2.10 മോഹൻദാസേട്ടൻ പറയുമ്പോ തന്നെ ആ പിക്ച്ചർ മനസിലേക്ക് വന്നു. സത്യം. രോമാഞ്ചം.... 🔥🔥🔥
@AbdulMajeed-uq3gh Жыл бұрын
മോഹൻ ദാസേട്ടാ നമ്മുടെ പൊന്നു മോനെ ചിന്നക്ക നാലിലേക്ക് കൊണ്ട് വരാൻ നിങ്ങളും ഡി ജോ സാറും കൂടി ആ ദൗത്യം ഏറ്റെടുക്കണേ . ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു
@ushav.g.1712 Жыл бұрын
എന്തായാലും അവനെ ഉപദ്രവിച്ചവർ അനുഭവിക്കും ലക്ഷങ്ങളുടെ പ്രാർത്ഥനയും ഉപദ്രവിച്ചരുടെ നേരെയുള്ള മനസ് ഉരുകിയുള്ള പ്രാക്കും ഉണ്ടാവും അവന്റെ നിഴലായി ദൈവം ഉണ്ട് അവനെ ഉപദ്രിച്ചവർ മനസമാധാനായി ഉറങ്ങില്ല നരകിച്ചു ചാകും അവനെ ചിന്നകാലലിൽ എത്തിക്കുക ചേട്ടൻ അവനെ രക്ഷിക്കാൻ ഉണ്ടെന്നുള്ള സമാധാനമാണ് അവനെ സ്‌നേഹിക്കുന്നവർക്ക് ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@nidhishirinjalakuda144 Жыл бұрын
നമ്മുടെയൊക്കെ മനസിലുള്ള കാര്യങ്ങൾ ഒന്നൊഴിയാതെ മോഹൻദാസേട്ടൻ പറഞ്ഞു. 🙏🏻
@anishnairkalathil2022 Жыл бұрын
ലോകമെമ്പാടും ആരാധകരും നേടിയ അരിക്കൊമ്പനാണ് ഇപ്പോൾ ഹീറോ, അവനെ ദൈവം തിരികെ ചിന്നക്കനാലിൽ സുരക്ഷിതമായി എത്തിക്കും
@omegaenterprises5997 Жыл бұрын
അരികൊമ്പനെ വേദനിപ്പിച്ചവർ അത് പോലെ വേദനിച്ചേ ഈ ഭൂമിയിൽനിന്ഉം അവസാന യാത്ര തിരിക്കൂ അത് കാലം നിങ്ങള്ക്ക് കരുതി വെച്ചതാണ്
@manjuraveendran5851 Жыл бұрын
Sir.... അവന്റെ ഇനിയുള്ള കാലം ചിന്നകനാലിൽ ആവട്ടെ 🙏
@AA-xg9fc Жыл бұрын
Good interview ❤
@കണ്ണനുംപിള്ളാരും Жыл бұрын
മോഹൻദാസ് ചേട്ടാ അങ്ങയുടെ അറിവ് അപാരം... Thnkq AGK ഇങ്ങനെ ഒരു അവസരം ഉണ്ടാക്കിയതിന്... തുടക്കക്കാരൻ എന്ന നിലയിൽ ചില പോരായ്മകൾ ഉണ്ടങ്കിൽ കൂടെ അവതാരകൻ പൊളി... ഈ ചാനൽ ഉൾപ്പടെ ആനയുമായി ഒരു ബന്ധവും ഇല്ലാതെ സ്ഥിരം ചോദ്യങ്ങൾ ചോദിച്ചു മടിപ്പിക്കുന്ന അവതാരകരുടെ ഇടയിൽ വേറിട്ട് നിക്കുന്നു വിഷ്ണു ഏവൂർ.. 🔥🔥..
@വിഷ്ണുഏവൂർ Жыл бұрын
🙏🥰
@binishpb1352 Жыл бұрын
സൂപ്പർ ഇന്റർവ്യൂ, ആനെയേ കുറിച്ച് നല്ല അറിവ് കിട്ടി, എത്ര നല്ല സംസാരം എല്ലാം കൊണ്ട് അടിപൊളി, അവതാരകനും നല്ലത് 👍👍👍👍👍
@വിഷ്ണുഏവൂർ Жыл бұрын
❤❤❤🙏🙏
@AnanthaKrishnanAnanthakr-nf8db Жыл бұрын
ചേട്ടാ എങ്ങനെയെങ്കിലും അവരെ രക്ഷിക്കണേ ചേട്ടാ ഞങ്ങളൊക്കെ പ്രാർത്ഥന
@sobhanad6942 Жыл бұрын
ഈശ്വരാ🙏 അരിക്കൊമ്പനെ ചിന്നക്കനാലിൽ വിടാനുള്ള നിയോഗം മോഹൻ ദാസ് ചേട്ടനു തന്നെയാകണേ🙏🙏🙏
@sinugopi424 Жыл бұрын
Eshwaradeenam ulla avanu chernna aalanu adheham
@sinugopi424 Жыл бұрын
Mam...ee vakku satyamakum
@aswathiBangalore Жыл бұрын
മോഹനൻ ചേട്ടാ ഞാനും ആറൻമുളക്കരിയിണ്.അവനെ തിരിച്ചു ചിന്നക്കനിൽ കൊണ്ട് വരാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@joeljoseph5324 Жыл бұрын
ശെരിയാ അവനു അവന്റെ കുടുംബത്തെ തിരിച്ചു കൊടുക്കണം, അവൻ എല്ലാ വർഷവും അവന്റെ അമ്മ മരിച്ചിടത്തു വരും കുറച്ചു സമയം അവിടെ നിൽക്കും എന്നെല്ലാം കേട്ടില്ലേ 😢😢😢പ്ലീസ് അവനെ രക്ഷിക്കൂ 🙏🙏🙏🙏
@vineethkunjus Жыл бұрын
ശരിയാ അതാണ്💔💔💔💔💔💔 അവന്റെ സ്വന്തക്കാർ ❤❤❤❤❤❤❤❤❤❤❤❤❤
@vijikuttan5494 Жыл бұрын
മോഹൻ ചേട്ടാ അവനെ തിരിച്ച് Chinnakanalil എത്തിക്കുക അവന്‍ അവിടെ ജീവിക്കട്ടെ അവന്റെ അവസ്ഥ കണ്ട് ഉറക്കം പോലും ഇല്ല
@ABDULRAZAQ-dv1mi Жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്റെ ശാപം കിട്ടണം. അനുഭവിക്കണം
@aswathiBangalore Жыл бұрын
Super ചേട്ടാ അവതരണം. അവനെ ദ്രോഹിച്ചവരെ ദൈവം വെറുതെ വിടില്ല.
@വിഷ്ണുഏവൂർ Жыл бұрын
🙏🙏
@manjuraveendran5851 Жыл бұрын
Thankyu Sir അങ്ങ് ലാസ്റ്റ് പറഞ്ഞ വാക്കുകൾ... അവനെ ചിന്നകനാലിൽ എത്തിക്കും എന്നത്.... എങ്കിൽ അങ്ങേയ്ക്ക് 100കോ ടി പുണ്യം കിട്ടും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@padmakshiraman9429 Жыл бұрын
സത്യമാണ് ചേട്ടാ, അവനൊക്കെ അനുഭവിക്കും. അവന്റെ വംശം തന്നെ കുറ്റിഅറ്റ് പോകണം. അത്രയും ഞങ്ങൾ അരികൊമ്പനെ ഓർത്തു വേദനിക്കുന്നു.
@manjuraveendran5851 Жыл бұрын
Dyveeka ശക്തി കാലൻന്റെ രൂപത്തിൽ ഓരോ ദുഷ്ടൻ മാരുടെയും അരികിൽ എത്തും
സുപ്രീംകോടതി അരി കൊമ്പന് അനുകൂലമായ ഒരു വിധി നടപ്പിലാക്കിയാൽ ഈയൊരു റിസോർട്ട് മാഫിയകൾക്കും വനം മാഫിയകൾക്ക് ഇവിടുത്തെ രാഷ്ട്രീയ ഉന്നതം മാർക്കും ഉള്ള മറുപടി ആയേനെ അരി കൊമ്പൻ റെ ആയുസ്സിന് ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ജയ് അരി കൊമ്പൻ
ചേട്ടാ അതിന് സംസാരിക്കാൻ കഴിയില്ല അതിന് ഒരു മനസ് ഉണ്ട് അത് വേദനിച്ചാൽ അനുഭവിക്കും
@ajaykrishnan2306 Жыл бұрын
Mohandasettan 💪🙏
@gokuls5852 Жыл бұрын
Mohan ചേട്ടൻ ♥️♥️
@ramukunnambath Жыл бұрын
മോഹനേട്ട ഇതൊക്കെ കോടികൾ ഒഴുക്കുന്ന ബിസ്നസ്സ് സത്യം നല്ലവർക്ക് അറിയാം ആനയിറങ്കൽ ഡാം ആ പേരിലുണ്ട് സത്യം പിന്നെ മൃഗങ്ങൾക്ക് വോട്ടില്ലല്ലോ😮 അവതാരകൻ നന്നായിട്ടുണ്ട് 😮
@വിഷ്ണുഏവൂർ Жыл бұрын
🙏🥰
@manjuraveendran5851 Жыл бұрын
അതെ,, കേരളം തന്നെ ഉത്തരം നൽകണം
@BindhuS-vk8xl Жыл бұрын
ഇത്രയും വർഷം കൊണ്ട് ചക്ക കൊമ്പന്റെ കൂടെ നിന്നിട്ട് മുറിഞ്ഞില്ല മനുഷ്യർ ആണ് അവനെ കൊല്ലാൻ നോക്കിയേ മുറിവുണ്ടാക്കി 😠😠എല്ലാവനും നരകിക്കണേ 🙏🙏🙏🙏🙏😔😔😔........
@manjuraveendran5851 Жыл бұрын
Sir... താങ്കൾ അവനെ രക്ഷിക്കൂ... Pls 🙏🙏🙏🙏
@prasantharjunan7545 Жыл бұрын
Mohan Das chettan ❤❤❤🫡🫡🫡
@AnanthaKrishnanAnanthakr-nf8db Жыл бұрын
ചേട്ടാ ആനയെ ഈ ഗതിയിൽ ആക്കിയ വരി അരി കൊമ്പന് അനുഭവിച്ചിരിക്കണം അവൻറെ കുഞ്ഞു കുഞ്ഞു അവൻറെ കുട്ടികളും അവൻറെ എല്ലാവരും വരും തലമുറകളായി ഭവിച്ചിരിക്കുന്നു ഞങ്ങ അവൻറെ മക്കളും മക്കളുടെ അനുഭവിക്കും കൊടും ക്രൂരതയാണ് പാപ അരി കൊമ്പനോട് 0 കാണിച്ചത് ദൈവം പോലും പൊറുക്കില്ല ഒരിക്കലും ഈ ക്രൂരത ആ പാവം മിണ്ടാപ്രാണിയുടെ കണ്ണീരിൽ ശാപവും കേരളത്തിൽ വീണ വീണ കഴിഞ്ഞു നമ്മളും മനുഷ്യരെ പോലെ തന്നെ അരി കൊമ്പനും ഉള്ളുരുകി കരഞ്ഞിട്ട് പോയത് ശാപം കേരളത്തിൽ വീണു കഴിഞ്ഞു
Super sir parejathu pole arikombane vedanipichavarke daivam kodukum kuli avane reshiqu please 😢😢😢❤❤❤❤
@johnsonantony7735 Жыл бұрын
വിടില്ല ഒരുത്തനെയും വിടില്ല കേരള സർക്കാരിനെ വിടില്ല വാനം വകുപ്പ് വിടില്ല ഞങ്ങടെ അരിക്കുമ്പോ എന്തേലും സംഭവിച്ചാൽ എല്ലാത്തിനെയും കൊന്നു കുഴിച്ചുമൂടിയിരിക്കും ഉറപ്പ് സത്യം ദൈവത്താണ് സത്യം
@victoriamathew1826 Жыл бұрын
അവനെ ഉപദ്രവിച്ച എല്ലാവരെയും കൊല്ലണം... അതാണ് വേണ്ടത്.. പാവം ഇപ്പോൾ എന്ത് ചെയ്യുന്നുണ്ടാകും..ആവോ.. എന്തെല്ലാം ചിന്തിക്കുന്നുണ്ടാകും..അവൻറെ അമ്മ യെക്കുറിച്ച്.. ഒന്നും ഓർക്കാൻ പറ്റണില്ല 😭😭🙏🙏
@anilkumer5100 Жыл бұрын
❤❤❤❤🙏🙏🙏
@vineethkunjus Жыл бұрын
❤❤❤❤❤❤❤
@abhinavskrishna8018 Жыл бұрын
🤣🤣🤣
@josephkollannur5475 Жыл бұрын
ഈ പാവപ്പെട്ട മാഫിയയെ ഒഴിവാക്കി തരണ മെന്ന് "" താഴ്മയായി കേണ് വീണ് അപേക്ഷിക്കുന്നു "".
@sweetyjacob7882 Жыл бұрын
Arikombane drohichavar അനുഭവിക്കും athurappannu..പക്ഷേ vivek എന്ത് തെറ്റ് ചെയതു..അയാളും pfa യും ഉള്ളത് കൊണ്ടല്ലേ അവന്‍ kootilaakathe ജീവിക്കുന്നത്.. പിന്നെ pt7 വളരെ happy ആയി ജീവിക്കുന്നു.. ഭയങ്കരം. പിന്നെ എല്ലാ nattanakalum kumki ആനകളും വളരെ സന്തോഷമായി ആരോഗ്യത്തോടെ ജീവിക്കുന്നു എന്ന് ജനങ്ങളെ അറിയിച്ച ചേട്ടൻ അടിപൊളി..
@pradeepk6663 Жыл бұрын
വിവരമില്ലാത്ത ഡോക്ടർ പറഞത്ആനക്ക്കുടുബമിലമകളിലഭാരൃഇല, തു൯ബികെെപരിക്ചി൬കനാലിൽനി൬്ലോറിയിൽകയററുബോൾകു൯കിആനകൾകുതതികയററുബോൾഉ൯ടായതാണ്പരിക്
@manjuraveendran5851 Жыл бұрын
Ep8ഴത്തെ കാട്ടിൽ കട്ട മണ്ണ്... ആ മണ്ണിൽ കൊമ്പൻ മുക്കിളിയിടുന്നു....
@shylageorgegeorge328 Жыл бұрын
എൻ്റെ ചേട്ടാ അവനെ ഇങ്ങനെ എങ്കിലും ഇങ്ങോട്ട് കൊണ്ടുവരാൻ നോക്ക്.അവൻ.ചതിയിൽ പെട്ട് ഇടിക്കുവ.അവൻ ചതുപോകും.സങ്കടം വന്നിട്ട് വയ്യ
കുങ്കി ആക്കുമ്പോൾ അവന്റെ കുടുംബ ബന്ധം എങ്ങനെ സന്തോഷകരമാകുമെന്നാണ് സാർ പറയുന്നത്. സാറ് തന്നെ എല്ലാം പറഞ്ഞാലെ ങ്ങനെയാ.. അവൻ സ്വാതന്ത്രമായി ജീവിക്കേണ്ട ജീവി അല്ലേ കേരള ഫോറെസ്റ്റ് അല്ലേ അവനെ കോളർ ഇട്ടു ചിന്നകനാലിൽ വിട്ടാൽ നിരീക്ഷിക്കാൻ പറ്റില്ലെന്ന് കോടതിയിൽ പറഞ്ഞത്.കോടതി എന്ത് കൊണ്ട് പറഞ്ഞില്ല നിരീക്ഷിച്ചേ പറ്റു എന്ന്... പ്രതിയുടെ ഇഷ്ടം നോക്കിയാണോ കോടതി വിധി പറയേണ്ടത്... കോടതിയുടെ മേലുള്ള സർക്കാരിന്റെ സ്വാദീനമാണ് ഇതെല്ലാം വരുത്തി വച്ചതെന്നു ഇനിയും മനസിലായില്ലേ സാറിനു.. കുങ്കി ആകുന്നതു എത്ര ബുദ്ധിമുട്ടിയാകുമെന്ന് സാറിനു അറിയില്ലേ. ചിലവാക്കിയ ലക്ഷങ്ങളുടെ പകുതി വേണ്ടല്ലോ അവക്ക് തീറ്റയും വെള്ളവും പരിധിയിൽ പെടുത്തി ട്രെഞ്ചു കുഴിച്ചു അവയെ കാട്ടിൽ തന്നെ നിർത്താൻ. ഒരു ആന അല്ലേ എന്തും ആകാമെന്നു കരുതിയതാണ് അവർ ചെയ്ത രണ്ടാമത്തെ തെറ്റ്. സുപ്രീം കോടതിയിലെങ്കിലും വിവരമുള്ളവർ ഉണ്ടെങ്കിൽ അവൻ രക്ഷപെടും... ഇല്ലെങ്കിൽ അവന്റെ കുട്ടികൾക്കും കൂട്ടർക്കും ഇത് തന്നെയാവും ഗതി.
@leelammakurian765 Жыл бұрын
Justice for Arokompan,save arikompan,Bring him back to chinnakanal save chinnakanal forest from land mafiya
Sri Mohandas , you are an Encyclopaedia on Elephants and Elephant behaviour .Kindly use your expertise to save Arikomban and help him to find the way back to Chinnakanal..
@samanwithacutevlogepisode26 Жыл бұрын
അദ്ദേഹം അതിന് തയ്യാറാകും പക്ഷേ അനുമതി വേണം മാഫിയയക്ക് കുടപിടിക്കുന്നവർ അനുവദിക്കുമോ സുപ്രീം കോടതി കണ്ണുതുറന്നാൽ അദ്ദേഹം മുമ്പിൽ ഉണ്ടാവും
@sethumadhavan.psethumadhav7903 Жыл бұрын
Save Arikomban
@geethakumari771 Жыл бұрын
Good video
@Momentum11CivilEngineering Жыл бұрын
Save Arikomban.
@AnanthaKrishnanAnanthakr-nf8db Жыл бұрын
അരി കൊമ്പനെ ദ്രോഹിച ദ്രോഹിച്ചത് ആരാണോ അവർക്ക് ദൈവം ദൈവം ശിക്ഷിക്കും
@arunvijayan2694 Жыл бұрын
മോഹൻ ദാസ് ചേട്ടനെ പോലെ ഉള്ള ആളുകൾ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ്ൽ വേണം... ഇതെല്ലാം ചെയ്ത് കൂട്ടുന്നതിനു മുന്നേ ഇത്രയും വിവരം ബോധം ഉള്ള ആനകളെ പറ്റി അറിയാവുന്ന ഇവരെ പോലെ ഉള്ള ആളുകളോട് ഒന്ന് ചോദിക്കാം ആയിരുന്നു..
@jithinjithinct9470 Жыл бұрын
Phd alla president vare aakki kalayum...🤣🤣.... Ennaa.. Ookk... 🔥
അതെങ്ങനെ ശെരി ആകും ആ ചേട്ടനും അവനെ കുങ്കി ആക്കണമായിരുന്നു എന്നല്ലേ പറയുന്നത്... അങ്ങനെ ആയാൽ അവൻ ആഗ്രഹിക്കുമ്പോഴെല്ലാം മോഹനൻ ചേട്ടൻ അവന്റെ വേണ്ടപ്പെട്ടവരുടെ അടുത്ത് കൊണ്ട് പോകുമോ... സാറിന്റെ രണ്ടു വീഡിയോയും കേട്ടിട്ട് പകുതി അറിവ് മാത്രമേ ആനകളെ കുറിച്ച് ഉള്ളു എന്ന് തോന്നുന്നു. ഡിജോ തോമസ് പറയുന്നത് അക്ഷരാർത്ഥത്തിൽ ശെരി ആണ്. അദ്ദേഹത്തിന് എന്തേലും ചെയ്യാനാകും. മോഹനൻ സാറിന്റെ technologiyi പ്രശനങ്ങൾ ഉണ്ട്... നല്ല മനസുള്ള ആൾ തന്നെയാണ്... പക്ഷെ ഇത്തിരി മനുഷ്യത്വം കുറവുള്ളത് പോലെ തോന്നി... വന്യ മൃഗങ്ങൾ അവരുടെ സ്ഥലതല്ലേ നിൽക്കുക... മനുഷ്യരല്ലേ എടുത്തു പിടിച്ചു കാടുകയറുന്നത്....
@ABDULRAZAQ-dv1mi Жыл бұрын
മോഹൻദാസ് ചേട്ടാ നിങ്ങൾക്ക് അരികൊമ്പനെ തിരികെ കൊണ്ട് വരാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ.. അവനെ രക്ഷിച്ചാൽ താങ്കൾക്ക് നൂറു പുണ്യം കിട്ടും... തീർച്ച
@lekshmirajendran4891 Жыл бұрын
Ari komban ❤❤❤
@moosaedava7884 Жыл бұрын
🐘🐘🙏🙏👍👌👍
@sujathavarambil2744 Жыл бұрын
അവനോട് ഈ ചതി ചെയ്തവർ അനുഭവിക്കും. അത് തീർച്ചയാണ്. 👎👎👎👎👎👎
Naatil irangan tamil nadu Govt sammathikunnilla...pinne engane varum... Arikombane rakshikanam
@SabuSabu-zs5pn Жыл бұрын
Ellam kapadasnehikal
@sidheeqpp6135 Жыл бұрын
Mohandas attan power
@kaykay-dy2mx Жыл бұрын
Arikomban avan family yodu jeevikkanum
@krishnavanikal7964 Жыл бұрын
Avane enganeyenkilum rakshikku❤
@SuthaMohanlal Жыл бұрын
Save Arikomban Mohandas sir
@johnsonantony7735 Жыл бұрын
ചങ്കു പൊട്ടി പറയുന്നത് നമ്മുടെ മോൻ എന്തിന് സംഭവിച്ചാൽ
@VeritasVosliberabit927 Жыл бұрын
ആരുടേയും വേദന ഈ പറഞ്ഞ അവര്‍ക്ക് ഒരു വിലയില്ല.... സ്വന്തം കാര്യം നേടാൻ എന്തും ചെയ്യും അതാണ് ഗതിപിടിക്കാതെ കേരളം... എന്ത് മേൻമ പറഞ്ഞാലും താഴേ കിടയിൽ തന്നയാണ്. മനുഷ്യൻ നന്നായാല്‍ മാത്രമേ എല്ലാം ശരിയാകൂ...
@rajibose1638 Жыл бұрын
അവനെ ദ്രോഹിച്ചവർക്ക് ഈശ്വരൻ മാപ് കൊടുക്കരുത് അവനെ എങ്ങനെ യെങ്കിലും ചിന്നകനാലിൽ എത്തിക്കണം
ഈ മോഹനൻ ചേട്ടനെ പോലെ ഉള്ള ആന ഫീൽഡിൽ നല്ല Knowledge ഉള്ളവരെ ഉന്നതധികാര സമിതിയിൽ ഉൾപെടുത്തുക അല്ലാതെ കുറച്ചു ഗവണ്മെന്റ് ഉദ്യോഗസ്ഥരല്ല ഈ വിഷയത്തിൽ ആവശ്യം ഇവിടെ കാടു മൃഗങ്ങൾക്ക് ഉള്ളതാണ് അല്ലാതെ കയ്യേറ്റക്കാർക്ക് ഉള്ളതല്ല വനം വകുപ്പിന്റെ ഉത്തരവാദിത്തം കാടും വന്യ മൃഗങ്ങളെയും സംരക്ഷിക്കുക അല്ലാതെ കാടു കയ്യേറുന്ന resort Mafia അല്ല
@manjuraveendran5851 Жыл бұрын
അവനെ കറങ്ങി നടക്കാൻ ഇരുകാലികൾ അനുവദിയ്ക്കില്ലല്ലോ... ഓർത്തോളൂ വിടില്ല നിന്നെയൊക്കെ.. ഈശ്വരൻ ഒരുത്തനെയും വെറുതെ വിടില്ല..... അങ്ങനെ സംഭവിച്ചാൽ കാരണക്കാരുടെ കുലമുടിയും urapanu👍അത്
@hirangundoosgundoos5050 Жыл бұрын
ഹൈകോടതിയിൽ. ഇതിനെ അവിടേക്ക് തന്നെ. തിരിച്ചു വിട് എന്ന്.പല വ്യക്തികളും കേസ് കൊടുത്തിട്ട്. ഈ ഒരൊറ്റ വ്യക്തിയുടെ കേസിന് മാത്രം. എന്താ ഇത്രയും വില കൽപ്പിക്കാൻ കാരണം. കൊടി പിടിച്ചു തഴബിച്ച കയ്കൾക്ക്. അധികാര സ്ഥാനം കൊടുക്കാതെ. വിദ്യാഭ്യാസം ഉള്ള ഒരെണ്ണത്തിന് കൊടുത്ത മതി അപ്പോ ശെരി ആവും
@babub45 Жыл бұрын
ഒരണചന്തം എന്നുപറയുന്നത് കേട്ടിട്ടുണ്ടോ ഗജകേസറിയോഗം എന്നു കേട്ടിട്ടുണ്ടോ കുഞ്ഞു കുട്ടികൾക്ക് കാണിച്ചു കൊടുക്കുമ്പോൾ അവര് കൗതുകത്തോടെ കണ്ടു സന്യതോഷിക്കുന്നതുകാണുമ്പോൾ നമുക്കും athub
@bindumolbr7922 Жыл бұрын
എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാതെ അവനെ കേരള അതിർത്തിയിൽ എത്തിക്കാൻ ശ്രെമിക്കൂ.സ്വാതന്ത്ര്യമായി നടക്കാനാണ് ആനയ്ക്കും ഇഷ്ടം അല്ലാതെ കുങ്കിയാക്കി അടിമയായി ജീവിക്കാനല്ല .വിവേകിനെ കുറ്റം പറയാൻ പറ്റില്ല
@preethat7916 Жыл бұрын
ശരിയാണ്
@SumaJohnson-k1z Жыл бұрын
Avana avatamannil koduvaranam
@shinyshiny3933 Жыл бұрын
Chettan nishkalangan
@thejushari9588 Жыл бұрын
കൊലക്കൊല്ലി ഇനെയോ വേറെ ഏതോ ഒന്നിനെ കൊണ്ട് കൊന്നു കളഞ്ഞതല്ലാരുന്നോ?? അവനെ അവിടെ വിട്ട പോരാരുന്നോ..?/