"SREEKUTTAN എനിക്കായി ഈണം നൽകിയ ഗാനം"❤️| Lekha MG Sreekumar talks about 35 years of her married life

  Рет қаралды 533,181

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 523
@BehindwoodsIce
@BehindwoodsIce 3 жыл бұрын
Lekha MG Sreekumar's KZbin Channel Link : kzbin.info Subscribe To Behindwoods ICE - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@sujathar6539
@sujathar6539 3 жыл бұрын
Ķķķķķķķķ0
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Superb. Stay Blessed 🙏🏼😇
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 3 жыл бұрын
Lekha ചേച്ചിക്ക് യൂട്യൂബിൽ ചാനൽ ഇല്ലായിരുന്നു എങ്കിൽ ഇപ്പോളും ഒരു ജാഡക്കാരി ആയി തന്നെ എല്ലാവരും കരുതിയേനെ.😍😍
@PrettyPlate
@PrettyPlate 3 жыл бұрын
♥️😍🥰👍👌 ഞാൻ എല്ലാ ഫോട്ടോസും മുൻപും കാണാറുണ്ടാരുന്നു . ഇങ്ങനെ ഒരുങ്ങി ഇരിക്കുന്നത് കാണാൻ ഇഷ്ടാ
@seenajaleel4107
@seenajaleel4107 2 жыл бұрын
Njanum adhyam vijarichu aalu pavama
@sureshanmp9862
@sureshanmp9862 3 жыл бұрын
മനോഹരമായ ശബ്ദമാധുരി കൊണ്ട് മലയാളിയുടെ മനസ്സ് കീഴടക്കിയ ഗായകനും പ്രിയപത്നിക്കു ഒരായിരം സ്റ്റേ ഹോ വിഭാദ്യങ്ങൾ
@riz6899
@riz6899 3 жыл бұрын
സുനന്ദ പുഷ്കർ പോലെ എന്നെ പോലെ ആർക്കെങ്കിലും തോന്നിയോ
@dhanyab2125
@dhanyab2125 2 жыл бұрын
Enikum avar orupole alla enkilum sari yum make up um oke avare pole pettenu avare orma varum
@lalithams4394
@lalithams4394 3 жыл бұрын
എനിക്ക് ലേഖ ജീ യെ ഒത്തിരി ഇഷ്ടം ആണ്. എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🌹🌹🌹🌹🌹
@nishamitchelle2100
@nishamitchelle2100 3 жыл бұрын
She is so real... Bold n Beautiful.... Very rare to see among celebrities.... Fakeness illathe aalukale impress cheyyan pattum ennu kaanichu koduthu.... A big thumps up👌🏻👌🏻👌🏻👌🏻👌🏻
@ushavenu7420
@ushavenu7420 3 жыл бұрын
നിങ്ങളെ 2പേരേം ഒത്തിരി സ്നേഹം സന്തോഷം ആണ്. ഒത്തിരി വിശേഷങ്ങൾ കേൾക്കാൻ ഇഷ്ടം ആണ് എപ്പോഴും സുന്ദരിയായിട്ട് കാണുന്നതിൽ ഒത്തിരി സന്തോഷം ❤🌹
@vishnuvishnu5905
@vishnuvishnu5905 2 жыл бұрын
You are so so ബ്യൂട്ടിഫുൾ ആണ് ലേഖ ചേച്ചി
@vishnuvishnu5905
@vishnuvishnu5905 2 жыл бұрын
ഒത്തിരി ഒരുപാട് ഒരുപാട് കയർ കമ്പനി എയിൽ കഷ്ടം പെടുന്ന മെൻ മാരോട് ഒത്തിരി ഒരുപാട് ഇഷ്ടം ഉള്ള ലേഖ ചേച്ചി ആണ് ആണ് ആണ്
@divyarajeev8039
@divyarajeev8039 3 жыл бұрын
She's a lady with clear idea about everything in her life. There are a lot of women in this world who are forced to live a life which they didn't choose. Atleast she is blessed to live a life of her choice. Typical kulasthrees in kerala will always curse her, but in reality she's happy with her life. That's the most important thing. She's born and brought up in a well known family, she must have faced lots of opposition. But then it would be even worse if she had to live with a man whom she don't love. Some people don't prefer children. That's their wish. They are happy. Let them live their life. Let us live ours.
@navaminakshathra171
@navaminakshathra171 3 жыл бұрын
ഞാൻ ഒരുപാട് തവണ നേരിൽ കണ്ടിട്ടുണ്ട്. നല്ല രസാ രണ്ടാളും എപ്പോഴും ഒരുമിച്ച് ആവും. അങ്ങനെ എപ്പോഴും നടക്കാൻ പറ്റുന്ന തന്നെ ഭാഗ്യവും അല്ലേ.
@razalrasheed4608
@razalrasheed4608 3 жыл бұрын
L
@jaysonthomas4002
@jaysonthomas4002 3 жыл бұрын
Sathyam…
@sunshine-ni5iz
@sunshine-ni5iz 3 жыл бұрын
അങ്ങനെ നാടകനാണല്ലോ അവര് പിഞ്ചു കുഞ്ഞിനേയും ഭർത്താവിനെയും ഉപേക്ഷിച്ചു പോയത്
@navaminakshathra171
@navaminakshathra171 3 жыл бұрын
@@sunshine-ni5iz നമുക്ക് അതിന്റെ സത്യാവസ്ഥ എന്താണ് ന്നു ശെരിക്കും അറിയില്ലല്ലോ. റോഡിൽ ഉപേക്ഷിച്ചു പോയതൊന്നും അല്ലല്ലോ
@sreepriya530
@sreepriya530 3 жыл бұрын
@@navaminakshathra171 അവർ മറച്ചു വയ്ക്കുന്നത് കൊണ്ടാണല്ലോ ആളുകൾ ഓരോന്ന് പറയുന്നത്.. തുറന്നു പറയാമല്ലോ ആദ്യ വിവാഹം വേർ പിരിഞ്ഞതാണെന്ന്..
@NESI-f5k
@NESI-f5k 3 жыл бұрын
6:19 ആഹാ ! നല്ല Question_ആവശ്യമുള്ള ഉത്തരവും കിട്ടിയില്ലേ..വീണ പിള്ളേരെ ഇന്റർവ്യു ചെയ്യുന്നതുപോലെ ഒരുപാട് ലോകം കണ്ട ആളുകളെ ഇന്റർവ്യൂ ചെയ്യാതിരിക്കുക !!
@estherraju5060
@estherraju5060 3 жыл бұрын
Mattullavarku anukarikkam ee atitude valare simple orupadu ishttam
@prabhanair7128
@prabhanair7128 3 жыл бұрын
Rantuperum parasparam arinchu jeevikkunnu...ente janmam neeyeduthu ninte janmam njanum.. Enna ganam orma varunnu. God bless mam
@babygopan5968
@babygopan5968 3 жыл бұрын
Madathine orupad orupad ishttam 😍
@kamalav.s6566
@kamalav.s6566 3 жыл бұрын
ഓ ഭയങ്കര അപ്പ്‌ ഡേറ്റ് . സബ്ജെക്ട് ഇല്ലാത്ത ഇന്റർവ്യൂ .
@nandhooseworld
@nandhooseworld 3 жыл бұрын
Sathyam parayate enikennum ishta gayakan MG thaneyanum.devotional songs kelkuvane adehavum chithrammayum padunnath kelkanam👏👏👏👏
@nirmalakozhikkattil9175
@nirmalakozhikkattil9175 3 жыл бұрын
Honest and open minded.. Good.
@ammu19822
@ammu19822 3 жыл бұрын
Iniyum orupadu varshangal MG sirum Lekha chechiyum happy ayi jeevikan eswaran anugrahikkattr
@vbalachandran7610
@vbalachandran7610 3 жыл бұрын
ചേച്ച്യേ കാണുമ്പൊൾ ഒരു കാര്യം ഓർക്കുന്നു ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ. ഇതുപോലെ സുന്ദരി ആയിരിന്നു. പിന്നീട് ഇവരുടെ ജീവിതത്തിൽ പിൻ തലമുറക്കരില്ലല്ലോ
@miss_nameless9165
@miss_nameless9165 3 жыл бұрын
ചേച്ചിയേയും എം ജി സാറിനെയും ഒത്തിരി ഇഷ്ടമാണ്❤️
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
ലേഖ ചേച്ചിയുടെ സംസാരം 👌👌👌👌🥰
@rekham4620
@rekham4620 3 жыл бұрын
ഒരുപാടൊരുപാട് ഇഷ്ടമാണ് ചേച്ചി... നല്ലൊരു സഹോദരി 💯💯😍😘😘
@beenammamathew259
@beenammamathew259 3 жыл бұрын
പ്രിയ ലേഖ , ഒത്തിരി സ്നേഹം സന്തോഷം. ഒരുതിരുത്തൽകൂടി പറയട്ടെ, 'പ്രശ്നരഹിതം' അല്ല 'പ്രശ്നസങ്കീർണം' എന്ന് പറയുന്നതാകും സന്ദർഭത്തിന്ചേരുന്നത്. അറിയാതെ പറഞ്ഞുപോ യതാണെന്ന് മനസ്സിലായി. ഓണാശംസകളോടെ...
@jumisameer7043
@jumisameer7043 3 жыл бұрын
ഞാനും ശ്രദ്ധിച്ചു
@jyothilakshmi6878
@jyothilakshmi6878 3 жыл бұрын
Njanum
@eagleseye6576
@eagleseye6576 3 жыл бұрын
നല്ല മറുപടി 🔥 ചോദ്യം : ഭർത്താവിനെ മടുക്കുമോ? ഉത്തരം : നമ്മളുടെ മക്കളെ മടുക്കുവോ?
@riyabimal9042
@riyabimal9042 3 жыл бұрын
First hus ne maduthittanallo mg yude koode ponne...
@ayaansayyed604
@ayaansayyed604 3 жыл бұрын
@@riyabimal9042 sathyam
@Lovelygirls777
@Lovelygirls777 3 жыл бұрын
Coorect
@sidheekszaira9549
@sidheekszaira9549 3 жыл бұрын
Avarkk makkal undo... Enikk ariyathath kond chodhichathane
@8Ranjitha
@8Ranjitha 3 жыл бұрын
@@sidheekszaira9549 first marriage l und
@bijirpillai1229
@bijirpillai1229 3 жыл бұрын
ലേഖ ചേച്ചി മൂക്കുത്തി എനിക്ക് ഇഷ്ട്ടം ആണ്
@shaibythomas8689
@shaibythomas8689 3 жыл бұрын
നല്ലൊരു ശ്രീത്വം
@minilal1590
@minilal1590 3 жыл бұрын
Chechy super . എല്ലാ കളറും ചേരും. എങ്കിലും ഇത് വളരെ നന്നായിട്ടുണ്ട്.
@shyamalashyamashyama2757
@shyamalashyamashyama2757 2 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ചേച്ചി നെ
@rajuk.m497
@rajuk.m497 3 жыл бұрын
❤️❤️❤️👌👌 ലേഖ ചേച്ചി ..... ബിന്ദു. കെ രാജു
@kalaraj8344
@kalaraj8344 Жыл бұрын
എന്റെ ഇഷ്ട ഗായകന്റെ ഭാര്യ എനിക്ക് ഒരു പാട് ഇഷ്ടാ രണ്ടു പേരെയും ഒരു പാട് ഒരു പാട് ഇഷ്ടാ 😘😘😘😘🙏🙏🤗🤗🤗
@anitharavi9386
@anitharavi9386 3 жыл бұрын
Lekha is very smart 👌👏sreekumarine ishtapedunnavar lekhayeyum ishttapedum alle 2 perum super 👌👏
@douluvmee
@douluvmee 3 жыл бұрын
See this is how ladies should be. Look how Confident and beautiful she is..she takes care of herself so well..alaathay vayarum chaadi, nalla dressum idaathay, paradooshanam paranjha nadukuna ladies ivaray kandu padikatay.
@hausofaryans4719
@hausofaryans4719 3 жыл бұрын
Ivark already hus um makal um ullatha enita mg ne ketith. Sthreekal okke ivare kandu padicha engana sheriyaka
@lekhars5449
@lekhars5449 2 жыл бұрын
My Boss Lekha mamm.. 😂😂😍😍♥️♥️💪💪🙏🙏🙏
@smithamenon6827
@smithamenon6827 3 жыл бұрын
Lekha mam so nice interview. U r so simple n humple🥰🥰🥰.
@yathra905
@yathra905 3 жыл бұрын
Sundhari ..madam🌹.. മൂക്കുകുത്തി നല്ല ഭംഗി💃
@prajulaparambathody6143
@prajulaparambathody6143 3 жыл бұрын
നല്ല ഭംഗി ഉണ്ട് ചേച്ചി. സൂപ്പർ 🥰🥰🌹🌹💐💐
@vishnuvishnu5905
@vishnuvishnu5905 2 жыл бұрын
ലേഖ ചേച്ചി you are ബ്യൂട്ടിഫുൾ ആണ് ചേച്ചി tvm കാരി ആണ് ആണ് ആണ് ആണ്
@sajeenaferozefifafi7998
@sajeenaferozefifafi7998 3 жыл бұрын
നല്ലൊരു ഇന്റർവ്യൂ 👏🏼👏🏼👏🏼♥
@sudharmaudayan3256
@sudharmaudayan3256 3 жыл бұрын
ശ്രീകുട്ടാ... ആ വിളിയിൽ എല്ലാം ഉണ്ട് ❤❤❤❤ചേച്ചി 😘😘
@rethikasuresh2983
@rethikasuresh2983 3 жыл бұрын
ഹായ് ചേച്ചി സൂപ്പർ വീഡിയോ. ചേച്ചിയുടെ സംസാരം വളരെ ഇഷ്ടമാണ്. ചേച്ചി ഒരു സെലിബ്രിറ്റി തന്നെയാണ് കേട്ടോ.
@abdulgaffoor5061
@abdulgaffoor5061 3 жыл бұрын
ഇന്റർവ്യൂ വളരെ സരള സുന്ദരം. thanks
@vishnuvishnu5905
@vishnuvishnu5905 2 жыл бұрын
കയർ കമ്പനി തൊഴിലാളി യോട് ഒത്തിരി ഇഷ്ടം ഉള്ള ചേച്ചി ആണ് പശു കുട്ടി ഇഷ്ടം ഉള്ള ചേച്ചി ആണ്
@_Meghanism_
@_Meghanism_ 3 жыл бұрын
Do your homework Veena,what sort of questions you are asking... "epolenkilum husbandine madupp thoniyitundo" what's your intention as an interviewer
@maj5754
@maj5754 3 жыл бұрын
Sathyamane.. Always i feel dat
@theerthap2711
@theerthap2711 3 жыл бұрын
Yeahh exactly!!
@kva9972
@kva9972 3 жыл бұрын
She is one of the unprofessional interviewer ive ever seen. Even gets to a point where shr kind of disrespect the guests thru such wierd questions and make physical contacts by grabbing their hands even the visibly shows discomfort. Huh
@meenakshikkutti
@meenakshikkutti 3 жыл бұрын
Ivalude vicharam ivalude comedy face kanum kinikkal kelkanum aanu ellarum interview kanunnath ennanu...guest ne kananum kelkanum aanu ellarum thurakunnathennu ee koppinu ariyillennu thonnunnu..
@shibuiype699
@shibuiype699 3 жыл бұрын
Realy appreciate chechy
@sreelekhadevi2843
@sreelekhadevi2843 3 жыл бұрын
Most lucky couples on earth.. Live happily like this forever.. Both of u are lucky to get each other.. I love you both.. I am here for you
@Anjzz276
@Anjzz276 3 жыл бұрын
Youtub chanel thudangiya shesham aanu lekha auntye orupaad manasilaakkan thudangiye... such a lovely lady❤️
@shameenasamad9086
@shameenasamad9086 3 жыл бұрын
എന്ത് സുന്ദരിയാ: നല്ല സംസാരം..നല്ല സാരിയും മാലയും മേക്കപ്പും'
@deepav6357
@deepav6357 3 жыл бұрын
Interviewer should show the discipline to let the guest speak more
@arunc.v2400
@arunc.v2400 3 жыл бұрын
She is so humble... genuine...🙏..respect her
@rajasreekr8774
@rajasreekr8774 3 жыл бұрын
🤔🤔🙄😳😏😏interview nu erikkubol eganeyalle pattoo😇
@prasannakumare.v.5313
@prasannakumare.v.5313 3 жыл бұрын
Ningale kanumbol njangale poleullavarke oru asooyayum Ella Mariche pucham anu2
@mayamenons
@mayamenons 3 жыл бұрын
Very nice.... such a humble person🥰🥰🥰🥰🥰🥰🥰🥰🥰
@surendranchakkambath3105
@surendranchakkambath3105 3 жыл бұрын
We are always pray for god for you.both sreekuttanchettan and lekhachechi we admire you both
@rajalakshmivinod9275
@rajalakshmivinod9275 3 жыл бұрын
Mana samadhanathode kazhiyunna Nalloru kudumbam . Lekhaji ningale kandukondirikkumbol thanne Nalloru positive energy. Engane orungi sundariyaui thanne erikkanam yeppozhum. Eswaranveedum veedum anugrahikkatte.
@shortfilimonly4847
@shortfilimonly4847 3 жыл бұрын
MG Sar പാടിയ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ തുളളി ചാടാൻ തോന്നും😘😘🥰🥰😍😍😍
@shylamathews6181
@shylamathews6181 3 жыл бұрын
ഓഹോ.....‘‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി‘‘..... ഈ പാട്ടു കേൾക്കുമ്പോളും തുള്ളി ചാടാൻ തോന്നുമോ????
@mypathsmylife1296
@mypathsmylife1296 3 жыл бұрын
@@shylamathews6181 ningalde chinthakanusarich karayaanum chirikaanum pattumo.. Avar thulluo karayuo entho cheythotte
@sreekalas2754
@sreekalas2754 3 жыл бұрын
@@shylamathews6181 😊
@ashokpap293
@ashokpap293 3 жыл бұрын
എനിക്ക് കരയാൻ തോന്നും 😀😀😀
@rajasreekr8774
@rajasreekr8774 3 жыл бұрын
@@shylamathews6181 😂😂😂🤩🤩🤣🤣🤣👍
@macpaul777
@macpaul777 3 жыл бұрын
Nice interview....what I loved about it is veena didn't ask about kids or anything which is considered quite normal in Indian interviews...Hats off Veena...The Mollywood industry is moving forward 👍
@sreekarps
@sreekarps 3 жыл бұрын
Nyc interview 💕💕💕
@shijalalu8058
@shijalalu8058 3 жыл бұрын
Lekha chechi love u.. 🥰💕🙏
@subhadra9042
@subhadra9042 4 ай бұрын
എനിക്ക് ഇത്തിരി ബുദ്ധിയുണ്ട് കുട്ടി 😂👍🏻
@seema6705
@seema6705 Жыл бұрын
Bharthaavinte koode ellaayidathum oru nizhal pole nadakkaanokke orubmahaa bhaagyam venam.ennum anganethanneyaavaan daivaanugraham undaavatte.
@valsiwilson5899
@valsiwilson5899 3 жыл бұрын
Hallo Lekha ,you are really great..I like your you tube chanel .I am living in Germany since 45 years. I like your all dresses very Beautiful
@neenababuraj3009
@neenababuraj3009 3 жыл бұрын
ലേഖ ചേച്ചി❤❤❤❤❤❤
@deepnasanthosh6987
@deepnasanthosh6987 3 жыл бұрын
Nice interview ❤️ lekha chechi❤️
@reshmisatheesh8341
@reshmisatheesh8341 3 жыл бұрын
Chechy ennu othiri sundari ayi Love you
@sumanam4186
@sumanam4186 3 жыл бұрын
Enik bhudhiyundu kutti😍😍😍veena pling ayi poyi 😆😆😆
@sreedevia6897
@sreedevia6897 3 жыл бұрын
Chech..ioru..counciling..class..eduthal. njangalkokkey..oru..santhosham..akum. Onnum illa..engilum..oru. support..thonnunnu. Sathyam. .thamk. God.chechi munjan mam.thilthanney. oru..parichayam .polley. thonnunnu. Thanks. thanks..chechi.
@Lovelygirls777
@Lovelygirls777 3 жыл бұрын
Avatku. Conciling. Aarengilum. Koduthirunnenkil
@Piratesof5677
@Piratesof5677 3 жыл бұрын
@Stars of Velaris 🥴😂
@achooscreations128
@achooscreations128 3 жыл бұрын
Blouse stitching onnukkodi nanakkanam chechi
@hearthaker8937
@hearthaker8937 3 жыл бұрын
Nthu bhangiya lekha chechiye kanan❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ orupad ishdam
@najmaj6036
@najmaj6036 3 жыл бұрын
പറഞ്ഞതിൽ ഒരുകാര്യത്തിൽ അഭിപ്രായവിത്യാസം ഉണ്ട് മക്കളെ മടുക്കുമോ ഭർത്താവിനെ മടുക്കുമോ എന്ന് ആദ്യ ഭർത്താവിനെ മടുത്തതുകൊണ്ടല്ലേ. Mg യോട് താല്പര്യം തോന്നിയത്. എന്തായാലും എനിക്കിവരെ ഇഷ്ടം ആണ്. ❤️
@abhijithsagar4398
@abhijithsagar4398 3 жыл бұрын
അത് മടുപ്പ് എന്ന് പറയാന്‍ പറ്റില്ല. ആദ്യ ഭർത്താവും ആയിട്ട് യോജിച്ച് പോവാന്‍ പറ്റാത്തത് കൊണ്ടായിരിക്കും
@najmaj6036
@najmaj6036 3 жыл бұрын
@@abhijithsagar4398 യോജിച്ചു പോകാൻ പറ്റാതെവരുമ്പോൾ തോന്നുന്ന വികാരത്തെയാണ് മടുപ്പെന്നു കവി ഉദ്ദേശിച്ചത് 😜😜
@abhijithsagar4398
@abhijithsagar4398 3 жыл бұрын
@@najmaj6036 ഞാൻ ചോദിക്കട്ടെ laddu ഇഷ്ടം ഉള്ള ആള്‍ക്ക് 25 കഴിച്ചാല്‍ മടിക്കില്ലേ. എന്ന് വച്ച് laddu ഇഷ്ടാ അല്ലാതെ ആകുന്നില്ലല്ലോ Same here also.
@najmaj6036
@najmaj6036 3 жыл бұрын
@@abhijithsagar4398 🤔🙄
@abhijithsagar4398
@abhijithsagar4398 3 жыл бұрын
@@najmaj6036 ഒന്ന് സ്വയം ചിന്തിച്ചു നോക്ക്. അപ്പൊ മനസ്സിലാകും 🤗
@annabel4029
@annabel4029 3 жыл бұрын
Superb chechy.. Like u so much
@susanmathew9725
@susanmathew9725 3 жыл бұрын
Lekha u speaks vry nicely
@Helloworld-my5ow
@Helloworld-my5ow 3 жыл бұрын
You are more than a celebrity A very honest personality I like you
@น่ารักจังเลย-ง2ฝ
@น่ารักจังเลย-ง2ฝ 2 жыл бұрын
น่ารักทั้งสองคนเลยค่ะชอบมากเลยค่ะ
@lissymathew1622
@lissymathew1622 3 жыл бұрын
രണ്ടുപേർക്കുംഒരുജാടയുംഇല്ല. നാടൻരീതിയിൽഉള്ളസം സംസാരം. 👍👍
@joshyjose7374
@joshyjose7374 3 жыл бұрын
May god bless both of them.both r humble.
@bprabheesh6240
@bprabheesh6240 3 жыл бұрын
Soft spoken 😘👌
@ayshav9329
@ayshav9329 3 жыл бұрын
എങ്ങനെ നോക്കിയാലും ചേച്ചിയുടെ recpect 👌👌👌👌👌👌
@vavachiiisworld7799
@vavachiiisworld7799 3 жыл бұрын
Super😻
@jollykxavier1878
@jollykxavier1878 6 ай бұрын
I like lekha very much
@sruthysruthy4372
@sruthysruthy4372 3 жыл бұрын
Love u chechii god bless u❤️
@majiswonderland9419
@majiswonderland9419 3 жыл бұрын
വീണയുടെ ഈ ചുരിദാർ തന്നെ ആയിരുന്നു മീനാക്ഷിയെ ഇന്റർവ്യൂ ചെയ്തപ്പോഴും..... 😊
@subithashinto470
@subithashinto470 3 жыл бұрын
അതിനെന്താ ഒരു ചുരിദാർ ഒരുതവണമത്രേ ഇടാൻപാടുള്ളു എന്ന് നിയമം വല്ലതുമുണ്ടോ? അതൊക്കെ അവരുടെ ഇഷ്ടം
@rachelgeorge4639
@rachelgeorge4639 3 жыл бұрын
ആദരിക്കപ്പെടേണ്ട ഒരു വ്യക്തിത്വം ആണ് ഇത്
@riyabimal9042
@riyabimal9042 3 жыл бұрын
Definitely 🥰 oru husband um oru three year aaya moleyum upekshichu poyathu kondu theerchayayum adarikkappedanam
@rachelgeorge4639
@rachelgeorge4639 3 жыл бұрын
@@riyabimal9042 I don't know her past.really.I know her as the desciplined wife of Sreekutan.
@sandhyakumar2991
@sandhyakumar2991 3 жыл бұрын
Super chechi👌👌👌thank you for sharing your experience❤🌹🙏🙏🙏🙏God bless you and your family
@ashithasalihashitha6952
@ashithasalihashitha6952 3 жыл бұрын
Chechi superaaatto❣❣❣❣
@mnster1350
@mnster1350 3 жыл бұрын
M.g sir ishtam😍
@ivanandniyatwins6320
@ivanandniyatwins6320 3 жыл бұрын
ഇന്റർവ്യൂൻറ്റെ ഇടക്ക് ഇങ്ങനെ ഓവർ ചിരിക്കുന്നത് നല്ലത് അല്ല. ബോർ ആണ്. ദയവായി അത് ഒഴിവാക്കൂ. അല്ലെങ്കിൽ മുന്നിൽ ഇരിക്കുന്ന ആളെ ഇൻസൾട്ട് ചെയ്യുന്ന പോലെ ആണ്
@ivanandniyatwins6320
@ivanandniyatwins6320 3 жыл бұрын
ശരിയല്ലേ??
@foxgmr2410
@foxgmr2410 3 жыл бұрын
Sathyam
@tijothomas9191
@tijothomas9191 3 жыл бұрын
Athe mole chiri control cheyyu
@shylamathews6181
@shylamathews6181 3 жыл бұрын
സത്യം
@Hiux4bcs
@Hiux4bcs 3 жыл бұрын
ആ പെണ്ണ് കുറെ തെറ്റിദ്ധരിച്ച് ചെയ്യുന്നതാണ് ചിരിച്ചുചിരിച്ച് പെണ്ണിൻറെ വിചാരം അത് വലിയ രസം ആകും എന്ന് വിചാരിച്ചിട്ടാണ്😩😩
@sajilasudhi3897
@sajilasudhi3897 3 жыл бұрын
Chechine enik bayankara ishta. genuine charector
@ancykarattu8444
@ancykarattu8444 3 жыл бұрын
Happy onam ചേച്ചി
@vijikottackal1775
@vijikottackal1775 3 жыл бұрын
Very nice... Kashundarunnenkil njan ithilum nannayi maintain cheithene.. not a big deal
@premanarayan.8653
@premanarayan.8653 3 жыл бұрын
Chechidey chinthakalokey nallathaanu. Nalla kaazhchappaadukal.Sir um Chechiyum santhoshamaayittu sukhamaayirikkaan Guruvaayurappan sahaayikkattey
@ushamohanan2420
@ushamohanan2420 3 жыл бұрын
Njan kandittund super women.Avar cheythathu 100./.seriyanu njan lekhayodoppam anu.Family life akhoshiku lekha all the best.MG ye pole oru husine kuttan bhagyam venam.
@bhavyasubhash8979
@bhavyasubhash8979 3 жыл бұрын
Lekha chechi 🥰
@navyanandha2442
@navyanandha2442 3 жыл бұрын
Chechi poliyanu..bhayankara simple nd genuine ❤❤
@jayasreeramanidas423
@jayasreeramanidas423 3 жыл бұрын
I like very much chechi
@sithalakshmipk2790
@sithalakshmipk2790 3 жыл бұрын
ആ സ്നേഹം , വിശ്വാസം ........ അതാണ് ....❤️ പ്രശ്നരഹിതം = പ്രശ്നങ്ങൾ ഒട്ടും ഇല്ലാത്തത് . പ്രശ്ന പൂർണ്ണം, പ്രശ്ന സങ്കീർണ്ണം , പ്രശ്ന സംഭരിതം ,പ്രശ്നങ്ങളോടു പ്രശ്നം എന്നൊക്കെ പറഞ്ഞാൽ വളരെയധികം പ്രശ്നങ്ങളുള്ള എന്നർത്ഥം. ഒരു പാടു വർഷം ഇനിയും സമാധാനപരമായ ജീവിതം മുൻപോട്ടു കൊണ്ടുമാറാകട്ടെ. ഇതൊക്കെ കേട്ടിട്ട് Cine Actor M.N. Nambiar sir നെ ഓർമ്മ വന്നു. തമിഴ് സിനിമകളിൽ കൂടുതലും-വില്ലനായി നടിച് പ്രശസ്തിയാർജ്‌ജിച്ച അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ ആദർശ പുരുഷനായിരുന്നു . എല്ലാ Shooting location ലേയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ ഒപ്പം പോവും, ഭർത്താവിനു വേണ്ട എല്ലാ വിഭവവും പാചകം ചെയ്ത് അവർ തന്നെ വിളമ്പി ക്കൊടുക്കും. (ഓ..... അതിനെന്താ എന്ന് ചോദിയ്ക്കാൻ വരട്ടെ). നമ്പ്യാർ Sir എല്ലാ ദിവസവും, എവിടെയായാലും ,എത്ര പേർ അവിടെ ഉണ്ടായിരുന്നാലും - വിളമ്പിയ ഭക്ഷണം ആദ്യം സ്വന്തം കയ്യാൽ ഭാര്യയ്ക്ക് വായിൽ എടുത്തു കൊടുക്കുമത്രേ ( " ഊട്ടി " വിടുമത്രേ!). എത്ര വയസ്സായിട്ടും ഇത് തുടർന്നു... ആ സ്നേഹം പരസ്പര ആഴത്തിലുള്ള - വിശ്വാസം അതല്ലേ ദാമ്പത്യം .
@Syamascooking
@Syamascooking 3 жыл бұрын
ചേച്ചി, ഒരു, സിലിബ്രിറ്റി, തന്നെയാനെട്ടോ
@sreedeviv4944
@sreedeviv4944 3 жыл бұрын
ഭാഷയിൽ നല്ല ഗ്രാമീണതയുണ്ട്
@syedfazil6128
@syedfazil6128 3 жыл бұрын
Hi Lekha sugamanooo? Epo ekm settle anooo? Ekm evede?
@chandrikachandrika8950
@chandrikachandrika8950 3 жыл бұрын
Such a humble woman.... 😍
@sithalakshmipk2790
@sithalakshmipk2790 3 жыл бұрын
MG Sree & Mrs.❤️❤️
@deepathomas2525
@deepathomas2525 3 жыл бұрын
Good talk show...lekha ma'am is so genuine...
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
Aarenkilum sredhicho ennariyilla...ee same watch mg sree kumar itt kandittind😁😁
@ardrakm7782
@ardrakm7782 3 жыл бұрын
Ee updated thanne veenaki choykanollo!??🙄
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
MG Sreekumar, Wife Lekha | Exclusive Chat | Manorama Online
14:01
Manorama Online
Рет қаралды 2,1 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН