മധു ചേട്ടൻ നല്ല ഒരു തൊഴിൽക്കാരൻ....... ആനകേരളത്തിലെ എണ്ണം പറഞ്ഞ ആനക്കാരൻ
@sreelathamohanshivanimohan1446 Жыл бұрын
ഓരോ കഥയും ഓരോ ചരിത്രമാണല്ലോ... വാമൊഴിയിലൂടെ നിങ്ങൾ കരുതിവെയ്ക്കുന്നത്.. ശരിക്കും നാളേയ്ക്കുള്ള ആനകഥകളും എന്നും പുതുമയോടെ നിലനിൽക്കും ❤️ആശംസകൾ മധുവേട്ടനും ശ്രീയ്ക്കും ടീമിനും നന്മകൾ നേരുന്നു
@binjurajendran Жыл бұрын
ചോദ്യങ്ങൾ എല്ലാം.. 🤝👌🏻
@MrShyamraghav Жыл бұрын
In India there is only one amateur channel who always run after to see elephants care and mahout wellbeing is "Sree4Elephants" proud that I'm one of the subscribers ❤
@venkatachalasharma5534 Жыл бұрын
Tq sir great episode..True words from madhu chettan.