Sreevidya Mullachery Marriage & Media

  Рет қаралды 247,651

Secret Agent

Secret Agent

Күн бұрын

Sreevidya Mullachery Marriage & Media

Пікірлер: 520
@SooryaNair-wn4fs
@SooryaNair-wn4fs 6 күн бұрын
നിങ്ങൾ പറയുന്നതും വിചാരിക്കുന്നതും മാത്രമാണ് ശരിയെന്ന് വിചാരിക്കരുത് നിങ്ങളുടെ ചിന്താഗതി വളരെ മോശമാണ് സായ്... അവർ കൃത്യമായി ക്ലാരിറ്റി കൊടുത്തിട്ടുണ്ട് എന്തിനാണ് മറ്റുള്ളവരുടെ നല്ല ദിവസങ്ങളെ ഇല്ലാതാക്കുന്നത്
@rainvlogs8808
@rainvlogs8808 6 күн бұрын
സായി വന്ന് വന്ന് ഒരു സാമൂഹ്യ പ്രശ്‌നം ആയി വരുന്നുണ്ട്.. വല്ലവരുടെയും day നശിപ്പിക്കാൻ എന്തൊരു ഉത്സാഹം.. Sreevidya യുടെ ഇന്റർവ്യൂ കണ്ടു.. സായി ആണ് ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് എന്നാണ് അവര് പറഞ്ഞത് 🤦‍♂️
@SunrisesVlogs
@SunrisesVlogs 6 күн бұрын
സത്യം 🙏
@breeespeaks
@breeespeaks 6 күн бұрын
Cz he never had a good day in his life
@sarithak6760
@sarithak6760 6 күн бұрын
ഇത്രക്ക് അസൂയ പാടില്ല നീ ഒരു പൊതുശല്യമായി മാറുന്നുണ്ട് മലപ്പുറത്തെ അപമാനം 😡 മരവാഴ 🤮
@shanilsulaiman6459
@shanilsulaiman6459 6 күн бұрын
' വിളിച്ച് വരുത്തി അപമാനിക്കാം പറയാൻ പാടിലെ .....
@THEGAMERLEGEND.
@THEGAMERLEGEND. 6 күн бұрын
മരവാഴ സായി സ്വന്തം കുടുംബത്തിലെ പ്രശ്നം തീർക്ക് ആദ്യം എന്നിട്ട് നാട്ടുകാരുടെ കാര്യത്തിലിടപെട്ടാൽ പോരെ
@sarithak6760
@sarithak6760 6 күн бұрын
സത്യം 👍👍
@shybibaby6072
@shybibaby6072 6 күн бұрын
Satyam 😂😂😂 nattukardy prsnm therrkann nadakuvaaaa...
@SNEHASAJANSNEHASAJAN
@SNEHASAJANSNEHASAJAN 6 күн бұрын
Yea👍
@jithinsk9923
@jithinsk9923 6 күн бұрын
💯😂😂
@adhlazainab8324
@adhlazainab8324 5 күн бұрын
Ennitt thaan enthina comment itte thanikk thante karyam nokkiya poree 🙄
@IrfanaIrfana-et5in
@IrfanaIrfana-et5in 6 күн бұрын
ബാക്കിയുള്ളവരുടെ കുറ്റം പറയാൻ കണ്ടുപിടിക്കാനും നിങ്ങൾക്ക് ഒരു അർഹതയുമില്ല അവരുടെ സിറ്റുവേഷൻ എന്താണെന്ന് ക്ലിയറായി അറിഞ്ഞിട്ട് വീഡിയോ ഇടണം അരി വാങ്ങണം എന്ന് പറഞ്ഞു കക്കാൻ പോകുന്നത് നല്ലതല്ല
@remadevi2051
@remadevi2051 6 күн бұрын
Exactly
@AjuRuhi
@AjuRuhi 6 күн бұрын
Correct
@sarithak6760
@sarithak6760 6 күн бұрын
സത്യം 👍
@deepazachariah2904
@deepazachariah2904 6 күн бұрын
True
@shhanashirin1892
@shhanashirin1892 6 күн бұрын
Well said..verum Ari mathi..allaaathe ath nalla kaaryam cheythitt vaangunna Ari aayikkoode ..😂
@Ianayc
@Ianayc 6 күн бұрын
രണ്ടു പേരുടെ ജീവിതം തുടങ്ങുന്ന അന്ന് കുത്തിരിപ്പും കൊണ്ട് വന്ന് അവരുടെ സന്തോഷം കളയാൻ ഇവനാരാ വന്ന് വന്ന് പൊതു ശല്യമാകുന്നുണ്ട്.
@noah-ed5ql
@noah-ed5ql 6 күн бұрын
ഓണത്തിന്റെ അരി കൈകലക്കി അരി അണ്ണന് അഭിനന്ദനങ്ങൾ
@SunrisesVlogs
@SunrisesVlogs 6 күн бұрын
@@noah-ed5ql അതു തിന്നാനും യോഗം ഉണ്ടാവട്ടെ 🙏
@netuser3013
@netuser3013 6 күн бұрын
They destroyed that happy moment..
@rainvlogs8808
@rainvlogs8808 6 күн бұрын
Now sai destroyed🤦‍♂️
@Abi-sl3rd
@Abi-sl3rd 7 күн бұрын
പൊന്നളിയാ ഇയാള് വല്യ വർത്താനം പറയേണ്ട ഇയാളുടെ പണി അത് തന്നെയല്ലേ
@Jimsha-m8b
@Jimsha-m8b 6 күн бұрын
Sathyam
@AneenaroseKs
@AneenaroseKs 6 күн бұрын
😂😂
@sarithak6760
@sarithak6760 6 күн бұрын
മരവാഴ കല്ല്യാണം കഴിച്ചിട്ടില്ല അതിന്റെ ക്യമി കടി കല്ല്യാണം കാണുമ്പോൾ മരവാഴ 🤮
@JOJOPranksters-o6p
@JOJOPranksters-o6p 6 күн бұрын
*no one can replace sreevidya💯🔥*
@ananya9507
@ananya9507 6 күн бұрын
Ayin
@ramisns4136
@ramisns4136 6 күн бұрын
😂😂😂😂
@arjithmubin7074
@arjithmubin7074 5 күн бұрын
Thanikk e oru english mathrame ariyathullu… evide nokkiyalum thante e oru comment mathre kanunnullu
@Pica791
@Pica791 6 күн бұрын
ഇയാളുടെ vlog ഇപ്പോഴും കാണുന്നവരെ പറഞ്ഞാ മതി
@NONSTOP-e2t
@NONSTOP-e2t 7 күн бұрын
ഐഷുന്റെ കല്യാണ വീഡിയോയിൽ ശ്രീവിദ്യ പറയുന്നുണ്ട് നിങ്ങൾ കല്യാണത്തിന് വരണം ക്യമറ ഇല്ലാതെ എന്ന്. അപ്പൊ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
@Unstoppeble44
@Unstoppeble44 6 күн бұрын
Srividyayude explanation shesham sai ser again on 🚀
@federicochiesa6236
@federicochiesa6236 5 күн бұрын
Explainatoon evde
@meeraaaah
@meeraaaah 6 күн бұрын
നിനക്ക് വേറെ ഒരു പണിം ഇല്ലേ ന്ന് ചോദിക്കുന്നില്ല 😌ഇല്ലല്ലോ.. എന്നാ ചെയുന്ന പണി ലേശം മാന്യതയോടെ ചെയ്തുടെ ന്നും ചോദിക്കുന്നില്ല😌 അതും ഇല്ലാലോ.. വല്ലോം വായി തോന്നുന്നത് വിളിച്ചു പറയുമ്പോ അറ്റ്ലീസ്റ്റ് സാമാന്യ മര്യാദ ബോധം കാണിക്കണ്ടേ എന്നും ചോദിച്ചിട്ട് കാര്യം ഇല്ല 😌 ഒരു കൊച്ചിന്റെ കല്യാണ ദിവസം അതിനെ വിഷമിപ്പിക്കാതിരിക്കാൻ കാണിക്കേണ്ട ഒരു ബോധം ഉണ്ട്.. അതൊക്കെ മിനിമം കോമൺ സെൻസ് ആണ്.. അത് പോലും ഇല്ല.. ചുമ്മാ അല്ല നാട്ടുകാര് മരവാഴ എന്ന് മാത്രം വിളിക്കുന്നത് സോറി അതും താങ്കൾ ജീവിച്ചു കാണിച്ചു മനസിലാക്കി തന്നത് ആണല്ലോ.. സ്വന്തം ഭാര്യേ കൊണ്ടു വരെ വാഴ എന്ന് വിളിപ്പിക്കാൻ ചില്ലറ കഴിവ് ഒന്നും പോരാ.. 😌അത്രേം "കഴിവ് ഏറി" യ താങ്കളിൽ നിന്ന് ഒരിക്കലും ഒരല്പം പൊലും ബോധം പ്രതീക്ഷിക്കുന്നില്ല.. 😌ന്നാലും ഒരു കൊച്ചിനേം വീട്ടുകാരേം അതിന്റെ കല്യാണത്തിന് കുറ്റം പറയാൻ അത്രേം ഉളുപ്പ് ഇല്ലേ ചങ്ങായിയെ അനക്ക്
@abrahamthannickal7168
@abrahamthannickal7168 6 күн бұрын
😂😂😂
@findurfire-k6t
@findurfire-k6t 6 күн бұрын
😂😂😂
@TR-st2eu
@TR-st2eu 6 күн бұрын
Evanepole vere maravaaya vereyilla
@subairmoolayil3423
@subairmoolayil3423 6 күн бұрын
അത് കലക്കി 😂😂😂
@sabirahashif6961
@sabirahashif6961 5 күн бұрын
😂😂അവസാനം ചോയ്ച്ഛ് 😂
@chinchugopal1658
@chinchugopal1658 6 күн бұрын
താങ്കൾ ഒരു പരാചയം ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുവാണല്ലോ
@repairingrobot6086
@repairingrobot6086 7 күн бұрын
മീഡിയാസ് എന്തിനാണ് വെറുതെ താങ്ങിപ്പിടിച്ച് പോകുന്നത്😂😂😂
@mareenareji4600
@mareenareji4600 6 күн бұрын
പാഷാണത്തിൽ കൃമി....... നിങ്ങൾക്ക് ചേരുന്ന പേര് അതാണ്
@AdarshS-e4c
@AdarshS-e4c 6 күн бұрын
Ah kochinte kalynam kazhinjathe ullu Athine onn verthe vid. Namuk vere contentil ari vaangaam anna 🙌🏻
@randomvideos5669
@randomvideos5669 6 күн бұрын
അണ്ണൻ എയറിൽ ആണെന്ന് അറിഞ്ഞു വന്നതാ 🤓.. കുടുംബശ്രീ കണ്ണൻ
@meghamadhav7444
@meghamadhav7444 6 күн бұрын
താൻ ആരുവാ.. ആ കൊച്ചിൻ്റെ നല്ല ദിവസം കുളമാക്കാൻ തന്നെ പോലുള്ള കുറെ യൂടൂബേഴ്‌സ്.. പുല്ല്..
@rosepetals7133
@rosepetals7133 6 күн бұрын
Media was rude here, it’s their marriage they will decide who will attend if they want to send photo public they will send their photo where ever they want , they just want to enjoy their moment , some media people doesn’t have proper way to ask questions
@veluthedath
@veluthedath 7 күн бұрын
we must call them "papparasi" not "mediakkar". These people are like "scammers" in the tourist spots
@Amala94.
@Amala94. 6 күн бұрын
Santhosham aayallo. Aa kuttiye kurichu gossips paranju...u should be sorry about it....bb kazhinj enthokke aarunnu..I will do more auditing before doing a content....
@helanjose1723
@helanjose1723 6 күн бұрын
Sathym
@AmalChikku
@AmalChikku 6 күн бұрын
Sathyam evanu area konnit ayalum kurachu views kittiyal mathi
@Jacobjoseph100
@Jacobjoseph100 7 күн бұрын
മീഡിയയെ അവസാനം നല്ല റൂഡ് ആയപോലെ തോന്നി .... നല്ല ഒരു happy ദിവസം കുള്ളം ആക്കും പൊല്ലേ
@SahedRasheed
@SahedRasheed 6 күн бұрын
vishadamayi shree viddya ee vishayam paranjittund avide nadannad
@subins5953
@subins5953 2 күн бұрын
Content ദാരിദ്ര്യം കാണിക്കേണ്ടത് മറ്റുള്ളവരുടെ ജീവിതം വെച്ച് ആകരുത്
@Ranjithmannur
@Ranjithmannur 5 күн бұрын
സ്വന്തം വീട് നന്നാക്കിയിട്ട് പോരെ യൂട്യൂബ് ജഡ്ജി നാട് നന്നാക്കൽ...???
@indian-c9s
@indian-c9s 7 күн бұрын
നല്ല കല്യാണം കോമാളി കളെ മാറ്റി നിർത്തിയതിൽ😊😊😊
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 7 күн бұрын
ഇവനൊക്കെ എങ്ങനാണ് മീഡിയ ആകുന്നത് 🤣
@drishyat4363
@drishyat4363 6 күн бұрын
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് igane വലിഞ്ഞു കേറി അഭിപ്രായം പറഞ്ഞു വീഡിയോ എടുക്കുന്നവരെകൾ നല്ലത് ഫാമിലി vlogers aanu അവരാരുടേം ജീവിതൈൽ എത്തി നോക്കുന്നില്ല എല്ലാം തികഞ്ഞ ആരും ഇല്ല അതോണ്ട് തന്നെ igane വീഡിയോ ചെയ്യാൻ ആർക്കാണ് അർഹത ഉള്ളത്😊
@shedairies292
@shedairies292 6 күн бұрын
അറിയാത്ത കാര്യം പറഞ്ഞു മറ്റുള്ളവരുടെ സന്തോഷം നശിപ്പിച്ചാൽ എന്ത് സുഖമാണ് നിനക്ക് കിട്ടുന്നത്
@arpithapaulose1468
@arpithapaulose1468 6 күн бұрын
താങ്കൾ അവടെ ഇല്ലായിരുന്ന ഒരാളാണ്. താങ്കൾ എന്തിനാ ഇതിൽ ഇടപെട്ടു വഷളാക്കുന്നതാ.. അവർ അത് നല്ല രീതിയിൽ സംസാരിച്ചു അവസാനിപ്പിക്കുമല്ലോ. ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ്‌ ചെയേണ്ടതില്ലായിരുന്നു
@thufseenamuneer125
@thufseenamuneer125 6 күн бұрын
Sreevidya explanations thannitund....
@NasliSidu
@NasliSidu 6 күн бұрын
നീ ആദ്യം നന്നാവ് എന്നിട്ട് വേറെ ആളുകളെ നന്നാക്കാൻ va
@fidarasak9729
@fidarasak9729 6 күн бұрын
Sreevidhya Ippolo paranjja news kand nokk elllavarum
@Trendng.no1
@Trendng.no1 6 күн бұрын
വലിയ സംഭാവ എന്നാണ് iyaala daarana നല്ലൊരു function oru video itt ningalaaan kulamaakkiyath
@manhafathima9659
@manhafathima9659 6 күн бұрын
ജിന്റോയെ കപ്പിന്റെ ഏഴ് അയലത്തു ഞാൻ അടുപ്പിക്കില്ല ബിഗ്‌ബോസിൽ പറഞ്ഞത് ഓർമ്മയുണ്ടോ 🤣🤣അന്നേ ഇയാളെ എനിക്ക് കണ്ട് കൂടാ എന്നിട്ട് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു വന്നിരിക്കുന്നു ആദ്യം ഇയാൾ നന്നാവെടോ
@Beingwanderingsoul
@Beingwanderingsoul 7 күн бұрын
Avarude ithrem nalla days il inganaano media behave cheyyunne? Pathetic!! Sreevidhyede face aake maaripoyi, kalyanam kazhinha udane ingane vendaayorunnu!
@sabyfrancismoris4958
@sabyfrancismoris4958 7 күн бұрын
Online media s are too much irritating . they are making others uncomfortable
@JAZIRCH
@JAZIRCH 3 күн бұрын
They are good
@Sammlp
@Sammlp 6 күн бұрын
Please speak only about confirmed things... Now you destroyed their happiest moment
@browngirlthings1541
@browngirlthings1541 6 күн бұрын
ഇയാൾക്കു വേറെ പണി ഒന്നുമില്ലേ മറ്റുള്ളവരുടെ ലൈഫ്യിൽ നടക്കുന്ന കാര്യങ്ങൾ എടുത്ത് പറഞ്ഞു അവരെ വെറുതെ hurt ചെയ്യാൻ അവളുടെ wedding day ആണ് അതിനുള്ള explanation അവർ പിന്നീട് പറഞ്ഞു its so bad😑
@bibinantonyvab
@bibinantonyvab 6 күн бұрын
ഇതൊക്കെ കാണുമ്പോൾ ആണ് സെലിബ്രിറ്റി ആവാത്തത് എത്ര നന്നായി എന്ന് തോന്നുന്നത്.
@smithaarun1671
@smithaarun1671 6 күн бұрын
ഹല്ല പിന്നെ
@JAZIRCH
@JAZIRCH 3 күн бұрын
Samadhanamayi jeevikalo
@sreelathabaiju3418
@sreelathabaiju3418 7 күн бұрын
നല്ല കാര്യം.. എന്തിനാ പോകുന്നെ സ്വയം വിലകളയാൻ.. അല്ലേലും ഇതൊക്കെ ആർക്കു കാണണം 😂..
@FramesByPaul
@FramesByPaul 7 күн бұрын
Bro, as my opinion ee Rishi de reception njn attend chytha oru photographer aan.. ee online media enu parajhu phone um pidich oru privacy space kodukathee oru 10,15 per vattam kudi bhakki ullavark pollum oru irritate avunna polle aan ivaru behave cheyaaru... Enik 2,3 time ith face chythittund
@FramesByPaul
@FramesByPaul 7 күн бұрын
As you said invite kitti ennu parajhallum.. avide poyii kannikenda oru minimum manners kannikanamm... Kurch proffession reethiyil media teams behave chytha ith pollee aarum aaatti odikilllaaa.. ,
@Manjusha-tf5fo
@Manjusha-tf5fo 6 күн бұрын
മറ്റുള്ളവരുടെ ഹാപ്പിനെസ്സ് ഇല്ലാതാക്കാൻ എന്തൊരു ഉത്സാഹം 😂😂
@Anfi_3064
@Anfi_3064 5 күн бұрын
അവരൊക്കെ അങ്ങനെ എങ്കിലും സെലിബ്രിറ്റീസ് ആണ് താനോ 🤣🥴
@sreejeshsree.g4771
@sreejeshsree.g4771 7 күн бұрын
അല്ലെങ്കിലും മീഡിയ കാർക്ക് തന്തയില്ലായിമാ കാണിക്കുന്നത് ഒരൽപ്പം കൂടുതല
@SJ-vo4cc
@SJ-vo4cc 6 күн бұрын
അരി അണ്ണനെ പൊതു ശല്യമായി പ്രേക്യാപിക്കണം
@dhanyajairaj9791
@dhanyajairaj9791 6 күн бұрын
Diya de mrg k oru pblm illand nadathii.. Avaruu aarem kshenichilla.. Avrude channel l kude video purth vittuu🥰👍
@meeraaaah
@meeraaaah 6 күн бұрын
അവര് മീഡിയ യേ നല്ലപോലെ restrict ചെയ്തു ഒരെണ്ണത്തിനെ ഹോട്ടൽ ലേക്ക് കടത്തി വീട്ടില്ല. ഓഡിറ്ററിയാം ഒന്നും അല്ല നല്ല ഹൈ ക്ലാസ്സ്‌ സെക്യൂരിറ്റി സെറ്റ് ചെയ്യാൻ പറ്റുന്ന ഹോട്ടൽ നു അകത്തു വെച്ചാണ് നടത്തിയേ വലിഞ്ഞു കയറി ഒരെണ്ണത്തിന് വരാൻ പറ്റില്ല.. എല്ലാർക്കും അത് പറ്റണം ennillalo😌
@utharath9498
@utharath9498 6 күн бұрын
​@@meeraaaahfive star hotel alle
@koii_divaa
@koii_divaa 6 күн бұрын
സ്വന്തം കുടുംബത്തിലെ പ്രശ്നം തീർത്തിട്ട് പോരെ പുറത്ത് നാട്ടുകാരുടെ നെഞ്ചത്ത് കേറാൻ
@babyshaylaja7266
@babyshaylaja7266 4 күн бұрын
ഇവൻറെ, ഈ സായിയുടെ കുടുംബത്തിലെ തന്നെ യോജിപ്പില്ല. ഇവൻ തന്നെ പറഞ്ഞിട്ടാണ് നമ്മൾ അറിഞ്ഞത്. അതുകൊണ്ട് മറ്റുള്ളവരുടെ കഥ പറഞ്ഞു നീ മെനക്കെടേണ്ട മോനേ. നിൻറെ കുടുംബം നന്നാക്കാൻ നോക്ക്. കുശുമ്പ് മാമി കുശുമ്പൻ, പരദൂഷണം നിൻറെ നല്ലതും വടക്കും നമ്മൾ ബിഗ്ബോസിൽ കണ്ടതാണ്. നിനക്കൊരു ചുക്കുമറിയില്ല. മറ്റുള്ളവരെ കുറ്റം പറയാനല്ലാതെ.
@krishnaanjali9591
@krishnaanjali9591 6 күн бұрын
മുടിയന്റെ കല്യാണം എങ്ങിനെ ആയിരുന്നു, അപ്പൊ ഒന്നും ഈ ചിന്താഗതി ഇല്ലായിരുന്നു
@Pink-b7s
@Pink-b7s 6 күн бұрын
As a friend njn save cheyum jintoye cupnt adth ethikilla athinullath njn itt vekum
@Market_Mavens
@Market_Mavens 6 күн бұрын
Use Report option👍🏻
@aryas236
@aryas236 6 күн бұрын
Used
@Pink-b7s
@Pink-b7s 6 күн бұрын
Yes
@user-tu6uk6qs9z
@user-tu6uk6qs9z 6 күн бұрын
ഞാൻ മരവാഴ എന്ന് സ്വയം .
@darsanatm6470
@darsanatm6470 6 күн бұрын
ഒരാളുടെ കാര്യത്തിൽ അനാവശ്യം ആയി ഇടപെടൽ നടത്തുന്നത് ഒഴിവാക്കി വീഡിയോ ചെയ്യണം. വീഡിയോ ചെയ്യേണ്ട matter ആണോ ഇത്. നന്നായി hurt ആയി എന്ന് കല്യാണ പെണ്ണ് പറഞ്ഞു ketterno. ഇങ്ങനെത്തെ ഒക്കെ personal ആയി ചോദിച്ചു വെക്തത വരുത്തി ചെയുന്നത്.. ചിലവരുടെ ഹാപ്പി moments ഇല്ലാണ്ടാക്കി കയ്യിൽ കൊടുക്കരുത്. എല്ലാവരും സന്തോഷം deserve ചെയുന്ന day ആണ് അത്. ഇത് പോലെ മാളവിക കൃഷ്ണ ദാസ് ഡാൻസർ മാര്യേജ് ഉണ്ടായിരുന്നു issue അവിടെ വെച്ചു ക്ലിയർ ചെയ്തു. പൗർണമി തിങ്കൾ സീരിയൽ actress മാര്യേജ് ലും ഉണ്ടായിരുന്നു. അന്നൊന്നും പുറത്തു നിന്ന് വീഡിയോ മാത്രം കണ്ടു ആരും react ചെയ്തില്ല. Media കാർക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവർ ക്ലിയർ cheythal മതി.
@lkr9090
@lkr9090 6 күн бұрын
എല്ലാരും ഒന്ന് report അടിച്ചു വിടു.. ഇതൊക്കെ വളരെ മോശം പരുപാടി ആണ്.. കല്യാണം എന്നൊക്കെ പറയുന്നത് ഒരാളുടെ ഏറ്റവും ഹാപ്പി moments ൽ ഒന്നല്ലേ അതിന്റെ ഇടയിൽ വന്ന് ഇങ്ങനെ കൊണ അടിക്കേണ്ട കാര്യം ഉണ്ടോ??
@sonasadasivan3099
@sonasadasivan3099 6 күн бұрын
Onn poodo Avar manasilpolum kandukanilla ithokke. Pinne araayalum avarude personal choice aann medias varano vendayonn oke.
@shahala1358
@shahala1358 7 күн бұрын
Oru cheriya bite kitypok nee baki kadhaprasagam nadathi ale sai😂
@aneeshalibin2668
@aneeshalibin2668 6 күн бұрын
Sai തൻ്റെ സ്വഭാവം വളരെ മോശമാണ് കേട്ടോ. എന്താടോ മറ്റുള്ളോർടെ സന്തോഷം തല്ലികെടുത്താൻ നിൽക്കുന്നെ. ഒന്ന് നന്നാവന്നെ. കഷ്ട്ടം 🤦
@arpithaanil8246
@arpithaanil8246 7 күн бұрын
Avalde marriage nadathi koduthe polle avantte chothiyam media space tharanje ntha annu
@VISHNUVISHNU-xx3xj
@VISHNUVISHNU-xx3xj 6 күн бұрын
ഋഷി ചെയ്തതാണ് ശരി, സ്വകാര്യതയെ അങ്ങനെ തന്നെ നില നിർത്തണം, അതിനിടയിൽ ബിസ്സിനസ്സ് or പബ്ലിസിറ്റി കൊണ്ട് വന്നാൽ അത് കൈവിട്ട് പോകും, സിമ്പിൾ.
@sudumonnu4846
@sudumonnu4846 5 күн бұрын
ആദ്യമൊക്കെ ഇയ്യാളെ ഇഷ്ട്ടാവായിരുന്നു ഇപ്പൊ ഒട്ടും താല്പര്യമില്ല വീഡിയോസ് കാണാൻ
@amalendhu9584
@amalendhu9584 6 күн бұрын
Sheriya backil oru story und ath avr respond cheythitind
@Didicoii
@Didicoii 7 күн бұрын
Kunnappi rockzz
@yasrjsh
@yasrjsh 7 күн бұрын
Ee videoyil Sai bro ne kaanumbol bro nte achante face pole und... BB il achan samsarichille.. Aa face 😍😍😍
@vahabvahu2078
@vahabvahu2078 7 күн бұрын
ചിപ്പ്‌ കേസ് മനുഷ്യൻ മാർ മെന്റ് ചക്കുമോ ഈകേസ് 😂
@faysee_____
@faysee_____ 7 күн бұрын
Sai in bigboss "🤡" Sai in youtube "🗿"
@anjanamohanmohan
@anjanamohanmohan 6 күн бұрын
ഒലക്ക 😂
@purpleaishh5347
@purpleaishh5347 6 күн бұрын
ഉണ്ടായ
@SwissSarcasm7761
@SwissSarcasm7761 6 күн бұрын
😂😂😂 കണ്ണാപിയെ രക്ഷിക്കാൻ ഇനി ഇതേ വഴി ഒള്ളു
@AmalChikku
@AmalChikku 6 күн бұрын
Olaka anu
@JOJOPranksters-o6p
@JOJOPranksters-o6p 7 күн бұрын
*no one can replace sai's mind game💯🤣🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@trinity832
@trinity832 7 күн бұрын
Ithinu payment hourly aano masam salary aano myre ? 😊
@nikhilm3864
@nikhilm3864 7 күн бұрын
🤣🤣🤣
@SlimaHimlet
@SlimaHimlet 7 күн бұрын
😀😀
@ameena_aami.e
@ameena_aami.e 7 күн бұрын
Bro! Uh okay? I think uh shud consult a doctor! Something wrong with uh!
@Sagar6738-n7e
@Sagar6738-n7e 6 күн бұрын
അപ്പി ഗെയിം ആണ് 😂
@najusahir
@najusahir 6 күн бұрын
Sreevidhya❤Rahul
@Nimmy01
@Nimmy01 7 күн бұрын
Pavam Koch. Athinu sangadayi.
@Magicfrommundane
@Magicfrommundane 5 күн бұрын
While sharing an opinion hear the thoughts of both
@bonyvarghese9687
@bonyvarghese9687 6 күн бұрын
Poda para nariiii
@sreejithkc1498
@sreejithkc1498 7 күн бұрын
Bouncers are not supposed to allow to take decision and they cannot participate in mess talks.Bouncers are made to just to check the situation is fine,otherwise bouncers need to report in Police.
@sheethuzz1898
@sheethuzz1898 6 күн бұрын
Nta ponnu chetta chettanata karayam nokiya poreaa😂
@reejajohn5019
@reejajohn5019 6 күн бұрын
Eda, you destroyed that girl’s special day. First fix your life and then try to criticize other people
@aiswaryaunnithanath7351
@aiswaryaunnithanath7351 6 күн бұрын
തനിക്ക് കുറച്ച് എങ്കിലും ബോധം ഉണ്ടോ സായി.താൻ സപ്പോർട്ട് ചെയ്ത മീഡിയക്കാർ വരെ ശ്രീവിദ്യ പബ്ലിക്ക് ആയി ചോദിച്ചപ്പോൾ നടന്നത് പറഞ്ഞിട്ടുണ്ട്.എന്താണ് സംഭവിച്ചത് എന്നറിയാതെ ഇങ്ങനെ ചെയ്യുന്നത് മോശം അല്ലേ. ആ പെൺകുട്ടിയുടെ നല്ല ഒരു ദിവസം നശിപ്പിച്ചില്ലേ.... ആ ഒരു ദിവസം എന്തൊക്കെ ടെൻഷൻ ഉണ്ടാവും എന്ന് തനിക്ക് അറിയില്ല എങ്കിൽ സ്നേഹയോട് ചോദിക്കൂ.എത്ര മര്യാദക്ക് ആണ് അവർ സംസാരിച്ചത്.ലാസ്റ്റ് ഇഷ്യൂ ആകും എന്നോർത്ത് ടെൻഷൻ ആയതാണ് എന്ന് കണ്ടാൽ അറിഞ്ഞൂടെ.മോശം ആയി പോയി.ഈ പറഞ്ഞ മീഡിയക്കാർ തന്നെ വീഡിയോ ഇട്ടിട്ട് പോയി കാണ് കേട്ടോ. ഈ പ്രശ്നം ഉണ്ടായി എന്ന് പറയുമ്പോഴും അവരാരും വീഡിയോ ഇടാതെയും അല്ലല്ലോ.😊
@sreeraj1844
@sreeraj1844 6 күн бұрын
നീ ഒരു മരവാഴ ആയി പോയെല്ലോടാ കുളം കലക്കി സായി…
@jomolkj812
@jomolkj812 6 күн бұрын
Karma will haunt you 🫵 for ruining someones happy day
@user-cx2bp3vo7e
@user-cx2bp3vo7e 6 күн бұрын
Enthinanu iyalkk nannayi ariyatha oru karyathe patty abhiprayam parayan pokunne. Saii ippo sreevidhya kodutha explanation kelkkanam. Avarude kalyanam kazhinjathe ollu. Enthinanu athinu idak avare engane anavisha preshnangalilekk valich itt vedhanippikunne.
@VinGrr
@VinGrr 6 күн бұрын
Reach and rating.Sathyam anveshikkaan evide samayam. Bigg Bossil kandathanallo. Kooduthal pratheekshikkunnathil arthamilla.
@JiniVinil
@JiniVinil 6 күн бұрын
Poyi sorry parayado. Veruthe oronne paranje kutti adippikkan nanamille. Genuine review cheye pls
@arafafathimaarafafathima4064
@arafafathimaarafafathima4064 6 күн бұрын
ഇവന്റെ അഹങ്കാരവർത്താനം കേട്ടാൽ ലെവൻ എല്ലാം തികഞ്ഞവനാണെന്നു തോന്നും 😂😂😂😂pottan
@Hanna-ub9ih
@Hanna-ub9ih 6 күн бұрын
Sree vidya kalyanam super👍🥳🥳🥳
@dhanaksharasworld
@dhanaksharasworld 6 күн бұрын
കാര്യം അറിയാതെ ചുമ്മാ ഇരുന്ന് ഓരോന്ന് അങ്ങ് പറയുവാണോ 🥴
@shijovarghese4985
@shijovarghese4985 7 күн бұрын
Keralathi jobless youth increasing day by day…
@sanikasamson7204
@sanikasamson7204 6 күн бұрын
Sreevidhya❤
@sharkgaming-y9z
@sharkgaming-y9z 7 күн бұрын
Pandathe energy illa bro missing old secret agent😢
@godofsmallthings2511
@godofsmallthings2511 6 күн бұрын
വെറുതെ ഒരു കുട്ടീടെ നല്ല ദിവസം നശിപ്പിച്ചു... ന്തൊരു ജീവി ഇത്
@SahithyaKs12
@SahithyaKs12 6 күн бұрын
Sai Y Do U Spoil Their Happy Moment?
@sanvijourney
@sanvijourney 6 күн бұрын
നിങ്ങളുടെ വീഡിയോ റീച്ചായി ശ്രീവിദ്യ അതിനെ റിപ്ലൈ കൊടുക്കുന്നുണ്ട്..പക്ഷേ അത് അത്ര വിശ്വസിക്കാൻ ഒന്നും വരില്ല പിന്നെ ഊണ് കഴിക്കാൻ കൂപ്പൺകൊടുത്തതാണെന്ന് നാണക്കേട് ഇവന്മാര് പോകരുതായിരുന്നു
@prasannat8788
@prasannat8788 6 күн бұрын
അതാണ്
@ashaabhishek9514
@ashaabhishek9514 5 күн бұрын
ഇവൻ ഒരു വിഷ വിത്ത് ആണ് കുള്ളൻ sai
@Thrissurkaarangedi
@Thrissurkaarangedi 6 күн бұрын
റൂമിലും കാറിലും keriyal പിന്നെ സായിയെ പിടിച്ച കിട്ടില്ല
@Sooryagayathri-i8c
@Sooryagayathri-i8c 6 күн бұрын
While watching save the date we understood both families are orthodox and panic😊
@rizaamjad574
@rizaamjad574 6 күн бұрын
Ellam arinjit paraaaa brooooo
@helanjose1723
@helanjose1723 6 күн бұрын
Athey 😇
@jaseelam8844
@jaseelam8844 6 күн бұрын
Athanne....
@tweetytoes8636
@tweetytoes8636 6 күн бұрын
They all destryed her happiness, iyalk vere paniyille
@athulyasudhakaran2759
@athulyasudhakaran2759 6 күн бұрын
3g aayi poyallo chettaa😂😂😂
@Dhiyaa-k9i
@Dhiyaa-k9i 4 күн бұрын
മറ്റുള്ളവരുടെ ജീവിതത്തിലേക്കു ഇടിച്ചുകയറി അതും അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട ദിവസം മാസങ്ങളായി അവർ കാത്തിരുന്ന സ്വപ്നം കണ്ടിരുന്ന അവരുടെ big day ആ ദിവസം തന്നെ ആ കുട്ടിയെ വിഷമിപ്പിച്ചത് എന്തുകൊണ്ടും ചെറ്റത്തരം ആയിപോയി.എന്തിനാണ് അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കി മറ്റുള്ളവരുടെ മനസമാധാനം കളയുന്നത്.പൈസ ഉണ്ടാക്കാൻ വേറെ എന്തെല്ലാം content ഉണ്ട്.എല്ലാടത്തും ഇടിച്ചുകേറി ചെല്ലാൻ മീഡിയക്കാർക്ക് ആരാണ് ലൈസൻസ് കൊടുത്തത്. അവരുടെ ഇഷ്ടമാണ് മീഡിയക്കാരെ വിളിക്കണോ വേണ്ടയോ എന്നൊക്കെ.
@vipinrobikurishingal2805
@vipinrobikurishingal2805 2 күн бұрын
Bouncer's rockzzzz❤❤❤
@Anfi_3064
@Anfi_3064 5 күн бұрын
ഇത്ര famous ആവും വിചാരിച്ചില്ല പാവം 😂🤣
@shanaspk645
@shanaspk645 7 күн бұрын
Anna car evide
@reemajo1
@reemajo1 2 күн бұрын
Kashttam.........
@AdarshVS-f5h
@AdarshVS-f5h 7 күн бұрын
സത്യായിട്ടും ഞാൻ വിചാരിച്ചു എന്ത് ആരും ഇത് മൈൻഡ് ചെയ്യാതെ പോയത് എന്ന്.. സായി കണ്ടാൽ കണ്ടന്റ് ആക്കുമെന്ന് എനിക്കറിയാമായിരുന്നു
@കടലാസ്പൂക്കൾ
@കടലാസ്പൂക്കൾ 6 күн бұрын
Thanikk vere paniyonnum ille? Ee vaayonnum big bossil poyappol kandilallo? Nalloru function nashipikkanayit kuttavum kand pidich vannkka.adhyam thante familyumayi especially achanumayi happyayi jeevikk
Ahaana Krishna | Krishna Kumar Family Onam
13:03
Secret Agent
Рет қаралды 50 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 54 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 38 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 52 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 191 МЛН
Bhagyalakshmi | Parvathy Thiruvothu WCC Hema Committee Report
23:22
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 54 МЛН