Manichithrathazhu film location|Padmanabhapuram palace| മണിച്ചിത്രത്താഴ് സിനിമ ലൊക്കേഷൻ| Re release

  Рет қаралды 109,718

sreejithz vlog

sreejithz vlog

Күн бұрын

Manichitrathazhu is a 1993 Indian Malayalam-language epic psychological horror film directed by Fazil, written by Madhu Muttam, and produced by Swargachitra Appachan.The story is inspired by a tragedy that happened in the Alummoottil tharavad, a central Travancore family, in the 19th century.The film stars Mohanlal, Suresh Gopi and Shobana with Nedumudi Venu, Innocent, Vinaya Prasad, K. P. A. C. Lalitha, Sridhar, K. B. Ganesh Kumar, Sudheesh, and Thilakan in supporting roles.
Camera used :GoPro Hero 9 and Realme 3pro mobile camera
Shooting location videos playlist 👇:
• Shooting location videos
Follow me on instagram👇:
/ sreejithz_vlog
Follow me on facebook👇:
/ sreejithz-vlog-1061399...

Пікірлер: 463
@prasoon457
@prasoon457 2 жыл бұрын
ഇന്നും tV യിൽ വന്നാൽ അറിയാതെ കണ്ട് ഇരുന്നുപോകുന്ന ഒരു സിനിമ...... മണിചിത്രത്താഴ് ❤️💥
@nithinjoseph5159
@nithinjoseph5159 Жыл бұрын
Correct ❤
@jpshoranurjayaprakash1226
@jpshoranurjayaprakash1226 3 жыл бұрын
മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ലൊക്കേഷനുകൾ കണ്ടെത്തി നന്നായി അവതരിപ്പിച്ച ശ്രീജിത്ത് ന് അഭിനന്ദനങ്ങൾ ❤❤❤❤
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you JP etta 🥰👍
@umarmuktha1813
@umarmuktha1813 2 жыл бұрын
ഞങ്ങൾ പോയിട്ടുണ്ട്
@manikandanr8170
@manikandanr8170 3 жыл бұрын
ഇത്ര വർഷം കഴിഞ്ഞിട്ടും പരിസര പ്രദേശങ്ങൾ അത് പോലെ തന്നെ ആണല്ലോ... 😍 കന്യാകുമാരി ❤️
@akhilknairofficial
@akhilknairofficial 3 жыл бұрын
ഈ വീഡിയോയുടെ ഓരോ ഫ്രെയിം കാണുമ്പോഴും മണിച്ചിത്രത്താഴിലെ രംഗങ്ങൾ മനസ്സിൽ വരുന്നു ❤😍Literally A Fassil's Magical treat... ❤❤
@muhsinaninu5457
@muhsinaninu5457 3 жыл бұрын
ശരിക്കും മണിച്ചിത്ര താഴ് പോലെ ഒരു ക്‌ളാസിക് ഫിലിം ഇനി ഉണ്ടാകില്ല. ഇപ്പോഴും ഫുൾ ഇടക്കിരുന്നു കണ്ടു പോകും. അത്രയ്ക്ക് ഇഷ്ടം ആണ് ഈ ഫിലിം. ഇതൊക്ക നങ്ങളിലേക്ക് എത്തിക്കുന്ന ശ്രീജിത്ത്‌ ഏട്ടന് 👍👍👍
@sanjanavinukuttan2673
@sanjanavinukuttan2673 3 жыл бұрын
Asianet movies കാരുടെ ദേശിയ movie കാണുന്തോറും മടുപ്പു തോന്നാത്ത ഒരു movie shobhana എന്ന നടിയുടെ കഴിവ് എത്രത്തോളം ഉണ്ടെന്നു അറിയാൻ ഈ ഒരു ഒറ്റ movie മതി ഓരോ actors ഉം ഒന്നിനൊന്നിനും super ആണ് 😍👌👌👌👌👌
@ancyaneesh6038
@ancyaneesh6038 2 жыл бұрын
അടിപൊളി ഒരിക്കലും എത്ര കണ്ടാലും പിന്നെയും കാണാൻ ആഗ്രഹിക്കുന്ന ഈ സിനിമ ലൊക്കേഷൻ കാണിച്ചു തന്നതിന് thanks. ❤️❤️❤️❤️❤️❤️സിനിമ കാണുന്ന feel ഉണ്ടായി
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰
@rajeshkuttan2474
@rajeshkuttan2474 3 жыл бұрын
നല്ല വൃത്തിയായി പറഞ്ഞു തന്നു.. സൂപ്പർ ഒന്നും പറയാനില്ല.. ❤❤
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰..pls share this video
@shihab.1462
@shihab.1462 3 жыл бұрын
ശ്രീജിത്തേട്ടാ.... പറയാൻ വാക്കുകളില്ല ... സിനിമ യോട് നൂറു ശതമാനം നീതി പുലർത്തിയ മനോഹരംമായ അവതരണം 👍👍👍 ശ്രീജിത്തേട്ടന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടെ 🌹🌹🌹❤❤❤🥰🥰🥰
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you Sihab 🥰🥰..pls share this video..iniyum cheyum
@karthiksyam8806
@karthiksyam8806 3 жыл бұрын
ഗംഭീരം 🙏. കന്യാകുമാരി ജില്ല, കൽക്കുളം താലൂക്ക് തിരുവിതാംകൂറിന്റെ ചരിത്രം ഉറങ്ങുന്ന പ്രദേശമാണ്. ഒരുപാട് ചരിത്ര പ്രധാനമായ സ്ഥലങ്ങൾ ഉണ്ട്. പത്മനാഭപുരം കൊട്ടാരം , വേലു തമ്പി യുടെ സ്മാരകം, പത്മനാഭപുരം കോട്ട, വട്ടകോട്ട, ഉദയഗിരി കോട്ട... പിന്നെ തൃപ്പരപ്പ് വെള്ള ചാട്ടം,മാത്തൂർ തോട്ടി പാലം aquadect അങ്ങനെ ഒരുപാട്. എന്തായാലും മനോഹരമായ വീഡിയോ.👏 Congrats 🙏
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@ajithkumar7875
@ajithkumar7875 3 жыл бұрын
നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ. ഇത് കൊട്ടാരം ഇപ്പൊ കന്യാകുമാരി ജില്ലയിൽ ആണെങ്കിലും മുൻപ് ഈ ജില്ല കേരളത്തിൽ ആയിരുന്നു. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ തിരിച്ചപ്പോൾ പാലക്കാട് കേരളത്തോടും കന്യാകുമാരി തമിഴ്നാടിനോടും ചേർക്കപ്പെട്ടു. പക്ഷെ പദ്മനാഭപുരം കൊട്ടാരം തിരുവിതാംകൂർ രാജവംശത്തിന്റെ ആയത്കൊണ്ട് അതിന്റെ മേൽനോട്ടം കേരളം സര്ക്കാരിന്റെ കീഴിലായി. നവരാത്രി ഉത്സവത്തോടനുബന്ധിച് സരസ്വതി ദേവിയുടെ വിഗ്രഹം ഈ കൊട്ടാരത്തിൽ നിന്നാണ് എഴുന്നള്ളിച്ചു തിരുവനന്തപുരതേക്ക് കൊണ്ടുപോകുന്നത്. മുൻപ് മാർത്താണ്ഡ വർമ്മ രാജാവ് പൂജിച്ചിരുന്ന വിഗ്രഹം ആണെന്ന് പറയപ്പെടുന്നു.
@Megastar369
@Megastar369 Жыл бұрын
അപ്പോൾ പാലക്കാട് ജില്ല തമിഴ് നാട്ടിൽ ആയിരുന്നോ മുമ്പ്🤔🤔🤔
@STORYTaylorXx
@STORYTaylorXx 11 ай бұрын
വിവരക്കേട് പറയരുത് പാലക്കാട് ഒരിക്കലും തന്നെ തമിഴ്നാട് എന്ന സംസ്ഥാനത്തിന് കീഴിൽ ആയിരുന്നില്ല അതുപോലെ കേരളം എന്ന സംസ്ഥാനത്തിന് കീഴിലല്ല കന്യാകുമാരി. പാലക്കാട് മാത്രമല്ല മലബാറിലെ എല്ലാ ഭാഗങ്ങളും മദ്രാസ് യൂണിയൻറെ ഭാഗമായിരുന്നു അതിനർത്ഥം അത് തമിഴ്നാടിനെ ഭാഗം എന്നല്ല. കന്യാകുമാരി പ്രദേശത്ത് മാർത്താണ്ഡം ഭാഗം വരെയും മലയാളം തന്നെയാണ് ഭൂരിപക്ഷം പക്ഷേ എന്നിരുന്നിട്ടും കേരളത്തിലെ കഴിവുകെട്ട രാഷ്ട്രീയക്കാരും അധികാരികളും കാരണം ആ സ്ഥലങ്ങൾ പോലും തമിഴ്നാടിനെ പോയി. കന്യാകുമാരി തിരുവിതാംകൂറിൻ്റെയും പിന്നീട് തിരുകൊച്ചി യുടെയും ഭാഗമായിരുന്നു കന്യാകുമാരിയുടെ തെക്കൻ പ്രദേശങ്ങൾ ഭൂരിഭാഗവും തമ്മിലാണ് എന്നാൽ വടക്കൻ ഭാഗം പ്രത്യേകിച്ച് പറഞ്ഞാൽ ഈ പത്മനാഭപുരം തൊട്ട് പിന്നെ വടക്കോട്ടുള്ള പ്രദേശം സ്വാഭാവികമായും ചായ്‌വ് ഉള്ള പ്രദേശമാണ് കുറെ നാടാർ ജാതി വിഭാഗങ്ങളുടെ പിടിവാശി കാരണമാണ് അതെല്ലാം പോയത് ഒരർത്ഥത്തിൽ ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടമാണ് കേരള എന്ന പ്രദേശത്തെ സംബന്ധിച്ചിടത്തോളം കന്യാകുമാരി എന്നിരുന്നാൽ പോലും സാംസ്കാരിക പരമായി ഇപ്പോഴും കന്യാകുമാരി കേരളം തന്നെയാണ് മലയാളം നാട് തന്നെയാണ്. പാലക്കാട് കേരളത്തിൻറെ ഭാഗം തന്നെയാണ് അതൊരിക്കലും തമിഴ്നാടിനെ അവകാശപ്പെട്ട ഭാഗമല്ല മദ്രാസ് യൂണിയൻറെ ഭാഗമായിരുന്ന അതെല്ലാം തമിഴ്നാടിനെ ഭാഗമാണ് എന്ന അവകാശപ്പെട്ടാൽ മലപ്പുറം കോഴിക്കോടും മറ്റു പ്രദേശങ്ങളും എല്ലാം അങ്ങനെ പറയേണ്ടിവരും
@STORYTaylorXx
@STORYTaylorXx 11 ай бұрын
​@@Megastar369അതൊരു വിവരദോഷി വിവരമില്ലായ്മ പറഞ്ഞതാ കാര്യമായി എടുക്കേണ്ട
@SALINI466
@SALINI466 3 жыл бұрын
💚 ഞാൻ പോയിട്ടുണ്ട് പത്മനാഭപുരം കൊട്ടാരത്തിൽ 🌹 കന്യാകുമാരിയിലെ തക്കല എന്ന് പറയുന്ന സ്ഥലത്താണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത് 🌹 മണിച്ചിത്രതാഴ് സിനിമയുടെ ചില ഭാഗങ്ങൾ മാത്രമേ ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുള്ളു 🌹 ഹിസ് ഹൈനസ് അബ്ദുള്ള സിനിമ ഫുൾ ഷൂട്ട്‌ ചെയ്തത് ഈ കൊട്ടാരത്തിലാണ് 🌹 ശ്രീജിത്തേട്ടാ പൊളിച്ചു 👍👍 ഞങ്ങൾക്ക് ഈ ലൊക്കേഷൻ കാഴ്ച്ച കാണിച്ചു തന്ന ശ്രീജിത്തേട്ടന് ഒത്തിരി നന്ദി 👍👍♥️
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..pls share this video
@sulaimanpandikkad4176
@sulaimanpandikkad4176 3 жыл бұрын
ഹിസ് ഹൈനസ് അബ്ദുള്ള. എവിടെ യാണ് ഷൂട്ടിംഗ് ചെയ്തത്. Corect ലൊക്കേഷൻ പറഞ്ഞു തരുമോ?
@SALINI466
@SALINI466 3 жыл бұрын
@@sulaimanpandikkad4176 പത്മനാഭപുരം കൊട്ടാരത്തിൽ 🌹 തിരുവനന്തപുരത്തു നിന്നും നാഗർ കോവിൽ ബസിൽ കയറി തക്കല എന്ന് പറയുന്ന സ്ഥലത്തു ഇറങ്ങുക . അവിടെയാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത് 🌹
@sulaimanpandikkad4176
@sulaimanpandikkad4176 3 жыл бұрын
@@SALINI466. Thanks
@MrAnt5204
@MrAnt5204 Жыл бұрын
പരിമിതികൾക്കുള്ളിൽ നിന്ന് വളരെ നന്നായി അവതരിപ്പിച്ചു അതിനെ അഭിനന്ദനങ്ങൾ 🙋‍♂️ ആന്റോ പോൾ തൃശൂർ 👍🌹
@cakemakerwayanad
@cakemakerwayanad Жыл бұрын
മണിച്ചിത്രത്താഴ് സിനിമ കാണുന്ന കാലത്തോളം ആളുകൾ ഈ ലൊക്കേഷനും അന്വേഷിക്കും അപ്പോൾ ഈ വീഡിയോയും എപ്പോഴും എവർഗ്രീൻ തന്നെ❤❤
@soumyav.s7792
@soumyav.s7792 2 жыл бұрын
ഇത്രമാത്രം ഇഷ്ട്ടമുള്ള ചിത്രം ❤️മണിച്ചിത്രതാഴ് ✨️
@vishnusrnair9130
@vishnusrnair9130 3 жыл бұрын
നിങ്ങൾ എടുത്ത എഫർട്ടിന് ഒരു ബിഗ് സല്യൂട്ട്........
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰🥰
@nizarhanna9631
@nizarhanna9631 3 жыл бұрын
ഈ വീഡിയോ കാണുന്നതിന് തൊട്ട് മുമ്പ് വരെ ഞാൻ വിചാരിച്ചത് ഈ സീനുകളെല്ലാം ഷൂട്ട്‌ ചെയ്‍തത് ഹിൽ പാലസ് ആണെന്നാണ് 🤣ഇപ്പോ മനസ്സിലായി താങ്ക്സ് ഭായ് 🙏🙏
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..pls share this video
@aliasbaby294
@aliasbaby294 2 жыл бұрын
ഞാനും... എറണാകുളം ജില്ലക്കാരൻ ആയിട്ട് പോലും ഞാൻ അങ്ങിനെ ആണ് വിചാരിച്ചത്. എന്തായാലും ഏട്ടാ ഹിൽപാലസ് കൂടെ shoot ചെയ്യണം
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
Wonderfull ലൊക്കേഷൻ, ഞാൻ ഇവിടെ പോയിട്ടുണ്ട് ശ്രീജിത്തേ... അടിപൊളി ആയിരുന്നു, ശ്രീജിത്ത്‌ മനോഹരമായി ഈ വീഡിയോ അവതരിപ്പിച്ചു, പിന്നെ ഈ ലൊക്കേഷനെ കുറിച്ച് ശ്രീജിത്തിലൂടെ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു, ഗുഡ് effortt, അനുമോദനങ്ങൾ, 👍🙏💕💞 ഇനിയും മികച്ച ലൊക്കേഷൻ വീഡിയോയുമായി വരൂ ശ്രീജിത്ത്‌, 👍🙏💪
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..pls share this video
@nizwaayrin7506
@nizwaayrin7506 2 жыл бұрын
Back ground music mathram kelakan endhoru feel..... Uffffffffff
@sreek4997
@sreek4997 3 жыл бұрын
Superb video. Nostalgic experience. Manuchitrathazhu 1993 dec.release. first day first show kandathu orma varunnu...college days....
@sreejithzvlog
@sreejithzvlog 3 жыл бұрын
Wow...nice memories..pls share this video
@shajahany5212
@shajahany5212 3 жыл бұрын
ശ്രീജിത്ത് മാഷേ ഇവിടം പോയി കണ്ടിട്ടുണ്ട് എന്നാലും നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ വളരെ ഫീലിംഗ് ഉണ്ട് കറക്റ്റ് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതു ഇപ്പോഴാണ് 🌹👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰
@SanthoshKumar-es5og
@SanthoshKumar-es5og 3 жыл бұрын
ശ്രീജിത്ത് മച്ചാനെ തിമിർത്തു പൊളിച്ചടുക്കി സൂപ്പർ വീഡിയോ 😍😍😍😍😍🌹🌹🌹🌹💚
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰..pls share this video
@sruthycs848
@sruthycs848 3 жыл бұрын
ഒത്തിരി സന്തോഷം വളരെ വ്യക്തമായ എല്ലാ ലൊക്കേഷൻ ഉം കാണിച്ചുതന്നതിൽ ഒരുപാടു താങ്ക്സ് ചേട്ടാ
@Pranav_770
@Pranav_770 3 жыл бұрын
Background music uffff🔥💖
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..pls share this video
@yahkoobmaliyekkal9793
@yahkoobmaliyekkal9793 3 жыл бұрын
മണിച്ചിത്രതായ് ലൊക്കേഷൻ വേറെ ചാനലിൽ കണ്ടിടുണ്ടകിലും ഇത്ര carect അവതരണം, ലൊക്കേഷൻ എല്ലാം നല്ല രീതിയിൽ കാണിച്ചു thank you bro
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..ഈ വീഡിയോ ഷെയർ ചെയ്യണേ
@hussainpettayilpettayil4970
@hussainpettayilpettayil4970 2 жыл бұрын
സത്യത്തിൽ ഈ സിനിമ യുടെ ലോകാഷിൻ വീഡിയോ ഒരുപാട് പേർ ചെയ്തു കണ്ടിട്ടുണ്ട് പാക് ഷേയ് ഇത്രയും detial ആയിട്ട് ഓരോ സ്ഥലം വും എടുത്തു കാണിച്ചു തരുന്ന ഈ വീഡിയോ വേറെ ലെവൽ 👍👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰..pls share it
@mastervlogs4369
@mastervlogs4369 3 жыл бұрын
ശരിക്കും നിങ്ങളുടെ ഈ ചാനൽ കാണുമ്പോൾ ഓരോ സിനിമ ലൊക്കേഷൻ കാണിച്ചു തരുമ്പോൾ വല്ലാത്ത ഒരു ഫീലാ സത്യം
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰
@soubhagyuevn3797
@soubhagyuevn3797 3 жыл бұрын
കാണാൻ കൊതിച്ച സ്ഥലങ്ങൾ 😊😊👍👍
@varghk1118
@varghk1118 9 ай бұрын
Thank You for the pain taken to show the places that was used in the shooting of the film Manichitrathazhu , thank you again and take care
@adhinath.s9358
@adhinath.s9358 3 жыл бұрын
ചേട്ടൻ ഒരു സംഭവം ആണ് ഈ ലോക്കഷൻ കാണാൻ കാത്തിരിക്കുകയായിരുന്നു സൂപ്പർ ചേട്ടാ അടുത്ത വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..pls share this video
@achuponnu9657
@achuponnu9657 3 жыл бұрын
ചേട്ടാ പൊളിച്ചു.ചേട്ടൻ്റെ ഓരോ വീഡിയോ കാണുമ്പോഴും നൊസ്റ്റാൾജിയ അണ്.പുതിയ വീഡിയോ വരുമ്പോ കാണാൻ വലിയ ആകാംഷ അണ്.ഓരോ വീഡിയോ കാണുമ്പോഴും ആ സ്ഥലങ്ങളിലൊക്കെ നേരിൽ കാണാൻ ആഗ്രഹം തോന്നും.👍👍👍❤️
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..pls share this video
@fidafathima2220
@fidafathima2220 Жыл бұрын
Nice i really like this palace 8:02 this song moment I feel very like this othiri othiri ishttamanu
@malavikaag7246
@malavikaag7246 Жыл бұрын
Sree etta ഒരുപാടു ഇഷ്ട്ടപെട്ടാണ് ഈ വീഡിയോ തിരഞ്ഞു യൂട്യൂബ് എത്തിയത് ഈ വീഡിയോ വളരെ നല്ല അനുഭവം എനിക്കി നൽകി ❤️🥰
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@ashilantony567
@ashilantony567 3 жыл бұрын
Wonderful Dear...No words to say ... Ethra perfect aayi oro scene and dialogue, you explained.... Pwoliche ... Othiri ishtaayittaaa.....😍😍🥳🥳🤠🤠
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you Ashil bro 🥰🥰
@sobhanabalakrishnan1627
@sobhanabalakrishnan1627 2 жыл бұрын
U deserve great appreciation.Ur observation and narration is indeed great.keep going 👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@thasninaseeb5349
@thasninaseeb5349 2 жыл бұрын
My favaraitt moveലോക്കഷൻ 🥰👌👌thank you bro👌👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@arjunmnair7708
@arjunmnair7708 3 жыл бұрын
Making is just awesome bro..❤️ Simple, Clean and Perfect 👏🏻❤️
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you Arju🥰🥰
@TaniaMathew-c8x
@TaniaMathew-c8x Жыл бұрын
മനോഹരം ❤❤❤എന്നും ടീവിയിൽ സിനിമ വന്നാൽ ഞാൻ ഇരുന്നു കാണും ❤️❤️
@shefinbasheer65
@shefinbasheer65 3 жыл бұрын
സൂപ്പർ ലൊക്കേഷൻ മണിച്ചിത്രതാഴ് വീഡിയോ ❤❤ ശ്രീജിത്ത്‌ ബ്രോ
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..pls share this video
@gokusankar1656
@gokusankar1656 3 жыл бұрын
Tans bro വീഡിയോ കണ്ടപ്പോൾ അവിടെ പോയ ഫീൽ ഗുഡ് പ്രസാണ്ടഷൻ lam waiting nest vidio
@mohammadsafwan5132
@mohammadsafwan5132 2 жыл бұрын
ഞാൻ ഇവിടെ രണ്ട് മൂന്ന് വട്ടം പോയിട്ടുണ്ട് സൂപ്പർ plaice ആണ്
@aneeshgopalkrishnan
@aneeshgopalkrishnan 2 жыл бұрын
Excellent presentation brother.. Hats off to your effort.. 👌🏻👌🏻
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@harisanker7880
@harisanker7880 2 жыл бұрын
Kollam chetta ❤️
@lijoabraham8611
@lijoabraham8611 3 жыл бұрын
Wonderful super location👍
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
ഫാസിൽ സാറിന്റെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ മൂവി
@rajesh...m5228
@rajesh...m5228 3 жыл бұрын
സൂപ്പർ ♥️♥️. ഇനിയും ഇതുപോലുള്ള ലൊക്കേഷൻ വീഡിയോ പ്രതീക്ഷിക്കുന്നു.
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰
@sarathomdevi7252
@sarathomdevi7252 3 жыл бұрын
വീഡിയോ കിടുക്കാച്ചി മച്ചാനെ പൊളി
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰...ee video share cheyane
@DREAMS-y6u
@DREAMS-y6u 2 жыл бұрын
Adipoli video 😍 Thanks bro😍👏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@krishnarajkrishnaraj391
@krishnarajkrishnaraj391 2 жыл бұрын
Nyz vlog manichitra thazhu cinema veendum kanda oru feel❤❤
@amjithashokan5969
@amjithashokan5969 3 жыл бұрын
Thnxx kaannaan aagrahicha location😍
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@jayeshjayesh4915
@jayeshjayesh4915 3 жыл бұрын
ഏട്ടൻ.. ഒരു സംഭവമാണ്...... എനിക്ക്. നിങ്ങൾ ഒരുപാട് ഇഷ്ടമാണ്..
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰🥰
@renjithgs7222
@renjithgs7222 3 жыл бұрын
ചേട്ടാ കൊള്ളാം നന്നായിട്ടുണ്ട്😍😍😍👍👍👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰🥰
@PrincyAjith7165
@PrincyAjith7165 3 жыл бұрын
Awesome ...... Many many thanks for this wonderful video
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..pls share this video
@PrincyAjith7165
@PrincyAjith7165 3 жыл бұрын
@@sreejithzvlog yz
@sreejithks8606
@sreejithks8606 3 жыл бұрын
Njan avide poyittundu vallathoru nostalgic feelanu bro,super locations👏👏adipoli👌👌👌🤝🤝🤝😍😍.
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you Sreejith bro🥰🥰..pls share this video
@abhijithps4624
@abhijithps4624 3 жыл бұрын
അടിപൊളി വീഡിയോ ❣️❣️
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@sreenathps4923
@sreenathps4923 3 жыл бұрын
Powlichu chetta.. all the best sreejith ചേട്ടാ
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰..pls share this video
@princypeter1269
@princypeter1269 2 жыл бұрын
*Hellooo Srejitheetta😇ഞങ്ങൾ പോയിട്ടുണ്ട് ഇവിടെ🥰suppeerr video ❤*
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰👍
@maneeshek3428
@maneeshek3428 3 жыл бұрын
വീഡിയോ അടിപൊളി സൂപ്പർ ശ്രീജിത്ത്‌ bro
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..pls share this video
@sunupg3895
@sunupg3895 3 жыл бұрын
Wonderful episode ശ്രീജിത്ത്‌ 😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro..pls share this video
@subeeshe8237
@subeeshe8237 3 жыл бұрын
ശ്രീജിത്ത്‌ ഒരു പാട് നന്ദി ഉണ്ട് മൂവി കാണുന്ന അതെ ഫീൽ tku 🙏 വീഡിയോ 👌
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..pls share this video
@subeeshe8237
@subeeshe8237 3 жыл бұрын
@@sreejithzvlog 👍
@vishnuvishnukaravind8916
@vishnuvishnukaravind8916 3 жыл бұрын
സൂപ്പർ വീഡിയോ ശ്രീജിത്തേട്ടാ 😍😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@vishnuvishnukaravind8916
@vishnuvishnukaravind8916 3 жыл бұрын
Ok❤️❤️
@thehomekitchen347
@thehomekitchen347 3 жыл бұрын
His highness Abdullah , pakshe, location was also same palace
@sreejithzvlog
@sreejithzvlog 3 жыл бұрын
A seperate location video is there in our channel for" His Highness Abdulla"..pls watch
@neethusubramanian6382
@neethusubramanian6382 3 жыл бұрын
As always awesome video sreejith bro 👏👏
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..pls share this video
@ranjupriya161
@ranjupriya161 3 жыл бұрын
Awesome 👏
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰
@Funnycob_222
@Funnycob_222 3 жыл бұрын
Nice to see the old movie location. You still have to video.🔥🙏
@suvaneeshpattambi1380
@suvaneeshpattambi1380 2 жыл бұрын
Etta❤👌
@somankarad5826
@somankarad5826 Жыл бұрын
ഹിൽ പാലസ് ഞാനും എന്റെ നാട്ടിലെ കുറേ പേരും 6 വർഷം മുമ്പ് സന്ദർശിച്ചിരുന്നു ...
@shrutimohan8908
@shrutimohan8908 3 жыл бұрын
Full busy bro... Ennalum kanum bro... Pwolichuu 😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you Shruti sis 🥰❤️
@priyagirish9579
@priyagirish9579 2 жыл бұрын
വളരെ നല്ല അവതരണം 👏👏👏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sanialangad1088
@sanialangad1088 3 жыл бұрын
This seen💥18:14🤣👌പപ്പു ചേട്ടൻ ❤️❤️❤️💥👌
@sanchari...2633
@sanchari...2633 3 жыл бұрын
ശ്രീജിത്ത് ചേട്ടാ.... ഒരായിരം നന്ദി..... സ്നേഹം.
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 3 жыл бұрын
Excellent 👌 Video
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@gopikaag1394
@gopikaag1394 2 жыл бұрын
Thrippunithara palace video koode cheyamayirunnu..
@ameerneeyath7026
@ameerneeyath7026 3 жыл бұрын
Beautiful
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰
@bibinvennur
@bibinvennur 3 жыл бұрын
ബ്രോ സൂപ്പർ എഫർട്ട് ❤❤❤
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@bibinvennur
@bibinvennur 3 жыл бұрын
@@sreejithzvlog ബ്രോ എന്നോട് പറയണോ 😃😃😃😃
@sandeepravi8112
@sandeepravi8112 2 жыл бұрын
Chetta super adipoli innum orkkunnu nostalgia super ishtapettu
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@jaseenajaseena8244
@jaseenajaseena8244 2 жыл бұрын
സൂപ്പർ സൂപ്പർ 👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰
@red-vv6pz
@red-vv6pz Жыл бұрын
Gud explanation
@AJEESHAFI-sb3ev
@AJEESHAFI-sb3ev 3 жыл бұрын
Supper Video
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..pls share this video
@sankudada1
@sankudada1 2 жыл бұрын
Great job sreejith bhai... 🤗
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@bibuchandhranbibuchandhran9381
@bibuchandhranbibuchandhran9381 Жыл бұрын
അടിപൊളി അവതരണം bro
@Z12360a
@Z12360a 3 жыл бұрын
Super Bro ❤🙏
@shadiyasanu1186
@shadiyasanu1186 3 жыл бұрын
ഞാൻ പോയിട്ടുണ്ട്.ഞങളുടെ വീട് പാറശാലയാണ്. സൂപ്പർ ആണുട്ടോ.
@arunpk2429
@arunpk2429 3 жыл бұрын
Sreejith.... pwoli..... 👍👍👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰🥰..ee video share cheyane
@vishnumohan7041
@vishnumohan7041 3 жыл бұрын
Excellent detailing bro👏👏
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰
@mithuch2537
@mithuch2537 3 жыл бұрын
First👍🏼
@mithuch2537
@mithuch2537 3 жыл бұрын
Hi
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@aneeshvnair4140
@aneeshvnair4140 3 жыл бұрын
സൂപ്പർ ചേട്ടാ വളരെ മനോഹരം
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..pls share this video
@nimishavlogs4554
@nimishavlogs4554 2 жыл бұрын
എത്ര പറഞ്ഞലും തീരില്ല bro 🥰🥰🥰🥰
@sadikpazhankave5286
@sadikpazhankave5286 3 жыл бұрын
Good Evening, I like your all videos also you have been doing good work. (From Sadik- Doha- Qatar)
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..pls share this video
@edwinantony2562
@edwinantony2562 2 жыл бұрын
What observations bro👏👏 adipoli
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@gokulnemmara513
@gokulnemmara513 3 жыл бұрын
Bro nalloru video 👌🥰😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro..pls share it
@shaaaaafi7805
@shaaaaafi7805 3 жыл бұрын
Good presentation 👏🏼
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..pls share this video
@Sandeep-pj8mz
@Sandeep-pj8mz 3 жыл бұрын
അടിപൊളി മാഷേ 🔥🔥🔥🔥🔥
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..pls share this video
@Bright140
@Bright140 3 жыл бұрын
കാത്തിരുന്ന വീഡിയോ
@sreejithzvlog
@sreejithzvlog 3 жыл бұрын
എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@manojnakulan8285
@manojnakulan8285 Жыл бұрын
Thank u very much dear
@prajithkumarkalliyathkalli836
@prajithkumarkalliyathkalli836 3 жыл бұрын
ശ്രീജിത്ത്‌ bro.... 🙏🙏🙏🌹🌹🌹💞💞💞💞🥰🥰🥰🥰🥰🥰
@krishnarajp6775
@krishnarajp6775 3 жыл бұрын
ശ്രീജിത്ത്‌ ഒരോ വീഡിയോ യും ഒന്നിനൊന്നു സൂപ്പർ ആണ്. ശ്രീജിത്ത്‌ ഒരുപാടു അനേഷിച്ചു എടുക്കുന്ന വീഡിയോ ഇതു പോലെ ഇനിയും നമുക്ക് എല്ലാവർക്കും കാണണം. അതിനു മാക്സിമം സപ്പോർട്ട് കൊടുക്കണം 40 k subscriber ഉണ്ട് ശ്രീജിത്ത്‌ നിന് ഇവർ തന്നെ വീഡിയോ ഒന്ന് കണ്ടാൽ നല്ല ഒരു സപ്പോർട്ട് ആയി
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..pls share this video
@krishnarajp6775
@krishnarajp6775 3 жыл бұрын
👍
@syamsasi4482
@syamsasi4482 3 жыл бұрын
🥰👌😍
@godsonexplores9981
@godsonexplores9981 3 жыл бұрын
God bless you dear for recalling old memories
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@midhunmohan6593
@midhunmohan6593 2 жыл бұрын
സൂപ്പർ ശ്രീജിത്തെട്ടാ
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Location Hunt | Manichitrathazhu Part 01 | Safari TV
17:23
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН