സൂപ്പർ സ്റ്റാറുകൾക്ക് പറ്റിയ സൂപ്പർ ആനക്കാരൻ . ഫോൺ വിളിച്ചപ്പോൾ എടുത്ത് സംസാരിച്ചതിൽ വളരെ സന്തോഷം നന്ദി ശ്രീയേട്ട
@Sree4Elephantsoffical2 жыл бұрын
സന്തോഷം.... ഷാജി. കഴിയുന്നതും ആര് വിളിച്ചാലും എടുക്കാറുണ്ട്. . പക്ഷേ എല്ലായ്പ്പോഴും അത് സാധിക്കണമെന്നില്ല. അറിയാമല്ലോ
@anoopn15872 жыл бұрын
@@Sree4Elephantsoffical 22222ww2w222222223
@locallion57102 жыл бұрын
കാത്തിരുന്ന എപ്പിസോട്🙏🏻 ആനപണിയിലെ അറിവുള്ള നല്ലൊരു തൊഴിലുകാരൻ വിനോദേട്ടൻ....🥰
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation 💝
@ARUNARUN-wp3uh2 жыл бұрын
നല്ലൊരു തൊഴിലുകാരൻ🔥💚....നല്ലൊരു സുഹൃത്തും.. വിനോദേട്ടൻ ഇഷ്ടം 🥰.. WaITing.. Nxt episds... 🔥
@Sree4Elephantsoffical2 жыл бұрын
Thank you very much Arun for your support and appreciation ❤️
@sreekeshkesavansambhanda2 жыл бұрын
തൃക്കാരിയൂർ വിനോദേട്ടന്റെ അനുഭവ ആന കഥകൾ വളരെ ഗംഭീരം കേൾക്കാനും ഒരു പ്രത്യേക രസം ഇന്നത്തെ മികച്ച ആനക്കാരിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന നല്ലൊരു ആനക്കാരൻ 😍😍👌🏻👌🏻👌🏻👌🏻...... വിനോദേട്ടന്റെ ബാക്കി കഥകൾക്ക് ആയി waiting 😍 വിനോദേട്ടന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച sree 4 elephants ടീമിന് ഒരായിരം നന്ദി 👍🏻👍🏻
@Sree4Elephantsoffical2 жыл бұрын
Thank you very much dear sreekesh
@vishnuprasad9812 жыл бұрын
അഴിക്കുന്ന ആനയെ വർഷങ്ങളോളം കൊണ്ട് നടക്കും...നല്ലൊരു മനുഷ്യൻ❣️🔥
@basilbenny93612 жыл бұрын
Nalla episode chetaa
@jithbijith96952 жыл бұрын
👍👍👍
@Sree4Elephantsoffical2 жыл бұрын
Thank you very much 💞
@aswinachus4052 жыл бұрын
അതെ നല്ലേ ഒരു ചട്ട കാരൻ 🥰♥️ വിനോദ് ചേട്ടൻ
@sheebaashok69552 жыл бұрын
Super, തലക്കനം ഇല്ലാത്ത, എളിമയും വിനയവും ഉള്ള ആന പാപ്പാൻ, തൃക്കാരിയൂർ വിനോദ് 😍, Thank You sree 4 elephants
@Sree4Elephantsoffical2 жыл бұрын
Thank you very much sheeba for your support and appreciation ❤️
@sijisiji56622 жыл бұрын
വിനോദേട്ടൻ ചെയ്യുന്ന തൊഴിലിനോട് 100% ആത്മാർഥതയുള്ള പാപ്പാൻ അദ്ദേഹം കയറുന്ന ആനകൾ ഭാഗ്യവാന്മാരാണ് നന്ദി sree4 എലിഫന്റ് ♥♥♥
@Sree4Elephantsoffical2 жыл бұрын
സന്തോഷം സിജി
@dilusj35922 жыл бұрын
ഏത് ആനയെയും കൊണ്ട് വിനോദേട്ടൻ നടക്കുന്നത് കാണാൻ വളരെ ഇഷ്ടം ആണ്, ഒരു ഈഗോയും ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ. വിനോദേട്ടൻ ഇഷ്ടം ♥️.
@jithbijith96952 жыл бұрын
❤️❤️❤️
@Sree4Elephantsoffical2 жыл бұрын
Dilu.. thank you very much for your support and appreciation ❤️
@dilusj35922 жыл бұрын
@@Sree4Elephantsoffical ♥️♥️♥️
@muhammadnoufal786932 жыл бұрын
സൂപ്പർ എപ്പിസോഡ് ❤️❤️കാര്യങ്ങൾ വെക്തമായി തന്നെ പറഞ്ഞു തന്നു... നല്ല ഒരു ആനക്കാരൻ...
@Sree4Elephantsoffical2 жыл бұрын
Thank you very much dear muhammed
@fairuzbinabdullah27292 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ആനയും അതിന്റെ പാപ്പാനും 🥰❤️ കാളിദാസൻ ❤️ വിനോദേട്ടൻ ❤️
@Sree4Elephantsoffical2 жыл бұрын
Thank you Firuz.. for your support and appreciation ❤️
@rasiyaiqbal62 жыл бұрын
മനോജിനെയും ഇഷ്ടമാണ്... കുളത്തിൽ ചാടിയ ആനയെ രക്ഷിച്ചു... അതൊരു വലിയ കാര്യം തന്നെ യാണ്.. 🙏🙏🙏🙏🙏
@sreelathamohanshivanimohan14462 жыл бұрын
ഈ മനുഷ്യനെ മറക്കാൻ പറ്റുമോ രാമനെയും കൊണ്ട് വന്ന് നടതുറന്നു പൂരവിളംബരം നടത്തിയ ആ ദിവസം മറക്കണമെങ്കിൽ മരിക്കണം രാജാവിനൊപ്പം നിൽക്കണ ഒരു സേനാധിപൻ...ചുറ്റും പ്രജകൾ.. പോലീസ് സന്നാഹം.. വി ഐ പി പവർ അത് മറക്കില്ല ഒരിക്കലും... കാളിയുമായി കാണുമ്പോ ഓർത്തു പോവും ഈ മനുഷ്യൻ വഴി നടത്തുന്ന ആനകളൊക്കെ സൂപ്പർ സ്റ്റാർസ് ആണല്ലോ ന്ന് നന്നായി ഈ അഭിമുഖം ഒരുപാട് സ്നേഹം ശ്രീ... &അലിയാർ സർ
@Sree4Elephantsoffical2 жыл бұрын
സത്യം... സന്തോഷം ...
@kpn822 жыл бұрын
പുതിയ തലമുറ ആനക്കാരിൽ... നല്ല അറിവുള്ള ആനക്കാരൻ ... വിനോദ് ഭായ് .. ,ഇതു ചാനലിലും വിനോദ് ഭായ് ടെ വീഡിയോ കണ്ടാൽ വിടാതെ കാണും... ശ്രീ 4🐘❤️
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation 💞
@bigeshappu96812 жыл бұрын
അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ❤👌നല്ല ആനക്കാരൻ 💪
@shihabchalil84672 жыл бұрын
നല്ല അവതരണം നല്ല ചോദ്യങ്ങൾ അത് തന്നെയാണ് വീനോദേട്ടന്റെ മറുപടിയിൽ ഞങ്ങൾക്കു കിട്ടുന്ന അറിവും ആനന്ദവും 🔥🔥🔥🔥🔥
@Sree4Elephantsoffical2 жыл бұрын
വളരെ സന്തോഷം ... ഷിഹാബ് മാക്സിമം സപ്പോർട്ട് ഉണ്ടാവണം. കഴിയുന്ന പോലെ ഷെയർ ചെയ്യണം.
@rasiyaiqbal62 жыл бұрын
വിനോദ് നല്ല ഒരനക്കാരൻ തന്നെ... ദൈവാനുഗ്രഹം ഉള്ള ഒരാൾ... മുഖം കണ്ടാൽ അറിയാം ഈശ്വരൻ കൂടെ ഉണ്ട് എന്ന്... 🙏 ആരാധനയോടെ ഞാൻ അദ്ദേഹത്തെ ഇഷ്ടപെടുന്നു... 👍👍👍👍🙏🙏🙏🙏🙏🙏
@രാവണൻ-റ6ന2 жыл бұрын
കാത്തിരുന്ന എപ്പിസോഡ്. ഇപ്പോൾ ഉള്ള ആനക്കാരിൽ ഏറ്റവും ഇഷ്ടം തൃക്കാരിയൂർ വിനോദ്, വാഴക്കുളം മനോജ് എരിമയൂർ മണി
@Sree4Elephantsoffical2 жыл бұрын
സന്തോഷം ... കഴിയുന്ന പോലെ നമ്മുടെ വീഡിയോ സ് ഷെയർ ചെയ്യണേ...
@gajahimavanaanakaryampoora39942 жыл бұрын
അഴിക്കുന്ന ആനക്ക് അതിന്റെതായ സമയം കൊടുത്ത് നാന്നാക്കി എടുക്കുക.. അതാണ് വിനോദേട്ടൻ ... കാളിയും വിനോദേട്ടനും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@അരവിന്ദ്2 жыл бұрын
കയറുന്ന ആനയെ. പാതിവഴിയിൽ ഇട്ടുട്ടു പോവാത്ത മനുഷ്യൻ. അതാണ്. വിനോദ് ഏട്ടൻ 💪
@nishantha.g30152 жыл бұрын
ശ്രീ ഏട്ടാ.... സൂപ്പർ... ഈ വിനോദ് ഏട്ടന്റെ എപ്പിസോഡ് തകർത്തു... ഞാൻ വിനോദ് ഏട്ടനെ വിളിച്ചു പറഞ്ഞു... ❤❤❤
@Sree4Elephantsoffical2 жыл бұрын
സന്തോഷം നിശാന്ത്
@jijopalakkad36272 жыл бұрын
നല്ല എണ്ണംപറഞ്ഞ ആനക്കാരിൽ ഒരാൾ തൃക്കാരിയൂർ വിനോദ് ഏട്ടൻ ,വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌🥰🥰🥰🖤🖤🐘🐘🐘🐘
@Sree4Elephantsoffical2 жыл бұрын
Thank you very much jijo for your support and appreciation 💞
@harikrishnaneb6182 жыл бұрын
ആനക്കാരൻ എന്ന് തികച്ച് വിളിക്കാൻ കഴിയുന്ന ഒരു ചട്ടക്കാരൻ 😍😍
@Sree4Elephantsoffical2 жыл бұрын
Yes... very true... Thank you very much ❤️ for your support and appreciation
@basheerahbasheerah1979 Жыл бұрын
യഥാർത്ഥ ആന പാപ്പാൻ ഒരു അഹങ്കാരവും ഇല്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@vibinac47762 жыл бұрын
വിനോദേട്ടൻ ഒരു പൊളിയാണ്... കഴിവുള്ള പാപ്പൻ👌🏼👌🏼... കോളേജിൽ കുട്ടികളുടെ മുൻപിൽ നാറ്റിക്കുന്ന ആന ഞാൻ ആദ്യം ആയിട്ട് കേള്ക്കുവാണ് 🤣🤣🤣
@SubairKp-vc3cc2 жыл бұрын
പ്രഹസനം കാണിക്കാത്ത പാപ്പാൻ വിനോദേട്ടൻ 💓💓💓💓🔥🔥🔥
@sunilpalakot54052 жыл бұрын
നല്ലൊരു എപ്പിസോഡ്.. കഴിഞ്ഞ 3 വർഷമായി ചിനക്കത്തൂരിൽ കാളിയെയും കൊണ്ട് വന്ന് നല്ല പരിചയമാണ് വിനോദേട്ടനെ.. ആശംസകൾ..
@Sree4Elephantsoffical2 жыл бұрын
Thank you very much 💕
@ajaykgopi2 жыл бұрын
നല്ലൊരു തൊഴിൽ കാരൻ പവൻ കൊടുത്തു വാങ്ങേണ്ട പാപ്പാൻ ❤️
@Sree4Elephantsoffical2 жыл бұрын
അതേ...
@sarveshkrishna57372 жыл бұрын
ആനത്താരങ്ങളുടെ കാവലാളൻ...... വിനോദേട്ടൻ ❤❤❤❤
@Sree4Elephantsoffical2 жыл бұрын
Thank you very much dear 💗 sarvesh
@sarveshkrishna57372 жыл бұрын
@@Sree4Elephantsoffical ❤❤❤❤
@sabarisureshel99112 жыл бұрын
വിനോദ് ചേട്ടൻ നല്ല ഒരു ആണക്കാരൻ 👌🥰🥰 കാളിയെ നല്ല പോലെ സംരക്ഷിക്കുന്നു
@Sree4Elephantsoffical2 жыл бұрын
Thank you very much 💖 sabareesh for your support and appreciation ❤️
@sabarisureshel99112 жыл бұрын
@@Sree4Elephantsoffical 🥰🥰
@saranjithsaranjith39262 жыл бұрын
കാത്തിരുന്ന എപ്പിസോഡ് സമ്മാനിച്ച ശ്രീകുമാർ ചേട്ടനും സഹപ്രവർത്തകർക്കും നല്ല നമസ്കാരം..
@Sree4Elephantsoffical2 жыл бұрын
വളരെ സന്തോഷം ശരൺജിത്ത് ..കഴിയും പോലെ ഷെയർ ചെയ്താൽ കുറച്ചു കാലം കൂടി ഈ ചാനൽ നിലനിൽക്കുവാൻ സഹായമാകും
@saranjithsaranjith39262 жыл бұрын
@@Sree4Elephantsoffical അങ്ങനെ പറയരുത് ശ്രീകുമാർ ചേട്ടാ. കുറച്ചു കാലത്തേക്ക് അല്ല ഒരുപാട് വർഷങ്ങൾ ഇത് പോലെ ഞങ്ങൾ ആന സ്നേഹികൾക് വേണ്ടി ഈ you tube ചാനെലും അതിന്റെ അമരക്കാരൻ ആയ നിങ്ങളും ഒപ്പം ഉണ്ടാവണം.....
@arunkakkanad84672 жыл бұрын
മറ്റു തൊഴിലുകാരേക്കൂടി ബഹുമാനിച്ചു കൊണ്ട് വളരെ വിനയത്തോടെയുള്ള വിനോദേട്ടന്റെ സംസാരം... അഭിനന്ദനങ്ങൾ 🎉🎊
@rageshbabu35282 жыл бұрын
എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം നല്ല അവതരണം ഒരോ episodinum കാത്തിരിക്കും,,,ആനയൂം ആനക്കാരൃവും,പാപ്പാനെയും വളരെ ഇഷ്ടം താങ്കള്‍ക്കും താങ്കളുടെ ചാനലിനൂം എന്‍െറ് ഹ്രദയം നിറഞ്ഞ അഭിനന്ദനം♥♥👌👌👍👍💯💯💯 Santhoshkadalyi
@geethurenjith30372 жыл бұрын
ആനയെ വല്യ ഇഷ്ടമാണെങ്കിലും അതിനെ കൊണ്ടുനടക്കുന്നവരുടെ അധ്വാനം മനസിലായത് ഇത് കണ്ടപ്പോഴാണ്. Thanks🙏🙏🙏
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation. Please watch other videos and subscribe...
@vibeeshkuttu91052 жыл бұрын
വളരെ മികച്ച ആന തൊഴിൽകാരൻ വിനോദേട്ടൻ ❤
@Prajeesh_Bangalore2 жыл бұрын
വിനോദേട്ടൻ.... ഇത്ര simple ആണെന്ന് കരുതിയില്ല.... എത്ര detail അയ്യാ ഓരോ കാര്യവും explain ചെയുന്നത്...... വാഴക്കുളം മനോജേട്ടൻ നെ പോല്ലേ തന്നെ.....Nice to watch..... ശ്രീയേട്ടാ 🙏
@Sree4Elephantsoffical2 жыл бұрын
Thank you very much 💗 dear prajeesh... for your support and appreciation
@manupanachikadu35232 жыл бұрын
കയറുന്ന ആനയെ പൊന്നുപോലെ നോക്കുന്ന നല്ലൊരു തൊഴിലുകാരൻ 🥰 വിനോദേട്ടൻ ഇഷ്ട്ടം 🥰💝🔥🙏
@vinuvalappil3372 жыл бұрын
ഐശ്വര്യമുള്ള ഒരു ആനക്കാരൻ ❤
@naveensankar71022 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു ശ്രീയേട്ടാ...🥰വിനോദേട്ടൻ..ചെയ്യുന്ന തൊഴിലിനോട് 100% ആത്മാർത്ഥത കാണിക്കുന്ന അടിപൊളി തൊഴിലുകാരൻ...❤🤗 കൂടുതൽ വിശേഷങ്ങൾക്ക് അടുത്ത എപ്പിസോഡ് വെയിറ്റിംഗ്...🥰
@Sree4Elephantsoffical2 жыл бұрын
വളരെ സന്തോഷം നവീൻ.
@ettumanoorappanohm24162 жыл бұрын
ആനകളെ സ്നേഹിക്കുന്ന വളരെ നല്ലൊരു പാപ്പാൻ നല്ലൊരു മനുഷ്യൻ ❤️🙏
@stc5842 жыл бұрын
വിനോദ് ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ എനിക്ക് നല്ല ഇഷ്ടം ആണ് 🙂
@akhilkakkara1582 жыл бұрын
കൊറോണ കൊണ്ട് ഉണ്ടായ ഒരു ഉപകാരം! ഒരുപാട് നല്ല നല്ല ആനപ്പാപ്പൻ മാരെ അറിയാനും മനസിലാക്കാനും പറ്റി 🙏🙏🙏
@Sree4Elephantsoffical2 жыл бұрын
അതും ശരിയാണ്.
@marryfrank2968 Жыл бұрын
I Love ❤️❤️❤️❤️❤️❤️❤️❤️❤️ You Da Ram Kutrtyma ❤️❤️❤️❤️❤️❤️❤️❤️❤️ Chella Mon 😘😘😘😘😘😘😘😘😘 Very Nice All The Best 👍👍👍👍👍👍👍👍👍 GOD BLESS YOU 🙏🙏🙏
@habinabi5414 Жыл бұрын
Nalla irutham Vanna chattakkaran 💯💥
@abhiramm16502 жыл бұрын
താങ്ക്സ് ഇങ്ങനെ ഒരു എപ്പിസോഡ് ചയ്തതിന് ❤♥️
@Sree4Elephantsoffical2 жыл бұрын
സന്തോഷം അഭിരാം
@shibinkk17842 жыл бұрын
❤️❤️❤️❤️മൂത്തകുന്നം തുടങ്ങിയുള്ള പരിചയം...👌👌👌👌
@Sree4Elephantsoffical2 жыл бұрын
Oh.. great shibin...
@rohithnair98002 жыл бұрын
Waiting ayirunnu ee episode innu vendi🥰thanku sreekumar etta😍😍
@Sree4Elephantsoffical2 жыл бұрын
Thank you very much dear 💟 Rohith for your support and appreciation
@deepusasi52372 жыл бұрын
വിനോദേട്ടനുമായുള്ള നല്ലൊരു എപ്പിസോഡ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു Sree4 elephant ❤️🙏🏻
@Sree4Elephantsoffical2 жыл бұрын
Thank you very much dear Deepu... Please share this video with your friends and relatives
@Manojpallickal2 жыл бұрын
വിനോദേട്ടന്റെ എപ്പിസോഡ് ചെയ്തതിൽ ഒരുപാട് നന്ദി ശ്രീകുമാറേട്ടാ🥰🙏🏻 ആനക്കാരോട് പ്രത്യേകം ഒരു ആരാധനാ ഒന്നുമില്ല.. പക്ഷേ ഒരു മികച്ച തൊഴിലുകാരൻ എന്ന നിലയിൽ.. മദ്യപാനവും പുകവലിയും ഇല്ലാത്ത വിനോദേട്ടനെ ഒരുപാട് ഇഷ്ടമാണ്.. അതുപോലെ തന്നെ ഓരോ പ്രേക്ഷകനും പരിഗണന നൽകുവാനും അവരുടെ അഭിപ്രായങ്ങൾ കേൾക്കുവാനും അതിന് മറുപടി കൊടുക്കുവാനും ഉള്ള ശ്രീകുമാറേട്ടന്റെ നല്ല മനസ്സിനും നന്ദി.. മുൻപ് ഒരിക്കൽ ഫേസ്ബുക്കിൽ request അയച്ചപ്പോൾ friend listil 5000 കഴിഞ്ഞതുകൊണ്ടാണ് accept ചെയ്യാൻ കഴിയാത്തത് എന്ന് ചേട്ടൻ msg അയച്ചതും ഓർമയുണ്ട്.. എല്ലാ ഭാവുകങ്ങളും 🙏🏻
@pratheeshkg37652 жыл бұрын
Super ശ്രീയേട്ടാ... 🙏❤
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation ❤️
@arunkumara31252 жыл бұрын
❤️❤️❤️സൂപ്പർ കാത്തു കാത്തിരുന്ന എപ്പിസോഡ്
@Sree4Elephantsoffical2 жыл бұрын
Thank you very much dear arun for your support and appreciation ❤️
@AkshayThrishivaperoor2 жыл бұрын
പുതിയ തലമുറയിലെ ഇരുത്തം വന്ന ചട്ടക്കാരൻ 🔥❣️
@Sree4Elephantsoffical2 жыл бұрын
Yes.. very true...
@pranavjayaprakash62622 жыл бұрын
കാത്തിരുന്ന episode 😍🔥
@Sree4Elephantsoffical2 жыл бұрын
Thank you very much dear pranav
@sreedharmenon67122 жыл бұрын
നല്ലൊരു episode ആയിരുന്നു ശ്രീ ഏട്ടാ.... നന്ദി
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation ❤️
@ajmalvirat89672 жыл бұрын
വളരെ നന്നായിട്ടുണ്ട് ❤
@Sree4Elephantsoffical2 жыл бұрын
Thank you very much ajmal
@mastersviewpoint2 жыл бұрын
6:00 ഞാൻ നേരിട്ട് കണ്ടതാണ്...വേങ്ങൂർ പാണിയേലി പൊരിന് അടുത്ത്... ആ സമയത്ത് എന്റെ പറമ്പിൽ തളച്ചിട്ടുണ്ട് ആഴ്ചകളോളം.... ഞാൻ പൈപ്പിട്ട് വെള്ളം കൊടുത്തിട്ടുണ്ട്.... അന്ന് നാട്ടിൽ പേടി സ്വപ്നം ആയിരുന്നു ആന...
@asharafpadam54622 жыл бұрын
സൂപ്പർ വിനോദ് ആശാൻ 🌹🌹🌹
@Niz3112 жыл бұрын
നായരമ്പലം രാജശേഖരൻ.... ആനപുറം കർക് പണിയാണ്...തൊലി വെട്ടിക്കും നിൽക്കാൻ പറ്റില്ല....😂😂ഞാൻ കുറെ വട്ടം കേറിയിട്ടുണ്ടു... ബൈ the ബൈ...നല്ല എപ്പിസോഡ്❤️
@Sree4Elephantsoffical2 жыл бұрын
നല്ല അറിവാണ് Mr M ....
@midhunkottayamkaran31032 жыл бұрын
നല്ല മനസ്സിന് ഉടമ വിനോദ് ഏട്ടൻ
@Sree4Elephantsoffical2 жыл бұрын
Yes midhun
@afsalafsal36592 жыл бұрын
വിനോദ് ഏട്ടന്റെ വീട് എന്റെ വീടിന്റെ തൊട്ട് അടുത്ത് ആണ് ❤️❤️❤️
@Sree4Elephantsoffical2 жыл бұрын
Thank you very much dear afsal
@prasadkp4785 Жыл бұрын
വിനോദേട്ടൻ പറഞ്ഞത് പോലെ തൃശ്ശൂർ പൂരം അതൊരു ലഹരി ആണ് അതാണ് ഒരു ആനക്കാരന്റ ഭാഗ്യം
@ramanarmyyt37202 жыл бұрын
രാമന്റെ entry dialogue 🔥❤
@pradeepind59912 жыл бұрын
Njan pradeep from Coimbatore..sree 4 elephant lover ❤️❤️❤️
@nandusaseendran41322 жыл бұрын
എനിക്കും എന്റെ friends നും ഒരുപാട് ഇഷ്ട്ടപ്പെട്ടൊരു episodu aayirunnu, Tnkanz Sir
@Sree4Elephantsoffical2 жыл бұрын
Thank you very much nandu and friends... please share this video with your friends and relatives...
@aneeshaneesh15242 жыл бұрын
പശു തങ്കപ്പൻ ചേട്ടൻ 🔥💥
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation 💞
കങ്കാരു തങ്കപ്പൻ ( കോടനാട് പീലാണ്ടി ആനയുടെ ആനക്കാരൻ മുരുകന്റെ അച്ഛൻ )
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation ❤️
@pavithranparimanam50232 жыл бұрын
Mm❤❤♥♥ പരിപാടി ചെയ്തതിനു നന്ദി
@sidharthabhimanyu16572 жыл бұрын
11:55 പുസ്തകമൊക്കെ ഒരു കടലക്കാരന് കൊടുത്തിട്ട് വീട്ടീന്ന് പുറപ്പെട്ടുപോയി😂😂😂 നിഷ്കളങ്കതയോടുള്ള സംസാരം. നല്ല ഒരു മനുഷ്യൻ❤️
@Sree4Elephantsoffical2 жыл бұрын
Yes.... Thank you very much sidharth for your support and appreciation ❤️
@eknathdatta7982 жыл бұрын
Vinod Anna and I love my 👑👑👑👑👑chirakkal kalidasan I love 💖💖💖💖💖💖💖💖💖💖💖💖💖
@silyedappattu34432 жыл бұрын
ആനക്കൊപ്പം തല പൊക്കമുള്ള ആനക്കാരൻ 😍😍🙏
@Sree4Elephantsoffical2 жыл бұрын
തലക്കനമില്ലാത്ത പാപ്പാൻ ....
@abhijithmanjoor25112 жыл бұрын
Nalla aanakaran ❤️
@Sree4Elephantsoffical2 жыл бұрын
Thank you very much ❤️
@tvadarsh13582 жыл бұрын
തൃകാരിയൂർ വിനോദ് ഏട്ടൻ നല്ലൊരു ആനക്കാരൻ
@Sree4Elephantsoffical2 жыл бұрын
ആദർശ് ... നൂറു ശതമാനം സത്യം.
@binuthanima49702 жыл бұрын
അടിപൊളി വിനോദ് പൊളിയാണ്
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation ❤️
@binuthanima49702 жыл бұрын
@@Sree4Elephantsoffical E 4 എലിഫന്റ് നിന്ന് പോയത് വല്യ നഷ്ടമായിട്ടാ ഞാനൊക്കെ കരുതുന്നത് ശ്രീ 4 എലിഫന്റ് ഇപ്പോൾ അതു നികത്തുന്നുണ്ട്
@aashleythakku2 жыл бұрын
Super episode 👌👌👌
@Sree4Elephantsoffical2 жыл бұрын
Thank you very much dear 💝 sivadas
@lijoraju64532 жыл бұрын
അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു. 🥰🥰👍🏼
@sibikumar69912 жыл бұрын
അഹങ്കാരം ഇല്ലാത്ത, മികച്ച തൊഴിലുകാരൻ, വിനോദേട്ടൻ
@Sree4Elephantsoffical2 жыл бұрын
Yes... Sibi ...
@aswinachus4052 жыл бұрын
ഇതുപോലെ ഉള്ള videos cheyanam episode എല്ലാം പൊളിയാ 🥰♥️
@Sree4Elephantsoffical2 жыл бұрын
നന്ദി... സ്നേഹം അശ്വിൻ അച്ചു
@joepaul102 жыл бұрын
കോതമംഗലംകാരുടെ സ്വന്തം 🔥👍
@Sree4Elephantsoffical2 жыл бұрын
കോതമംഗലംകാരുടെ അഭിമാനം. മുഴുവൻ കോതമംഗലംകാരും കാണും വിധം കഴിയുന്ന പോലെ ഈ വീഡിയോ ഷെയർ ചെയ്താൽ നന്നായി.
@cristinotherealking63912 жыл бұрын
Thanks chetta
@cristinotherealking63912 жыл бұрын
Kalidasane Patti korch chodhikamayurunnu
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation 💗
@Sree4Elephantsoffical2 жыл бұрын
ഇനിയും സമയമുണ്ടല്ലോ
@cristinotherealking63912 жыл бұрын
@@Sree4Elephantsoffical ♥️
@abhinandk99812 жыл бұрын
Ookens kunju episode please💥
@Sree4Elephantsoffical2 жыл бұрын
Shall try
@prasanthk31032 жыл бұрын
Awaited video 🥰🥰🥰🥰
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation ❤️
@sarathbabubabu2192 жыл бұрын
സൂപ്പർ ശ്രീ ഏട്ടാ
@Sree4Elephantsoffical2 жыл бұрын
Thank you very much 💓 sarathbabu
@chithrajayesh68472 жыл бұрын
ചിറക്കൽ കാളിദാസൻ വിനോദേട്ടൻ 💞💞😍😍😍👌👌👌
@Sree4Elephantsoffical2 жыл бұрын
Thank you very much for your support and appreciation ❤️
@ashiquethalappil57832 жыл бұрын
💥Fousiya Mahesh💥🐘 ottayan 🖤
@Sree4Elephantsoffical2 жыл бұрын
അവൻ ഒരു മുതൽ തന്നെയായിരുന്നു.
@sarathlal72842 жыл бұрын
വിനോദ് ഏട്ടൻ 😊❤️
@vishnuk56172 жыл бұрын
@2:45 അത് നേരിൽ കാണാൻ കഴിഞ്ഞതും ഞങ്ങളുടെ ഭാഗ്യം ♥️♥️♥️
@Sree4Elephantsoffical2 жыл бұрын
Thank you very much dear Vishnu for your support and appreciation ❤️
@kpn822 жыл бұрын
ശ്രീ ചേട്ടാ 127k.... 🙏💐💐
@Sree4Elephantsoffical2 жыл бұрын
Thank you very much dear k p
@abhinav_k_r22552 жыл бұрын
വിനോദേട്ടൻ രാമനെ കൊണ്ടുനടക്കുന്നത് adipoli ആയിട്ടായിരുന്നു 👌🏻ഇപ്പോഴത്ത ആനക്കാർ വെറുതെ നിലവ് നിർത്താനും, മടക്കാനും, തോട്ടി ഉപയോഗിക്കുമ്പോൾ 😐 വിനോദേട്ടൻ അനാവശ്യമായി ഉപയോഗിക്കാറില്ല...അന്നൊക്കെ രാമന്റെ നല്ല കാലം ❤👌🏻 ഒന്നും മറക്കാൻ പറ്റില്ല 🙁
@shifasshif5632 жыл бұрын
Palarum ozhivakki ramanil ninnum
@abhinav_k_r22552 жыл бұрын
@@shifasshif563 yes💯
@sheebasudu89362 жыл бұрын
Mm🔥
@jayaramjayaram76042 жыл бұрын
Super episode
@Sree4Elephantsoffical2 жыл бұрын
Thank you very much jayaram... for your support and appreciation ❤️