നല്ലൊരു ആനക്കാരൻ.. ആശാന്റെ കഥകൾ കേൾക്കാൻ നല്ല രസമുണ്ട്.. എന്നും സുഖമായിരിക്കട്ടെ. 🙏🙏
@DasanKannan-ry9oq3 жыл бұрын
@M8N b lmmmm m മ മ ൽ l മ്മ്ല്ല്മണ് മല മ l കമ്മ് മം ൽ മ mm മ മ ണ് മ ൽ mmmml mx x കെഎം ൽ l kk, M മക്മ , m m, ലക്ക്ക് ൽ മ്മ്മ്മ് l മ്മക്കമ്മ്കൾക്ക്ക്ക മ മ l മല്ല് mm , കെ kkldkll കല്ക് മില്ല് , കെ m , k m, mlmകെ lkkkmk കക്കൾഃല്കൽ , k സ്‌ക മ ൽ കെഎം , k , , ക്മക്ക്കൾക്ക്ക്ക്കക്കല്കൾക് kkklklkkkkkkm കെ കെ , kmlk മ്കള്ക്ക്മ kkklk , , , k k l k , l , kkkh
@anilkumer5100 Жыл бұрын
❤❤❤❤😮😮😮😮
@muhammadnoufal786933 жыл бұрын
ഇവരെ പോലെ ഉള്ളവർ ആണ് യഥാർത്ഥ ചട്ടക്കാർ . ഇവരുടെ അറിവും അനുഭവങ്ങൾ എല്ലാം കേൾക്കാൻ ഒരു പ്രതേക സുഖം. ഇവര് നമ്മളെ ആ പഴയ കാലത്തിലേക് കൂട്ടികൊണ്ട് പോകുമ്പോൾ നമ്മൾ അറിയാതെ ആ കാലഘട്ടത്തിലിലേക് പോകുന്നു. അവര് അനുഭവിച്ച കഷ്പ്പാടും ബുദ്ദിമുട്ടുകളും അത്ര ഒന്നും ഇന്നത്തെ തലമുറയിലെ ചട്ടക്കാർ അനുഭവിച്ചാട്ടുണ്ടാകും എന്ന് തോന്നുന്നില്ല... എപ്പിസോഡ് നന്നായിരുന്നു ശ്രീ കുമാർ ഏട്ടാ❤️❤️👍👍കണ്ടബുള്ളി അവനെയും ജീവനോടെ ഒന്ന് കാണാൻ പറ്റിയില്ല 🐘🐘അവസാനം ഒരു വേദന ബാലേട്ടൻ.. 😭😭
@naveensankar71023 жыл бұрын
ഒരു തലമുറയുടെ വല്ല്യാന ബാല നാരായണൻ... അവനെ കൊണ്ടു നടന്ന ബാലേട്ടൻ്റെ അനുഭവങ്ങൾ...👌🥰അതും പോലെ നാരായണൻ്റെ കണ്ടംപുളളി ബാലേട്ടനും പാറു മുത്തശ്ശിയും.... ❤
@Sree4Elephantsoffical3 жыл бұрын
നന്ദി.. സന്തോഷം നവീൻ
@anjumathew53083 жыл бұрын
ഇതൊക്കെ കണ്ടുകൊണ്ടു ,കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആനകളോട് ഭയങ്കര ഇഷ്ടം..... കുറെ ആനകളെയും ആന പാപ്പാൻമാരെയും കുറിച്ചറിയാൻ പറ്റി .... thankyou ശ്രീ 4 elephant ...
@Sree4Elephantsoffical3 жыл бұрын
thank u anju..thudarnnum oppam undavanam.
@VinodKumar-ib2vb3 жыл бұрын
അദ്ദേഹത്തിൻ്റെ സംസാരം അടിപൊളി അൽപ്പം നമ്മരസം കൂടി ഉണ്ടായിരുന്നു ഇടക്ക് ചിരിയും വന്നു സൂപ്പർ ശ്രീകുമാറേട്ട ഇനിയും കാത്തിരിക്കുന്നു ഇതു പോലെയുള്ള ലജൻ്റുമാരുമായുള്ള അഭിമുഖങ്ങൾ♥️♥️🙏🙏
@shafipvulm13 жыл бұрын
ശ്രീ കുമാർ ഏട്ടാ.. ഇത് പോലുള്ള ഇതിഹാസതാരങ്ങളെ പരിചയ പെടുത്തിയതിന് ഒരുപാട് ഒരുപാട് നന്ദി 💓💓💓💓💓
@Sree4Elephantsoffical3 жыл бұрын
thank you dear Shafi...thudarnnum oppam undavanam.subscribe cheythum like cheythum share cheythum namukku nalla aduppam ullavarkku ee channel suggest cheytum support undavanam.
@dasappu46813 жыл бұрын
നല്ലൊരു തൊഴിലുക്കാരൻ സത്യസന്ധമായ വാക്കുകൾ...🔥👌 കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം
@insightsofhistory8362 Жыл бұрын
Sathyam
@go4sarathprathap3 жыл бұрын
അദ്ദേഹത്തിന്റെ സംസാരം തന്നെ കേൾക്കാൻ എന്തു രസാ... സത്യസന്ധമായ വാക്കുകൾ 🥰....
@manipss34013 жыл бұрын
ജീവിതത്തിൽ തന്നെ വളരെ ആസ്വദിച്ച ഒരു പരിപാടിയാണ് e ഫോർ elephant... മാഡംബിന്റെ അവതരണം... ഹാ.... നിങ്ങളാണ് ഇത് ഇപ്പൊ ഞങ്ങളുടെ ജീവത്താസ്വാദനം തുടരുന്നു... നന്ദി
@amaljagan6833 жыл бұрын
ആർത്തലച്ചു പെയ്യുന്ന മഴയുടെ കൂടെ ഈ ആന കഥകൾ കേൾക്കാൻ ഒരു പ്രത്യേക രസമാണ് അല്ലേ🥰
@Sree4Elephantsoffical3 жыл бұрын
ആണോ അമൽ .. നന്ദി സന്തോഷം
@sunilap61923 жыл бұрын
അവസാനം സങ്കടം തോന്നി.... ഇത്രയും സൗമ്യനായ ഒരു ആനക്കാരനെ കണ്ടിട്ടില്ല അതും ഉയരക്കേമരും പോക്കിരികളുമായവരെ വഴിനടത്തിയ ആൾ... 🙏🙏🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു
@omanamk6985 Жыл бұрын
@@sunilap6192ccuyb ll Hiik
@abhinav90913 жыл бұрын
ആശാനെ കുറിച്ച് പറയാൻ വാക്കുക്കൾ ഇല്ലാ..... അത്രക് സുന്ദരം
@Sree4Elephantsoffical3 жыл бұрын
നന്ദി.. സന്തോഷം
@sreelathamohanshivanimohan14463 жыл бұрын
ഈച്ചയെ പേടിയുള്ള ആന.. ആദ്യമായി കേൾക്കുവാണ്..അതുപോലെ ആന പാപ്പാനെ ചെയ്യുന്നതു കേട്ടു സങ്കടം വന്ന് പോയി.. 😢ബാലേട്ടന്റെ മരണം നേരിൽ കാണും പോലെ കേൾക്കാൻ വയ്യ...ശ്രീ അതുപോലെ ബാലേട്ടന്റെ ഭാര്യ പോയ സങ്കടവും 😢
@harikumarb61472 жыл бұрын
നല്ലൊരു മനുഷ്യൻ.... ലാസ്റ്റ് പറഞ്ഞത് മനസിൽ തട്ടി ഒരു വിങ്ങൽ.... ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ.... 🙏🏻... ഒപ്പം ശ്രീ for elephants ❤
@tolaxman13 жыл бұрын
Sreeyetta, to share the truth - these episodes on Sri Balakrishnan Nair made my eyes fill with tears.. don’t know why.. such a genuine and innocent person he is.. his Bhakti towards Bhagavathi is purest, so are his sincerity and dedication to the elephants..The kind of struggles the mahouts of his generation underwent.. Saashtaangam Pranamikkunnu..🙏🙏 It’s such a great and noble effort from you and the team to present these uncut segments..we actually lose the sense of time watching & listening to your conversations.. Hats off and sincere thanks as always.. Don’t worry at all, Sreeyetta.. these are testing times, but Sree4Elephants is here to stay.. Purely because this is such a noble and divine effort.. The Almighty God is surely with us 🙏🙏🙏
@jeromeantony59303 жыл бұрын
You are absolutely right
@ajithmahadevan65293 жыл бұрын
നല്ലൊരു പാപ്പാന്റെ അനുഭവങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം 💞💞
@Sree4Elephantsoffical3 жыл бұрын
നന്ദി...സന്തോഷം അജിത് ... തുടർന്നും ഒപ്പം ഉണ്ടാവണം. സബ്സ്ക്രയ്ബ് ചെയ്തും ലൈക്ക് ചെയ്തും നമുക്ക് അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് നൽകണേ.
@aneeshanand29503 жыл бұрын
സത്യമാണ് നല്ല ആനക്കാരൻ... സംസാരം കേൾക്കാൻ ഒരു പ്രത്യേകത ❤ അദ്ദേഹത്തിന്റെ കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിയ്ക്കുന്നു
@Sree4Elephantsoffical3 жыл бұрын
നന്ദി...സന്തോഷം .... കൂടുതൽ എപ്പിസോഡുകൾ... അത് നോക്കട്ടെ.
@anandhananilan75143 жыл бұрын
തൃശൂർ പൂച്ചിന്നിപാടത്തെ ആന ലോറിയിൽ വീണപ്പോൾ ആനക്ക് ശുശ്രുഷകൾ ചെയ്തത് ബാലേട്ടെന ❤❤❤❤
@rakhirakesh20483 жыл бұрын
നല്ല മനുഷ്യൻ... എന്നും നല്ലത് വരട്ടെ
@krunni34063 жыл бұрын
ഇദ്ദേഹം ഇ കാര്യങ്ങളൊക്കെ പറയുന്നത് കേൾക്കാൻ എന്താ രസം കേട്ടിരുന്നു പോവും എപ്പിസോഡ് തീർന്നത് അറിഞ്ഞില്ല 👏🏻❤️❤️❤️
@Sree4Elephantsoffical3 жыл бұрын
നന്ദി...സന്തോഷം പ്രിയ ഉണ്ണി
@jijopalakkad36273 жыл бұрын
കണ്ടമ്പുള്ളി ബാലനാരായണൻ 🔥🔥🥰🥰💖💖💖💖💖💕💕💕💕💕🐘🐘🐘🐘🐘🐘
@vishnupkarottu3 жыл бұрын
ഒരു അഹങ്കാരമില്ലാത്ത പച്ച ആയ മനുഷ്യൻ. ഇതുപോലൊരു അഭിമുഖം ഓണക്കൂർ പൊന്നൻ ചേട്ടനുമായി ചെയ്യണം സാർ ചെയ്യണം
@adwaithmenen3 жыл бұрын
കണ്ടമ്പുള്ളി ബാലനാരായണൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വഴിനടത്തിയ ആശാൻറെ അനുഭവങ്ങളും പൂരങ്ങളുടെയും ആനകളുടെയും ആ സുവർണ്ണ കാലത്തെ കാര്യങ്ങൾ കേൾക്കുമ്പോൾ കുട്ടിക്കാലത്തേക്ക് പോയ ഒരു സുഖം.. പണ്ട് എൻറെ മാമൻ പറയുന്നത് ഓർമ്മ വന്നു 2006 il മറ്റോ "കണ്ടമ്പുള്ളി ബാലനാരായണൻ ആണ് ഇവിടെ അടുത്തുള്ള അമ്പലത്തിൽ വരുന്നത് എന്ന് " മാമൻ അതിനെ കണ്ടിട്ട്ങ്കിലും എനിക്ക് കാണാൻ അതിയായ ആഗ്രഹമുണ്ടെന്ന് മാമന് അറിയാമായിരുന്നു ..പക്ഷേ കാണാൻ പറ്റിയില്ല... പിന്നെ ഒരിക്കലും... അന്ന് എൻറെ ഓർമ്മ ശരിയാണെങ്കിൽ കണ്ടമ്പുള്ളി അല്ല നാണുഎഴുത്തച്ഛൻ ശിവശങ്കരൻ എന്നായിരുന്നു അവൻറെ പേര്..
@Sree4Elephantsoffical3 жыл бұрын
നന്ദി...സന്തോഷം നല്ല വാക്കുകൾക്ക്
@sandeepasokan29283 жыл бұрын
പഴയെ കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം👍👍
@Sree4Elephantsoffical3 жыл бұрын
ok... സന്ദീപ്. നന്ദി...സന്തോഷം
@ashikasharaf88943 жыл бұрын
....ലളിതം ,സുന്ദരം മനോഹരം
@amaljagan6833 жыл бұрын
ഈ പ്രായത്തിലും ഓർമ്മ എത്ര കൃത്യമാണല്ലേ👍
@sandeep12457 Жыл бұрын
Drugs upayogikathath kondan bro!😊🔥
@sivaprasadkvsiva55992 жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ...നല്ല കാര്യങ്ങളും നല്ല അറിവും
@gopalkrishnan6843 жыл бұрын
One of the Finest Programme with Balakrishnan Assan. All young Chattkkar should Learn From Pazaya Chattkar how they have come up in their life. I wish him all the best his good Health and happiness. Sreekumar sir Big Salute to you choosing Chattkkar like Balakrishnan Assan.
@Sree4Elephantsoffical3 жыл бұрын
Yes Gopalakrishnan ji...agree with you. thank you for your support and appreciation. expecting your cooperation and suggestions in future also.
ശ്രീ ഏട്ടാ നമ്മുടെ നാട്ടിലെ പഴയ ചട്ടക്കാരെഎല്ലാം ഈ ചാനലിൽ കൊണ്ടു വരണം ഇവരുടെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്
@Sree4Elephantsoffical3 жыл бұрын
നോക്കട്ടെ...
@nazeemabasheernazeemabashe95813 жыл бұрын
ശ്രീ ഏട്ടാ മറ്റേത് Uncut episode നെ കാളും ബാലേട്ടന്റെ episode കൾ അടിപൊളി
@adwaithmenen3 жыл бұрын
Request to sree4elephant : ആ കണ്ടമ്പുള്ളി തറവാടും അവിടെയുണ്ടായ ആനകളും ആ തറവാടിന് ഇപ്പോഴത്തെ അവസ്ഥയും ഇപ്പോഴത്തെ തലമുറയും .. അവർ ആനകളെ പിന്നെ വാങ്ങാതിരുന്നത് എന്തുകൊണ്ടാണ് അങ്ങനെയെല്ലാം വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ചെയ്യുമോ..
@Sree4Elephantsoffical3 жыл бұрын
അതു ചെയ്യാതിരിക്കുന്നതാവും ഉചിതം. --
@rizasworld21223 жыл бұрын
ബാലേട്ടന്റെ മക്കളും മരണപ്പെട്ടു ഇപ്പൊ ആകെ ക്ഷയിച്ചു
Baalettante ningal cheytha Ella interview um kandu ... Sprr nalla manushyanaaan nalla guruthwam ulla aaalaan ... Ningale video orupaaad ishtaaan all the best
@saraths71033 жыл бұрын
ഇതുപോലുള്ള ആളുകളെ ഇനിയും കൊണ്ട് വരണം 💓
@rojamantri3 жыл бұрын
A great mahout who has managed some of the biggest and famous elephants! Thanks for sharing the experiences!!
@Sree4Elephantsoffical3 жыл бұрын
thank you dear raj..4 your response ..thudarnnum oppam undavanam.subscribe cheythum like cheythum share cheythum namukku nalla aduppam ullavarkku ee channel suggest cheytum support undavanam.
എപ്പിസോടിനായി കട്ട വെയിറ്റിംഗ് ആയിരുന്നു SREEKUMAR ചേട്ടാ ...😍😍😍
@E.K.manikandan3 жыл бұрын
ശ്രീയേട്ട.. നമസ്തേ നിങ്ങൾക്ക് ഒരു trust പോലെ എന്തേലും സ്റ്റാർട്ട് ചെയ്യാൻ പറ്റോ? നമ്മളൊക്കെ കൂടെ നിൽക്കാം..ഒരു ആയുഷ്കാലം മുഴവനും.. ആനയെ. നോക്കി ആരും ഇല്ലാത്ത അവസ്ഥയിൽ നിൽക്കുന്നവർക്ക് ചെറിയൊരു കൈത്താങ്ങാവാൻ പ്രവാസികളായ.. ഞങ്ങളെ പോലുള്ളവർക്ക് എന്തേലും ചെയ്യാനൊക്കെ സാധിക്കും.. നിങ്ങൾ ആവുമ്പോൾ നമ്മുക്കും ഒരു വിശ്വാസമാണ്..
@Sree4Elephantsoffical3 жыл бұрын
ആലോചിക്കാം. പക്ഷേ നമ്മൾ നേരിട്ട് cash കൈകാര്യം ചെയ്യുന്ന ഇത്തരം കാര്യങ്ങളിൽ അവസാനം ചീത്തപ്പേര് കേൾക്കുവാൻ ഉള്ള സാധ്യതയും കൂടുതൽ അല്ലേ. E4-ന്റെ ആരംഭകാലത്ത് മരിച്ചു പോയ ബിനു എന്ന പാപ്പാനെ സഹായിക്കാൻ കുറച്ചുപേർ അയച്ചു തന്ന ചെറിയ തുക ഇന്നും ചാനലിൽ നിന്നും കിട്ടിയിട്ടില്ല. അവസാനം അത്രയും തുക മറ്റൊരു ആനയുടമയുടെ സൻമനസ്സിലാണ് ആ കുടുംബത്തിന് നൽകാൻ കഴിഞ്ഞത്.
@E.K.manikandan3 жыл бұрын
@@Sree4Elephantsofficalശ്രീയേട്ടൻ ആലോചിക്കു.,ചീത്ത പേരുകൾ പേടിച്ചിട്ടാണ് എങ്കിൽ കേരളത്തിൽ ഒരു ട്രസ്റ്റും ഇന്ന് ഉണ്ടാവില്ലായിരുന്നു. ശ്രീയേട്ടനെ പോലെ മുഖത്തു നോക്കി തുറന്നടിച്ചു പറയുന്നവർക്ക് മറ്റുള്ളവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകാനും.സാധിക്കും. കുറച്ചു ആന ഉടമകളായ സുഹൃത്തുക്കൾ ഉണ്ട്, കുറച്ചു ആനകൾ ഉള്ള ദേവസ്വത്തിലെ പ്രതിനിധികളും ഉണ്ട് കുറച്ചു ആന പ്രേമികളായ കൂട്ടുകാരും ഉണ്ട്, അവരോടൊക്കെ ഇതുപോലെ ഒരു ആശയം പറഞ്ഞാൽ. വിരലിൽ എണ്ണവുന്ന കാലം മാത്രേ ഭംഗി ആയി നടക്കുള്ളൂ.. പിന്നീട് അത് മുന്നോട് പോകാൻ എളുപ്പം.അല്ല അതുകൊണ്ടാണ് ശ്രീയേട്ടനോട് ഇങ്ങനെ ഒരു കാര്യം പറഞ്ഞത്.. നിങ്ങൾ ആവുമ്പോൾ എല്ലാതിനും തുറന്നടിച്ച മറുപടി ഉണ്ടാവും .ഞങ്ങളിൽ. വിശ്വാസവും ജീവൻ പണയം വെച്ചു ആനയെ നോക്കിയിട്ടും.ആ ആന കാരണം. ആന മുതലാളി മാർക്കും, ദേവസ്വത്തിന്നും നേടി കൊടുത്തിട്ടും. ആന കാരണം ജീവന് പൊലിഞ്ഞിട്ടും. കഷ്ടത നിറഞ്ഞ കുടുംബത്തെ ആലോചിക്കാൻ. ഒരു ദേവസ്വവും നിന്നിട്ടില്ല. ശ്രീയേട്ടൻ അന്ന് ഒരു ചാനലിന്റെ base ആയിരുന്നു.. പരിപാടി..ഇന്ന് നിങ്ങൾ തന്നെയാണ്.. ഒരു ചാനൽ. അതുകൊണ്ട് നിങ്ങളിൽ പരിധികൾ ഇല്ല സംസാരത്തിനും.. പ്രവർത്തികളിലും. ആലോചിക്കു. നല്ലത് എങ്കിൽ മുന്നോട്ട് എടുക്കു തീരുമാനം. നമ്മൾ കാരണം.. കുറച്ചുപേർക്കെങ്കിലും ചെറു സന്തോഷം നൽകാൻ വേണ്ടി.. 🙏
@sukumaran72483 жыл бұрын
നല്ല എപ്പിസോഡ് 👌
@adwaithmenen3 жыл бұрын
ഇപ്പോഴത്തെ തലമുറ കാണാത്തത് ആനകളുടെ ആ സുവർണ്ണ കാലഘട്ടത്തിൽ അവരോടൊപ്പം ചെലവഴിച്ചു കേരളത്തിലെ ഒട്ടുമിക്ക പൂരപ്പറമ്പുകളിൽ ദിവസങ്ങൾ ചിലവഴിച്ച നടന്ന ആളുകൾ .. ചരിത്രം ഇവരിലൂടെ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം .!!
Balakrishnettante episode anu ettavum ishtayath enim undavuo
@Sree4Elephantsoffical3 жыл бұрын
ഒരു അബദ്ധം പിണഞ്ഞിട്ടുണ്ട്. ഇന്ന് മൂന്നാമത്തെ എപ്പിസോഡാണ് ഇടേണ്ടിയിരുനത്. അതിന് പകരം നാല് ഇട്ടു. ഇനി വെള്ളിയാഴ്ച മൂന്നാം എപ്പിസോഡ്
@hari73563 жыл бұрын
തികച്ചും നിഷ്കളങ്കനായ ഒരു ആശാൻ, ഇപ്പോഴത്തെ yo yo ആശാന്മാർ ഒക്കെ ഒന്ന് കാണട്ടെ
@comadyplatform21373 жыл бұрын
Kathirunna episode 😍🔥👏🏾👏🏾
@Sree4Elephantsoffical3 жыл бұрын
thank you....
@RAHULRAJ-en8zf3 жыл бұрын
ഈ എപ്പിസോഡ് വളരെ നന്നായിരുന്നു ❤
@arunkc52003 жыл бұрын
Good Episod. By Arun kc Ezhikkara. Thank you for everything
@praveentm84113 ай бұрын
ചെമ്പൂത്ര മകരചൊവ്വ പൂരം എന്റെ നാട്ടിലെ പൂരം ഞാനും നേരിട്ട് കണ്ട കാര്യം അന്ന് ചെറുപ്പമായത് കൊണ്ട് കൂടുതൽ ഒന്നും മനസ്സിലായില്ല പിന്നെ കുറെ കഥകൾ കേട്ടു. .ഇപ്പൊ ഇതൊക്കെ കേട്ടപ്പോ അന്ന് അമ്പലപ്പറമ്പിൽ നിന്നും ഓടി ഔഡിറ്റോറിയത്തിന്റെ മുകളിൽ കയറി നിന്ന എന്നെ തന്നെ ആണ് എനിക്കിപ്പോ ഓർമ വരുന്നത് 🙏
@syamlalm69463 жыл бұрын
Nalla waiting aayirunnu episodinayii 🥰
@sidharthcs1348 Жыл бұрын
കണ്ടംപ്പുള്ളി ആനയുടെ പുറത്ത് കേറുക എന്നത് ഒരു ഭാഗ്യം തന്നെ ആയിരുന്നു 🙌❤️
@Cp.Mohanakrishnan2 ай бұрын
❤️great episode
@vibin813 жыл бұрын
Baleettan sooooper aaa. 👌
@Sree4Elephantsoffical3 жыл бұрын
thank You dear Vibin.....thudarnnum oppam undavanam.subscribe cheythum like cheythum share cheythum namukku nalla aduppam ullavarkku ee channel suggest cheytum support undavanam.
A genuine person. I know him very personally. Sad to hear his wife's death.
@Sree4Elephantsoffical3 жыл бұрын
Thank you balu. Thudarnnum oppam undavanam. Subscribe cheythum like cheythum aduppamullavarkku ee channel suggest cheythum...iniyum koodeyundavanam
@ത്രിശ്ശൂർക്കാരൻ3 жыл бұрын
@@Sree4Elephantsoffical Theerchayayum oppam und.
@ajithprasadajithprasad935111 ай бұрын
നല്ല ഒരു ആനകാരൻ ചേട്ടൻ 🙏🙏🙏
@kbbyju88673 жыл бұрын
Mr : Aliyaar , voice over, amazing.super
@Sree4Elephantsoffical3 жыл бұрын
Thank you very much 💖
@arjungopi9313 жыл бұрын
Adipoli 😇👌👌❤️
@meghan72403 жыл бұрын
ഹൃദയത്തെ വല്ലാണ്ട് സ്പർശിച്ച ഒരു എപ്പിസോഡ്.. മേൽത്തരം ക്യാമറയോ ബാക് ഗ്രൗണ്ട് സ്കോറോ ഒന്നുമല്ല കാര്യം.. എടുക്കുന്ന Content, അവതരിപ്പിക്കുന്ന രീതി. Well done.. team Sree 4 elephants
@Sree4Elephantsoffical3 жыл бұрын
നന്ദി...സന്തോഷം മേഘൻ ... തുടർന്നും ഒപ്പം ഉണ്ടാവണം
@unnisarovaram17503 жыл бұрын
അദ്ദേഹത്തിന്റെ ആത്മാർത്തയുള്ള വാക്കുകൾ ചെയ്യുന്ന തൊഴിലിനോടുള്ള കൂർ നാലൊരു ചട്ടക്കാരൻ. എന്റെ അമ്മയുടെ അച്ചന്റെ ഓർമകളിലേക്ക് കൊണ്ടുപോയി ഞങ്ങൾ ചെറുതായിരിക്കുമ്പോൾ ഇതുപോലുള്ള ആനകഥകൾ (അനുഭവങ്ങൾ )ഞങ്ങൾക്ക് പറഞ്ഞു തരും..
@Sree4Elephantsoffical3 жыл бұрын
സന്തോഷം ഉണ്ണി. ആരായിരുന്നു അമ്മയുടെ അച്ഛൻ
@unnisarovaram17503 жыл бұрын
@@Sree4Elephantsoffical മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്തഊരകം ചേലാട്ടു തറവാട്ടിലെ (ചിന്നൻ പണിക്കരുടെ )രണ്ടു ആനകളുണ്ടായിരുന്നു പത്മനാഭൻ, മീര അതിൽ പത്മനാഭന്റെ ഒന്നാം പാപ്പാൻ ആയിരുന്നു എന്റെ അമ്മയുടെ അച്ഛൻ. രണ്ടു മാമൻ മാരും പാപ്പനും എല്ലാം ചേലാട്ടെ ആനകളുടെ പാപ്പന്മാരായിരുന്നു
@unnisarovaram17503 жыл бұрын
@@Sree4Elephantsoffical sir ബന്ധപ്പെടാൻ ഉള്ള നമ്പറോ mail ഐഡി ഏതങ്കിലും ഒന്ന് തരുമോ plz
@shibubhaskar61553 жыл бұрын
Good program 👍. Balettante nattukaran annu
@Sree4Elephantsoffical3 жыл бұрын
thank you shibu...thudarnnum oppam undavanam.subscribe cheythum like cheythum share cheythum namukku nalla aduppam ullavarkku ee channel suggest cheytum support undavanam.