Sreekandan Nair Show - കുടി കുറഞ്ഞു..!! വലി കൂടി...!! |Part 02| Ep# 63

  Рет қаралды 32,141

Flowers TV

Flowers TV

Күн бұрын

Пікірлер: 15
@truewords8442
@truewords8442 7 жыл бұрын
ആ പള്ളീലച്ചനെ എനിക്കിഷ്ടപ്പെട്ടു....അദ്ദേഹം പറയുന്നത് 100% ശരിയാണ്..... മറ്റുള്ള പള്ളീലച്ചൻമാർ ഇദ്ദേഹത്തെ കണ്ടൂ പഠിക്കെട്ടെ.... അച്ചാ മദൃപാനം തെറ്റു തന്നെയാണ്....
@MrParambayi
@MrParambayi 7 жыл бұрын
يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം. (Sura 5 : Aya 90)
@meerag7656
@meerag7656 7 жыл бұрын
ഈ നാട് നശിക്കുന്നത് തിന്മചെയ്യുന്നവരെ കൊണ്ടായിരിക്കുകയില്ല പകരം തിന്മ കണ്ടിട്ടും പ്രതികരികാത്തവരെ കൊണ്ടായിരിക്കും.....
@sirajv4013
@sirajv4013 5 жыл бұрын
മദ്യം ഹോം ഡെലിവറി നടത്തട്ടെ എന്നാ പിന്നെ സീ ഇല്ലല്ലോ 😆
@MrParambayi
@MrParambayi 7 жыл бұрын
إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും, അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആ തിന്മകളില്‍നിന്ന് വിരമിക്കാനൊരുക്കമുണ്ടോ? (Sura 5 : Aya 91)
@TheBonlessTongue
@TheBonlessTongue 4 жыл бұрын
ഇവരുടെ വർത്തമാനം കേട്ടാൽ തോന്നും ഒരു ചെറിയ കൂട്ടം ആളുകൾ ഭീഷണിപ്പെടുത്തി കേരളത്തിലെ ആളുകളെ കുടുപ്പിക്കയാണെന്ന്. സ്വന്തം ജീവനും ജീവിതത്തിനും ഉത്തരവാദിത്വം എടുക്കാൻ പറ്റാത്തവന്മാരോക്കെ കുടിച്ച് ചാകട്ടെ! അവനവന്റെ ബുദ്ധി ഉപയോഗിച്ചാൽ ഒരു ലഹരിക്കും നമ്മളെ അടിമപ്പെടുത്താൻ കഴിയില്ല.
@josekmcmi
@josekmcmi 7 жыл бұрын
Life is too short. Let those who want to drink, drink responsibly.
@abhijithvijayan6468
@abhijithvijayan6468 3 жыл бұрын
6.07
@abhijithvijayan6468
@abhijithvijayan6468 3 жыл бұрын
6:07
@MrParambayi
@MrParambayi 7 жыл бұрын
വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം. (Sura 5 : Aya 90)
@pramodkunjappan5064
@pramodkunjappan5064 7 жыл бұрын
malayali aarukku enthu pattiyalum "avanantay kudumbam pottanam" avanay nerittu bhathikkatha varakkum avan prathikarikkilla.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 48 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Osman Kalyoncu
Рет қаралды 3,9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 48 МЛН