2 പേരും sincere ആയി തോന്നിയത് എനിക്ക് മാത്രം ആണോ....രണ്ട് പേരുടെയും ചിരിയിൽ അത് വ്യക്തം ❤❤
@mumthazafzal5220Ай бұрын
Pappama പറഞ്ഞത് പോലെ ചിന്നു അല്ലേലും സുന്ദരി യാ ipo ഒന്നുകൂടി സുന്ദരി ആയി 😍😍😍😍
@bijuvettiyar9282Ай бұрын
ശ്രീവിദ്യ ❤️രാഹുൽ ബ്രോ രണ്ടാളും ഒരുപാട് ഇഷ്ട്ടം ആണ് കേട്ടോ 🥰❤️🥰❤️❤️എപ്പോളും പറയുന്ന പോലെ രാഹുൽ ബ്രോ ഇച്ചിരി കൂടുതൽ ഇഷ്ട്ടം
@preethac6178Ай бұрын
രണ്ടു പേരെയും ഒരു പാടിഷ്ടം❤❤❤❤ സ്വന്തം വീട്ടിലെ കുട്ടികളെപ്പോലെ . ശ്രീവിദ്യക്ക് മൂക്കുത്തിയിട്ട് നല്ല ഭംഗിയുണ്ട്. എന്നും സന്തോഷായിരിക്കൂ, സുഖായിരിക്കൂ...... God bless you🙏🙏🙏
@innoos123Ай бұрын
രണ്ടു perem ഒരുപാടിഷ്ടം.. ❤️❤️എന്നും വീഡിയോ ഇട്ടൂടെ
@sathietk4039Ай бұрын
നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം പരസ്പരം നിങ്ങളുടെ രണ്ട് വീട്ടുകാരേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ്. ഇതേ പോലെ എന്നും മുന്നോട്ട് പോകാൻ കഴിയട്ടെ മക്കളെ . ചിന്നു മൂക്ക് കുത്തിയപ്പോൾ ഒന്നുകൂടി സുന്ദരിക്കുട്ടിയായി. നന്ദുവും സുന്ദരനാണ് കേട്ടോ .നന്ദുവിന്റെ സംസാരം കേൾക്കാൻ തന്നെ ഭയങ്കര ഇഷ്ടമാണ്. ഹണിമൂൺ ട്രിപ്പിന് പോകാൻ ഒരുങ്ങുന്ന നിങ്ങൾക്ക് ബെസ്റ്റ് വിഷസ് നേരുന്നു മക്കളെ .
@vipindas-mg1kwАй бұрын
നിങ്ങൾ രണ്ടുപേരും പൊളിയാണ് സൂപ്പർ ജോഡി ലവ് യു❤️
@vaheedavahi2934Ай бұрын
ശ്രീവിദ്യ വളരെ നല്ല. കുട്ടിയാ.. ആ ഹോട്ടലീന്ന്: ഭക്ഷണം കഴിക്കുന്ന കുട്ടിയെ '' എടുത്തു':🥰🥰🥰 സഹായിക്കാൻ മനസ്സ് ഉള്ള നല്ല കുട്ടിയാ
@Shaayu-q9uАй бұрын
Nandhune ipo anu sherikum Manasailayadh so sweet cool man Chinnu so lucky Negative minde akndatoo mone chinnu lovyou mole
@preethybiju4033Ай бұрын
മൂക്ക് കുത്തി നല്ല ഭംഗിയുണ്ട്, സുന്ദരിയാണ്,നിങ്ങൾ രണ്ടുപേരും അടിപൊളിയാണ്
@saranyasaranyaakhil139Ай бұрын
നമുക്കും വേണ്ടേ ഒരു കുഞ്ഞി കാല്.... നന്ദുവേട്ടൻ diologue 🤩😁❤️
@krishnapriyakrishnapriya9257Ай бұрын
Chechi ഇനിയും വീഡിയോ ഇടണേ എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ് 😍😍
@ShafeelaTp-bj9seАй бұрын
എനിക്കും ഇഷ്ട്ട
@SaphalaSaphalaАй бұрын
രാഹുൽ നല്ല മനസ്,, ശ്രീവിദ്യ യുടെ അച്ഛനെയും അമ്മയെയും, കാണിച്ചു തന്നു
@സുനിത-ല6ഗАй бұрын
സൂപ്പർ പൊളിച്ചു മുത്തേ ♥️♥️♥️♥️♥️♥️രണ്ടാളും സൂപ്പർ ജോഡി ആണ് എല്ലാവിധ അനുഗ്രഗവും ഉണ്ടാവട്ടെ 😘😘😘😘
@siljathomas2054Ай бұрын
ഇപ്പോൾ ഒന്നുടെ സുന്ദരി കൂട്ടി ആയിട് ഉണ്ട് ❤..
@nidhiponnuzАй бұрын
നിങ്ങടെ വീഡിയോ കാണുമ്പോൾ അറിയാതെ മുഖത്തു ചിരി വരും ❤️❤️❤️ എല്ലാവരെയും എന്നും ഇതുപോലെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് കഴിയട്ടെ 🙌🙌🙌🙌🙌🙌❤ അമൽ ചേട്ടൻ 👌 😄 നല്ല ചേട്ടൻ ആണുട്ടോ.. നെറ്റിയിൽ സിന്ദൂരം ഉണ്ടോ, അച്ഛൻ എന്ത് പറഞ്ഞു മൂക്ക് കുത്തിയപ്പോ ഇതൊക്കെ എടുത്തു ചോദിക്കുന്ന കണ്ടപ്പോൾ sree യെ അത്ര അധികം സ്നേഹിക്കുന്ന ആള് ആണ് എന്ന് മനസിലായി കൂടെ നല്ലൊരു കുടുംബസ്നേഹിയും 🥰 Sree മൂക്കുത്തി സൂപ്പർ ആയീന് 👌👌👌👌❤
@Hassanka-z7w27 күн бұрын
ഹായ്, ചിന്നു ചേച്ചിറൈറ്റാണോ ലെഫ്റ്റാണോ മൂക് കുത്തിയദ് .. ചില വീഡിയോസിൽ മാറി പോവുന്നു😊
@SindhuSuresh-w8oАй бұрын
Rahul sreevidhya orupadishttam,,❤❤
@malluchildrensvdbintoАй бұрын
ഇരട്ട കുട്ടികൾ, ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു❤❤❤❤
@swathisp5108Ай бұрын
THANK YOU Chechi& Chetta for coming to Malabar Gold😊I'm soo happy to see you Guy❤❤ I really enjoyed in your presence 🎉❤
@kasaragodkal148Ай бұрын
നായന്മാർമൂല ഗോൾഡൻ ബേക്കറി ചുക്ക് ജ്യൂസ് അടിപൊളി
@sarithak6760Ай бұрын
സൂപ്പർ ആയി മൂക്കുത്തിയിട്ടിട്ട്❤ അച്ഛന്റെ മൂത്തിന് ❤
മിക്ക സീരിയൽ നടിമാരരായാലും സിനി മാനടിമാരായാലും ആദ്യമൊക്കെ വലിയ സ്നേഹം കരുതലും.ആണ് പിന്നെ പിന്നെ കൈപ്പുതുടങ്ങി ഡൈവോഴ്സ് വരെ എത്തി നിലയ്ക്കും. അപ്പോൾ കരുതി ജീവിക്കുക
@malluchildrensvdbintoАй бұрын
രണ്ട് പേരും എന്തൊരു ക്യൂട്ട് ആണ്
@RaseenaShaji-v3pАй бұрын
പാവം അച്ഛൻ
@SafareenaSafa-c5rАй бұрын
Hi chechi adipoli aayitundu
@kimyeontan3384Ай бұрын
Sreevidya super
@RafseenanadeerRafsiАй бұрын
Randperum cute aanu❤eppoyanu star magicilekk verunne anikk oru hi therumoooo plssss daaa❤ I love you ❤❤