Njan e oil upayogichu nokki one month use cheythu nalla result und paadukal ellam pokunnud.
@Sruthysworld7 ай бұрын
Thank you so much
@shahi267 ай бұрын
@@Sruthysworld ee oil apply cheythathinu shesham aa oil wash cheyyathe thanne ethelm pack facel use cheyyn pattumo... Please reply chechii
@beenakampiyilvarghese5 ай бұрын
Order cheyythathu onnu paranjutharumo
@jubeenajubi5115 ай бұрын
Order cheythath engana paranj tharuo pls
@sarasu243 ай бұрын
Engana use cheyendath.. night puratti next day kazukuvanno
@mahshookmahshu5281 Жыл бұрын
But ചേച്ചി. Kure paisa koduth vanghan പറ്റാത്തവർക്ക് ചേച്ചി undakki കാണിക്കുന്ന മനസാണ് 👍🏻.
@nasilashamnad38789 ай бұрын
Agineya order cheyande
@krishnaaaa9999 ай бұрын
ഉഴിഞ്ഞു ഇടുന്നത് onnu പറഞ്ഞു തരുമോ
@sherinvimal658 Жыл бұрын
ചേച്ചിയുടെ videos എല്ലാം useful ആണ് 🥰☺️എല്ലാം ഉണ്ടാക്കി കാണിക്കുന്ന ചേച്ചിയുടെ മനസിന് big salute ആണ് 🥰☺️.. നമ്മളെ പോലെ ഉള്ള പാവങ്ങൾക്കു എല്ലാം ആയുർവേദത്തിൽ hair skin ok ഉള്ളത് ചെയ്തു കാണിക്കുന്നത് വലിയ ഒരു കാര്യം ആണ് 🥰🥰ഞാനും തൃശൂർ കാരി ആണ് എനിക്കു ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് ☺️🥰😘😘
@BavaCkd Жыл бұрын
നിങ്ങളുടെ വീഡിയോസ് കാണാൻ വയങ്കര ഇഷ്ട്ടം ആണ് ചേച്ചി വളരെ സത്യം സന്തത യോട് കുടി എല്ലാം നമുക്ക് പറഞ്ഞു തരുന്നു വളരെ സന്തോഷം ഉണ്ട് നിങ്ങളുടെ വിഡിയോ കാണാം
@athiraks9355 Жыл бұрын
Ee enna use cheythavar review onnu parayamo😊
@karthikakrishnan9788 Жыл бұрын
ശ്രുതി നിങ്ങളുടെ effort super.പറയാതിരിക്കാൻ വയ്യ.ഈശ്വരൻ അനുഗ്രഹിക്കട്ടെ
@AswathyDevi-fs1dh Жыл бұрын
ചേച്ചീടെ videos കാണുമ്പോൾ മനസിന് ഒരുപാടു സമാധാനം ആണ്. എന്തോ ഒരു പ്രേതെകതയാണ് സന്തോഷവും സമാധാനവും ഉണ്ടാകുന്നു മനസ്സിന്
@sonajoseph100Күн бұрын
Chicken pox vanna padukal marumo e oil upayogichal?
ഹായ് ശ്രുതി ഞങ്ങൾ വയനാട്ടുകാരെല്ലാവരും ശ്രുതിയുടെ വീഡിയോ സെല്ലാം കാണുന്നവരാണ് പറ്റുന്നതാണെങ്കിൽ വീടുകളിൽ കുട്ടികൾക്ക് വേണ്ടി കുറേശേ ഉണ്ടാക്കി നോക്കും ചിലതൊക്കെ ശരിയാകും ഇടക്കൊക്കെ (എണ്ണ കാച്ചുന്നതു പോലെയുള്ള വീഡിയോകളും ഇടണേ, അതും പ്രതീക്ഷിക്കുന്നു
@reshmivbabu8594 Жыл бұрын
Chechi stretch marks reduce cheyyan ulla oils onnu paranju tharane ,ee oil stretch marks reduce cheyyumo