ചിരിക്കില്ല എന്ന് പറയുന്നവർ ഒന്ന് മനസിലാക്കണം, ഒലക്കേലെ ഫാൻസിനെ കാണിക്കാൻ പോഷ് കാണിക്കുന്ന പാപ്പാൻമാരല്ല ഇവർ, ചിരിക്കില്ല പക്ഷെ ചതിക്കില്ല,,, ഒരുപാടിഷ്ടം മനോജേട്ടനും വിനോദേട്ടനും ഒരുപാടിഷ്ടം 🥰🥰🥰
@nizarpathanapuram40772 жыл бұрын
അഞ്ച് എപ്പിസോഡുകളും അതിമനോഹരം ശ്രീകുമാർ ഏട്ടന് അഭിനന്ദനങ്ങൾ💔🙏
@Sree4Elephantsoffical2 жыл бұрын
വളരെ സന്തോഷം നിസാർ ... പത്തനാപുരം ഗ്രൂപ്പുകളിൽ എല്ലാം ഒന്ന് മിന്നിച്ചേക്കണ
@nizarpathanapuram40772 жыл бұрын
@@Sree4Elephantsoffical 👍
@Dipinraj2 жыл бұрын
@@nizarpathanapuram4077 njanum. Pathanapuram
@sulochanarajeev86112 жыл бұрын
സ്വഭാവം രണ്ടുപേരുടെയും വ്യത്യസ്തം... ഒരാൾ മിതഭാഷി... മറ്റൊരാൾ നല്ല ശക്തമായിത്തന്നെ അഭിപ്രായം പറയുന്നു... എന്നിരുന്നാലും പരസ്പരബഹുമാനം 🥰എന്നും ഇങ്ങനെത്തന്നെ ആയിരിക്കട്ടെ ഇവരുടെ സ്നേഹം... എല്ലാ ആനകൾക്കും അവരാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുവാൻ കഴിയട്ടെ 🙏🌹
@saranjithrk39952 жыл бұрын
വിനോദേട്ടന്റെ നിഷ്കളങ്കമായ ഇരിപ്പ് 😍
@kanelgpariyarath78722 жыл бұрын
ഇന്നത്തെ ആനകേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്നത് ഇവരെ പോലുള്ള അറിവും പരിചയവും ആത്മാർത്ഥതയും ഉള്ള പാപ്പാന്മാരുടെ കുറവാണ്.അഭിനന്ദനങ്ങൾ ശ്രീ ഫോർ എലിഫന്റ് ടീം.
@sijisiji56622 жыл бұрын
ഈ എപ്പിസോഡുകൾ ആനപ്രേമികൾക്കും ആന ഉടമകൾക്കും പാപ്പാന്മാർക്കും ഏറെ പഠിക്കാനുള്ളതാണ് നന്ദി sree4elephant ടീം
@sumeshtsts6402 жыл бұрын
കോപ്പാണ്
@jineshkrishnang46872 жыл бұрын
@@sumeshtsts640 വിര ഇളക്കാനുള്ള മരുന്ന് നീ അത്യാവശ്യമായിട്ട് വാങ്ങി കഴിക്കണം. അതാണ് നിൻ്റെ കുഴപ്പം. ഓരോ എപിസോഡിലും വന്ന് വെറുതെ വളവളാന്ന് കമെൻ്റ് ഇടും
@sijisiji56622 жыл бұрын
@@jineshkrishnang4687 വിര ഇളക്കാൻ മരുന്ന് നീ കഴിച്ചാൽ മതി ഇങ്ങോട് കേറണ്ട
@nathanck49092 жыл бұрын
@@sijisiji5662 Nthada kayyap ano
@henavn9120 Жыл бұрын
മനോഹരം
@matchbox73652 жыл бұрын
ഇവരുടെ സൗഹൃദത്തിന് കണ്ണ് തട്ടാതിരിക്കട്ടെ........... എന്നും നിലനില്ക്കട്ടെ ഈ ചങ്ങാത്തം.........
@vibinac47762 жыл бұрын
ആയുരാരോഗ്യ സൗഖ്യം നേരുന്നു... രണ്ടു പേർക്കും അവരുടെ കുടുംബത്തിനും 👍🏼🙌🏼🥰
@avinashalappattu72232 жыл бұрын
ഇവരുടെ അനുഭവ സമ്പത്തിൽ നിന്നുള്ള അറിവുകൾ ഞാൻ ഉൾപെടുന്ന ആന സ്നേഹികൾക്ക് , നന്നായി പെരുമാറാനുള്ള പാഠമായി ഉൾകൊള്ളുന്നു . 🙏❤️
@vishnumohan21292 жыл бұрын
ഒരുപാട് ഒരുപാട് പഠിക്കാൻ കഴിഞ്ഞു ഇവർ രണ്ടു പേരുടെയും അനുഭവ കഥകളിൽ നിന്ന്...അവർ പറയുന്നത് കേട്ടിരിക്കാൻ തന്നെ വളരെ ഇഷ്ടമാണ്...ആനയോട് എങ്ങനെ പെരുമാറണം പൊതുജനം എന്നുള്ളത് ഈ ഒരു 5 ഭാഗങ്ങളിൽ നിന്ന് വളരെ വ്യക്തമായി മനസിലായി...അവർ രണ്ടു പേരും അനുഭവിച്ച കഷ്ടപ്പാടുകൾ, മരണത്തെ മുഖാമുഖം കണ്ടു കൊണ്ടുള്ള പോരാട്ടങ്ങൾ...എല്ലാം നമുക്ക് തന്നത് പുതിയ തിരിച്ചറിവുകൾ ആണ്...എല്ലാവിധ ആശംസകളും നേരുന്നു ആനക്കേരളത്തിലെ മികച്ച രണ്ടു ചട്ടക്കാർക്കും...ഇങ്ങനെ വളരെ ഉപയോഗപ്രദമായ ഒരു സീരീസ് സംപ്രേഷണം ചെയ്ത നമ്മുടെ സ്വന്തം ആനചാനലിന് ഒരുപാട് നന്ദി....🙏🙏🙏😊
@Sree4Elephantsoffical2 жыл бұрын
വളരെ സന്തോഷം .... സ്നേഹം വിഷ്ണു ... കഴിയും പോലെ ഈ വീഡിയോ ഷെയർ ചെയ്താൽ ഏറെ സന്തോഷം
@sabeeshtsts57452 жыл бұрын
ശ്രീയേട്ടനെക്കൊണ്ട് നടന്നില്ലെങ്കിൽ പിന്നെ നടക്കില്ല, നമ്മുടെ രാമേന്ദ്രേട്ടൻ ഒരു എപ്പിസോഡ്, waitting
@kuwaitphones15772 жыл бұрын
Thrithala ramachandran Nair 🔥🔥🔥
@vishnumelveettil22092 жыл бұрын
💯
@rrr13762 жыл бұрын
Waiting Sreekumar Etta
@shifasshif5632 жыл бұрын
അതെ ഞാൻ ഇത് എല്ലാ ചാനലിലും പറയാറുണ്ട് 😁
@ROADTRIPNAVIGATER2 жыл бұрын
I second u that
@vinodkesavan51762 жыл бұрын
നമ്മുടെ എല്ലാമെല്ലാമായ വിഷ്ണു ശങ്കർ പോയതിൽ അതിയായ ദുഖമുണ്ട് 🙏🙏🙏💐
@sasichembath16812 жыл бұрын
ഞാൻ ഒരു മദ്ദള കലാകാരൻ ആണ്, അന്ന് മേടമാസം മൂന്നാം തിയതി പാലക്കാട് ചേരാമംഗലം വേല ഉത്സവത്തിനിടയിലാണ് കാളിദാസൻ ചട്ടക്കാരനെ തട്ടിയിടുന്നത്. വെളുപ്പിന് ഞങ്ങൾ പഞ്ചവാദ്യം കലാശിക്കുന്നത് വരെയും അവിടെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ശേഷം ക്ഷേത്രത്തിന് പുറത്തു നിന്നും മേളം അകത്തു കയറി കലാശിക്കാൻ നിൽക്കുന്നതിനിടയിലാണ് ഈ സംഭവം. അതിന് ശേഷം കോലമിറക്കി ആന ഒരു പ്രശ്നവും ഉണ്ടാക്കാതെ ലോറിയിൽ കയറി പോവുകയും ചെയ്തു 🙏🙏🙏👍🏻
@Sree4Elephantsoffical2 жыл бұрын
ഈ പ്രതികരണത്തിനും പിന്തുണയ്ക്കും നന്ദി.
@amruthapinkii96502 жыл бұрын
👍💟💟💗
@amruthapinkii96502 жыл бұрын
👍👏💟💟💟💖
@ajithaaworld2744 Жыл бұрын
ശെരിയാണ് ഇ സംഭവം നടന്നത് എന്റെ നാട്ടിലെ അമ്പലത്തിൽ ആണ്. ഞാനും അവിടെ സാക്ഷ്യണേ 🙏🙏🙏🙏
@soorajsoman69432 жыл бұрын
❣️❣️❣️❣️❣️മനോജെട്ടൻ്റെയും വിനോധേട്ടൻ്റെയും episodes മതിയായില്ല എന്ന് വേണം പറയാൻ ❣️❣️❣️എങ്കിലും ഇത് ഇനിയും തുടരും എന്ന സൂചന നൽകിയത് കൊണ്ട് ഒരു ആശ്വാസം 🤩
@shajipa53592 жыл бұрын
അഞ്ച് എപ്പിസോഡും കണ്ടു അടിപൊളി ഇന്ന് അവസാനിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം തോന്നി ഇവരുടെ ബാക്കി ഭാഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി ശ്രീയേട്ട
@കല്ലൂസൻ2 жыл бұрын
ചുള്ളി പറബിൽ വിഷ്ണുശങ്കറിന് കണ്ണീർ പ്രണാമം😢😢🙏🙏
@kelukuttyn83902 жыл бұрын
0p po
@nishantha.g30152 жыл бұрын
എപ്പിസോഡ് തീരുന്നതിൽ വളരെ വിഷമം ഉണ്ട്.... എന്നലും രണ്ടു പേർക്കും അവരുടെ കുടുബത്തിനും ആനക്കും എല്ലാ വിധ സർവ ഐശ്വര്യങ്ങളും സർവ്വേശ്വരൻ കൊടുക്കട്ടെ ❤❤❤❤❤
@vinodkesavan51762 жыл бұрын
Hi Sreekumaretta... വിനോദേട്ടൻ ആദ്യമായിട്ടാണ് ഇത്ര ചിരിച്ചു പറയുന്നത് കണ്ടത് അതിൽ ഏറെ സന്തോഷം തോന്നി പിന്നെ മനോജേട്ടൻ അവസാനം പറഞ്ഞതിനോട് ഇത്തിരി വിയോജിപ്പ് ഉണ്ട് കാരണം കഴിഞ്ഞ വർഷം ഞങ്ങളുടെ അമ്പലത്തിൽ ഉത്സവത്തിന് ആറാട്ടിന്റ അന്ന് പുള്ളിക്കാരൻ ചെയ്തത് ഇപ്പോൾ പറഞ്ഞതിന് നേരെ തിരിച്ചാണ് അതിന് ഏറെ ദുഖമുണ്ട്. തൊട്ടടുത്തു ഒരു അമ്പലത്തിൽ ആന തെറ്റി പാപ്പാനെ കുത്തി അതും നമ്മുടെ ഓണക്കൂർ രത്നൻ ചേട്ടനെ ഇത് കേട്ട ഉടൻ ഈ പറയുന്ന മനോജേട്ടൻ കമ്മിറ്റി ക്കാരുമായി ഒരു ചെറിയ പ്രശ്നം ഉണ്ടാക്കി.
@aneeshkumar12272 жыл бұрын
സാഹചര്യം മനസിലാക്കണം സഹോദരാ.. ആന അവിടെ അടുത്ത് തെറ്റി നിൽക്കായിരുന്നു കെട്ടിയിട്ടുണ്ടായില്ല അതാണ് ആറാട്ട് കഴിഞ്ഞു നേരത്തെ പോകണം എന്ന് പറഞ്ഞത് അവിടെ നിന്നും ആളുകൾ വിളിക്കാനും വന്നിരുന്നു.. നിങ്ങളുടെ കമ്മിറ്റികാരുമായി സംസാരിക്കുകയും ചെയ്തു..അന്ന് അവിടെ ഞാനും ഉണ്ടായിരുന്നു..
@fawasnalakath19932 жыл бұрын
എല്ലാ Eapisodum മുടങ്ങാതെ കാണാറുണ്ട് വിനോത് ഏട്ടനും മനോജ് ഏട്ടനും ഇവരിൽ നിന്ന് കൊറേ കാര്യങ്ങൾ അറിയാൻ പറ്റി super Thank you Sree kumar ഏട്ട🙏🙏
@bhaiaju052 жыл бұрын
ശ്രീകുമാർ ചേട്ടാ കൈരളി യിലെ പ്രോഗ്രാം കാണുവാൻ കാത്തിരുന്ന കാലം ഓർമ വന്നു., അന്ന് ചീരോത് വലിയ രാജീവ് ആനയുടെയും ചേലൂർ ആനയുടെയും എപ്പിസോഡ് ഞാൻ മറക്കില്ല 🙏വളരെ നന്ദി ശ്രീ കുമാർ ചേട്ടന് എല്ലാ നന്മകളും ഉണ്ടാകട്ടെ.!!
@Sree4Elephantsoffical2 жыл бұрын
നന്ദി... സ്നേഹം സന്തോഷം
@anandvivek89242 жыл бұрын
തൃത്താല രാമചന്ദ്രേട്ടന്റെ ഒരു ഇന്റർവ്യൂ വേണം.... ഒരുപാട് പറയാനും, അറിയാനും ഉണ്ടാവും 😊
@gorbibabu46462 жыл бұрын
ഇവരുടെ സുഹൃത്ത് ബന്ധം കാലങ്ങളോളം ഇങ്ങനെ നില നിൽക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.🥰🥰🥰
@dr.vinugovind72702 жыл бұрын
അഞ്ചു ഭാഗവും ഒന്നിനൊന്നു ഗംഭീരമായിരുന്നു....ആശംസകൾ....👍👍
@mingledfellow6332 жыл бұрын
ശ്രീയേട്ടാ വളരെ നന്നായിട്ടുണ്ട്. മനോജേട്ടനും വിനോദേട്ടനും എല്ലാ നന്മകളും നേരുന്നു
@sreelathamohanshivanimohan14462 жыл бұрын
ഈ ഒരൊറ്റ എപ്പിസോഡ് മതി ഇന്നത്തെ പാപ്പാന്മാർക്ക് പഠിക്കാൻ ഉള്ളത് മുഴുവനുണ്ട്.. ശ്രീകുമാറിന് അഭിമാനിക്കാൻ ഒരു പൊൻ തൂവൽ കൂടി... ശ്വാസം പിടിച്ചിരുന്നു കേൾക്കുകയായിരുന്നു.... അവസാനം മല്ലനും മാതേവനും എന്ന സംബോധന കലക്കി.... ആശംസകൾ
@Sree4Elephantsoffical2 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം സന്തോഷം .... കഴിയുന്ന പോലെ ഷെയർ ചെയ്യണേ ഈ വീഡിയോ
@sreelathamohanshivanimohan14462 жыл бұрын
@@Sree4Elephantsoffical തീർച്ചയായും
@AnandNedumchirayil2 жыл бұрын
ഇവരെ ഇനിയും ആന കേരളത്തിന് ആവിശ്യം ഉണ്ട് ആയുസും ആരോഗ്യവും കൊടുത്തു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻. പിന്നെ നിങ്ങൾ വിചാരിച്ചാൽ തൃത്താല ആശാന്റെ ഒരു ജീവിത അനുഭവങ്ങൾ ഞങ്ങൾക് മുന്നിലേക്ക് എത്തിക്കാൻ ആവും ennu പ്രതീക്ഷിക്കുന്നു. അങ്ങേര് അങ്ങനെ ഇന്റർവ്യൂ ഒന്നും ആർക്കും കൊടുക്കാറില്ല എന്ന് ആനക്കാർ ഉളപ്പടെ പറഞ്ഞു കേട്ടിട്ടുണ്ട്. ഒന്ന് ശ്രമിക്കണം.
@Sree4Elephantsoffical2 жыл бұрын
നോക്കാം ആനന്ദ് ..''
@kpn822 жыл бұрын
അഞ്ചു എപ്പിസോഡും ഒന്നിനുഒന്നു നന്നായിരുന്നു....... ഇനിയും ഇത് പോലെ നല്ല വീഡിയോ കൾക്കായി.. എന്നും കൂടെ ഉണ്ടാവും ,,.... 😟വില്നായി വന്നു.. നായ്ക്കനോളം സ്നേഹിച്ച നമ്മുടെ ചുള്ളി വിഷ്ണുശങ്കർ പോയില്ല ... പറഞ്ഞ അറിയിക്കാൻ പറ്റുന്നില്ല... ആത്മാവിന് നിത്യശാന്തി നേരുന്നു...
@инти-х5х2 жыл бұрын
തൃത്താല രാമചന്ദ്രൻ നായർ, ഓണക്കൂർ പൊന്നൻ ഇവരുടെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു..
ജീവിച്ചിരിക്കുമ്പോൾ ചെയ്യണ്ടത് ചെയ്യും ശ്രീയേട്ടനെ നമുക്ക് വിശ്വാസമാണ്
@sreekumarpk555410 ай бұрын
Ee chaannel വളരെ നല്ലത് ആണ്...നല്ല ഇൻഫർമേഷൻ ഉണ്ട്..ആകെ ഒരു കുഴപ്പം ഇതിൻ്റെ ഡയറക്ടർ ശ്രീകുമാർ തന്നെ..മറ്റുള്ളവർ പറയുന്നതിന് ഇടയിൽ കയറി പറയും.. അത് കൂടാതെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു ബോര് അടിപ്പിക്കും...പറയട്ടെ ഇരിക്കാൻ വയ്യ..ഈ ചാനൽ കാണുന്നവരുടെ അവസ്ഥ മനസ്സിലാക്കി കൂടെ..കഷ്ടം 😢😢
@Sree4Elephantsoffical9 ай бұрын
തൽക്കാലം അത് നിയന്ത്രിക്കുവാൻ അല്ലാതെ വേറെ ആളെ കൊണ്ടുവരാൻ കഴിയില്ല. മുഴുവൻ കേട്ട് അവർ പറഞ്ഞു തീരുന്നതുവരെ കാത്തിരിക്കുക എന്നതും പ്രയോഗികമല്ല കുറഞ്ഞ പക്ഷം എൻ്റെ ശൈലി അതല്ല ... ചിലപ്പോൾ അതിൻ്റേതായ ഗുണവും ദോഷവും കാണും. അങ്ങനെ താങ്കൾ പ്രതീക്ഷിക്കുന്ന ശൈലിയിൽ എഴുതിവച്ച് ചോദിക്കുന്നതുപോലെ ഒരു ചോദ്യം ചോദിച്ച് അതിൻ്റെ ഉത്തരമായി അവർക്ക് പറയുവാൻ ഉള്ളതു മുഴുവൻ കേട്ടിരുന്ന ശേഷം മാത്രം ഇൻ്റർവ്യൂവർ സംസാരിക്കുകയും ഇടപ്പെടുകയും ചെയ്യുന്ന രീതി അവലംബിക്കുന്ന നിരവധി ചാനലുകൾ മലയാളത്തിൽ ഉണ്ട് എന്ന വസ്തുത താങ്കൾക്കും അറിയാമല്ലോ...
@sarathudhay21702 жыл бұрын
The Best And Perfect KZbin Channel For Elephant Related One ❤️ Keep Going & Do Better Episode's Like This 👍🏻👏🏻
@Sree4Elephantsoffical2 жыл бұрын
Thank you so much Sarath for your support and appreciation ❤️
@adarsh30412 жыл бұрын
അതിമനോഹരം... ഗംഭീരം 👌❤️ ഇനി അടുത്ത എപ്പിസോടിനായി കാത്തിരിപ്പ്..!
@Grace-pp3dw2 жыл бұрын
Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 .
@sreerajv63752 жыл бұрын
ദേശാടനം പോലെ വളരെ മനോഹരമായൊരു സിനിമയുടെ കഥയെഴുതിയ ശ്രീകുമാറേട്ടന് ആന പ്രധാന കഥാപാത്രമായി വരുന്ന ഒരു കഥയെഴുതി സിനിമയാക്കിക്കൂടെ ? ഞങ്ങൾ അത് ആഗ്രഹിക്കുന്നുണ്ട്.
@Sree4Elephantsoffical2 жыл бұрын
നല്ല ഒരു സിനിമക്ക് വേണ്ടി പണം മുടക്കാൻ തയ്യാറുള്ള ഒരു നിർമ്മാതാവ് തയ്യാറായാൽ ... നോക്കാം. വിജയിപ്പിക്കാം.... ദൈവാനുഗഹവും കൂടിയുണ്ടെങ്കിൽ...
@rajisaraswati25772 жыл бұрын
Dear mone,you are blessed. Go on,our prayers are always with you.
@Sree4Elephantsoffical2 жыл бұрын
Thank you so much Saraswati Amma..
@kannanr-xu7qw1lr9o2 жыл бұрын
തൊഴിൽ കണ്ടു ഇഷ്ടപെട്ട രണ്ടു ആനക്കാർ അവരുടെ സീരിയസ് തീരുന്നു എന്ന് കേട്ടതിൽ വലിയ വിഷമം ഉണ്ട് എങ്കിലും അവർക്ക് എല്ലാ വിധ ആശംസകളും, കാളിയും വിനോദേട്ടനും, ഉമയും മനോജേട്ടനും എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഇതുപോലെ എന്നും നിറഞ്ഞു നില്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@binuthanima49702 жыл бұрын
അടിപൊളി ആന അനുഭവങ്ങൾ , ഇവർക്ക് മുന്നേ പേര് എടുത്ത് പ്രഗത്ഭരായ നമ്മുടെ ( കാഴ്ചപാടിൽ ) ഓണക്കൂർ പൊന്നൻ ചേട്ടനെ പോലുള്ളവരെ പറ്റി ഇവരുടെ കാഴ്ചപാട് എന്തായിരിന്നു എന്ന് ഒരു എപ്പിസോഡ് ചെയ്യണം
@Sree4Elephantsoffical2 жыл бұрын
Very sorry...
@jineshkrishnang46872 жыл бұрын
പൊന്നൻ ചേട്ടൻ വേണമെന്നില്ല കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ്റെ ഒരു എപിസോഡ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം. ഈസി ഫാമിംഗ് തൃശൂർ എന്ന ചാനലിന് ഇത്രയും റീച്ച് കിട്ടാൻ കാരണം തന്നെ പുള്ളിയുടെ interview ആണ്
@കല്ലൂസൻ2 жыл бұрын
ശ്രീ ചേട്ടാ ചുള്ളി ആന പോയതിനെ കുറിച്ച് ഒരു വീഡിയോ വേണം ഈ ഘട്ടത്തിൽ അത്യാവശ്യം ആണ് അത്, ചേട്ടന്റെ ചാനലിൽ വന്നാലെ അത് ശ്രദ്ധിക്കപ്പെടു, പ്ളീസ് അപേക്ഷ ആണ്,മരണ കാരണം ഞങ്ങൾക്ക് അറിയണം അത്രയും അവനെ സ്നേഹിച്ചിരുന്നു😢😢
@sudhikb9372 жыл бұрын
ക്ഷത്രീയന് പ്രണാമം.. 😔🌹ചേറ്റുവ ചന്ദനക്കുടം സംഭവം കഴിഞ്ഞ് ആനയെ കൊടുങ്ങല്ലൂർ താലപ്പൊലിക്ക് എഴുന്നള്ളിച്ചിരുന്നു.. അന്ന് അതിന്റെ കൊമ്പിൽ നിന്ന് ചോരയും ചിലവും വരുന്നത് കണ്ടിട്ടുണ്ട്.. ഇടയ്ക്ക് കൊമ്പിൽ തുമ്പി തട്ടുമ്പോൾ ആന വല്ലാതെ അസ്വസ്ഥൻ ആവുന്നത് കണ്ടിട്ടുണ്ട്.. ഇത്രയ്ക്കും പ്രശ്നം ഉണ്ടാക്കിയ, സുഖമില്ലാത്ത ആനയെ എന്തിനാ എഴുന്നള്ളിച്ചതെന്ന് ഇപ്പോഴും ഞാൻ ഓർക്കാറുണ്ട്.. 😔
@toxicaghori2 жыл бұрын
Kodungallur thalapolikk ezhunnallichirunno
@Sree4Elephantsoffical2 жыл бұрын
നടുവത്ത് മന വിനയന്റെ കാര്യമല്ലേ പറയുന്നത്... വായിക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടാക്കും. വിഷ്ണുവിന്റെ കാര്യമാണ് എന്ന തോന്നൽ സൃഷ്ടിക്കും...
@sudhikb9372 жыл бұрын
@@toxicaghori നടുവത്ത് മന വിനയനെ..
@priyanachu52812 жыл бұрын
5 കണ്ടു,സൂപ്പർ എപ്പിസോഡ്
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️ priyan.. Please share this video with your friends and relatives
@ghajasnehi_karnnan59512 жыл бұрын
ഒരു video ചെയ്യണമെങ്കിൽ എത്ര കഷ്ടപാട് ഉണ്ട് എന്ന് നന്നായി അറിയാം എങ്കിലും ഞങ്ങൾക്ക് വേണ്ടി ഇത്രെയും കഷ്ട്ടപെടുന്ന sree 4 elephant ചാനലിലെ എല്ലാ സുഹൃത്തുകൾക്കും നന്ദി
@thulasirajesh47512 жыл бұрын
Sreekumar chetta, kairaliyil undayirunna programme ealla Sundays mudangathe kannarundu najan ippo youtubilum... 😍😍😍😍😍 good videos
@Sree4Elephantsoffical2 жыл бұрын
വളരെ സന്തോഷം .... കഴിയുന്ന പോലെ നമ്മുടെ വീഡിയോസ് വല്ലപ്പോഴും സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും ഒക്കെ ഒന്ന് ഷെയർ ചെയ്യണ
@dibinfrancis20192 жыл бұрын
ഇവരുടെ അനുഭവങ്ങൾ കേട്ടപ്പോൾ സന്തോഷം തോന്നുന്നു
@sheebaashok69552 жыл бұрын
എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു മികച്ചത് ♥️
@sreejithr49592 жыл бұрын
Thank you so much.. ithra manoharamaaya eee episode thannathinum, ivarude anubhavangal neril kandapole anubhavangal thannathinum orupaadu nandhi🐘🐘🐘🐘🐘🐘🥰🥰🥰
@muhammadnoufal786932 жыл бұрын
എല്ലാം എപ്പിസോഡുകളും നന്നായിരുന്നു.❤️❤️👍👍. ചെറിയൊരു വിഷമം ഉണ്ട് എന്നാലും സാരമില്ല..ചുള്ളി പറമ്പിൽ വിഷ്ണു ശങ്കറിന്റെ എപ്പിസോഡ് ഇനി കാണാൻ കഴി ഇല്ലല്ലോ എന്ന് ഒരു വിഷമം... 🐘🐘😭😭
@renjithcrkottayam66475 ай бұрын
Chirakkadavu nelakandan oru episode cheyumo
@xtvloger2 жыл бұрын
Super episode God bless you chatta
@manukyadav97492 жыл бұрын
Sree etta supper ..Kurach late ayi Ellam kandutheerthu …..
@sreerajpr62182 жыл бұрын
ആനയെ സ്നേഹിക്കുന്ന പലർക്കും അറിയാത്ത കാര്യങ്ങള്‍ ആണ്, ഇത് കണ്ടിട്ട് എങ്കിലും ആളുകളുടെ മനോഭാവം മാറട്ടെ
@alanalan61072 жыл бұрын
Sree4 Elephant is my best chanal ,.very good, your questions , they will given reply super.
@devu972 жыл бұрын
cherppulassery rajasekharan video cheyummo please ...
എപ്പിസോഡുകൾക്ക് നമ്പർ കൊടുത്തിരുന്നെങ്കിൽ നന്നായേനെ 😊. മിസ് ആയിപ്പോയ ചില എപ്പിസോഡുകൾ പിന്നീട് തപ്പിയെടുക്കാൻ പ്രയാസം വരുന്നു . Congratulations 💐💐💐💐💐
@sheejak35282 жыл бұрын
സൂപ്പർ ഇനിയും ഇത്തരം എ എപ്പിസോഡുകൾ പ്ര തീക്ഷിക്കുന്നു
@shanavastk69302 жыл бұрын
കോവിഡ് സമയത്തു സ്കൂളുകൾ പഴയ നിലയിലേക്ക് തിരിച്ചുവരുന്നതിനു മുമ്പ് ഓരോ ഞാറാഴ്ചയ്ക്കും പന്ത്രണ്ടുമണിക്കും വേണ്ടി കാത്തിരിക്കുമായിരുന്നു.. ഇന്നാണ് ഈ വീഡിയോ കാണാനിടയായത്.. ശുദ്ധതയും വ്യക്തതയുമുള്ള അവതരണം.. എന്തുമനോഹരം ... Sree4Elephants നു നന്നി..
@Sree4Elephantsoffical2 жыл бұрын
നന്ദി...സന്തോഷം പ്രിയ ഷാനവാസ് പക്ഷേ ഇനി എത്ര കാലം കൂടി ഇങ്ങനെ മുന്നോട്ട് എന്നറിയില്ല
@mickyblessy Жыл бұрын
Interview cheyumpol max avare interrupt cheyathe irikaan sradhikane pls🙂🙏 aa flow angu pokunnu athkondaanu. Very interesting & lots of info. Keep it up🙏
@Sree4Elephantsoffical Жыл бұрын
Ok.
@sunilpalakot54052 жыл бұрын
ശ്രീയേട്ടാ... Great..
@skmediavisuals2 жыл бұрын
ശ്രീകുമാർ ഏട്ടാ നല്ലൊരു എപ്പിസോഡ് ( ഷാനവാസ് കണ്ണഞ്ചേരി )
@aneeshnarayanan26982 жыл бұрын
ശ്രീ ഏട്ടൻ ഒരുപാട് നന്ദി 🙏 മുതുകുളം വിജയൻ പിള്ള ആശാന്റെ എപ്പിസോഡ് മറന്നു പോകല്ലേ പ്ലീസ്
@muralimayyil13972 жыл бұрын
Thanks for the creation ,Sreekumar.... The best art, of seamless serialisation of the intended content , was showcased taking care of viewers' sensitivities... Mesmerised with your ,own kind of, perfection of various aspects of filming it.... Special mention to Sri.Vinod and sari.Manoj....wish them good health and safe mahouting for any length of time...Thank you,team.... Looking forward to have many more streams from your directorship,Sreekumar.... Take care ....
@satheeshs17232 жыл бұрын
Aranmula mohanan chettante episode cheyyumo??
@Sree4Elephantsoffical2 жыл бұрын
നോക്കട്ടെ
@krishnarajcvcv17492 жыл бұрын
First like adikum ennitanu video kanaunath. ❤
@Sree4Elephantsoffical2 жыл бұрын
Thank you so much dear for your support and encouragement 💗
@RenjithN162 жыл бұрын
Valare nalla episodes..
@harikrishnaneb6182 жыл бұрын
5 episode കണ്ടപ്പോൾ ഒരു സിനിമ കണ്ട ഫീൽ ഉണ്ട് ശ്രീയേട്ടാ...❤️
@locomotive2 жыл бұрын
Very good presentation...
@akhilkunhimangalam2 жыл бұрын
ഗംഭീരം 👍👌👌 അതിമനോഹരം 👍👌👌
@ArunKumar-zc1gi2 жыл бұрын
Super chettaaaa. E for Elephant il ninnum sree 4 elephant. ella episodum kandu. God bless you
@mahadevanajithkumar29652 жыл бұрын
Adutha episode chulliyudeth venam.pls 🙏🏻
@rahimgolden1273 Жыл бұрын
വിനോദ് സൂപ്പർ ആനക്കാരൻ യാതൊരുവിധ ജാടയില്ലാത്ത ഫൗസിയ മഹേഷിൻറ്റെ പാപ്പാൻ
ശ്രീകുമാർ ചേട്ടാ അന്ന് കർണ്ണന്റെ ചെയ്തത് പോലെ ഒരു story വിഷ്ണു ന്റെ cheyyamo
@pramodkv10422 жыл бұрын
Amazing. Episode. Chettaa....
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️ pramod.. please share this video
@jayakumarvijayan11692 жыл бұрын
വെള്ളം കിട്ടാതെ മരിക്കുന്നെ 2 പണി മാത്രേ ഉള്ളു. ഒന്ന് സൈനികൻ പിന്നേ ഒന്ന് ആന പാപ്പൻ 🌹🌹❤❤❤💋💋💋
@sarathmambi69932 жыл бұрын
Chulli Video chey🙏🙏🙏😭😢😢
@sandeepasokan29282 жыл бұрын
നല്ല എപ്പിസോഡ്😍😍👌🏼👌🏼
@ajaykrishnan23062 жыл бұрын
Super 🎉…. Anna muthalimarudae kadakal ( Hariettan, Krishnakumar ettan, Babhunamboothira sir etc) pratheshikkunu
@ROADTRIPNAVIGATER2 жыл бұрын
👍👍
@anoopsreedhar4952 Жыл бұрын
Satyam Ulla karyam
@silyedappattu34432 жыл бұрын
മനോഹരമായ എപ്പിസോഡ് 😍😍
@udayanthottungal9789 Жыл бұрын
വിനോദേട്ടൻ പറഞ്ഞ പെരുവാരം (കരിയാത്തിൽ ) മഹാദേവൻ 2007 ൽ ഇടഞ്ഞത് നേരിൽ കണ്ടതാണ് രാത്രി വളരെ വെകിയാണ് അമ്പലപ്പറപ്പിൽ വച്ച് വെടി വച്ച് തളച്ചത് പാപ്പാന്റെ പുറകേയായിരുന്നു ആന അയാളെ നോട്ടം വച്ചു കൊണ്ടായിരുന്നു ആന ഓടിയത് റോട്ടിലേക്കിറങ്ങിയപ്പോൾ പാപ്പാന്റെ ശബ്ദം കേട്ട് തിരിച്ച് അമ്പലപ്പറമ്പിലേക്ക് കയറി , മനോജേട്ടൻ പറഞ്ഞ വിനയൻ ആലുവമണപ്പുറത്ത് ഇടഞ്ഞപ്പോളും സ്ഥലത്തു ഉണ്ടായിരുന്നത് ഓർക്കുന്നു.
@Sree4Elephantsoffical Жыл бұрын
Oh... രണ്ട് സന്ദർഭങ്ങളിലും ഉണ്ടായിരുന്നല്ലേ .... കൊള്ളാല്ലോ
@udayanthottungal9789 Жыл бұрын
ആ കാലത്ത് ആനപ്രാന്ത് ഇത്തിരി കൂടുതലായിരുന്നു. കൈരളി ചാനലിലെ ഞാൻ കാണുന്ന ഏക പരിപാടി E for Elephant ആയിരുന്നു❤
@arunrajvazhoor65272 жыл бұрын
ചിറക്കടവ് നീലകണ്ഠന്റെ ഒരു എപ്പിസോഡ് ചെയ്യുമോ
@jayakrishnanr34442 жыл бұрын
Good episode waiting😍👍
@ROADTRIPNAVIGATER2 жыл бұрын
Vishnu Vinnu pranaamam .. orekalum vicaahrichilla ..etra pettennu eghane type cheyyapedum enn .. sahikaan pattunillla 😭
@ritaravindran79742 жыл бұрын
Both of them are very experienced and u presented v nicely 👌. Keep it up.
@appuambady86882 жыл бұрын
വളരെ ചെറു പ്പത്തിലെ ആ ന കമ്പോം തുടങ്ങിയ ഞാൻ ഇതുപോലുള്ള നല്ല പാപ്പാന്മാർ മാരെ കാണാൻ ഇഷ്ട്ടം ആനയെ അറിയുന്ന ആനപ്പണി അറിയാവുന്ന ഇവരെ നേരിട്ട് കാണാൻ സാധിച്ചില്ല എങ്കിലും വീഡിയോ കാണാൻ സാധിച്ചു 🙏🙏🙏🙏എന്റെ നാട്ടുകാരൻ രാജാക്കാട് ഷിബു ചേട്ടൻ നു 🌹🌹🌹🌹🌹🌹🙏🙏😭😭😭😭😭😭
@anandhakrishnan9022 жыл бұрын
വിഷ്ണുവിന്റെ ജീവിതം ഒരു ചെറിയ story ആക്കി ചെയ്താൽ കൊള്ളാമായിരുന്നു 😭🙏