No video

PAST LIFE PENDING KARMA|സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -111|

  Рет қаралды 8,835

Sreebhairavi

Sreebhairavi

Күн бұрын

Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairav...
Follow the Jineshji channel on WhatsApp: whatsapp.com/c...
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #6thhouse #planetsin6thhouse #pendingkarma #karmavideo #karma #pastlifekarma

Пікірлер: 65
@geethaunnithelakkad765
@geethaunnithelakkad765 3 ай бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. വളരെ വ്യത്യസ്ഥമായ അറിവുകൾ നൽകുന്നത് പഠിക്കാൻ ഒരു പാട് ഗുണം തരുന്നു.ഓരോ വീഡിയോ വരുമ്പോഴും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എല്ലാം വളരെ ഉപകാരപ്പെടുന്ന അറിവുകൾ ആണ്.ഇത്തരം അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദിയുണ്ട് ഗുരു ദേവാ
@RT-hl6bl
@RT-hl6bl 3 ай бұрын
Abcd അറിയാത്ത ഞാൻ 😂
@jayasreeajayan1459
@jayasreeajayan1459 3 ай бұрын
ഗുരു ആറിൽ ധനു രാശിയിൽ, രവി എട്ടിൽ കുഭം രാശിയിൽ 🙏
@user-oy5hh5gt2g
@user-oy5hh5gt2g 3 ай бұрын
എനിയ്ക്ക് ചന്ദ്രൻ ആറിലാണ് . സ്ഫുടം ലാഭത്തിലാണ്. ധനപരമായി ചന്ദ്രൻ ഗുണം ചെയ്യുമോ
@rajeshpv2293
@rajeshpv2293 3 ай бұрын
Venus, moon & mercury in 6th house with sixth lord jupiter.
@akp5980
@akp5980 3 ай бұрын
കന്നി രാശി ചിത്തിര നക്ഷത്രമാണ്.6 ൽ സൂര്യനും ബുധനും നിൽക്കുന്നു.
@catchupwithdiya
@catchupwithdiya 3 ай бұрын
Looks like all ur videos that are coming up recently are so apt as if its jus made for me.. Saying so coz its resolving many unanswered queries in my mind😅 thanks a bunch👌🙏💐🕉️
@favouritemedia6786
@favouritemedia6786 3 ай бұрын
4:08❤
@KrishnaKumarKrishna-hm8sn
@KrishnaKumarKrishna-hm8sn 3 ай бұрын
6 ഭാവാധിപൻ്റെ ദശ കടന്ന് പോയി കാര്യമായി ഒന്നും സംഭവിച്ചില്ല. ആൾ വക്രി ആണൈങ്കിലും അംഗാരകൻ എൻ്റെ സ്വന്തം യോഗകാരകൻ ആണ്.❤
@bindutk5931
@bindutk5931 3 ай бұрын
Sir 6ൽ ചന്ദ്രനും സൂര്യനും നിൽക്കുന്ന ഗ്രഹനില യാണ് പാർട്ണക്രുടേത് പറഞ്ഞത് 100%കറക്ട് ആണ്
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 3 ай бұрын
Churukkam.paranjal.oridathuninnalum.rakzhayilla
@R_a_f_ie
@R_a_f_ie 3 ай бұрын
Waiting, chandran 6 Edavathil nilkunu 8 bhavathibhan 6,
@chandrababu365
@chandrababu365 3 ай бұрын
നമസ്കാരം സർ. 🙏പറഞ്ഞു തന്ന കാര്യങ്ങൾ മനസിലാക്കി പഠിക്കും സർ.
@unnikrishnankv7796
@unnikrishnankv7796 3 ай бұрын
Valare Nalla arivum avatharanavum namaskaram 🙏 si
@SathyabhamaC-od1pm
@SathyabhamaC-od1pm 3 ай бұрын
എന്റെ കാര്യങ്ങൾ എല്ലാം എനിയ്ക് മനസ്സിലായി 👏
@user-wx3bc8py3j
@user-wx3bc8py3j 3 ай бұрын
Sir, 6il onnumillenkilo. Molde jathakathil 6m sthaanath onnum ezhutheetilla.
@KrishnaKumarKrishna-hm8sn
@KrishnaKumarKrishna-hm8sn 3 ай бұрын
എനിക്ക് 6 ൽ കുജൻ ധനു രാശിയിൽ വക്രത്തിൽ❤
@vinayaksa354
@vinayaksa354 3 ай бұрын
ആറാം ഭാവത്തിൽ ബുധൻ,കേതു, ഗുളികൻ, ശുക്രൻ ഇവർ ഉണ്ട് , എങ്ങനെയോ കാലം കഴിച്ചു
@anupamavaliaparambathu9195
@anupamavaliaparambathu9195 3 ай бұрын
So informative, good class 👍🏼
@balakrishnanv8794
@balakrishnanv8794 3 ай бұрын
Namaste. ❤
@mohnishamohan4002
@mohnishamohan4002 3 ай бұрын
Thank you so much Master 🙏
@ullasullas6695
@ullasullas6695 3 ай бұрын
Vakri plants are strong or week in astrology explained please?
@jayakrishnan3331
@jayakrishnan3331 2 ай бұрын
Super class sir
@sudheertp291
@sudheertp291 3 ай бұрын
🙏
@anaghavarghese
@anaghavarghese 3 ай бұрын
Timestamps mention cheyyuvo videos il pls?
@nandhunagesh999
@nandhunagesh999 3 ай бұрын
@vimalsachi
@vimalsachi 3 ай бұрын
Sir nice video plse include planets in 8th & 12th bavas🙏
@krishnantp1967
@krishnantp1967 Ай бұрын
Thankyousir
@rajeevankannada5318
@rajeevankannada5318 3 ай бұрын
നമസ്കാരം സർ.
@venugopalrt1460
@venugopalrt1460 3 ай бұрын
Namaskarikkunnu sir
@rajalakshmignair
@rajalakshmignair Ай бұрын
6ആം ഭാവം ശുദ്ധം ആണെങ്കിലൊ?
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 3 ай бұрын
Hallo.nokkiyirikkarunnu.namaskaram
@lineeshr9854
@lineeshr9854 3 ай бұрын
മിഥുന ലഗ്നം 6ൽ ശനി ഭയങ്കര ബുദ്ധി മുട്ട് വക്ര ശനി ആണ് ഏത് കാര്യവും പതുക്കെ നടക്കു മടി കറക്റ്റ് ആണ്
@Thomas-s2h
@Thomas-s2h 3 ай бұрын
ചന്ദ്രനും, വ്യാഴവും കൂടെ 6: ഇൽ ചിങ്ങത്തിൽ നിന്നാൽ എന്ത് ഫലം
@anjureghu2406
@anjureghu2406 3 ай бұрын
1/7/1995 1:30 pm
@anasuyasajeevan5757
@anasuyasajeevan5757 3 ай бұрын
Waiting for the new vidio
@praseethatk2312
@praseethatk2312 3 ай бұрын
മിഥുന ലഗ്നം വൃശ്ചികത്തിലെകേതു പറഞ്ഞതൊന്നും ഇല്ല അതിവിശേഷം ഇതുവരെയൊന്നും സംഭവിച്ചിട്ടില്ല🙏മേടം രാശി 6ൽ ചൊവ്വ അത് കുറച്ചൊക്കെ ഉണ്ടായിരുന്നു എന്നെ ബാധിച്ചിട്ടില്ല എങ്ങനെയെല്ലാമൊകടന്നുപോയി
@nikhilbbabu6744
@nikhilbbabu6744 3 ай бұрын
Vrichikathil kethu uchabalamalle.😊
@praseethatk2312
@praseethatk2312 3 ай бұрын
@@nikhilbbabu6744 അതായിരിക്കാം എല്ലാ ംനല്ലതാവുന്നത് മോക്ഷമാണുപോലും എനിക്ക് മോക്ഷം വേണ്ട ഒന്നുകൂടിവരണം
@sreekalakichu4231
@sreekalakichu4231 3 ай бұрын
🙏🏻Namastheji🙏🏻 👌
@akmanakkalmanakkal4944
@akmanakkalmanakkal4944 3 ай бұрын
Super Sir 🙏
@anjumoorthy
@anjumoorthy 3 ай бұрын
🙏🏻🙏🏻🙏🏻❤️🌹
@aswathy.vvadika1204
@aswathy.vvadika1204 3 ай бұрын
🙏🏻🙏🏻🙏🏻thank you sir
@vinodguru8228
@vinodguru8228 3 ай бұрын
എനിക്ക് വ്യാഴം, ശനി, രാഹു, കേതു... ഇത്രയും 6ഇൽ ആണ്... വളരെ ദോഷമാണല്ലോ ദൈവമേ.. (ദയവായി മറുപടി തരണേ )
@user-dx1uu8pp2d
@user-dx1uu8pp2d 3 ай бұрын
Athengane Rahu and kethu orumich verum
@linjuacsandeep3043
@linjuacsandeep3043 3 ай бұрын
Hello sir
@jayakrishnan3331
@jayakrishnan3331 2 ай бұрын
Gurave nama
@vipinnair7638
@vipinnair7638 3 ай бұрын
Hi ji👌❤❤
@Jrekha
@Jrekha 3 ай бұрын
👌👌
@user-oh8mm8dr2p
@user-oh8mm8dr2p 3 ай бұрын
👌🏻👌🏻
@bindutk5931
@bindutk5931 3 ай бұрын
🙏🙏🙏🙏🙏
@linjuacsandeep3043
@linjuacsandeep3043 3 ай бұрын
Sir 6th houseil no planets annnekilo
@sreekumarannair6824
@sreekumarannair6824 3 ай бұрын
✌️👍🙏
@chandrankk285
@chandrankk285 3 ай бұрын
👍👍👃👃👃
@ourtravel6611
@ourtravel6611 3 ай бұрын
അണ്ണാ kidilam
@maneeshkumar5461
@maneeshkumar5461 2 ай бұрын
ആറാം ഭാവധിപന്‍ സ്വക്ഷേധിപനായി നിന്നാല്‍ ഗുണം ചെയ്യുമോ?...
@rekhaanoop8664
@rekhaanoop8664 3 ай бұрын
🙏🙏🙏
@anitha9784
@anitha9784 3 ай бұрын
Thank you sir
@ambilimt
@ambilimt 3 ай бұрын
@SLakshmi-jc4mm
@SLakshmi-jc4mm 3 ай бұрын
🙏👌👍
@saralaviswam843
@saralaviswam843 3 ай бұрын
👍🙏🏿🌹
@Babu-vt5jo
@Babu-vt5jo 3 ай бұрын
🙏🙏🙏
@prajitharajendran9069
@prajitharajendran9069 3 ай бұрын
🙏🙏🙏
@shanthilalitha4057
@shanthilalitha4057 3 ай бұрын
🙏💐🙏
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
Saraswathy Astothara Mantra By Dr.Brahmasree Sreejith Nampoothiri
11:03
Sreejith Nampoothiri
Рет қаралды 30 М.
Muruga Astothara mantra japa by Sreejith Nampoothiri
7:55
Sreejith Nampoothiri
Рет қаралды 88 М.
Aranmula Kannadi - Why it is so Special & Unique Mirror in the World?
1:40
Gurukula Puja classes at Manthra Vidya Peedom
4:22
Manthra Vidya Peedom
Рет қаралды 16 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН