പൂമാനമേ.. Part 2 | നമുക്ക് പാടാം.. Tutorial 13

  Рет қаралды 79,326

നമുക്ക് പാടാം..

നമുക്ക് പാടാം..

Күн бұрын

Пікірлер: 343
@agamer6124
@agamer6124 10 ай бұрын
നല്ല Class ആണ്. ഒത്തിരി ഉപകാരപ്രദമാണ്. നന്നായി മനസിലാകുന്നുണ്ട്. Thank u So much 🥰
@sanojk3565
@sanojk3565 2 жыл бұрын
ഞാൻ കണ്ട പരിപാടികളൊക്കെ ഒൻപതും പത്തും മാസങ്ങൾക്ക് അപ്പുറത്തുള്ളതായിരുന്നു. ചാനൽ നിർത്തി എന്നായിരുന്നു കരുതിയത് നല്ല നഷ്ടബോധം തോന്നി തിരിച്ചു വന്നപ്പോൾ വലിയ സന്തോഷം
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@asokanpadmanabhan6291
@asokanpadmanabhan6291 2 жыл бұрын
Super
@jagadeepjl3446
@jagadeepjl3446 2 жыл бұрын
@@sreenandasreekumar257 ആ...!!! കണ്ണും കണ്ണും തമ്മിൽ തമ്മിൽ....!! കൂടി വേണം.. ശ്യാം....!!! ബിച്ചു തിരുമല...!! ❤🙄
@tomyantony9737
@tomyantony9737 Жыл бұрын
Please Kannum Kannum song tutorial
@seenasirajudeen2942
@seenasirajudeen2942 Жыл бұрын
@shajikumaran1766
@shajikumaran1766 Ай бұрын
കിടു 👍 സംഗീതം പഠിക്കാത്തവർക്ക് ഒന്ന് പാടി നോക്കാൻ തോന്നും.
@a.p.harikumar4313
@a.p.harikumar4313 Жыл бұрын
ശ്രീക്കുട്ടീ......എങ്ങനെ അഭിനന്ദിച്ചാലും മതിയാവില്ല മോളേ....മോളുടെ നന്മയ്ക്കായി എപ്പോഴും ഞാന്‍ ശ്രീഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കാം....
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
🙏🏼☺️❤️
@pradeepts8690
@pradeepts8690 Жыл бұрын
തീർച്ചയായിട്ടും ഇത് ഒരു പുതിയ അറിവാണ് ഒത്തിരി ഗുണം ചെയ്യും ഒരുപാട് പേർക്ക് മനോഹരമായിട്ടാണ് താങ്കൾ അത് അവതരിപ്പിച്ചിരിക്കുന്നത് ഒത്തിരി ഒത്തിരി നന്ദിയുണ്ട് ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിൽ🙏🙏🙏❤❤🎼🎼
@beenameenakshi6026
@beenameenakshi6026 10 ай бұрын
ഓസ്‌ലർ എന്ന പുതിയ സിനിമയിൽ ഈ പാട്ട് പുന രാവിഷ്കരിച്ചത് കണ്ടപ്പോ ൾ ഈ പാട്ട് പഠിക്കാൻ തോന്നി വന്ന ഞാൻ (2023, march 29)
@DeepaR6567
@DeepaR6567 7 ай бұрын
ഒരു രക്ഷയുമില്ല നന്നായിട്ടു മനസിലാക്കി പഠിപ്പിച്ചു തരുന്നു 🙏🙏🙏🙏🙏❤️❤️❤️
@sreenandasreekumar257
@sreenandasreekumar257 7 ай бұрын
❤️☺️
@shihabareekode
@shihabareekode Жыл бұрын
*ഒരുപാടൊരുപാട് സന്തോഷം...* *ഓരോ കലയും സാഹിത്യവും ധർമ്മമാവണം.. ഓരോ കലാകാരനും കലാകാരിയും സമർപ്പിക്കേണ്ട ധാർമ്മികതയാണ് ഇവിടെ നാം കാണുന്നത്. ദൈവം നിങ്ങൾക്കു വരദാനമായി തന്ന അനുഗ്രഹത്തിൽ നിന്നും മറ്റുള്ളവർക്ക് ഉപകാരമാകും വിധം നിങ്ങളുടെ ഈ സ്നേഹ സംഭാവനയെ അഭിനന്ദിക്കുന്നു.. ഏറെ അഭിമാനിക്കുന്നു...* ❤ *പുതിയൊരു അനുഭൂതി തന്നെ പകർന്നു.* #shihab_areekode
@yasodaer2750
@yasodaer2750 11 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല മോളെ നല്ലൊരു കാര്യമാണ് പറഞ്ഞുതന്നത്
@aneeshasaji8614
@aneeshasaji8614 2 жыл бұрын
താങ്ക് സ് ശ്രീനന്ദ ..... വളരെ മനോഹര മായ ആ ശബ്ദത്തിൽ നന്നായി മനസ്സിലാകുന്ന രീതിയിൽ പഠിപ്പിച്ചു തന്നതിന്..... എനിക്ക് ഒത്തിരി ഇഷ്ടപെട്ട പാട്ടാണിത്
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@goozzz2068
@goozzz2068 Жыл бұрын
ഈയടുത്താണ് ഈ ക്ലാസ് ഞാൻ ശ്രദ്ധിച്ചത്.... സൂപ്പർ ക്ലാസ് ആണ് ട്ടോ..... ഒരിക്കലും നിർത്തരുത്.... Best wishes 🥰🥰
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
🙏🏼☺️
@radhakoramkandathvaliyavee7171
@radhakoramkandathvaliyavee7171 4 ай бұрын
നന്ദി പറയാൻ വാക്കുകൾ ഇല്ല മോളെ 🙏🙏🙏🙏🙏
@divyap1116
@divyap1116 2 ай бұрын
ശ്രീ നന്ദ ozler പൂമാനമേ പഴയ നിറക്കൂട്ട് രണ്ടും ഒരുപോലെയല്ലേ കരോക്ക വ്യത്യാസമുണ്ടോ
@hemaudayan2184
@hemaudayan2184 Жыл бұрын
മോളെ വളരെ എനിക്കും ഇഷ്ടപ്പെട്ടു പാട്ടു പാടണം എനിക്കും ഒത്തിരി ഇഷ്ടമാണ് ♥️
@chandrikakumarythankam4364
@chandrikakumarythankam4364 Жыл бұрын
Enik padan valarae eshtamanu.padichittilla.I am a biology tr. Oru vidham nannayi padiyirunnu.Two yrs ago removed thyroid gland. Slightly changed my sound in high pitch. Thank you dear, now trying to reach my formel position through your clss❤.God will help me
@sivanandk.c.7176
@sivanandk.c.7176 10 ай бұрын
ഒരു വാദ്യം പഠിയ്ക്കൂ. തീർച്ചയായും തൊണ്ട പോയ വിഷമം മാറും.
@sgjack5853
@sgjack5853 2 жыл бұрын
മനോഹരം... ഇനി ക്ലാസ്സ് എടുക്കുമ്പോൾ ഒപ്പം വരികളുടെ കാർണാടിക് നോട്ടും ഉൾപ്പെടുത്തുകയാണെങ്കിളിൽ ഉപകരണ സംഗീതം പഠിക്കുന്നവർക്ക് കൂടി ഉപകാരപ്പെടും.
@jayamonigopan6841
@jayamonigopan6841 10 ай бұрын
Njanum innu adhyamayittanu ee class kanunnath.Suoer presentation.Thanks a lot for ur contribution.
@padmanabhanm8244
@padmanabhanm8244 4 ай бұрын
Good. ഒരു അസുലഭ സന്ദർഭം. Thomas
@saleenasanthosh3188
@saleenasanthosh3188 Жыл бұрын
Paatt ariyatha ഞാൻ sreenanda യുടെ tutorial നോക്കി പഠിച്ച് eppamkurashe പാട് ppaadaanthudangi thankyu verymuch
@Smilfiestime
@Smilfiestime Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു ❤❤❤❤god bless you 🥰
@rajalakshmimadhu
@rajalakshmimadhu 3 ай бұрын
ശ്രീനന്ദ ക്കുട്ടി super tutorial 👍🌹❤️
@TechRagaFusion
@TechRagaFusion 10 ай бұрын
Hello Sreenanda, I'm genuinely captivated by your approach to teaching Malayalam and Carnatic music to budding vocalists! As an avid music enthusiast, I frequently engage in singing various songs, often alongside my wife, who is not only a talented singer but also has experience in playback singing. Despite my passion, I must admit that I often find myself overshadowed by her skill. I have a particular fondness for the song "Anuragini" composed by the legendary Johnson. It holds a special place in my heart, and I believe your expert breakdown and tutorial could illuminate its intricacies beautifully. Could you consider dedicating an episode to this masterpiece? Your insights would be invaluable, especially for someone like me who aspires to appreciate and possibly master the nuances of such a beautiful composition.
@ashajothi2572
@ashajothi2572 2 жыл бұрын
ചേച്ചി ഒരുപാട് നന്ദിയുണ്ട് ഞങ്ങളെപ്പോലെ പാടാൻ അറിയാത്തവർക്ക് വേണ്ടി ചേച്ചി നല്ല പാട്ട് പറഞ്ഞു തരുന്നുണ്ട് ഇപ്പോഴും എനിക്ക് വലിയ സന്തോഷമാണ് ഞാൻ പാടാം കൊതിച്ചിരുന്നു എനിക്ക് പാടാൻ അറിയില്ലായിരുന്നു ഇപ്പോഴാ പാടാൻ അറിയാം കുറച്ച് അറിയുള്ളൂ ശ്രമിക്കുന്നുണ്ട് ചേച്ചി ഞങ്ങളെപ്പോലെ പാവപ്പെട്ടവർക്ക് വേണ്ടി പാടാൻ കൊതിക്കുന്നവർക്ക് വേണ്ടി ചേച്ചി നല്ല നല്ല പാട്ടുകൾ ഇനിയും ഞങ്ങൾക്ക് പറഞ്ഞു തരണം എന്ന് ഈശ്വരനോട് അപേക്ഷിക്കുന്നു നന്ദിയുണ്ട് ചേച്ചി
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@jameelatc7712
@jameelatc7712 Жыл бұрын
ശ്രീനന്ദ... ക്ലാസ് വളരെ ഉപകാരപ്രദം.
@jayasreek7658
@jayasreek7658 3 ай бұрын
Nannayi manasilavunnundu. Thank you ❤
@vinodkalathumpadi
@vinodkalathumpadi 2 жыл бұрын
ഹായ്.. നന്ദാ... സൂപ്പർ 👍🌹💕എന്നത്തേയും പോലെ ഇന്നും, മനോഹരം മായി 👌😊💕ഗംഭീര മാക്കി 👌💕💕താങ്ക്സ് &കോൺഗ്രാറ്റ്ലഷൻസ് 😍💐വിനോദ് manjeri 💐
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@prasanthns5946
@prasanthns5946 5 ай бұрын
ഈ ടീച്ചി൦ഗ് സ്റ്റയിൽ സൂപ്പറാണ്....
@kannappi1456
@kannappi1456 Жыл бұрын
Njan ഇന്നാണ് ഈ cls കണ്ടത്.. വളരെ നന്നായിട്ടുണ്ട്..... 🙏🏻... Thankyou.....
@geethamohan2311
@geethamohan2311 3 ай бұрын
Thanku ...very nice class
@girijaravindran2469
@girijaravindran2469 10 ай бұрын
വളരെ നന്നായി പറഞ്ഞു തന്നു മോള്.....ഒരു പാട് നന്ദി
@sunilkumarv2965
@sunilkumarv2965 9 ай бұрын
നന്നായി ക്ലാസ് എടുത്തു 👌👌👌👌👌👌
@geethamohan2311
@geethamohan2311 3 ай бұрын
Nalla class aanu...thanku..
@prayagaprince254
@prayagaprince254 2 ай бұрын
എനിക്ക് nov 14 ന് മോൾടെ സ്കൂളിൽ പാടണം.... ഒത്തിരി help ആയി... Thank uu
@iceymoleisaac6963
@iceymoleisaac6963 9 ай бұрын
You have such a beautiful voice and a very simple way of teaching amateurs…thank you ❤
@navinsdancemagic
@navinsdancemagic 11 ай бұрын
മനോഹരം ചേച്ചി ❤️നേരത്തെ കണ്ടിട്ടുണ്ട് വീഡിയോ ചേച്ചിയുടെ ക്ലാസ്സ്‌ കേട്ട് തന്നെ ആണ് പാട്ടുകൾ എല്ലാം പഠിച്ചത്. പൂ മാനമേ ഇപ്പോ ട്രൈ ചെയുന്നുണ്ട് 🥰അത് പോലെ കരോക്കേ വച്ചു പാടാൻ നല്ല അപ്ലിക്കേഷൻ ഉണ്ടെങ്കിൽ പറഞ്ഞു തരുവോ
@mr_royal_pilot6063
@mr_royal_pilot6063 11 ай бұрын
Sree ragamo song paranjutharuvo plz🙂
@nandininandini1537
@nandininandini1537 Ай бұрын
Very useful Thankyou
@kanakamak9933
@kanakamak9933 6 ай бұрын
So beautiful and very useful
@sreenandasreekumar257
@sreenandasreekumar257 6 ай бұрын
❤️
@abhinanddhani077
@abhinanddhani077 2 жыл бұрын
Chechi...i'm a plus two student...basic aayt song ariyillaa...but with ur help...neermizhi peeliyil athyavasyam nannayt padi enn friends paranju...thankuuu so much for ur wonderful guidance🥰🥰🥰
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@TimelyDeeds
@TimelyDeeds 2 жыл бұрын
Your Totally unconventional methods,, which initially discounted by me now I find highly useful and adoptable compared to the complicated names of ragas notes and beats which i found while hunting for online help. These tips are suited for improving singing skills at any age, when i compare my own experience at 70 with SMULE recording during covid days, without having any idea of beats and notes. Great innovative style , Sreenanda.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼☺️❤️
@jayamurali154
@jayamurali154 2 жыл бұрын
Best attempt molee.Pattu padikann pattunnvarku nalla oru help,molu cheyyunee.Good
@Lessly-o7q
@Lessly-o7q 11 ай бұрын
പൂങ്കാറ്റെ പോയി ചൊല്ലാമോ എന്ന ഗാനം അപ്‌ലോഡ് ചെയ്യാമോ 🙏
@RasmyJagathish
@RasmyJagathish 2 ай бұрын
Good learning❤❤ oorusanam pattu idamoo
@jiniprasad417
@jiniprasad417 6 ай бұрын
Very good..
@sunithaprakashan1082
@sunithaprakashan1082 2 жыл бұрын
എല്ലാ tutorial കാണാറുണ്ട് ഒത്തിരി thanks njan manjanikonbol avasy pettirunnu athupole azhekadalinte onnu cheyyumo pls
@sreelathar1421
@sreelathar1421 2 жыл бұрын
Your way of teaching is elective for us .Thank U Sreekutty.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@ritavarghese3519
@ritavarghese3519 Жыл бұрын
I am new subscriber really love it ur useful video and voice please continue
@nishakk1879
@nishakk1879 8 ай бұрын
Super class Thanks
@ks.geethakumariramadevan3511
@ks.geethakumariramadevan3511 7 ай бұрын
Very suuper Class Sree nanda🙏🙏🙏👍👍👌👌😊
@sreenandasreekumar257
@sreenandasreekumar257 6 ай бұрын
❤️☺️
@AnilKumar-wr1lv
@AnilKumar-wr1lv 11 ай бұрын
👍❤️super വളരെ നന്നായി പഠിപ്പിക്കുന്നുണ്ട് 👍👍
@aswathikp2042
@aswathikp2042 11 ай бұрын
Super class.❤nanayi manasilavunund
@ajayamalini7585
@ajayamalini7585 10 ай бұрын
മോളേ, very good thanks👍🌹
@niranjalapradeep3054
@niranjalapradeep3054 3 ай бұрын
Thank you teacher
@pushpapk542
@pushpapk542 Жыл бұрын
സംഗീതം പഠിക്കാത്ത എന്നെ പോലെ ഉള്ളവർക്ക് ഉപകാര പ്രദമായ വീഡിയോ
@ajayamalini7585
@ajayamalini7585 11 ай бұрын
നന്നായി പഠിപ്പിക്കുന്നു thanks molu🙏🌹
@udayabhanumankili9136
@udayabhanumankili9136 Жыл бұрын
വളരെ ഉപകാരപ്രദമായി തോന്നുന്നു.
@SukeshKumar-bf9mi
@SukeshKumar-bf9mi 11 ай бұрын
❤❤Thankyou for the full video of tutorial🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
@sunitha52prasad77
@sunitha52prasad77 Жыл бұрын
നന്നായിപ്പാടിത്തരുന്നു..... ഒരുപാടി ഷ്ടപ്പെട്ടു...... 🥰🥰
@sudhanair2726
@sudhanair2726 Жыл бұрын
The sessions of Poomanme song was simply beautiful and made very simple for beginners. I saw your video for the first time and fell in love with your voice and method of teaching. Keep it up. Will definitely watch your previous videos. Thank you and God bless 🙏
@_shemy_prajeesh_1666
@_shemy_prajeesh_1666 Жыл бұрын
Super class aayirunnu.. Valare upakaarapradhamaayi.. Iniyum ithupolulla claasukal varatte 🙏
@RajeshRajesh-rk4nm
@RajeshRajesh-rk4nm 2 жыл бұрын
പഠിക്കാൻ ശ്രമിക്കുന്നുണ്ട് സൂപ്പർ 👍👍🥰🥰🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@anoopvntdpa
@anoopvntdpa 10 ай бұрын
pattezhuthiya pepparinte print koodi download cheyyan pattiyal nannayirunnu..
@JaisalVt
@JaisalVt 6 ай бұрын
Thanks 👍
@vandanagopakumar2576
@vandanagopakumar2576 Жыл бұрын
Superb, keep doing this, 👏
@HafesKwt
@HafesKwt 8 ай бұрын
Nalla avatharanam
@sreenandasreekumar257
@sreenandasreekumar257 8 ай бұрын
❤️
@SreedharanSreedharan-n1h
@SreedharanSreedharan-n1h 6 ай бұрын
Super. Come again another day.
@MayaViswanath-p7u
@MayaViswanath-p7u 7 ай бұрын
Very good
@sreenandasreekumar257
@sreenandasreekumar257 7 ай бұрын
❤️
@vijisarath3554
@vijisarath3554 8 ай бұрын
Thanks a lot for inspiring
@sreenandasreekumar257
@sreenandasreekumar257 8 ай бұрын
❤️
@jancythomas2919
@jancythomas2919 9 ай бұрын
Superrr
@sonapraveen7837
@sonapraveen7837 11 ай бұрын
Its helping alot dear... God bless u😘😘😘
@FASTGAMER123-l7o
@FASTGAMER123-l7o 10 ай бұрын
Kaliveedurangiyallo tutorial edamoo please😊
@prasannaprasanna968
@prasannaprasanna968 Жыл бұрын
വളരെ നന്നായിട്ടുണ്ട്... താങ്ക്സ് ❤️❤️❤️
@pavithranpv7328
@pavithranpv7328 6 ай бұрын
Konji karayalle& enswaram poovidum song padippikkamo
@Celestial_Musics
@Celestial_Musics 2 жыл бұрын
Nee himamazhayayi varu enn paatu paadaan padipikamoo pls
@Celestial_Musics
@Celestial_Musics 2 жыл бұрын
Replay thanelaloo
@sheejasheeja8042
@sheejasheeja8042 Жыл бұрын
koode evide movie yile song aadiva katte padippikkumo
@karthiyanipv8190
@karthiyanipv8190 Жыл бұрын
Orupadishttai mole❤
@nasinas-hg9zh
@nasinas-hg9zh 4 ай бұрын
Oru rathrikoodi song classedukkumo❤
@gireeshep835
@gireeshep835 Жыл бұрын
❤❤❤❤❤❤❤❤❤❤എനിക്കി ഇഷ്‌ടമായി
@ushaunni3575
@ushaunni3575 11 ай бұрын
Hi molu nallathupole paranju tharunnundu❤
@sruthipanthalancheri2728
@sruthipanthalancheri2728 Жыл бұрын
Anuragalola gathri padippikkamo?🙏
@swapnavinayan6237
@swapnavinayan6237 2 жыл бұрын
Sree nandha you are a great teacher . Love and respect
@ravindranadhanunnip952
@ravindranadhanunnip952 Жыл бұрын
Super class congratulations
@SJK96
@SJK96 9 ай бұрын
So beautiful 😍
@santhaachuthan689
@santhaachuthan689 9 ай бұрын
Thanks ❤
@irinu5073
@irinu5073 Жыл бұрын
Pon muraliyoothum kattil padipich tharumo
@ranijain9213
@ranijain9213 Жыл бұрын
Really beautiful God bless you ❤
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
🙏🏼☺️❤️
@ranijain9213
@ranijain9213 Жыл бұрын
Sreenandha can u pls do a tutorial of the song enthinu veroru sooryodayam 😊 God bless you
@zainabnasar9466
@zainabnasar9466 Жыл бұрын
നല്ല ക്ലാസ്സ് നല്ല അവതരണം മോളെ❤❤❤
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
☺️❤️
@prabhakarang9638
@prabhakarang9638 Жыл бұрын
Good voice, good teacher.
@meemu78
@meemu78 Жыл бұрын
Sreenanda beautiful blessed voice Please do other old songs Will you take individual classes
@susydeigratia3676
@susydeigratia3676 2 жыл бұрын
Teaching is an art..you are such a great teacher..
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@sasidharanim9591
@sasidharanim9591 6 ай бұрын
Malarkodi pole... tutorial tharamo please
@kcgeorge4410
@kcgeorge4410 Жыл бұрын
Great help to good learners
@ramlaramla6593
@ramlaramla6593 11 ай бұрын
Very good❤❤
@sadanandanpillaithulaseedh9903
@sadanandanpillaithulaseedh9903 Жыл бұрын
Thank you SreeNanda. your class is very useful
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
☺️❤️
@rohiniavrohini2270
@rohiniavrohini2270 10 ай бұрын
നല്ല ക്ലാസ്സ്‌
@sujansebastian1487
@sujansebastian1487 10 ай бұрын
Nice
@abdusameeh6451
@abdusameeh6451 11 ай бұрын
Ooh set aaan improvement und ❤
@lathalathapk2128
@lathalathapk2128 11 ай бұрын
നല്ല അവതരണം
@venudharanng5083
@venudharanng5083 Жыл бұрын
വളരെ നല്ല രീതിയിൽ ആണ് പാട്ട് പടിപ്പിക്കുന്നത്. ഒത്തിരി ഉപകാരം ഉണ്ട് God bless you❤
@sojoshow23
@sojoshow23 Жыл бұрын
THANK YOU SO MUCH TEACHER... Solly teacher Calicut
പൂമാനമേ.. Part 1 | നമുക്ക് പാടാം.. Tutorial 12
14:20
നമുക്ക് പാടാം..
Рет қаралды 334 М.
രാജഹംസമേ.. Tutorial 3 | നമുക്ക് പാടാം..
12:40
നമുക്ക് പാടാം..
Рет қаралды 154 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Poomaname | Song| Tutorial with Carnatic Notations | Nirakkoottu |Ozler | Learn to sing better
9:25
മോഹം കൊണ്ടു ഞാൻ.. Tutorial 1 |  നമുക്ക് പാടാം..
10:23
നമുക്ക് പാടാം..
Рет қаралды 1 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН