മികച്ച അറിവ് പൊതുജനങ്ങളിലേക്ക് എത്തിച്ച സന്തോഷ് ജോർജ് കുളങ്ങര സാറിന് നന്ദി
@raiza76072 ай бұрын
💯
@shakirthurempurath63292 ай бұрын
He is my teacher and colleague when I was lecturer in forensic medicine Calicut medical college. He was a great human being. Wishes for your good health sir.🙏🤲
@Limited_Edition_7462 ай бұрын
Was??
@sidharthsuresh33317 күн бұрын
Was😮
@tjkoovalloor2 ай бұрын
Truth is Beauty. Congratulations to Santhosh George KULANGARA to bring the Truth to Light.
@diyonjoseph2 ай бұрын
രാജാറാം സാർ... എപ്പോഴും ബഹുമാനത്തോടെ കണ്ടിട്ടുള്ള വ്യക്തിത്വം.. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പാളും ആയിരുന്നു. ജോലിയിൽ അതീവ കർക്കശക്കാരൻ... ഭീകര പ്രതിഛായയുള്ള പോലീസ് ഓഫീസർമാർ പോലും ഇദ്ദേഹത്തിന്റെ ഒരു നോട്ടം കൊണ്ട് പൂച്ചക്കുട്ടികൾ ആകുന്നത് കണ്ടിട്ടുണ്ട്..
@octopus-vv7il28 күн бұрын
Some forensic surgeons think that they r the superior most one in police dept. They are not even posted in police dept. But always have a contempt to police. Being afraid of their insult, police may act like they e scared. Bcz police dont have time to waste. I dont understand y u idoloze him by making police as poochakkutti. He may be a very good fm person but if he makes police poochakkutti, then definitely he has abused power
@sai.iiiii_i23 күн бұрын
Ee doctor pudukkad hospital il work cheythittundo? 24:45 il adheham pudukkad enn paranjathaayi thonni!!..
@PRAVEENKUMAR-mg5xo2 ай бұрын
നല്ലൊരു അറിവായി സാധാരണക്കാരന് ഈ എപ്പിസോഡ് 👍👍👍
@annuscorner83452 ай бұрын
സത്യം
@AmeenaJassim15 күн бұрын
അള്ളാഹു എല്ലാർക്കും ഹയർറയാ മരണം തരട്ടെ ആമീൻ 😢
@babur43922 ай бұрын
എന്റമ്മോ... സാറിനെ എനിക്കറിയാം... ഞാൻ mes mc യിൽ കണ്ടിട്ടുണ്ട്.. വളരെ വൈകിയാണ്... സാറിന്റെ.. യഥാർത്ഥ വലുപ്പം... മനസിലായത്... 🙏🙏
@nandakumarnair81152 ай бұрын
ഗംഭീരമായ അവതരണം . ഇദ്ദേഹത്തിൽ നിന്നും കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. Dead people do tell us their stories
I always wanted to learn about experiences of doctors who perform autopsy on human bodies, it's a fascinating to learn about the state of human body after death once rigor mortis starts . Hope we get to see more episodes
@psyayimwone2 ай бұрын
Its not actually doctors who perform these ..those are compounders ..doctors just observe the body parts and note down ..but doctors need to know
@Sparkle9052 ай бұрын
@@psyayimwoneBut they have to know it and should perform this in their absence also then only they can face the situation in any circumstances without any hesitation 😮in short after a certain point no hesitation to do anything mindset will change.
@psyayimwone2 ай бұрын
@@Sparkle905 i ve witnessed it as my wife is a government doctor ..its a process which needs guts of steel ..even compounders would be half drunk when cutting and chopping body open ...that guy told me sir humannbody s so fragile can rip open like a rubber sheet ...
@manub24422 ай бұрын
Read "Oru Police Surgeonte Ormmakkurippukal" by Dr. B Umaadathan. It has a 400 page narration of several experiences by a police surgeon.
@sreerajchilameelika75312 ай бұрын
@@manub2442കിടിലം വർക്ക് 🔥🔥dr.sherly vasu nte postmortem table um kuzhapamilla
@shajudheens29922 ай бұрын
Good interaction with Dr. Rajaram keep going SGK ❤❤❤
@arunrejimangalath4272 ай бұрын
നല്ല അവതരണം അധികം ബുദ്ധിമുട്ടിക്കാതെ മുഴുവൻ വിവരങ്ങൾ അറിയാൻ കഴിഞ്ഞു❤
@monkeypro19862 ай бұрын
Thanks Safari for quality content
@sherinjohn9563Ай бұрын
It's so wonderful to see experience speak. Could correlate better than writings in the book! Thank you Santhosh eta for bring an epitome of knowledge in your show.
@twinkleb11082 ай бұрын
പോസ്റ്റ്മോർട്ടം തിൻ്റെ proceedures കൂടുതൽ പറയാതെ ഡോക്ടർ അഭിമുഖീകരിച്ച വെത്യസ്തമായ ശരീരങ്ങളെ കുറിച്ചും കണ്ടുപിടിക്കാൻ പറ്റിയ കേസുകളെ കുറിച്ചും പറഞ്ഞാല് നന്നായിരുന്നു
@abz96352 ай бұрын
Next episode
@harikrishnant593411 күн бұрын
Procedure koodi Ariyande....
@rintumelvin70822 ай бұрын
Rajaram Sir ❤️ Fortunate to be his student 😇
@Spulber_KL2 ай бұрын
Great interview. SGK listened like a student like the viewers. Very respectful conversation
@vijilal43332 ай бұрын
Big salute to doctor. Am working in hospital, but very difficult to see the dead body especially body of young people.
@draks94Ай бұрын
Huge respect sir. ഞാനും ഫോറൻസിക് മെഡിസിൻ pg ❤
@SankarKizhakkekara2 ай бұрын
This interview is very revealing for a layman. Difficult to digest the process explained. Doctors performing postmortems require great mental strength.
@tksreejith23742 ай бұрын
Well matured conversation ❤
@josephsanejoseph34292 ай бұрын
ആക്സിഡന്റ് ആയ ഒരാളുടെ പോസ്റ്റ്മോർട്ടം ഇപ്പോൾ ഉള്ള ഒരു 20 വയസ്സ് കഴിഞ്ഞ ആൺ കുട്ടികളെ കാണിച്ചു കൊടുത്താൽ സ്പീഡ് 100 ഇൽ നിന്നും 60-55ആയി എങ്കിലും കുറയും. 100% സ്പീഡ് കൂടുമ്പോൾ ഈ ചിത്രം കണ്ണിൽ തെളിയും
@ShamzeerMajeed2 ай бұрын
True
@alikhalidperumpally48772 ай бұрын
അവർ പിന്നെ വണ്ടിവിറ്റ് നടന്നു പോകും 😃
@prabeeshag17482 ай бұрын
Correct 👍
@abz96352 ай бұрын
Ellam chavatte
@renjigalaxys24Ай бұрын
സൈക്കിൾ ഉപയോഗിക്കും
@Sajiing2 ай бұрын
The way you select the subject of discussion is amazing ... Keep going and go for subjects people like hear in face to face .. keep going ... Am sure this progarams future is depends on subjects you pick !
@drsankardas2 ай бұрын
I am a fortunate student of Sir
@tessy98614 күн бұрын
Very well explained, ❤❤very informative
@പാവപ്പെട്ടവൻഞാൻ2 ай бұрын
സിനിമാ നടൻ ജഗദീഷിൻ്റെ ഭാര്യ ജീവിച്ചിരുന്നു എങ്കിൽ ഒരുപാട് അനുഭവങ്ങൾ കേൾക്കാമായിരുന്നു.
@sam757232 ай бұрын
അവൾ വെറും പാഴ്
@DKNotFound2 ай бұрын
@@sam75723 ninte thallenapole
@rajeevjacob5322 ай бұрын
അവരെ കുറിച്ച് കുറെ ആരോപണങ്ങൾ ഉണ്ട്...
@J434452 ай бұрын
Ariyillengil mindaathirikku @@sam75723
@J434452 ай бұрын
@@rajeevjacob532ath ii professionil ulla ellavarkkum ethire varaarullathaanu.
@sreejithmohanv852 ай бұрын
20 വർഷം മുമ്പ് ഫോറൻസിക് വൈവ പരീക്ഷക്ക് സർ ചോദിച്ച ചോദ്യതിനൊന്നും ഉത്തരം അറിയില്ലായിരുന്നിട്ടും,എന്നെ എന്ന് get out അടിച്ചു പരീക്ഷക്ക് തോറ്റു എന്ന് ഉറപ്പിച്ച എന്നെ മിനിമം പാസ് മാർക്കിനും മുകളിൽ മാർക്ക് തന്നു ജയിപ്പിച്ച് വിട്ട സർ.. നന്ദിയോടെ ഓർക്കുന്നു. Terror but kind man
@depaul32082 ай бұрын
Thanne serviceil ninnum terminate cheitirikunnu
@Minimanojq82 ай бұрын
😂😂😂😂😂😂😂😂😂@@depaul3208
@trinitian_007Ай бұрын
ദയവു ചെയ്തു താങ്കൾ... പോസ്റ്റ് മോർട്ടം ചെയ്യാതെ ഇരിക്കുക... 🙏🏻
@sekharsyam1635 күн бұрын
😅
@Sololiv2 ай бұрын
15000 പോസ്റ്‌മോർട്ടം, ഈ ഡോക്ടർ ഒരു ദിവസം ഒരെണ്ണം വച്ച് ചെയ്തെങ്കിൽ എത്ര വർഷം വേണ്ടി വന്നേനെ😮😮😮 നമിക്കുന്നു സർ🙌
@gireeshkgpillai43652 ай бұрын
40_45 varshathe sarvice kondu cheyyan pattum
@army12360anoop2 ай бұрын
ആലോചിക്ക് ഒരു ദിവസം 4 വച്ച്.
@nandhusureshkumar25932 ай бұрын
trivandrum medical collegil one day 15 case vare postmortem vararund
@Boxerakku2 ай бұрын
Assist cheythalum pore
@alexjo64912 ай бұрын
Per day 8 എണ്ണം വരെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് പഠിക്കുന്ന സമയത്ത്.. ചില ദിവസങ്ങളിൽ അത് 10ന് മുകളിൽ പോകും.. 30 വർഷത്തെ സർവീസ് കാണും ഇദ്ദേഹത്തിന്..
@sajeevkumar45032 ай бұрын
Thank u samthosh jee... very useful information
@ganilkumar74712 ай бұрын
Very good information. Thanks to the doctor saaheb and santhosh sir.
@GreenLand-n7d2 ай бұрын
As a law student I'm so glad to hear this. Thank you Doctor sir and Santhosh sir ❤️. എനിക്ക് internship (course related ) forensic department ൽ ചെയ്യണമെന്നുണ്ട്. But എവിടെയൊക്കെയാണ് law students ന് ഈ ഒരു chance ലഭ്യമായിട്ടുള്ളത് എന്ന് കൃത്യമായി അറിയില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് ൽ ചോദിച്ചപ്പോൾ അവർക്ക് ഇതിനെ കുറിച് യാതൊരുവിധ ധാരണയും ഇല്ലെന്ന് മനസ്സിലായി. ആർക്കെങ്കിലും അറിയുമെങ്കിൽ please inform me. വലിയ ഉപകാരമാകും 🙏🏼👍🏼
@daniyadynal6742 ай бұрын
Police station, courtoffice, human rights commission, village office, cheyam
@GreenLand-n7dАй бұрын
@daniyadynal674 forensic department lum cheyyam
@aneeshabasheer73722 ай бұрын
Sandoshetta you know what topic is liked and seen by everyone 😂
@njanorumalayali7032Ай бұрын
❤❤❤❤ ഒരു പുതിയ അറിവ് തന്നെ❤
@drkalam98162 ай бұрын
My teacher 🙏🙏
@vishnupcv2 ай бұрын
entem
@Hollybolly_scriptures2 ай бұрын
Rude
@unnikrishnanpillai34862 ай бұрын
I had an opportunity to interact with this Dr / Professor as a parent of medical student. Have great respect and regards to him for his commitment to the subject , teaching and his profession.
@CrankShaftFails2 ай бұрын
Very informative❤
@Advneethupadoor2 ай бұрын
As a lawyer this is a very important information.
@ajspreadaj-p1m2 ай бұрын
പേടിച്ചിരുന്ന് കേൾക്കുന്ന ഞാനും sgk യും.
@VIV3KKURUP2 ай бұрын
😂😂
@ashapoornima85622 ай бұрын
Legend he is ❤
@sachinkalyani8289Ай бұрын
നല്ലൊരു അറിവാണ് 👍🏼
@shereefmuhammad4886Ай бұрын
Thanks sir good program ❤❤❤
@abhi_lash52242 ай бұрын
Informative....thanku♥️♥️
@roopeshkk40892 ай бұрын
Great and informative episode
@mjsmehfil37732 ай бұрын
Santhosh brother For ordinary viewers... Doctor is answering using more medical terms...other places he was talking completely in malayalam...It is very confused... 😍😕😕😕😕
@MAN-bq2io2 ай бұрын
സത്യം...eniku palathum manasilayilla
@jinubabu88682 ай бұрын
ഇങ്ങനൊക്കെയല്ലേ ഇതൊക്കെ നമുക്ക് പഠിക്കാൻ പറ്റൂ
@jomonjames52602 ай бұрын
ഈ എപ്പിസോഡ് പൊളിക്കും 👍
@Harilal9162 ай бұрын
Well done Mr officer 😊
@ashiqueashik78592 ай бұрын
Nalla episode .
@lustrelife53582 ай бұрын
പാലക്കാട് ജില്ലാ ആശുപത്രിൽ ജോലി ചെയ്തിരുന്ന Dr. ഗുജ്റാൾ നെ കുറിച്ച് ഒരു vdo ചെയ്യണം
@SharadaSharada-fh6ud20 күн бұрын
Ara ath Dr ano?
@lustrelife535820 күн бұрын
@SharadaSharada-fh6ud ആര് ? Dr. ഗുജ്റാൾ, പോലീസ് സർജൻ
@Reshma.N840519 күн бұрын
Athe. 25 years service in pkd District hospital@@SharadaSharada-fh6ud
@Vimal-nf7ln2 ай бұрын
Mr. George, you are an asset to Keralites.
@nila78602 ай бұрын
ദൈവത്തെപ്പോലെ നമിക്കുന്നു സർ❤❤
@abhinashk4547Ай бұрын
ഇത് മുഴുവനും കേട്ടാൽ മരിക്കാൻ തോന്നില്ല പേടി ആകുന്നു
@rajeevs76442 ай бұрын
Thriller cinema cheyan ulla director akan e dr ♥️
@niranjanapillai84892 ай бұрын
Rajaram sir our hod ❤🙏🏻
@josephchandy20832 ай бұрын
Very interesting and informative
@Enlightened-homosapien2 ай бұрын
ഒരു പോലീസ് സർജന്റെ ഡയറി കുറിപ്പുകൾ ഓൺലൈൻ ആയി വായിക്കാം. Dr ഉമാദത്തൻ
@jeenjohnjeen2 ай бұрын
Great book
@vinurajrvraj23012 ай бұрын
വായിച്ചിട്ടുണ്ട് 👍🏻
@shyamdas15482 ай бұрын
എങ്ങനെ? കുറെ ട്രൈ ചെയ്തു കിട്ടിയില്ല. ഒന്ന് പറയാമോ ഹൌ?
@ഇസ്രായേൽFightingArmy2 ай бұрын
ഫ്ലിപ്കാർട്ടിൽ കിട്ടും ഡിസി ബുക്സ് @@shyamdas1548
@Advneethupadoor2 ай бұрын
I just read when I studying for LLB
@shajalremo879126 күн бұрын
ഇദ്ദേഹം പറഞ്ഞത് വെച്ച് നോക്കുമ്പോൾ mortuary യുടെ മുൻപിൽ നില്കുന്നതാണ് നല്ലത് 😀ഏതോ ഡോക്ടറിന് പഠിക്കുന്ന പിള്ളേർക്ക് ക്ലാസ്സ് എടുക്കുംപോലെ മൊത്തം ഇംഗ്ലീഷ്..
@Aesthetik_0072 ай бұрын
George kutti watching this episode for drishyam 4 💀
@AmbilyPradeep-zt3hr2 ай бұрын
😂
@upscfirstrankguy86662 ай бұрын
.😅😅😅😅
@Aesthetik_0072 ай бұрын
@@upscfirstrankguy8666 Bro your name is 🔥🔥
@amnaec97922 ай бұрын
Rajaram sir❤
@Sinanmohd24018 күн бұрын
മാതൃഭൂമി വരികയിൽ വായിച്ചിരുന്നു 🔥
@vishnuprakash34922 ай бұрын
Nice presentation
@Mooseie-w4n2 ай бұрын
My teacher ❤
@DeepaK-yq6ws23 күн бұрын
Dr. If the nail colour is blue, what is the reason?
@sreejithjsjanu56322 ай бұрын
ഞാൻ അത്യാവശ്യം byk സ്പീഡിൽ ഓടിക്കുമായിരുന്നു... ഏകദേശം 15 കൊല്ലം മുൻപ്.... എന്റെ ചേട്ടന് ഒരു കാര്യം ആയി കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ പോയി ചേട്ടൻ കിടക്കുന്നതിന്റെ അപ്പുറത് ഒരാൾ കിടക്കുന്നു... തലയുടെ മുകൾ ഭാഗം ഒരു സൈഡിലോട്ട് മാറി... വായിൽ baloon പോലെ ഒള്ള എന്തോ ഒന്നും.... കണ്ണ് ഒക്കെ വീർത്തു നിക്കുന്നു.... ഇടയ്ക്ക് ഇടയ്ക്ക് ആയാൽ കൈ പൊക്കി വായിൽ ഒള്ളത് എടുക്കാൻ നോക്കുന്നും ഓണ്ട്.... ഞാൻ അവിടെ ഒള്ള നഴ്സിനോട് ചോദിച്ചു ന്താ പറ്റിയത്....?? കോട്ടയംകുന്നു ന്ന് പറയുന്ന മുരുകന്റെ അമ്പലം ഓണ്ട് എന്റെ നാട്ടിൽ അവിടുത്തെ തൈ പൂയത്തിന് വെള്ളമടിച്ചു സ്പീഡിൽ പോയി ഇലക്ട്രിക് postil പോയി ഇടിച്ചു തല.... ജീവിവിക്കുവോ എന്ന് ഞാൻ ചോദിച്ചു... But അവർക്ക് അറിയില്ല ന്ന് പറഞ്ഞു.... ആയാൽ ജീവനോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... അന്ന് മുതൽ ഇന്നുവരെ maximum 70 km... പോകില്ല... കാർ ആയാൽ 80....🙏
@lathe4391Ай бұрын
40,50 ലും പോവാം
@anwarsadath772427 күн бұрын
@@lathe4391😂😂😂😂❤❤❤❤❤❤yes.Onde.oru.katha
@sreejithjanardhanan39462 ай бұрын
Very informative video, though it was scary, looking for to see more informative videos like this
@safwajaleel57632 ай бұрын
Rajaram sir!❤ Fortunate to be his student
@bbracing23122 ай бұрын
Plz plz face-to-face തുടരണം
@mohammedsahlu91242 ай бұрын
My professor in collage😁
@akhilkrish85702 ай бұрын
Sir ithu puthiya programe annao? Playlist
@sijinsijin51662 ай бұрын
അയ്യായിരം ചായ അടിച്ച മോദി ജി ❤❤അഭിമാനം❤❤
@josoottan2 ай бұрын
വാടകക്കൊലയാളികൾക്ക് തെളിവുകളില്ലാതെ ജോലി ചെയ്യാൻ ഈ ഇൻ്റർവ്യൂ ഉപകാരപ്പെടുമോ എന്നൊരു സംശയം!🤔
@sudeeshvarghese99322 ай бұрын
Vadaka kolayalikal palavidham und ...
@HasnaAbubekar2 ай бұрын
അവർക്ക് ഇതൊക്കെ മുന്നേ അറിയാം. തനിക്കല്ലേ അറിയാത്തത് 🤭🤭🤭
@SajimonAs-pg3ht2 ай бұрын
Un natural death കളിൽ പലതും സർക്കാർ പോലിസ് സ്വാധീനം ഉപയോഗിച്ച് പോസ്റ്റ് മോർട്ടം ഒഴിവാക്കിയ കേസ്കൾ നമ്മുടെ നാട്ടിൽ നടക്കാറുണ്ട് സാർ
KZbin il autopsy videos und (real ones). Kandu nok, ennit theerumanik.
@replyright2 ай бұрын
Thank you sgk sr for sr
@manjumahee13012 ай бұрын
Next episode kanunilla
@shihasmarakkar2012 ай бұрын
Actor Jagadeesh nte Sound aayitt oru saamyam thonnunnu
@vijayanmk62442 ай бұрын
ബുള്ളറ്റ് കേറിയത് കാണാൻ പറ്റാത്ത ടീംസ് 👌👌👌,
@athulchandrahas6936Ай бұрын
Sathyathinte koode pokuka👌🏽
@reghugopalan12 ай бұрын
Very informative
@eshanyaalthaf2 ай бұрын
Vallathoru joli.sammathikkanam
@Chullibullis-1123 күн бұрын
Sir എന്താണ് മരണം
@shajahanshams48532 ай бұрын
Our hod ❤
@fishingtrip79372 ай бұрын
ഇത് കണ്ടോണ്ടിരിക്കുമ്പോ കറന്റ് പോയി പേടിച്ചു പണ്ടാരടങ്ങിപ്പോയി 😂
@martinmj64432 ай бұрын
😂😂😂😂
@prasanthk85022 ай бұрын
😅😊
@Djjsarrrrr2 ай бұрын
😂
@ribinkuriakose232 ай бұрын
😂😂
@mufeedafarooq62372 ай бұрын
😅😅
@vikramanvijeesh7382Ай бұрын
Cinema actor jagadeesh sirnte wife record ulla aane more than 20000 cases
@MuhammedAshik-lv4mkАй бұрын
I have witnessed autopsy as a police trainee that was included in our training syllabus. The experience was horrible at starting and then become frigid.
@sudeeshvarghese99322 ай бұрын
Ente friend medical college il attender ayirunnu atopsy anatomy il ...avanu adhyam pedi ayirunnu ... pinne pedi Mari
@sujathasreenivasan14952 ай бұрын
Dr i k gujral sr ന്റെ ഔദ്യോഗിക അനുഭവങ്ങൾ കൂടി പുറത്ത് കൊണ്ട് വരൂ സർ 🙏🙏
@farookpc7442 ай бұрын
Ente ponno kettittu thanne pediyaavunnu 😢
@nasflix_2.028 күн бұрын
Playlists akarutho
@earthaph59772 ай бұрын
Kuree medical words parayunnu sir😮😮😮😮
@nijakuriyakose60162 ай бұрын
അവർക്കു അതിന്റ മലയാളം പറയാൻ പാടാണ്. അവർ പഠിക്കുന്നത് daily upayogikkunnatu aa വാക്കാണ്.
@shafeeqyousaf91512 ай бұрын
ഒരുപാട് മെഡിക്കൽ വേഡ് യൂസ് ചെയ്യുന്നതുകൊണ്ട് ചില കാര്യങ്ങൾ മനസിലായില്ല
@KL58LOKIАй бұрын
Same here എനിക്കും വെല്യ പിടികിട്ടിയില്ല 😄😄
@Revhead_medicoАй бұрын
Medical words ne manasilaki taran from basic anatomy thott padikanam. Ingane paranjat tanne valare explained ayita. Ithil koodutal explain cheyanamenkil vedio length koodum.😊
@KL58LOKI19 күн бұрын
@@Revhead_medico 😨😨
@501soap2 ай бұрын
He should have explained in a layman perspective to understand it.