No video

വലിയ കോലിന് ചങ്ങലയിൽ മുട്ടുമ്പഴേ ആനയുടെ തരം അറിയാൻ പറ്റും...!

  Рет қаралды 54,975

Sree 4 Elephants

Sree 4 Elephants

Күн бұрын

ആനക്കാരിലെ കാതലുള്ള ജന്മം... തോളൂർ ബാലേട്ടൻ. വർഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം തുണയായി വന്ന കൂട്ടുകാരി. വിജയലക്ഷ്മി..!
കെട്ടിയഴിക്കൽ എന്ന പ്രക്രിയയിൽ ശ്രദ്ധിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങൾ. ഏറ്റവും നീണ്ടുപോയ കെട്ടിയഴിക്കൽ...!
രാമരാജാവിനേയും കൊണ്ട് പൂര നഗരിയിലേക്ക് എത്തിയാൽ ഉള്ള അനുഭവങ്ങൾ...
ബാലേട്ടന്റെ ഓർമ്മകളും ജീവിത വിശേഷങ്ങളുമായി മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ. Sree 4 Elephants.
#sree4elephants #keralaelephants #aanapremi #elephant #aanakeralam

Пікірлер: 101
@Cocktails-118
@Cocktails-118 3 ай бұрын
ഈ പാവം മനുഷ്യനേക്കണ്ടാൽ ആരേലും പറയുവോ... കണ്ടബുള്ളി തമ്പുരാനെയും , രാമ രാജാവിനെയും അവരുടെ യൗവന തിളപ്പിൽ വഴിനടത്തിയ മൊതലാണെന്ന് ❤️
@thushararajeesh
@thushararajeesh 7 ай бұрын
ടോറോൻട്ടയിലെ മൈനസ് സീറോ അവസ്ഥയിലും രാവിലെ 9.2ന് ശ്രീ ഫോർ എലിഫന്റ്സ് കാണുന്നത് ഒരു പ്രത്യേക വൈബ് തന്നെ 💝💝
@riyaschennat6047
@riyaschennat6047 7 ай бұрын
അത്തർ മണക്കുന്ന ഖത്തറിൽ നിന്ന് പുലർച്ചെ 3.30 ഹെഡ്സെറ്റ് വെച്ച് കേൾക്കുന്ന എന്നോടാ ബാലാ 😅
@Mr-lz2po
@Mr-lz2po 7 ай бұрын
അറിയപ്പെടുന്ന ഒരു അല്പനാണെന്നു തോനുന്നു
@saddist7544
@saddist7544 7 ай бұрын
Switzerland il Swiss watchil 1maniku kanunna njan
@chainsmokerzzz1318
@chainsmokerzzz1318 7 ай бұрын
Kochile koduku kadiyum kondu kaanuma njn😌
@thushararajeesh
@thushararajeesh 7 ай бұрын
@@chainsmokerzzz1318 ellam set aakum aniya
@shyninm4714
@shyninm4714 7 ай бұрын
സർ, പുന്നത്തൂർ കോട്ടയിലെ ദാമോദർ ദാസ് ❤... അദ്ദേഹത്തിന്റെ 😅😅 സജി ചേട്ടൻ ഇപ്പോഴത്തെ ബാലു ഇവരുടെ വീഡിയോ ചാനലിൽ പ്രതീക്ഷിക്കുന്നു.... ആ നപണിയെടുക്കുന്നവർ ശരിക്കും രാജാവാണ്... ദൂരെ നിന്ന് നോക്കാനല്ലാതെ ആർക് ധൈര്യം.... ആനപ്പാപ്പനും... പട്ടാളക്കാരനും... ഒരുപോലെയാണ്.... എ വിടെ നിന്നാണ് അറ്റാക്ക് എന്നറിയില്ല 👍🏻🙏🏻...
@unnibalakrishnan9145
@unnibalakrishnan9145 7 ай бұрын
വിജയലക്ഷ്മിക്കും ബാലേട്ടനും എല്ലാ ഭാവുകങ്ങളും നേരുന്നു ❤
@shajipa5359
@shajipa5359 7 ай бұрын
തോളൂർ ബാലകൃഷ്ണന്റെയും തോളൂർ വിജയലക്ഷ്മിയുടെയും ജീവിത കഥകളും അനുഭവ കഥകളും വളരെ നന്നായി ഇനിയും പ്രതീക്ഷിക്കുന്നു നന്ദി ശ്രീയേട്ട
@shijibinu5499
@shijibinu5499 5 ай бұрын
Balettante pazhaya episodes kandirunnu, samsaram kettirunnu pokum❤. Aliyar sir nte vivaranam koodi aakumbol super❤. Balettan aayurarogya sukhathode irakkan prarthikkunnu🙏🙏
@arunappu6012
@arunappu6012 7 ай бұрын
ഏറെ സന്തോഷം ശ്രീ ഏട്ടാ
@binjurajendran
@binjurajendran 7 ай бұрын
പഴയ എപ്പിസോഡുകൾ കാണാൻ പറയുന്നതിനൊപ്പം അവയുടെ ലിങ്ക് കൂടെ ഇതിൽ ആഡ് ചെയ്താൽ നന്നായേനെ.. 😁
@user-vo2wf6ur7s
@user-vo2wf6ur7s 5 ай бұрын
Tholoor balakrishnan nair. Great mahout of thrishivaperoor
@nazimmuhammed7627
@nazimmuhammed7627 Ай бұрын
Balettan fan's ❤❤❤
@rajeeshraj369
@rajeeshraj369 7 ай бұрын
BGM അരോചകം
@vbvlog7177
@vbvlog7177 7 ай бұрын
വെയ്റ്റിംഗ്.. ബാലട്ടൻ 😇
@karthikdass2570
@karthikdass2570 7 ай бұрын
ബാലേട്ടൻ episodes വീണ്ടും ❤️
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 7 ай бұрын
നല്ലൊരു എപ്പിസോഡ് ഒത്തിരി ഇഷ്ടായി
@akhilkunhimangalam
@akhilkunhimangalam 7 ай бұрын
അടിപൊളി എപ്പിസോഡ് 👍🏻👍🏻
@bindupavi4947
@bindupavi4947 7 ай бұрын
സൂപ്പർ എപ്പിസോഡ്
@AminulNazeer
@AminulNazeer 7 ай бұрын
Lots of love from Atlanta.❤ All the best for your journey Sreekumaretta..
@Sree4Elephantsoffical
@Sree4Elephantsoffical 7 ай бұрын
Thank you so much dear Aminulnaseer for your support and appreciation ❤️. Please share our videos with your NRI malayali groups
@abiabeena5640
@abiabeena5640 7 ай бұрын
ആകാംഷ ❤
@AnishAnish-se3gt
@AnishAnish-se3gt 6 ай бұрын
മംഗലാംകുന്ന് അയ്യപ്പൻ്റെ വീഡിയോ ഇടൂ
@jayakrishnanvc6526
@jayakrishnanvc6526 7 ай бұрын
Nalla Episode... Chaattaaa❤❤❤❤❤
@shajipa5359
@shajipa5359 7 ай бұрын
ചാട്ടയോ?
@jithinjnair6547
@jithinjnair6547 7 ай бұрын
ആനയെ കെട്ടി അഴിക്കൽ, ആനക്കുള്ള മരുന്നുകൾ എന്നിവയെല്ലാം കൂട്ടിയിണക്കി ഒരു പുസ്തകം ആകുവാണെങ്കിൽ വരുന്ന തലമുറക്ക് ഉപകാരപ്പെടും.
@rajeevkumar7896
@rajeevkumar7896 7 ай бұрын
ബാലേട്ടൻ ❤❤❤❤
@AMA_birds._
@AMA_birds._ 7 ай бұрын
നമ്മുടെ മ്യൂസിക്ക് സൂപ്പർ 🎉
@user-ji7hf9uo1p
@user-ji7hf9uo1p 7 ай бұрын
Bgm.. Sooper..Sreeyettaa😂
@shibusa6660
@shibusa6660 7 ай бұрын
Sir waiting for parasala shivasankaran episode.
@anoopchandran7257
@anoopchandran7257 7 ай бұрын
Supper👍
@kanelgpariyarath7872
@kanelgpariyarath7872 7 ай бұрын
Waiting
@preethatkpreethatk7036
@preethatkpreethatk7036 6 ай бұрын
❤❤❤❤❤❤❤
@RAMBO_chackochan
@RAMBO_chackochan 7 ай бұрын
Super
@sijisiji5662
@sijisiji5662 7 ай бұрын
@gopukk
@gopukk 7 ай бұрын
ഹരിപ്പാട് വിജയലക്ഷ്മി
@shijumamatty4850
@shijumamatty4850 7 ай бұрын
❤❤❤❤❤❤
@dr.vinugovind7270
@dr.vinugovind7270 7 ай бұрын
❤❤
@user-ki4mj4yi5m
@user-ki4mj4yi5m 7 ай бұрын
❤❤❤
@Riyasck59
@Riyasck59 7 ай бұрын
❤❤❤❤❤
@sreejithm6596
@sreejithm6596 7 ай бұрын
❤❤❤❤
@nandusaseendran4132
@nandusaseendran4132 7 ай бұрын
👌🏻👌🏻👌🏻
@harin4359
@harin4359 7 ай бұрын
❤🙏🙏
@user-dv8hd8kz8n
@user-dv8hd8kz8n 7 ай бұрын
👏❤ 👏
@antothomas9965
@antothomas9965 7 ай бұрын
🎉🎉🎉
@kannan-22
@kannan-22 7 ай бұрын
Sree 4 elephants ❤❤❤🎉🎉🎉
@manur2963
@manur2963 7 ай бұрын
❤❤❤❤❤❤❤❤
@anooparavind1204
@anooparavind1204 7 ай бұрын
First🥰
@midhunkottayamkaran3662
@midhunkottayamkaran3662 7 ай бұрын
കട്ട വെയ്റ്റിംഗ്
@sureshsurasureshsura7244
@sureshsurasureshsura7244 7 ай бұрын
🤝❤
@manojcs1388
@manojcs1388 7 ай бұрын
ശ്രീകുമാർ ഏട്ടാസൂപ്പർഎപ്പീസോഡ്
@ajukrishnam375
@ajukrishnam375 7 ай бұрын
Nale prime episode kaanumoo
@Sree4Elephantsoffical
@Sree4Elephantsoffical 7 ай бұрын
yes....
@sureshsura3464
@sureshsura3464 7 ай бұрын
❤❤❤🐘🐘🐘
@aanakambam1289
@aanakambam1289 7 ай бұрын
ചേട്ടാ പനയന്നക്കാവ് കാളിദാസൻ ബാക്കി വീഡിയോ ഇടാമോ
@sandeep12457
@sandeep12457 7 ай бұрын
കൂറ്റനാട് വൈദ്യരുടെ ഒരു വീഡിയോ എടുക്കാമോ❤️‍🔥
@Gypsybro_KL
@Gypsybro_KL 6 ай бұрын
അദ്ദേഹം മരണപെട്ടു 😢
@user-ms4xd5jm4e
@user-ms4xd5jm4e 7 ай бұрын
Oru second polum skip cheyyan marann pokunna oreoru video balettante video aaan
@sreekeshkesavansambhanda
@sreekeshkesavansambhanda 7 ай бұрын
❤❤😍😍👌🏻👌🏻👌🏻
@SivarajRK
@SivarajRK 7 ай бұрын
❤❤❤👏👏👏🙌🙌🙌
@benoysasidharan7191
@benoysasidharan7191 7 ай бұрын
ബാലേട്ടനെ വിട്ടു പോകുന്നു എന്ന് കേട്ടപ്പോൾ ഒരു വിഷമം
@reneeshcr7616
@reneeshcr7616 7 ай бұрын
ചങ്ങല വിലക്ക്.... അതിനെ കുറിച്ച് വേറെ ആനക്കാർ പറയുന്നത് കേട്ടിട്ടുണ്ട്... പക്ഷെ തറി വിലക്ക് എന്നാണ് അവർ പറഞ്ഞു കേട്ടിട്ടുള്ളത്..
@jijopalakkad3627
@jijopalakkad3627 7 ай бұрын
👌👌🥰🥰🥰💕💕💕💕🐘🐘
@MurukanMuru-vf9xf
@MurukanMuru-vf9xf 7 ай бұрын
Vedio kaanumbo ore Oru iritatione ullu background music athe ozhuvakkiyal viewers koodum
@Sree4Elephantsoffical
@Sree4Elephantsoffical 3 ай бұрын
അത് ഇഷ്ടപ്പെടുന്നവരും ഉണ്ട് ധാരാളം.
@ramesannair2971
@ramesannair2971 7 ай бұрын
sreekumarji, how we can book vijayalakshmi, can yougive any contact no.
@Sree4Elephantsoffical
@Sree4Elephantsoffical 7 ай бұрын
+91 85939 73106
@raveendranunni3661
@raveendranunni3661 7 ай бұрын
Thechikodante aduthe Idheham ethra divasam undayittunde.
@Sree4Elephantsoffical
@Sree4Elephantsoffical 7 ай бұрын
12432 ദിവസം...
@SureshKumar-lv6fk
@SureshKumar-lv6fk 6 ай бұрын
മൈനസ് സീറോ?????
@raveendranunni3661
@raveendranunni3661 7 ай бұрын
Pidi Aaana aayathu konde,ketti azhikkal presnem illallo.ella samayathum oru pole.
@Sree4Elephantsoffical
@Sree4Elephantsoffical 7 ай бұрын
ഓ...സത്യം... എത്ര വലിയ ഒരു കണ്ടെത്തലാണ്...! എന്നാലും താങ്കളാണല്ലോ അതിന് നിമിത്തമായത്.
@finukoyakoya6200
@finukoyakoya6200 7 ай бұрын
❤😅😅😅😅
@syamramakrishnan6167
@syamramakrishnan6167 7 ай бұрын
ശംഭു അല്ല ദീപു ആണ് പഴയ ഉടമ
@bijubosco4840
@bijubosco4840 7 ай бұрын
UK visa തരാം എന്ന് പറഞ്ഞു പൈസ വാങ്ങി, JOB N TREE agency EKM. ഇപ്പോൾ ജോലി ഇല്ല, പൈസ തരുന്നതും ഇല്ല. So its fake agent JOB N TREE.
@reneeshcr7616
@reneeshcr7616 7 ай бұрын
ഈ ആനയെ കുറച്ചു മുൻപ് കാണുമ്പോൾ വളരെ ഷീണം ആയിരുന്നു, ഇപ്പോ ആന നന്നായി
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o 7 ай бұрын
പത്മനാഭൻ ആനക്കുട്ടിയെ പറ്റി പറഞ്ഞത് ഗുരുവായൂർ പത്മനാഭൻ അല്ലെ
@nandakumarv1035
@nandakumarv1035 7 ай бұрын
കെട്ടി കഴിക്കൽ പഴയ കരിയത്തു മഹാദേവന്റെ വിഡിയോ കണ്ടാൽ മതി ചോദിക്കുന്നവർ അതൊന്നും ഒരു അഴിക്കൽ അല്ല സത്യത്തിൽ
@manikandan4388
@manikandan4388 7 ай бұрын
അണ്ണാ ഇപ്പോൾ തെക്കൻ കേരളത്തിൽ വടികമ്പ് മാത്രം കൊണ്ട് ആനയെ അഴിക്കുന്ന പാപ്പന്മാർ ഉണ്ടോ
@Ambukrishnan-gz2dx
@Ambukrishnan-gz2dx 7 ай бұрын
Und
@beenajohn7526
@beenajohn7526 7 ай бұрын
@pranavvm72
@pranavvm72 7 ай бұрын
@renjithmohan2520
@renjithmohan2520 7 ай бұрын
❤❤❤
@lekshmirajendran4891
@lekshmirajendran4891 7 ай бұрын
❤❤
@pradeeppradeep95
@pradeeppradeep95 7 ай бұрын
❤❤❤❤
@prasanthpatel6801
@prasanthpatel6801 7 ай бұрын
❤❤❤❤❤❤❤
@RajeshKumbanad-rg2yg
@RajeshKumbanad-rg2yg 7 ай бұрын
❤❤❤
@sageercherpu7491
@sageercherpu7491 7 ай бұрын
❤❤❤
@santhasundaram8621
@santhasundaram8621 7 ай бұрын
❤❤❤❤
@KR_Rahul.8089
@KR_Rahul.8089 7 ай бұрын
❤❤❤❤
@Vinu1982b
@Vinu1982b 7 ай бұрын
❤❤❤❤
@sandeepasokan2928
@sandeepasokan2928 7 ай бұрын
❤❤❤❤
@user-bm6xv2qi2x
@user-bm6xv2qi2x 7 ай бұрын
❤️❤️❤️
@remavenugopal4642
@remavenugopal4642 7 ай бұрын
❤❤❤❤
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН