കുട്ടികൾക്കുള്ളതാണെങ്കിലും സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴാ ചില സംശയങ്ങൾ തീർന്നത് 😑
@jafarmm68753 жыл бұрын
Sathyam
@georgevb20423 жыл бұрын
@@RUKZAR-v4k 0
@Pschub_online3 жыл бұрын
Sathyam
@sarapia70312 жыл бұрын
🤣🤣🤣
@basimaslam60522 жыл бұрын
😂 ooh man
@shamils51483 жыл бұрын
Super :ഇതിലും വ്യക്തത യോടേ ആരും പറഞ്ഞ് കണ്ടിട്ടില്ല' നല്ല വ്യക്തത ഉള്ള അവതരണം
@ismailismil82453 жыл бұрын
ഒരാൾക്ക് ഒരു കാര്യത്തിൽ അറിവില്ല എന്നുള്ള അറിവാണ് ഏറ്റവും വലിയ അറിവ് 👌👌👌
@rashidrz8008 Жыл бұрын
👍🏻👍🏻
@salah58315 ай бұрын
Wise word ...
@മൂലക്കുരുമാറ്റികൊടുക്കു3 жыл бұрын
ആരോടെങ്കിലും ചോദിച്ചാൽ കളിയാക്കു മാ യി രു ന്ന ഒരു വിഷയത്തിനെപ്പറ്റി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി .
@jayasreekishor21143 жыл бұрын
Ph.d ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?
@yahyaxfx3 жыл бұрын
Mm
@frostyflabs58693 жыл бұрын
Yes
@rahulpr22593 жыл бұрын
Yes
@gangabaiputhumanarajendran16073 жыл бұрын
പിന്നെന്താ...😄
@ramlakkan90563 жыл бұрын
yes
@malappil3 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കാത്തത് കൊണ്ട് എനിക്ക്കോളേജിൽ അഡ്മിഷൻ കിട്ടിയില്ല ഇപ്പോഴാണ് ഇതൊക്കെ മനസ്സിലായത് ഒരുപാട് നന്ദിയുണ്ട്
@shanvenjaramoodu92783 жыл бұрын
ചില ആളുകൾ ആർക്കും ഉപയോഗം ഇല്ലാത്ത വീഡിയോ ചെയ്യും പക്ഷെ ബോറടി വരാത്ത രീതിയിൽ വീഡിയോ ചെയ്യുന്ന ചേച്ചി സൂപ്പർ ആണ്
@SunilSunil-yf1qf3 жыл бұрын
വളരെ നല്ല അറിവുകൾ ലഭിച്ചു.. താങ്ക്സ് 👍
@sapariyara3 жыл бұрын
. കുട്ടികൾക്കുള്ളതാണെന്ന് പറഞ്ഞെങ്കിലും കേട്ടിരുന്നപ്പോൾ ഒരു ക്ലാസ്സിലിരുന്ന അനുഭവം. Thank you 🙂
@stillaliveinfutu63 жыл бұрын
കുറെ മുന്നേ ഞാൻ ഈ ചാനൽ കണ്ടതാ ഇപ്പോഴാ ഇഷ്ടപ്പെട്ടത് .. ഒരു നന്മ ഉള്ളപോലെ ..
@kpsdiary1452 Жыл бұрын
മനസ്സിലാക്കേണ്ട കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു🎉
@manuppahamza47383 жыл бұрын
നല്ല ഒരു തന്നെ എനിക്കും ഇതിനെ കുറിച്ച് അറിവ് കിട്ടി നന്ദി നമസ്കാരം 👍
@athiras1153 жыл бұрын
Thank you maam. നന്നായിട്ട് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു 🤗
@das10352 жыл бұрын
Sir... ഞാൻ ഒരു സ്റ്റുഡൻ്റ്സ് ഒന്നുമല്ല.... പക്ഷേ...വിദ്യാഭ്യാസ.... കാര്യങ്ങൽ... & അറിവ് നേടുക എന്നതാണ്... എൻ്റെ... പ്രധാന.. ലക്ഷ്യം.... അതിന് വേണ്ടി പല തരത്തിലുള്ള...വീഡിയോ... കളും...ശ്രദ്ധിക്കാറുണ്ട്..sir പറഞ്ഞ് തരുന്ന... ഓരോ കാര്യങ്ങളും.... പെട്ടെന്ന് തന്നെ മനസ്സിലാകും... അത്രയ്ക്ക്..Detail... ആയി... പറയുന്നുണ്ട്...sir... ഇതുപോലുള്ള വീഡിയോ... മറ്റ് ആളുകൾക്കും... ഉപകരമാവട്ടെ....& ഇനിയും... ഇതുപോലുള്ള വീഡിയോ കൾ... ചെയ്യാൻ കഴിയട്ടെ...🌹🌹🌹🌹👍
@gangadharanak50573 жыл бұрын
ഒരുപാട് നല്ല അറിവുകൾ മനസ്സിലാക്കി തന്ന മേഡത്തിന് അഭിനന്ദനങ്ങൾ 🙏
@Prithviraj-gy5cl3 жыл бұрын
First dialogue polichu... Chechi 😅❣️
@rimshamujeeb1923 жыл бұрын
Ith polullaa video iniyum veanam mam...very useful 👍❣️
@vijayangk1123 жыл бұрын
വളരെ മനോഹരമായി വിവരിച്ചു.... കുട്ടികൾക്കും വലിയ വർക്കും തീർച്ചമായും ഉപകാരപെടും
@satheeshkarunakaran26843 жыл бұрын
സംശയങ്ങൾ കുറെ ഉണ്ടായിരുന്നു.. വളരെ ലളിതമായി എല്ലാം പറഞ്ഞു മനസ്സിലാക്കിയതിന്..നന്ദി മാഡം..
@peethu273 жыл бұрын
Ingana oru video njn pradheekshich irikuvayirunnu Thank you! ❤
@jeffrinn32413 жыл бұрын
To be honest, this is very useful. We usually skip such silly things.. But the thing is we dont even know what type of degree we r studying🤣🤣
@muhammedashrafashraf18442 жыл бұрын
നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു 👍
@abdulmajeed86063 жыл бұрын
Super ippol ok manasilaayi 💯💯💯💯
@johnmathew83273 жыл бұрын
Wonderful and very well explained. Thank you very much 😊
@Abhijith_Abhi165 Жыл бұрын
Perfect Explanation ❤
@sreenathashokacharya23003 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@yoosufkm3 жыл бұрын
കുറേ കാര്യങ്ങൾ മനസ്സിലാക്കാന് സാധിച്ചു നന്ദി
@megharp60893 жыл бұрын
Katta waiting... New subscriber vicharicha topic thanne kitty😁💕💕💕😘
@prateeksha33552 жыл бұрын
എനിക്ക് ഒത്തിരി സംശയം ഉണ്ടായിരുന്നു അതെല്ലാം തീർന്നു കിട്ടി നന്ദി 🌹
കുട്ടികൾക്കുള്ളതാണെങ്കിലും വയസ്സായ ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് കയ്യും നീട്ടി സ്വീകരിച്ചു
@mridulam45443 жыл бұрын
Respected Sreevidhya Ma'am, Ma'amന്റെ videos സ്ഥിരം കാണുന്നയാളാണു ഞാൻ. അവയുടെ നല്ല സ്വാധീനം കുറച്ചൊന്നുമല്ല. Ma'amന്റെ കഴിവും പ്രയത്നവും പ്രവൃത്തിപരിചയവും അനുഭവസമ്പത്തും വളരെയേറെ ബഹുമാനാർഹമാണ്. നേരിട്ടു പരിചയപ്പെടാൻ ഒരുപാട് ആഗ്രഹമുണ്ട്.🙏
@sreevidhyasanthosh3 жыл бұрын
Thank you for the comments. Hope meeting you some day
Very Nice.... PhD full form കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ നല്ലതായിരുന്നേനെ, വിട്ടു പോയതാകാം 👍👍👍
@sreevidhyasanthosh3 жыл бұрын
I missed it while recording
@babuproayi61073 жыл бұрын
🙏🙏നന്നായി പറഞ്ഞു 👍നന്ദി
@sreyasanthosh92303 жыл бұрын
Always welcome Teacher 🙏🙏🙏
@justeypappachan27232 жыл бұрын
ഒരുപാട് ഇഷ്ട്ടമായി 😘🙏
@najuskitchenandvarieties74613 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം മായി എച്ചിയുടെസംസാരം വളരെ നല്ലോണം മനസ്സിൽ ആയി അറിയാം എനിക്കു എന്നാലും മുഴുവൻ കേട്ട് ഞാൻ മനസ്സിൽ ആകിയതിൽ വല്ല തെറ്റ് മുണ്ടോ എന്നറിയാൻ thanks അടിപൊളി
@naslishahul43923 жыл бұрын
What are the differences between autonomous clg, unaided clg, aided clg, govt clg, affliated clges? Can you do a video based on the colleges and their admission in kerala?
@sreevidhyasanthosh3 жыл бұрын
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
@husainn1923 жыл бұрын
E
@babynoufal68832 жыл бұрын
@@sreevidhyasanthosh hello. Pg kku or u class il ekathesham Ethra kuttikal undaavum? Ethrayaa strength? Onnu paranju tharaamo?
@safeedakp2084 Жыл бұрын
@@babynoufal6883Max 20 seats
@nifampm5486 Жыл бұрын
This is also my doubts
@razinworld8053 Жыл бұрын
സൂപ്പർ 👍👍👍
@salihdammam51552 жыл бұрын
Wow ഒരു സംശയം നല്ലൊരു ടീച്ചറാണോ അതോ സ്നേഹമുള്ളൊരു ചേച്ചിയാണോ?' അടിപൊളി അവതരണം ചിത്രം വ്യക്‌തം
@vishnujayakrishnavishnu41433 жыл бұрын
Thank You for the Basic Knowledge
@fathimazuhra74843 жыл бұрын
Useful video
@shajeershijina87382 жыл бұрын
Inganeyanu present cheyyendathu.ithilum nalla reedhi iniyilla.thank u
@shamimasameer98603 жыл бұрын
നല്ല വീഡിയോ , നല്ല വ്യക്തയോട് കൂടി പറഞ്ഞു മനസ്സിലാക്കി.
@husaifanizam37353 жыл бұрын
ഒരുപാട് നന്ദി ഒട്ടും അറിയില്ലായിരുന്ന കാര്യങ്ങൾ മനസിലായി
@sijo..00742 жыл бұрын
എനിക്കും ഇതേപറ്റി അറിയില്ലായിരുന്നു. 👏👏👏👏
@Aiswaryachandran793 жыл бұрын
Ellam clear akki thannu madam. Tku 😊😇
@raina1913 жыл бұрын
Thankyou ma'am for your valuable information. God bless you 🙏💖💖
@anshidhaans57793 жыл бұрын
Super mam😊👍👍
@mu_fi35543 жыл бұрын
very good so much......othiri ishtaayi..........ithinekkurich ariv nedaan ee video helpful aan
@artscure6188 Жыл бұрын
Nice presentation..👏🏽👏🏽
@jishnujr67123 жыл бұрын
Thanks for this video 👍
@Anjali-anjuzz2 жыл бұрын
Super presentation👍
@fathimapathufathimapathu95432 жыл бұрын
Paranju tharanavatha namlk doctor paranju thannadin valare sandosham undd☺.. Kuttigalayalum ende mudiennavaratalum ende arayalum ketit aanallo arivundavunnad💜 🙏
@haseenvengara14663 жыл бұрын
Very useful... Nice presentation. Thank you ma'am
@maluttymalu40523 жыл бұрын
Mam poliyaaa muthusss 😍😘
@anilkumaredathil72333 жыл бұрын
ചില സംശയങ്ങൾ ഉണ്ടായിരുന്നു അതിന് ഉത്തരമായി സന്തോഷം