തലക്കനം ഇല്ലാത്ത ഒരു സാധാരണ ആനക്കാരൻ...തികഞ്ഞ പാപ്പാൻ... ആനയെ അറിഞ്ഞു കയറുന്ന തൊഴിൽ കാരൻ.... മനോജേട്ടൻ ഇഷ്ട്ടം ❤
@ManojbalakrishnanManoj-i1y7 ай бұрын
ശിവരാജുവിൻ്റെ രീതി അറിഞ്ഞ് കൈകാര്യം ചെയ്യുന്ന യഥാർത്ഥ ആനക്കാരൻ ആണ് മനോജ് ചേട്ടൻ ഈ ബന്ധം എന്നും തുടരട്ടെ
@Mmghhdggs Жыл бұрын
തൃകടവുരിന്റെ ഐശ്വര്യവും അഭിമാനവും ശിവരാജു 😘😘
@Sree4Elephantsoffical Жыл бұрын
Yes.. ഒരു ദേശത്തിന്റെ വീരനായകൻ.
@tharac5822 Жыл бұрын
ആന ശാസ്ത്രം മുഴുവൻ പഠിച്ചു ആനയെ തോൽപിച്ചവനാണ് പാപ്പാൻ എന്ന ഭാവത്തിന് വെ ത്യേസ്തനായ., പാപ്പാൻ എന്ന തലക്കനം ഇല്ലാത്ത ഒരു അസ്സൽ പാപ്പാനെയും , കുളിച്ചു കുറി വരച്ചു സുന്ദരനായി നിൽക്കുന്നത് കണ്ടാൽ ആന കാരണവരാണ് താൻ എന്ന് തോന്നിപ്പിക്കുന്ന ശിവരാജുവിനെയും., പരിചയപെടുത്തിയ സൂപ്പർ എപ്പിസോഡ്...... 🙏🙏🙏
@sujeeshk27 Жыл бұрын
ഈരാറ്റുപേട്ട അയ്യപ്പൻ new എപ്പിസോഡ് എടുക്കുമോ
@Sakhavu123 Жыл бұрын
ബാബുവേട്ടൻ എന്തിനു ഒഴിഞ്ഞു
@anilkumer5100 Жыл бұрын
👌❤️❤️
@rahulreji2254 Жыл бұрын
@@Sakhavu123 ആൾ നിന്നപോൾ ആണ് ആനയുടെ വാലിന് എന്തോ തകരാർ ആയത് എന്നാണ് അറിഞ്ഞത്
@Sakhavu123 Жыл бұрын
@@rahulreji2254കുറെ കാലം കൊണ്ട് നടന്നതല്ലേ, നല്ല ഒരു ആൾ ആയിരുന്നു
@rahulreji2254 Жыл бұрын
@@Sakhavu123 ബാലാജി നല്ല അടിപൊളി ആയി ആനയെ നോക്കുന്നുണ്ട്
@sreeragsreerag5835 Жыл бұрын
പേരൂർ ശിവൻ നടത്തത്തിൽ 🔥🔥🔥ആണ്
@അരവിന്ദ് Жыл бұрын
മുട്ടണ്ട അതിൽ 🔥🔥🔥അല്ല 💥💥💥ആണ്
@binjurajendran Жыл бұрын
ആനയിലുള്ള വിശ്വാസം അല്ല.. കൂടെയുള്ള കൂട്ടുകാർ കാത്തോളും എന്നുള്ള വിശ്വാസം.. ❣️❣️
@UnniKrishnan-jo3zu Жыл бұрын
കുട്ടഅണ്ണൻ 🔥🔥🔥 മനോജ് ചേട്ടൻ രാജു പൊളി ❤️❤️❤️
@ThePetVlogsByRahul Жыл бұрын
തെക്കൻകേരളത്തിന്റെ ഉയരകേമൻ 🔥🔥🔥🐘
@alluvlogs0075 Жыл бұрын
പാമ്പാടി രാജൻ ഉയിർ ❤️😘😘😘
@myworldvlogs1929 Жыл бұрын
സൂപ്പർ ശ്രീകുമാർ സർ
@Sree4Elephantsoffical Жыл бұрын
Thank you so much 💖 dear
@jamshi____mannarkkad6679 Жыл бұрын
ടീവിയിൽ കാണാൻ തുടങ്ങിയത് ഇ പൊർഗ്രാം ഇപ്പോളും തുടരുന്നു ഇനിയും എന്നും കൂടെ ഉണ്ടാവും
@Sree4Elephantsoffical Жыл бұрын
പ്രിയ ജംഷീ .... ഈ സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദി... ഇനി എത്ര കാലം കൂടി മുന്നോട്ട് എന്നറിയില്ല.
ഗോപാലകൃഷ്ണൻ ചേട്ടൻ എങ്ങനെ ആണ് shivaraju ആനയിൽ എത്തുന്നത്.. അല്ലേൽ ആരാണ് പുള്ളിക് ഈ ആനയെ ചട്ടമാക്കി കൊടുക്കുന്നത് എന്നത് കൂടി ചോദിക്കാമോ അറിയാനുള്ള ആഗ്രഹം
@Sree4Elephantsoffical Жыл бұрын
ശിവരാജുവിന്റെ ഒന്നാമത്തെ യോ രണ്ടാമത്തെ യോ പ്രൈം വീഡിയോയിൽ ഉണ്ട്.
@sandeep12457 Жыл бұрын
ജയറാമേട്ടനോട് ഒരു ആന പടം ചെയ്യാൻ പറയാമോ..? 🙂❤️
@jikkudaniel6924 Жыл бұрын
തെക്കൻ രാജീവ്
@Sree4Elephantsoffical Жыл бұрын
Yes.. thank you so much for your support and appreciation 💓
@krishnadas6137 Жыл бұрын
🤎
@vishnuabhilechu Жыл бұрын
പൊടി തല്ലിഎന്ന് പറഞ്ഞാൽ എന്താ
@Sree4Elephantsoffical Жыл бұрын
ആനയുടെ ദേഹത്തെ പൊടിയും അഴുക്കും ഒക്കെ ഓലത്തുഞ്ചോ മറ്റോ കൊണ്ട് അടിച്ചു കളയുന്നത്
@vishnuabhilechu Жыл бұрын
@@Sree4Elephantsoffical ❤️😍
@nandakumarv1035 Жыл бұрын
ഒരു വിഷു ടൈം ആണെന്ന് ആണ് ഓർമ്മ ചായ്ക്കോട്ട് കൊണം നെയ്യാറ്റിൻ ക്കര
@Sree4Elephantsoffical Жыл бұрын
ഓ.... അതു ശരി. Thank you so much ❤️
@jambban Жыл бұрын
ആനേടെ ഇഷ്ടത്തിന് നടക്കുന്നതിന് എന്തിനാ ഒരു പാപ്പാൻ