Lekshmi ചേച്ചി 08:10 ❤❤😂😂" ഇത് എന്തുവാ കോവയ്ക്ക ക്കു ഉണ്ടായ കാരറ്റോ "😂❤
@MedhuMe4 ай бұрын
Super... Super😍🥰. നിങ്ങടെ കൂടെ അഭിനയിക്കുന്ന എല്ലാവരെയും കൂട്ടി ഒരു chit chat അല്ലെങ്കിൽ അവരെ പരിചയപെടുത്തൽ അങ്ങനെ എന്തെങ്കിലും ചെയ്‌താൽ നന്നായിരിക്കും. കാരണം എല്ലാരുടെയും അഭിനയം ഒന്നിനൊന്നു മെച്ചമാണ്. എല്ലാവർക്കും അവരുടെയെല്ലാം വിശേഷങ്ങൾ അറിയാൻ താല്പര്യമുണ്ടാകും.
@prithvi9694 ай бұрын
പാറുന്റെ അമ്മ വേഷം എപ്പോഴും സൂപ്പർ ആണ്, ഇന്നും പൊളിച്ചടുക്കി
@anilsumu8spt1974 ай бұрын
❤❤😊😅😅😅ചിരിച്ചു വയ്യ പാർവതിയുടെ അഭിനയം കണ്ടിട്ട്....... വേഗം കട്ടിൽ എടുത്തു വെയിലത്തു വെച്ചോളൂ ബുദ്ധി വരട്ടെ 😄😄😄👌🏻👌🏻👌🏻
@jayakrishnanb49722 ай бұрын
ഈ ടീമിൽ ഏറ്റവും സൂപ്പർ പാർവ്വതി.climax ൽ ചിരിച്ചു മണ്ണു കപ്പി
@sreedeviram26674 ай бұрын
പാറുനെ കൊണ്ടേ പറ്റുകയൊള്ളു ഇങ്ങനെ ഒരമ്മയാകാൻ 😂😂😂😂😂😂 അമ്മ പറയുന്നതാണോ കുറ്റം 😂😂👍👍👍👌👌👌
@fathimas12713 ай бұрын
ചിരിച്ച് ഒരു വഴിയായി 🤣ഓരോ dialogue കേൾക്കാൻ വേണ്ടി വീണ്ടും കാണുന്ന ഞാൻ super 😂👏🏻👏🏻
@RekhaDinesh-j8e3 ай бұрын
അമ്മ പൊന്നു അമ്മ 🤣🤣🤣🤣😍😍😍👌👌👌ചിരിച്ചു ഒരു പരുവായി 🤭🤭🤭🤭🤭
@nishasuresh11374 ай бұрын
Parvathi chechi ഉണ്ടെങ്കിൽ പിന്നെ parayanda chirich ഒരു vazhi akum😂എല്ലാരും pwoli ane❤️❤️
@enthuvayith4 ай бұрын
🥰🥰
@deepsJins2 ай бұрын
"സംഭവം എനിക്ക് മനസ്സിലായിട്ടുണ്ട്" 😂😂
@ralymon69813 ай бұрын
സഞ്ജു ചേട്ടൻ അങ്ങനെ പറയരുത്, ഇതിൽ കൂടുതൽ entertainment ആയിട്ട് അവർ എങ്ങനെ പറയും 🤣🤣🤣🤣കൊള്ളാം കൊള്ളാം 😂😘😘
@bisnabaiju67244 ай бұрын
Parvathi അമ്മ വേഷം,is always good😂
@ShameemshaShahasana4 ай бұрын
ഒരുപാട് നാളുകൾക്കു ശേഷം കുറേ ചിരിച് കൊണ്ട് കണ്ട vidio😁😁😁😁
@ShahabadShaaa3 ай бұрын
12:55 ജാസ്മിനെ പോലെ തോന്നി 😁
@Priyankavk-m6i2 ай бұрын
മറ്റേ ചേട്ടൻ ജീൻസ് ഇട്ട് കണ്ടം വെട്ടുന്നു 😜😃
@sandraratheesh92384 ай бұрын
പാർവതിയെ സ്ഥിരം അമ്മ വേഷം ഏല്പിച്ചോ. ഏത് വേഷം കൊടുത്താലും അതെല്ലാം പാറുവിന്റെ കൈയിൽ ഭദ്രം ആണ്. പിന്നെ മറ്റുള്ളവരും ഒട്ടും മോശം അല്ല. എന്തായാലും അടിപൊളി ആയിട്ടുണ്ട് 😍😍😍
എന്തൊക്കെ പറഞ്ഞാലും ആദ്യത്തെ സഞ്ചുചേട്ടന്റെ പാട്ട്.. അടിപൊളി 🫰
@athirasv15054 ай бұрын
Athee❤❤
@rahizubair85674 ай бұрын
ലാസ്റ്റ് ചെയ്ത കുറച്ചു വീഡിയോസിൽ കണ്ടന്റ് intrstng ആയി തോന്നിയില്ല.. അഭിനയം ❤
@cherryblossomandbluejay85904 ай бұрын
അല്ലേലും പാർവ്വതി ചേച്ചിക്ക് അമ്മ വേഷം സൂപ്പർ ആണ്. ലക്ഷ്മി ചേച്ചിയെക്കളും അമ്മ വേഷം ചേരുന്നത് പാർവ്വതി ചേച്ചിക്കാ....❤❤❤❤❤ എല്ലാവരും തകർത്തു..... ഓണം special ആണോ ഇത്😂❤❤
@nasimudeenbasheer9978Ай бұрын
Amma. Incredible😮.really mind blowing.
@Riswana-964 ай бұрын
അമ്മ കൊന്ന് 😆😆🤣🤣🤣🤣എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല.. അടിപൊളി ❤️❤️❤️❤️
@divyajibu73174 ай бұрын
Parvathi vannappozha enthuvayith😂 poorthiyayathu Parvathi superrrr😂😂😂😊😊😊ellarum super acting aanu kettto❤❤❤ Ente ponnoo camerayil nokki paraunna dialogue😂😂😂😂 Kattil salad😂😂😂
ഞാൻ കടയിൽ ചെന്നപ്പോ എനിക്കും കിട്ടിയത് ഈ കോവയ്ക്കയ്ക് ഉണ്ടായ ക്യാരറ്റ് 🤣🤣🤣
@rakhirakesh20483 ай бұрын
ക്ലൈമാക്സ്, കണ്ടു ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂
@febia34184 ай бұрын
Oru rekshyum illatto....u ppl just❤❤❤❤😂😂😂
@royithankachan27394 ай бұрын
എന്റെ പൊന്നടവ്വേ ചിരിച്ചു ചത്ത് 😂😂😂😂🙏🙏🙏🙏
@Rishumuthuty3 ай бұрын
ചിരിച്ചു ചിരിച്ചു വയർ കടഞ്ഞു സൂപ്പർ 👍
@jesuschrist42964 ай бұрын
Amma aayi abhinayicha aalu supper aanu nalla sound aaanu.....
@semimolabdulaziz36554 ай бұрын
@@jesuschrist4296 , Parvati body language & sound amazing 😍🥰🥰🥰
@surumic.s54234 ай бұрын
Parvathyde character kalakki😅
@enthuvayith4 ай бұрын
😅💕
@EduQuestHorizon4 ай бұрын
Full credit to the scriptwriter, actors and director-it’s truly commendable work! I’d love to see the behind-the-scenes footage. It must be absolutely hilarious to witness how you manage to film such brilliant content amidst all the chaos of your busy schedules.😂😂
@RafeedaSharin2 ай бұрын
Amma supper❤
@reshmasuresh14804 ай бұрын
Kattil veyilath itt kidakan kanicha aa manas😂😂
@jishadsafa64294 ай бұрын
സംഭവം എനിക്ക് മനസ്സിലായിട്ടുണ്ട്.. 🤣👍🏻
@PalakkadanVideos25884 ай бұрын
😂😂😂... ജോലിക്ക് പോടാ ചെറുക്കാ 👌🏻🌹🌹🌹.. അടിപൊളി
@akhilrajakhil91674 ай бұрын
ചിരിച്ചു ചിരിച്ച് ഒരു വഴി ആയി 😂😂
@yaminijc52384 ай бұрын
Ayyoo..."Enthuvayithu"..dears..😅😅😅😅😅😅😅😅😅😅👍🏻👍🏻👍🏻👍🏻
@enthuvayith4 ай бұрын
💕
@AKHILAMS-cy3li4 ай бұрын
Aaa kudubham Keri famous aayi. Apo naale breaking news il kaanam 😂😂😂😂
@DevikaManoj-h1c4 ай бұрын
0:03 🎵 ഗംഗേ🎵 was really awesome 😮
@shanuaslam69544 ай бұрын
Parvathi chechikuttiiiiye kiduu😂😂😂😂
@enthuvayith4 ай бұрын
❤️🩹👆🏻
@shanuaslam69544 ай бұрын
@@enthuvayith 🫢🫢
@meghap22793 ай бұрын
Lakshmi chechide background expression 😂✌️
@ha_ri_tha_hari4 ай бұрын
Amma adipolii😂pavam chechi aa kattilonnu matti kodukk chettaa😂😂
@വൈഗനാഥൻ4 ай бұрын
എന്തുവായിത് 😂😂😂എന്റെ പൊന്നുവേ ചിരിച്ചു ഒരു വഴികായി 😂😂😂😂😂😂
@enthuvayith4 ай бұрын
👆🏻😘👌🏻😘
@Sumithra-mh2nn4 ай бұрын
@@enthuvayithപാർവ്വതി കസിൻ സിസ്റ്റർ ആണോ... സൂപ്പർ വൈബ്😊👌