Рет қаралды 60,042
ഇന്ത്യയിലെ ആയിരക്കണക്കായ നാട്ടാനകളിൽ ചുണ്ടിൽ വെള്ളിക്കരണ്ടിയും ... ശുക്രദശയുമായി ജീവിതം അടിച്ചു പൊളിക്കുന്ന ആനഭാഗ്യവാൻ....!
ബാത്ത്ടബ്ബും ഷവർ ബാത്തും സ്വന്തമായി ഒരു ആനമാളികയും...
പിന്നെ മോസ്റ്റ് മോഡേൺ ഹൈടെക്ക് ക്യാരവനുമായി അക്ഷര നഗരിയുടെ ആനത്താരം....!
ഭാരത് വിനോദ് - 1
#sree4elephants #bharathvinodelephant #keralaelephants #aanapremi