All these tips are really new to me though i have been singing for the past few years.. Thank u again for being so generous to share these techniques with us who are limitedly exposed to such techniques.. Love To U my Dear💕💕💕😘😘😘
@sreenandasreekumar2574 жыл бұрын
❤️❤️❤️❤️❤️❤️❤️🥰
@krishnakumari51393 жыл бұрын
വെരി goodശ്രീ നന്ദ. വളരെ ഉപകരമുള്ള വിഡിയോ. ഞാൻ follow ചെയ്യുന്നു
@aloshyacs67243 жыл бұрын
Correct
@vijitharajan51002 жыл бұрын
Chechi njn 9am classil aanu padikkunnath.chechiyude music class kettitt njn ippo paadanum thudangi.chila sambavangal manassilakunnillenkilum padanthekkalum ethrayo nannayitt padunnath enn ente parents paranjappo enikk santhoshayii.thank you😻♥️🥰
@sasimanoli2 жыл бұрын
Very good ശ്രീനന്ദ 🌹
@rajithakarayath73703 жыл бұрын
എന്നെ പോലെ പാട്ട് പഠിക്കാത്തവർക്ക് ഇത്രയും നല്ല ക്ലാസ് സ്വപ്നങ്ങളിൽ മാത്രം..... താങ്ക്‌യു ശ്രീനന്ദാ
@sudheermp7546 Жыл бұрын
100%
@haseenasayed37323 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടാ ഈ കുട്ടിയുടെ presenting style... ഇത്തിരി ശ്രമിച്ചാൽ ആർക്കും പാടാം എന്നുപറയുന്ന ആ വാക്കുണ്ടല്ലോ... അതാണ് ഞങ്ങളുടെ confidence വർധിപ്പിക്കുന്നത്... Always stay blessed ❤
@rojasmgeorge5352 жыл бұрын
ഈ മോൾ എത്ര മിടുക്കി ആണ്.. സ്നേഹം ധാര ആയി ഒഴുകും ഹൃദയം നൽകി അനുഗ്രഹിക്കട്ടെ ഇതുപോലെ എല്ലാവരെയും സർവ്വ ശക്തൻ 🙏🏼🙏🏼
@Nehaponnu86932 жыл бұрын
സംഗീതം ഇഷ്ടപ്പെടുന്ന ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ കഴിയാത്ത എന്നെപ്പോലെയുള്ളവർക്ക് ഭയങ്കര useful ആണ് ശ്രീനന്ദ യുടെ ക്ലാസ്... ഒരുപാട് നന്ദി
@sreenandasreekumar2572 жыл бұрын
☺️❤️
@minisajay30462 жыл бұрын
Yes
@nicholasjoseph1872 жыл бұрын
മോളെ എത്ര നന്ദി പറയണം എന്ന് അറിയില്ല... ഒരു മുപ്പതു വർഷം മുൻപ് ഇങ്ങനെ ഒരു ക്ലാസ്സ് കിട്ടിയിരുന്നെങ്കിൽ.. ഞാനും പാടുമായിരുന്നു... ഇപ്പോ സമയം കുറച്ചു കടന്നുപോയി... എങ്കിലും ശ്രമിക്കാം കേട്ടോ ❤️❤️❤️❤️
@consumersociety6460 Жыл бұрын
ഞാൻ ഈ 58 ആം വയസിൽ ആണ് ഞാൻ സ്റ്റേജിൽ കയറി പാടുവാൻ തുടങ്ങിയത്.
@mumtazkm68723 жыл бұрын
കുട്ടിയുടെ ആത്മവിശ്വാസം പകരുന്ന ഈ വാക്കുകൾ ഒരു പാട്ടെങ്കിലും പാടുവാൻ ആഗ്രഹിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ആശ്വാസം നൽകുന്നു.
@rajanp.k38843 жыл бұрын
വളരെ ലളിതം. പാണ്ഡിത്യം ചോർന്നുപോകാതെ ലാളിത്യതികവിൽ സംഗീതത്തെ സർവ്വർ ക്കും പ്രാപ്യമാക്കുന്ന വിപ്ലവകരമായ തുടക്കം. മധുരമായി, വശ്യസുന്ദരമായി നേരിട്ട് ഗുരുമുഖത്ത് നിന്നു കേൾക്കും പോലെ പഠിക്കാം സംഗീതമെന്നതിന് ഈ വീഡിയോ പ്രമാണം അഭിനന്ദനം
@adwaithnandu82823 жыл бұрын
ശ്രീനന്ദ..എനിക്ക് 40വയസ്സായി.... പാടണം എന്ന് പണ്ടെയുള്ള ആഗ്രഹമായിരുന്നു... പക്ഷെ നടന്നില്ല പല കാരണങ്ങൾ കൊണ്ടും പിന്നെ കുടുംബമായപ്പോ അതെല്ലാം പോയി.. mഒരിക്കലും നടക്കില്ല എന്ന് തന്നെ കരുതി... പക്ഷെ ഇപ്പൊ പഠിക്കുന്നു.... അതിനു ദൈവത്തിന് നന്ദി പറയുന്നു... എന്റെ മകന്റെ കുങ്ഫു മാഷ് പാട്ട് പഠിപ്പിക്കുന്നുണ്ട്.... എന്റെ മോള് പാടും... അപ്പൊ എന്നോട് ഒന്ന് പാടിനോക്കാൻ പറഞ്ഞു... പക്ഷെ എനിക്ക് ആകപ്പാടെ ചമ്മലാണോ എന്നെക്കൊണ്ട് ഇതിനൊന്നും പറ്റില്ല എന്ന ചിന്തയിൽ എനിക്ക് കഴിയില്ല എന്ന് പറഞ്ഞോഴിഞ്ഞു.... പക്ഷെ ആഗ്രഹം ബാക്കിയായിരുന്നു... എനിക്ക് കേൾക്കാൻ വേണ്ടിയെങ്കിലും എനിക്കൊന്നു പാടണമെന്ന്.... പിന്നീട് wtsapil ഞാൻ ഒരു പാട്ടിന്റെ രണ്ടുവരി പാടി അയച്ചു.... ഇപ്പൊ ഞാൻ സാറിന്റെ ശിഷ്യയാണ്
@Varshanandhan1 Жыл бұрын
Enne koode sikshyakkan parayo nalla agrhamund
@Bhagyalakshmi-cm1ov Жыл бұрын
വളരെ ഉപകാരം മോളു. ഇങ്ങനെ ഒരാൾ പറഞ്ഞു തരാനുണ്ടായിരുന്നു എങ്കിൽ കുറച്ചുകൂടെ മുന്നേ. ഒരു പാട്ടുകാരി ആവായിരുന്നു എന്ന് തോന്നി. ഞങ്ങളുടെ ചെറുപ്പകാലത്തു ഇങ്ങനെ ഒരു പദ്ധതി ഉണ്ടായില്ലല്ലോ എന്നു വിഷമം തോന്നുന്നു. എങ്കിലും ഇപ്പോൾ കിട്ടിയ അവസരം കൈ വിട്ടുകളയുന്നില്ല. സന്തോഷം. പ്രത്യേകം അഭിനന്ദനങ്ങൾ 🌹🙏 നമുക്ക് പരിചപ്പെടണം ❤💕
@sabuvt38234 жыл бұрын
ആദ്യം തന്നെ ഒരു വലിയ നമസ്ക്കാരം. വണ്ടിയോടിക്കുന്ന exelcise ചെയ്ത് നോക്കി. ഭയങ്കര മാറ്റം ഉണ്ടായി. ഒരു ദിവസം ചെയ്താലൊന്നും മാറ്റം ഉണ്ടാകുകയില്ലായിരിക്കും പക്ഷെ എനിക്ക് നല്ല വ്യെത്യാസമുണ്ട്. നന്ദ മോൾക്ക് ഒരായിരം നന്ദി. മോളെ ദൈവം അനുഗ്രഹിക്കും അടുത്ത ടിപ്സിന് കാത്തിരിക്കുന്നു. എല്ലാവർക്കും മനസ്സിലാകുന്ന അവതരണമാണ്. താങ്ക്സ്
@sreenandasreekumar2574 жыл бұрын
🙏❤️❤️❤️❤️🥰
@leelabaibabu31013 жыл бұрын
ശ്രീനന്ദ, നല്ല അവതരണം... വ്യക്തത 👌👌
@najmapearlmoidu94864 жыл бұрын
എളുപ്പം മനസ്സിലാക്കാനും പ്രാക്ടീസ് ചെയ്യാനും കഴിയുന്ന അവതരണം.. ഏറെ ഉപകാരപ്രദം.. 👍👍♥️♥️♥️♥️♥️
@sreenandasreekumar2574 жыл бұрын
🙏🥰❤️❤️❤️❤️❤️
@upendranpv6902 жыл бұрын
👍🏻👌🏻👌🏻👌🏻👌🏻നല്ല നിർദ്ദേശം. ലളിതമായ ഭാഷയിൽ ആർക്കും ഇഷ്ട്ടപ്പെടുന്ന രീതിയിൽ ശ്രീനന്ദ അവതരിപ്പിക്കുന്നു. വീണ്ടും വീണ്ടും കാണാനും മനസ്സിലാക്കാനും ഇത് ഉത്തകുന്നു. 👍🏻👌🏻👌🏻👌🏻👌🏻💐അഭിനന്ദനങ്ങൾ ശ്രീനന്ദ 👍🏻
@shinuraju41103 жыл бұрын
ഏവർക്കും മനസിലാവുന്ന തരത്തിൽ ലളിതമായ അവതരണം സൂപ്പർ
@sunilkumarps761411 ай бұрын
പാട്ടിനെ കുറിച്ച് ആരും ഇത്രയും ലളിതമായി പറഞ്ഞു കേട്ടിട്ടില്ല. 🙏
@navaneethankarekkatteoffic74412 жыл бұрын
വളരെ നന്ദി... താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു... 🙏
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@__-jx4jv4 жыл бұрын
സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകുംട്ടോ .. വളരെ നന്നായി ചെയ്തു 😍😍🙏
@sreenandasreekumar2574 жыл бұрын
🙏🥰🥰🥰🥰🥰❤️
@shamsadkm27092 жыл бұрын
ഇത്രയും ഹൃദ്യമായ ശൈലിയിൽ ഇതുവരെ ആരും പറഞ്ഞ് തന്നിട്ടില്ല. ശ്രീനന്ദക്ക് ദൈവം എല്ലാ വിജയവും നൽകട്ടെ എന്ന് ഹൃദയം തുറന്ന് പ്രാർത്ഥിക്കുന്നു'. പറയാനോ എഴുതാനോ വാക്കുകളില്ല, ഒരായിരം നന്ദി, സ്നേഹം🌹🌹🌹🙏❤
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@ishalhits30922 жыл бұрын
വശ്യമായഅവതരണം ലളിതമായ രീതിയിൽ ആരും മുഴുവൻ കേട്ടിരുന്നു പോവുന്ന ഈ ക്ലാസുകൾ എല്ലാം ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 👏👏👏
@binuxavier2984 Жыл бұрын
മോളെ നീ ചെയ്യുന്നത് വളരെ വലുതായ ഒരു കാര്യമാണ്! ക്ലാസ്സുകൾ ഒത്തിരി നന്നാവുന്നുണ്ട്! പാടുന്നവർക്ക് ഒത്തിരി ഉപകാരപ്പെടുന്ന ക്ലാസ്സാണ് ഇത്! ദൈവം അനുഗ്രഹിക്കട്ടെ!
@sreenandasreekumar257 Жыл бұрын
🙏🏼☺️❤️
@ajitmadhav25223 жыл бұрын
വളരെ നന്നായി!ഒത്തിരി ഒത്തിരി ഇഷ്ട്ടാ ഈ കുട്ടി ആർക്കും പാടാം എന്നുപറയുന്ന ആ വാക്കുണ്ടല്ലോ... അതാണ് ഞങ്ങളുടെ confidence വർധിപ്പിക്കുന്നത്..എളുപ്പം മനസ്സിലാക്കാനും പ്രാക്ടീസ് ചെയ്യാനും കഴിയുന്ന അവതരണം.. ഏറെ ഉപകാരപ്രദം,ശ്രീനന്ദ, നല്ല അവതരണം..
@neeluhari30063 жыл бұрын
വളരെ ഉപകാരപ്രദമായ video. ലളിതമായ class. ഞങ്ങളെപ്പോലെ പാട്ടിനെ സ്നേഹിക്കുന്നവർക്കും പാടാൻ ആഗ്രഹിക്കുന്നവർക്കും പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന അവതരണം. എത്ര നന്ദി പറഞ്ഞാലും തീരില്ല ചേച്ചി 🙏🙏🙏🙏🥰🥰🥰
@vasantharajs78617 ай бұрын
ശ്രീ നന്ദ പഠിച്ച കാര്യങ്ങൽ വളരെ ഭംഗിയായി ക്ലാസ്സ് എടുക്കുന്നത്തിലും ആ അവതരണ ശൈലിയും എത്ര മനോഹരം. Keep it up
@sreenandasreekumar2577 ай бұрын
❤️
@sreenandasreekumar2577 ай бұрын
❤️
@user-tc8ts2tr9h3 жыл бұрын
ചേച്ചിയുടെ വീഡിയോ ഒരുപാട് ആത്മ വിശ്വാസം നൽകുന്നു ഒരുപാട് നന്ദി 😍😊😊
@മലയാളി-ഖ7ഢ2 жыл бұрын
നല്ലശബ്ദം ഇയാൾ സിനിമയിൽ എത്തട്ടെ ആശംസകൾ
@sreenandasreekumar2572 жыл бұрын
☺️❤️
@sanjana4219 Жыл бұрын
Dear Srinanda,You are god sent to me. You are an amazing singer .Your voice is melodious,You have a great emotion and connection to the songs you sing. I was longing for such a teacher who could make me understand things in a simple language with all the minute details with step by step instructions.There are many informational videos out there to help us,but your videos really touched my heart..don't know why...maybe it could be due to your simplicity, your sincerity, the deepest dedication to share your knowledge with us and also everytime you motivate us a lot with your sweet smile and your inspiring words.Whatever you give to us will surely come back to you.I believe in it.May god give you healthy long life,happiness,success and a bright future...
@seena86232 жыл бұрын
എന്താ ദൈവമേ ഇത്രക്കും മനസിലാക്കി തന്നു മോൾക്ക് ഒരായിരം നന്ദി
@sreenandasreekumar2572 жыл бұрын
☺️❤️
@akbarkappakkal69714 ай бұрын
ഒരുപാട് ഇഷ്ടമാണ് ഈ അവതരണ രീതി ഈസി ഫുൾ
@green-life30183 жыл бұрын
ശ്രീനന്ദയുടേത് നല്ല അവതരണമാണ് 👌👌 ഒരു മൂളിപ്പാട്ടെങ്കിലും പാടാനിഷ്ടമുള്ള ഒരുപാട് ഫ്രണ്ട്സിന് ഈ ചാനലിന്റെ ലിങ്ക് ഞാൻ ഷെയർ ചെയ്തിട്ടുണ്ട്...
@sreenandasreekumar2573 жыл бұрын
❤️❤️❤️
@omanavarghese5873 жыл бұрын
മനോഹര മായ അവതരണം, പാട്ടിനോട് താല്പര്യം ഉള്ളവർക്കു പെട്ടെന്ന് പഠിക്കം.... Thanks 🌹🌹... Ponnana arts
@ashalathatk31688 ай бұрын
Thank you Sreenanda, ഇപ്പോൾ കൂടുതൽ intrest ആയി
@miniantony23062 жыл бұрын
ഇത്ര നല്ല ടീച്ചറെ വേറെ ഇനി കിട്ടാനില്ല 🥰👌
@sreenandasreekumar2572 жыл бұрын
☺️❤️
@jusijunu87624 ай бұрын
Maasha Allah adipoli 👌 bankara santhosham ❤❤
@mpfasal2 жыл бұрын
You are awesome teacher, the way of teaching is outstanding, we are expecting more from you. Respect..🙏
@prashobholanchery78774 жыл бұрын
Ariyavunna karyangal mattullavarkk paranjukodukkunnath... it's great
@anithamekkunnath40022 жыл бұрын
Thank u മോളെ വളരെ ഉപകാരമായക്ലാസ്സ് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@sujasanthosh2412 Жыл бұрын
Ennum eppozhum ente prarthanayilundayirikkum sreenanda 🙏🙏🙏👍👌
Paattu paddikkan agrahamundayirunnu . Chechiyude channel Ella videos valare use full. so beautiful presentation with good motivation chechi. God bless you.😍😍
@Shishirasvlog5003 жыл бұрын
ഒരുപാട് ഇഷ്ട്ടമായി ശ്രീ...ശ്രീയുടെ വാക്കുകൾ ഒത്തിരി കോൺഫിഡൻസ് തരുന്നുണ്ട് ഒരുപാട് ഇഷ്ട്ടമായിരുന്നു പാട്ടുപാടാൻ but തീരെ കോൺഫിഡൻസ് ഇല്ലായിരുന്നു ഇപ്പോൾ അതിനുഒക്കെ ഒരുപാട് മാറ്റം വരുന്നുണ്ട് 🥰
@kilukkampetty-w1k3 жыл бұрын
ശ്രീനന്ദാ മോളെ very useful. ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത് .മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
@sreenandasreekumar2573 жыл бұрын
🥰❤️
@deepakp405927 күн бұрын
Please do tutorials of some easy songs which anybody can try to sing more comfortably, thank you for your lovely support.
@divakaranmd75433 жыл бұрын
സംഗീതം ഈശ്വരൻ്റെ വരദാനമാണ്. അത് ആഴത്തിൽ പഠിക്കുക എന്നത് വലിയ കാര്യമാണ്. സംഗീതത്തെ ഏറെ ഇഷ്ടപ്പെടുകയും പഠിക്കാൻ കഴിയാതെ പോകുകയും ഇപ്പോൾ പാടാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കും ഏറെ ഉപകാരപ്രദമാണ് ഈ വീഡിയോ .
@sreenandasreekumar2573 жыл бұрын
🥰❤️
@aminlalami42844 жыл бұрын
information.....palarum share cheyan thalparyam kanikatha techniques👌 appreciate your effort
@sreenandasreekumar2574 жыл бұрын
❤️❤️❤️❤️❤️
@sudheeshgopi1415 Жыл бұрын
ഞാൻ വീട്ടമ്മ യാണ് എനിക്ക് pattu വലിയ ഇഷ്ടം ആണ് പാടാനും ഇഷ്ടമാണെe ഞാൻ തീർച്ചയായും പഠിക്കും
@udayakumaruday2103 Жыл бұрын
Thanks nice class 🙏👍💞
@francisnicholas37134 ай бұрын
Happy onam sreenantha thank you for the wonderful teaching 🎉
@SaraswatiC-u3s Жыл бұрын
Thank you so much sreenandha ❤❤❤
@devikasunil1783 жыл бұрын
വളരെ ഉപകാരപ്രദം..എല്ലാ..വീഡിയോസ്...പിന്തുടരാൻ ശ്രമിക്കുന്നു..കഴിയും പോലെ...
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@vinodkalathumpadi3 жыл бұрын
👌👍👍🌹🌹💕നല്ലൊരു അറിവ് 👌👍💕താങ്ക്സ്, ശ്രീ നന്ദാ 💐
@mohinitv45533 жыл бұрын
നല്ലൊരു ക്ലാസ്സായിരുന്നു മോൾക്ക് അഭിനന്ദനങ്ങൾ
@babysurendran4739 Жыл бұрын
Sreenandha thankyou 😊
@aiswaryakmr12332 жыл бұрын
Chechi enikku pattu paadan ottum ariyilla ,ennal paadan ishttanu but paadan Oru chammal ayirunnu ippo chechide video kand enikku urachu paadaan ulla Oru power kitty thank u so much Chechiii,God bless u
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@abdulkhayyoom2093 Жыл бұрын
നല്ല ക്ലാസ്സ് സൂപ്പർ ❤
@habeebmohamed47182 жыл бұрын
Thanks Sreenanda, for this. You are not only a great singer and teacher, but a great personality aswell... I can feel it while going through these videos. Thanks again
@sreenandasreekumar2572 жыл бұрын
☺️❤️
@s1jacob8253 жыл бұрын
Beautiful presentation dear. May God bless you abundantly.
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️
@kaleshcnair33963 жыл бұрын
ഞാൻ കാത്തിരുന്ന അറിവുകൾ ആണ് എനിക്ക് തരുന്നത് ഒരുപാട് നന്ദി 🙏👌🥰👍
@sreenandasreekumar2573 жыл бұрын
🙏🏼🥰
@varghesefrancis50842 жыл бұрын
ഹലോ ശ്രീനന്ദ ആ എഴുതി പഠിപ്പിച്ചു പോലുള്ള ഒരു സുഖം അത് നന്നായിരുന്നു. അങ്ങനെയുള്ളതൊക്കെ എനിക്കിഷ്ടം പാടാൻ അറിയില്ല ചിലപ്പോൾ ഞാൻ പാട്ട് പഠിക്കും
@sharafudeenkanjirapalli9418 Жыл бұрын
ഭംഗിയുള്ള അവതരണം
@josephvarghese1198 Жыл бұрын
സിമ്പിൾ ഹംബിൾ ആൻഡ് ഡിമ്പിൾ 🌹🌹🌹
@rafeekmoidu36352 жыл бұрын
Nalla class chechi enik paatt bayanagara ishtaman ❤️ithepoleyoru class kittiyath valare upakaraman🥰🥰🥰🥰😘❤️ Thank u ❣️
Chechi enikku checheede videos okke bhyankara useful anu
@sreenandasreekumar257 Жыл бұрын
☺️❤️
@sreejurudra10392 жыл бұрын
നല്ല ക്ലാസുകൾ ❤എല്ലാവർക്കും ഉപകാരപ്രദം
@SalimM-il1jq6 ай бұрын
നല്ല അവതരണം
@udayabhanu949511 ай бұрын
You are amazing 😊
@salps61972 жыл бұрын
Well explained .. Thanku so much!!💝💝
@sureshgs71613 жыл бұрын
Thank you for your valuable information. 👍♥️
@firozekevee3 жыл бұрын
So lovely presenting 👍🌹
@linumolcm55923 жыл бұрын
it was nice and effective experiments and experience
@muraleedharanayyappan48322 жыл бұрын
Hai Sreenanda very good way of presentation thank you 😊
@sreenandasreekumar2572 жыл бұрын
☺️❤️
@SijiDevassikutty Жыл бұрын
Njn try cheyatte chechi enit parayatoo😊
@sreenandasreekumar257 Жыл бұрын
❤️
@bijupurushothaman89123 жыл бұрын
നല്ല അവതരണം അഭിനന്ദനങ്ങള്‍
@sreenandasreekumar2573 жыл бұрын
🥰❤️
@santhoshunnithan1646 Жыл бұрын
Excellent class
@ronishsunny41572 жыл бұрын
എനിക്ക് 37 വയസ്സ് ആയി... ചെറുപ്പത്തിൽ വല്ലാത്ത സ്റ്റേജ് ഫിയർ ഉള്ളതിനാൽ ഒരിക്കൽ പോലും പാടാൻ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാനോ പെർഫോം ചെയ്യാനോ സാധിച്ചില്ല... പിന്നീട് വലുതായപ്പോൾ സ്റ്റേജ് ഫിയർ മറി perfom ചെയ്യുബോലേക്കും പ്രായവും ജീവിത തിരക്കുകളും കൂടി വന്നു... ഇപ്പോൾ ചില അവസരത്തിൽ perfom ചെയ്യാൻ സാധിക്കുന്നുണ്ട് എങ്കിലും സംഗീതം പഠിക്കാത്തതുകൊണ്ട് അതിൽ വരുന്ന തെറ്റുകൾ തിരുത്തി തരാൻ ആരും ഉണ്ടായിരുന്നില്ല... തങ്കളുടെളുടെ ക്ലാസിൽ സംഗീതം പഠിക്കാത്തവർക്കും എങ്ങനെ മനോഹരം ആയിപ്പാടം എന്നും, എങ്ങനെ പാട്ട് പഠിക്കണം എന്നും voice ന്റെ പ്രോബ്ലം എങ്ങനെ എളുപ്പത്തിൽ ശരിയാക്കാം എന്നുള്ള പൊടി tip കൾ വെന്നെപോലുള്ളവർക്ക് വളരെ ഉപകാരം ഉള്ളതാണ്.... ഒരുപാട് സപ്പോർട് ഉണ്ടാകും 👍🏻👍🏻
@sreenandasreekumar2572 жыл бұрын
☺️❤️
@baijuthommana76143 жыл бұрын
കഭി കഭി ഹിന്ദി Song കേൾക്കണം എന്ന് ആഗ്രഹം ഉണ്ട് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു ഗാനമാണ് കഭീ കഭീ മേരേ ദിൽ മേ ....
@soyat66592 жыл бұрын
Thank you Sreenandha
@sreenandasreekumar2572 жыл бұрын
☺️❤️
@SURYANNAIRgeneral2 жыл бұрын
Sreenandha, this part is very useful
@sreenandasreekumar2572 жыл бұрын
🥰❤️
@SunithaBabu-j7k6 ай бұрын
സുന്ദരി മോള്
@bindazzz2 жыл бұрын
Hi Sreenanda, I always admired people who could sing. Always wanted that for myself as well. I have had limited improvement over the years 😂. I have only seen a few of your episodes, but I like everything about it. The way you teach, the way you explain things, your humility and maturity. Above all your magical voice. I really admire you. I will sure try to be a good student. Life is pretty hectic since I'm doing my studies as well as working. But I am going to follow you closely. Even love hearing you talk. Big Fan 🤩. Thanks again teacher 😊
@sreenandasreekumar2572 жыл бұрын
Aww.. Thank you.. 🙏🏼☺️❤️
@subeeshap9952 жыл бұрын
Very nice class
@thasmeermuhammed77634 жыл бұрын
ഇത് പൊളിക്കും 🥰💞💞💞
@sreenandasreekumar2574 жыл бұрын
🥰🥰🥰🥰🥰❤️
@nazkuwait52482 жыл бұрын
നല്ല അവതരണം. Thanks
@sreenandasreekumar2572 жыл бұрын
☺️❤️
@shalabamtailoring24892 жыл бұрын
Thanks Sree nadha,😍😍
@sreenandasreekumar2572 жыл бұрын
☺️❤️
@ShibuChellappan-n6d Жыл бұрын
Hi Sreenanda, I really liked your videos. In my stressful life, I forgot to hum for years. For the last two years, my cousin has encouraged me to sing karaoke and your classes are really useful. useful.
@sreenandasreekumar257 Жыл бұрын
❤️☺️
@sujimulloli3 жыл бұрын
Very polite presentation.... Easily convinced...
@pankajamtk3 жыл бұрын
വളരെ ആഗ്രഹമുണ്ട് പാട്ട് പഠിക്കാൻ കുറേ നാളത്തെ ആഗ്രഹമാണ് ഇന്നാണ് ക്ലാസ്സ് കാണുന്നത് വളരെ ഉപകാരപ്രദമായ ക്ലാസ്സ് ഒരു പാട് നന്ദിയുണ്ട് മോളേ...
@aravindakshanmk36923 жыл бұрын
You are super and your method is great
@sreenandasreekumar2573 жыл бұрын
🥰❤️
@jayaprakasbhaskar17453 жыл бұрын
I like to sing. Not learnt from masters. But now I feel that I am near to my wish
@sreenandasreekumar2573 жыл бұрын
🥰❤️
@rA-qs3xx3 жыл бұрын
Thankyou...sree.. Love you so much.. 🥰
@joicebijugeorge58353 жыл бұрын
You are awesome Dear.....love you muthe😘😘😘😘😘 stay blessed and happy always
@sreenandasreekumar2573 жыл бұрын
🥰❤️
@Othirikaryam3 жыл бұрын
Thank you very good tips 👍😍
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰🙏🏼
@pramodkm74483 жыл бұрын
Appo enik matralla m karam cheyyumbol ikkiliyundayittullTh😂😂😂😂😂😍😍😍😍😍👍👍👍👌👌👌👌perfectanuttaaaa guddddddd