എന്താ അവതരണം അലിയാർ സാഹിബിന്റെ ശബ്ദവും കണ്ണിൽ നിറയെ ബാല കൃഷ്ണനും പിന്നെ നമ്മടെ മുത്തു മണി ശ്രീയേട്ടനും തൃപ്തി ആയി.. ഈ എപ്പിസോഡ്.
@shajipa5359Ай бұрын
ബാലകൃഷ്ണൻ്റെ കേൾക്കാത്ത ഒരുപാട് കാര്യങ്ങൾ വളരെ നന്നായി ഇനിയും ഇത് പോലുള്ള ആന കഥകൾ പ്രതീക്ഷിക്കുന്നു നന്ദി ശ്രീയേട്ട
@pramodperingavu9623Ай бұрын
അടിപൊളി എപ്പിസോഡ് ❤️❤️. ഇത് പോലെ ഗുരുവായൂർ ദാമോദർദാസ്, സിദ്ധാർത്ഥൻ എന്നീ ആനകളുടെ എപ്പിസോഡ് ചെയ്യുമോ. പ്ലീസ്.
@Udayan17Ай бұрын
എന്താ അവതരണം, വളരെ ഗംഭീരം 💐🙏 പിന്നെ മറ്റൊരു കാര്യം, ബാലകൃഷ്ണന്റെ കൊമ്പ് വയ്ക്കാൻ മുൻകൈ എടുത്തത് ഒരു ഭക്തനാണ് എന്ന് കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല.
@Jishnu-g3lАй бұрын
ശരിയാണ്.ആറേഴു കൊല്ലം മുൻപ് ആനക്ക് ഒരു സമിതി കൊമ്പ് നൽകിയിരുന്നു. ശേഷം ഇടതു വശത്തെ തേറ്റ ഒടിഞ്ഞു പോയി. അതിന് ശേഷമാണ് ഒറ്റ തെറ്റയിൽ തന്നെ ഉറപ്പിക്കുന്ന ജോഡി കൊമ്പ് 2022 വർഷത്തിൽ ആനക്ക് നൽകിയത്.ബാലകൃഷ്ണനാനാക്ക് ആ കൊമ്പ് സമർപ്പണം ചെയ്തത് ചോറ്റാനിക്കര സുഭാഷ് മാരാർ ആയിരുന്നു. സാമ്പത്തികമായി അന്ന് സഹായിച്ചത് ഒരു പ്രവാസിയായ ബിബിൻ എന്നൊരാളും. ആ കാലത്ത് അതോടൊപ്പം തന്നെ ഗോകുലാനക്കും രാജശേഖരനും കൊമ്പ് നൽകി. ആ കൊല്ലം ബാലകൃഷ്ണനാന സ്വർണ കോലം എഴുന്നള്ളിച്ചു. ഈ മൂന്ന് ആനകൾക്കും കൊമ്പ് നൽകിയത് ആ പ്രവാസി ഭക്തനാണെന്ന് ഒരിക്കൽ ഗോകുലാനേടെ സുഭാഷ് പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ ബാലകൃഷ്ണനാനാക്ക് കൊമ്പ് നൽകിയത് ഒരു സ്ത്രീ ആണെന്നാണ് സകലയിടങ്ങളിലും പറഞ്ഞു കാണുന്നത്. സംഭവം ശരിയാണ്, എന്നാൽ ആ സ്ത്രീ കൊമ്പ് നൽകുന്നത് 2023 ൽ ആണ്. ആന സ്വർണ്ണക്കോലം എഴുന്നള്ളിക്കുന്നത് ആ പ്രവാസി നൽകിയ കൊമ്പ് ധരിച്ചും... ഇവ രണ്ടും പറയാതെ സോഷ്യൽ മീഡിയയിൽ 2023 ലെ കൊമ്പ് സമർപ്പണം മാത്രമേ നടന്നിട്ടുള്ളൂ എന്ന തരത്തിൽ ഒരു പബ്ലിസീറ്റി നടക്കുന്നു എന്ന എനിക്കും തോന്നിയിട്ടുണ്ട്
@sreekumararookutty4492Ай бұрын
ആരാണ് കൊമ്പ് നൽകിയതെന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ
@vishnucv8348Ай бұрын
ഉയരം, ഇടനീളം, 🔥
@sreelathamohanshivanimohan1446Ай бұрын
മോഴയാനകൾക്ക് ഇരട്ടി ബലമുണ്ടെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഇത് ഗംഭീരൻ ആനയല്ലേ എന്തൊരു പവ്വർ കൊമ്പ് വെച്ചപ്പോ അവന്റെയൊരു മാറ്റം നന്നായി അലിയാർ സർ ചോദിക്കുന്ന ചോദ്യങ്ങൾ അവന് വേണ്ടിയാവുമ്പോ ആ ശബ്ദത്തിന് പോലും ഒരു മാറ്റം.. നന്നായിട്ടുണ്ട് ശ്രീ... ആനകളുടെ കഥാ സാഗരത്തിൽ ഇതും നിലനിൽക്കും... ആശംസകൾ സ്നേഹം പ്രാർത്ഥന
@subash1758Ай бұрын
കാട്ടിലെ മോഴ ആനകൾ ദൈവത്തിന്റെ ഒരു വരദാനം ആണ് വംശത്തെ നിലനിർത്തുക എന്ന കർത്തവ്യം 🙏🙏
@Sree4ElephantsofficalАй бұрын
Exactly... you said it.... 🙏
@abhiram2821Ай бұрын
കാത്തിരുന്ന എപ്പിസോഡ് എന്ന് തന്നെ പറയാം....👌 അടുത്ത ഭാഗത്തിനായി waiting... 🤍
@bindupavi4947Ай бұрын
Bhalakrishnan❤🥰
@ashif920Ай бұрын
ഇടവേളകൾക്ക് ശേഷം നല്ലൊരു എപ്പിസോഡ്❤️👍🏾 ശ്രീ ഏട്ടൻ
@jagadheeshr2382Ай бұрын
അവതരണം സൂപ്പർ
@Sree4ElephantsofficalАй бұрын
Thank you so much for your support and appreciation ❤️
@sprakashkumar1973Ай бұрын
Very nice to Hear Background Commentry sir 🌹🌹💚💐🍁👍... Njyan oru Annapremyane.. from Bangalore...💗❤️💚👏
@JIJ009Ай бұрын
Kozhikode janichu valarnna muthu ennullathu onnukoodi santhosham tarunna karyam for a kozhikodukari 😊
@hamzakm7641Ай бұрын
കുറച്ചു വീഡിയോകൾ പലതും കാണാൻ കഴിഞ്ഞില്ല😢 സമയം കിട്ടിയില്ല കാണും തീർച്ചയായും ❤
@abhijithsurendran1213Ай бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤
@ManuManu-l3bАй бұрын
കോഴിക്കോട് ഒരുപാട് ആനപ്രസവങ്ങൾ നാട്ടിൽ നടന്നിട്ടുണ്ടല്ലോ..
@prasanthkr9004Ай бұрын
ആഗ്രഹിച്ച എപ്പിസോഡ്... Thank you sree4elephants
@Sree4ElephantsofficalАй бұрын
Thank you so much dear for your support and appreciation 💞
@SreekumarKS-vz2zgАй бұрын
Your selection and idea is great hats off aliyar sir nothing to say
@Sree4ElephantsofficalАй бұрын
Thank you so much dear 💗
@Midhun_2xx4Ай бұрын
പണ്ട് വീടിനടുത്ത് വച്ച് കണ്ടിട്ടുണ്ടായിരുന്നു അന്ന് അംബേദ്കർ മുത്തച്ഛൻ സമ്മതിച്ചില്ല ഗപ്പി വളർത്തുന്ന സമയമായിരുന്നു😊
@sprakashkumar1973Ай бұрын
Good afternoon Sree 4 elephants.. team's 🌺👍
@sandeep12457Ай бұрын
കൃഷ്ണ ശരത് എപ്പിസോഡ് ചെയ്യാമോ...
@bennythomas2789Ай бұрын
👍👍👍❤️
@sivaprasad5838Ай бұрын
ഗുരുവായൂർ ദാമോദർ ദാസ് വീഡിയോസ് ചെയ്യൂ 🙏 യൂടൂബർ വീഡിയോസ് ചെയ്യൂ 🙏 You Tuber Reply please 🙏🙏🙏🙏🙏🙏🙏🙏
@rajiviyyerАй бұрын
Adipoli vivaranam
@sarath9246Ай бұрын
ആനകളെ കാണുന്നതും ആനയെക്കുറിച്ച് അറിയുന്നതും ഒത്തിരി ഇഷ്ടമാണ് പക്ഷേ അത് ഒരിക്കലും ചങ്ങലക്കിട്ട് കഷ്ടപ്പെടുന്ന ആളുകളെ കാണാൻ താല്പര്യം ഇല്ല പൂരം ഉത്സവം എന്നൊക്കെ പറഞ്ഞ്ഞു എത്രമാത്രം ആ സാധുജീവിയെ കഷ്ടപ്പെടുത്തുകയാണ്.. ഈ ആന പ്രേമികൾ എന്ന് പറയുന്നത് ശരിക്കും ആനയെ ഇഷ്ടപ്പെട്ടിട്ടു തന്നെയാനോ എനിക്ക് പലപ്പോഴും തോന്നാറുണ്ട്
@NithinMurali-hq2qfАй бұрын
❤❤❤❤❤ balakrishnan 🧡💥
@Sree4ElephantsofficalАй бұрын
സന്തോഷം♥️♥️♥️♥️😍
@JIJ009Ай бұрын
Entha sundaran ❤Ivan oru muthalkootu tanneya
@RitaRavindranАй бұрын
V.nice narration
@sreekumarbpillai6683Ай бұрын
Super script ..aanayude idaneelam .munnarangu❤
@PrejishKumarАй бұрын
ഞാൻ കാത്തു ഇരുന്നവീഡിയോ ആണ് ഇത് താങ്ക്സ് ശ്രീ ഏട്ടാ ❤❤❤
@sprakashkumar1973Ай бұрын
Good Gajaran Balakrishna..❤❤❤❤
@krishnakumarnair112Ай бұрын
Sumalaletan avane nannaye nokunundu ❤❤❤
@aariiiii___vАй бұрын
eneyum venam gvr aanakalude vedio 💙
@sidharthsoman1551Ай бұрын
Chulliyude cut illaykayilla...
@JunaidvpVpАй бұрын
Mooyakalude raajavi koyekkodethannne ndde kadakachal ganeeshan avandde video chayyyo
മംഗലാംകുന്ന് ഉമാമഹേശ്വരൻ ടോപ്പിക്ക് വെച്ച് വീഡിയോ ചെയ്യുമോ പ്ലീസ് ❤️🙏🏻
@SijiSijikg-yh9bcАй бұрын
ജീവനോടെ ഉണ്ടോ
@drstrange8747Ай бұрын
നേരെത്തെ എടുത്ത video ആണോ 👀
@kjelephantgallery2346Ай бұрын
ബാലകൃഷ്ണൻ🤍
@rajiviyyerАй бұрын
Estam anayepole pappaneyum
@lijomontjoseph2731Ай бұрын
മോഴയാനകളുടെ കോംപ്ലക്സ് ശരിയാവാം. എന്തായാലും മോഴയാനകൾക്ക് പൊതുവെ വീര്യം കൂടുതൽ ആണ്. ബുള്ളറ്റ് മോഴ ഒരു ഉദാഹരണം ആണ്. മുൻപ് തടിപ്പണി കൂടുതൽ ആയിട്ട് ഉണ്ടായിരുന്ന കാലത്ത് പ്രശ്നക്കാർ ആയ മോഴയാനകൾ കേറുന്ന പാപ്പാന്മാർക്ക് ശമ്പളം കൂടുതൽ കൊടുക്കുവാരുന്നു.
@Sree4ElephantsofficalАй бұрын
Yes... exactly
@JobinTensingTАй бұрын
ആയിരത്തിൽ ഒരുവൻ എന്നാൽ അർഥം വരുന്നത് ആയിരം പേർ ഉള്ളതിൽ ഒരുവൻ മാത്രം എന്നാണ്. (ഇത് പോലെ കുറെ ഉണ്ട്. Nothing special). അതു നെഗറ്റീവ് ആണ്. ആയിരങ്ങളിൽ ഒന്നാമൻ എന്നാൽ പോസിറ്റീവ്. ഇവിടെ പോസിറ്റീവ് ആണ് ഉദ്ദേശിച്ചത് എന്ന് വിചാരിക്കുന്നു. (പണ്ട് കലാഭവൻ മണിയുടെ ആയിരത്തിൽ ഒരുവൻ എന്ന movie യുടെ പോസ്റ്ററിലും ഈ statement കണ്ടിരുന്നു. "അഭിനയത്തിലും ആയിരത്തിൽ ഒരുവൻ" എന്ന്, which is obviously an insult to him)
@Sree4ElephantsofficalАй бұрын
ജോബിൻ അത് താങ്കളുടെ ഒരു വ്യാഖ്യാനം മാത്രമായിക്കൂടെ.. ആയിരത്തിൽ ഒരുവൻ ... ലക്ഷത്തിൽ ഒരുവൻ തുടങ്ങിയ പ്രയോഗങ്ങൾക്ക് ആയിരത്തിൽ .... ലക്ഷത്തിൽ ഇതുപോലെ ഒരുവൻ മാത്രം എന്ന അർത്ഥവും കൽപ്പിക്കപ്പെടാറുള്ളത്. തികച്ചും പോസീറ്റീവ് ആയി.... താങ്കൾ പറഞ്ഞ പ്രകാരം നെഗറ്റീവ് രീതിയിൽ പറയുന്നതിനെ ' ആൾക്കൂട്ടത്തിൽ ഒരുവൻ "എന്നാണ് പൊതുവെ പ്രയോഗിക്കാറുള്ളത്. M G R ൻ്റെ പ്രശസ്തമായ ആയിരത്തിൽ നാൻ ഒരുവൻ എന്ന ചലച്ചിത്ര ഗാനവും ആ വരികളും ശ്രദ്ധിക്കുക.
@JobinTensingTАй бұрын
@Sree4Elephantsoffical ente vyakhyanam alla. Artham aanu paranjhathu. You can check with a Malayalam expert (I am not arguing just an info 😊)
@Human__with__vibeАй бұрын
നട്ടെല്ല് ഉള്ളവൻ ആണെങ്കിൽ ഇപ്പോഴത്തെ നട്ടാന പരിപാലന നിയമത്തെ ആധാരമാക്കി ഒരു വീഡിയോ ചെയ്യൂ മോനെ ശ്രീകുമാരെ. അയ്യോ എനിക്ക് കേസ് വരും അയ്യോ എന്നെ പോലിസ് പിടിക്കും എന്ന ഞായങ്ങൾ പറയാതെ . ആവുമോ ശ്രീകുമാറെ നിനക്ക് ? നിന്റെ ഒക്കെ ആന സ്നേഹം ഇത്ര ഉണ്ടെന്ന് നമുക്ക് അറിയാ…..
@Sree4ElephantsofficalАй бұрын
മാന്യമായി ഇതേ അഭിപ്രായം പറയാമായിരുന്നല്ലോ ... സാ...റേ... ആദ്യം സ്വന്തം പേരിൽ കമൻ്റിടടാ .....മോനേ.... identity വെളിപ്പെടുത്താൻ പോലും തയ്യാറില്ലാത്ത നിന്നോടൊക്കെ എന്തു പറയാൻ കമൻ്റിൽ ഒരു അഭിപ്രായം പറയും.മുമ്പ് അതിൻ്റെ ഉത്തരവും നിനക്ക് അറിയാമെങ്കിൽ പിന്നെ എന്തിനാടാ കുഞ്ഞേ വയ്യാത്ത പട്ടി കയ്യാല കേറുവാൻ നിൽക്കുന്നതു. നിൻ്റെ കുറേക്കാലമായുള്ള ചൊറിച്ചിൽ ശ്രദ്ധിച്ചിട്ടുണ്ട്. നീ വിചാരിക്കുന്ന കാര്യം എന്തെങ്കിലും സാധിക്കുന്നതിനായി ... നിൻ്റെ പിതാവിനോടും ഇങ്ങനെ.. "നട്ടെല്ലുള്ളവനാണെങ്കിൽ സാധിച്ചു താ " എന്ന മട്ടിൽ തന്നെയാവും പറഞ്ഞു ശീലിച്ചത്..... ആ മനുഷ്യൻ ഒക്കെ നിന്നെ കൊണ്ട് എത്ര മാത്രം കഷ്ടപ്പെട്ടു കാണും
@Human__with__vibeАй бұрын
അറിയപ്പെടാത്ത ആനകളെ കാണിക്കാൻ ശ്രമിക്കു അല്ലാതെ ഉണ്ടാക്കെ വീഡിയോ ന്ന് തന്നെ editor ക്ക് പനി cameramanu തലവേദന എന്ന മുടന്തൻ ഞായം പറഞ്ഞു റിപീറ്റ് വീഡിയോസ് തന്നെ ഇടാതെ സത്യസന്ധം ആയി ചെയ്യൂ മോനെ ശ്രീകുമാരാ……
@Human__with__vibeАй бұрын
പിന്നെ താങ്കളുടെ അറിവിലേക്ക് ഒരു കാര്യം കൂടെ ഇന്നലെ ത്രിപുണിത്തുറയിൽ കാളിദാസന് നട മടക്കാൻ സാധികതത്ത് മൂലം തിടമ്പ് സാധു ആണ് വഹിച്ചത് . നല്ല ഒരു ആനപ്രേമി അല്ലെങ്കിൽ ആനപ്രേമിലയ്ക്കു വേണ്ടി ഉള്ള ഒരു ചാനൽ ആയത് കൊണ്ട് പറയുന്നു മറ്റൊരു അയ്യപ്പൻ ആവാതെ അതിനെ എങ്കിലും ഒന്ന് രക്ഷിക്കൂ…. സ്ഥിരം ഞായങ്ങൾ മാറ്റിവെക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏
@sreekumararookutty4492Ай бұрын
@@Human__with__vibeഎസിറ്ററും ക്യാമറാമാനും ഞാനും ഒക്കെ ഉൾപ്പെടുന്ന മനുഷ്യർക്ക് വയ്യ എങ്കിൽ ചിലപ്പോൾ ഇനിയും വീഡിയോ ഇടാൻ കഴിഞ്ഞില്ലെന്ന് വരും. പേരില്ലാ മഹാൻ ....ഇതിന് മുമ്പ് ഇട്ടിട്ടുള്ള തരംതാണതും അമാന്യവുമായ കമൻ്റുകളെ കുറിച്ച് കൃത്യമായ ഓർമ്മയുള്ളതുകൊണ്ടാണ് ഇങ്ങനെ തന്നെ പറയുന്നത്. മോനേ ശ്രീകുമാരാ എന്ന് വിളിക്കുന്ന മഹാൻ ആരാണെന്ന് ആദ്യം വെളിപ്പെടുത്തി സ്വന്തം ഐഡൻ്റിറ്റിയിൽ വരൂ... നട്ടെല്ല് പരിശോധനയൊക്കെ മതിയാക്കി ഉപദേശത്തിലേക്ക് എത്തിയതിൽ സന്തോഷം