppam undavanam..
@simplymylifemanjuunni44463 жыл бұрын
രാമൻ 👍
@Sree4Elephantsoffical3 жыл бұрын
thank you manju...
@jayakrishnanns79903 жыл бұрын
Aashamsakal Sreekumar etta
@Sree4Elephantsoffical3 жыл бұрын
thank you dear jayakrishnan...like cheythum..share cheythum friends & relatives-nu ee channel suggest cheythum thudarnnum oppam undavanam.
@jayakrishnanns79903 жыл бұрын
@@Sree4Elephantsoffical theerchayayum
@AjmalChelakkara3 жыл бұрын
Sree 4 Elephant Sir, Chelakkara Unniettante Story idh poole cheyyanam, Kandambully anayokke keereettulla Paappanaaan
@Sree4Elephantsoffical3 жыл бұрын
ശ്രമിക്കാം അജ്മൽ..... കമന്റിന് നന്ദി... സ്നേഹം.... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...
@AjmalChelakkara3 жыл бұрын
Theerchayaayum cheythirikkum
@athulkrishna31613 жыл бұрын
ഒരു പഴയ ഫോട്ടോ കാണിക്കായിരുന്നു 🥰🥰
@Sree4Elephantsoffical3 жыл бұрын
yes,,but ellam koodi oadi ethunnilla Athul...ramante sampoorna eppisodil undu..